നിങ്ങൾ ആരെയാണ് ഇത്ര വിശ്വാസത്തോടെ 'ഞാൻ' എന്ന് വിളിക്കുന്നത് ?

  Рет қаралды 290,888

Cinemagic

Cinemagic

Күн бұрын

Пікірлер: 882
@CinemagicMalayalam
@CinemagicMalayalam 2 жыл бұрын
ഈ വീഡിയോ ചെയ്യുവാൻ ഞങ്ങളെ സഹായിച്ചത് ഒരു പുസ്തകമാണ്. 'നിങ്ങളെ' കുറിച്ച് കൂടുതൽ അറിയുവാൻ നിങ്ങൾക് ആഗ്രഹമുണ്ടെങ്കിൽ ഈ പുസ്തകം ഞങ്ങൾ സജ്ജസ്റ് ചെയ്യുന്നു. The Brain: The Story of You - www.amazon.in/Brain-David-Eagleman/dp/1782116613
@kochuarivu6921
@kochuarivu6921 2 жыл бұрын
Bro Weakly vedio ido... Vedio❤‍🔥❤‍🔥❤‍🔥
@rakendu-d7b
@rakendu-d7b 2 жыл бұрын
Videode aadya bhagam kandappo salimkumarinte dialogue ormavannu..."ente samsayam njaan aaranu"😂😂😂😂 As usual excellent video...keep going bro😍😍👏👏👏
@akhils5656
@akhils5656 2 жыл бұрын
Cinemagic, abdul kalam sir kurich oru video cheyavo 🙂
@Sony-R07
@Sony-R07 2 жыл бұрын
Best ever content useful 100%
@reem-info
@reem-info 2 жыл бұрын
Sathiyam parayallo video kandu killi🤯 poyi Ee topic onnude detail ayi paranjukondu oru video koode cheyavo?
@indian1823
@indian1823 2 жыл бұрын
ഞാൻ ഇടക്ക് കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ ആരാണെന്നും, എന്ത് കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നും ഒക്കെ തോന്നാറുണ്ട്. അങ്ങനെ തോന്നാറുള്ളവർ ഉണ്ടോ 🙂
@cryptonomical
@cryptonomical 2 жыл бұрын
കുറെ അധികം ചിന്തിച്ചാൽ കിളി പോയ അവസ്ഥയിൽ ആകും അതുകൊണ്ട് ചിന്തിച്ചു ചിന്തിച് തല stress ആവുമ്പോൾ ഞാൻ നിർത്തും 🤣
@hppybro
@hppybro 2 жыл бұрын
🏋️🏋️
@ananthusuresh9230
@ananthusuresh9230 2 жыл бұрын
Yes
@jacksonkj2260
@jacksonkj2260 2 жыл бұрын
🙋
@muhammedansil3355
@muhammedansil3355 Жыл бұрын
👋
@bipinramesh333
@bipinramesh333 2 жыл бұрын
യൂട്യൂബിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല നിങ്ങളുടെ contents..... Tv ചാനലുകളിലും.....സ്കൂൾ ബോധവത്കരണ programme കളിക്കും ഒക്കെ വരേണ്ട quality നിങ്ങളുടെ ഓരോ videos ഉണ്ട് 💓
@ab_ish_ek
@ab_ish_ek 2 жыл бұрын
💯
@M._A._Z
@M._A._Z 2 жыл бұрын
💯🔥
@mallutrollen7
@mallutrollen7 2 жыл бұрын
Njngada schlil ittarnnu pulliyude videos science inte videosum pinne stephan hawkinginte videoyum
@muhammadnayas.n9624
@muhammadnayas.n9624 2 жыл бұрын
Yep he is a legend
@sixty2177
@sixty2177 2 жыл бұрын
കോബ്രയിൽ സലിംകുമാർ പറയുന്നതുപോലെ "ഈ ഇരിക്കുന്ന ഞാനില്ലേ അത് ഞാനല്ല"😹😹
@tonyheis4819
@tonyheis4819 2 жыл бұрын
😂
@blentertainment212
@blentertainment212 2 жыл бұрын
🤣🤣🤣
@azeemafathima9273
@azeemafathima9273 Жыл бұрын
😢
@mux__czz2814
@mux__czz2814 2 жыл бұрын
ഞാൻ ആരാണെന്ന് കണ്ടുപിടിക്കാന് കഴിയില്ലയിരിക്കാം.. പക്ഷെ, നമ്മള്‍ ആരാവണമെന്ന്. തീരുമനികെണ്ടത്, നമ്മള്‍, തന്നെയാണ്. Going in same situation.. CONSIOSNESS IN MIND.
@ansuzara3883
@ansuzara3883 Жыл бұрын
Onn vekthamayi paraju tharamo bro??about 'consciousness in mind'??
