ഈ സിനിമ കാണുമ്പോൾ എന്റെ അച്ഛനെ ഓർമ്മവരും.. അച്ഛൻ ആ കാലഘട്ടത്തിൽ, ഈ ഡീലക്സ് ബസിലെ കണ്ടക്ടർ ആയിരുന്നു. ഈ സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു പലകാര്യങ്ങളും പിന്നീട് അച്ഛൻ പറഞ്ഞിട്ടുണ്ട്... അച്ഛൻ 1986 ജൂണിൽ senior officer ആയി പെൻഷൻ ആയി. Now he is no more...
@alanpm90094 жыл бұрын
എന്റെ ചെറുപ്പത്തിൽ ഈ ബസ്സിന്റെ പോക്കും നോക്കി അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്. ഒരു സംഭവം തന്നെയായിരുന്നു അന്ന് ഈ ബസ്.
@rathydevi16484 жыл бұрын
Imm
@rathydevi16484 жыл бұрын
Malayalamoldmovie
@shajahanki56494 жыл бұрын
A real son
@mathaneklm56994 жыл бұрын
@@rathydevi1648smarankal1969 /70
@99hari553 жыл бұрын
ഇന്ന് കക്ഷത്ത് വച്ച് കൊണ്ടു നടക്കുന്ന 8k കൃാമറ,dolby atmos.vfx.3D എല്ലാമുണ്ട്...പക്ഷേ സിനിമയുടെ ആ നിഷ്ക്കളങ്കതയില്ല...എടുത്താല്‍ പൊങ്ങാത്ത കൃാമറ വച്ച് അന്ന് road movie ചെയ്തവരെ സമ്മതിക്കണം....ഒരു നടനെന്ന നിലയിലും മനുഷൃസ്നേഹിയെന്ന നിലയിലും നസീര്‍ സാറിനെ വെല്ലാന്‍ ആരുമില്ല...! Great movie..❤️
@narayanaswami67772 жыл бұрын
Supet
@vivekv5194 Жыл бұрын
നസീർ സാറ് ചരമമടഞ്ഞപ്പോൾ അമ്മച്ചി കരഞ്ഞ കരച്ചിൽ ഞാൻ ഇന്നും ഓർക്കുന്നു., നാളെ അച്ഛൻ തട്ടിപ്പോയാലും അമ്മച്ചി ഇത്രമാത്രം കരയുകേല.
@niva6768 Жыл бұрын
@@vivekv5194very touching ❤
@joseprakas5033 Жыл бұрын
ഇപ്പോൾ എല്ലാം ടെക്നോളജി മയം ആയി. എല്ലാം ആർട്ടിഫിഷ്യൽ. ഒറിജിനാലിറ്റി ഇല്ല.
@shylasuresh36793 ай бұрын
@@vivekv5194ആണോ അത്രക്ക് ഇഷ്ട്ടം ആയിരുന്നു അല്ലെ നല്ല മനുഷ്യസ്‌നേഹി ആയിരുന്നു നസീർ സാർ.
@suniljoseph6uh3 жыл бұрын
ഒരു ബോറടിയും ഇല്ലാതെ വീണ്ടും കണ്ടു. പഴയ കേരളം കാണണം എങ്കിൽ വേറെങ്ങും പോകേണ്ട കാര്യവും ഇല്ലാ. സൂപ്പർബ് മൂവി
@sapereaudekpkishor46003 жыл бұрын
kzbin.info/www/bejne/jXavkI2roZpqgtU
@santhakumart.v1815 жыл бұрын
ആധുനിക സാങ്കേതിക ഗിമ്മിക്‌സ് ഒന്നുമില്ലാത്ത കാലത്ത് ത്രില്ലർ ഒരുക്കാമെന്നു കാണിച്ചു തരുന്നു,ഈ സിനിമ. നന്ദി.
@Amalcctv3 жыл бұрын
ഇപ്പോഴത്തെ പല നിലവാരം കുറഞ്ഞ സിനിമയെ കാളും എന്തുകൊണ്ടും ഭംഗി ഈ black and വൈറ്റ് സിനിമക്ക് ഉണ്ട്.. ആദ്യം മുതൽ അവസാനം വരെ ഒരേ ത്രില്ല്.. No boreing scenes.. 👌👌🙏
@patrick35043 жыл бұрын
Nilavaram kuranja film ethanu?
@8by84743 жыл бұрын
A
@vijayanp.t88784 жыл бұрын
ഈ ലോക്ക് ഡൌൺ കാലത്തു മറു നാട്ടിൽ ഇരുന്നു കാണാൻ കഴിഞ്ഞു. എല്ലാവരും തകർത്താടി. ശങ്കരാടി നന്നായി ചിരിപ്പിച്ചു. പ്രേംനസീർ അടൂർ ഭാസി കൂട്ടുകെട്ട് തകർത്തു.
@VijayaLakshmi-yn7dw4 жыл бұрын
very Good
@vijayamohanan4 жыл бұрын
@Vijayanpp Pt : തന്റെ ഈ ഊമ്പിയ "തകർത്താടി" എന്ന പ്രയോഗം നിർത്താമോ? കേൾക്കുമ്പോൾ അറപ്പുതോന്നുന്നു!
@vijayanp.t88784 жыл бұрын
@@vijayamohanan തന്റെ സർട്ടിഫിക്കറ്റ് വേണ്ട. ഇതു ഇന്ത്യയാണ്. ചൈനയല്ല. ആർക്കും അപിപ്രായം പറയാം. താൻ ഊമ്പലിൽ ഡോക്ടറേറ്റ് എടുത്തവൻ ആണ്.
@shylasuresh36793 ай бұрын
സത്യം രണ്ടും പേരും മിക്ക സിനിമയിലും ഉണ്ട് 👌
@neoajith5 жыл бұрын
Black and white സിനിമകളെ underestimate ചെയ്യരുത്. പ്രേതീക്ഷികാത്ത twist. CGI, graphics, modern tech ഒന്നും ഇലാതെ ബുദ്ധി മാത്രം ഉപയോഗിച്ച് എടുത്ത thriller സിനിമ. Hats off
@commonmallu4 жыл бұрын
ഹോളിവുഡ് ചിത്രത്തിൽ വരെ പ്രവർത്തിച്ചയാളാണ് ഇതിന്റെ സംവിധായകൻ....അപ്പൊ ഇത് മോശമാവില്ലല്ലോ
@pareethkunj45414 жыл бұрын
@@commonmallu.
