രാഹുല്‍ ഈശ്വര്‍ വരെ സമ്മതിച്ചു; അങ്ങേര് സിംഹം പൂച്ചയായതിങ്ങനെ |narendra modi

  Рет қаралды 521,927

newsathouse

newsathouse

Күн бұрын

രാഹുല്‍ ഈശ്വര്‍ വരെ സമ്മതിച്ചു; അങ്ങേര് സിംഹം പൂച്ചയായതിങ്ങനെ

Пікірлер: 1 200
@newsathouse5338
@newsathouse5338 3 ай бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@stanleythottakath2325
@stanleythottakath2325 3 ай бұрын
മറ്റുള്ളവരെ കുറച്ചുനാൾ എടുത്തിട്ട് അലക്കിയതല്ലെ ഇനി അവർ എടുത്തിട്ട് അലക്കട്ടെ.
@santhoshprakash9817
@santhoshprakash9817 3 ай бұрын
Swathandhraneyum kootti 100 allae. Aayikkottae saadharana allse.
@aabdullahamsa8943
@aabdullahamsa8943 3 ай бұрын
സത്യത്തിൽ യുപിക്കാരെ പറ്റി പറയുമ്പോൾ ഒരുതരം പുച്ഛം ആയിരുന്നു മനസ്സിൽ. മഹത്തായ ഒരു രാജ്യത്തിലെ മഹത്തായ ഒരു ജനാധിപത്യം തിരിച്ചുകൊണ്ടുവരുവാൻ അവർ കാണിച്ച ആ ശുഷ്കാന്തി ഉണ്ടല്ലോ അതിന്റെ ഒരു ബിഗ് സല്യൂട്ട്
@sheela3602
@sheela3602 3 ай бұрын
You are absolutely right
@m4tech794
@m4tech794 3 ай бұрын
Yes
@anupamaanupama1232
@anupamaanupama1232 3 ай бұрын
സത്യം. വിവരമില്ലാത്ത ഹിന്ദിക്കാർ കൊണ്ട് കുത്തിക്കൊടുക്കും എന്ന പഴയ പല്ലവി അവർ തിരുത്തി.
@beenavijay5545
@beenavijay5545 3 ай бұрын
Ys
@jagadeeshvadayar4308
@jagadeeshvadayar4308 3 ай бұрын
Yes❤
@firozfiroz5834
@firozfiroz5834 3 ай бұрын
ലോകത്ത് ഒരു ദൈവങ്ങൾക്കും ഈ ഗതി വരുത്തല്ലേ ദൈവമേ
@ASHRAFMASHRAFM-m4j
@ASHRAFMASHRAFM-m4j 3 ай бұрын
😂😂😂😂😂😂
@jilovarughese6824
@jilovarughese6824 3 ай бұрын
🤣🤣
@fazpa8963
@fazpa8963 3 ай бұрын
😂😂😂
@mohammedkutty9478
@mohammedkutty9478 3 ай бұрын
അല്ലാഹുവിന്ന് അദ്ദേഹത്തിന്റെ പണി ഇഷ്ട്ടപെട്ടില്ല എന്ന് തോനുന്നു ✅
@salimm4876
@salimm4876 3 ай бұрын
😜😅😅
@SafiyNp-ry2kv
@SafiyNp-ry2kv 3 ай бұрын
Nice ആയി താഴെയിറക്കിയ ശക്തി ദൈവമാണ്
@mollymc74
@mollymc74 3 ай бұрын
ബിഗ് സല്യൂട്ട് 😂😂😂❤❤❤
@nilaamazha4428
@nilaamazha4428 3 ай бұрын
100%
@raheemk8449
@raheemk8449 3 ай бұрын
ഹിന്ദുക്കൾ എല്ലാവരും തീവ്ര ഹിന്ദു വർഗീയത ഇഷ്ടപ്പെടുമെന്നാണ് ധരിച്ചത്.
@Balakrishnan-oe8gq
@Balakrishnan-oe8gq 3 ай бұрын
പച്ചേങ്കീ ഞമ്മക്ക് ആവാം 💪💪😁😄😂🤣🤓😎😝😝🖕
@kunhimoyip4465
@kunhimoyip4465 3 ай бұрын
​@@Balakrishnan-oe8gqഞമ്മ ചങ്കികൾക്കാവാം.