@prasanthallu4343
@prasanthallu4343 2 жыл бұрын
ഈ topic വേറെ ലെവൽ👍 ഒരു second പോലും skip ചെയ്യാൻ തോന്നാത്ത ഒരേയൊരു ചാനൽ
@vishnucr6158
@vishnucr6158 2 жыл бұрын
വളരെ മികച്ച അവതരണം. നമ്മളുടെ ചിന്തയിലെ ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞു. മികച്ച അവതരണം Cinemagic ✨️❤️
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
സിനിമാജിക് ഫാൻസ്‌ ലൈക്‌ 👇🏻👇🏻👇🏻
@hppybro
@hppybro 2 жыл бұрын
♥️💕♥️💕🥴💕😤💕😊💕😊
@mn3s
@mn3s 2 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ❤️ ..ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ഒരുപാട് കഴിവുള്ളവരാണ്..വളരെ ലളിതമായി പറഞ്ഞു കൊണ്ട് ഒരുപാട് ചിന്തിപ്പിക്കുന്നു നിങ്ങളുടെ ഓരോ കണ്ടെന്റ്കളും.. അടുത്ത വീഡിയോകായി കാത്തിരിക്കുന്നു.🤝
@Linsonmathews
@Linsonmathews 2 жыл бұрын
ഞാൻ എന്ന content 😍 Cinemagic ചാനൽ മാത്രം നൽകുന്ന ആ വിവരണ ശൈലി, addicted here 🤗👌❣️❣️❣️
@Rtechs2255
@Rtechs2255 2 жыл бұрын
സലിം കുമാർ പറഞ്ഞത് പോലെ, ഈ ഞാൻ ഇല്ലെ, ഇത് ഞാൻ അല്ല.. യഥാർത്ഥ ഞാൻ മറ്റെവിടെയോ ആണ്...
@ranjithranjithvp910
@ranjithranjithvp910 2 жыл бұрын
ബ്രോ കുറെ നാളായി ബ്രോ യുടെ വീഡിയോ മിസ്സ്‌ ചെയ്യുന്നു. Thank you for coming ചിലപ്പോ ഞാൻ ബ്രോ യുടെ വീഡിയോ കാണാത്തതു കൊണ്ടായിരിക്കും എനിക്ക് അങ്ങനെ തോന്നിയെ എന്തായാലും നമ്മൾ എവിടെ ഒക്കെ തന്നെ ഉണ്ട് 💙
@dropx1292
@dropx1292 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് എനിക്ക് കൊരി തരിക്കുന്ന്...ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു സഹോദരാ..!! 💯♥️🔥
@antonyjoz
@antonyjoz 2 жыл бұрын
മനുഷ്യൻ ഒരു സംഭവം തന്നെ...!!🔥
@jacobcj9227
@jacobcj9227 2 жыл бұрын
ഞാൻ എന്നെ മനസ്സിലാക്കാൻ ഇപ്പോഴും ശ്രമിക്കുന്നു. അതിന്‌ എന്നെ വഴി കാണിക്കുന്നത് യേശുവാണ്. യേശു വിനും മുകളില്‍ വേറെ ആരെയും കാണുന്നില്ല. ബുദ്ധനെയും കണ്ടു. പക്ഷേ നമ്മൾ accumulate ചെയ്ത കടം വീട്ടാന്‍ കഴിയുന്നില്ല. ഇപ്പോഴും അറിയാതെ എന്നിലെ അഹംഭാവം പോകുന്നില്ല. അതുകൊണ്ട്‌ വിനയം കിട്ടുന്നില്ല. അതുപോലെ patience കിട്ടുന്നില്ല. ആ grace അങ്ങനെ കിട്ടില്ല. വാക്കും പ്രവര്‍ത്തിയും ഒന്നാകാന്‍ കഴിയുന്നില്ല, ശ്രമിക്കുന്നു. യേശു വിന് സ്വന്തം പരിശുദ്ധ ജീവൻ കൊടുത്ത് നമ്മൾ ക്ക് വഴി കാണിച്ചു. പക്ഷേ എന്റെ ജീവൻ പരിശുദ്ധമല്ല എന്നറിയുമ്പോള്‍, ഒരാളെയെങ്കിലും യേശുവിന്റെ വഴിയിലേക്ക് തിരിക്കാനുള്ള കഴിവ് തന്ന്‌ എങ്കിൽ ഞാൻ കുറച്ച് എങ്കിലും രക്ഷ പെട്ടു. പലരും ഒന്നിച്ച് ശ്രമിച്ചാൽ കഴിയും. ഏറ്റവും വലിയ മാര്‍ഗ തടസ്സം, എന്റെ കാഴ്ചപ്പാടില്‍ ക്രിസ്തു "മതം" തന്നെ. കായ്ച്ചിട്ട് തിന്നാനു൦ കഴിയില്ല യേശുവിന്റെ മധുരം കൊണ്ട് തുപ്പാനും കഴിയുന്നില്ല.
