No video

ചിരട്ട ഇത്ര ഭീകരനാണെന്നു അറിഞ്ഞില്ല. ഒന്നല്ല അഞ്ചു ഞെട്ടിക്കുന്ന ഉപയോഗങ്ങൾ

  Рет қаралды 1,741,093

Grandmother Tips

Grandmother Tips

4 жыл бұрын

ചിരട്ട ഇത്ര ഭീകരനാണെന്നു അറിഞ്ഞില്ല. ഒന്നല്ല അഞ്ചു ഞെട്ടിക്കുന്ന ഉപയോഗങ്ങൾ

Пікірлер: 940
@ramyaponnussr9683
@ramyaponnussr9683 4 жыл бұрын
ശരിയാണ് കൊളസ്ട്രോൾ കുറയും എന്റെ ഹസ്ബൻഡ് ന് കുറവുണ്ട്
@ambikalal3563
@ambikalal3563 4 жыл бұрын
Oru cotton thuniyil aricheduthal tharitharippillathirikkum.
@haritha9355
@haritha9355 4 жыл бұрын
Yes.its right from our experience
@baachik5154
@baachik5154 4 жыл бұрын
suopper
@samueljob7697
@samueljob7697 4 жыл бұрын
By
@rgmgospelministries1964
@rgmgospelministries1964 4 жыл бұрын
ആരഎ വാ
@rintopu8287
@rintopu8287 4 жыл бұрын
അറിവ് പകരാൻ ഉള്ളത് ആണ്, ചിലർ അത് സ്വന്തം ആക്കി വയ്ക്കും, അവർ മരിക്കുമ്പോൾ ആ അറിവും മരിക്കും, അറിവ് തന്ന ചേച്ചി ക്ക് നന്ദി
@sajhash3825
@sajhash3825 4 жыл бұрын
കേൾക്കുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിക്കരുത്.ഇങ്ങനെ കൺമഷിയുണ്ടാക്കിയാൽ അത് കണ്ണിന് പല അസുഖങ്ങളും വരുത്തും.ദയവായി നിങ്ങൾ അറിവുള്ളവരായ മറ്റാരോടെങ്കിലും ചോദിച്ചതിന് ശേഷം മാത്രം ചെയ്യുക🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessyjoseph1597
@jessyjoseph1597 3 жыл бұрын
Athu correcta
@mercydawniya
@mercydawniya 3 жыл бұрын
Kanne pottipokaruthe deivame
@subhashchandran582
@subhashchandran582 2 жыл бұрын
@@sajhash3825 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@MOVIEWORLD-pt3fl
@MOVIEWORLD-pt3fl 4 жыл бұрын
എന്റെ പോലെ വീഡിയോ പ്ലേ ചെയ്‌തിട് കമെന്റ് നോക്കുകയാണോ
@saifsaifudheen5752
@saifsaifudheen5752 4 жыл бұрын
athea
@raheefahaneef9063
@raheefahaneef9063 4 жыл бұрын
Athe
@nasernasersahana1436
@nasernasersahana1436 4 жыл бұрын
Yess
@cinusilumol3588
@cinusilumol3588 4 жыл бұрын
Yaa
@ummarma69
@ummarma69 4 жыл бұрын
Yesss
@ameenaaneesh6862
@ameenaaneesh6862 4 жыл бұрын
സഹോദരീ.. അറിവിന് നന്ദി. ചില കാര്യങ്ങൾ എടുത്തു പറയണം എന്ന് തോന്നി. ചിരട്ട പൊടിച്ചത് നല്ല ഫൈൻ ആയ അരിപ്പയിലൂടെ അരിച്ചിട്ടേ എണ്ണ ചേർക്കാൻ പാടുള്ളു. അല്ലെങ്കിൽ കണ്ണിൽ കരട് കയറി പണി കിട്ടും. എന്‍റെ അനുഭവം ആണ്. പൈൽസ് ഉള്ളവർക്ക്, ഒരു ഗ്ലാസ് മോരിൽ, അര ടീസ്പൂൺ കരി ചേർത്ത് കുടിച്ചാൽ, വേദന മാറി കിട്ടും. അധികം പഴക്കം ഇല്ലാത്ത പൈൽസ് രോഗം ആണെങ്കിൽ ഈ മാർഗ്ഗം ഫലിക്കും. പ്രാണികൾ, കടന്നൽ കടിച്ചാൽ, കരിയും ലേശം വെള്ളവും ചേർത്ത് ഒരു പേസ്റ്റ് ആക്കി മുറിവിന്മേൽ പുരട്ടിയാൽ വിഷം വലിഞ്ഞു വേദന കുറയും.