@shinevalladansebastian7847
@shinevalladansebastian7847 3 ай бұрын
അതല്ലേ മുസ്ലിമും ഹിന്ദുവും തമ്മിൽ ഉള്ള വ്യത്യാസം 👍
@sainudheenme561
@sainudheenme561 3 ай бұрын
ഉണ്ണി ബാലകൃഷ്ണൻ ഒരു ഒന്നൊന്നര ജനാധിപത്യ വിശ്വാസിയും നിരീക്ഷകനുമാണ്
@lyjachacko976
@lyjachacko976 3 ай бұрын
Correct 💯
@najeebkp2450
@najeebkp2450 3 ай бұрын
Yes
@nazneenbai2016
@nazneenbai2016 3 ай бұрын
True
@UmmusalmaMp-ok8ug
@UmmusalmaMp-ok8ug 3 ай бұрын
Yes100%
@VijayaKumari-hc9lc
@VijayaKumari-hc9lc 3 ай бұрын
yes
@lalanv9354
@lalanv9354 3 ай бұрын
ഉണ്ണി സാറേ ഒരു കാര്യം ശരിയാണ് മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ അവിടുത്തെ ജനപ്രതിനിധികൾക്ക് സമയം കൊടുക്കാതിരുന്ന കൂടിക്കാഴ്ചയ്ക്ക് സമയം കൊടുക്കാതിരുന്ന പ്രധാനമന്ത്രി നാണംകെട്ട് മറ്റുള്ളവരുടെ പുറകെ പോകുന്നു
@RasheedaKv-o7q
@RasheedaKv-o7q 3 ай бұрын
Amithamayal amrtham visham
@rasakperiyemkunnath
@rasakperiyemkunnath 3 ай бұрын
ദൈവത്തിൻ്റെ ഭൂരിപക്ഷം 5 ലക്ഷത്തിൽ നിന്ന് ഒന്നര ലക്ഷമായി കുറഞ്ഞു. അതിവിടെ ചർച്ച ചെയ്യണം
@MuhammedCk-c8n
@MuhammedCk-c8n 3 ай бұрын
ദെവത്തിന് എന്തിനാടോ ഭൂരിപക്ഷം
@rasakperiyemkunnath
@rasakperiyemkunnath 3 ай бұрын
@@MuhammedCk-c8n യഥാർത്ഥ ദൈവത്തിന് മനുഷ്യരുടെ കയ്യിൽ നിന്ന് വോട്ട് പോയിട്ട് ഒന്നും തന്നെ ആവശ്യമില്ല. പക്ഷേ സ്വയം ദൈവമായ ചായ് വാലക്ക് ഭൂരിപക്ഷം കുറഞ്ഞാൽ അത് നാണക്കേടാണ്.
@MrinadM
@MrinadM 3 ай бұрын
Daivamenal modi😅😅😅😊
@thomasts9161
@thomasts9161 3 ай бұрын
അത് രാമനെ വിറ്റതിൻറ ശാപമാണ്
@sobhanakumarykr
@sobhanakumarykr 3 ай бұрын
നേരത്തെ sp bsp കൊങ്ങി oyissi ഒക്കെ വേറെ candidate ആയിരുന്നു ഇപ്പോൾ അവർക്കു പൊതു സ്ഥാനാർഥി അതാണ് up യിൽ സംഭവിച്ചത് ഫൈസബാദ് മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലമാണ്
@rafeek9863
@rafeek9863 3 ай бұрын
ജനാദിപത്യം നിലനിൽക്കട്ടെ
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 3 ай бұрын
ഇന്ത്യയാകെ പടർന്നു പന്തലിച്ചു കിടക്കുകയാണ് നമ്മുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വടവൃക്ഷം, അതിൻറെ തണലിൽ പലർക്കും പ്രവർത്തിക്കാൻ നല്ല അവസരമുണ്ട്, അതിനു ആവശ്യമായ വളവും വെള്ളവും നൽകി, ചുറ്റുമുള്ള പാഴ് ചെടികൾ പിഴുതെറിഞ്ഞ്, ഇപ്പോൾ കൂടുതൽ കരുത്തോടെ വളരുകയും ചെയ്യാൻ പ്രാപ്തമാക്കിയിട്ടുണ്ട്, നമുക്ക് സഹകരിച്ചു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആ വടവൃക്ഷത്തെ, ഇന്ത്യ മുന്നണിയെ സംരക്ഷിക്കാം, നന്ദി!!
@ajileshpa5278
@ajileshpa5278 3 ай бұрын
99 seats vada vrisham 😂😂😂😂
@mollymc74
@mollymc74 3 ай бұрын
ഒത്തിരി സന്തോഷം. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ💕💕💕
@habelinfo981
@habelinfo981 3 ай бұрын
കോൺഗ്രസ് പലപ്പോഴും സ്ഥാനം മറന്ന് തല്ല് കൂടുന്ന കാൽ വാരുന്നവർ വരെ ആയി തീരുന്നു എന്ന വേദനയാണ് ഉള്ളത്.