@911record
@911record Жыл бұрын
🥚
@amaljohnson97
@amaljohnson97 2 жыл бұрын
ഉറങ്ങി എഴുന്നേൽക്കുമ്പോൾ പുതിയ മനുഷ്യൻ ആണെന്ന് ഞാൻ എല്ലാ ഓർമകളും മറയുന്നു എന്നൊരു മാരക രോഗത്തിന് അടിമയായ ഞാൻ... "മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത ഇപ്പോഴും ഉള്ള * ലെ ആളുകൾ... " കുട്ടിക്കാലം , യൗവനം ബ്രെയിൻ ന്റെ കാര്യങ്ങൾ എല്ലാം പരിചയപ്പെടുത്തിയ ചാനൽ ന്റെ എല്ലാവർക്കും അഭിനന്ദനങ്ങൾ ഒപ്പം , പൊരുത്തപ്പെടലിന്റെ Re-wire, കുട്ടിക്കാലത്തെ ഒത്തിരി ചിന്തകൾ ഇത്രയും ഒക്കെ പുതിയ അറിവ് പറഞ്ഞു തന്ന ചാനൽ നു നന്ദിയോടെ ... 💗
@shijuk8478
@shijuk8478 2 жыл бұрын
ഈ ചാനൽ ഒരിക്കലും മറക്കാൻ പറ്റില്ല.. 😍
@babutp52E5
@babutp52E5 2 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ .. അതിൽ ഭയങ്കര ഒരു ആരാധനയും ഞാൻ കാണുന്നു... മലയാളം അല്ല ലോക ചാനൽ ഇന്നേവരെ കാണാത്ത/ചിന്തിക്കാൻ പോലും പറ്റാത്ത അവതരണവും ആയി ഒരു ചാനൽ ജന്മം എടുത്തിരിക്കുന്നു. #Cinemagic ഈ ചാനലിലെ കഥയ്ക്ക് വേണ്ടി എന്നും കാത്തിരിക്കുന്ന ഫാൻ. *ദയവ് ചെയ്ത് കഥകൾ ദിവസങ്ങളോളം നീണ്ടുപോകരുത്... കൃത്യസമയത്ത് യൂട്യൂബിൽ പബ്ലിഷ് ചെയ്യാൻ ശ്രമിക്കുക.*
@Goutham1826
@Goutham1826 2 жыл бұрын
Bro lokath ith pole nalla channels kore und
@MubashirKK
@MubashirKK 2 жыл бұрын
@@Goutham1826 yes പലരുടെയും ധാരണ ഈ ഒരു ചാനൽ മാത്രമേ ഉള്ളൂ എന്നാണ്
@rki2949
@rki2949 2 жыл бұрын
infographics, Kurzgesagt left the chat💀
@marshmallow7239
@marshmallow7239 2 жыл бұрын
@@rki2949 bright side says hi🙂
@rki2949
@rki2949 2 жыл бұрын
@@marshmallow7239 :>
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
അങ്ങനെ ഒരു ഇടവളെക്ക് ശേഷം സിനിമാജിക് തിരിച്ചു വന്നിരിക്കുന്നു സുഹൃത്തുക്കളേ 🔥🔥🔥🔥🔥
@muhammadnayas.n9624
@muhammadnayas.n9624 2 жыл бұрын
Eppazhum angana thanna varunnathu
@captainjacksparrow9741
@captainjacksparrow9741 2 жыл бұрын
വീഡിയോ വരാൻ ഇത്രയും കാത്തിരിക്കുന്ന ചാനൽ വേറെ ഇല്ല... 💯❤️
@harisbeach9067
@harisbeach9067 2 жыл бұрын
സ്ഥിരം പ്രേക്ഷകർ attendance..😍❤️
@Arvindmohan116
@Arvindmohan116 2 жыл бұрын
This Channel deserves 1 M subscriber's 💥💕
@iamdonantony
@iamdonantony 2 жыл бұрын
Thats not enough
@mother-of-dragon
@mother-of-dragon 2 жыл бұрын
More than one million 💯
@muhammadnayas.n9624
@muhammadnayas.n9624 2 жыл бұрын
No more than that Because he is an intelligent you tuber
@Voksrap
@Voksrap 2 жыл бұрын
And they are on the way and they will reach more than tha💯💯
@VisHnu-zx4gp
@VisHnu-zx4gp 2 жыл бұрын
This channel is underrated This Channel Deserves More ❤️
@goodsoul77
@goodsoul77 2 жыл бұрын
Psychology related videos..ineem venam 🤗
@mohmedrishn7385
@mohmedrishn7385 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു. ഉറക്കം വന്നിട്ടും ഞാൻ ഉറങ്ങുന്നതിനുമുമ്പ് കാണണം. അതാണ് Magic.
