1958 ൽ ഒരു മനോഹര കോമഡി ചലച്ചിത്രമാണ് നായരു പിടിച്ച പുലിവാല്, ഇത്രയ്ക്കും ക്ലാരിറ്റിയിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം , അതികം നാടക അഭിനയം ഇല്ലാത്ത മനോഹര ചിത്രം, സത്യൻ രാഗിണി, ടി.എസ് മുത്തച്ച, പ്രേമ, ജി.കെ പിള്ള, മുതുകുളം രാഘവൻ പിള്ള, ബഹുദൂർ' എന്നിവർ പ്രധാന കഥാപാത്രങ്ങൾ മനോഹര ചിത്രം ..... 1958 ൽ അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സും ഫിലിം കൊയും ചേർന്ന് മദ്രാസ് വാഹിനി സ്റ്റുഡിയോയിലും സേലം മോഡേൺ തിയേറ്റേഴ്സിലും വച്ച് നിർമ്മാണം പൂർത്തിയക്കിയ ഹാസ്യരസപ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് *നായരു പിടിച്ച പുലിവാല്* . പി. ഭാസ്കരൻ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് ഉറൂബ് ആണ്. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് കെ. രാഘവൻ സംഗീതം നൽകി . അഭിനേതാക്കൾ സത്യൻ രാഗിണി പ്രേമ വാണക്കുറ്റി രാമൻ പിള്ള ടി.കെ.ആർ. ഭദ്രൻ ടി.എസ്. മുത്തയ്യ മുതുകുളം രാഘവൻ പിള്ള ബഹദൂർ ജി.കെ. പിള്ള എന്നിവരായിരുന്നു. യു. രാജഗോപാൽ ഛായാഗ്രഹണവും വി.ബി.സി. മേനോൻ ശബ്ദലേഖനവും എം.എസ്. മണി ചിത്രസംയോജനവും ആർ.ബി.എസ്. മണി രംഗസംവിധനവും കെ. രമൻ മേയ്ക്കപ്പും ഡി. ഗണേശൻ വേഷവിധാനവും നിർവഹിച്ചു. അസോസിയേറ്റഡ് പിക്ചേഴ്സും ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയും ചേർന്നു വിതരണത്തിനെത്തിച്ച ഈ ചിത്രം 1958 ഫെബ്രുവരി 14-ന് പ്രദർശനം തുടങ്ങി....
@rafeeqm36472 жыл бұрын
ഇനിയും വേണം 1950മുതൽ 1970വരെ ഉള്ള സിനിമ upload ചെയ്യൂ പ്ലീസ് അന്നത്തെ കാലഘട്ടം കാണാൻ ഭയങ്കര ഇഷ്ട്ടം ആണ് വല്ലാത്ത ഒരു ഫീൽ ആണ് 🥰🥰🥰
@dharmarajan8989 Жыл бұрын
സ aaaaaaaaaaaaaaaaqa
@dharmarajan8989 Жыл бұрын
Aqqaa
@SureshKumar-xe1bh Жыл бұрын
നിഷ്കളങ്ക കാലം. സുരേഷ് Nemmara
@chandrant78165 ай бұрын
.....
@sasidharannadar15173 жыл бұрын
മലയാള സിനിമാ ചരിത്രത്തിലെ ,ആദ്യത്തെ സർക്കസ്സു പശ്ചാത്തലം മുൻ നിറുത്തി നിർമ്മിച്ച ഒരു നല്ല സിനിമ... കുഞ്ഞുന്നാളിലെ മറക്കാൻ പറ്റാത്ത വിസ്മയ കാഴ്ചകളിൽ ഈ സിനിമയ്ക്കും ഒരിടമുണ്ടു...