@GrandmotherTips
@GrandmotherTips 4 жыл бұрын
Ok. നന്ദി ഇതുപോലുള്ള കമെന്റുകൾ ആണ് വേണ്ടത്. മറ്റുള്ളവർക്കും ഉപകാരപ്പെടും . താങ്ക്യു
@marymalamel
@marymalamel 4 жыл бұрын
Thankyou
@ananduiyer5305
@ananduiyer5305 4 жыл бұрын
ഒരു ഉപയോഗം കൂടി ഉണ്ട്..ചിരട്ട കരി നല്ല ഒരു റൂട്ട് ഹോർമോൺ ആണ്.കരി പേസ്റ്റ് ആക്കി വേര് പിടിക്കാൻ ഉള്ള കമ്പിൽ പുരട്ടി കുറച്ചു സമയം വെച്ച ശേഷം നട്ടാൽ പെട്ടന്ന് വേര് പിടിക്കും
@roserosna.8683
@roserosna.8683 4 жыл бұрын
Aano? Did you try it? Pls reply🤗
@anmmanjeri90
@anmmanjeri90 4 жыл бұрын
Yes true
@lissydavis575
@lissydavis575 4 жыл бұрын
@@roserosna.8683 no
@unnikuttan6848
@unnikuttan6848 4 жыл бұрын
Pandathey isthiri petti edukkuka... Kathikkuka.... Dress ironumcheyyam... Charcoal edukkukayum cheyyam
@reejahabeeb1875
@reejahabeeb1875 4 жыл бұрын
കൺമഷിയെ പറ്റി അറിയില്ലായിരുന്നു ഈ ടിപ്സ് ഉപകാരമായി കൊളസ്ട്രോളിന്റെ കാര്യം ചെയ്തിട്ടുണ്ട് നന്ദി
@anisha526
@anisha526 3 жыл бұрын
Industrially coconut shell can be used for charcoal and from charcoal activated carbon may be manufactured for industrial Purpose
@vayalalebalasubramanian4074
@vayalalebalasubramanian4074 4 жыл бұрын
അഭിനന്ദനങ്ങൾ! വീട്ടിൽ നമ്മള് അനാവശൃമെനനു കരുതുനന സാധനങ്ങളുടെ reclining ഉപയോഗങൾ അറിയിയ്ച്ച ത് പ്റശ.സാവഹംതന്നേ.
@rohithkasrod6601
@rohithkasrod6601 4 жыл бұрын
Vedio vayichu kond comment vayichavar undenghil like adi
@jilumolnidhin3795
@jilumolnidhin3795 4 жыл бұрын
Njan
@seena7869
@seena7869 4 жыл бұрын
Ya
@sinustipstricks9953
@sinustipstricks9953 4 жыл бұрын
Njanum
@muhammedshammas2243
@muhammedshammas2243 4 жыл бұрын
🙋
@shahna8193
@shahna8193 4 жыл бұрын
Vedeo kanditalle dear
@jansabeevi9167
@jansabeevi9167 4 жыл бұрын
Thank you for this informations
@salmanfaris7851
@salmanfaris7851 3 жыл бұрын
Mukathe karimmangall pookumo ?