@KJSinu
@KJSinu 2 жыл бұрын
സത്യത്തിൽ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഞാൻ ഇപ്പോൾ ജീവിക്കുന്നതല്ല എന്റെ കഴിഞ്ഞ കാലം ഇപ്പോൾ എവിടെയോ ഇരുന്ന് ഓർക്കുന്നതാണെന്ന്
@athulrajattingal
@athulrajattingal Жыл бұрын
😨😨😨😨ഇതു ആണ് എന്റയും പ്രശ്നം ഞാൻ എപ്പോഴും ചിന്തിക്കാനുള്ള ചിന്ത ഇതിൽ ഒരുപാട് കമന്റിൽ തപ്പി നോക്കിയതും ഇതുതന്നെയാണ്
@subinsuresh4142
@subinsuresh4142 2 жыл бұрын
The Question that arises atleast once in the lifetime of a homo sapien....🧠.....Thank you CiNeMaGiC for presenting it in an understanding manner 🧩.......As a philosophy student I can say Cogito Ergo Sum - " I think therefore I am " 👣
@jilltalks9216
@jilltalks9216 2 жыл бұрын
"I" "think" Implies before thinking you were there. Only when starts to think you are aware that you are thinking it doesn't mean that before thought you were not there.. am I correct 🤔🤔🤔
@Crapfire
@Crapfire 2 жыл бұрын
@@jilltalks9216 yaa you are correct .....do you listens to sandeep maheshwari vedios???
@user-gw2vz2ji8t
@user-gw2vz2ji8t 2 жыл бұрын
നിങ്ങൾ ആരാണെനാ ന്ൻ ചിന്തിക്നെ... നിങ്ങൾ ഒരു സംഭവമാണ്ട്ട്ട.. ന്ൻ ഈ ചാനെൽ കാണാൻ തുടങ്ങിയിട്ട് കുറെ കാലങ്ങൾ ആയി.. എല്ലാ വീഡിയോസും കണ്ടിന്.. എന്റെ ആഗ്രഹം നിങ്ങളെ പോലെ ഉള്ള ആൾക്കാരെ സമൂഹം അറിയണം.. നിങ്ങളെ പോലെ ഉള്ള ആൾക്കാരുമാണ് ഈ ലോകത്ത് വേണ്ടതും.. 🥰🫂
@dhaneesh328
@dhaneesh328 2 жыл бұрын
നിങ്ങൾക്ക് ഒരു സിനിമ ചെയ്തൂടെ😍 നല്ല കഴിവുണ്ട് എല്ലാ രീതിയിലും എഡിറ്റിങ്ങിലും വോയിസിലും
@Diyaaaaaaaaaaaaa
@Diyaaaaaaaaaaaaa 2 жыл бұрын
Ni chen abhinayik anit korach cash modakk apa cinema cheyum ivar☺️
@dhaneesh328
@dhaneesh328 2 жыл бұрын
@@Diyaaaaaaaaaaaaa തീർച്ചയായിട്ടും ഒരു ലോ ബഡ്ജറ്റ് ചിത്രം ഇവർ സമ്മതികുക ആണെങ്കിൽ ഞാൻ ചെയ്യും
@hppybro
@hppybro 2 жыл бұрын
🔋
@makeshmanikyan6842
@makeshmanikyan6842 2 жыл бұрын
നിങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോയും നല്ലതുതന്നെയാണ് എന്നിരുന്നാലും എന്നിൽ പുതിയ മാറ്റം കൊണ്ടുവരുവാൻ ഈ വിഡിയോക്ക് കഴിഞ്ഞു 👌👍👍💕💕
@shamlakichushasap644
@shamlakichushasap644 2 жыл бұрын
Oh... Just woww... 👏🏻👏🏻👏🏻vallatha vichithramaaya oru content aayi poi. Onnum parayaanilla... Kidu content athilum mikacha avatharanam👌🏻
@jijumon_as
@jijumon_as 2 жыл бұрын
Cinemagic put some few seconds black screen/ no visuals in between their videos, and I see myself their on the computer/ phone monitor like a mirror. For this video ironically it is more meaningful! 🥰😇
@vijaysnarayanan2726
@vijaysnarayanan2726 2 жыл бұрын
2:38 താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്നും ഞാൻ ആരാണെന്നും
@akashspillai1
@akashspillai1 2 жыл бұрын
Wow...most of the time everyone thinks about this....diehard fan....good going cinemagic👍
@thealchemist5163
@thealchemist5163 Жыл бұрын
ഞാൻ ആര് എന്ന ചോദ്യം മനസ്സിൽ തോന്നണമെങ്കിൽ, ഏകാന്തമായിരിക്കണം. ഒറ്റക്കാകുമ്പോൾ നമ്മൾ ആരാണ്? എന്താണ്? എന്നൊക്കെ ശെരിക്കും മനസ്സിലാകും....