@mohandaspalamoottle2903 Жыл бұрын
❤❤❤👌👍super... ഞാൻ 71ഇൽ ജനിച്ചതാണെങ്കിലും ഈ പഴയ കാലഘട്ടം കാണാൻ ഇഷ്ടപ്പെടുന്നു👌👌😊 😍😍😍😍
@unnivaava20553 жыл бұрын
പ്രിയ കലാകാരൻ Gk പിള്ള സാറിന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shajim94112 жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@swaminathan13724 жыл бұрын
58 ലെ സിനിമ ഇത്ര ക്ലിയറായി കാണാൻ കഴിയുമെന്ന് വിചാരിച്ചില്ല SA1NA യ്ക്ക അഭിനന്ദനങ്ങൾ ...
@Seenasgarden78603 жыл бұрын
Oh swami👍
@swaminathan13723 жыл бұрын
@@Seenasgarden7860 🖐
@bimalprabha93613 жыл бұрын
ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.
@dipakpalliyil10792 жыл бұрын
🙏
@shajim94112 жыл бұрын
🙏🏼🙏🏼
@gopinathankothottil68212 жыл бұрын
🙏🏼🙏🏼🙏🏼🙏🏼 എത്ര നല്ല സിനിമ, അതിലും നല്ല പാട്ടുകൾ. 🌹🌹
@puliyambillynambooriyachan61503 жыл бұрын
ഇത്തരം പഴയ നല്ല ചിത്രങ്ങൾ തരുന്ന അങ്ങേയ്ക്കു നന്ദി
@muhammedcp6293 Жыл бұрын
A kalatha chethram ethrayum clarety
@rafeeqm36473 жыл бұрын
2021കൊറോണ ടൈമിൽ കാണുന്നവരുണ്ടോ
@paruskitchen52173 жыл бұрын
Yes
@rajagopathikrishna51104 жыл бұрын
മലയാള സിനിമയുടെ ആരംഭദശയിലുള്ള ചിത്രമാണെങ്കിലും ഒരു നർമ്മലളിതമായ ശൈലിയിൽ സ്വാഭാവികവും അനായാസവുമായി ആവിഷ്കരിച്ച നായർ പിടിച്ച പുലിവാൽ തെളിമയോടെ ഇവിടെ കൊടുത്തതിൽ നന്ദി.ഉറൂബിൻ്റെ സർക്കസ് എന്ന ചെറുകഥയാണ് സിനിമയായി വികസിപ്പിച്ചത്.
@sumayyashareef43423 жыл бұрын
Old is 916gold
@afantonyalapatt95543 жыл бұрын
This film , though fine , was not a box office success
@rajagopathikrishna51103 жыл бұрын
ഉറൂബിൻ്റെ ബിസിനസ് എന്ന കഥയാണ് നായർ പിടിച്ച പുലിവാൽ എന്ന സിനിമയുടെ ആധാരം. സർക്കസ് എന്ന് കൊടുത്തത് ഒരു ഓർമ്മപ്പിശക് കൊണ്ടാണ്.
@nazeermuhamadkowd5093 Жыл бұрын
ഞാൻ ജനിക്കുന്നതിനും 2വർഷം മുൻപുള്ള പടം -Old is Gold ♥🙏👍👌🌹🌹🌹
@ഹിറ്റ്മാൻആർമി4 жыл бұрын
ക്ലിയർ ഓഡിയോ ക്ലിയർ വീഡിയോ ഒത്തിരി നന്ദി സൈനാ വീഡിയോസ്
@jack-----dfc3 жыл бұрын
Sathyan mashu poliyannu ♥️
@aneeshmc3804 жыл бұрын
എന്തിനിത്ര പഞ്ചസാര പുഞ്ചിരി പാലിൽ.❤️❤️❤️❤️❤️
@shynymk2913 жыл бұрын
സിനിമയിൽ ആദ്യ രംഗങ്ങൾ അത്രയ്ക്ക് ആഴത്തിൽ സ്പർശിച്ചില്ല എങ്കിലും സർക്കസ് &ക്ലൈമാക്സ് അടിപൊളി തന്നെ. താങ്ക്സ്
@vasanthyta19624 күн бұрын
Verygood cinema .sathyan and ragini is super
@arunlal31483 жыл бұрын
ജി കെ പിള്ള സാറിന് ആദരാഞ്ജലികൾ 🙏🌹🥀💐
@sobhanab64164 жыл бұрын
Love for old movies
@deveshkrishnan7144 жыл бұрын
Very good story, screenplay Outstanding movie..