@salisworld9868
@salisworld9868 4 жыл бұрын
Poovamkurundal arach neereduth ath nalla cotton thuniyil mukki unangiyathin shesham veendum mukki unakkuka ennit avanakannayil mukki karikkuka.karikkumbol oru paathram kond moduka moodiya bhagathy kari churandi avanakanna oyich pakamakkuka.ishttamayaal likkuuu😊
@KindnessMedia
@KindnessMedia 4 жыл бұрын
ശ്രദ്ധിക്കുക...📣 തേൻ ഉപയോഗിച്ചാൽ മുടി നരക്കും
@sukanyas9215
@sukanyas9215 4 жыл бұрын
Kazhichal mudi narakkuvo
@haneefabdulrahiman1066
@haneefabdulrahiman1066 4 жыл бұрын
തേൻ ഉപയോച്ചാൽ മുടി നരകില്ല
@preethuschandran9939
@preethuschandran9939 4 жыл бұрын
Njangal valicherinju kalayalrillaa chirattaa... Thee kathikkum aduppil
@vijirc6036
@vijirc6036 4 жыл бұрын
കൂടുതൽ ഉണ്ടാക്കി വയ്ക്കാമോ?
@craftsandtoys4884
@craftsandtoys4884 2 жыл бұрын
Pandukaalathu orupaadu marunnukal cherthu undaakkunna nadan kanmashi vangan kittum, athu upayogikkuka, chirattalari okke eluppam ennu paranju kannil sthiramaayi upayogikkarut, sookshikkuka
@sumeshshalu4813
@sumeshshalu4813 3 жыл бұрын
Njan ithokke cheyyum...thanks chechi.....
@binurajendrababu7503
@binurajendrababu7503 4 жыл бұрын
Evidunnu kittunnu ee arivellam. Apply for a patent for Colostrol reduction.
@athirasuraj3340
@athirasuraj3340 4 жыл бұрын
എത്ര എത്ര tipes chechi പറയുന്നത് സൂപ്പർ ആയിട്ടുണ്ട്
@thankujohn6955
@thankujohn6955 4 жыл бұрын
Chirattakari is very useful 4 growth of hair especially 4 small children. 👍👍👍
@UshaHari123
@UshaHari123 4 жыл бұрын
Are valicheriyunnu. Virakine te kude use cheyyum. Pinne chiratta churandi pottiche vellam thilappiche kudichal colostrol kurayum.
@soudhilufidhusonudhilufidh5901
@soudhilufidhusonudhilufidh5901 4 жыл бұрын
Malus tiloring le chechuyum iee chechyum same aanno
@muhammedshammas2243
@muhammedshammas2243 4 жыл бұрын
Yes
@sonisunilm
@sonisunilm 4 жыл бұрын
Athe
@RajeshRajesh-lq2cw
@RajeshRajesh-lq2cw 4 жыл бұрын
പൂവ്വാം കുറിഞ്ഞി എന്ന ചെടി എടുത്ത് നീരാക്കി തിരി വെയ്ക്കുന്ന തുണിയിൽ മുക്കി ഉണക്കി നെയ് നിലവിളക്കിൽ കത്തിച്ച കരി ആണ് പണ്ട് കൺമഷി ആക്കിയിരുന്നത്
@savithridevi619
@savithridevi619 4 жыл бұрын
ശരിയാണ്. ചിരട്ടക്കരി കൺമഷി കണ്ണിന് നല്ലതാണെന്നു തോന്നുന്നില്ല.
@sreeragsriyam321
@sreeragsriyam321 4 жыл бұрын
പൂവാം കുറുഞ്ഞി എൻന്റെ അമ്മ ഉണ്ടാക്കാറുണ്ട്
@sreekalapillai8636
@sreekalapillai8636 4 жыл бұрын
Mallus tailoring
@balamanin6752
@balamanin6752 4 жыл бұрын
പൂവംകുരുന്നില കൊണ്ട് undakkunaathu ബെസ്റ്റ് for eye
@c.p.mullakoya6400
@c.p.mullakoya6400 4 жыл бұрын
Very very useful tips, I congratulate your intelligence
@shemeemshemeem2632
@shemeemshemeem2632 4 жыл бұрын
akalanarakk..use cheyyunna ennayil nallapole podicha chirattapodi basmam pole avanam ennayil mix ceyth thekam
@mvmv2413
@mvmv2413 4 жыл бұрын
Yes.. its a rare video. So i subscribed liked and comment too. വീട്ടമ്മ മാർക്കല്ല വീട്ടച്ഛന്മാര്കും എല്ലാവർക്കും പ്രയോജനകരം. A valuable collection. Thanks and appreciation to you.
