Malayalam Golden movie | ODAYIL NINNU | Ft; Sathyan | Premnazir | K.R.Vijaya others

  Рет қаралды 882,902

Film library hdmovies

Film library hdmovies

Күн бұрын

Пікірлер: 955
@arunashok1499
@arunashok1499 3 жыл бұрын
പപ്പു... കേശവ് ദേവിന്റെ ആ മഹാ സൃഷ്ടിക്ക് ജീവൻ നൽകാൻ സത്യൻ മാഷിനല്ലാതെ മറ്റാർക്കാകും.. ഗംഭീരം
@achuzz5669
@achuzz5669 3 жыл бұрын
Troo💯💯💯
@vinodkonchath4923
@vinodkonchath4923 3 жыл бұрын
അതെ സത്യൻ മാഷ് വാക്കുകളില്ല
@renjithmohan6680
@renjithmohan6680 3 жыл бұрын
@@achuzz5669 👍
@kanappiride
@kanappiride 2 жыл бұрын
Gpgv
@ritasoms8058
@ritasoms8058 2 жыл бұрын
@@vinodkonchath4923 q
@PrajaBharath
@PrajaBharath 2 ай бұрын
ഇതാണ് ജീവിക്കുക എന്നു പറയുന്നത് സത്യൻ Sr🙏🙏🙏 ഞാൻ ഈ പടം ആദ്യമായി കണ്ടു സത്യമാഷിന്റെ കഴിവ് എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു പുതിയ തലമുറകാണേണ്ടത് പുതിയ ന്യൂ ജെൻ സിനുമാലോകത്ത് ഉള്ള വർക്കേഴ്സും കാണണ്ടത് എന്ത് ലളിതമായി ആണ് ഇതിന്റെ ലൊക്കേഷനുകളും മറ്റും ചെയ്തിരിക്കുന്നത് ഇതിന്റെ ക്യാമറാമാന്🙏🙏🙏 അതു പോലെ സംവിദായകനും തിരക്കതാകൃത്തിനും മറ്റു പിനണിയിൽ പ്രവർത്തിച്ചവർക്കും❤❤❤🙏
@sreekeshmohanan9728
@sreekeshmohanan9728 4 жыл бұрын
പണ്ട് 10 il പഠിക്കുമ്പോൾ പഠിച്ച പാഠപുസ്തകത്തിലെ കഥയെ മുഴുവനും ആയി അറിയണം എന്ന് കരുതി ടീച്ചറോട് ഇൗ പുസ്തകം ചോദിച്ചു വാങ്ങി വായിച്ചിരുന്നു.... ഇപ്പൊ വീണ്ടും ഒരു ഓർമ എപ്പോഴോ വന്നപ്പോൾ കാണാൻ വന്നു...ആദ്യം ആയി കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒരു കാര്യം പറയാം... നിങ്ങള് മുഴുവനും കണ്ട് തീർക്കും ....അത്രയ്ക്കും മികച്ച അഭിനേതാവ് ആണ് സത്യൻ...അദ്ദേഹത്തെ ഇങ്ങനെ കണ്ട് ഇരിക്കാൻ തന്നെ രസം...
@aboobackermaipady7353
@aboobackermaipady7353 4 жыл бұрын
Njan 6 classilaan padikunnath ente pustakathilund
@PrajaBharath
@PrajaBharath 2 ай бұрын
ഇപ്പോൾ ഞാൻ കണ്ടു🙏👌 സത്യൻ ടr❤️
@s___j495
@s___j495 4 жыл бұрын
സത്യൻ എന്നാ മഹാനാടന്റെ സിനിമ ഇങ്ങനെ എങ്കിലും കാണാൻ ഭാഗ്യം ലഭിച്ചു സൂപ്പർ എന്തൊരു അഭിനയം ഇതൊക്കെയാണ് ജീവിക്കുക എന്ന് പറയുന്നത് അതുല്യ പ്രതിഭ തന്നെ 🔥🔥 പാണ്ടി വലിക്കുന്നാ റിക്ഷ ആയിരുന്നു എന്നാൽ ചക്രം ഉള്ള ചാച്ചിട്ടുന്ന സൈക്കിൾ റിക്ഷ കടന്നു വരവ് കാണിക്കുന്ന sean ഒകെ ഗഭീരം ചെറുതായി കണ്ണ് നനയിച്ചു 😢😢😢😢 പിന്നെ ക്ലൈമാക്സ്‌ ഒകെ ഒരു രക്ഷയും ഇല്ല 😍😍😍😍
@karunakarankarunakaran832
@karunakarankarunakaran832 3 жыл бұрын
ഒരുവട്ടം കൂടി ആഘോഷിക്കുന്നു, എത്ര കണ്ടാലും കേട്ടാലും മതിവരില്ല, കൊതി തീരില്ല. തീർന്നില്ല. ഈ 65 വയസ്സിലും, തുടരുക. നന്ദി
@whiteandwhite545
@whiteandwhite545 3 жыл бұрын
ഞാനും 65💪
@abdulazeezvp2307
@abdulazeezvp2307 Жыл бұрын
Verygood
@shymalathapk2101
@shymalathapk2101 Жыл бұрын
19/12/23ൽ കണ്ടു നല്ല സിനിമ അഭിനന്ദനങ്ങൾ 🙏
@suneeshmb6751
@suneeshmb6751 3 жыл бұрын
19.8.2021 സൂപ്പർ സിനിമ .മലയാള സിനിമയുടെ സുവർണ്ണ കാലം
@shyam7535
@shyam7535 Ай бұрын
ഈ നോവൽ ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ സിനിമ മറ്റൊരനുഭവമാണ്. സത്യൻ്റെ മറ്റു സിനിമകളിൽ നിന്നും വേറിട്ട മികച്ച പ്രകടനം❤
@devirema1350
@devirema1350 3 жыл бұрын
നല്ല സിനിമ. പച്ചയായ ജീവിതം കഥയിലൂടെ കാണിച്ചു തന്നു 🙏🙏🙏
@whiteandwhite545
@whiteandwhite545 3 жыл бұрын
ഇന്നും ജീവിതം ഇതു തന്നെയാണ്, കാരണം മനുഷ്യന്റെ ആന്തരികത
@mathewpx460
@mathewpx460 2 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഈ രംഗം മറക്കാൻ കഴിയുമോ അതുല്യപ്രതിഭ
@ashishmanohar8369
@ashishmanohar8369 4 жыл бұрын
പണ്ടൊക്കെ achante കൂടെ ഇരിന്നു ഒന്നും മനസിലാകാതെ കണ്ടു.. ഇപ്പോ ഈ 27 വയസിൽ സത്യൻ സർ ആരാണെന്നു മനസിലായപ്പോൾ തിരഞ്ഞുപിടിച്ചു ഓരോ സിനിമയായി കാണുന്നു.