@lightoflifebydarshan16994 жыл бұрын
@@commonmallu 👍
@abhilashks3784 жыл бұрын
സത്യം... 👌👌ഓരോ സിനിമ കാണുമ്പോഴും ശരിക്കും അതിശയം തോനുന്നു..!! കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും technology ഇത്രയധികം വളർന്നിട്ടും ഇന്ന് ഇറങ്ങുന്ന സിനിമയിൽ പലതും പത്ത് അമ്പത് വർഷം മുൻപ് ഇറങ്ങിയ ഈ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾക്ക് മുമ്പിൽ ഒന്നും അല്ലെന്നു തോന്നി പോകുവാണ്.... 🤩👌 ശരിക്കും പക്കാ new gen സിനിമകൾ മാത്രം കാണേണ്ട ഒരു 90's ൽ ജനിച്ച ആളാണ് ഞാൻ, പക്ഷെ എന്തുകൊണ്ടോ എനിക്ക് കൂടുതൽ ഇഷ്ട്ടം ഇങ്ങനെ ഉള്ള old മൂവീസ് കാണാൻ ആണ്...ഒരു പക്ഷെ അച്ഛനിൽ നിന്ന് കേട്ടറിഞ്ഞ പഴയ കാലത്തോടുള്ള ഒരു ഇഷ്ട്ടവും പിന്നെ ചെറുപ്പത്തിൽ റേഡിയോയിൽ കൂടി കേട്ട് വളർന്ന മനോഹരമായ പഴയ ഗാനങ്ങളും ആകാം അതിന്റെ കാരണം.. ഏതായാലും പ്രവാസലോകത്തെ എന്റെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ഇപ്പോ യുട്യൂബിൽ ഇങ്ങനെ ഉള്ള old സിനിമകൾ കാണലാണ്... ഇപ്പോ തന്നെ ഒരു പാട് കണ്ടു... പലതും കാണുമ്പോൾ 80's 90's ഇൽ ഒക്കെ ഇറങ്ങി വമ്പൻ ഹിറ്റുകൾ ആയ പല മൂവികളും ഇത്തരം മൂവികളിലിൽ നിന്നുള്ള അടിച്ച് മാറ്റൽ ആണോ എന്ന് പോലും തോന്നി പോയിട്ടുണ്ട്.. അതിന് ഏറ്റവും വല്ല്യ ഉദാഹരണം നസീർ sir ശാരദമ്മ ജോടികൾ ഒന്നിച്ച " ബ്രഹ്മചാരി " എന്നൊരു മൂവിയുണ്ട് ലാലേട്ടൻ ശോഭന ജോഡിയുടെ സൂപ്പർ ഹിറ്റ് ചിത്രം "മിന്നാരം " പഴയ ബ്രമ്മചാരി മൂവിയുടെ തനി പകർപ്പാണ്, ഒരു മാറ്റവും ഇല്ലാ !!!! ബട്ട് ഇപ്പോ ആ മൂവ് യൂട്യൂബിൽ ഇല്ലെന്നു തോനുന്നു...
@meghnathnambiar86964 жыл бұрын
@@abhilashks378 ബ്രഹ്മചാരിയെ പറ്റി താങ്കൾ പറഞ്ഞത് സത്യമാണ്. ഈ സിനിമയിൽ നിന്നും നല്ലൊരു ഭാഗം copy അടിച്ചിട്ടുണ്ട് മിന്നാരം. 👍👍
@kuriakoseiykolambil4812 жыл бұрын
"കണ്ണുണ്ടായത് നിന്നെ കാണാൻ" എന്ന കണ്ണൂർസീലക്സിലെ ഗാനം കക്കയം പുഴയിൽ വെച്ചാണ് ഷൂട്ടിങ് നടന്നത്. അത് കാണാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു.
@shylasuresh36793 ай бұрын
ഭാഗ്യവാൻ 😂
@mashob60793 жыл бұрын
72 വയസ്സുള്ള എന്റെ അച്ഛനും, ഞാനും,4 വയസുള്ള എന്റെ മകനും ഒരുമിച്ചിരുന്ന് ഈ സിനിമ ഇപ്പോൾ ആസ്വദിക്കുന്നു..
@sumeshsumeshps53182 жыл бұрын
👍
@arya353582 жыл бұрын
👍👍👍👍
@LOKACHITHRA7 ай бұрын
അച്ഛന് 40 വയസ്സിൽ നിങ്ങൾ ഉണ്ടായി
@RamankuttyCr10 ай бұрын
1976ഇൽ 7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മണ്ണാർക്കാട് പ്രതീക്ഷയിൽ വെച്ച് കണ്ട പടം. ഇപ്പോൾ 6.2.2024 വീണ്ടും കണ്ടൂ.ഇതിൽ അഭിനയിച്ച എല്ലാവർക്കും ആശംസകൾ.❤❤
@sabari55796 ай бұрын
ഞാൻ മണ്ണാർക്കാട് കാരൻ ആണ് മണ്ണാർക്കാട് എവിടെയാ പ്രതിക്ഷ
@ziya101322 күн бұрын
പ്രതിഭ 😂🙏🏼
@verygoodprogramspahammedpo60312 жыл бұрын
തമ്പി സാറിന്റ പാട്ടുകൾ എന്നും ഓർമയിൽ നിൽക്കുന്നവായാണ്,മുർത്തി സാറിന്റ് സംഗീത സംഭിതാനത്തിൽ അങ്ങേയറ്റം എന്നും മികവുറ്റതാണ്, ഇവയൊക്കെ അനശ്വര ഗാനങ്ങളാണ്, ഇന്നും എന്നും മനുഷ്യം ഉള്ളടുതോളേം കാലം.
@albinraj4044 жыл бұрын
മലയാളത്തിലെ ആദ്യ കാല road movie കളിൽ ഒന്ന്.... മികച്ച ചിത്രം
@harinair18263 жыл бұрын
Tempted to watch multiple times....Unbelievable that a thriller movie in 1969 with such perfection. Premnazir Sheela...We will never get bored watching them....
@anujavs70143 жыл бұрын
Id card എടുത്തു കാണിക്കുന്ന സീൻ റിപ്പീറ്റ് അടിച്ചു കണ്ടു... നായികയെ സല്യൂട്ട് അടിക്കുന്ന നായകൻ. അതും ആ കാലത്ത്.. ഇന്നത്തെ നായകന്മാരുടെ കൂടെ ഒരു വിലയും ഇല്ലാതെ അഭിനയിക്കുന്ന നായികമാരെ ഓർക്കുമ്പോ സങ്കടം മാത്രം ❤
@muhammedcp62932 жыл бұрын
Sheela ana cleyopatra adelum shongan naseer eni agenatha jody ella
@vivekv5194 Жыл бұрын
What do they mean by the term Central CID Officer? There is no such agency. I think they actually meant CBI and only had some vague information about it.