@sabithasabitha3942
@sabithasabitha3942 4 жыл бұрын
Karakarapulla e podi kanmashiyaayi kannilittaal kann kett pogum, aarum try cheiyyaathirunnaal avaravark kollaam.
@vasavanraghavan3078
@vasavanraghavan3078 3 жыл бұрын
Good tips. THANK you.
@game_studio2.039
@game_studio2.039 4 жыл бұрын
സംഭവം ഒക്കെ സൂപ്പറാ, ചേച്ചി.. thanks
@marygeorge1658
@marygeorge1658 4 жыл бұрын
Uy
@richuzworld3053
@richuzworld3053 4 жыл бұрын
ഈ ടിപ്സ് ഒന്നും അറിയില്ലായിരുന്നു താങ്ക്സ് ചേച്ചി
@devarajanss678
@devarajanss678 4 жыл бұрын
നീല അമരി പൗഡറില്ലാതെ ചിരട്ടക്കരി മാത്രം മതിയോ സൂപ്പർ വീഡിയോ എല്ലാ മേഖലയിലും കൈ വയ്ക്കുന്നു.,,, നന്ദി
@GRASSYELLOW
@GRASSYELLOW 3 жыл бұрын
പുതിയ അറിവ് Thanks
@Sherin_shazzz_
@Sherin_shazzz_ 3 жыл бұрын
Pirigam undagunna tips idoo
@rajeena11
@rajeena11 4 жыл бұрын
സൂപ്പർ ഇത് പുതിയ അറിവ് ആണ് നാൻ ആദ്യമായിട്ടാണെന്ന്
@rajamohammed9534
@rajamohammed9534 4 жыл бұрын
ലാസ്റ്റ് പറഞ്ഞത് താടിയിൽ തേയ്ക്കാമോ
@swapnaprakash9731
@swapnaprakash9731 4 жыл бұрын
TX a lot. Awesome idea. Muttathe mullakku manamillayirunnu. Iniyathu change cheyyanam.
@sreevidyapraveen6245
@sreevidyapraveen6245 4 жыл бұрын
Neela amari mudiyil use cheyyan mix akkiyittu 15 min kondu thalayil thekkanam karuppu color kittan. henna pole kore samayam rest cheyyan vekkanda
@ismayilp9888
@ismayilp9888 4 жыл бұрын
താടിയിലും മീശയിലും ഉപയോഗിച്ചാൽ കളർ കിട്ടുമോ..15 min കൊണ്ട് ഉപയോഗിക്കണമെന്നോ. താങ്കൾ ഉപയോഗിക്കുന്ന ആളാണോ.
@ismailmoiduttymoidutty134
@ismailmoiduttymoidutty134 4 жыл бұрын
ബീഫ് കറി വെക്കുമ്പോൾ ചിരട്ട കൈല് കൊണ്ട് ഇളക്കിയാൽ തെന്നെ പകുതി കൊഴുപ്പ് കുറയും പണ്ട് കാലങ്ങളിൽ ചിരട്ട കൈല് കൊണ്ട് കഞ്ഞി കഴിച്ചിരുന്ന ആർക്കും തെന്നെ കൊളസ്‌ട്രോൾ ഉണ്ടായിരുന്നില്ല
@sejiamjusejiamju5365
@sejiamjusejiamju5365 4 жыл бұрын
👍
@ashasamuel
@ashasamuel 4 жыл бұрын
ചിരട്ട കൈലു കൊണ്ട് കഞ്ഞി കുടിച്ചവർക്ക് cholesterol ഇല്ലഞ്ഞത് melanangi Pani എടുത്തത് കൊണ്ടാ
@sulaimanmoideen6807
@sulaimanmoideen6807 4 жыл бұрын
@@ashasamuel 👍💪👌
@roserosna.8683
@roserosna.8683 4 жыл бұрын
@@ashasamuel 😊😊
@sulaikhasp7504
@sulaikhasp7504 4 жыл бұрын
Do
@akhilkuttu3487
@akhilkuttu3487 4 жыл бұрын
Ellam cheithu kaanikkamo?