@divinegift-as1845
@divinegift-as1845 2 жыл бұрын
I did my masters in Nlp & am a deep person & spiritually connected. Hence I have known who I Am is Love. That's my soul essence.
@shemeerkb54
@shemeerkb54 Жыл бұрын
യഥാർത്ഥ ഞാൻ ഇതല്ല ഞാൻ വേറെവിടെയോ ആണ് നല്ല അടിപൊളി ആയിട്ട് പണക്കാരൻ ആയി ജീവിക്കുവാ വീഡിയോ കണ്ട് കിളി പോയി.
@midlajj
@midlajj 2 жыл бұрын
You guys deserve more…
@Topn08_
@Topn08_ 2 жыл бұрын
Great video, I’m actually a three personality “ conscious,sub-conscious,un-conscious “ minds , out of which Conscious one take over my present state and the others work behind him .
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
രാത്രിയിൽ വീഡിയോ ഇട്ടാൽ കാണില്ലെന്നു കരുതിയോ? 🤪🤪🤪
@kontactback1587
@kontactback1587 2 жыл бұрын
Most people watching this time
@stark-mishal
@stark-mishal 2 жыл бұрын
Ayin eth live allallo pulli editing kazinja odan edum eee first njan enn paranju comment edan alle😹
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
@@stark-mishal ayinu🤪
@rejinrg
@rejinrg 2 жыл бұрын
Crinj
@alamal.salamal42
@alamal.salamal42 2 жыл бұрын
@@stark-mishal Ayinu
@vaisakhvs6497
@vaisakhvs6497 2 жыл бұрын
ബുദ്ധനും ശങ്കരനും ,അവരും തേടിയത് ഇതേ ചോദ്യങ്ങൾക്കുള്ള ഉത്തരം .ഞാൻ ആരാണ്‌ ?✨
@satan.6186
@satan.6186 2 жыл бұрын
ഈ ഞാനില്ലേ ഇത് ഞാനല്ല... 😟 ശെരിക്കുമുള്ള ഞാൻ വേറെ എവിടെയോ ആണ്... 🥲
@jainkattuman2808
@jainkattuman2808 2 жыл бұрын
Such an underrated channel... phenomenal production quality and script...ningal pwoli aanu bro!!!! Godspeed---
@fifaworld7030
@fifaworld7030 2 жыл бұрын
Rip legend pele 😓🌹🌹
@mohemmedfarhan7287
@mohemmedfarhan7287 2 жыл бұрын
😥💔
@noorahani
@noorahani 2 жыл бұрын
നാം ആരുമല്ല 😂😂😂😂 ആത്മാവ് ആണ് എല്ലാം💖💖 ആത്മാവിനെ നിർവചിക്കാൻ ഒരു ശാസ്ത്രത്തിനും കഴിയില്ല ആത്മാവില്ലാത്ത ഉടൽ ശവം മാത്രം യെന്ത്രങ്ങളുടെ മേന്മ എത്ര പറഞ്ഞിട്ടെന്താ കാര്യം എനർജി(കറന്റ്‌ )ഇല്ലാതെ വന്നാൽ വെറും നിശ്ചലം
@n.a__rtsYT
@n.a__rtsYT 2 жыл бұрын
Ningalude thumb nail entayallum kidikiyitundu 👌🏻 my favorite thumbnail - ukalanu ningade
@hubaib5254
@hubaib5254 2 жыл бұрын
നിങ്ങളുടെ വീഡിയോസിന്റെ പിന്നിലെ effort നെ മനസ്സിലാക്കുന്നു and it is great👌👍
@sidharthsuresh333
@sidharthsuresh333 2 жыл бұрын
Cinemagicile Ella aniyara pravarthakarkkum ee channel kanunna ellavarkum ente Hridayam niranja happy new year 2023❤️❤️✨😃😃