@jithujose2616
@jithujose2616 4 жыл бұрын
ASHISH MANOHAR njanum bro
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
സത്യം ആണ്‌ bro 😍... Real legend
@rajashrajashks9660
@rajashrajashks9660 3 жыл бұрын
സൂപ്പർസൂപ്പർസൂപ്പർ
@siniabbas5838
@siniabbas5838 3 жыл бұрын
ഞാനും 👍
@abhijith5197
@abhijith5197 3 жыл бұрын
ഞാനും ഈ 22 വയസിൽ
@bhaskaranchemmanikkara3576
@bhaskaranchemmanikkara3576 Жыл бұрын
ഈ കാലത്ത് ചിലരുടെയെങ്കിലും ജീവിതത്തിന്‍റെ നേര്‍ കാഴ്ച.....ഞാന്‍ പ്രൈമറി Classല്‍ പഠിച്ച ഉപപാഠുസ്തകത്തിന്‍റെ ദൃശ്യാവിഷ്കരണം
@muhammedkunjumk3351
@muhammedkunjumk3351 3 жыл бұрын
9 വയസുള്ളപ്പോൾ ഇറങ്ങിയ ഫിലിം. സത്യന്റെ അത്യൂജ്വല അഭിനയം ❤️
@kabeermb8865
@kabeermb8865 3 жыл бұрын
One of the best film of sathyan mash.
@sambathvijayan6854
@sambathvijayan6854 3 жыл бұрын
സത്യൻ മാഷ്. മിമിക്രി ക്കാർ അനുകരിച്ചു കളിയാക്കുന്ന ഒരു നടനല്ല. അദ്ദേഹത്തിന്റെ മികച്ച സിനിമ കളിൽ ഒന്ന്.
@lavanv.r718
@lavanv.r718 4 жыл бұрын
കേശവദേവിന്റെ നോവലാണോ, സിനിമയുടെ ചിത്രീകരണമാണോ കൂടുതൽ മികച്ചത് എന്നു ചോദിച്ചാൽ മറുപടി പറയാൻ ഒത്തിരി വിഷമിക്കും! കുങ്കുമത്തിലോ മറ്റോ ആണ് പ്രസിദ്ധീകരിച്ചത്.കേശവദേവിന്റെ ഓർമ്മക്കുറിപ്പുകളിൽ വായിച്ച ഓർമ്മയാണ്.ഒരു കഥ എഴുതാൻ വേണ്ടി പഴയ കാലഎറണാകുളത്തെ ഒരു ലോഡ്ജിൽ പുറത്തേക്കു നോക്കിയിരിക്കുമ്പോൾ ഒരു റിക്ഷക്കാരൻ റോഡിൽ നിൽക്കുന്നതു കണ്ടത്രേ. അയാളുടെ അശ്രദ്ധയിൽ ഒരു പെൺകുഞ്ഞിനെ റിക്ഷ തട്ടി. അയാൾ എന്തോ ശകാരം ചൊരിഞ്ഞു. റിക്ഷ എടുത്തു കൊണ്ടു പോയി. അതു കണ്ട്ആദ്യം കേശവദേവിന് ദേഷ്യം തോന്നി.പിന്നെ ആ റിക്ഷക്കാരൻ താനായിരുന്നെങ്കിലോ എന്നു സങ്കൽപ്പിച്ചു. ഓടയിൽ നിന്നെന്ന കഥ അവിടെ പിറക്കുകയായിരുന്നു.
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
ഈ വിവരണത്തിൽ ചില വ്യത്യാസങ്ങൾ കാണുന്നുണ്ട്. കേശവദേവിൻ്റെ ഓർമ്മകളുടെ ലോകത്തിൽ എന്ന ആത്മകഥയിൽ ഓടയിൽ നിന്നിൻ്റെ ഉത്ഭവത്തെക്കുറിച്ച് പറയുന്നതു് ഇങ്ങനെയാണ്. ദേവ്‌, തൊഴിലാളി യൂണിയൻ പ്രവർത്തനവുമായി നടക്കുന്ന കാലം. ഒരിക്കൽ ടി.കെ.ദിവാകരനെ കാണാൻ കൊല്ലത്തെത്തിയ, ദേവ് ,ഒരു പഴയ ഇരുനിലക്കെട്ടിടത്തിൻ്റെ മേൽ നിലയിലെ ഓഫീസിനു മുന്നിൽ വരാന്തയിൽ ടി.കെയെ കാത്ത് നഗരക്കാഴ്ചകളും നോക്കിയിരുന്നു. വഴിയരികിൽ റിക്ഷയുമായി ഇരുന്ന ഒരാൾ പെട്ടെന്ന് എഴുന്നേറ്റ് റിക്ഷയുടെ പിടി കൈയിലെടുത്ത് പിന്നോട്ടൊന്ന് തള്ളി മുന്നോട്ടാഞ്ഞു. അപ്പോൾ റിക്ഷ തട്ടി ഒരു ബാലിക ഓടയിൽ വീണു.നിലവിളി കേട്ട് ഓടിച്ചെന്ന റിക്ഷാക്കാരൻ കുട്ടിയെ ഓടയിൽ നിന്നെടുത്ത് ആശ്വസിപ്പിച്ച് അവളുടെ കൈയിൽ നിന്നു പോയ അരിക്കും മറ്റും പകരം കുറച്ച് പണവും കൊടുത്തിട്ട് റിക്ഷയുമായി പോകുകയും ചെയ്തു. ആ നിമിഷമാണ് ഈ കഥയുടെ ബീജാവാപം ദേവിൽ ഉണ്ടായതു്. നോവൽ സിനിമയാക്കാനുള്ള ശ്രമങ്ങളെപ്പറ്റിയും സത്യനെ പറ്റിയും ദേവ് ഈ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. സത്യനെക്കുറിച്ച് ദേവ് പറയുന്നു." ക്യാമറയുടെ മുമ്പിൽ മാത്രമെ സത്യൻ അഭിനയിക്കൂ.നേരിൽ കാണുമ്പോൾ സത്യസന്ധമായി കാര്യങ്ങൾ പറയുകയും പെരുമാറുകയും ചെയ്യുന്ന ഒരു മനുഷ്യൻ."