@jayadevan6189
@jayadevan6189 3 жыл бұрын
Ethine kondu palpodium undaakum kathichu kariyaaki kallupe grambu kurumulak pazhutha maavinde neettum unagiyad podicheduthu upayogikaam
@vibinvibidude6203
@vibinvibidude6203 4 жыл бұрын
Ithonnum ariyathe aanalo..cherata kidangale kazhichu nasipichathu. Ini kalayula♥️👍
@omanap7995
@omanap7995 4 жыл бұрын
വളരെ ഉപകാരം വളരെ വളരെ യൂസുഫുൽ thanku
@davisthattil4046
@davisthattil4046 4 жыл бұрын
അത് ഒന്ന് അരിക്കണം ട്ടോ
@lailaav5601
@lailaav5601 3 жыл бұрын
Nannayitud yusfull
@jameelamuhammed3204
@jameelamuhammed3204 4 жыл бұрын
Cholesterol kurayum pakshey pandu njn upayogichu pinne palarum paranju kidneye badhilkum ennu annu stop cheythu
@valsalaev2731
@valsalaev2731 4 жыл бұрын
Chiratta thilappichu vellam kudichittundu but cholesterol kuranjilla 😥😥
@zeenathzeenath7247
@zeenathzeenath7247 4 жыл бұрын
Curry yil upp (salt) koodiyal chiratta ittal upp kurayum
@sathy2k
@sathy2k 4 жыл бұрын
സത്യം
@sreemathit4058
@sreemathit4058 4 жыл бұрын
Dayavu cheythu engane vedeo itaruth please
@safiyacp5012
@safiyacp5012 4 жыл бұрын
Vattano illenkill vattayi abineyam aano parayoo
@raveendrank.t.k1699
@raveendrank.t.k1699 4 жыл бұрын
Kanmashi ettu kanikamayirunnu
@dhanushadhanusha9137
@dhanushadhanusha9137 4 жыл бұрын
Thnxxx..its....valuble...information
@soudharazack6175
@soudharazack6175 4 жыл бұрын
ഈ കൺമഷി കണ്ണിൽ ഒന്ന് എഴുതി കാണിക്കാമോ
@rosmyjose5877
@rosmyjose5877 4 жыл бұрын
Super
@cookwell67
@cookwell67 4 жыл бұрын
alllla pinne , fulll thari airikum ! kashtam
@msms8361
@msms8361 4 жыл бұрын
Nalla upakaraprethamaya karyangal anu paranju thannirikkannath. But ' kanmashi' ye kurich kooduthal ariyanamayirunnu.ath kannil apply cheythu kananam ennund.....
@GrandmotherTips
@GrandmotherTips 4 жыл бұрын
Sadha kanmashi apply cheyyunnapole
@abdullahmmuhammad910
@abdullahmmuhammad910 3 жыл бұрын
Hello where are you doing
@VV-vs1jf
@VV-vs1jf 4 жыл бұрын
Kanmashik itreyum enna ozhikuo
@fezy3080
@fezy3080 4 жыл бұрын
Supar Thanks for the vedio
@muneerpv5475
@muneerpv5475 4 жыл бұрын
OK
@jayasmitha7757
@jayasmitha7757 4 жыл бұрын
Thari kannil theach arumm kanne nasippickeanda
@abdhulsalim9716
@abdhulsalim9716 4 жыл бұрын
Oru doubt?.....athayath charcoal undaakkumbo oru tharitharip indanggil atheee powder veche engeneya kanmashi ondaakunne?
@eevathecat
@eevathecat 4 жыл бұрын
best for cholesterol......
@sreelakshmisree7628
@sreelakshmisree7628 4 жыл бұрын
കാണ്മഷി സാധാരണ പോലെ ഉപയോഗിക്കാൻ പറ്റുമോ?
@binujoseph0
@binujoseph0 4 жыл бұрын
Nice tip. Hope to use, thx
@lakshmisankaran9139
@lakshmisankaran9139 4 жыл бұрын
Hallo ithu use cheithu. noki.but thalamudi yil hand vechal hand full aai kari avunnu.athinu enthenkilum marham undo?
