ഇതുവരെ കണ്ടിട്ടില്ലാത്ത സഹോദരങ്ങളെ തേടി ശ്രീലത നമ്പൂതിരി Interview with Sreelatha Namboothiri - Part 2 #sreelathanamboothiri
Пікірлер: 257
@DeviKrishna-mh5ib Жыл бұрын
ശ്രീ ല ത നമ്പൂതിരി യും മല്ലിക സുകുമാരൻ ഈ രണ്ട് വ്യക്തികളും ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്നു ❤️❤️ ❤️❤️❤️❤️🤍🤍🤍🤍
@sivadasanpn2996 ай бұрын
സത്യ സന്ധമായി സരളമായി ശ്രീലത എന്ന അനുഗ്രഹീത നടിയുടെ സംസാരം. വളരെ രസകരം
@saniler85235 ай бұрын
നല്ല ഇന്റർവ്യൂ... എല്ലാ കാര്യങ്ങളും കൃത്യമായി മനസിലാകുന്നു
@vijayalekshmivijayalekshmi97053 жыл бұрын
ശ്രീലത പഠിക്കുന്ന കാലത്ത് സ്കൂളിൽ പഠിച്ചിരുന്ന താണ് ഞാനും. അന്നത്തെ ഹീറോ ആയിരുന്നു ശ്രീലത. അന്നത്തെ പാട്ടും, ഈശ്വരപ്രാർത്ഥനയും എല്ലാം ഇപ്പോഴും ഓർക്കുന്നു. എല്ലാ മംഗളങ്ങളും നേരുന്നു.
@bindumartin51242 жыл бұрын
Age ethra anu .makkal undakan late Ayo
@sajeevvarghese57812 жыл бұрын
Sreelatha madam ente ammakk opm padichataa, prayer songil orumichu padumayrnu, number kitiyenkil share cheyne
@mohammed_fouzudheen Жыл бұрын
Njanum
@MCMathew-xy9tv5 ай бұрын
@@sajeevvarghese5781😂
@gangadharannambiar72283 жыл бұрын
She is very intelligent always think positively and is hard working. Long live
@laila39313 жыл бұрын
ഷാജി സാർ താരത്തിളക്കമുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്. വളരെ ഹൃദ്യമായിരുന്നു ശ്രീലത ചേച്ചിയുടെ തുറന്നു പറച്ചിൽ. താങ്ക്‌യൂ ഷാജി സാർ 👌👍🙏
@witnessofeverything163 жыл бұрын
ശ്രീലത ചേച്ചിയെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ആയുരാരോഗ്യത്തോടെ ഇനിയും ഒരുപാട് കാലം ജീവിക്കാൻ ഇടവരട്ടെ..
@marykuttycyriac44263 жыл бұрын
ഞാൻ ഇഷ്ടപെടുന്ന നടി. എന്തൊരു കുലീനത.
@DamodharanDineshkumar8 ай бұрын
😂@@marykuttycyriac4426
@anilkumarvanneri Жыл бұрын
ഒരഭിമുഖം എന്നു പറഞ്ഞാൽ അത് ഇതുപോലെ ആയിരിക്കണം, ഇങ്ങനെ ആയിരിക്കണം. ഷാജൻ സർ... നന്ദി, ഒരുപാട് നന്ദി.
@bindhumenon61463 жыл бұрын
വളരെ സുഖം കേൾക്കാൻ... കിട്ടിയ അവസരങ്ങൾ അഹങ്കാരം ഇല്ലാതെ നല്ലരീതിയിൽ ഉപയോഗിച്ചു... ദൈവാനുഗ്രഹീത!!!! 🙏🏼🙏🏼🙏🏼
@sajigeorge54233 жыл бұрын
value of
@unniyettan_22553 жыл бұрын
Athe. Innathe medical kand padikanam respect you madam
@ranjithababu7073 жыл бұрын
വളരെ നന്നായിട്ടുണ്ട്. അവരെ പറയാൻ അനുവദിച്ചുകൊണ്ട് നല്ലൊരു കേൾവിക്കാരൻ മാത്രമായി ഇരുന്നു. സൂപ്പർ
@surendransreehari96553 жыл бұрын
മുന്നിലിരിക്കുന്നയാൾക്ക് പറയാനുള്ളത് പറയാൻ അവസരം കൊടുക്കുന്നതാണ് താങ്കളുടെ ഇന്റർവ്വിന്റെ പ്രത്യേകത. നന്നായിരിക്കുന്നു.
@hashimharoon3183 жыл бұрын
true observation... 🙏
@hildafrancis52013 жыл бұрын
Hi
@rabiyasworld19843 жыл бұрын
ഇതിപ്പോൾ ശ്രീകണ്ഠൻ നായർ ആണെങ്കിൽ ഒന്നും പറയാൻ സമ്മതിക്കില്ലായിരുന്നു
@maryjosey1083 Жыл бұрын
@@hashimharoon3186:45
@lathakumari5468 Жыл бұрын
🎉 9:02 😮
@smithazworld57933 жыл бұрын
Dress sense super anu... Amazing
@joshyjose73743 жыл бұрын
She still beautiful,cute.salute shajan for interviewing famous people.
@jayanmullasseri9096 Жыл бұрын
വാക്കുകളിലെ സത്യസന്ധത നമുക്ക് ഉൾക്കൊള്ളാം .
@swaminathan13723 жыл бұрын
ഇതുപോലെ സിംപിളായി സംസാരിക്കുന്നവർ മലയാള സിനിമയിൽ ചുരുക്കമാണ്...🙏🙏🙏
@user.shajidas3 жыл бұрын
ഷാജൻ സാർ, നല്ല അഭിമുഖം, ശ്രീലത ചേച്ചി ഇനിയും നല്ല സിനിമ അവസരം വന്നാൽ അഭിനയിക്കണം. നല്ല റോളുകൾ കിട്ടും 👍🙏🙏🌹
@sreedevikb35933 жыл бұрын
Nice interview,,,super.,, waiting for 3rd part.
@abhilashm3 жыл бұрын
ഷാജ നിങ്ങളുടെ സെലക്ഷൻ സൂപ്പർ, നന്ദു, സീമ, ശ്രീ ലത, ഇങ്ങനെയുള്ളവരുടെ അഭിമുഖങ്ങൾ ആണ് വേണ്ടത്, ഒരു ജാടയില്ലാത്തവർ 👍👍👍
@regithg71463 жыл бұрын
Yes....same opinion👍
@sradhamaniamma25183 жыл бұрын
Ĺ
@amruthanambiar76153 жыл бұрын
@@regithg7146 r
@02abhinavarjun803 жыл бұрын
അടുത്തത് വത്സല മേനോൻ....., 👌👌👌
@minip113 жыл бұрын
ശ്രീലത ചേച്ചി പണ്ടത്തെക്കാട്ടിലും സൂപ്പർ ഇപ്പോഴാണ് നായിക വേഷത്തെ ക്കാട്ടിലു നല്ലത് അമ്മവേഷങ്ങളിലാണ് 👌👌👌
@LoveBharath3 жыл бұрын
Very charming n pleasant personality
@anjanavs11543 жыл бұрын
She is very much sincere. Good interview
@JibiPaul-t1g Жыл бұрын
❤👌
@georgeoommen54183 жыл бұрын
Bold and truthful
@vpsheela8943 жыл бұрын
Super
@JayanSinghKN7 ай бұрын
@@vpsheela894ji
@shibur95503 жыл бұрын
വളരെ മനോഹരമായ സംഭാഷണശൈലി
@pnskurup94713 жыл бұрын
Very nice interview. A nice lady.
@balankalanad3755 Жыл бұрын
വളരെ ഉപകാരപ്രദമായ. അഭിമുഖം'❤❤❤
@elsyjoseph4431 Жыл бұрын
Shajan Sir thank you very much for such good interview 🙏
@girijatc21343 жыл бұрын
മനോഹരം 👏🏻👏🏻👏🏻👏🏻
@jithinchandran13673 жыл бұрын
എന്നിക്ക് ഇഷ്ടമുള്ള രണ്ടു പേരും ചേച്ചി എന്റെ സ്വന്തം ചേച്ചിയെ പോലെ🙏♥️
@sreekumarampanattu44313 жыл бұрын
Echukettalonnumillatha valare Nalla oru conversation...thank you Shajanji n Sreelathamma...
@susmithamalayali3663 жыл бұрын
എന്റെ ജീവിതത്തോട് സാമ്യം തോന്നുന്ന ഒരുപാട് സദർഭങ്ങൾ.
@nandakumar15943 жыл бұрын
Sajan ji very interesting talk. Sreelatha ji is very open in her talks in revealing her life. Thank you for bringing her to this platform 👍🥰🌹🙏
@ajithakumarid90273 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട 2 നടിമാരിൽ ഒരാൾ. 😍😍
@pramachandran67363 жыл бұрын
Interesting discussion Thanks
@vijayanpillaib29633 жыл бұрын
നല്ല നടി,ഒരു നല്ല അമ്മ...
@jojivarghese34943 жыл бұрын
Thanks for the video
@Mini-gp7mh Жыл бұрын
Sreelatha chechi your talking is very nice
@kkharidas42503 жыл бұрын
Most graceful life of a graceful Lady.
@mohananpk6533 жыл бұрын
നിഷ്കളങ്കമായ സംസാരം
@lalithaayyappan70003 жыл бұрын
ശ്രീലത ചേച്ചിയെ വളരെ ഇഷ്ടമാണ്❤️❤️❤️❤️
@sasikk12753 жыл бұрын
ശ്രീലത മാഡത്തിന്റെ രസകരമായ ജീവിതം ഒരു സിനിമ ആക്കാം . എത്ര സിംബിൾ ആന്റ് ഹംബിൾ ആണ് ശീലത മാഡത്തിന്റെ ഓരോ വാക്കുകളും....
@lathikanagarajan78963 жыл бұрын
Eniku we chechiye valiya ishttamanu...kooduthal ariyan kazhinjathil santhosham
@jishap60703 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള നടിയായിരുന്നു ഇപ്പോഴും.. All the best ♥️👍
@madanakumarifinra60913 жыл бұрын
സോറി ഫോർ ഹെറിങ് എംകെ
@jayarajan1946 Жыл бұрын
😊😊😊😊😊😊6
@eapenjoseph5678 Жыл бұрын
Great Lady. May God bless you.
@anuanutj44913 жыл бұрын
God bless you 🙏chachi
@sureshbabusekharan70933 жыл бұрын
Very honest interview. She's true to herself
@venugopalannair11503 жыл бұрын
Greatmornig weldone sajansir
@jeswin501 Жыл бұрын
വളരേ നല്ല ഒരു ഇന്റർവ്യൂ.. 👍🏻 അവരുടെ ആ സഹോദരങ്ങളെ കണ്ടു മുട്ടിയിരിക്കും എന്ന് കരുതട്ടെ.. 🌷 എന്റെ ചെറുപ്പകാലത്തു തീയേറ്ററിലിരുന്നു ഇവർ കുറേ ചിരിപ്പിച്ചിരുന്നു... 😃
@lijijolly1373 жыл бұрын
Sreelathachechiye ennum orupadishttam❤️
@aleyamma78543 жыл бұрын
Kunnam kulam very famous now..Chachi love U. Wish u long life.
സ്വന്തം കുടുംബത്തിൽ മറ്റെന്തിനേക്കാളും സന്തോഷം കണ്ടെത്തിയ സ്ത്രീ. വളരെ ബഹുമാനം തോന്നുന്നു ശ്രീലത എന്ന അമ്മയോട് ഭാര്യയോട്. സർവോപരി അവരിലെ സ്ത്രീയോട്
@ull8936 ай бұрын
22:57...ചിരി 😂
@sunithacs93713 жыл бұрын
സൂപ്പർ 😘😘😘
@moonlight-iv8ou3 жыл бұрын
അച്ഛന്റെ രണ്ടാം ഭാര്യയെയും മക്കളെയെയും കാണാനുള്ള ആഹ്രഹം ... അത് കേട്ടാൽ... അറിയാം ഇവരുടെ മനസ്സ് എത്ര നല്ലതാണെന്ന്... അവരെ എത്രയും പെട്ടെന്ന് കാണാൻ അവസരം ഉണ്ടാകട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു
@geethakumari51573 жыл бұрын
നേരിൽ കാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰
@radhakrishnanmk9791 Жыл бұрын
ശ്രീ ലത 🙏 ഒരു വസന്ത കാലം 🔥 പ്രേം നസീർ 🙏അടൂർ ഭാസി 🙏 ശ്രീലത 🙏
@Realities_InRealLife3 жыл бұрын
May God help you to find your brothers that will be a joyful moment Your wish will be fulfill Your heart filled with love and kindness Be happy chechi
@luckyvilson66943 жыл бұрын
A very good presentation🙏🙏🙏
@ellanjanjayikum9025 Жыл бұрын
Eminent Artist💝💝
@Dogen523 жыл бұрын
Excellent interview. , I learned a lot about one of my favorite actors. Great job, Thank you Sajan and Sreelatha.
@janakirk11743 жыл бұрын
ഔ
@vijaykalarickal84313 жыл бұрын
Sreelathaamme namaskaaram
@sureshkumarkumar86363 жыл бұрын
Super Video 🙏🎉🎉🎉
@ajitharamakrishnan26743 жыл бұрын
നല്ല അഭിമുഖം. കേൾക്കാനും കാണാനും.
@pushpaarvind7 ай бұрын
Super....
@beenamathew6603 жыл бұрын
Good Interview.
@BeeVlogz3 жыл бұрын
Very nice conversation❤️
@sajikumar76803 жыл бұрын
മനോഹരമായിട്ടുണ്ട് ഇൻറർവ്യൂ
@ManojKumar-oh3eu3 жыл бұрын
Good interview
@masalacoffee94953 жыл бұрын
Nice interview
@alicejob8513 жыл бұрын
Very interesting, nice interview 👍 👌
@mallutornado3 жыл бұрын
She helped her 4 brothers get married and settle. Angane venam sthreekal. Independent
@induajithinduajith10093 жыл бұрын
Very nice interview
@ushamurali59143 жыл бұрын
Sreelatha man🙏🏾🙏🏾🙏🏾🥰🥰🥰
@alicejose91443 жыл бұрын
My favourite actor 🙏🙏🙏
@selmamathews3367 Жыл бұрын
അനിയേട്ടൻ നല്ല മനുഷ്യനായിരുന്നു. സാവിത്രി ഓപ്പോൾ. 🥰
@rohitviswanath26672 жыл бұрын
Interview well done..
@elsyjoseph4431 Жыл бұрын
Good Actor❤and mother❤
@rajalakshmisubash65583 жыл бұрын
💝💝
@user-js4do8mc7f3 жыл бұрын
👍
@regicjose4 ай бұрын
Show some movie scenes of Mr Namboothiri from the movie papathinu maranamilla.
@josephka6557 Жыл бұрын
ശ്രീലത മലയാള സിനിമയിലെ പ്രമുഖയായ നടി.അടൂർഭാസിയുമായി ചേർന്ന് കോമഡിവേഷങ്ങൾ ആയിരുന്നു ഏററവും കൂടുതൽ ചെയ്തത്.ഒരു ജാഡയുമില്ലാത്ത ഗ്രേററ് ആർട്ടിസ്ററ്.😊
@anirudhanpb97603 жыл бұрын
സാജൻ വളരെ നന്നായിരുന്നു അഭിമുഖം ഞാൻ കുന്നംകുളത്ത് കാരനാണ് കാലടി നമ്പൂതിരി യെ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട് വളരെ നല്ല മനുഷൃനായിരുന്നു ചേച്ചിക്കും സ്നേഹ ത്തൊടെ നന്ദി
@shobhanavenugopal28533 жыл бұрын
എനിക്ക് ശ്രീലത ചേച്ചിയെ വല്യ ഇഷ്ടമാണ് അഹംകാരം ഇല്ലാത്ത ഒരു ചേച്ചി
@ViswanathanS-mr8ly4 ай бұрын
Love always fsils!
@abdullakuttymv14092 ай бұрын
ഒരുപാട് കഷ്ടപ്പെട്ട സ്ത്രീയാണ്. നന്നായി പാടും
@Amanulla-x2d3 жыл бұрын
അച്ഛന്റെ രണ്ടാംഭാര്യയെയും മക്കളെയും അന്യോഷിക്കുന്നുണ്ടെങ്കിൽ ഇവരുടെ മനസ്സ് എത്ര വലുതാണ്.
@tomygeorge46263 жыл бұрын
ശ്രീലതചേച്ചിയുടെ വലിയ മനസ്സിന്റെ ആഗ്രഹത്തെ മാനിച്ചെന്കിലും അച്ഛന്റെ രണ്ടാം ഭാരൃയും മക്കളും ഒളച്ചിരിപ്പു് മതിയാക്കി പരസ്പരം കാണണം. കൂടെപ്പിറപ്പുകളെ കാണുന്നതു രണ്ടു കൂട്ട൪ക്കും സന്തോഷം നല്കുന്ന കാരൃമല്ലേ ?
@lizypaul74233 жыл бұрын
Correct
@RajagopalanM-o4f7 ай бұрын
ജയഭാരതി യു മായി ഒരു ഇന്റർവ്യൂ പറ്റുമെങ്കിൽ ചെയ്യുക. ജയഭാരതി ഇഷ്ടം
@sonyjoseph4853 жыл бұрын
👍 👍 ❤️❤️❤️
@satheeshs72803 жыл бұрын
👍🙏🙏🙏
@ashrafvp55143 жыл бұрын
ഒരിക്കലും കാണാത്ത സഹോദരങ്ങളെ തേടി പ്പോകുമ്പോൾ സ്വന്തം സഹോദരങ്ങളെ മറക്കാതിരിക്കുക
@malayali_queen3 жыл бұрын
അവർക്കു സ്വത്തോക്കെ കൊടുത്തു എന്ന് പറയുന്നുണ്ട്
@minigopi5784 Жыл бұрын
😠
@radhakrishnank72113 жыл бұрын
Sreelathammakum sajan sir NUM orayram asamsakal🙏🙏🙏🙏🙏🙏🙏🎉
@babythomas9423 жыл бұрын
👍👍👍
@geethakumari51573 жыл бұрын
ചേച്ചി... നേരിൽ കാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