@sureshchundakattu4179
@sureshchundakattu4179 4 жыл бұрын
Sheriyaanu
@bijuvattakandy3886
@bijuvattakandy3886 3 жыл бұрын
S
@shanmiya3145
@shanmiya3145 4 жыл бұрын
ഞാൻ ഒരു ന്യൂജൻ ആയത് കൊണ്ട് പണ്ട്കാലത്തെ നടന്മാരെ ഒന്നും അത്ര മതിപ്പില്ലായിരുന്നു... കാരണം ഇന്നത്തെ മിമിക്രി താരങ്ങളാണെന്നു തന്നെ പറയാം... സത്യൻ മാഷിന്റെയും, ജയൻ സാറിന്റെയും വലിച്ചു നീട്ടിയുള്ള സംസാരം, നസീർ സാറിന്റെ വിക്കി വിക്കിയുള്ള സംസാരം... ഈ അടുത്തായി നദി എന്ന സിനിമ കാണാനിടയായി.... അതൊരു വല്ലാത്ത feel ആയിരുന്നു. മനോഹരമായ ചിത്രം. പിന്നെ പഴയ കാല സിനിമ കാണൽ ഒരു ആവേശമായി.. ശേഷം കുപ്പിവള, കുട്ടിക്കുപ്പായം (hotstar)മുടിയനായ പുത്രൻ, ദത്തുപുത്രൻ, കണ്ണൂർ ഡീലക്സ്, കൊച്ചിൻ എക്സ്പ്രസ്സ്‌, കുടുംബം, കുടുംബിനി, ഭാര്യ, മുറപ്പെണ്ണ്, വിവാഹിത, വാഴ്‌വേമായം,പരീക്ഷ, സിന്ദൂരച്ചെപ്പ്, ബാബുമോൻ, ചെമ്മീൻ, ചീനവല, ജീവിതം, വിഷുക്കണി, കളഞ്ഞു കിട്ടിയ തങ്കം, ചെമ്പരത്തി തുടങ്ങിയ പല സിനിമകളും കണ്ടു... മാത്രമല്ല അതിശയിച്ചു പോയി എന്തു നല്ല കഥ, ഗാനങ്ങൾ, അഭിനയം.. ഈ മിമിക്രി താരങ്ങൾ കാണിക്കുന്നത് പോലൊന്നുമല്ല അക്കാലത്തെ താരങ്ങൾ... ഇന്നത്തെ താരങ്ങൾക്ക് അഭിനയിച്ചു കാണിക്കാൻ... അല്ല ജീവിച്ചു കാണിക്കാൻ പറ്റുമോ അതുപോലെ... ഇന്ന് ഞാൻ പഴയകാല സിനിമകൾ ഇഷ്ടപെട്ടുപോകുന്നു ഒരുപാടൊരുപാടൊരുപാട്............
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
മിമിക്രിക്കാർ പഴയ നടന്മാരുടെ പ്രതിഛായയ്ക്ക് - പ്രത്യേകിച്ച് സത്യന് __ വരുത്തി വയ്ക്കുന്ന ദോഷം കുറച്ചൊന്നുമല്ല. ഗംഭീരനായ സത്യനെ പുതിയ തലമുറയ്ക്കു മുന്നിൽ മന്ദനാക്കി കാണിക്കുന്ന മിമിക്രിക്കാർ വ്യക്തിത്വ ഹത്യ എന്ന കുറ്റകൃത്യമാണ് ചെയ്യുന്നത്.
@planvrindavanathile1166
@planvrindavanathile1166 4 жыл бұрын
@@rajagopathikrishna5110 SATHYAN ENNA MAHA NADANE YAATHORU KARANAVASHALUM MIMICRI KAANICHU PARIHASIKKARUTHU. MIMICRI ARTISTUKAL SATHYANTE CINIMAKAL KAANU.
@jigglicopp
@jigglicopp 4 жыл бұрын
My daughter too . She is studying this movie as a lesson. Pappu......🥰
@navaneethgoutham6165
@navaneethgoutham6165 4 жыл бұрын
Hi ,i am a student in bhavans and i have this chapter
@sivananda893
@sivananda893 2 жыл бұрын
@@navaneethgoutham6165 me also
@PrajaBharath
@PrajaBharath 2 ай бұрын
സത്യൻ ടr നിങ്ങൾ കഴിഞ്ഞെ ഉള്ളു ഇൻഡ്യൻ സിനു മയിൽ ആരും ഈ പടം കണ്ടപ്പോൾ എനിക്കു മനസിലായി❤️😘🙏🙏🙏
@AshrafAshraf-gs8em
@AshrafAshraf-gs8em 4 жыл бұрын
Old is gold..... നല്ല പടം എനിക്ക് ഇഷ്ടായി
@newshinemalayalam9656
@newshinemalayalam9656 3 жыл бұрын
Enikkum
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 жыл бұрын
സത്യൻ മാഷേപ്പോലെ അഭിനയ കലയിലെ ഒരു മഹാപ്രതിഭ മലയാളസിനിമയിൽ അദ്ദേഹത്തിനു മുൻപോ ശേഷമോ ഉണ്ടായിട്ടില്ല.ഇനി യെത്ര കാലം കഴിഞ്ഞാലും ആ അഭിനയചക്രവർത്തിഅരങ്ങൊഴിഞ്ഞു പോയആ താരസിംഹാസനം ഒഴിഞ്ഞുതന്നെയിരിക്കും.ആദീപ്തമായഓർമ്മകൾക്ക് മുൻപിൽ ആദരാജ്ഞലികളോടെ..🙏🙏
@educorner2464
@educorner2464 5 жыл бұрын
നോവലിനോട് പൂർണമായും നീതി പുലർത്തിയ സിനിമ...... ഹൃദയ സ്പർശിയായ ആവിഷ്‌ക്കാരം. സത്യൻ സാർ ജീവിക്കുകയായിരുന്നു. കേശവ ദേവ് സാർ ന്റെ ശക്തമായ നോവൽ ബിഗ് സെല്യൂട്
@joseban8272
@joseban8272 3 жыл бұрын
A very natural actor and Legend 🙏🙏🙏 Let our macry people watch his movies first before imitating this legend…
@parvanchandran6581
@parvanchandran6581 4 жыл бұрын
മോളിവുഡിലെ ക്ലാസിക്കുകളിലൊന്നായി ഇത് എക്കാലവും അറിയപ്പെടുന്നതിൽ ആത്മാഭിമാനത്തിന്റെ (ഒരുപക്ഷെ ദുരഭിമാനത്തിന്റെ) അവതാരമൂർത്തിയായ പപ്പുവിനെപ്പോലെ ഒരു കഥാപാത്രസൃഷ്ടിക്ക് വലിയ പങ്കുണ്ട്.