@annaroy2300
@annaroy2300 4 жыл бұрын
Kannil use cheyunnathu nallathu annennu thonnunnilla
@meghapreman3285
@meghapreman3285 4 жыл бұрын
Nighal കണ്ണിൽ ഇട്ടു കാണിക്.nughalde കണ്ണിൽ endha ഇടാത്തത്
@ushadutt1348
@ushadutt1348 4 жыл бұрын
ഒരു സാധനത്തിന്റെ കരിയും കണ്ണിലെഴുതരുത്.. കണ്ണിനസുഖമുണ്ടാകും.. വിദേശികൾ കുട്ടികളെ കണ്ണെഴുതിപ്പിക്കാറില്ല..
@Iamsaved2000
@Iamsaved2000 4 жыл бұрын
Exactly:)
@varshasankar4909
@varshasankar4909 4 жыл бұрын
Well said..
@thankujohn6955
@thankujohn6955 4 жыл бұрын
Nammal videshikal allallo usha dethe.
@thankujohn6955
@thankujohn6955 4 жыл бұрын
Videshikal tissue use cheyyunnu why we Indians not using it after using toilet?
@bibintjose9573
@bibintjose9573 3 жыл бұрын
Ys..but purikam or eyebrows ezhuthan nallathanu
@shifashifa7994
@shifashifa7994 4 жыл бұрын
Thank you
@anjalym8456
@anjalym8456 4 жыл бұрын
Palpodiyayitum ubayogikam Will get strong teeth pakshe tari ottum undagade nokkanam
@muhammedfayz19
@muhammedfayz19 4 жыл бұрын
ഈ പൊടി എത്ര ദിവസം store ചെയ്യാം?
@shamnasherin3337
@shamnasherin3337 4 жыл бұрын
ഇത് കണ്ണിൽ ഇട്ടാൽ അതോടു കണ്ണ് തുറക്കാൻ പറ്റില്ല തരി അതിൽ ഉണ്ട് ഇത് ഇങ്ങനെ ഒന്നും പറഞ്ഞു കൊടുക്കല്ലേ കണ്ണിൽ ഇട്ടാൽ കഴിഞ്ഞു ഒരിക്കലും നല്ല രീതിയിൽ പൊടിയില്ല
@beutifuldreams2064
@beutifuldreams2064 4 жыл бұрын
കണ്ണിൽ ഇടാനുള്ള തല്ല കൺ പുരികത്തിലാണ് മാഷെ ഇടേണ്ടത്
@josepmpm9752
@josepmpm9752 4 жыл бұрын
Shamna Sherin Utah
@salmancbe4937
@salmancbe4937 3 жыл бұрын
Sheriyan
@rtube5147
@rtube5147 4 жыл бұрын
ചേച്ചീ hair dye brownish black ആയി കിട്ടാൻ എന്താ ചെയ്യേണ്ടത് ?
@nidhinair265
@nidhinair265 3 жыл бұрын
Grandmother tips um , mallus tailoring classum ore aalaano
@ashash9149
@ashash9149 4 жыл бұрын
ദയവായി ആരും കണ്ണെഴുതല്ലേ, എല്ലാം കേൾക്കുന്നത് നല്ലതാണ് ചിന്തിച്ച് മാത്രം ഉപയോഗിക്കുക, ആരും ഡോക്ടർമാരല്ല, പിന്നെ ദയവായി ചാനൽ റേറ്റിംഗിനാണെങ്കിൽ ഇങ്ങനെ പറയരുത്, പറയുന്നതെല്ലാം ചെയ്ത് കാണിക്കയും വേണം' നിങ്ങളെപ്പോലെ ഉള്ളവരെ കണ്ണും പൂട്ടി വിശ്വസിക്കുന്ന കുറെ പേർ ഉണ്ടാവും എന്തെങ്കിലും പറ്റിയാൽ തിരിച്ച് കൊടുക്കുമോ? അതു കൊണ്ട് pls വായിൽ തോന്നിയത് പറയാതെ ,ഉപകാരം മാത്രം മതി ഉപദ്രവമാകല്ലേ! Pls pls
@thulasivaziyodhan1224
@thulasivaziyodhan1224 4 жыл бұрын
സൂപ്പർ
@jasminnasar8492
@jasminnasar8492 4 жыл бұрын
ചിരട്ടയുടെ ഉപയോഗം സൂപ്പർ
@learnwithsabina1909
@learnwithsabina1909 4 жыл бұрын
Supper video,oru samsayam chodhikkatte ? Reply tharumo? Kattan chaya yil sugar add cheythathano,atho allathathano?
@sreedhaanish6675
@sreedhaanish6675 4 жыл бұрын
Good tips chechi
@riselikeaphoenix9262
@riselikeaphoenix9262 4 жыл бұрын
ആവണക്കെണ്ണ കണ്ണിൽ പുരട്ടിയാല് കണ്ണ് eriyum..ഈ കാര്യം കൂടി പറയണം..
@fasnafasna6629
@fasnafasna6629 4 жыл бұрын
Is
@abdulrahumanm578
@abdulrahumanm578 4 жыл бұрын
🤪
@moiduttymoidutty103
@moiduttymoidutty103 4 жыл бұрын
ആവണക്കെണ്ണ ഒര്ജിനല് ആണോ ,ഉറപ്പുണ്ടോ
@marymalamel
@marymalamel 4 жыл бұрын
thankyou dear
@ameenak8536
@ameenak8536 4 жыл бұрын
78
@zainabi5418
@zainabi5418 4 жыл бұрын
പണ്ട് കയ്യിൽ (കോരി ) എല്ലാംചിരട്ട കൊണ്ടായിരുന്നു അതല്ലാം ഇന്ന് ഒഴിവാക്കി
@musthuaappu1900
@musthuaappu1900 4 жыл бұрын
5 kaariyavum chechi tray chedhu nokina
@sambhusharma.s8903
@sambhusharma.s8903 2 жыл бұрын
കിണറിലെ വെള്ളം ശുദ്ധീകരിക്കാൻ കുറച്ചു ചിരട്ട വലയിൽ കെട്ടി കിണറിൽ ഇറക്കി കുറച്ചു നാൾ വേക്കും എന്ന് കേട്ടിട്ടുണ്ട്. ചിരട്ട ഇട്ട് തിളപ്പിച്ച വെള്ളം തുണിയിൽ മുക്കി നീര് വല്ലതും ഉണ്ടെങ്കിൽ ആ ഭാഗത്ത് പിടിക്കും, നീര് കുറയാൻ സഹായിക്കും എന്നും കേട്ടിട്ടുണ്ട്.
@user-wl6dt9lu3c
@user-wl6dt9lu3c 4 жыл бұрын
ഞാൻ വിചാരിച്ചു ചിരട്ട കറണ്ട് പോയാൽ ഡ്രസ്സ് ഇസ്തിരി ഇടാൻ മാത്രെ കൊല്ലുന്ന.
@saaffuusaaiiffu686
@saaffuusaaiiffu686 4 жыл бұрын
കാക്ക പുള്ളി പോകുമോ കാക്ക പുള്ളി പോകാൻ ഒരു മരുന്ന് പറഞ്ഞൂ തരൂ പ്ലീസ്
@safasa5587
@safasa5587 4 жыл бұрын
cheratta katthicch podicchadhano chedigalk idal
@Suneera_suni1980
@Suneera_suni1980 4 жыл бұрын
Ea sound malus tailoring classilea sound same aalaaano...
@abdurahimankaripurathpara2866
@abdurahimankaripurathpara2866 4 жыл бұрын
Nammude Chorattayo Super Molu Thankyou💖
@alikambakodan9946
@alikambakodan9946 4 жыл бұрын
Ayyoo....🤣😂ith kond paundarundaakumoo cheechi...😲
@thomaschacko4655
@thomaschacko4655 4 жыл бұрын
ഒരു ചെറിയ കട തുറന്ന് 'ചെരട്ട കരി ഇട്ട വെള്ളം വെന്ത് വിറ്റാൽ കൊളസ്റ്റോൾ ഉളവർക്ക് ഉപകാരമാകും
@niyasmenma778
@niyasmenma778 4 жыл бұрын
തോമാച്ചൻ അലോപ്പതി ടെ ആളാല്ലെ? സാരല്ല ട്ടോ....!