@gokull3124
@gokull3124 2 жыл бұрын
പൊളിച്ചു ആദ്യം പറഞ്ഞ കാര്യം ഒരു time travel സിനിമ എടുത്തു നോക്കാവുന്ന കണ്ടെൻ്റ് ആണ് 🤫
@rensidev8637
@rensidev8637 2 жыл бұрын
കൊള്ളാം.. പൊളി സാനം.. സിനിമയ്ക്ക് പറ്റിയ thread! 👌👌.. സ്ക്രിപ്റ്റ് എഴുത്ത് തുടങ്ങാം.... 😂😍
@Insta_shop
@Insta_shop 2 жыл бұрын
ഈ കാണുന്ന ഞാൻ ഞാൻ അല്ല, ശെരിക്കുള്ള ഞാൻ വേറെ എവിടെയോ ആണ് - Salim kumar🔥🔥 അപ്പൊ അങ്ങേര് ഇത് വെറുതെ പറഞ്ഞതല്ല 🫢🫢
@abhinavabhinav5683
@abhinavabhinav5683 2 жыл бұрын
Katta waiting enu, first thanne kittiyappo set 😍😍😍
@broken_smile_reborn
@broken_smile_reborn 2 жыл бұрын
ഞാൻ പലപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്... യഥാർത്ഥ ഞാനിപ്പോൾ ഇരുന്ന് ടെക്‌സ്‌റ്റ് അയയ്‌ക്കുകയാണെങ്കിലും 1..2 ദിവസത്തിന് മുമ്പുള്ള ഞാൻ ഇപ്പോഴും അവിടെത്തന്നെയുണ്ട്, ആ സമയത്ത് ഞാൻ ചെയ്യുന്നത് ചെയ്തതു കൊണ്ടിരിക്കുന്ന്. നമ്മൾ ഈ നിമിഷത്തിൽ കുടുങ്ങിപ്പോയതും സമയം മാത്രം കടന്നുപോകുന്നതും നമ്മൾ കുടുങ്ങിയതും പോലെയാണ്. It may sound like some Christopher Nolan stuff🫠😂
@RFtrolls
@RFtrolls 2 жыл бұрын
ഈ ഇരിക്കുന്ന ഞാൻ ഞാൻ അല്ല... ശെരിക്കുള്ള ഞാൻ എവിടെയോ വെളുത്തു തുടുത്തു 🤣😂😂😂😂
@tvmtea
@tvmtea 2 жыл бұрын
ഇപ്പോഴാണ് സലീം കുമാർ പറഞ്ഞ ഡയലോഗ് ന് അർത്ഥം വന്നത് : ഈ ഞാൻ ഇല്ലേ അത് ഞാൻ അല്ല ഈ ഞാൻ മറ്റോ ആരാണ് 😪
@bibinn1415
@bibinn1415 2 жыл бұрын
"മനുഷ്യൻ മഹാ ഞ്യാനത്തിന്റെ കൈലാസം കയറുമ്പോളും അവന്റ ഉള്ളിൽ മുഴങ്ങുന്നു ചോദ്യം "ഞാൻ ആര് ". ബുദ്ധനും,ശങ്കരനും തേടിയതും അതുതന്നെ, അത് കണ്ടെത്തുവാനുള്ള നിയോഗമാണ് ഓരോ മനുഷ്യജന്മവും " ആറാംതമ്പുരാൻ
@aji1180
@aji1180 2 жыл бұрын
ഒരാഴ്ച്ച wait ചെയ്തു. ഇപ്പോൾ HAPPY❤
@nibinnadaraj
@nibinnadaraj Жыл бұрын
👌🏻 Quality Content . 🤩 Amazing Presentation. Cinemagic World 🌎
@harshadtkmuhammed8467
@harshadtkmuhammed8467 2 жыл бұрын
അടിപൊളി വീഡിയോ👌🏻👍🏻❤
@sajeerakkal563
@sajeerakkal563 2 жыл бұрын
എന്നാൽ ഒരു കാര്യം പറയട്ടെ സഹോദര നമ്മളെ പോലെ ഒരാളെ നമ്മൾ കണ്ടാൽ നമുക്ക് അത് മനസിലാവില്ല എന്നതാണ് സത്യം,അത് മറ്റൊരാൾ പറഞ്ഞു തരേണ്ടി വരും അയാൾ നിന്നെ പോലെ തന്നെ ഉണ്ടെന്ന്, എന്നിട്ട് നമ്മൾ ഫോട്ടോയിലോ അല്ലെങ്കിൽ കണ്ണാടിയിലോ നോക്കി സ്ഥിരീകരിക്കേണ്ടി വരും, ok
@syamsasidhar5818
@syamsasidhar5818 2 жыл бұрын
Thank u for the book suggestion.... 👍
@Bilal00000-yt
@Bilal00000-yt 2 жыл бұрын