@parsmeswaranmmparameswarn5916
@parsmeswaranmmparameswarn5916 3 жыл бұрын
സത്യൻ സാർ സൂപ്പർആണെകിൽ ലൈക് അടി
@galilavi4732
@galilavi4732 Жыл бұрын
Agreed with opinion
@lalkrishnan531
@lalkrishnan531 3 жыл бұрын
Natural acting, sathyan master...
@whiteandwhite545
@whiteandwhite545 3 жыл бұрын
ഒരു ജീവിതം ഉരുകി തീരുന്നതിനാലാണ് നിങ്ങൾക്ക് ഈ കിട്ടുന്ന ജീവിത സന്തോഷം, എല്ലാവരും തിരിച്ചറിയണം 🙏
@muhammedmilash814
@muhammedmilash814 4 жыл бұрын
സത്യൻ സർ പറയൻ വാക്കുകൾ ഇല്ല കണ്ണിൽ നിന്നും കണ്ണീർ തോർന്നിട്ടില്ല ഇപ്പോളും.. കാലമേ മഹാ നഷ്ട്ടം.. സത്യൻ സർ nte വിയോഗം.. 😪😪എന്റെ ലൈഫിൽ ഞൻ കണ്ട സിനിമകളിൽ എനിക് ഏറ്റവും ടച്ച് ചെയ്ത ഒരു ഫിലിം 😍😍😍👍
@vishnuv1968
@vishnuv1968 4 жыл бұрын
Enikum.
@muhammedcp6293
@muhammedcp6293 2 жыл бұрын
Edipolatha rol sathiyan thana
@JOKER-xc1wi
@JOKER-xc1wi 3 жыл бұрын
പഴയ കൊല്ലം കാണാൻ പറ്റി... അന്നൊക്കെ കൊല്ലം നഗരം വലിയ സംഭവം ആയിരുന്നു അല്ലേ ❤️❤️
@anjalydas4030
@anjalydas4030 2 жыл бұрын
ഭയങ്കര crooked ആയ ആൾക്കാരാണ് അവിടെ . പ്രത്യേകിച്ച് കൊട്ടാരക്കര.
@meghna3623
@meghna3623 2 жыл бұрын
@@anjalydas4030 eneett podi
@ajithbaiju898
@ajithbaiju898 3 жыл бұрын
മഹാ നടൻ എന്ന് വേറാരെയും വിളിക്കരുതേ... അതിന്റെ അവകാശി സത്യൻ ആണ് സത്യനേശൻ നാടാർ സത്യൻ ❤️❤️❤️❤️🙏
@rugminiammakurup9213
@rugminiammakurup9213 2 жыл бұрын
Vggr1
@lekshmikp1744
@lekshmikp1744 2 жыл бұрын
Appo lalettano
@Antonydinoop34
@Antonydinoop34 2 жыл бұрын
@@lekshmikp1744 maha business kaaran
@ambijintu9635
@ambijintu9635 2 жыл бұрын
Yesss
@kilayilabbas5586
@kilayilabbas5586 2 жыл бұрын
അങ്ങനെയെങ്കിൽ കൊട്ടാരക്കര ശ്രീധരൻ നായരെ എന്താണ് വിളിക്കുക
@fpramod2150
@fpramod2150 Жыл бұрын
ഇതിൽ മാഷ് അഭിനയിക്കുകയല്ല ജീവിച്ചു... എന്ത് തനിമ ഒരു കളങ്കം ഇല്ലാ നടനം... 🙏🏻🙏🏻🙏🏻
@anithashankar2698
@anithashankar2698 3 жыл бұрын
Loka cinemayile super star sathyan
@alwaysunderdog6924
@alwaysunderdog6924 3 жыл бұрын
Odayil ninnu : the pearl of classic What an film Sathyan master : versatile actor of all time Legend
@tsirajsundaran
@tsirajsundaran 4 жыл бұрын
Sathyan mash is really an emperor of acting. He doesn't leave a point of his role. Just see the scene where he takes a passenger in the cart. He takes a step reverse then give a force forward and just like a regular rickshawala keeps the running pace. What an observation of the role and the way he implemented that. Powerful actor. He lives in these roles which are references for many actors.
@vaigasworld6411
@vaigasworld6411 4 жыл бұрын
A super hero of this film odayilninnu , the super star sathyan sir
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
41:25 ആ കാലുകൊണ്ട് റിക്ഷ പോകുന്ന സീൻ കണ്ടോ... ഇന്ത്യൻ സിനിമയിൽ ഇതുപോലെ ജീവിച്ചുകാണിക്കുന്ന മറ്റൊരു നടൻ ഇനിയുണ്ടാവില്ല... THE REAL COMPLETE ACTOR സത്യൻ മാഷ് ♥️🔥🔥
@mathewpx460
@mathewpx460 2 жыл бұрын
ലോക സിനിമയിൽ ഇതുപോലെ ഒരു നടൻ ഒണ്ടോ. അത്ര മാത്രം
@anoopnair.s.a6441
@anoopnair.s.a6441 Жыл бұрын
😢
@anoopkrishna5799
@anoopkrishna5799 Жыл бұрын
​@@mathewpx460😂:::l
@SuniDeeneshan-lb8dh
@SuniDeeneshan-lb8dh Жыл бұрын
L
@govindhakrishnan5011
@govindhakrishnan5011 Жыл бұрын
B
@MrIndian2012
@MrIndian2012 4 жыл бұрын
സത്യന് തുല്യം നിക്കുന്നൊരു നടൻ ഇപ്പോളും ഇല്ല...തിലകന്റെ ഒപ്പമോ,ലേശം മുകളിലോ നിൽക്കുന്ന അഭിനയപാടവം,കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ കൃത്യത,ഏതു വികാരരംഗങ്ങളും ഈസി ആയി പ്രകടിപ്പിക്കുന്ന ഭാവതീവ്രത.. താരപദവിയുടെ അത്യുന്നതിയിൽ നിൽക്കുമ്പോളും ഇത്രയധികം നെഗറ്റിവ് വേഷങ്ങൾ ചെയ്ത വേറൊരു നടൻ ഉണ്ടോ എന്നതും സംശയമാണ്... തച്ചോളി ഒതേനൻ, അശ്വമേധം,ചെമ്മീൻ,ഓടയിൽ നിന്ന്‌,കടൽപ്പാലം,ത്രിവേണി...സത്യന്റെ മാസ്മരപ്രകടനം കൊണ്ട് അനശ്വരമായ ചിത്രങ്ങൾ...