@RasheedaKv-o7q
@RasheedaKv-o7q 3 ай бұрын
👍
@pramods3933
@pramods3933 3 ай бұрын
​@@ajileshpa5278മോദിയുടെ കാലം ഒന്നു കഴിയട്ടെ നമുക്ക് അപ്പോൾ കാണാം ഈ ബിജെപി യുടെ അവസ്ഥയും എങ്ങനാവുമെന്ന്😂.യോഗിയുടെ ഒക്കെ ജനപ്രീതി എത്രയുണ്ടെന്ന് ഇപ്പോൾ ശരിക്കും അറിഞ്ഞു. ഇപ്പോൾ തന്നെ ഒന്ന് പരുങ്ങി അപ്പോൾ പിന്നെ ഇനിയുള്ള കാലത്തു പറയാനുണ്ടോ
@abbasc.k9891
@abbasc.k9891 3 ай бұрын
ജനാധിപഥ്യം വളരട്ടെ മതേതരത്വം ഉയരട്ടെ വർഗിയ വിഷങ്ങൾ തുലയട്ടെ ഭാരത് മാതാ കീ മഹാത്മാഗാന്ധീ കീ
@radhakrishnantp3876
@radhakrishnantp3876 3 ай бұрын
ജനാധിപത്യം ഒരു പരിധിവരെ വിജയിച്ചു. അല്പം കൂടി മുന്നേറാൻ കഴിഞ്ഞില്ല എന്നത് ഒരു ദുര്യോഗം .. വലിയ ഭയത്തിലായിരുന്നു ഇന്ത്യൻ ജനത ....
@mcvagamon489
@mcvagamon489 3 ай бұрын
It's happens only due to stupidity of Mamatha,Nithish Kumar,Mayawati,Naveen Patnayak...otherwise INDIA alliance would have reached 300+...
@sairashefeek6183
@sairashefeek6183 3 ай бұрын
ദുര്രിയോഗം ഒരിക്കലും ജനങ്ങൾക്ക് അല്ല അധികാരത്തിന്റ മത്ത് പിടിപ്പിക്കുന്ന മധുരം മാത്രമേ മോദി അറിഞ്ഞിട്ടുള്ളു എന്നാൽ ഇനി അതെ അധികാരത്തിന്റെ കയിപ്പ് അറിഞ്ഞിട്ട് മാത്രമേ മോഡി എന്ന അവതാര പുരുഷനെ ജനങ്ങൾ താഴെ ഇറക്കു
@rasheedkothanganattu7824
@rasheedkothanganattu7824 3 ай бұрын
ഇനിയും മാറ്റങ്ങള്‍ സംഭവിക്കുംപ്രിയസഹോദരാ😂ജനാധിപത്യം ഇന്ത്യന്‍ മണ്ണില്‍ തിരിച്ചു വരും👍🏻
@nissarbadar5007
@nissarbadar5007 3 ай бұрын
👍👍
@kunhayammuabdulla8163
@kunhayammuabdulla8163 3 ай бұрын
ഇതിൽ നാല് പേർ ഇരിക്കുന്നതിൽ മൂന്ന് പേരെ മനസ്സിലായി അതിൽ നാലാമൻ വസ്ത്രം കൊണ്ടാണ് മനസ്സിലാക്കാം എന്നാ വിശ്വഗുരു പറഞ്ഞിരുന്നത് അപ്പൊ ഇയാളാരാ ഏതോ ഒരു പാകിസ്ഥാനിയാവും അല്ലേ അതോ റെയിൽവേ സ്റ്റേഷനിലെ ചായ്‌വാല യാണോ
@ഞാനൊന്നുപറയട്ടെ007
@ഞാനൊന്നുപറയട്ടെ007 3 ай бұрын
അയോദ്ധ്യ കൈവിട്ടു രാമൻ മതേതര സൗഹൃദങ്ങളാണ് ആഗ്രഹിക്കുന്നത് ഏകാധിപതികൾ ഒരുപാട് കാലം വാഴ്ന്ന ചരിത്രങ്ങളില്ല കാലം കണക്ക് തീർക്കും അത് നഗ്നമായ പ്രപഞ്ച സത്യമാണ്
@anilanvanparambil2251
@anilanvanparambil2251 3 ай бұрын
"മാളിക മുകളേറിയ മന്നന്റെ തോളിൽ........"
@bhargaviamma7273
@bhargaviamma7273 3 ай бұрын
ചെരച്ചാജിയുടെ 65 വർഷ പര്യടനമല്ലേ?😅😅😅😅
@S44981
@S44981 3 ай бұрын
S
@KpBasheer-nh4cy
@KpBasheer-nh4cy 3 ай бұрын
ഉണ്ണി സാർ നിരീക്ഷണം ഗംഭീരമായി ജന മനസ്സറിഞ്ഞു കൊണ്ടുള്ള നിരീക്ഷണം
@nazarudeen9273
@nazarudeen9273 3 ай бұрын
മനുഷ്യനെ മനുഷ്യനായ കണ്ടില്ലകിൽ എവനും വളരാൻ കഴിയില്ല.
