കുടുംബത്തിന്റെ ഒത്തൊരുമ ആണ് ഈ ജയത്തിന്റ പിന്നിൽ, ഇവർക്കിടയിൽ ഈഗോ തീരെ ഇല്ല, കൂടാതെ ഇവരെല്ലാം ദൈവവിശ്വാസികളാണ്, അത് ആണ് വിജയത്തിന്റെ രഹസ്യം ❤❤❤❤
@tm924895 ай бұрын
First part - right Second part about God - wrong 😂
@aromald5 ай бұрын
Daibam😂😂😂
@jinoyjacob43865 ай бұрын
@@tm92489then u try and do something like this without God? Just try?
@sunilkumarsunil39965 ай бұрын
ദൈവ വിശ്വസികൾ എന്നതിലുപരി അവരെ വളർത്തിയ രീതിയാണ് മഹത്വം. അത് ഇവരുടെ മാതാപിതാക്കളുടെ നന്മയും ,കരുണയും ,സ്നേഹ വാത്സല്യവുമാണ്
@AjeshSébastien5 ай бұрын
ഈശ്വരവിശ്വാസം അതാണ് ഒരുമയ്ക്ക് കാരണം
@Statt-est9135 ай бұрын
ഇത്രയും സമ്പത്ത് ഉണ്ടായിട്ടും എളിമയും നന്മയും സ്നേഹവും ഉള്ള സഹോദരങ്ങൾ .സാധാരണ സഹോദരങ്ങൾ തമ്മിൽ സമ്പത്തിൻ്റെ പേരിൽ കല്ല് കടി ഉണ്ടാകേണ്ടതത് ആണ് പക്ഷെ ഇവർ സ്നേഹത്തോടെ ഒരു ഭവനത്തിൽ വസിക്കുന്നു🙂
@rajendranb44485 ай бұрын
🙏🙏🙏🌹
@anil5405 ай бұрын
ചാച്ചൻ അടിപൊളി മക്കളെ രണ്ടാളെയും അന്ന് നന്നായി വെള്ളം കുടിപ്പിച്ചത്കൊണ്ട് ഇന്ന് സമൂഹത്തിൽ മാന്യന്മാരായ രണ്ടു് വ്യവസായികളെ കേരളത്തിന് നൽകി, രണ്ടു പേരുടെയും സംരംഭങ്ങൾ ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ,എല്ലാ ഉൽപന്നങ്ങളും ലോകനിലവാരമുള്ളവ തന്നെ❤
@geethasnair63205 ай бұрын
Ī
@jessychacko20715 ай бұрын
അതെ സാബൂ സാറിൻ്റെ ചാച്ചൻ സാബൂവിനെ കൊണ്ട് കക്കൂസ് കഴുകാൻ ജോലിക്ക് നിർത്തിയതാണ് ശമ്പളം ഒരു ബോണ്ടായോ എന്തോ ആണാന്നു തോന്നുന്നു
@TMMathai5 ай бұрын
എത്ര നല്ല സഹോദരങ്ങൾ ഈ കാലഘട്ടത്തിൽ രണ്ടു സഹോദരന്മാർ ഉണ്ടെങ്കിൽ വിവാഹത്തിന് മുൻപ് തന്നെ രണ്ടു വീടുകൾ വച്ചു മാറി താമസിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ആണ് കൂടുതൽ മാതാപിതാക്കൾ പോലും കൂടെ താമസിക്കുന്നത് ഇഷ്ടം അല്ല Great brothers God bless everytime both ❤🎉🎉
