ലച്ചുവിനോടുള്ള ഇഷ്ടംകൊണ്ടാണ് എന്നെ ഈ വീഡിയോ കാണാൻ പ്രേരിപ്പിച്ചത്
@lensdigitalmedianidhinmura64984 жыл бұрын
കവിതയിൽ പ്രണയം നിറഞ്ഞിരിക്കുന്നു.. കലാലയം ഒരിക്കൽ കൂടെ തിരിച്ചു കിട്ടാൻ കൊതിച്ചു പോവുന്നു... എല്ലാവരും അടിപൊളി ആക്കി..💝💝💝⬅️
@aswathijaimon5934 жыл бұрын
ലച്ചുനെ കണ്ട് വന്നവരും.....കട്ട singleഉം ലൈക് അടിക്കാനുള്ള....area
@jincysaji78063 жыл бұрын
Single alla
@amnaafrath7453 жыл бұрын
Like adikkanda
@__ru_xz__72118 ай бұрын
@@jincysaji7806single oke avndee
@musthafamusthafa51864 жыл бұрын
Malayaalikalude manassil ippozhum juhi alla lachu thanneyaan ennullavar like adikkuga
@Shhaaaaaannnn4 жыл бұрын
ഈ പ്രണയവും മഴയും തമ്മിൽ നല്ല connection ആണല്ലേ 😏❤️
@archanasatheesh27724 жыл бұрын
Ava pande pranayathila
@soniyababusoniyababu5634 жыл бұрын
Pinnalle....Mazha, Pranayam aha...anthasu😍
@ajuaju96573 жыл бұрын
Mm. Pranayathinde amavande mol aan Maya😏
@Shhaaaaaannnn3 жыл бұрын
@@ajuaju9657 ഓഹോ......... ബന്ധം അങ്ങനെ ആയിരുന്നല്ലേ...........
@anshianu84673 жыл бұрын
Crct
@priyabhanu53504 жыл бұрын
അവസാനം ഭാര്യയുടെ നെറ്റിയിലെ സിന്ദൂരം മഴയിൽ കുത്തിരാതെ കാത്തു പിടിച്ചൊരാ നിമിഷം.......അത് കളർ ആയിട്ടുണ്ട്💕
@angelred55444 жыл бұрын
Super
@amalp49274 жыл бұрын
sathyam
@chinjuabhilash44234 жыл бұрын
Sathyam
@ajuaju96573 жыл бұрын
Endhu colour 🤔
@shemiashik14984 жыл бұрын
അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു . ലച്ചുവിനെ കണ്ടിട്ടാണ് വീഡിയോ വെച്ചതെങ്കിലും ലാസ്റ്റ് സൂപ്പർ ആയിരുന്നു
@nandanatk50523 жыл бұрын
പ്രണയ ത്തെ വളരെ അധികം വിശ്വാസം ആയിരുന്നു... ❤️ എന്നും കൂടെ ഉണ്ടാവും എന്ന വിശ്വാസം... പക്ഷെ എത്ര വർഷത്തെ പ്രണയം ആയാലും... മറ്റൊരു പെണ്ണിനെ കണ്ടാൽ അത് നഷ്ടപ്രണയം ആവും എന്ന് മനസ്സിലാക്കി തന്നു എന്റെ പ്രണയം 💔💔 ഇപ്പോൾ ഒരു വേദന ആണ് പ്രണയം 💔💔
@jancreations29123 жыл бұрын
എന്റമ്മോ, തകർത്തു.എന്നോ, എവിടേയോ, നഷ്ട്ടപ്പെട്ട ചില സുഖമുള്ള നോവ്കളില്ലേയ്ക്കു മനസിനെ കൂട്ടിക്കൊണ്ടുപോയി...