@ismailpsps430
@ismailpsps430 3 жыл бұрын
സത്യൻ അഭിനയിച്ച സിനിമയിൽ നമ്പർ വൺ ആയ "അനുഭവങ്ങൾ പാളിച്ചകൾ " പറഞ്ഞില്ല 😔
@AbdulKarim-nt1ks
@AbdulKarim-nt1ks 4 жыл бұрын
സത്യനോളം ഏതു നടൻ... ഇനിയും ജെനിക്കേണ്ടിയിരിക്കുന്നു
@pushpakuttan4433
@pushpakuttan4433 3 жыл бұрын
സത്യൻ സാറിന് പ്രണാമം എത്ര മനോഹരമായ അഭിനയം പകരം . വയ്ക്കാൻ ആളില്ല 🙏🙏🙏🙏🙏
@noorafathimamoolfathimamoo1144
@noorafathimamoolfathimamoo1144 3 жыл бұрын
Pl
@bhagawan2811
@bhagawan2811 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമയാണ് ഇത് 316 പ്രാവശ്യം കണ്ടു
@zx7823
@zx7823 4 жыл бұрын
ഈ സിനിമയ്ക്ക് എല്ലാവരും ലൈക്ക് അടിക്കണം😍😍😘😘😘
@akashtv1204
@akashtv1204 3 жыл бұрын
സുരേഷ്gopi edhil eadha
@renjithmohan6680
@renjithmohan6680 3 жыл бұрын
@@akashtv1204 njn chothikkan vannath 👍👍
@johnsyjohns5009
@johnsyjohns5009 5 жыл бұрын
Best... good... heart touching... actor...sathyan...sir...miss..u...
@nythikk859
@nythikk859 4 жыл бұрын
Malayalam
@mathewvarghesekoshi6763
@mathewvarghesekoshi6763 3 жыл бұрын
Konni chittoor mukkil undayirunna sri kailasil 45 varsham mumpe ammayude kude kanda movie enike 8 vyse kanum. Super hit movie 🎥👌
@fdx-xz-ktm6575
@fdx-xz-ktm6575 3 жыл бұрын
സത്യൻ മാഷ് സൂപ്പർ അഭിനയം..👌🙏❣️🔥
@pranavbinoy232
@pranavbinoy232 4 жыл бұрын
Sathyan master and prem nazir .Two best and greatest legends of malayalam cinema.
@sajusaj4539
@sajusaj4539 4 жыл бұрын
ഹൃദയസ്പർശിയായ ഒരു നോവലിന്റെ മനോഹരമായ സിനിമ ആവിഷ്കാരം
@felixjohnyt5473
@felixjohnyt5473 3 жыл бұрын
😍😍
@sujikumar792
@sujikumar792 3 жыл бұрын
exelnt ..sathyan mash super ..
@sneharadha4067
@sneharadha4067 4 жыл бұрын
Lockdownil cinema kaanunnavar adi oru like👍👍👍👍👍👍👍👍👍
@midhuntkarthikeyan4231
@midhuntkarthikeyan4231 3 жыл бұрын
@2021 aayappozanu sathyan master legend actor aanennu mansilayath... Sherikkym natural actor
@bijucouvla542
@bijucouvla542 3 жыл бұрын
നല്ല പടം എനിക്ക് ഈ പടം പഠിക്കാനുണ്ടായിരുന്നു. അതു കൊണ്ട് കണ്ടതാ നല്ല പടം ട്ടോ......
@beautifulmelodies9705
@beautifulmelodies9705 3 жыл бұрын
I never seen such an involved acting....it was realistic...tears broken from eyes.....
@sajinisaji5452
@sajinisaji5452 4 жыл бұрын
സത്യൻ മാഷിൻ്റ അഭിനയം സൂപ്പർ👌👍👍👌
@jasnashukoorjasnashukoor2790
@jasnashukoorjasnashukoor2790 2 жыл бұрын
എനിക്ക് മൂന്നു വയസ്സിൽ ഇറങ്ങിയ film ആണ് ❤️ സത്യൻ sir ഉയിർ ❤️❤️💐💐
@satheeshkumar-rk9or
@satheeshkumar-rk9or 4 жыл бұрын
നല്ലൊരു സിനിമ. സത്യൻ മാഷിന്റെ അഭിനയം സൂപ്പറാണ്. 1/08/2020
@cblrunners1442
@cblrunners1442 3 жыл бұрын
I have seen this comment correct 1 year after, Wow😍😍😄😄 1/08/21
@irishcalicut
@irishcalicut 3 жыл бұрын
@@cblrunners1442 me also
@rajashrajashks9660
@rajashrajashks9660 3 жыл бұрын
Wowwwwwwwwwwwwwwwwww💖💖💖💖💖💖
@rajashrajashks9660
@rajashrajashks9660 3 жыл бұрын
CBL runners I LIKE YOUR COMMENT. ഇന്ന പിടിച്ചോ 💥💥💥
@rajashrajashks9660
@rajashrajashks9660 3 жыл бұрын
💥::::this is power അതായത് ഉയിർ
@sreekeshmohanan9728
@sreekeshmohanan9728 4 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച നടൻ എന്ന് എക്കാലവും വിശേഷിപ്പിക്കാൻ കഴിയുന്ന ബഹുമുഖ പ്രതിഭ....സത്യൻ മാഷ്....
@jithujose2616
@jithujose2616 4 жыл бұрын
Legend
@rajashrajashks9660
@rajashrajashks9660 3 жыл бұрын
👌👌
@karthikasuresh4573
@karthikasuresh4573 4 жыл бұрын
Sathyan Sir Ippzum Odairunnu ennu Agrahikunnvar adi like 👍👍👍
@obedbrillan755
@obedbrillan755 5 жыл бұрын
Everclassic. Really amazing scritpt acting and nice songs also.