@salgunanmachathi5 ай бұрын
ഇവരുടെ പ്രസ്ഥനം ഇനിയും ഉയരങ്ങളിലെത്തട്ടെ
@georgewynad85325 ай бұрын
💪💪💪💪🙏
@rajkumarkannangath74275 ай бұрын
🙏🙏🙏🌹🌹🌹🙏🙏🙏
@tulunadu55855 ай бұрын
കൂട്ട് കുടുംബങ്ങൾ വളരെ successful ആയി പോകുന്ന കാലം ആണ് ഇത്. എനിക്ക് അറിയാവുന്ന മറ്റൊരു കുടുംബം ഏറ്റുമാനൂർ ഉള്ള പുത്തെറ്റ് കുടുംബം ആണ്, ഇവരുടെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് പരസ്പരമുള്ള സ്നേഹമാണ്
@Chakkochi1685 ай бұрын
അന്ന അലൂമിനിയം, കിറ്റെക്സ് ലുങ്കി ഇതെല്ലാം അനവധി വർഷങ്ങൾക്കു മുന്നേ പ്രശസ്തിയാർജ്ജിച്ച സ്ഥാപനങ്ങൾ.💪
@sijokjjose15 ай бұрын
👌നല്ല ഇന്റർവ്യു. അഭിനന്ദനങ്ങൾ മറുനാടൻ 🙏
@rajendranb44485 ай бұрын
🙏🙏🙏🌹
@annievarghese65 ай бұрын
കുലീനതയുടെ ഉദാഹരണം ബോബി ജേക്കബ് സാബു ജേക്കബ് സഹോദരങ്ങൾ ഒത്തൊരുമിചു വസിക്കൂന്നതു എത്ര ശുഭവും മനോഹരവുമാണു സങ്കീർത്തനം ,133.
@annievarghese65 ай бұрын
അലുമിനിയം കഥ കേട്ടപ്പോൾ മനസ്സിലായി നന്മ യുള്ളവരുടെ കൂടെ ദൈവത്തിന്റെ കരങ്ങൾ ഉണ്ടാവും
@annievarghese65 ай бұрын
കിറ്റക്സിൻ്റെ വെള്ളതോർത്തു നല്ല നീളവും വീതിയും ക്യാളിറ്റിയുമുള്ളതാണു
@mohanpanicker24165 ай бұрын
7 . .... .😂@@rajendranb4448
@SalilR-f5d5 ай бұрын
സാധാരണക്കാരനായ ഒരു വലിയ മുതലാളി 👍👍🌹
@madhusoodananpillai33195 ай бұрын
ചുരുക്കത്തിൽ അപ്പനും മക്കളും തൊട്ടതെല്ലാം പൊന്നാക്കി.... Good. ബിസിനസ് ഉത്തരോത്തരം വളരട്ടെ... എല്ലാ ആശംസകളും.
@annievarghese65 ай бұрын
പതിനായിരങ്ങൾക്കു ജോലി കൊടുക്കുന്ന സഹോദരങ്ങൾ നന്മകൾനേരുന്നു❤❤❤❤🎉🎉🎉🎉
@RootSystemHash5 ай бұрын
ആന്ന അലുമിനിയം കമ്പനിയിൽ ചെറുപ്പത്തിൽ സ്‌കൂളിൽ നിന്ന് ടൂർ പോയതും ചെറിയൊരു കുഞ്ഞു കലം സമ്മാനമായി കിട്ടിയതും ഓർക്കുന്നു.