@muhammedcp6293 Жыл бұрын
Allam kodum nallacenema thalaser l nenivaikunaram arimaneki vdum
@AnnieSaEr-kc4mb10 ай бұрын
സിനിമയല്ലേ. അന്ന് ചിലപ്പോ സിബിഐ ഒന്നും കാണില്ല. @@vivekv5194
@viswantharayil85587 ай бұрын
ഈഗോ ഇല്ലായിരുന്നു അന്ന് തന്നെയുമല്ല നായകൻ നസീർ സാർ ആണ് നസീർ സാർ കത്തി നിൽക്കുന്ന കാലത്താണ് വിൻസെന്റ് നായകനും നസീർ സാർ വില്ലനുമായി അഴകുള്ള സെലീന എന്ന സിനിമയിൽ അഭിനയിച്ചത്
@好女孩-z5i3 жыл бұрын
ഈ ചിത്രത്തിൽ ചെറിയ മോഷണക്കേസിൽ പിടിക്കപ്പെട്ട പാവം ഗോപാലനാണ് പിന്നീട് വലിയ കൊള്ളക്കാരനായി മുതലകളേയും വളർത്തി കേരളത്തേയും പെരേരയേയും ഒക്കെ പേടിപ്പിച്ചത്😃😃
@vijayanp15973 жыл бұрын
ഗോപാലനാണ് കാണാൻ ചൊങ്കൻ...
@angrymanwithsillymoustasche3 жыл бұрын
Mr പെരേര
@cuttingman0073 жыл бұрын
ഹലോ Mr പെരേര
@homedept17623 жыл бұрын
Hello mr: പെരേര.
@samitasajeevan26592 жыл бұрын
😅😅😅
@prasadvelu2234 Жыл бұрын
സാങ്കേതിക വിദ്യ പുരോഗമിക്കാത്ത കാലത്ത് മനോഹരമായി നിർമ്മിച്ച സസ്പെൻസ് ത്രില്ലർ 'നസീർ സാർ, ഷീലാമ്മ, ഭാസി സൂപ്പർ👍👍👍💜💜💜 25 - 6 - 2023 എത്രയോ വട്ടം കണ്ടതിനു ശേഷം വീണ്ടും കാണുന്നു.
@shylasuresh36793 ай бұрын
ഞാൻ ഇപ്പോൾ കാണുന്നു 30-8-2024- ൽ
@sabari55793 жыл бұрын
പഴയ കാലം അന്നത്തെ റോഡ് എങ്ങനെ ബസ് എങ്ങനെ? സിറ്റി എങ്ങനെ എന്നൊക്കെ നോക്കാൻ പഴയ സിനിമകൾ കാണുന്ന ആരേലും ഉണ്ടോ
@haranpunnakkad25723 жыл бұрын
ഞാൻ
@manojkumargangadharan92633 жыл бұрын
മിക്കവരും
@amshaaz43572 жыл бұрын
ഞാനുണ്ട് 😍
@sinanstv96712 жыл бұрын
Yes, njanum athinanu
@sparrrta2 жыл бұрын
#MeToo
@rajithmm4454 жыл бұрын
അന്നത്തേ സിനിമ എത്ര സൂപ്പർ പോലീസിൻ്റെ അന്വേക്ഷണം മികച്ചത്
@muhammedcp62932 жыл бұрын
Anatha police ani police yadartheyam
@rageshkumara44064 жыл бұрын
എത്ര ചിരിച്ചാലും സോംഗ് Love ഉമ്മർക്ക വരുമല്ലോ രാവിൽ.... ഷീലാമ്മ തുള്ളിയോടും പുള്ളി മാൻ മറക്കാൻ കഴിയുമോ തൈപൂയ കാവടിയാട്ടം... നസീർ സാർ നിത്യ ഹരിത നായകൻ
@pradeepramuk3 жыл бұрын
മറക്കാൻ കഴിയുമോ പ്രേമം മനസ്സിൽ വരയ്ക്കും വർണ്ണചിത്രങ്ങൾ മറക്കാൻ കഴിയുമോ
@shylasuresh36793 ай бұрын
@@pradeepramukഒരിക്കലും ഇല്ല.
@karunakarankarunakaran8323 жыл бұрын
അന്നത്തെ ,ഒരു കാലം, ഓർമ്മിക്കാൻ, താങ്കളെ പോലുള്ള, നന്മ നിറഞ്ഞവർ പ്രവൃത്തിക്കുന്നതിൽ - സന്തോഷം
@justinyohannan92973 жыл бұрын
വമ്പൻ Twist.. അന്നത്തെ കാലത്തു ഷൂട്ടിംഗ് അപാരം തന്നെ. Watched on 2 January 2021
@riyadpp59383 жыл бұрын
ഈ സിനിമയുടെ സഹസംവിധായ നായ I V ശശി Sir പിന്നീട് മലയാള സിനിമയുടെ ഗതിതന്നെ മാറ്റി മറച്ചു
@കാളിയാർമഠംഗിരി-റ1ന4 жыл бұрын
കൊച്ചിൻ എക്സ്പ്രസ്സ് ,കണ്ണൂർ ഡീലക്സ്, ഒക്കെ 90 കളിലെ ദൂരദർശൻ ത്രില്ലർ സിനിമകളുടെ പ്രിയ ചിത്രങ്ങൾ
@dramirhussainsb9862 ай бұрын
Wow.. അടിപൊളി മൂവി 🔥🔥❤🔥❤🔥 Prem Nazir, Sheela, and that Villain. എല്ലാരും കിടു പെർഫോമൻസ്. 🔥 ആ കാലത്തെ കേരളം കാണാൻ ഒരു പ്രതേക അനുഭൂതി ❤🔥
@shihabshereef63 жыл бұрын
ഇൻസ്‌പെക്ടർ ചോദ്യം ചെയ്യുന്ന രീതി കണ്ടോ സൂപ്പർ
@riyadpp59384 жыл бұрын
പശ്ച്ച തല സംഗീതം BGM നന്നായി ട്ടുണ്ട് കേബറേ ഡേൻസ് പൊളിച്ചു ജയമാലിനി ജയഗംഗയും നന്നായി നൃത്തം ചെയ്തു
@sheemonsjk694 жыл бұрын
കൊള്ളാം.... നല്ല രസമുണ്ട് കാണാൻ.... പണ്ട് കുട്ടിക്കാലത്തു കണ്ട ഓർമ്മകൾ.....
@Gracejohnys4 жыл бұрын
Third song in the first 30 mins. They didn't compromise on the quality of the songs. They all are very pleasing to hear. Watching this at @3:00 AM.
@Naveenkumar-pp3iu3 жыл бұрын
What a Gem of a movie 👌🔥 Being a Telugu guy I understood full movie without subtitles 😍 Hats off to Prem Nazir sir and Sheela mam 🙏
@kmskaria21603 жыл бұрын
Super premnazir cenima
@santhammal Жыл бұрын
@@kmskaria2160 N .
@muhammedcp6293 Жыл бұрын
Nalla si manushapatulla
@ashrafpk682111 ай бұрын
വയ്യ നിനിമ നി മാത്രം കണക
@mebinchacko65673 жыл бұрын
KSRTC ക്ക് പകരം മറ്റൊരു പേര് മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയില്ല നീ മുത്താണ് 😘
@shylasuresh36793 ай бұрын
നമ്മുടെ മുത്ത് സ്വന്തം മുത്ത് 😂😂
@hijas72283 жыл бұрын
ഇവിടെ ഉള്ള കമ്മെന്റുകളിൽ spoilers ഉണ്ട്... 80കളിലെ ത്രില്ലെർ പടങ്ങളുമായി എടുമുട്ടാൻ പാകത്തിലുള്ള സിനിമ....
@MCCMedia3 жыл бұрын
ആനവണ്ടിക്കായി പ്രേംനസീറിന്റെ കണ്ണൂർ ഡീലക്സും' കോടതികയറി കണ്ണൂർ ഡീലക്സ് എന്ന സിനിമയിലെ ദൃശ്യം. യാത്രികനായ കമ്മത്തിന്റെ (ശങ്കരാടി) പറന്നുപോയ കുട എടുക്കാൻ സഹായിക്കുന്ന കണ്ടക്ടർ (നെല്ലിക്കോട് ഭാസ്കരൻ). നീങ്ങുന്ന സീനിൽ ബസിന്റെ പിറകുവശത്തെ കെ.എസ്.ആർ.ടി.സി. മുദ്ര വ്യക്തമാണ്.സ്വന്തം പേരിനുവേണ്ടി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി നടത്തിയ നിയമയുദ്ധത്തിൽ കെ.എസ്.ആർ.ടി.സി.ക്കായി പ്രേംനസീറിന്റെ സൂപ്പർഹിറ്റ് ചിത്രം ‘കണ്ണൂർ ഡീലക്സും സാക്ഷിയായി.സി.ഐ.ഡി.മാരായി പ്രേംനസീറും ഷീലയും മത്സരിച്ച് അഭിനയിച്ച 1969 ലെ സസ്പെൻസ് ത്രില്ലറിൽ കെ.എസ്.ആർ.ടി.സി. ബസും സഹതാരമായിരുന്നു. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ഡീലക്സ് എക്സ്പ്രസിൽ നടക്കുന്ന മോഷണമായിരുന്നു സിനിമയുടെ പ്രധാനഭാഗം. യാത്രക്കാരനായ കമ്മത്തായി വേഷമിട്ട ഹാസ്യതാരം ശങ്കരാടി, ചിരിയുടെ മാലപ്പടക്കം കത്തിച്ച ഒരു സീനിൽ ബസിന്റെ പിൻഭാഗത്ത് കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്തും ആനവണ്ടിയെന്ന വിളിപ്പേര് സമ്മാനിച്ച മുദ്രയും തെളിയുന്നുണ്ട്. ബസിന്റെ വശങ്ങളിൽ ഡീലക്സ് എക്സ്പ്രസ് എന്നുമാത്രമാണ് എഴുതിയിട്ടുള്ളത്. എന്നാൽ, പിന്നിലെ മുദ്ര ചില സീനുകളിൽ വ്യക്തമാണ്. മലയാളമണ്ണിലും മനസ്സിലും കെ.എസ്.ആർ.ടി.സി. അന്നേ ഉണ്ടെന്നതിന്റെ തെളിവായി അതുമാറി. നടത്തിയ കേസുകളിൽ ഭൂരിഭാഗം തോൽക്കുന്നുവെന്ന പേരുദോഷം കേൾപ്പിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി. പക്ഷേ, ഇത്തവണ ചരിത്രം മാറ്റിയെഴുതി. തിരുവനന്തപുരം ഫോർട്ട് ആസ്ഥാനമന്ദിരത്തിലെ ബുക്ക് സെഷനിൽ, ട്രാവൻകൂർ ട്രാൻസ്പോർട്ട് കമ്പനിയുടെ പിതാവായ സാൾട്ടർ സായ്പിന്റെ കാലംമുതൽ സൂക്ഷിച്ചിരുന്ന രേഖകളും തെളിവായിമാറി. മദ്രാസ്, മൈസൂർ കോടതികളുമായി ബന്ധപ്പെട്ട രേഖകളിലും സ്വകാര്യബസുകാരെ പുറത്താക്കിക്കൊണ്ട് ആദ്യദേശസാത്കൃത സ്കീം നടപ്പാക്കിയതിനെതിരേയുള്ള കേസിലും കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്തുണ്ടായിരുന്നു. രേഖകൾ ഒന്നൊന്നായി ചെന്നൈയിലെ ട്രേഡ്മാർക്ക് രജിസ്ട്രിയിൽ എത്തിയതോടെ കർണാടക കോർപ്പറേഷന്റെ വാദം പൊളിഞ്ഞു. 1965 ൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനായിജനിച്ചതുമുതൽ കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്ത് കേരളം ഉപയോഗിച്ചിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചു. 2014 ൽ ഈപേരിൽ കർണാടക ട്രാൻസ്പോർട്ട്കോർപ്പറേഷൻ കുത്തക എടുത്തതോടെയാണ് സ്വന്തംപേര് നഷ്ടമായകാര്യം കോർപ്പറേഷൻ അറിഞ്ഞത്. കർണാടക ഉപയോഗിക്കുന്നതിനുമുമ്പേ കെ.എസ്.ആർ.ടി.സി. എന്നപേര് ഉപയോഗിച്ചിരുന്നുവെന്ന് തെളിയിച്ചാൽമാത്രമേ സ്വന്തം പേര് നിലനിർത്താൻ കഴിയുമായിരുന്നുള്ളൂ. ആ നിയമപോരാട്ടത്തിലാണ് ഇപ്പോൾ വിജയം കണ്ടത്.
@nihaan10003 жыл бұрын
❤❤👍
@samitasajeevan26592 жыл бұрын
Thank you for this information 👍👍👍
@vivekv5194 Жыл бұрын
Sir, Wholeheartedly Thanking you for sharing this valuable information.
@AnilKumar-or9fw4 ай бұрын
Police officer is vgood
@shylasuresh36793 ай бұрын
👍ഇത് ഇപ്പോൾ അറിയുന്നു നമ്മുടെ സ്വന്തം നസീർ സാർ
@benniyameen3 жыл бұрын
കേരളത്തിൻ്റെ ആ പഴയകാല "ഗതാഗത സൗകര്യങ്ങൾ " ഈ സിനിമയിലൂടെ കാണാൻ കഴിഞ്ഞു!!
@georgeabraham13552 жыл бұрын
A very good entertainment
@joseprakas5033 Жыл бұрын
ഇന്നത്തെ പോലെ കുഴിയുള്ള റോഡുകൾ ഇല്ല എന്ന് തോന്നുന്നു.
@aquisticsaq26602 жыл бұрын
Watching after 53 years of released date of this movie. Still its better than nowadays movies.
@satheeshkumar-rk9or4 жыл бұрын
മറക്കാൻ കഴിയുമോ ഈ സിനിമ മറക്കാൻ കഴിയുമോ. ..നല്ലൊരു സിഐഡി സിനിമ. .05/10/2020
@shylasuresh36793 ай бұрын
ഒരിക്കലും ഇല്ല നല്ല സിനിമ. ഞാൻ കാണുന്നു 30-8-2024
@VkBasheer0076 ай бұрын
നസിർ സാറിനെ എത്ര യുഗങ്ങൾ കഴിഞ്ഞാലും മറക്കില്ല... ഈ സിനിമ കാണാൻ ഞാൻ പോയത് സ്ക്കൂളിൽ കയറാതയാണ്..
@tvoommen46884 жыл бұрын
I remember that this film was a super hit in those days. Number of film prints were very limited, so the rural theaters had to wait upto one year for exhibiting a hit film.
@Rinsi-e7pАй бұрын
പ്രേം നസീർ സർ, the miracle ❤🎉😊
@SanthoshKumar-ph7kr3 жыл бұрын
KSRTC യുടെ മാനം രക്ഷിച്ച കണ്ണൂർ ഡീലക്സ്
@mannurrajakumaranunni77443 жыл бұрын
i..
@mannurrajakumaranunni77443 жыл бұрын
Nostalgia .
@jamesmekat86403 жыл бұрын
Thriller
@parabellum82732 жыл бұрын
Athe
@damosaviationandtravelvide285411 ай бұрын
Pakshe aa service ipo nirthi😢 Swift aaki
@rajeevk55744 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സസ്പൻസ് ത്രില്ലർ👍👍
@rajeeshyadav17923 жыл бұрын
ഇതിൽ ക്രൈം എവിടെ ?
@Rinsi-e7pАй бұрын
Shorter life, greatest excellent history 🎉❤😊😊one and only one Prem Nazir sir 👏💯👍👌👍🎉❤😊🎉❤
@krishnakumark.pedathirinji38704 жыл бұрын
ചില S.I.മാർ നയപരമായും മാന്യതയോടും കൂടി അമ്പത് വർഷം മുമ്പേ പെരുമാറിയിരുന്നുവെന്ന് ഈ ചിത്രത്തിൽ നിന്ന് മനസ്സിലാക്കാം.
@jissmkumar29224 жыл бұрын
പുള്ളി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്
@argaming92353 жыл бұрын
All à1
@Yadhutness3 жыл бұрын
Apinayam kidu 💥💥💥
@sivaramakrishnanvenkatacha45643 жыл бұрын
@@jissmkumar2922 we egg
@rashmicp43563 жыл бұрын
A basic procedure of the police- questioning the vaadi and prathi separately. Most made up stories break down and disintegrate when done like this.
@puliyacharz38232 жыл бұрын
ഇൻസ്‌പെക്ടർ van powli 👏👏👏റിയലിസ്റ്റിക് acting.. അതും അന്ത കാലം
@muhammedcp6293 Жыл бұрын
Mojathi sheelanakanan
@infotech58956 ай бұрын
അന്നുള്ളവർ പാർട്ടി നിയമനം അല്ല
@anoopthodupuzhakerala28374 жыл бұрын
20 തവണയിൽ കൂടുതൽ കണ്ടു. സൂപ്പർ ഫിലിം.
@jayaoruvingal6964 жыл бұрын
നല്ല പടം. ബോറടിയില്ലാതെ കാണാൻ പറ്റി.എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
@doncgeorge5 ай бұрын
ഇൻസ്പെക്ടർ സൂപ്പർ അഭിനയം ആയിരുന്നു. നല്ല സിനിമ. കാലം ഇത്രയും കഴിഞ്ഞിട്ടും ബോറടിക്കാതെ കാണാം.
@shajahanki56494 жыл бұрын
നസീർ സാർ ,,സൂപ്പർ,,, ഡാൻസ്,, ആക്ഷൻ ഹീറോ,, അന്നത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു.
@Gopal19393 жыл бұрын
എന്നിട്ട് ചിലർ പറയുന്നു അയാൾക്ക് അഭിനയിക്കാൻ അറിയില്ല എന്ന്..ശുംഭന്മാർ !!
@ahmedmehaboob76403 жыл бұрын
പ്രേം നസീർ സാർ വളരെ നാച്ചുറൽ ആയി കഥാപാത്രങ്ങളെ അവതരിപ്പിച്ചു..!അത് നസീർ സാറിനു മാത്രമുള്ള ഗുണമായിരുന്നു...!അത് ദൈവാനുഗ്രഹമാണ്..!കാരണം നസീർ സാറിന്റെ മുഖത്തു വിരിയുന്ന ഭാവങ്ങളെല്ലാം മനോഹരമായിരുന്നു..!അതിനനുയോജ്യമായ മുഖസൗന്ദര്യമുള്ള നടൻമാർ ഇന്നും വിരളമാണ്..!കൂടുതൽ മസ്‌സിൽ പിടിച്ചും, ശബ്ദം കനിപ്പിച്ചും അതിഭാവുകത്വം വരുത്തുന്നതാണ്.. അഭിനയം എന്ന ചിന്തയിലേയ്ക്ക്.. ജനങ്ങൾ തള്ളപ്പെട്ടത്..,എല്ലാവർക്കും എല്ലാ കഥാപാത്രങ്ങളും അത്ര എളുപ്പത്തിൽ ചെയ്യാൻ പാകത്തിനുള്ള മുഖസൗന്ദര്യത്തിന്റെ ന്യൂനത തന്നെയാണ്..!നസീർ സാറിന്റെ 650 ചിത്രങ്ങളിൽ, കുറച്ചുമാത്രം പരുശോധിച്ചാൽ ആർക്കും മനസ്സിലാക്കാവുന്ന സത്യം..!നസീർ സാർ പാടി അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ..!എത്ര മനോഹരമാണ്..!അദ്ദേഹത്തിന്റെ സ്റ്റൈൽ.. ലളിതമായ നടത്തം..!ശരീരഭാഷ.. എല്ലാം എത്രയെത്ര അത്യുജ്ജലം..!പ്രേം നസീർ എന്ന ഒരറ്റ നടൻ 3 പതിറ്റാണ്ടു കാലം കേരത്തിലെ 6000 സിനിമ കോട്ടകളെ നിലനിർത്തി..!ആയിരക്കണക്കിന് തൊഴിലാളികൾ അവിടെ ജോലി ചെയ്തു കുടുംബം പോറ്റി..!ഇന്നു സിനിമ കോട്ടകളുടെ എണ്ണം വെറും വിരലിൽ എണ്ണാവുന്നത് മാത്രം..!ഇന്നത്തെ മലയാള സിനിമയുടെ നട്ടെല്ല് പ്രേനസീർ സാർ തന്നെയാണ്.. അതിനു യാതൊരു തർക്കവുമില്ല..!
@niva6768 Жыл бұрын
@@Gopal1939He was a versatile actor.Did all types of roles.Those people compared him with Sathyan master and Madhu Sir.With due respect to them let me say that they had their limitations.They excelled in serious roles ,may be much more than Nazir sir.But Nazir sir portrayed such roles also to his best in a mediocre level
@Rinsi-e7pАй бұрын
പ്രേം നസീർ സർ era, golden era 😊🎉❤❤🎉😊❤❤❤
@kewinjoephilip78703 жыл бұрын
എൻ്റെ പൊന്നോ... Last twist...pwoli🤩🤩💥
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് നല്ല മൂവി നിത്യ ഹരിത നായകൻ പാടി അഭിനയിക്കുന്നത് മനോഹരം കോമഡി സീൻ നന്നായി പഴയ കാലം നന്നായി സൂപ്പർ
@Rinsi-e7pАй бұрын
One moon 🌝🌙🌝🌕 One and only one Prem Nazir sir 👏🎉 for ever and ever greatest excellent 👍👌👌😊🙏 out standing 😊 never comparable to anyone 😊❤🎉🎉❤
@lightoflifebydarshan16993 жыл бұрын
നസീർ സർ കലക്കി ♥️♥️👌🏼👌🏼👌🏼👌🏼
@johancruyff14653 жыл бұрын
KSRTC തെളിവ് അന്വേഷിച്ചു വന്നവർ ☺️ ❤
@maharoofmaharoof56553 жыл бұрын
ഞാൻ 😂
@johancruyff14653 жыл бұрын
@@maharoofmaharoof5655 😁 ✌️
@abyvarghese11352 жыл бұрын
ഈ സിനിമയിലെ രംഗമാണ് KSRTC എന്ന പേര് കർണ്ണാടകയിൽ നിന്ന് തിരിച്ച് പിടിക്കാൻ സഹായിച്ചത്. 47:35
@prajuvijayan62144 жыл бұрын
സൂപ്പർ മൂവി.. 52:40=പോലീസ് ഓഫിസർ qustian ചെയ്യുന്ന രീതി സൂപ്പർ..
@നിഖിൽഗീതനടരാജൻ3 жыл бұрын
👌🏼👌🏼
@fathimamumthas49842 жыл бұрын
നെല്ലിക്കോട് ഭാസ്കരൻ
@sureshthalassery90594 жыл бұрын
ശങ്കരാടിയുടെയും കണ്ടക്ടർ ആയി അഭിനയിച്ച പുള്ളിയുടെയും അഭിനയം എത്ര നാച്ചുറൽ ആണ്
@lakshmananpranavm48594 жыл бұрын
കണ്ടക്റ്റർ നെല്ലിക്കോട് ഭാസ്കരൻ
@lalgeo74 жыл бұрын
The conductor is Nellikode Bhaskaran, who won Kerala State award for the second best actor twice
@mohammedsalynazer36644 жыл бұрын
Conductor Nellikode Bhaskaran
@ameenkk75794 жыл бұрын
Conductor ന്റെ പൊന്നടാവ്വേ... ശരിക്കും പുള്ളി കണ്ടക്ടർ ആണെന്ന് ഫീൽ ചെയ്‌തു... പിന്നെ ശങ്കരാടി യുടെ 'പണ്ടാരം' കേട്ട് കേട്ട് ചിരി നിർത്താൻ പറ്റാണ്ടായി
@jissmkumar29224 жыл бұрын
SI ചെറിയ റോളാണെങ്കിലും സൂപ്പർ അല്ലേ?
@johnyboy466283 жыл бұрын
Have heard of this movie when I was a young boy...The song Thyppoya kavidiyattam remember from my 4th or 5th grade/1971-72. Remember that Super Deluxe bus, it was light blue and dark blue....remember that Ambassador Landmaster....25000 rupees in 1969 is today 1.2 million (12 lakhs) But 25000 in 1969 could buy a nice house today a house will need at least a crore. I V Sasi and Harharan were Assistant Directors of this movie, nobody knew that time that two great directors of the future were in the making.....Good plot, very good stunt, stunt masters of those days to be appreciated, most of the people in the movie and dead and gone, but they are very much alive today through their movies.......
@Snair2693 жыл бұрын
Exactly!
@muhammadessa55013 жыл бұрын
കെ എസ് ആർ ട്ടി സി, കേസ്, കാരണം ഞാൻ ഈ ഫിലിം കണ്ടു, അടിപൊളി ഫിലിം, നല്ല പാട്ടുകൾ
@nihaan10003 жыл бұрын
ഞാനും ഇന്നു കൻടു 👍
@Anilkumar-fb1kw4 жыл бұрын
സമാധാനത്തോടെ സിനിമ കാണാം. പിന്നെ വില്ലൻ എന്തായാലും പിടിക്കപ്പെടും, പ്രേം നസീർ തന്നെ ജയിക്കും. സമയം പോകാൻ ഒരു തമാശ പടം. ഇതിന്റെ പാരഡി ഇപ്പോഴും ഓർക്കുന്നു. തൈപ്പൂയ കാവടിയാട്ടം, തങ്കമ്മേടെ വേലിചാട്ടം. . .
@roby-v5o5 ай бұрын
box office കണ്ടതിനു ശേഷം ആരൊക്കെ ഇങ്ങോട്ട് വന്നു.,??
@rrspiceskuravilangad2 жыл бұрын
അന്നും ഇന്നും ഉള്ള വിത്ത്വാസം മനസിലാക്കി കാണുന്നത് ഒരു സുഖമാണ്
@Snair2694 жыл бұрын
ഐ.വി. ശശിയും ഹരിഹരനും സഹസംവിധായകരായി പ്രവർത്തിച്ച ചിത്രം!
@sukumaranmaran55944 ай бұрын
കുറ്റാന്വേഷണ സിനിമ ആണെങ്കിലും കഥാപാത്രങ്ങൾ സൂപ്പർ. പ്രത്യേകിച്ച് ഷീലയുടെ അപാരമായ അഭിനയം ഈ സിനിമയിലും കാണാൻ സാധിച്ചു. സാധാരണ ഇത്തരം സിനിമയിലെ നായികമാർ പാട്ട് പാടി റോന്ത് ചുറ്റി ഒടുവിൽ ഇടി സീനിൽ നായകൻ രക്ഷിച്ച് സിനിമ തീരും. പക്ഷെ ഈ സിനിമയിൽ ജയശ്രീ എന്ന നായികാ പകുതിഭാഗം നിറഞ്ഞു നിന്ന് കഥ കൊണ്ടുപോകുന്നു ഒടുവിൽ സൂപ്പർ ക്ലൈമാക്സ്.
@anillkumar6424 жыл бұрын
നാൽപത് വർഷങ്ങൾക്ക് മുമ്പ് കണ്ട സിനിമ! ഇന്നും പുതുമയോടെ കണ്ടു. പ്രതീക്ഷ' മൂവി ഇട്ടാൽ കൊള്ളാമായിരുന്നു.
മനോരമ ന്യൂസ് വായിച്ചതിനു ശേഷം വന്നവർ ആരെങ്കിലും ഉണ്ടോ....🤔🤔
@Prince-gu1dz3 жыл бұрын
👨⚕
@91skid3 жыл бұрын
പിന്നല്ല...
@seenathshokath38253 жыл бұрын
NJAAN...
@maneeshjoseph16063 жыл бұрын
Yes... Njaanundu
@munnusminnu2903 жыл бұрын
Undu
@rajeshtd79913 жыл бұрын
ആരാണ് സംവിധാനം ആൻ്റണി ഭാസ്കർ രാജ് ഡേവിഡ് ലീനിൻ്റെ അസോസിയേറ്റ് ആയ പറഞ്ഞത് ഡെന്നിസ് ജോസഫ് സാർ❤️
@proactiveglobal3 жыл бұрын
The credit for this cinema should go to Director Sri.A.B.Raj!!!
@suvani-p5f4 жыл бұрын
The evergreen Hero, the real god father for the industry.
@johnhonayi20534 жыл бұрын
Super thriller movie
@jishnum.s90094 жыл бұрын
ജോസ് പ്രകാശിനെ കുടുക്കിയ നെല്ലിക്കോട് ഭാസ്കരന്റെ ബുദ്ധി 👌
@hameed6073 жыл бұрын
അതൊരു യഥാർത്ഥ സംഭവമായിരുന്നു.പോക്കട്ടടിച്ച ആളെ തന്ത്രപൂർവം കണ്ടക്ടർ പിടിച്ച സംഭവം അന്നത്തെ പേപ്പറിൽ ഉണ്ടായിരുന്നു (വായിച്ചത് ഓർക്കുന്നു)
@gurjap1013 жыл бұрын
Copy right അവകാശത്തർക്കക്കേസിൽ കർണ്ണാടക RTC ക്കെതിരേ കേരള RTC വിജയിച്ചിൽ നിർണ്ണായ തെളിവായത് 1969ൽ പുറത്തിറങ്ങിയ " കണ്ണൂർ ഡീലക്സ് " എന്ന സൂപ്പർഹിറ്റ് സിനിമയാണെന്നറിഞ്ഞ് യൂട്യൂബിൽ അത് തപ്പിയെടുത്ത് കാണുകയുണ്ടായി... അത് കണ്ടപ്പോൾ മറ്റൊരു കാര്യം കൂടി പിടികിട്ടി 52 കൊല്ലം കഴിഞ്ഞിട്ടും സൗത്ത് കെസ്ആർട്ടി സ്റ്റാൻഡിന് ശാപമോക്ഷം കിട്ടിയിട്ടില്ല....കഴിഞ്ഞ മഴയത്തും ആതിലൂടി പോയപ്പോ INS വിക്രമാദിത്യക്ക് പോലും വേണമെങ്കിൽ അവിടെ വന്ന് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്യെന്ന് ആരോപറഞ്ഞറിഞ്ഞു...അതിൽവല്യ അത്ഭുതോന്നൂല്യ..... മൺസൂൺകാലത്ത് പാവപ്പെട്ട ജീവനക്കാർക്കും യാത്രക്കാർക്കും അതിനകത്തൂന്ന് തിമിംഗലസ്രാവിനെ വരെ കിട്ടീട്ടുണ്ടത്രേ!!!! ബലേ ഭേഷ്!! വാൽക്കഷണം: തൊട്ടപ്പറത്ത് വർഷങ്ങൾക്ക് മുൻപ് പുഞ്ചക്കണ്ടമായി കിടന്ന സ്ഥലമാണിപ്പഴത്തെ പത്മ ജംഗ്ഷൻ.... ഇപ്പഴ് അതിന്റെ മുന്നിലുള്ള മഹാത്മാഗാന്ധി റോഡിനു മുകളീക്കൂടിയാണല്ലോ മെട്രോതീവണ്ടി കുതിച്ചു പായണത്.... That is our development goals....
@RajKumar-oz2go4 жыл бұрын
Good entertainer. ശങ്കരാടി ചേട്ടന്റെ കൊങ്കിണി കഥാപാത്രം കലക്കി 😂😂 Don't miss the dialogues between GK Pillai & KP Ummer, as Father & Son. Hilarious 😁😁😁
@sumeshsumeshps53182 жыл бұрын
യെസ് ബ്രോ
@paulsontthomas87524 жыл бұрын
Lockdown കാലത്ത് കാണുന്നു. മുഴുനിള റോഡ് മൂവി
@abdulazeezkv8084 жыл бұрын
എന്റെ നാലാമത്തെ വയസ്സിലെ ആദ്യമായി കണ്ട ചിത്രം
@നിലപാട്-ഹ4പ4 жыл бұрын
ഇതുപോലുള്ള സിനിമകാണൂമ്പോൾ പഴയ കാലം ഓർമ വരുന്നു. ചെറുപ്പത്തിൽ അച്ഛനമ്മ ചേച്ചിമാരുടെ കൂടെ പോയി കണ്ടിരുന്നകാലം.എത്ര സുന്ദരം.
@ബിലാൽകസിം4 жыл бұрын
ഇപ്പോൾ 55 വയസ് അലെ
@jayakmar5 жыл бұрын
ട്വിസ്റ്റ്, ട്വിസ്റ്റ്, മ്യാരക ട്വിസ്റ്റ് !!! കാണേണ്ട ചിത്രം തന്നെ.
@karicharanadarsha.1234 жыл бұрын
2020 ആഗസ്റ്റ് മാസം കാണുന്ന ആരെങ്കിലും ഉണ്ടോ
@bindur12204 жыл бұрын
Undenkil
@karicharanadarsha.1234 жыл бұрын
സന്തോഷം
@hanipadippura12644 жыл бұрын
August 23
@karicharanadarsha.1234 жыл бұрын
@@hanipadippura1264 old is gold...
@കീർത്തിചക്ര-ദ8റ4 жыл бұрын
Und
@rajeevraghavraj65313 жыл бұрын
പണ്ടത്തെ ആനവണ്ടി കാണാൻ വന്നവർ ഉണ്ടോ ❤️❤️
@pradeepramuk3 жыл бұрын
Tera പ്ലെയിൻ വരെ കണ്ടിട്ടുണ്ട്
@Abhindas-s2 жыл бұрын
Dulex bus looking so good and neat with the bodywork and low graphics.. and i got amazed how polite those bus conductor, driver and the police station atmosphere. I wonder if it was the real life experience back then ,yet it was wonderful 👍❤️
@vivekv5194 Жыл бұрын
KSRTC staff were militant trade unionists in those days., they are very much refined nowadays.
@HMaXGaming3 жыл бұрын
47:35 ഈ ഒരു സീൻ ഈ സിനിമയുടെ വിജയം... KSRTC💖
@itsme19382 жыл бұрын
കണ്ണൂർ ഡീലക്സ് വീണ്ടും എത്തുന്നു എന്ന അനവണ്ടി ബ്ലോഗ് കണ്ടിട്ടാണ് ഈ സിനിമയെ പറ്റി അറിഞ്ഞത്, രണ്ട് കൊല്ലം മുന്നെ കണ്ടു. ഇപ്പോൾ വീണ്ടും കണ്ടപ്പോഴാണ് താങ്കളുടെ കമന്റ് ശ്രദ്ധയിൽ പെട്ടത്.
@gurjap1013 жыл бұрын
can never under estimate black and white movies......an absolute suspence thriller, 👍 ....superb climax.....🙏
തിരുവനന്തപുരം...കണ്ണൂർ ഡീലെക്സ് ബസ് സർവീസ് നടത്തിയിരുന്നത് ഈ റൂട്ടിലായിരുന്നു..... തിരുവനന്തപുരം...ആറ്റിങ്ങൽ,കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, ഏർണാകുളം, അങ്കമാലി, തൃശൂർ, ഷൊർനൂർ, പേരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, കോഴിക്കോട്, വടകര, തലശ്ശേരി......കണ്ണൂർ. കൊണ്ടോട്ടിയായിരുന്നു, രണ്ടു ഭാഗത്തുനിന്നും വരുന്ന രണ്ടു ഡീലക്സ്കളുടെയും പാസ്സിങ് ത്രൂ പോയിന്റ്. അക്കാലത്ത് KSRTC യുടെ ഏറ്റവും വലിയ റൂട്ട്. ഈ രാജരഥ്ത്തിൽ കയറി ഒരു യാത്ര നടത്തുക എന്നത് ഒരു ഗമയുള്ള കാര്യംതന്നെ ആയിരുന്നു, അന്ന്.
@qmsarge2 жыл бұрын
ഷൊർണ്ണൂർ - പെരിന്തൽമണ്ണ ഏത് റൂട്ടിൽ ആണ് ബസ്സ് പോയിരുന്നത്?
@kpukrishnan7995 ай бұрын
@@qmsargeഷൊർണുർ - പട്ടാമ്പി -പെരിന്തൽമണ്ണ.
@sumeshsumeshps53182 жыл бұрын
നൈസ് മൂവി, നസീർ, ഷീല, അടൂർ ഭാസി etc.... അടിപൊളി ഗുഡ് ത്രില്ലിംഗ് മൂവി, 👍🙏 2022 ജൂൺ 26 ഞായറാഴ്ച പകൽ 1:50
@mythalapathy19204 жыл бұрын
ഒരു കാലഘട്ടം... Loved it
@chandrane53202 жыл бұрын
7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മാഹി പള്ളി പെരുന്നാൾ ദിനം 15 10.1969 ൽ ഈ സിനിമ കണ്ടിരുന്നു.
@althaf930273 жыл бұрын
വളരെ മാന്യരായ രണ്ടു സർക്കാർ ഉദ്യോഗസ്ഥർ പോലീസ് ഇൻസ്‌പെക്ടർ &ksrtc കണ്ടക്ടർ..
@nihaan10003 жыл бұрын
അതെ സത്യം 😃
@muhammedcp62932 жыл бұрын
Eni nera opsate ani
@joseprakas5033 Жыл бұрын
യഥാർത്ഥ ജനമൈത്രി.
@vishnudevan21334 жыл бұрын
ഷീല നസീർ അടൂർ ഭാസി ഉമ്മർ 👌👌👌❤️ ട്വിസ്റ്റ് 🙏
@ബിലാൽകസിം4 жыл бұрын
ഇല്ല എളാപ്പ പറഞ്ഞു ഞങ്ങയുടെ നാട് കാണിക്കുന്ന് ഉണ്ട് എന്ന് പറഞ്ഞു 40 വർഷം മുമ്പ് ഉള്ള ന ങ്ങളുടെ നാട് കാണാൻ വന്നതായിരുന്നു പടം സുപ്പർ മുഴുവനും കണ്ടു