@thetycoon1947
@thetycoon1947 4 жыл бұрын
ലക്ഷ്മികുട്ടിയുടെ അഭിനയം സൂപ്പർ 😇😇
@chaithanyar1619
@chaithanyar1619 4 жыл бұрын
6 th ക്ലാസിൽ പഠിക്കാൻ ഉണ്ടായിരുന്നു ഈ കഥ online ക്ലാസിൽ പറഞ്ഞതാണ് ഇത് കാണാൻ അങ്ങനെ കണ്ടു ആദ്യമായിട്ടാണ് black and white സിനിമ കാണുന്നത്
@chaithanyar1619
@chaithanyar1619 4 жыл бұрын
അതും ഇത്ര intrest
@newshinemalayalam9656
@newshinemalayalam9656 3 жыл бұрын
2021 kaanunnavarundo undengil onn neelam mukkitt po 😁🙏 neelam mukkuka maathramalla likum cheyyane 😁
@miss_nameless9165
@miss_nameless9165 3 жыл бұрын
എട്ടാം ക്ലാസ്സിൽ ഇതിന്റെ കുറച്ചുഭാഗം പഠിക്കാനുണ്ടായിരുന്നു.അന്ന് ടീച്ചർ പറഞ്ഞിരുന്നു നിങ്ങൾ ഇതിന്റെ നോവൽ മുഴുവൻ വായിക്കണം,അല്ലെങ്കിൽ ഈ സിനിമ കണ്ടാൽ മതിയെന്ന്...ഇപ്പോഴാണ് കാണാൻ സാധിച്ചത്.ഇത്രയും ഹൃദയസ്പർശിയായ ഒരു കഥ അതിന്റെ വൈകാരികത തെല്ലും കുറയാതെ അവതരിപ്പിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല.കരഞ്ഞുപോയി😢❤️
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
ഓടയിൽ നിന്ന് എന്ന കഥയുടെ ഒരു ഭാഗം ആറാം ക്ലാസിൽ പഠിക്കാൻ ഉള്ളതുകൊണ്ട് ആ ക്ലാസിലെ വിദ്യാർത്ഥികൾ ഈ സിനിമ കാണുന്നുണ്ട്. പുതിയ സിനിമകൾ കണ്ടു ശീലിച്ച ഇളം തലമുറ സത്യൻ്റെ അഭിനയത്തെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ കൗതുകമുണ്ട്.
@aaronireneyalex4111
@aaronireneyalex4111 3 жыл бұрын
Njan
@blissfullife_5
@blissfullife_5 Жыл бұрын
പണ്ടത്തെ സിനിമയൊക്കെ over acting ഉം നാടകീയതയുമൊക്കെ ഉള്ളതാണെന്ന് കരുതി ഒന്നും കണ്ടിട്ടില്ല. ഇപ്പൊ ആദ്യമായി ഒരു black & white movie കണ്ടുനോക്കാൻ ചേച്ചിയും അമ്മയും നിർബന്ധിച്ചു. 2 പേരും suggest ചെയ്തത് ഈ സിനിമയാ. സത്യൻ എന്ന actor നെ മിമിക്രി വഴിയേ അറിഞ്ഞിട്ടുള്ളൂ, അതുകൊണ്ട് ഒരു comedy കഥാപാത്രം ആണെന്നാ കരുതിയത്. ഇപ്പൊ എല്ലാ തെറ്റിദ്ധാരണയും മാറി. Great actor. ചേച്ചി പറഞ്ഞതുപോലെ അഭിനയം പഠിക്കാതെയും പറഞ്ഞുകൊടുക്കാൻ ആളില്ലാതെയും അക്കാലത്ത് ഇത്രയും ഒറിജിനലായി ജീവിച്ച് അഭിനയിക്കുന്ന നടൻ തന്നെ അദ്ദേഹം.
@rajagopathikrishna5110
@rajagopathikrishna5110 Жыл бұрын
@@blissfullife_5 നന്നായി. സന്തോഷം.ഒപ്പം മിമിക്രി സത്യൻ എന്ന നടന് വരുത്തുന്ന തെറ്റിദ്ധാരണാജനകമായ ദോഷങ്ങളെ ഓർത്ത് ദു:ഖിയ്ക്കുകയും ചെയ്യുന്നു.
@mathewkk864
@mathewkk864 3 жыл бұрын
A simple like' is not suffice for this immortal Malayalam film but an exhaustive, definitive comment for which the choicest of words are necessary.What a towering characterisation has been done by the ever revolutionary novelist ,P Keshav Dev through his epic novel "Odayil Ninnu"(from the gutter). It's the film of Satyan,the all time great actor of Malayalam cinema.The dialogue is packed with punch to suit the character of him.In fact,he needs no lengthy dialogues as is usual in modern Malayalam films to pithily express his personality.An x-ray look and a long hum are enough to substitute marathon dialogues for Satyan to display a universe of emotions.Do such great actors ever exist at least on this side of the earth?The rickshaw to him is like the cross to Jesus.He has to bear it till his end.When Jesus is crucified upon the very cross he bore to the heights of Calvary,the protagonist here has to dispense with it to his great dislike.But the final mission of both remains the same,namely,redeeming an individual or a community.The film also highlights on the kind of miraculous changes that education of the right kind can wield on others,for,had Lakshmi,the girl from the gutter,not met with that great learned man whom she called ADDEHAM,would such a dramatic shift in her character and deport have happened? I think,never.And the story would have then moved through another trajectory that we are likely to detest.Pappu is again like Wordsworth's"Leech Gatherer" ,the man of resolution and independence.So steely resolved a man is the hero of this film that none but the bravest can stand before him to make any amends to his decision.This is not motiveless obstinacy but unsullied love and unpretentious care for those whom he loves not with head but with heart.Such men are a rare species and Satyan is Numero Uno among them . Malayalam filmdom is blessed with the presence of this man and he will shine like a star in the cinematic firmament of us for ever and ever and a day.
@shashshas344
@shashshas344 2 жыл бұрын
👍
@rajasreesj9777
@rajasreesj9777 Жыл бұрын
@mohammadshafishafi9674
@mohammadshafishafi9674 2 жыл бұрын
29,5,2022 ആദ്യമായികണ്ടു സത്യന്മാഷ് 😘😥 അഭിനയം കൊണ്ട് വിസ്മയിപ്പിച്ചഅതുല്ല്യ പ്രതിഭ പ്രണാമം
@ananthuuk9424
@ananthuuk9424 4 жыл бұрын
2021 il kanunnavarundoo??