@yakobjose41575 ай бұрын
എളിമയുള്ള മനുഷ്യൻ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ ❤️❤️❤️
@ajayanpillai17225 ай бұрын
എത്ര മനോഹരമായ ഒരു ഇന്റർവ്യൂ ഈ മുതലാളിമാരുടെ കൂടെ ജോലി ചെയ്യാൻ ഒരു അവസരം ഉണ്ടാകണേ 👍🏼👍🏼👍🏼💕💕💕
@rajendranb44485 ай бұрын
🙏🙏🙏👌
@shillojose28575 ай бұрын
Sathyam
@JOSEPHPT-ef3lf5 ай бұрын
എനിക്ക് ജേക്കബ് സാറിനെ പറ്റി ഒരു നല്ല അനുഭവം പറയാനുണ്ട് കാരണം ഞാൻ ഒരു 15 വർഷങ്ങൾക്ക് മുൻപ് ജേക്കബ് സാറിന്റെ കമ്പനിയിൽ അഡ്മിൻ പാത്രം വലിയ വട്ടങ്ങൾ മേടിക്കാൻ വേണ്ടി ചെന്ന് കഴിഞ്ഞപ്പോൾ എനിക്ക് അവിടുത്തെ ഏറ്റവും വലിപ്പമുള്ള വട്ടം കാണിച്ചുതരുകയും ജേക്കബ് സാർ എനിക്ക് അത് അവിടെ നിന്ന് കട്ട് ചെയ്ത് എനിക്ക് എന്റെ കൺമുമ്പിൽ തന്നെ ഉണ്ടാക്കി തരികയും ചെയ്ത ഒരു അനുഭവം എനിക്ക് ജേക്കബ് സാറിനെ പറ്റി പറയാനുണ്ട് അത് ഒരു നല്ല അനുഭവം ആയിരുന്നു ആത്മീയ പാത്രം എന്റെ കമ്പനിയിൽ ഇന്നും സ്റ്റീൽ പോണം ഇരിപ്പുണ്ട് അതുകഴിഞ്ഞ് വീണ്ടും ഞാൻ ഒരു രണ്ടുമാസം മുമ്പുടെ ഞാൻ പോയി എന്റെ കമ്പനിയിലേക്ക് പാത്രം ഇതേപോലതന്നെ അടിച്ചുവച്ചത് മേടിച്ചു നല്ല പാത്രം
@HussainAbdurahman-o2g5 ай бұрын
ആശംസകൾ ഇനിയും ഈ പ്രസ്ഥാനം വളരട്ടെ.....🌞🌹🌹🌹
@radhanair82175 ай бұрын
Very good interview
@panavila5 ай бұрын
Family unity in diversity valare അൽബുധപെടുത്തി. ഇത്രെയും humble aayi open aayi സംസാരിച്ചു. നല്ല കുടുംബത്തിൻ്റെ ലേക്ഷ്ണം . Thanks for Shajan sir to cover this interview.
@zavichan11915 ай бұрын
Quality... ഒരു രക്ഷയും ഇല്ല...✌️✌️
@muthalavan11225 ай бұрын
UAE യിൽ പല സ്ഥലത്തും മാറി മാറി ജോലി ചെയ്തിട്ടുണ്ട്. എവിടെ ചെന്നാലും മസാല കൾ, വെളിച്ചെണ്ണ സാറാസ് ബ്രാൻഡ് മാത്രമേ വാങ്ങാറുള്ളു.. അഗ്മാർക് qwality സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.. ഗുണവും..
@RaphaelBenjamin-k2j5 ай бұрын
Me too
@sreekutty24185 ай бұрын
വർഷങ്ങൾക്കു മുൻപേ കിട്ടെക്സ് ലുങ്കി നല്ല ക്വാളിറ്റി ആയിരുന്നു ഒരു വർഷത്തിൽ കൂടുതൽ ലുങ്കി ഉപയോഗി ക്കാ മായിരുന്നു, അതുപോലെ അന്ന അലുമിനിയം
@kebeerkebeer25365 ай бұрын
ട്വന്റി20 രാഷ്ട്രീയ പാർട്ടി കേരളം ഭരിക്കാൻ അധികം വിദൂരമല്ല ഇവിടുത്തെ കോൺഗ്രസും കമ്മ്യൂണിസ്റ്റും വർഗീയ പാർട്ടി😂😂😂😂😂
@rajendranb44485 ай бұрын
🙏🙏🙏🙏🙏🙏🌹
@user-bfqyowt5 ай бұрын
ഉവ്വ കേരള കോൺഗ്രസ്സ് ചത്ത ഒഴിവിൽ സഭ മതേതരം 20 യിലൂടെ നടപ്പിലാക്കും 😂😂😂
@royyohannan515 ай бұрын
അത് ഈ കാലഘട്ടത്തിൻറെ അത്യാവശ്യമാണ്, സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ ഭരണം ജനങ്ങളിലേക്ക് പ്രയോജനപ്രദമായ രീതിയിൽ എത്തിക്കാം എന്ന് അവർ കാണിച്ചുതരും അതുറപ്പാണ് .