മുൻപ് സീരീസ് കാണുന്ന പോലെ കൃത്യമായി എല്ലാ വെള്ളിയാഴ്ചയും വീഡിയോ വന്നു കൊണ്ടിരുന്നതാണ്.. പിന്നീട് അത് തിങ്കൾ ആക്കി.. ഇപ്പോൾ സ്ഥിരമായി കാണുന്ന ഒരു സീരീസ് എപ്പിസോഡ് ഇറക്കിയില്ലെങ്കിൽ ഉണ്ടാകുന്ന അതെ ലെവൽ ഫ്രസ്‌ട്രേഷൻ ആൺ ഇതിൽ പറഞ്ഞ ദിവസത്തിൽ വീഡിയോ കണ്ടില്ലെങ്കിൽ ഉള്ള അവസ്ഥ..! 10 ദിവസം കഴിഞ്ഞിട്ടും പുതിയ വീഡിയോ (എപ്പിസോഡ്) വന്നിട്ടില്ല..😒
@sureshbabu7964
@sureshbabu7964 2 жыл бұрын
Happy new year cinemagic channel creators and others😍❤️
@VishnuVicky-ge3xw
@VishnuVicky-ge3xw 2 жыл бұрын
താൻ ആരാണെന്ന് തനിക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് അപ്പോ ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നും ഞാൻ ആരാണെന്നും 🫂😁
@imaginationn
@imaginationn 2 жыл бұрын
Variety contents and attractive video, thrilling 😮👐
@supermon2265
@supermon2265 2 жыл бұрын
World class video എന്ന് പറഞ്ഞാൽ പോരാ, 🔥👌🏽
@subi.prathap2156
@subi.prathap2156 Жыл бұрын
ഈ ദിവസം. ഈ ടൈം.എന്റെ ഉള്ളിലെ കാര്യങ്ങൾ.. ഞാൻ ഫീൽ ചെയ്യും എന്റെ മൈൻഡ് എങ്ങനെ ആണോ അത് പോലെ അടുത്ത വർഷം.. ഈ ടൈം.. എന്റെ മൈൻഡ് എങ്ങനെ എന്ന് അറിയില്ല.. ആ വർഷം.. ആ ഡേയിൽ.. ഈ ടൈംമിൽ.. ഇന്നത്തെ എന്നെ ഓർത്തു എടുത്താൽ. എനിക്ക് ഇന്നത്തെ എന്നോട് എന്താണ് പറയാൻ ഉള്ളത്.. അത് പോലെ ഇന്നത്തെ എനിക്ക് അന്നത്തെ എന്നോട് എന്താ പറയാൻ ഉള്ളത് 😄കേട്ടിട്ട് വട്ട് പോലെ തോന്നുന്നുണ്ടോ..
@abhinavs1279
@abhinavs1279 2 жыл бұрын
Cine magic .....no compromise in quality 🤗♥️
@harisrahman1259
@harisrahman1259 2 жыл бұрын
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുവായിരുന്നു 😍😍
@goodsoul77
@goodsoul77 2 жыл бұрын
Enna oru thiri ittu kathikaarnnille..bro 😌🤭
@kochuarivu6921
@kochuarivu6921 2 жыл бұрын
@@goodsoul77 😸
@ash_simon93
@ash_simon93 2 жыл бұрын
@@goodsoul77 😆😆
@harisrahman1259
@harisrahman1259 2 жыл бұрын
@@goodsoul77 ഒന്നല്ല രണ്ടെണ്ണം ഇട്ട് കത്തിച്ചു 😁😁
@abhinandps_14
@abhinandps_14 2 жыл бұрын
പലപ്പോഴും എന്റെ മനസിലും തോന്നിയ ചിന്ത
@abhinand3156
@abhinand3156 2 жыл бұрын
ഇത് chindhichkondirilkumbol തന്നെ ഇൗ video വന്നിരിക്കുന്നു😮😮
@sreeprasaddd7929
@sreeprasaddd7929 2 жыл бұрын
വിഷാദം (depression)കുറിച്ച് വീഡിയോ ഇടുമോ🙏🙏🙏🙏🙏🙏🙏
@Mr_clever_10
@Mr_clever_10 2 жыл бұрын
Video ondello
@lukkubea6807
@lukkubea6807 2 жыл бұрын
Set an nigale oroo videoo messiyude part 3 erkumoo plzz athrhaam world champion 🏆 aya kadh nigal channel kude ariyan nalla agrhm athrmal editing sound background elaaam set each video ❤️💕
@user-ex3sf4zv5n
@user-ex3sf4zv5n 2 жыл бұрын
ഞാൻ ആരാണ് ഞാൻ എവിടെ നിന്നാണ് വന്നത് .. മനുഷ്യൻ വന്ന വഴി ഒരു വീഡിയോ ചെയ്യാമോ.......