@resunsanthosh11593 жыл бұрын
നിങ്ങൾക്കു ആരെയെങ്കിലും miss ചെയ്യുന്നുണ്ടാഗിൽ like
@nishananishana37104 жыл бұрын
ലച്ചുവിനെ kanditt വീഡിയോ നോക്കാൻ vannavar ആരൊക്കെ
@kannankarthikeyam50434 жыл бұрын
എന്തോ പറയുവാണ്ടോരീ മഴക്കെന്നോട് മാത്രമായി.. ഓർമ വന്നവർ ആരൊക്കെ
@TheKatChatStories4 жыл бұрын
Enik 😍
@thasliharis76924 жыл бұрын
Enikkum thonni
@jayasreev30664 жыл бұрын
Enikkum😍
@__-vj9kn4 жыл бұрын
Entho mozhiyuvaanundaakum ee mazhaykkennod maathramaayii... ere swakaaryamaayi😍❤️
@radhasankaran81184 жыл бұрын
Enikk
@midhunab_ve97124 жыл бұрын
കണ്ണ് നനയിപ്പിച്ചു... കോളേജ് ജീവിതത്തിലേക്കും അവിടുത്തെ വിരഹ പ്രണയത്തിലേക്കും വീണ്ടും എത്തിച്ചേർന്ന ഒരു ഫീൽ...ആശിച്ചതെല്ലാം തന്നെ കൈയിൽ കിട്ടുവാണേൽ ലൈഫിൽ പിന്നെന്താ ഒരു ത്രില്ല് ലെ 🥰🥰
@fathimasahla59944 жыл бұрын
സമാധാനിക്കാൻ അങ്ങനെ ഒരു വാക്ക് ഉണ്ടല്ലോ അല്ലേ😓
@ayoobvp6984 жыл бұрын
Mm
@reshmareshu5264 жыл бұрын
Sheriyanu . Pazhaya ormakalileikk vindum oru tirichpokk. Its awsome feeling........ Kalam tirich tharatha orupad nalla ormakal..
@foodtech49444 жыл бұрын
ആശിച്ചതു കിട്ടിയാൽ അതിലും ത്രിൽ ആയിരിക്കും .
@MEHRN4 жыл бұрын
നിങ്ങൊളൊക്കെ കമന്റ് ഇട്ടാൽ 1k like എനിക്കൊന്നും ഇതുവരെ 10 like പോലും കിട്ടില്ല 😔😔
@cinemasanchari1434 жыл бұрын
🤗🤗🤗🤗
@MEHRN4 жыл бұрын
🤩
@celinajoseph86114 жыл бұрын
104 likes
@MEHRN4 жыл бұрын
@@celinajoseph8611 😂💯💯
@MEHRN4 жыл бұрын
@regi thombrakudy 😂
@Raj-tl2ms3 жыл бұрын
നമ്മളെ സ്നേഹിക്കുന്നവരുടെ സ്നേഹം കാണാതെ കിട്ടാത്ത സ്നേഹത്തിന് പിറകെ പോകുന്നവരാണ് നമ്മൾ.... അവസാനം ആ നഷ്ടപ്രണയത്തിന്റെ ഓർമ്മകളിൽ ജീവിതം തള്ളി നീക്കും 😔😔
@hasnakk72363 жыл бұрын
Enikk ithuvare oru 5like പോലും കിട്ടീട്ടില്ല 😔😔
@cinemasanchari1433 жыл бұрын
❤🤗
@babuanna22843 жыл бұрын
Ippo kittiyille oru 17 like.
@jaijai55494 жыл бұрын
വല്ലാത്ത ഒരു ജാതി ഫീലാ..... 💞ഈ പാട്ടിനും മഴക്കും ആ ക്യാമ്പസ്‌നും പിന്നെ പ്രണയതിനും 💌❣️
@shahanaminnumol3 жыл бұрын
പ്രണയം തുറന്നു പറയാൻ പേടിച്ചു പ്രണയം നിരസിച്ചവർ ഉണ്ടോ
@vyshaklohidashan8281 Жыл бұрын
എനിക്ക് ഒരാൾ മാത്രം അവളെ വേണ്ടി യാണ് കാത്തിരി ക്കുന്നു ത്
"ഇനിയും ഒരായിരം മഴകൾ നനയാം....., മഴയേറ്റുമൗനമായ് പാടാം......." മനസ്സൊരുപാടുകാലം പിന്നിലേക്ക് പോയി, ഒന്നുകരഞ്ഞുവോയെന്ന് തോന്നി...! അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.....!
@jayakrishnan.c42884 жыл бұрын
ഇതിലെ yellow churidar ഉപ്പും mulakill കണ്ടിട്ടുള്ളവർ like
@aparnav3 жыл бұрын
Yellow matram alla pacha churidhar um uppum mulakil ittatund lachu
@kani96644 жыл бұрын
കോളേജിൽ പോയിട്ടില്ല എന്നാലും പോയി വന്ന അനുഭവിച്ച സുഖം പെർഫെക്ട് സൂപ്പർ 😍😍👌👌
@shajahanovingal98834 жыл бұрын
സൂപ്പർ സോങ് വല്ലാത്തൊരു ഫീലിംഗ് ഓൾ ദി ബെസ്റ്റ് ഓൾ ടീം 🌷🌷🌷🌹🌹🌹
@varshalal77384 жыл бұрын
Juhi rustagi എന്ന പേര് കണ്ടതുകൊണ്ട് മാത്രം വന്നവർ..👍 pls...