@sunilkumarsunil39965 ай бұрын
ചിലതൊക്കെ പാരമ്പര്യമായി കിട്ടണം അതെ ചാച്ചൻ മക്കളെ വളർത്തിയത് പോലെ എല്ലാവരും ചെയ്തിരുന്നെങ്കിൽ ഇവിടം സ്വർഗ്ഗമായേനെ......
@vinodpindani5 ай бұрын
പണ്ടൊക്കെ അലുമിനീയം സ്കൂൾ ബാഗിനു വേണ്ടി കൊതിച്ചിട്ടുണ്ട്... അതൊക്കെ ഒരു കാലം.
@RaphaelBenjamin-k2j5 ай бұрын
That was luxury of that time
@muraleedharanmm29665 ай бұрын
നാൾക്കുനാൾ വളരട്ടെ , ഉയരട്ടെ.!അന്നം തരുന്ന വന്നെ അന്നം മുട്ടിക്കുന്ന കമ്മി ഭരണം തുലയട്ടെ !💪🙏
@sa250775 ай бұрын
അന്നല്ല, ഇന്നും കേരളത്തിൽ വ്യവസായം തുടങ്ങാൻ ആർക്കും ധൈര്യം ഇല്ല😶...
@mathewkj13795 ай бұрын
പൂട്ടിക്കും പൂട്ടിക്കും ഞങൾ പൂട്ടിക്കും 🤣🤣🤣
@sunilkumarec62945 ай бұрын
ഇവിടെ തുടങ്ങിയിട്ട് അല്ലെ ഇവരെല്ലാം ഗതി പിടിച്ചത്
@AjeshSébastien5 ай бұрын
100% സത്യം
@sheejaoashree96725 ай бұрын
Puttikan alee eveda unde
@rajendranb44485 ай бұрын
എല്ലാം നോക്കു കൂലിയും, മാസപ്പടിയും, അക്രമസമരങ്ങളും കൊണ്ട് പൂട്ടിക്കുന്ന സാമദ്രോഹികൾ ആയ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് ചെകുത്താൻമാർ ഇല്ലായിരുന്നു എങ്കിൽ ഇങ്ങനെ എത്ര എത്ര സ്ഥാപനങ്ങൾ ഉണ്ടാകുകയും വിദേശത്തൊന്നും പോകാതെ തന്നെ ഇവിടെയുള്ള ചെറുപ്പക്കാർക്കെല്ലാം ഇവിടെത്തന്നെ ജോലി ചെയ്തു സന്തോഷമായി ജീവിക്കുകയും ചെയ്യാമായിരുന്നു.
@kdiyan_mammu5 ай бұрын
ചാക്സൺ എന്ന് കേട്ടാൽ പ്രഷർ കുക്കർ ഓർമ്മ വരുന്നു.❤
@chandrikas95125 ай бұрын
ഈ ഇന്റർവ്യൂ കണ്ടിട്ട് ഇന്നത്തെ നല്ലൊരു ദിവസമായി
@jessychacko20715 ай бұрын
കിറ്റക്സ്സ് സാബൂ സാറിനും ബോബി സാറിനും, കുടുംബത്തിനും ദൈവം കൂടുതൽ ആയൂസും ആരോഗ്യാവും തരട്ടെ എന്നു പ്രാത്ഥിക്കുന്നു.
@soneyjose92213 ай бұрын
സഹോദരസ്നേഹവും സഹകരണവും അച്ൻ പകർന്ന ശക്തിയും കൈമുതലാക്കി മുന്നേറിയ കീറെറക്സ് സാബുവും ബോബിയും ഇന്നത്തെ സമൂഹത്തിന് മാതൃകയാകട്ടെ...ഈ ഐക്യം എന്നും അവരെ ഉന്നതിയിലേയ്ക്ക് ദൈവം നയിക്കട്ടെ.❤❤❤
@n.k.vijayankizhakkambalam97785 ай бұрын
Boby M.Jacob is an amiable person...he freely mingles with all strata of society. Congratulations and best wishes
@royyohannan515 ай бұрын
Lovable family❤ നാം വളരണം നമുക്കൊപ്പം നാടും വളരണം എന്ന ജേക്കബ് സാറിൻറെ ആശയം ❤
@sureshm18085 ай бұрын
വളരെ നല്ല അഭിമുഖം. കേരളത്തിലെ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു വ്യവസായ കുടുംബം ❤❤❤. എല്ലാവിധ ആശംസകളും നേരുന്നു ❤❤❤. ഇവരെ പരിചയപ്പെടുത്തിയ ശ്രീ ഷാജന് അഭിനന്ദനങ്ങൾ ❤❤❤
@ashasaijo5 ай бұрын
ഇത്രയും സമ്പത്ത് ഉണ്ടായിട്ടും പൊങ്ങച്ചം ലവലേശം ഇല്ലാതെ പരസ്പരം സ്നേഹത്തോടെ ജീവിക്കുന്ന കുടുംബം.Hats ഓഫ് you Sir...
@mathewnm38705 ай бұрын
45 years ago exactly in 1979 ... my son used Anna aluminum school bag( it is shaped like a box) .... very strong box.... Strong enough to sit on it.... (Put the box the vertical position and then a student can sit on it comfortably.)
@thambinelloore77955 ай бұрын
എത്ര നശിപ്പിക്കാൻ നോക്കിയാലും നശിക്കാത്ത മനസ്സ്, ധൈര്യം ❤❤❤
@michaeljoseph78705 ай бұрын
SO LONG AS YOU BROTHERS KEEP GOOD RELATIONS YOU WILL NEVER FAIL***MAY GOD ALMIGHTY BLESS YOU AND YOUR FAMILY *CONGRATULATIONS MR SHAJAN SCARIA***
@vrindavancoirmillscoirmill81515 ай бұрын
Once of the best interview I have ever seen in my life. Simple person
@PradeepKumar-fj6gl5 ай бұрын
സമൂഹത്തിനു നന്മ നൽകുന്ന നല്ല കുടുംബം ❤🙏🏻
@sajeevanmenon42354 ай бұрын
ഷാജൻ സാർ താങ്കളുടെ നല്ല സംരംഭം എന്നും നന്നായി വരട്ടെ
@mathewkj13795 ай бұрын
എന്റെ ഓർമയിൽ ഞങൾ വാങ്ങിയ നല്ല അലൂമിനിയം പാത്രം 'അന്നാ അലൂമിനിയം 'ആയിരുന്നു. ആദ്യ ത്തെ anodised പാത്രം.
@anilgopi93665 ай бұрын
Sabu jecob കുറച്ചു നടകീയമായി സംസാരിക്കുന്നു, ഇദ്ദേഹം സാധാരണക്കാരനെ പോലെ സംസാരിക്കുന്നു രണ്ടുപേർക്കും എല്ലാവിധ ആശംസകളും
@achuooszone84715 ай бұрын
എംസി ജേക്കബ് സാറിന്റെ മക്കൾ തമ്മിൽ തല്ലി പിരിയാതെ ഇരിക്കട്ടെ. ❤️❤️❤️
@gracevarghese77175 ай бұрын
Athe. I always pray.
@babuthomaskk60675 ай бұрын
ബിസിനസ് വെവ്വേറെയായാണ് പങ്ക് ബീസീനസ് ഇല്ല
@achuooszone84715 ай бұрын
@@babuthomaskk6067 good fence make good neighbors. ഒരു ചൊല്ല് ഉണ്ട് .
@devassypl69135 ай бұрын
👌🏽👌🏽👌🏽
@sandhyaeappen53625 ай бұрын
എൻ്റെ മോനെ 2005 ഇല് ukg വിട്ടത് scoobey ഡയും തൂക്കിയാണ്. 2007 ഇല് ചെറിയ മോനെയും. 2 ആളും 7th std vare scoobey day ആണ് ഉപയോഗിച്ചത്. അതിനൊപ്പം കിട്ടിയ ടിഫിൻ box ഇപ്പോഴും എൻ്റെ കിച്ചെനിൽ മസാല പൊടികളും, മറ്റു സാധനങ്ങളും ഇട്ട് ഞാൻ ഉപയോഗിക്കുന്നു. ❤️❤️ എൻ്റെ cooker chackson ആണ്. എല്ലാ അലുമിനിയം പാത്രങ്ങളും അന്നയുടെതാണ്.
@alexoommen84165 ай бұрын
സാറസ് കറി പൌഡർ ഗൾഫിൽ കിട്ടുന്നത് വളരെ കുറവാണ്. എല്ലാ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങുവാനുള്ള സാഹചര്യം ഉണ്ടാക്കണം
@stalankottarathil75345 ай бұрын
അത് അതാതു സൂപ്പർമാർകെറ്റുകൾ അവരുടെ ഇഷ്ടക്കാരുടെ ബ്രാൻഡ് ആണ് പ്രൊമോട്ട് ചെയുന്നത്, ഇതൊക്കെ ഏതേലും മൂലയ്ക്ക് കൊണ്ട് വെക്കും അല്ലെങ്കിൽ ഏറ്റവും താഴെ അങ്ങനെ ഇവരുടെ സെയിൽസ് കുറയ്ക്കും പതിയെ മാർക്കറ്റിൽ നിന്നും ഔട്ട് ആക്കും.
@jobyjohn79555 ай бұрын
Kitex , chackson, Saras, Schoobee Day - malayali”s own brand.
@gopalakrishnannair77994 ай бұрын
അനുഭവങ്ങൾ പങ്കുവെച്ചത് വളരെ സന്തോഷം ഒരു കുടുംബം ഇങ്ങനെ ആയിരിക്കണം👏🏻👏🏻👏🏻👍🏻
@susuThomas-g8q5 ай бұрын
Excellent Interview Thank you very much sir
@nidhingirish53235 ай бұрын
ഞാൻ പഠിച്ച സ്കൂൾ കിഴക്കമ്പലം ആണ്... കിഴക്കമ്പലം St ജോസഫ് ഹൈ സ്കൂൾ 😍❤️.
@ginoaugustine46935 ай бұрын
Spirit of holy spirit ❤❤❤❤
@missiontoaccomplish5 ай бұрын
Thank you Shajan Scaria for doing this interview. Very inspiring for young people
@kannursharaf93235 ай бұрын
നമുക്കൊരു അസൂയ യും തോന്നാത്ത വിവരണം... നമ്മുടെ ഒരു കമ്പനി യെപ്പറ്റി നമ്മുടെ തന്നെ സഹോദരൻ വിവരിക്കുന്ന പോലെ
@babychanka90135 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️👍🏼❤️❤️❤️❤️ഈ കുടുംബം ത്തെ ❤️❤️👍🏼❤️
@mathewkj13795 ай бұрын
20:20 NDA സഖ്യത്തിൽ വരണം. കേരളം പിടിക്കാം. 👍
@thresiammababu59715 ай бұрын
Let them grow and flourish. God bless them. Thank you Sajan for the interview.
@jamesjoseph53895 ай бұрын
Really a blessed family... Bobby and Sabu...❤
@Ashpb8485 ай бұрын
Boby sir ഒരു കാര്യം ചെയ്യണം. brother Sabu sir ചെയ്തതുപോലെ Company List ചെയ്യണം......🙏😀
@beenaxavier43805 ай бұрын
Karthave ivre anugrhichu,,god bless u❤🎉
@truegoodnessforever97005 ай бұрын
Simple man Jesus Bless You
@sebastianav53005 ай бұрын
എത്ര വിനയമുള്ള മനുഷ്യൻ
@Lolanlolan3044 ай бұрын
വേറെ ഏതു ബാഗ് വാങ്ങിയാലും സ്കൂബീഡേ ബാഗ് ക്വാളിറ്റി അത് ഒരു ഒന്നൊന്നര ക്വാളിറ്റി തന്നെ ആണ്... ഞാൻ സ്കൂളിൽ പടികുന്നെ കാലത്ത് സ്കൂബീഡേ ബാഗ് വാങ്ങും എല്ലാവർഷം പുതിയത് വാങ്ങാൻ വേണ്ടി പിന്നെ നമ്മൾ കുത്തി ഇരുന്നു കീറാണമാരുന്നു ബാഗ് 😍😍😍
@Malayali20525 ай бұрын
എന്ത് മുതലാളി ആണ് ഇത് 😍🥰🥰🥰🥰
@eapenmg83365 ай бұрын
His simplicity is remarkable.
@916445122891445 ай бұрын
പച്ചയായ സത്യ സന്തരായ രണ്ടു മനുഷ്യ രുടെ (സാജനും ബോബിയും )സംസാരം കെട്ടിരിക്കാൻ ഭയങ്കര രസം ആയിരുന്നു. 30മിനിറ്റ് ഉള്ള ഈ വീഡിയോ 30സെക്കന്റ് പോലെ തോന്നി. Time travel
@manjushapraveen22855 ай бұрын
Kitex and Chakson is one if the best brands I've seen growing up, the quality is unbeatable. No wonder they've crossed generations, they're so committed.❤❤❤ wish them luck!
@shaileshmaveli205 ай бұрын
Boby sir the great..
@rahultv194 ай бұрын
കിറ്റെക്‌സ് ലിമിറ്റഡിനൊപ്പം കഴിഞ്ഞ 6 വർഷം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.❤
@PradeepKumar-fj6gl5 ай бұрын
ബോബി സർ ❤❤❤
@chapterplayback13185 ай бұрын
എത്ര സൗമ്യമായ സംസാരം
@vijoyalex12285 ай бұрын
God bless you and save you from Trade Union or union trade.
@manojasokan9915 ай бұрын
Great Company and Management
@JayasreeES-r7m5 ай бұрын
ഈ യൂണിറ്റുകളുടെ വിഷ്യൽ സ് കാണിക്കുന്നെ മറുനാടൻ Ple S❤
@josephinegeorge6785 ай бұрын
Nice interview 👌👌👌👏🏻👏🏻
@davisushausha20905 ай бұрын
Great family.God bless your families.
@mariojohn34525 ай бұрын
ഒരു രക്ഷയും ഇല്ല പൊളി വൈബ് ❤🔥❤🔥
@jinoyjacob43865 ай бұрын
Good video Shajan ji… appreciate this introduction! 👍😍😇
@bold73515 ай бұрын
45 വർഷം എങ്കിലും പഴക്കം കാണും എന്ന് തോന്നുന്നു. അന്നാ അലുമിനിയം പുട്ടുകൂടം എൻ്റെ വീട്ടിൽ ഉണ്ട്. ഇഡ്ഡലി പാത്രവും. പുതിയ girls വരെ അത് മാത്രം use ചെയ്യുന്നു. Really amazing. എത്രയോ പുതിയ companies. But ഈ ladies ഇത് ഇഷ്ടപ്പെടുന്നു. Anna aluminium. Great
@thombabu39145 ай бұрын
Blessing of the LORD Brings Wealth ,He add no Trouble in to that . God Bless .
@mindspace85335 ай бұрын
100 % നല്ല ഉത്പന്നങ്ങളാണെന്ന് ഉപയോഗിച്ചു നോക്കിയതു കൊണ്ടറിയാം. നല്ലതെ നിലനില്ക്കു... പെട്ടെന്ന് പണമുണ്ടാക്കാൻ നോക്കുന്നവർ അവസാനം പൊളിയും.
@rainynights41865 ай бұрын
All the best....to be the number one entity in india
@PradeepSK1978K5 ай бұрын
Love them
@nandakumarkv48205 ай бұрын
അലുമിനിയം ഫാക്ടറി കൂടെ കാണിക്കാമായിരുന്നു 🙋♂️🙋♂️👌👌
@user-qi1he1lt7t5 ай бұрын
അദ്ദേഹം പറയുന്നത് തെറ്റാണ്. അലുമിനിയം പ്രൊഡക്ഷൻ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് തന്നെ ഉണ്ട്. BTW എല്ലാം നന്നായി നടക്കട്ടെ Jesus may bless your family abundantly