@fara_faaz.
@fara_faaz. 4 жыл бұрын
Yes.
@ananthuuk9424
@ananthuuk9424 4 жыл бұрын
@@fara_faaz. good
@pramodpiravom2631
@pramodpiravom2631 4 жыл бұрын
Yes
@shainidj2587
@shainidj2587 4 жыл бұрын
Yes njan
@anushaju593
@anushaju593 4 жыл бұрын
Yes
@cyrilarakkal1759
@cyrilarakkal1759 3 жыл бұрын
ഞാൻ ഇന്നാണ് ഈ സിനിമ കാണുന്നത്. 18.6.2021. നല്ല സിനിമ.
@dlsskv2243
@dlsskv2243 4 жыл бұрын
ഈ സിനിമയൊരു നല്ല സിനിമയാണ്
@BalajiRajanKanjiravilayil
@BalajiRajanKanjiravilayil 3 жыл бұрын
2021il kanunnavar like adikkooo.... Sathyan mashu super... 😍
@abdullamohammedabbas6707
@abdullamohammedabbas6707 3 жыл бұрын
Nan
@saranyasaran3049
@saranyasaran3049 3 жыл бұрын
👍
@coolfriends7483
@coolfriends7483 4 жыл бұрын
Golden movie in sathyan sir
@mohanrajashok1653
@mohanrajashok1653 4 жыл бұрын
Fantastic Realistic Unique Movie.Story, Songs,Music, Acting,Direction Everything super Satyan sir,Vijayaamma .Wow!!!Saw this movie so many times
@varghesev7605
@varghesev7605 2 жыл бұрын
പല ഭാഷകളിൽ ഈ സിനിമ എടുത്തെങ്കിലും മലയാളസിനിമ, ആരാലും സത്യൻമാഷിനെ കീഴടക്കുവാൻ സാധിച്ചില്ല
@SandeepJShridhar
@SandeepJShridhar 3 жыл бұрын
Superstardom എന്ന അമാനുഷ പരിവേഷവും അതിനെ ചുറ്റിപ്പറ്റിയുള്ള മൂടുതാങ്ങലും മാറ്റിനിർത്തിയാൽ... മലയാളത്തിൽ കത്തിജ്വലിക്കുന്ന രണ്ടു നക്ഷത്രങ്ങളെ ഉള്ളൂ... ● സത്യൻ (ജന്മസിദ്ധമായ കഴിവ്, അഭിനയത്തോടുള്ള തീരാത്ത അഭിനിവേശം, അഭിനയിക്കാൻ വേണ്ടിയെടുത്ത ഒരു ജന്മം, പറയാൻ എണ്ണമറ്റ ഒരുപാട് range ലുള്ള നല്ല നല്ല കഥാപാത്രങ്ങൾ, എപ്പോഴും higher moral ground മാത്രമേ ഉള്ള കഥാപാത്രങ്ങളല്ല എല്ലാത്തരം കഥാപാത്രങ്ങൾ, അനുഭവങ്ങൾ പാളിച്ചകൾ എന്ന ഒറ്റ ഒരു സിനിമ തന്നെ ലോക സിനിമക്കുള്ള ഒരു ACTING MASTERCLASS ആണ്, 50 വർഷം പിന്നിടുമ്പോഴും മലയാളം തീരവേദനയുള്ള ഒരു നൊമ്പരം പോലെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഉള്ളിൽ വേദന കടിച്ചമർത്തി എപ്പോഴും ചിരിക്കുന്ന ഒരു മുഖം) ● ജയൻ ചെയ്യുന്ന തൊഴിലുനോടുള്ള unfliching commitment, going an extra mile attitude, അതുവരെയെന്നല്ല ഇന്നുവരെ കാണാത്ത നായക സങ്കല്പം, കൂടുതൽ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളിലേക്കുള്ള ചുവടുമാറ്റം, രജനികാന്തിനെ വെല്ലുന്ന style, എല്ലാവരെക്കൊണ്ടും നല്ലതു മാത്രം പറയിച്ച നടൻ, കഠിനാധ്വാനം കൊണ്ട് മാത്രം വെറും രണ്ടു വർഷം കൊണ്ട് നേടിയെടുത്ത superstardom, 40 വർഷം പിന്നിടുമ്പോഴും ഇന്നും മലയാളികൾക്ക് ജയൻ ഒരു ആവേശവും നൊമ്പരവുമാണ് !
@ajayp4295
@ajayp4295 4 жыл бұрын
He was a great actor all the time
@albinjohn8350
@albinjohn8350 3 жыл бұрын
Great actor സത്യൻ മാഷ് ഇതിനു മുകളിൽ ഒരു അഭിനയം സാധ്യമല്ല ❤❤❤❤
@devilhunterrj9695
@devilhunterrj9695 3 жыл бұрын
Padikkan orupad anubhavangal ulla movie...
@kiranmurali1792
@kiranmurali1792 3 жыл бұрын
Sathyan mashinu sathakodi prenamam 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@ashalfidan
@ashalfidan 2 жыл бұрын
Adipoli sthyan mash
@ashalfidan
@ashalfidan 2 жыл бұрын
ലക്ഷ്മി 🖤പപ്പു super അബിനെയം adipoli oru rakshayuoills
@geethammapj1275
@geethammapj1275 3 жыл бұрын
Cheruppathil theeyattarilpoyirunnu kanda cinema veendum,veendum kanan thonnunna ciniema
@sunilnbharathy488
@sunilnbharathy488 Жыл бұрын
അഭിനയകലയുടെ സുവർണ്ണനക്ഷത്രം സത്യനെന്ന മഹാനടൻ്റെ അത്യുജ്ജല പ്രകടനം
@zx7823
@zx7823 4 жыл бұрын
ഞൻ ഒരു കുട്ടിയാണ് 6. Stdഎൻ്റെ പാഠത്തിൽ കഥയുടെ കുറച്ചേ ഉള്ളു അതുകൊണ്ട് ബാക്കി കഥ അറയാൻ ഞാൻ ഈ സിനിമ മുഴുവൻ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു😘😘😘
@saleemalialli5259
@saleemalialli5259 4 жыл бұрын
Enikum
@4kgamer812
@4kgamer812 4 жыл бұрын
Enikum
@bensondsilva1344
@bensondsilva1344 4 жыл бұрын
Enikum
@dreamshore9
@dreamshore9 3 жыл бұрын
ദശബ്‌ദങ്ങൾക്കപ്പുറം സഞ്ചരിക്കുന്ന ഇതിഹാസം സത്യൻ മാഷ് ♥️ കാലഘട്ടതിനപ്പുറം സഞ്ചരിക്കുന്ന ഒരുപാടു പടങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്.തമിഴിൽ ഇതുപോലെ കാലഘട്ടത്തനപ്പുറം സഞ്ചരിക്കുന്ന പടങ്ങൾ ശിവാജിക്കാണ് എം ജി ആർ നേക്കാളും അതുപോലെ വരും കാലങ്ങളിൽ മമ്മൂട്ടി ചിത്രങ്ങൾ ആയിരിക്കും ലാൽ ചിത്രങ്ങളെക്കാൾ കൂടുതൽ.