@sujalakumarig97527 ай бұрын
സത്യന്റെ ജോഡി രാഗിണി തന്നെയാണ് അടിപൊളി
@niceguy30992 ай бұрын
53:26 കോമെഡിയൻ ആരാണ്.... ഇന്നത്തെ കാലത്തെ സിനിമ ആയിരുന്നേൽ നായകൻ അവനുള്ള ഫിഗർ, സ്റ്റൈൽ ഇതിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനയം അദ്ദേഹത്തിന്റെ ആണ്
@nikesp53242 жыл бұрын
Super movie... thanks
@babeeshkaladi4 жыл бұрын
നിത്യഹരിതം ❤️
@mollykuttykn66514 жыл бұрын
ഈ സിനിമ ഇറങ്ങി എത്ര നാളിനുശേഷം ഇറങ്ങിയ പടം ആണ് അനാഥ അമ്പലപ്റാവ് പൂജാപുഷ്പം കാട്ടുതുളസി മുതലായവ. അവയെല്ലാം ഒന്നു അപ്‌ലോഡ് ചെയ്യരുതോ?
@minuspk24462 жыл бұрын
എനിക്ക് ഇരിപാടിഷ്ടമുള്ള പടം 🥰
@libinkrishnan40564 жыл бұрын
നിന്റെ അദ്ദേഹം എഴുന്നെള്ളുമ്പോഴേക്കും ഞങ്ങൾ ഇവിടെ പിച്ചപാള എടുക്കും സൂപ്പർ ഡയലോഗ്
@niceguy30992 ай бұрын
😂
@imamimam90624 жыл бұрын
Super movie 2020👍👍👍
@pathrosethaliyan6 ай бұрын
vry goood and very good . is there any old cinemas
@sasidemo2370 Жыл бұрын
🙆♂️👍❤OLD ❤👍movie🎥,, 👌👌👌👌👌
@namithanami3134 жыл бұрын
Wow..Shobhana mam exactly looks like her aunt Ragini mam.!
It is a good movie, watched many times in the past. It is a comedy film of Sathyan Master. Circus comes into the story which denotes the Thallassery connection of Indian Circus. Satyan Master never does over acting, very natural.
@A_M_I_T_HNARAYAN5 ай бұрын
പ്രേതങ്ങളുടെ താഴ്‌വര കൈതപ്പൂ പിച്ചിപ്പൂ അധ്യാപിക ഈ സിനിമകൾ അപ്‌ലോഡ് ചെയ്യുമോ
@unushashmi3 жыл бұрын
ഉറൂബിന്റെ ബിസിനസ് എന്ന കൃതിയുടെ ചലച്ചിത്രവിഷ്കാരം
@unninair64522 жыл бұрын
Nice movie. I.have seen this movie in 1970. Excellent
@akhilmunjolil94744 жыл бұрын
👏👏👏
@ayshavc98074 жыл бұрын
Please sent film kattukurangu
@ജയകുമാർ-സ1ഢ Жыл бұрын
Good movie 👌🏻❤️13/08/2023👍🏻
@rajrajalex4 жыл бұрын
Please post the film Moonnu Pookkal and Prethangalude Thazhvara
@nrajshri3 жыл бұрын
Super movie..kavery exactly looks like Pankajavally ji
@A_M_I_T_HNARAYAN5 ай бұрын
ഇണപ്രാവുകൾ വരദക്ഷിണ ഇവ ഡൌൺലോഡ് ചെയ്യുമോ
@rajrajalex4 жыл бұрын
Miss.Kumari should have been given an active roll in this film..