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
Yes
@beyonpius5082
@beyonpius5082 2 жыл бұрын
Last dialogue 👏👏
@Ifclause11
@Ifclause11 3 ай бұрын
Quality of content. 💎
@justinmathew130
@justinmathew130 2 жыл бұрын
extremely super video, very good presentation , always waiting for your video
@hightech1157
@hightech1157 2 жыл бұрын
This was a damn good video, and also was motional for teenagers
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
I am addicted to this channel...🔥🔥🔥
@nadhirshapi9860
@nadhirshapi9860 2 жыл бұрын
Avasaanam kaathirunu vannu ❤️❤️❤️❤️
@yasinyasi530
@yasinyasi530 2 жыл бұрын
ഞാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആത്മാവിനെയാണ്. കാരണം ഉറക്കം ഒരു മരണമാണെന്നും ഉറങ്ങുമ്പോൾ ആത്മാവ് ആകാശ ലോകത്തേക്ക് പോകുമെന്നും ചില കിതാബുകളിൽ കാണാം
@cholakkal5854
@cholakkal5854 2 жыл бұрын
സത്യം മനുഷ്യൻ മറ്റു മൃഗങ്ങളിൽ നിന്നും വളരെ വിത്യസ്ത മാണ് എന്ത് കൊണ്ട് മനുഷ്യരെ പോലെ മൃഗങ്ങലും ആയിക്കൂടാ 🤔
@art_by_adhila
@art_by_adhila 2 жыл бұрын
Great content as always .This reminds me about the movie MR.NOBODY . That movie talks about the alternate life paths that could have resulted from making different decisions in life of a boy focusing on when he is nine, fifteen, and thirty-four.
@abijith2501
@abijith2501 2 жыл бұрын
Ejjathi concepts🔥🥰❤️
@__estelle
@__estelle 2 жыл бұрын
ഈ ഇരിക്കുന്ന ഞാനില്ലേ... ഇത് ഞാൻ അല്ല.... 👀🙂🤍
@jiju466
@jiju466 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു പുതിയ വീഡിയോക്കായി 👍
@steve6022
@steve6022 2 жыл бұрын
സത്യത്തിൽ ഈ മെസേജ് ഇടുന്ന ഞാനില്ലേ....അത് ശരിക്കും ഞാനല്ലാ....ശെരിക്കുള്ള ഞാൻ വേറെ എവിടെയോ ആണ്........ഇൻട്രോ കേട്ട് തല പെരുത്ത ലെ ഞാൻ
@dumdumdumpeepeepee955
@dumdumdumpeepeepee955 2 жыл бұрын
ഈ ഞാൻ ഒന്നുമല്ല ശെരിക്കും ഞാൻ... ഇതിലെ ഏറ്റവും നല്ല ഞാൻ ആണ് പണ്ടത്തെ ഞാൻ... ഇപ്പൊ ഞാൻ വേറെ ഞാനാ
@radhakrishn_Vasudeva
@radhakrishn_Vasudeva 2 жыл бұрын
Iya vedio oru dhivasam schoolukallill pradharshippikum ...... ❤️
@vishalvijayan7590
@vishalvijayan7590 2 жыл бұрын
Ithe vishayayagal orupad chindichittund ... ഈ വീഡിയോ കണ്ടതിലൂടെ കുറെ സംശയം മാറി
@ramshad9913
@ramshad9913 2 жыл бұрын
Some sociology touch 😌
@spread_the-love
@spread_the-love 2 жыл бұрын
അതാണ് പപ്പുചേട്ടൻ പറഞ്ഞത് ഞാനാരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ തന്നോട് ചോദിക്ക് ഞാനാരാണെന്നു..
@Vishnu97here
@Vishnu97here 2 жыл бұрын
Climax words 🔥 inspiring a LOTttttt🔥🔥
@user-hp2kv9oj7p
@user-hp2kv9oj7p 2 жыл бұрын
Time travel videos plzz 🦋
@ashikahammad770
@ashikahammad770 Жыл бұрын
ഇനി ഒരു ജന്മം ഉണ്ടാവും എന്നു ആലോചിച്ചുരിക്കുന്നവർ ഉണ്ടോ
@Fa_thma
@Fa_thma 4 ай бұрын
Yes
@jojojojojojojojojojojojo
@jojojojojojojojojojojojo 2 жыл бұрын
Intro kandapole killi ellam poyy
@abu_7513
@abu_7513 Жыл бұрын
അപ്പോൾ എന്റെ ചോദ്യം ഇതാണ്, ആരാണ് ഞാൻ 😁
@baziiithh
@baziiithh Жыл бұрын
Ninta uppara mown
@muhammedsavad6686
@muhammedsavad6686 2 жыл бұрын
Nigalle samadhikannam itra nannayi video cheyunna Alle njan inte lifil Aathiyat kaanna 🥲🤌🏻
@nadhirshapi9860
@nadhirshapi9860 2 жыл бұрын
വീഡിയോയുടെ ഇൻട്രോ കണ്ടപ്പോ സലിംകുമാർ ഡയലോഗ് ഓർമ വന്നു... " അപ്പൊ എന്റെ ചോദ്യം ഇതാണ്... ആരാണ് ഞാൻ???🤣🤣🤣 ഏതായാലും വീഡിയോ pwoli💥💥💥
@Reeels_media
@Reeels_media 2 жыл бұрын
RDJ 🥰💖😻
ലണ്ടന്റെ ഇരുണ്ട കഥ !
14:01
Cinemagic
Рет қаралды 445 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН