@@agritricks1615ഒരു പാർട്ടിയും വേണ്ട, മര്യാദക്കൊന്നു പഠിച്ചിറങ്ങിയ മതി പിള്ളേർ...
@SoniyaNiya3 ай бұрын
Correct 😊
@blalskvc3 ай бұрын
കലിംഗ യൂണിവേഴ്സിറ്റി ക്ക് വേണ്ടി സമരം ചെയ്യൂ ചകാവേ
@Sarath_453 ай бұрын
CPO റാങ്ക് ഹോൾഡേഴ്സ് ട്രിവാൻഡ്രം ഉള്ളപോൾ കണ്ടില്ല ഈ Dyfi
@ArunKumarAttuvassery3 ай бұрын
ലെ കൊല്ലം ഹെഡ് പോസ്റ്റോഫീസ്: ഇതെല്ലാം എന്തിനാടാ എന്നോട് പറയുന്നത്? 🤐🤔
@GhostCod63 ай бұрын
😂😂
@ajithjyo27773 ай бұрын
😅😅😅
@rudrakshs24423 ай бұрын
കഷ്ട്ടം കൂടെ നിൽക്കുന്ന അണികൾക്ക് പോലും മുഖത്ത് ചിരി വരാതിരിക്കാൻ പാട് പെടുകയാണ്
@XD123kkk3 ай бұрын
Mask 😷 ittal mathii... Venomenkil oru cooling glass um.. Ennal chirikkumbol kanninte action um manassilavillaa..
@pannerveedu6773 ай бұрын
😂😂@@XD123kkk
@subinvasudevan35183 ай бұрын
വാറ്റ് ചാരായം വിൽക്കുന്ന ദാമു ഏട്ടൻ, ലഹരിക്ക് എതിരെ സമരം ചെയ്യുന്നത് പോലെ ഉണ്ട് 😆😂. Question പേപ്പർ വീട്ടിൽ എത്തിക്കുന്ന ടീംസ് 😂
@ajithramkrishna48533 ай бұрын
വിവരമുള്ള ഒന്നും ഈ സംഘടനയിൽ ഇല്ലേ....
@akvinod54963 ай бұрын
🤣🤣🤣🙊🙉🙈
@theonlychild47193 ай бұрын
ഇല്ലെന്ന് അവര് തന്നെ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ...
@sushilkumar-cp7wt3 ай бұрын
എന്റെ പോന്നു പൊതിച്ചോർ ചേച്ചി, ഞങ്ങളുടെ മക്കൾക്ക് വേണ്ടി നിങ്ങൾ വല്ലാണ്ടങ് കഷ്ടപ്പെടേണ്ട...നിങ്ങൾ ഞങ്ങളെ സൊര്യമായി പണിയെടുത്തു ജീവിക്കാൻ സമ്മതിച്ചാൽ മതി.
@vyshnavkunjuzz76293 ай бұрын
ഡോക്ടറേറ്റ് ദാനം കിട്ടിയ ആളാ ഈ പറയുന്നേ😂
@punchaami62483 ай бұрын
ഇതൊക്കെയാണ് കാരണം😂😂😂😂 ഈ പാർട്ടി നശിക്കാൻ😆😆😆😆 മനസിലായി എന്ന് എന്ന് തോന്നുന്നു.😜😜😜😜😜
@joshyjacob15333 ай бұрын
കണ്ണിൽ കോലിരിക്കുമ്പോൾ വേറൊരുത്തന്റെ കരട് എടുക്കാൻ നോക്കുന്നു കഷ്ട്ടം..
@JudishPeter3 ай бұрын
ചിന്തേച്ചിയുടെ ചന്തിക് നല്ല പെട കിട്ടാത്തതിൻ്റെ ചാട്ടമാ...
@surendrankr40882 ай бұрын
സൂടു സഖാക്കൾ ചിന്തയുടെ ചന്തി ചതച്ചു വെച്ചിരിക്കുകയാ
@dkn991003 ай бұрын
ഒരു പൊതിച്ചോറ് കൂടെ എടുക്കാമായി രുന്നു😂
@RashidUm-z5i3 ай бұрын
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ എന്റെ അവസ്ഥ 😢
@dasdas47623 ай бұрын
ചിന്ത ജെറോം , ആര്യ, PM ആർഷോ, ജയ്ക് തോമസ് എന്താ എന്നറിയില്ല, ഇവരൊക്കെ ആണ് നമ്മുടെ നാടിൻ്റെ മുതൽക്കൂട്ട്...
@mohanpillai82082 ай бұрын
നമ്മുടെ റഹിമിക്കയെ മറന്നുപോയോ
@zayyuvlogs12743 ай бұрын
ഇവളെയൊക്കെ നേതാവാക്കിയവരെ പറഞാൽ mathi😆😆😆
@jayadevane21933 ай бұрын
എന്തിന് കൊള്ളും ഈ നേതാവ് ചിന്തിക്കണം നമ്മുടെ CPI M
@Malayalikada3 ай бұрын
Chintha...😂 ila ottum 😂
@GhostCod63 ай бұрын
നമ്മുടെ Cpim o? എന്റെ പൊന്നോ.. ഓർമ്മിപ്പിക്കല്ലേ 🙏🏻😆
@Dubaijose2443 ай бұрын
Cpm nte andi 🤣🤣
@PKSDev3 ай бұрын
എങ്കിലെന്നേ പാർട്ടി രക്ഷപ്പെട്ടു പോകുമായിരുന്നില്ലേ ...😂
@sreedevisree52323 ай бұрын
😂😂😂😂😂😂😂😂
@vijaydubai0103 ай бұрын
ഹൊ ബല്ലാത്ത ജാതി 😂😂😂
@crpd17313 ай бұрын
സമരത്തിന് ശേഷം എല്ലാരും ഇവരുടെ പൊതീ ച്ചോർ കഴിക്കണം😂😂😂😂😂😂😂😂😂
@peeyooshkumarbiju67393 ай бұрын
നീറ്റ് പരീക്ഷ ഇനി കേരളം നടത്തും (വാഴക്കുല)😂😂😂
@ksk48313 ай бұрын
ഇവളുടെ മാർക്ക് ഒന്ന് പരിശോധിച്ച് പറയു ആരെങ്കിലും 🙏🏻
@rajagopalsukumarannair42063 ай бұрын
കൈ അടിക്കുന്ന മഹാന്മാരുടെ ഒരു അവസ്ഥ.....
@binuprakash5723 ай бұрын
കേരളം നന്നാക്കിയിട്ടുപോരെ 😂
@gopalanpradeep643 ай бұрын
ചുവിട്ടി നിൽക്കാൻ മണ്ണില്ല, വിഡീൽ കേട്ടാൽ കഷ്ടം 😂😂😂😂😂
@abdulrazak13603 ай бұрын
Full A+ kodukkunna paripadi (achudanandan thudangi) മറന്ന് povaruth
@balavnair3 ай бұрын
കേരളത്തിലും വലിയ മോശമില്ല. അതോണ്ടല്ലേ വാഴക്കുല ചിന്തക്കുല ആയതും.ചിന്തക്കു phd കിട്ടിയതും. ഒന്നും ആരും മറന്നിട്ടില്ല കേട്ടോ
@unnikrishnantp31563 ай бұрын
സ്വതന്ത്ര ഭാരതത്തിൽ ഇത്തരം നാടകങ്ങൾ പാർട്ടി എന്തു ഭാവിച്ചാണ് നടത്തുന്നത്? വിവരമുള്ളവർ ആരും ഇല്ലെ നമ്മുടെ പാർട്ടിയിൽ എന്ന സിനിമാ ഡയലോഗ് പ്രാവർത്തികമാക്കുകയാണോ ലക്ഷ്യം.?
@SmileLove..3 ай бұрын
അല്ല ഈ പൊതിച്ചോർ ആദ്യം കേരളത്തിലെ കുട്ടികൾക്ക് +1 ഷീറ്റിനു വേണ്ടി സർക്കാരോട് കൊഞ്ചി കൊഞ്ചി സമരം ചെയ്യ് എന്നിട്ട് നോക്കിയ പോരെ രാജ്യത്തിലെ പിള്ളേരെ 🎙🎶
@varghesenv27873 ай бұрын
അപ്പോൾ dyfi ക്കാർക്ക് psc ചോദ്യപേപ്പർ കിട്ടിയതോ.
@abhijithdas65653 ай бұрын
1.50 ലക്ഷം യുവജന കമ്മീഷനിൽ ഇരുന്ന് മാസം വാങ്ങിയ സെച്ചി 😮
@TheMathewAjay3 ай бұрын
For doing nothing.
@abhijithdas65653 ай бұрын
@@TheMathewAjay നിനക്ക് ഒരു അവാർഡ് ഉണ്ട് 😂
@ousephvethanatt81263 ай бұрын
വല്ല റെയിൽവേ പാളയത്തിൽ തല വെച്ചുകൂടെ ഭൈരവി
@NarayanadasM-sn7du3 ай бұрын
ചിന്തയുടെ പ്രസംഗം വീക്ഷിച്ചു പഞ്ചപുച്ഛമടക്കി നിൽക്കുന്ന മറവഴകളെ.. ലാൽസലാം.... കഷ്ട്ടം
@adarsh99153 ай бұрын
അതിനു അവറ്റകൾക് എന്തിനെ പറ്റി ആണ് പറയുന്നതെന്നു മനസ്സിലാവണ്ടേ 🤣
@charvikranav3 ай бұрын
ആ കയ്യടീക്കുന്ന അണികൾ ആണ് പാർട്ടി യുടെ ശക്തി 😅😂
@MrSherin413 ай бұрын
ഇമ്മാതിരി ഒക്കെ പാർട്ടിക്ക് ക്ഷീണം മാത്രം ഉണ്ടാവൂ
@ousephvethanatt81263 ай бұрын
ഇങ്ങനെ ഒരു ദുരിതവും മലയാളികൾ പേറണോ ഭഗവാനേ
@Sureshgopivipi3 ай бұрын
Psc police rank
@HappyBabyKittens-we8jk3 ай бұрын
വിദ്യാഭ്യാസരംഗത്തു അഴിമതി മാത്രമല്ല മോളേ കൊലപാതകവും ഉണ്ട്. അഭിമന്യു, സിദ്ധാർഥ്.
@prithvi9693 ай бұрын
പോലീസ് ഇവളുടെ പാർട്ടിക്കുവേണ്ടി നിൽകുമ്പോൾ എന്തിനാ അങ്ങേരുടെ നെഞ്ചത്ത് കേറുന്നേ
@royra45543 ай бұрын
Njangal illenkil India illa 😂😂😂
@rajojohn63503 ай бұрын
ചിന്തേച്ചി തകർത്തു തിമിർത്തു കിടുക്കി 😂
@anvarsalam19053 ай бұрын
കൊല്ലത്തു ലോക്സഭ സീറ്റിൽ മത്സരിക്കാൻ ഇരുന്ന ആളാണ്
@achoosachoos42903 ай бұрын
ചിന്താ ചേച്ചി പൊളിയാ പൊട്ടത്തരം മാത്രം 😜
@abhinvijayasingh3 ай бұрын
ഇത് കണ്ടിട്ട് ആട് സിനിമ കാണാൻ പോകുന്നവർ ഒന്ന് ലൈക് അടിക്കുക
@radhakrishnanradhu73973 ай бұрын
Pothichor ille sechi
@vishnuh42823 ай бұрын
ജെറോം.. ഇപ്പോ ചിന്തികുന്നുണ്ടാവും
@kalamohanan48983 ай бұрын
എന്നിട്ട് കേരളത്തിൽ ഒരു കുട്ടിയും neet എക്സാം കുറ്റം പറഞ്ഞില്ലല്ലോ
@sangeethkrishna3803 ай бұрын
ഇതൊക്കെ കേൾക്കുന്നവരെ പറഞ്ഞാൽ മതി..... 😄😄
@mohansarangii93933 ай бұрын
ഈ അമ്മച്ചിക്ക് ഇതുവരെ സൂര്യൻ ഉദിച്ചില്ലേ വാഴക്കുല മോട്ടിച്ചതള്ള
@rejilalbalachandran3 ай бұрын
വിദ്യാഭ്യാസ നിലവാരം പോലും......... നോക്കി എഴുതീട്ട് പോലും തെറ്റിയ പ്രബന്ധം......... "കൊല"........ പ്രസംഗിക്കാൻ പറഞ്ഞപ്പോൾ പ്രസവിക്കാത്തത് ഭാഗ്യം....... ഒന്ന് കൊണ്ട് മാത്രം
@shajimohammedshajimohammed59553 ай бұрын
ഇതിനെ എന്തിനാണ് ഇവർ കൊണ്ട് നടക്കുന്നത്.. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ
@Sunnynair3 ай бұрын
Lady Jocker 😊
@techminiatures12242 ай бұрын
തിരുവനന്തപുരത്ത് CPO റാങ്ക്ഹോൾഡേഴ്സ് സമരം നടത്തിയപ്പോൾ യുവജനങ്ങളുടെ കൂടെ നിക്കും എന്ന് പറഞ്ഞ ചേച്ചി അപ്പോ എവിടെ ആയിരുന്നു....!?
@athulgaming39773 ай бұрын
പൊതിച്ചോറ് കൊടുക്കുന്നോര അത് പോലത്തെ പഞ്ച് ഡയലോഗ് ഒന്ന് പ്രെതീക്ഷിച്ചു
@hrishi44513 ай бұрын
കൊടുംകാറ്റ് 😂
@natashaelena41263 ай бұрын
വല്ലവന്റേം വഴക്കുല വെട്ടി വിറ്റു ഡോക്ടർ ആയവളാണ് നിന്ന് കുരക്കുന്നത്.
@omanakuttanpillaig19593 ай бұрын
കുറച്ചുകാലം യുവജന കമ്മീഷൻ ആയിട്ട് ഇരുന്നു കോടികൾ അടിച്ചുമാറ്റിയ കക്ഷിയാണ്എന്തോ ജോലി ചെയ്തതിനാണ്😊
@Archana-nv2cr3 ай бұрын
Evar ഇത്രയും പറഞ്ഞത് ഒന്ന് ഇംഗ്ലീഷ് l koodi parayan പറയൂ എന്താണാവോ ഇവരുടെ മലയാളം ഒട്ടും മനസ്സിലാകുന്നില്ല
@mohanlalmohan62913 ай бұрын
😂😂😂 ഇതിനെയൊക്കെ എങ്ങനെ സഹിക്കുന്നു
@sajisn78373 ай бұрын
ചിന്ത മോൾ അടുത്ത ഇലക്ഷന് നിന്ന് ജയിച്ചു മന്ത്രി ആകാൻ ആണ് ആഗ്രഹം എങ്കിൽ ആ ആഗ്രഹം ജനങ്ങൾ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു തരും 😂
@aneeshnarayanan39793 ай бұрын
എല്ലാനേതാക്കൻ മാർക്കും LLB യും phd യും പക്ഷേ എഴുത്തും വായനയും അറിയാവുന്ന ഒരുത്തനെങ്കിലും ഉണ്ടോ dyfi യിലും cpm ലും
@Marcos123852 ай бұрын
തലയ്ക്കു ലേശം ബുദ്ധി ഉള്ള ഒരുത്തനെങ്കിലും ഈ പാർട്ടിയിൽ ഇല്ലല്ലോ എന്റെ ഈശ്വരാ 😂😂😂😂🙏🙏🙏🙏
@thankamaniadhikarathil96393 ай бұрын
ഇവളെ ഒക്കെ കേൾക്കാനും കൊണ്ട് നടക്കാനും ഇപ്പോഴും ആളുണ്ട് അതാണ് അത്ഭുതം ഒരു പാർട്ടി യിൽ വിശ്വസിക്കാം പക്ഷെ ഇത് പോലെ വിവരവും വിവേകവും ഇല്ലാത്തതിനെ സപ്പോർട്ട് ചെയ്യരുത്
@mohananayyapan40823 ай бұрын
ചിന്ത ചേച്ചി നമ്മുടെ psc കാരുടെ കാര്യം പറഞ്ഞു ഒന്നു നമ്മുടെ സർക്കാരിനോട് പറഞ്ഞു ശരിയാക്കാൻ നോക്കുക
@gopakumar28693 ай бұрын
😂😂😂 രണ്ട് കൈയ്യും രണ്ട് കാലും ഇല്ലാത്തവൻ😂😂😂 ഒരു വിരൽ ഇല്ലാ എന്ന് പറഞ്ഞ്😂 മറ്റൊരുത്തനെ വികലാംഗൻ എന്ന് തെരുവിൽ കിടന്ന് ആക്ഷേപിക്കുന്നു😂😂..
CPO Rank list ഉള്ള ഉദ്യോഗാർഥികൾ ട്രിവാൻഡ്രം PSC office ൻ്റെ മുന്നിൽ, മുട്ടിൽ ഇഴഞ്ഞും, ഉപ്പ് കൊണ്ടും, തല മോട്ട അടിച്ചും, തണുത്ത വെള്ളത്തിൽ കിടന്നും സമരം നടത്തിയപ്പോൾ ഒരു പാർട്ടി കരെ പോലും കണ്ടില്ല 😅. പ്രേധികരിക്കുമ്പോൾ എല്ലാത്തിനും വേണ്ടി വേണം അല്ലാതെ ഇങ്ങിനെ നാടകം കളിക്കാൻ ആവരുത് 😊
@Anilkumar-it8oy3 ай бұрын
Evalkke vere oru joliyumillle enthothinte dyfi
@kochuparambilktc24493 ай бұрын
Vote kuranjenteya kurachunallunndavum nadakam😂
@radhakrishnannair65073 ай бұрын
ചിന്തയുടെ വാഴക്കുല. Ivallkku phd കൊടുത്തത് ആര
@RajendraKumar-xk7ng2 ай бұрын
ഉവ്വോ ഞങ്ങൾ അങ്ങു സഹിച്ചു പരമയോഗ്യർ പരീക്ഷ എഴുതാത്തവനെവരെ ജയിപ്പിച്ചവരല്ലെ
@aruparayil63253 ай бұрын
കോമഡി പ്രോഗ്രാം മാത്രമേ ഇവർക്കുള്ളോ
@Ananya_anoop3 ай бұрын
പൊതിച്ചോറ് അണ്ണാക്കിൽ തള്ളിക്കൊട്
@deepakravi81263 ай бұрын
അച്ചടി ഭാഷയിൽ വളരെയധികം നാടകീയമായി പറയുന്ന വിഷയത്തിനോട് ഒട്ടും തന്നെ ആത്മാർത്ഥത തോന്നാതെ സംസാരിക്കാൻ ഇവരെ കഴിഞെ ആളുള്ളു...
@JayanthiSuresh-l9n3 ай бұрын
അയ്യേ ഈ ദുരന്തം പിന്നെയും വന്നോ
@ambiliambili44783 ай бұрын
ചിന്തേ.. മറ്റുള്ളവരുടെ മുന്നിൽ നാണം കെടാം എന്ന് ആരോട് എങ്കിലും പറഞ്ഞിട്ടുണ്ടോ.. 😄
@chackonebu23073 ай бұрын
These SFI kids never seen the collage and school ….
@sudhasundaram25432 ай бұрын
യ്യോപടുത്തുയർത്താൻ സഹായിക്കുന്നു വിഡ്ഢി പറഞ്ഞപ്പോൾ കേട്ടുകൊണ്ടിരുന്ന ഞാൻ കസേരയിൽ നിന്നു തെറിച്ചു മുറ്റത്തു വീണു😂😂😂😂😂
@TheSunil22222 ай бұрын
വിദ്യാലയങ്ങളിൽ രാഷ്ട്രീയം ഉള്ളടത്തോളം ഇതെല്ലാം കാണേണ്ടിയും കേൾക്കേണ്ടിയും വരും.... പl
@shrinandfoodvlogs88783 ай бұрын
Sfi യെ ഇനിയും വീട്ടികളക്കണോ.
@rahulc4803 ай бұрын
ചിന്ത ചേച്ചിക്ക് ശേരിക്ക് എന്താണ് പ്രശ്നം, ആകെ കോമഡി ആണല്ലോ
@Zack_fink2 ай бұрын
സണ്ണിലിയോൺ വെടി എന്ന് മിയ ഖലീഫ 😂
@bharathasnehi2 ай бұрын
ചിന്തയുടെ ഡിഗ്രിയും phd യും പഠിച്ചു നേടിയതല്ല മറിച്ച്പാര്ട്ടിയുടെ മേടിക്കല് ബിരുദം എന്ന് പറയുന്നതാവും ശരി .
@manunair19912 ай бұрын
ഇത്രെയും കോൺഫിഡൻസ് ഇത്തിരി ബുദ്ധി ഉള്ള ആർകെങ്കിലും കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@shajahanki56492 ай бұрын
മലയാള ഭാഷക്ക് ഇത്ര ഭംഗി ഉണ്ടായിരുന്നോ,,,, ചതുരവടിവിൽ ബാസ് പിടിച്ചള്ള സംഭാഷണം കേൾക്കുമ്പോൾ 😂
@Robman_q02 ай бұрын
ഇന്നിപ്പോൾ ഏത് കുല വച്ചാണോ എന്തോ യുവജനത്തിന്റെ പരിപ്പെടുക്കാൻ ഇറങ്ങിയിരിക്കുന്നത്... ഇവളുടെ ഒപ്പം ആര്യയെയും, ആരോഗ്യം തുളുമ്പുന്ന വീണയെയും കൂട്ടിയാൽ നന്നായിരിക്കും.... 🤣
@jayathilakankoodakkara72643 ай бұрын
ഒരു വട്ടു കേസ്
@varghesemd5672 ай бұрын
വാഴക്കുല😂😂😂 മാർക്ക് ലിസ്റ്റ് DYFI SFI ' പാർട്ടി എല്ലാവരേയും വിഡ്ഡികളാക്കിയ വാഴക്കുല നാണമുണ്ടോ😂😂😂