@ayshuworld10644 жыл бұрын
Angne ippo vran arulla
@ashrafashraf54824 жыл бұрын
Aaru paranju angine illann
@jaleelmoidu74874 жыл бұрын
Njan anganeyaan kandath
@noufalvp12734 жыл бұрын
@@ayshuworld1064 aruparanju angane illaann
@shanidputhiyapurayilshanid44234 жыл бұрын
Ente molude name 😍✌️
@vivekvinod93144 жыл бұрын
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ksu വില്ലൻ അല്ലാതെ കണ്ടപ്പോൾ ശെരിക്കും കണ്ണുകൾ നിറയുന്നു..... മധുരമി മധുരമഴ
@akhilsyam5224 жыл бұрын
എന്താണ് എന്ന് അറിയില്ല വല്ലാത്ത ഫീൽ മനസ് അറിഞ്ഞു പലരെയും സ്നേഹിച്ചത് കൊണ്ട് ആവും great work
@sheebashanil1774 жыл бұрын
ആരുംശരിക്കും ആഗ്രഹിച്ചു പോകും.... ഈ മധുരമഴ തോരാതിരുന്നെങ്കിൽ എന്ന് .... അഭിനന്ദനങ്ങൾ ആദർശ് ...
@sreedayam24954 жыл бұрын
നീലക്കും ചുവപ്പിനും പച്ചക്കും കാവിക്കും അപ്പുറം മറ്റെന്തോ നിറം ആണ് മധുര മഴയ്ക്ക് 💖💖
@cinemabakthan11994 жыл бұрын
😍❤
@anonymouslyyours75484 жыл бұрын
Nayakanu oru balabhaskar cut ille eniku mathrano thonniye
@ComicSpear20204 жыл бұрын
Direction super, song adipoli....💙💙neela vasantham pookkatte💙💙
@anupamaanupamapr53204 жыл бұрын
"Ntho mozhiyuvanundakume mazhaikkennodu mathramayi..." ee song orma vannu 😍 bhayankara nostu 😍😍😍
@suryajiths96784 жыл бұрын
Super full ഒരു feel ഉണ്ടാരുന്നു ഞാൻ ഇതിന്റെ ലിങ്ക് എടുത്തിട്ടുണ്ട് എല്ലാർക്കും അയച്ചു കൊടുക്കാൻ അത്രക്കിഷ്ടമായി ഈ ഗാനവും അവതരണവും ഒപ്പം എന്റെ പ്രിയ പ്രസ്ഥാനവും
@cinemabakthan11994 жыл бұрын
ആഴ്ചയിൽ ഒരിക്കിലെങ്കിലും കേൾക്കുന്നവർക്ക് വന്ന് നീലം മുക്കാം 🔥 Lyrics 👌
@yamian43084 жыл бұрын
ഇല്ല ദിവസവും കേൾക്കും ബ്രോ... Addict ആയി പോയി.....❣️❣️
@vishnupr10364 жыл бұрын
കണ്ട് ഇഷ്ട്ടായി.അ പഴയ nonstu ഫീലിംഗ് കിട്ടി പഴയ കാലത്തിലേക് കൊണ്ട് പോയി അടിപൊളി ഒന്നും പറയാനില്ല
@Hrishi9164 жыл бұрын
എന്തെന്നില്ലാത്ത ഒരു ഫ്രഷ്‌നെസ്സ്. ഞാൻ കൊച്ചിൻ കോളേജിൽ ആദ്യവർഷം എത്തിയപ്പോൾ അവിടെ ഈ ഷൂട്ടിംഗ് കണ്ടത് ഓർക്കുന്നു. ഇറക്കാൻ ഇത്രയു നാൾ കഴിഞ്ഞത് എന്തെ? ഒരു മികച്ച അവതരണം തമ്മെ ഈ മഴ തോരാതെ ഇരുന്നെങ്കിൽ. All the best for the future Makings...
@aparna.m.r71774 жыл бұрын
എത്ര year ആയി
@Hrishi9164 жыл бұрын
3 years kaynju
@rameeshamvrh13234 жыл бұрын
ith evda sthalm
@itsme-sukanya4 жыл бұрын
skip ചെയ്യാതെ കണ്ടു ...ഹൃദയത്തില് ഒരു നൊമ്പരം പോലെ...
@sreelakshmirajeev76354 жыл бұрын
ന്തോ ഒരു മൂകത ഫീലെയ്യണു കണ്ടിട്ട് ..കഴിഞ്ഞു പോയ അധ്യയന നാളുകളിലെ ഏതോ ഒരു മഴയെ ഓർമ്മ വന്നു.. Touching...
@santhoshsanthu-ko9zo4 жыл бұрын
Nice work പഠിക്കുമ്പോൾ മഴയ്ക്കും പ്രണയത്തിനെക്കളും എത്രയോ മുകളിൽ ആണ് മനസിൽ ആ നീലക്കൊടിക്കുള്ള സ്ഥാനം
@jojipj11784 жыл бұрын
പൊളി കിടു ഫീൽ, ഞാനുമൊരുകെ എസ് യുക്കാരൻ💜💜😍😍 .ആദ്യമായാണ് ksu വില്ലൻ അല്ലാത്ത വീഡിയോ കാണുന്നത്
@suryajiths96784 жыл бұрын
Me too
@seethalseethu16114 жыл бұрын
സത്യം
@mushfy96924 жыл бұрын
🥰🥰🥰🥰⚡⚡⚡
@atf99994 жыл бұрын
Sathyam💙💙💙
@fasilfafa57534 жыл бұрын
Ksu പ്രവർത്തകർ ഈ ഫീൽഡിൽ കൂടുതൽ ഇല്ല എങ്ങനെ ഷോര്ട്ട് ഫിലിം എടുത്താലും sfi abvp സപ്പോർട് മാത്രമേ കാണാൻ ഉള്ളു എന്നതും ഇവർ രണ്ടും ksu msf തുടങ്ങി പാർട്ടികൾ മോശം ആണ് എന്ന് കാണിക്കുന്നതും ഒരുപാട് പേരുടെ മനസ്സിൽ മോശം ചിത്രം ഉണ്ടാക്കുന്നു എന്നതാണ് സത്യം
@jpriyajpriya10524 жыл бұрын
(പാർട്ടി കണ്ട് ഒന്നും വന്നേ അല്ല) Great work... ❤️❤️❤️
@shamasmuhammed54264 жыл бұрын
കൊച്ചിൻ കോളേജ് 😘😘..പൊളിച്ചു മാറ്റിയ പഴയ കാന്റീൻ കണ്ടപ്പോ വല്ലാത്ത ഫീൽ..ആദർശ് മച്ചാ പൊളി...
@rameeshamvrh13234 жыл бұрын
ith eranamkulm aaaano..
@shamasmuhammed54264 жыл бұрын
@@rameeshamvrh1323 athe
@sumakannan52004 жыл бұрын
😍
@rafeeqkurikkadan76593 жыл бұрын
നിങ്ങൾ ലച്ചുവിന്റെ ഫാൻ എങ്കിൽ ലൈക് അടിക്കു
@nayanact9854 жыл бұрын
Nammude college kandappo sandosham thonni Missing all those days we spent with you Eniyum orupadu uyarangalil ethatte
@farsanamuthu57664 жыл бұрын
3 like ചെയ്യാൻ പറ്റോ. എന്റമ്മോ എന്നാ ഫീല.ന്റെ ഇന്നത്തെ whtsp status
@cinemabakthan11994 жыл бұрын
😍❤
@aryasworldofpoems82754 жыл бұрын
വീഡിയോ കണ്ടു ഫീൽ ആയി.. കവിത കേട്ടു തുടങ്ങി പിന്നെ കേൾക്കാൻ മറന്നു കണ്ടുകൊണ്ടിരുന്നു. ഇനി ഒന്നുകൂടി കേൾക്കാൻ വേണ്ടി കാണണം...😍😍😍😍😍😍😍
@cinemasanchari1434 жыл бұрын
😍
@vaibhav_unni.24074 жыл бұрын
Juhi as a KSU supporter, superb!!! We bleed blue 💙💙💙💙💙💙💙💙💙
@jishashajigeorge50612 жыл бұрын
💙💙💙
@vaibhav_unni.24072 жыл бұрын
@@jishashajigeorge5061 💙💙💙
@iamtheprincessjoo4 жыл бұрын
Nammal Snehikkunnavar tirichum athupole nammle Snehikknum Venam Alle Oru Bhagyam ... 😊😊😫😫😫😁😁
@farsana92054 жыл бұрын
Luv this song🖤🖤🖤🖤🖤lyrics 🖤🖤🖤 *നാം തിരയുന്ന മുഖങ്ങൾക്കിടയിൽ നമ്മെ തിരയുന്ന കണ്ണുകൾ പലപ്പോഴും നാം കാണാറില്ല* .......
@sheejaramesh16584 жыл бұрын
Correct anu😞😍.... But orunal avare nammuk kittum😘🤗
@Hiux4bcs4 жыл бұрын
ചെറുപ്പക്കാരി യോ ചെറുപ്പക്കാരൻ ഓആണല്ലേ നിങ്ങളുടെ മനസ്സിൻറെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് വിവാഹം കഴിയുമ്പോൾ അതെല്ലാം പൊളിഞ്ഞു പോകും മോനെ ഇപ്പോൾ കാണുന്ന സ്വപ്നങ്ങൾ ഒന്നും അല്ല മോനെ യഥാർത്ഥ ജീവിതം
@farsana92054 жыл бұрын
@@sheejaramesh1658 god has a plan ..wait for the best 🤘😍
@farsana92054 жыл бұрын
@@Hiux4bcs അറിയാം ........എന്നാലും....നമ്മുടെ സ്വപ്നങ്ങളിലെ ഒരു നല്ല നാളെ വന്നാലോ🙂☺
@Hiux4bcs4 жыл бұрын
@@farsana9205 അത് ശരിയാണ് നല്ലതു വരും എന്ന് സ്വപ്നം കാണുക അപ്പോൾ നല്ലതു കിട്ടട്ടെ എന്ന് ആശംസിക്കുന്നു ...പക്ഷെ മറുപുറം ഉണ്ട് എന്ന് മറക്കാതിരിക്കുക ...സ്വപ്നം സിനിമ പോലെ ഉള്ളതല്ല രണ്ടാളുകൾ ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോ;ൾ ഒരുപാട് ബുധിമുട്ടുകൾ ഉണ്ടാവും അത് ഇപ്പോ കാണാൻ പറ്റില്ല ...അനുഭവിച്ചു തുടങ്ങുമ്പോ മനസിലാകും
@akhil.ps.4 жыл бұрын
കാലം തെറ്റി പെയ്തിട്ടും തനിമയൊട്ടും ചോരാതെ മനസ്സിന്റെ ഇടനാഴികളിൽ പ്രണയത്തിന്റെ മാസ്മരികത നിറച്ചു ഈ മധുരമഴ... ഈ മഴ തോരാതിരുന്നെങ്കിൽ, ഈ പകലിന്നു തീരാതിരുന്നെങ്കിൽ, ഈ മരച്ചില്ലയെ തഴുകുന്ന പ്രണയം നനഞ്ഞു നിൽക്കുവാൻ ആയെങ്കിലെന്നു ആശിച്ചു പോകും...
@LaluKadakkal4 жыл бұрын
ഹൃദ്യം .....ഈ മഴ തോരാതിരുന്നെങ്കിൽ എന്ന് തോന്നിയ കവിത ... അധരമധു നുകരുവാൻ കഴിഞ്ഞെങ്കിൽ പ്രണയ ചുംബനത്തെ ഇതിലും ഹൃദ്യമായ് എങ്ങനെ എഴുതുവാൻ ,,, ദൃശ്യാവിഷ്കാരവും മനോഹരം ... എല്ലാവർക്കും ആശംസകൾ
@dewmistfog69234 жыл бұрын
മഴക്കാലത്ത് ഇറങ്ങണമായിരുന്നു ഈ പാട്ട്. എന്തായാലും എന്റെ കുറച്ചു കാലത്തെ കാത്തിരിപ്പിനു വിരാമം.
@nandhanamv464 жыл бұрын
വീഡിയോയുടെ താഴെ ജൂഹിയോട് പോയിരുന്നു പഠിക്കാൻ പറയുന്ന കുറെ കമന്റ് കണ്ടു, ലച്ചു എന്ന character നെ ഇട്ടേച്ചു പോയതിൽ ഉപ്പും മുളകിന്റെ ആദ്യകാലം മുതലുള്ള പ്രേക്ഷക എന്ന നിലയിൽ എനിക്കും വിഷമമുണ്ട്. പക്ഷെ ഇപ്പോൾ ബാലുവും നീലുവും അടക്കം lead കാരക്ടർസ് ആരും ഇല്ല പ്രോഗ്രാമിൽ, അതിനർത്ഥം അതിനകത്തു അത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നല്ലേ. ചിലപ്പോൾ അതൊക്കെ കൊണ്ടാണ് ജൂഹിയും ഇട്ടിട്ടു പോയതെങ്കിലോ, പഠിത്തത്തിന്റെ കാര്യം excuse ആയി പറഞ്ഞതാണെങ്കിലോ..... സത്യാവസ്ഥ എന്താണെന്നു നമുക്ക് ആർക്കും അറിയില്ല, അത് കൊണ്ട് ഇത്തരം നെഗറ്റീവ് കമന്റ്സ് ഒഴിവാക്കാം. 🙂
@ayishanazneen86874 жыл бұрын
Adh cmmnt idunnavarude ishttam😞
@bijib34404 жыл бұрын
@@ayishanazneen8687 sathyam
@TrendTrend-bf6rc4 жыл бұрын
അടിപൊളി ആയിട്ടുണ്ട് 😘😘heart teching poem🥰🥰
@Sreelakshminprakash4 жыл бұрын
Orupaadu ishtaayi. Love ❤ frm sfi kkaari. Kand kazhinjappo kann niranju. Parayathe poya nashta prenayam aaradhana thonniya sàghavine orupaad miss cheyyunnu. Ee neela kodi enne aa chuvappinte ormakalilekk ethichu 😙😍
@hariekd4 жыл бұрын
ആദർശ് കുമാർ എന്ന സംവിധായകന്റെ കഴിവ് പ്രകടമായി തെളിയുന്ന മനോഹരമായ കാവ്യം. ഒരു തേങ്ങലോടെയാണ് ഈ കവിതാവിഷ്ക്കാരം കണ്ടു തീർത്തത്. ഒരു നല്ല സിനിമ കണ്ട പ്രതീതി. ഇത് ആദർശിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മനസു പറയുന്നു. നല്ലത് വരട്ടെ.
@adarshkumaraniyal56394 жыл бұрын
Thank you sir❤️
@shahadaafaf40824 жыл бұрын
Cochin College canteen,library,top floor,KSU,Campus,classroom...Department....Missing those days...those places...
@chitharahassan4 жыл бұрын
പൊളി!! നീലപതാക ഇന്നും സിരകളിൽ ആവേശം നിറയ്ക്കുന്നു. കഴിഞ്ഞ പോയ ആ കാലം തിരികെ വന്നിരുന്നു എങ്കിൽ😢😢
@jishashajigeorge50612 жыл бұрын
💙💙💙
@shaisabijoy96914 жыл бұрын
വളരെ നന്നായിട്ടുണ്ട്🥰🥰, അഭിനന്ദനങ്ങൾ👏👏👏
@kummilshameer4 жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു, കെ എസ് യു വില്ലൻ റോളിൽ എത്താത്ത ഒരു കലാ സൃഷ്‌ടി ഉണ്ടാകണമെന്ന്... ഹൃദ്യം, മനോഹരം...
@irfanmohammed82324 жыл бұрын
Same 💙
@muhammedrafi46244 жыл бұрын
Sathyam bro
@fawaz52964 жыл бұрын
💙💙💙💙
@dreamclickiphotography92984 жыл бұрын
💙💙
@sreedevirijjith91324 жыл бұрын
Good feel😍😍super work...krishnapriya super ആയിട്ടുണ്ട് 👌👌👌juhi..vinayakan..👍👍 നഷ്ടപെടുന്നതിലും വിലപ്പെട്ടതാകും കാലം നമുക്കായി കരുതി വക്കുക.😍😍😍all the best team Madhuramazha. 👏👏👏👏
@robingeorgeg27534 жыл бұрын
Heart touching poem Ksu 💙💙
@rajalakshminr54694 жыл бұрын
Nostu....cochin college ❤️verumoru college mathramalla athoru feel anu.... ❤️❤️😍 Pazhaya ormakalilek kondupoy..... AdarshKumar Aniyal.... powlichu da.... 😍😍❤️
@nadiyanizar71334 жыл бұрын
ഈ പാട്ട് കാണാനും കേൾക്കാനും പ്രത്യേക Feel തന്നെ 😍
@aiswaryaunnithanath73514 жыл бұрын
ദീപശിഖാങ്കിത ഇന്ദ്രനീലിമ ....💙💙💙💙💙 നല്ല പാട്ടും.....