@bhargaviamma7273
@bhargaviamma7273 3 ай бұрын
123 വർഷം Pocso വാപ്പാൻ ജയിലിലായള് ഇത്തിരി മനുഷ്യത്വം കൂടിയതിനാലല്ലേ ?😅😅😅
@tinytot140
@tinytot140 3 ай бұрын
​​@@bhargaviamma7273പോസ്കോ പ്രജ്വൽ ഉണ്ടാക്കിയ പോസ്കോ കണ്ടു സുഖിച്ച മോങ്ങിയും അമിട്ടും
@vsa574
@vsa574 3 ай бұрын
64 കൊടിയിൽ പരം ജനങ്ങളെ വോട്ട് ചെയ്തിട്ടുള്ളൂ,,,, പകുതിയോളം ജനങ്ങൾ വോട്ട് ചെയ്തിട്ടില്ല,,, മോഡി ബിജെപി ക്കുള്ള ജനങ്ങളുടെ SUPPORT കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന് മനസ്സിലാക്കാം,,,
@Thug__fl
@Thug__fl 3 ай бұрын
ഇത് രാമൻ കൊടുത്ത ശിക്ഷ മുസ്ലിം പള്ളിയിൽ എന്നെ എന്തിന് പ്രതിഷ്ഠിച്ചു. എന്ന് രാമൻ
@Jesssco
@Jesssco 3 ай бұрын
​@@Thug__flavarude naati poyi ndinu oru mooslim palli paninu ennu thallaho 😂
@mubi_mubis
@mubi_mubis 3 ай бұрын
അതിൻ്റെ കാരണം ഇപ്രാവശ്യം പല വോട്ടർമാരേയും ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടായിരുന്നു ഇപ്രാവശ്യം പലർക്കും വോട്ട് ഇല്ലായിരുന്നു
@AnilKumar-lt7iq
@AnilKumar-lt7iq 3 ай бұрын
ഏറ്റവും വലിയ ഒറ്റ കക്ഷി bjp തന്നെയാണ്.. NDA യുടെ നേതൃത്വത്തിൽ നല്ല ഭരണം ഉണ്ടാകും.. നിങ്ങൾക്ക് 5 വർഷം കൂടി കരയാം... പക്ഷെ അവരുടെ അഹങ്കാരം ഒന്ന് മാറേണ്ടത് ഉണ്ടായിരുന്നു.. അത്രേ ഉള്ളൂ
@vijeeshv4329
@vijeeshv4329 3 ай бұрын
Araashtreeya vaadhikal vote cheyyan poyirunnenkil India sakhyam ippo bharanathil varumayirunnu.. Araashtreeyatha prolsahippikunnath nallathalla.. Rashtraayam illathe aarkum jeevikkaan avilla enna sathiam avare bodhipikendath nammude ellaam kadam aanu
@abbasecp
@abbasecp 3 ай бұрын
ദിവസങ്ങൾക്ക് മുന്നേ ഉണ്ണി ബാലകൃ്ണൻ സർ പറഞ്ഞിട്ടുള്ള മുഴുവനും നടന്നിട്ടുണ്ട്❤
@Lakagx02
@Lakagx02 3 ай бұрын
ഇതിനെല്ലാം കാരണം 'ധ്രുവ് രാതീ' എന്ന യൂ ട്യൂബർ.... ❤❤❤
@mollymc74
@mollymc74 3 ай бұрын
ബിഗ് സലൂട്ട്👌👌👌👍👍👍
@jamesdavid6048
@jamesdavid6048 3 ай бұрын
ജനങ്ങൾ തീരുമാനിച്ചാൽ പിന്നെ ആരും ഒന്നുമാകില്ല
@abudhabicars3279
@abudhabicars3279 3 ай бұрын
Athanu democracy
@nissarbadar5007
@nissarbadar5007 3 ай бұрын
എല്ലാം ദൈവം സഹിക്കും. പക്ഷെ.... ദൈവത്തിനെ തള്ളിമാറ്റി ദൈവത്തിന്റെ കസേരയിൽ കയറിയിരുന്നു ഞാൻ ദൈവം എന്ന് പറഞ്ഞാൽ ദൈവം സഹിക്കുമോ? അപ്പോൾ ദൈവം വിചാരിച്ചു ഇവന്റെ അഹങ്കാരത്തിനു ചെറിയ ഒരുപണികൊടുക്കണം എന്ന് ആ പണിയാണ് ഈ പണി. Mr:മോദി താങ്കൾ സാദാരണക്കാരിൽ സാദാരണക്കാരനായ ഒരു മനുഷ്യനാണെന്ന് ഇനിയെങ്കിലും മനസിലാക്കുക.
@mollymc74
@mollymc74 3 ай бұрын
അഹംങ്കാരിക്കു ആ പത്ത് കള്ളനു കാരാഗ്രഹം, ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം👍👍👍
@malimali20
@malimali20 3 ай бұрын
*"രണ്ടോ നാലോ ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാൻ. മാളിക മുകളിലിരിക്കുന്ന മന്നന്റെ തോളിൽ മാറാപ്പേറ്റുന്നതും ഭവാൻ. "*
@sha15016
@sha15016 3 ай бұрын
നിസ്സഹായനായ "ദൈവം "
@rejiniv.o6015
@rejiniv.o6015 3 ай бұрын
Dhruv Rathee,the real Hero❤ you made it.
@mollymc74
@mollymc74 3 ай бұрын
. Dhruv Rathee...big salute Bro❤❤❤
@Sneha-vk7nb
@Sneha-vk7nb 3 ай бұрын
Dhruv Rathee ,the true hero...
@sabeethahamsa7015
@sabeethahamsa7015 3 ай бұрын
പാവങ്ങളുടെ കണ്ണ് നീർ ദൈവം കുറെ ഒക്കെ കാണും ഒരുപാട് കാണാൻ ദൈവത്തിനു പറ്റില്ല അതാണ് ഇത്രയെങ്കിലും സമാധാനിക്കാൻ പറ്റിയത് ഇനിയും തുണക്കട്ടെ ആമീൻ
@NjaanBharatheeyan
@NjaanBharatheeyan 3 ай бұрын
ജനാതിപത്യം വാഴട്ടെ.. മോദ്യാധിപത്യം തുലയട്ടെ
@jabbarabdulla7874
@jabbarabdulla7874 3 ай бұрын
Ed യുടെ കാര്യം ഒരു തീരുമാനമാകും
@rajendranrahendran9437
@rajendranrahendran9437 3 ай бұрын
😂 അതല്ലേ ധനകാര്യ വകുപ്പ് ചന്ദ്രബാബു നായിഡു വേണമെന്ന് പറഞ്ഞത്😅😅
@rahimmottammal8411
@rahimmottammal8411 3 ай бұрын
Yes
@moideent9227
@moideent9227 3 ай бұрын
ഇഡിക്ക് അൽപം വിശ്രമം ആവശ്യമാണ്.
@mollymathai9747
@mollymathai9747 3 ай бұрын
​@@moideent9227😅
@Truthteller-v3n
@Truthteller-v3n 3 ай бұрын
കാട് വിറപ്പിച്ച പടയപ്പയെ പിടിച്ചുകൊണ്ടുവന്ന് നാട്ടിൽതടി പിടിക്കാൻ കൊണ്ടുവന്ന അവസ്ഥയാണ് ഇപ്പോൾ😆
@blackcarpet1723
@blackcarpet1723 3 ай бұрын
ചിങ്കം 😂 തൂറ്റിയ സിംഗം😂😂 ഒരു വിശുദ്ധ ദൈവത്തിൻറെ ഗതികേട് നന്മയുള്ള ജനങ്ങളെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ❤❤
@anaswnd
@anaswnd 3 ай бұрын
😂😂❤
@mollymc74
@mollymc74 3 ай бұрын
Big salute 😂😂😂❤❤❤
@عمربر-ب7ف
@عمربر-ب7ف 3 ай бұрын
Excelent❤❤❤❤
@salihkt4298
@salihkt4298 3 ай бұрын
Unnibalakrishnan analysis came true
@paulkaprem2285
@paulkaprem2285 3 ай бұрын
വളരെമനോഹരം ആയി ഉള്ള റിയാലിറ്റി പറഞ്ഞു 😜
@bijumathew540
@bijumathew540 3 ай бұрын
ഇനിയും ചിത്രങ്ങൾ ബാക്കി....ജി യെ കാത്തിരിക്കുന്നു.
@teresaxavier1820
@teresaxavier1820 3 ай бұрын
ജനാധിപത്യരാജ്യം ആണ് നമ്മുടെ എന്ന് മോങ്ങി മറന്നു പോയി
@FathimaNazar-rg4mp
@FathimaNazar-rg4mp 3 ай бұрын
Big salute
@noushadka5964
@noushadka5964 3 ай бұрын
നമ്മുടെ pc യെ കുറിച്ച് ഒരറിവും ഇല്ലല്ലോ അടുത്ത എപ്പിസോഡ് അതായിക്കൂടെ 🙏🏻
@bhaskaranunnirs7044
@bhaskaranunnirs7044 3 ай бұрын
ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിയമനം നടത്തിയ PSC-യെക്കുറിച്ച് ഉറപ്പായും ഒരു എപ്പിസോഡ് വേണം...
@ramlaabdullah344
@ramlaabdullah344 3 ай бұрын
Very good bless you
@sebastiankottaram435
@sebastiankottaram435 3 ай бұрын
ഇനി ശരിയായ ദൈവത്തിൻ്റെ ശിക്ഷ കിടക്കുന്നു അത് ജീവിച്ചിരിക്കുമ്പോൾ തന്നെ കിട്ടണമേ കിട്ടണമേന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@arbabujahan4677
@arbabujahan4677 3 ай бұрын
Excellent ❤
@rubeenarubeenasaleem7775
@rubeenarubeenasaleem7775 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️
@sambatrich3572
@sambatrich3572 3 ай бұрын
Explanation excellent
@Malappurathe
@Malappurathe 3 ай бұрын
ഉണ്ണി സർ 🎉🎉🎉🎉
@rasheedkothanganattu7824
@rasheedkothanganattu7824 3 ай бұрын
നേരത്തേതന്നെഅദ്ധേഹംരാജീവ്ചന്ദ്രശേഖരൻ്റചാനലിൽഇരുന്ന്ഇത്പറഞ്ഞിട്ടുളളതാണ്😂
@nasarujampadav9181
@nasarujampadav9181 3 ай бұрын
കണ്ടുകൊണ്ടിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്ന തു...... മാളിക മുകൾ ഏറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവൻ കയറ്റുന്നതും ഭവൻ
@AbdulMajeed-nx7is
@AbdulMajeed-nx7is 3 ай бұрын
ദൈവത്തിന് മൂന്നര ലക്ഷം വോട്ടിൻ്റെ കുറവ്!!!
@sajeshvincentable
@sajeshvincentable 3 ай бұрын
well said
@balachandranpulikkuzhy9513
@balachandranpulikkuzhy9513 3 ай бұрын
നല്ല അവതരണം .
@JancyJoseph-q2g
@JancyJoseph-q2g 3 ай бұрын
❤ congrats..
@KhalidKhalid-gv7ff
@KhalidKhalid-gv7ff 3 ай бұрын
ഇതിനിടയിൽ EVM നെ മറക്കരുത്
@Ithuvare
@Ithuvare 3 ай бұрын
one ലാക് subscribers പെട്ടെന്ന് ആവട്ടെ എന്നിട്ട് പാർട്ടി വേണം ❤
@Okvteams
@Okvteams 3 ай бұрын
Unni balakisnan vilayiruthal polichu👌👍
@umarcherooth4140
@umarcherooth4140 3 ай бұрын
നല്ല വിശകലനം
@fasaludeenoasis5494
@fasaludeenoasis5494 3 ай бұрын
ദൈവം ആരുടെ എല്ലാം കൽപിടിക്കണം, സർവകാരുടെ ജോലി ചെയണം 4:54
@JoseJose-dw2nr
@JoseJose-dw2nr 3 ай бұрын
ഇത്തരം വീഡിയോ ഇനിയും ഉണ്ടാവട്ടെ .❤️👍🏽
@ksyohannan864
@ksyohannan864 3 ай бұрын
🎉 ദൈവീക സമനായ ഒരു േനതാ വിനെ ഇതുപോലെ അപമാനിക്കരുതേ..
@Subair-fq5hy
@Subair-fq5hy 3 ай бұрын
ദൈവങ്ങൾ നാര ദനോട് അഭിപ്രായം ചോദിച്ചിരുന്നല്ലോ
@Sreeddevi
@Sreeddevi 3 ай бұрын
RaGa is the architect behind this. He is a honest/noble/royal and blessed human being
@aysha8721
@aysha8721 3 ай бұрын
Abinanthanagal
@Usr-i1t
@Usr-i1t 3 ай бұрын
Great democracy
@simonmathew2859
@simonmathew2859 3 ай бұрын
Unnibalakrisha thanks
@raveendranathmauvungal1909
@raveendranathmauvungal1909 3 ай бұрын
നന്നായി. "താമര പൂതേൻ കുടിക്കുന്ന വണ്ടേ , നീ ചാണകമുരുട്ടുന്നതും ഞമ്മള് കണ്ടേ " ഈ പഴയ മാപ്പിളപ്പാട്ട് ഇപ്പോൾ ഓർക്കുന്നു. ചിരിക്കുന്നു. അഹങ്കാരത്തിന് കിട്ടിയ ദൈവശിക്ഷ ജനങ്ങളിലൂടെ നടപ്പായി. ഇനി ജനങ്ങൾ എന്തൊക്കെ കാണാനിരിക്കുന്നു. ചിരിക്കട്ടെ നന്നായി. ശ്രീരാമൻ ഇങ്ങിനെ പറ്റിക്കുമോ? ഇപ്പോൾ രാമനെ വിട്ടു. ഇനി ജഗന്നാഥായ നമ 'തല്ക്കാലം കുറച്ച് പള്ളികൾ പൊളിയാതെ കിടക്കുമല്ലോ? മ തേ തരത്വത്തിൻ്റെ വിജയം'. ജയ് ഹിന്ദ് -
@anaswnd
@anaswnd 3 ай бұрын
😂😂👍
@lillythomas822
@lillythomas822 3 ай бұрын
😂😂😅
@pmfaisalfaisal8696
@pmfaisalfaisal8696 3 ай бұрын
❤❤❤unni balkrishnan❤❤❤
@KasimKp-bz3gw
@KasimKp-bz3gw 3 ай бұрын
ഉണ്ണി ബാലകൃഷ്ണൻ കറക്റ്റ് പറഞ്ഞു 🙏🙏👍🙏🙏👍👍🙏🙏👍👍🙏🙏
@mathukutty1778
@mathukutty1778 3 ай бұрын
God is the supreme authority. Every one who thinks of super power, this is the answer. Praise God 🙏
@bincyjose8431
@bincyjose8431 3 ай бұрын
Verygood
@shajisebastian43
@shajisebastian43 3 ай бұрын
Excellent 🙌 👍 and correct 👌
@ronyjoseph7803
@ronyjoseph7803 3 ай бұрын
Every actions has an opposite and equal reactions.
@Indianpremi-o4e
@Indianpremi-o4e 3 ай бұрын
Allahu akbar allahu akbar allahu akbar❤❤❤
@Manoj-qe8un
@Manoj-qe8un 3 ай бұрын
പലപ്പോഴായി പലയിടങ്ങളിൽ അടിതെറ്റി. അവസാനം അടിതെറ്റി വലിയൊരു വീഴ്ച. ഏകാധിപത്യം നഷ്ടപ്പെട്ടു. ( ഞാ൯ തീരുമാനിക്കും, ഞാ൯ നടപ്പാക്കും അതിനി നടക്കില്ല.)
@jinilpaul8675
@jinilpaul8675 3 ай бұрын
Super 💯
@GeorgeWilson-wk4fc
@GeorgeWilson-wk4fc 3 ай бұрын
SUPPERUNNISIR❤❤⚘⚘🙏🙏🙏👍👌👌
@mikania007
@mikania007 3 ай бұрын
Good
@sajidhaismail7532
@sajidhaismail7532 3 ай бұрын
Saarinu 👍👍👍
@basheersaleem4135
@basheersaleem4135 3 ай бұрын
അതാണ്. ജനങ്ങളുടെ. പവർ. ജനാധി പത്യം. 👍👍👍
@leenageorge8894
@leenageorge8894 3 ай бұрын
സാധാരണ മനുഷ്യൻ അല്ലെങ്കിൽ എതിരാളികൾ ഉണ്ടാകുമായിരുന്നില്ല, ഭൂരിപക്ഷം പോലും കുറഞ്ഞുപോയി
@santhaamma5480
@santhaamma5480 3 ай бұрын
ദുഷ്ടനെ പനപോലെ ഒയർത്തും എന്തിനാ, ഉയരം കൂടിയാൽ വീഴ്ച്ചയുടെ ആഘാതം കൂടു
@salimva5462
@salimva5462 3 ай бұрын
ദൈവം തുറന്നു നൽകിയ അമ്പലവും പാർലമെൻ്റും
@sunnyabraham2138
@sunnyabraham2138 3 ай бұрын
Power corrupts and absolute power corrupts absolutely....
@ammoottyk6669
@ammoottyk6669 3 ай бұрын
ദുശ്ശകുനം ആന്റെണി ഡൽഹിയിൽ നിന്ന് കുടി ഒഴിഞ്ഞതോടെ കോൺഗ്രസ്റ്റ് തേരോട്ടം തു. ടങ്ങി 1976 ലെ പോലെ കോൺഗ്രസ്റ്റിന്റെ പതനം സ്വപ്നം കണ്ട ആന്റെണിക്ക രണ്ടാമതാ തെറ്റി അനിൽന്റെ തോൽവി🌹🌹🌹👍
@sirajnaina8124
@sirajnaina8124 3 ай бұрын
സൂപ്പർ നിരീക്ഷണം
@MrHARIDAAS
@MrHARIDAAS 3 ай бұрын
ശരിയായ നിരീക്ഷണം😅
@femys
@femys 3 ай бұрын
Correct aanu Congress ine pidimurukkiyirunna kure Cancer kal ozhivayi
@genuinetrd7841
@genuinetrd7841 3 ай бұрын
അങ്ങനെ ആണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു 😂
@sabithashams315
@sabithashams315 3 ай бұрын
Wow❤Happy 😂
@blackcarpet1723
@blackcarpet1723 3 ай бұрын
Yes Good😂😂😂
@VenugopalA.P
@VenugopalA.P 3 ай бұрын
നമോമോഡി 😇ദൈവം മോഡി ഇനി മുന്നണി മോഡി 🤑🤑മതി ഇനി മാറിക്കോട് 🤑🤑🤑
@josek.j7561
@josek.j7561 3 ай бұрын
Modiji--Viswa Kuru Potti?