@saanvisarang9340
@saanvisarang9340 4 жыл бұрын
Ee sinimayude cheriya baggam eniku padikanundu ❤❤
@valsalasukumaran7403
@valsalasukumaran7403 3 жыл бұрын
03-06-2021-ഇൽ കാണുന്നു സത്യൻ സർ നു പ്രണാമം സത്യൻ സർ ന്റെ അഭിനയം സൂപ്പർ
@liyanaliyana1875
@liyanaliyana1875 3 жыл бұрын
Sathym mash l am big fan of you
@binoyk3186
@binoyk3186 3 жыл бұрын
Evergreen hit film
@rajeedriver7656
@rajeedriver7656 4 жыл бұрын
Sathyan sir Keshvdev sir Sethumadhvan sir..Big salute..
@sijocj7127
@sijocj7127 2 жыл бұрын
Njn ippo 6 th il aan aaa unit kanditt kothiyayi ee sinima kaanan I love this 🎥 movie ❤️❤️
@rejithkumar.s3405
@rejithkumar.s3405 4 жыл бұрын
Best.....Good.....heart touching
@NishanSAnish
@NishanSAnish 2 жыл бұрын
നല്ല രസമുണ്ട് സൂപ്പർ താരം
@bimalprabha9361
@bimalprabha9361 3 жыл бұрын
ഇന്ന് (15-06-2021) സത്യന്‍ മാഷ് ഓര്‍മ്മയായതിന്റെ അമ്പതാം വാര്‍ഷികമാണ്.ആ അനശ്വര കലാകാരന് പ്രണാമം.
@akhilavinod5671
@akhilavinod5671 4 жыл бұрын
ഞാൻ ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. എനിക്ക് മലയാളം firstil ഈ നോവൽ പഠിക്കാനുണ്ട്. ഇത് കണ്ടപ്പോ ആ പാഠഭാഗം എനിക്ക് കൂടുതൽ ആസ്വദിക്കാൻ കഴിഞ്ഞു. Super കവിത
@mohanakrishnan1150
@mohanakrishnan1150 4 жыл бұрын
Wonderful movi keep up loading thank you for the great service
@satheeshkumar-rk9or
@satheeshkumar-rk9or 4 жыл бұрын
സത്യൻ മാഷിന്റെ അഭിനയം അപാരം. മറ്റുള്ളവരെല്ലാം കാഴ്ചക്കാർ മാത്രം. 15/08/2020
@ghostlybolterx2284
@ghostlybolterx2284 3 жыл бұрын
09-04-2021
@georgejoseph7761
@georgejoseph7761 3 жыл бұрын
꧁☬丹ち卄工ち卄 ☬꧂hill
@avinasht.a8300
@avinasht.a8300 3 жыл бұрын
Hai
@sindhursindhu4956
@sindhursindhu4956 2 жыл бұрын
സത്യൻ മാസ്റ്റർ അഭിനയിക്കുക അല്ല. ജീവിക്കുകയായിരുന്നു.. ഇന്നത്തെ നടൻമാർ അദേഹത്തിന്റെ മുൻപിൽ നമിക്കണം 🙏🙏🙏🙏🙏🙏
@sunilnbharathy488
@sunilnbharathy488 Жыл бұрын
❤ Yes 100 %
@satheeshps3098
@satheeshps3098 Жыл бұрын
ഈ സിനിമ ലൊക്കേഷൻ എവിടെയാ
@unknown-sw2nb
@unknown-sw2nb 2 жыл бұрын
Sathyan master🥰
@sauparnikacreations5185
@sauparnikacreations5185 Жыл бұрын
A Great picture reveals the social picture of Kerala in 1960"s.... Extra Ordinary acting of Sathyan Master ❤️❤️❤️🙏
@jithujose2616
@jithujose2616 4 жыл бұрын
A great movie , great director and a great actor Sathyan mash 😍
@johnyboy46628
@johnyboy46628 3 жыл бұрын
I have read the Odayil Ninnu when I was in High school, may be in in 1975 or 76. Though I don't remember the details now, I know it touched me, Sathyan Master's acting is realistic, now it is 50 years that he passed away due to Blood cancer.
@ajthmaruyhi
@ajthmaruyhi 2 жыл бұрын
Super sadhyan sir 👍 ente kannu nirajupoyi
@anithashaju8730
@anithashaju8730 4 жыл бұрын
Super i have this movie to study thanks
@joskuttysebastian267
@joskuttysebastian267 2 жыл бұрын
സത്യൻ സൂപ്പർ
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Mooladhanam  | Mlayalam classic movie  | Sathyan | Premnazir | Sharadha | Jayabarathy  Others
2:39:48
Universal Entertainers Malayalam
Рет қаралды 326 М.
Malayalam Full Movie | Vazve Mayam Classic Movie | Ft. Sathyan, Sheela
2:28:45
Malayalam entertainer movie | ANUGRAHAM | ft: Premnazir | Radha salooja others
2:07:04
Kalpana | Malayalam Full Movie | Prem Nazir | Sathyan | Sheela
2:04:28
SM Sree Movies
Рет қаралды 263 М.
Godfather Malayalam Full Movie |  Mukesh | Kanaka | Malayalam Movie | Malayalam Comedy Movie
2:25:04
Comedy Stars Malayalam Comedy Stage Show
Рет қаралды 2 МЛН
Prasadam||Malayalam super hit movie ||Ft Premnazir , Jayabharathy others
1:55:11
Film library hdmovies
Рет қаралды 294 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54