@muhammadshah51734 жыл бұрын
ദീപ ശിഖാങ്കിത നീല പതാക... അഭിമാനമാണ് എൻ്റെ പ്രസ്ഥാനം... | KSU 💙💙💙💙💙💙
@riyazainn2723 жыл бұрын
Adipoli Aayi kandodirikkumbo byjus vann edakk kereett.....😬 work poli... Muslim look polichu juhiii...
@fibinhaneefa78014 жыл бұрын
wow..wow..superb....superb feel...just close your eyes n listen...great lyrics n singing..kudos...
@സൈമൺനാടാർ4 жыл бұрын
പ്രണയത്തിന്റെ ഏറ്റവും നല്ലൊരു അടയാളം ആണ് മഴ.. 😍😍😍😍😍😍
@misiriyamisiriya72024 жыл бұрын
No Allado snehm Ane bro
@സൈമൺനാടാർ4 жыл бұрын
@@misiriyamisiriya7202 പ്രണയം എന്തെന്ന് അറിയില്ല അല്ലേ... 🤣🤣🤣
@@misiriyamisiriya7202 ബ്രോ ഞാൻ നിങ്ങളെ കളിയാക്കിയതല്ല.. പ്രണയം മനസ്സിൽ ഉള്ളവർക്ക് മഴ ഒരു വികാരം ആണ്.. നല്ല മഴയുള്ള നേരങ്ങളിൽ ഹെഡ്‌ഫോണിൽ പാട്ടും വെച്ച് കണ്ണടച്ച് ഇരുന്നൊന്ന് കേട്ട് നോക്ക് കൂടെ നമ്മൾ പ്രണയിക്കുന്ന ആളെ കുറിച്ചുള്ള ഓർമ്മകളും,, നമ്മൾ വേറൊരു ലോകത്താകും.. അതിന്റെ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല...😍😍😍😍 പിന്നെ നിങ്ങൾ ആരെയും പ്രേമിച്ചില്ല എന്ന് പറഞ്ഞത് തൽകാലം വിശ്വസിക്കുന്നില്ല...
@misiriyamisiriya72024 жыл бұрын
@@സൈമൺനാടാർ njane gls Ane helo bro njane nikle kaliyakkiyadhane parnnittilla too pinne Sthiym njane Edhuvare Areyum parmichittilla Enikk Adhine Thalppariym Ella bro Adhukonda pinne Ente umma cheruppathile Thanne parnnittunde padikkunna kalthe padikkanm enne Adhukonda pinne namukke Ariyallo ummachi kalliyanm kayippikkum pinne Endina oru boyine verudhe chadhikkunnadhe Adhinum nalladhe Areyum parmikkathadhe Alle bro you gls Ano Adho boy Ano
@mythreyivarun43504 жыл бұрын
Beautiful voice..hats off to devi raj ❤❤❤❤
@laiqa7714 жыл бұрын
*നായകൻ ചുമ്മാ പൊളിച്ചടുക്കി ✌️*
@fawaz52964 жыл бұрын
ഇന്ദ്രനീലപൊൻപതാക 💙💙💙
@shanasherin31264 жыл бұрын
ഇടക്കിടെ. ഉപ്പും മുളകിലും വന്നുടെ
@butterfly-tt6zr4 жыл бұрын
അയ്യോ പഠിക്കാനുണ്ട്
@shani1114 жыл бұрын
Venda varanda
@arnavkichu4 жыл бұрын
@@butterfly-tt6zr അതെ ഇതിലൊക്കെ വരുമ്പോൾ പഠിത്തത്തെ ബാധിക്കില്ല. സ്വന്തം ഭാവി സ്വയം നശിപ്പിച്ചു അല്ലാതെന്ത്
@anmariaabraham864 жыл бұрын
@@arnavkichuഇത് 3 വര്ഷം മുമ്പുല്ലാതാ 😳