@vishnusworldhealthandwealt96204 жыл бұрын
It is movie of ragini amma, miss kumariyamm have the role
@pranavbinoy2324 жыл бұрын
Sathyan master and ragini mam acting super.Ithokkeyaanu cinemakal ennum abhinayam ennum vyakthamaayi parayunnath.Ath theliyichu thannath sathyan master prem nazir jayan sir pinne pazhayakaala kaala nadikal aaya raaginiyum sheelayum shaaradaammayum Vijayasreeyum pinne mattu pazhayakaala nadinadanmaarumaanu.I respect these old legends.
@padmadasbhaskaran61893 жыл бұрын
ഈ സിനിമയിലെ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഞങ്ങളുടെ നാട്ടുകാരി ആണ്. ( kannambra )
@vasudevkrishnan5476 Жыл бұрын
പുലിയെ ഉപയോഗിച്ച ആദ്യത്തെ സിനിമ ഇതാണെന്ന് തോന്നുന്നു
@pramodkumar.k.v.7503 жыл бұрын
Time:1:20:11; എന്റെ സത്യാ, അടിയുടെയും ഇടിയുടെയും വെടിയുടെയും വെട്ടിന്റെയും കുത്തിന്റെയും കൊലയുടെയും മഴക്കഥകളൊന്നും അധികം പറയെണ്ടാ. ചന്തിയോഗ്യ ഉപനിഷത്തിലെ ഇരുമ്പ് "നഖം"വെട്ടിയുടെയും വെള്ളക്കാരൻ "ശ്വേത=ഹേതു"വിന്റെയും കഥ പണ്ടുമുതലേ നാം കേൾക്കുന്നതല്ലേ!
@ratheesh81002 жыл бұрын
😍😍😍
@pathrosethaliyan6 ай бұрын
Now i am 72 my father saw this cenima i heard from him
@jobyjoy71402 жыл бұрын
നല്ല പടം ❤❤❤
@malabaree72103 жыл бұрын
Rajavin Vishapp vannal Erapaliyekalum kashtaa 🤣🤣🤣
@akhilunni57753 жыл бұрын
Pandu Saturday dooradhrsanil ithu kandittundu
@unnithancpg80354 жыл бұрын
Sobhana more look like Padmini
@sunithadassunitha24043 жыл бұрын
💖💖💖💖💖💗💗
@John-nf1wt4 жыл бұрын
👍
@VishnuVishnu-ey7nr4 жыл бұрын
Nalloru film ithil abhinayichavaril innu jeevichirikunath gk pillai sir mathramanennu thonnunnu
@narayanannk89693 жыл бұрын
അതെ.
@rinsharahiman17492 жыл бұрын
કદ
@underworld2770 Жыл бұрын
ഇപ്പോഴും ഇത് എന്തൊരുക്ലാരിറ്റി..
@susychacko32126 ай бұрын
25/06/2024 (Leap Year)
@sasidharansasidharan11013 жыл бұрын
നൊസ്റ്റാൾജിയ
@bgmvcg96693 жыл бұрын
Ragni enthoru sunderi ayirnu
@bobsfotoart2 жыл бұрын
ഭരത് പി ജെ ആന്റണി ഈ സിനിമയില്‍ ഉണ്ടോ ....അറിയാവുന്നവര്‍ ദയവായി പറയൂ ........
@qmsarge2 жыл бұрын
ഇല്ല . എന്നാണറിവ്.
@deepakm.n76252 жыл бұрын
ഇല്ല.
@bobsfotoart2 жыл бұрын
ഇതിലെ കൊച്ചുണ്ണി എന്ന കഥാപാത്രം പി ജെ ആന്റണി ആണോ...?
@deepakm.n76252 жыл бұрын
അല്ല. കൊച്ചപ്പൻ എന്ന കഥകളി നടൻ ആണെന്നാണ് വായിച്ചിട്ടുള്ളത്.
@MrBensunny4 жыл бұрын
കാര്യങ്ങൾ ഒക്കെ കൊള്ളാം.. പക്ഷെ ആ ദുഷ്ടൻ ഗോപിക്ക് ഒന്നും സംഭവിച്ചു കണ്ടില്ല.. അതു മോശമായി പോയി..