@padmanabhanks7499
@padmanabhanks7499 3 ай бұрын
ഇപ്പോൽ പാരമ്പര്യം കാല് പിടിക്കൽ ഷൂസും ... അല്ലെ...
@rahmathpm2949
@rahmathpm2949 3 ай бұрын
Janadhipathyam marichittilla. Marichath sankhikalanu
@manojvk8846
@manojvk8846 3 ай бұрын
നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഉണ്ട് മോദി എങ്ങിനെയെങ്കിലും പ്രധാനമന്ത്രി ആകും അയാൾക്ക് നെഹ്‌റുവിന്റ റെക്കോർഡ് തകർക്കണം
@VijayaKumari-hc9lc
@VijayaKumari-hc9lc 3 ай бұрын
ആയിക്കോട്ടെ എന്നാലും തന്നിഷ്ടത്തിന് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ
@jacksparo102
@jacksparo102 3 ай бұрын
റെക്കോർഡ് തകർക്കുകയോ ഗിന്നസ് ബുക്കിൽ കേറുകയോ എന്തേലും ചെയ്യട്ടെ... നാട്ടുകാർക്ക് സമാധാനം കിട്ടിയാൽ മതി!!
@NishadAbdulkalam
@NishadAbdulkalam 3 ай бұрын
Nehru defeated modi again
@mohammedali584
@mohammedali584 3 ай бұрын
👌👌👌👌👌👌👍😍 പരമാർത്ഥം
@MP-uj9ue
@MP-uj9ue 3 ай бұрын
ഒരുപാട് സന്തോഷം
@prasadgandhi1852
@prasadgandhi1852 2 ай бұрын
The brilliant interpretation of the media in the speech of Rahul Gandhi in Parliament Humbly adv prasadgandhi tvm
@noorudeenmuhammad5697
@noorudeenmuhammad5697 3 ай бұрын
ഉണ്ണി ബാലകൃഷ്ണൻ സൂപ്പർ
@anaswnd
@anaswnd 3 ай бұрын
എനിക്കും ഇഷ്ടമാണ്..
@simonmathew2859
@simonmathew2859 3 ай бұрын
Thaousend thanks 1000,thanks
@adensworld8095
@adensworld8095 3 ай бұрын
👌🤝💪
@jessyjoseph3391
@jessyjoseph3391 3 ай бұрын
God is Great Praise the Lord
@noushadcvn1172
@noushadcvn1172 3 ай бұрын
ഉണ്ണി ബാലകൃഷ്ണൻ ചേട്ടന്റെ വാർത്തകൾ കേൾക്കാൻ നല്ല രസമുണ്ട്
@ZeenathFathima-l9g
@ZeenathFathima-l9g 3 ай бұрын
Unni Balakrishnan sir you are verry verry supper ❤❤❤
@ViralsOnly-
@ViralsOnly- 3 ай бұрын
ഉണ്ണി...... റിപ്പോർട്ടർ ചാനലിനെ ഒരുപാട് മുന്നിലെത്തിച്ചു 👍🏽
@chackodanthikad1469
@chackodanthikad1469 3 ай бұрын
"ഒരു കാലത്തും ഏകാധിപത്യത്തെ ഒരു ദൈവവും രക്ഷിച്ചിട്ടില്ല! പക്ഷേ, ജനാധിപത്യത്തെ രക്ഷിക്കാൻ, വേദന തിന്നു വിശപ്പടക്കാൻ നിർബന്ധിക്കപ്പെട്ട , ദുരിതമനുഭവിച്ച, ഉറക്കം നഷ്ടപ്പെട്ട, ഒരു ജനതയുണ്ടാവും"- ചാക്കോ ഡി അന്തിക്കാട്
@chandrasekharanet3979
@chandrasekharanet3979 3 ай бұрын
വളരെ നല്ല നിരീക്ഷണം
@bennyjoseph6724
@bennyjoseph6724 3 ай бұрын
Big salute to Indian people
@agneskurusunkal7687
@agneskurusunkal7687 3 ай бұрын
Very good observation 👍
@AbdulRahman-jm7od
@AbdulRahman-jm7od 3 ай бұрын
Very good advice
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 8 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 55 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 240 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 8 МЛН