@zidanshah91924 жыл бұрын
ഉപ്പും മുളക് ഇൽ നിന്ന് പോയിട്ട് ഇവിടെ അഭിനയിക്കുന്നുവോ
@cinemasanchari1434 жыл бұрын
3 വർഷം മുൻപ് ഷൂട്ട് ചെയ്ത വർക്ക് ആണ് ഇത്
@sajeevms80663 жыл бұрын
ഈ മഴ തോരാതിരുന്നെങ്കിൽ...... പകലിനു തീരാതിരുന്നെങ്കിൽ..... ഈ മഴ തോരാതിരുന്നെങ്കിൽ ഈ പകലിനു തീരാതിരുന്നെങ്കിൽ ഈ മഴ തോരാതിരുന്നെങ്കിൽ ഈ പകലിനു തീരാതിരുന്നെങ്കിൽ ഈ മരച്ചില്ലയെ തഴുകുന്ന പ്രണയം നനഞ്ഞങ്ങു നില്കുവാനായെങ്കിൽ (2) എൻ വഴിത്താരയിൽ പോക്കുവെയിൽ പോകവേ നിനയാതെ പെയ്തൊരു മഴയാണ് നീ(2) വരൾ കൊണ്ട മരുവിൽ ഉരുകുന്ന ഹൃദയത്തിൽ ഒരു തുള്ളി തണുവായി പെയ്യുന്നു നീ (2) നിന്നോട് ചേർന്നങ്ങു നനയുന്ന മഴയത്ത് പ്രണയം നനച്ചു കുളിർത്തുന്നു നീ(2) വിജനമായ തീർന്നൊരീ പാതയോരം മൗനവും മൗനം കുടിച്ച നേരം(2) വിറ കൊണ്ട കൈകളെ ചേർത്ത് പിടിച്ചെന്റെ തോളിൽ മുഖം ചേർത്തിരുന്ന നേരം (2) അകലെയാ കൊമ്പിലെ ചെറുകിളി കൂട്ടിലെ പെൺകിളി തണുവായ് ചിലച്ച നേരം (2) ചിറകു വിടർത്തിയ സ്നേഹം പുതച്ചിതാ പെൺകിളി നെഞ്ചോട് ചേർന്ന പോലെ (2) സന്ധ്യയാ കുങ്കുമ സൂര്യനെ പിരിയാൻ വയ്യാതെ ഉള്ളം പിടഞ്ഞപോലെ (2) കാതോട് ചേർന്നങ്ങു കൊഞ്ചുന്ന പ്രണയത്തിൽ അലിയുന്ന കണ്ണുനീർ ചിരിയാണ് നീ (2) മായില്ല മറയില്ല ദൂരെ ... ഒരുനാളും അകലില്ല ദൂരെ... (2) ഒരു വിളിപ്പാടകലെ മറയാൻ മടിയ്ക്കുന്ന മനമാണ് പൈതലേ ചാരെ (2) ഇനിയും ഒരായിരം മഴകൾ നനയാം മഴയേറ്റു മൗനമായ് പാടാം.. (2) പിരിയാതെ തോൾ ചേർന്ന് ഇനിയുമിരിക്കാം മധുരമായ് അധരമധു നുണയാം (2) ഈ മഴയ്ക്കെന്തിത്ര മധുരം... നിൻ അധരം പടർത്തുന്ന മധുരം (2) മധുരമാണീ മഴ മധുരമാണീ മഴ അലിയുന്ന പ്രണയമാണീ മഴ... (2) ഈ മഴ തോരാതിരുന്നെങ്കിൽ ഈ പകലിനു തീരാതിരുന്നെങ്കിൽ (2)
@ethanhunt3564 жыл бұрын
മോളെ എന്താ ഇത്.... ഇതൊക്കെ മോളുടെ പഠിപ്പിനെ ബാധിക്കും..... Go to ur classes.... go..... go.....
@Hiux4bcs4 жыл бұрын
ethan hunt hahaha 😂
@lekshmiprinudev20534 жыл бұрын
😂😂😂
@BLOOMTasteTipsDiji4 жыл бұрын
😂😂😅😅
@jamshishouku27364 жыл бұрын
But eth shooting kazhinjittt 3 year ayi
@VishnuRaj-rt7cn4 жыл бұрын
Adipoli
@farhanam7214 жыл бұрын
💖Govt. Clgile degree..... Wow..... തിരിച്ച് വരാത്ത നാളുകള്‍..... അറിയാതെ ഓര്‍ത്ത് പോയി..... Missing 😢 😢 😢 😢
@vinusridhar95724 жыл бұрын
Beautiful .............. Congrats all the team behind and in cam... !!!