@kammukhalid6926
@kammukhalid6926 4 жыл бұрын
Bo953zxc
@kammukhalid6926
@kammukhalid6926 4 жыл бұрын
Fyooibe2 😜
@priyasunilkumar1221
@priyasunilkumar1221 4 жыл бұрын
Ith thalayil thechal kazhukumbol shampoo idamo allathe kari engane pokum
@ibrahimak1532
@ibrahimak1532 3 жыл бұрын
നല്ല അറിവ്
@samadk9136
@samadk9136 4 жыл бұрын
ലാസ്റ്റ് പറഞ്ഞത് മനസ്സിൽ ആയില്ല ഷാംപു തേച്ചതിന് ശേഷം അതിനു മുകളിൽ ആണോ? ഇത് തേകേണ്ടത്?
@GrandmotherTips
@GrandmotherTips 4 жыл бұрын
Alla. ഷാംപൂ തേച്ചു ഉണങ്ങിയ മുടിയിൽ
@amcafamily
@amcafamily 4 жыл бұрын
പല്ല് തേക്കാൻ ഉപയോഗിക്കാം
@Blackpink_girls123
@Blackpink_girls123 3 жыл бұрын
Thanks alot chechi
@ayishavp9859
@ayishavp9859 3 жыл бұрын
Kakapulli pokan oru tip.paranju tharooo. Pls
@akashAkash-mx8wk
@akashAkash-mx8wk 4 жыл бұрын
Polichuuu chechi
@sofiyasofiya2438
@sofiyasofiya2438 4 жыл бұрын
ചിരട്ട കൊള്ളാമല്ലോ സാധനം ഇത്ര യും ഉപയോഗം മുണ്ടല്ലോ 👍👍👍
@GrandmotherTips
@GrandmotherTips 4 жыл бұрын
😊
@abdulmuthaleef4670
@abdulmuthaleef4670 4 жыл бұрын
>
@salyantony5273
@salyantony5273 4 жыл бұрын
Sofiya Sofiya p
@vinnipraveen308
@vinnipraveen308 4 жыл бұрын
,şşşəə
@vinnipraveen308
@vinnipraveen308 4 жыл бұрын
8q@@GrandmotherTips
@624kalidasrupesh3
@624kalidasrupesh3 4 жыл бұрын
Thanku... dear
@dhanushadhanusha9137
@dhanushadhanusha9137 4 жыл бұрын
Oru doubt undayrunu ee kanmshi..undakumbo ath..fine ayitt podiyo...kannilezuthumbo scrtch ayapole feel cheyo eni..pls relyy...drr
@abhinavbijuxs6709
@abhinavbijuxs6709 4 жыл бұрын
കൺമഷിനിർമാണംഅറിയിച്ചുതന്നതിന് ബിഗ്സലൃ ട്ട്
@daffodilmalayalam1332
@daffodilmalayalam1332 4 жыл бұрын
ഈ കണ്ണ്മഷി ഉപയോഗിച്ചാൽ കണ്ണിൽ ചിരട്ടതരി പോകും....faceൽ ഇട്ടാൽ നല്ല കരകരപാണെന്നു ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ.... എന്തിനാ ഇങ്ങനെ പറ്റിക്കുന്നേ
@NEWIDEAtech
@NEWIDEAtech 4 жыл бұрын
സൂപ്പർ❤️👌
@ameenabdullaabdu3894
@ameenabdullaabdu3894 4 жыл бұрын
Chiratta thilappichu kudichal shugar kurayum annu parayunnathu shariyano arkenkilum kuranjo ante ummante sis poyilla ithu kudicha povum annum paranju kudichondirinnu ippo oru padu koodi ippo theere sugamilla tryi cheyyathe arum inghane vedio idaruth pls
@marymalamel
@marymalamel 4 жыл бұрын
right👍👍👍👍👍
@ameenabdullaabdu3894
@ameenabdullaabdu3894 4 жыл бұрын
CB MARY Ithu pole you tube atho chanel kandu trayi cheythatha ippo dr vazhakku parayunnu tabletil kurayunilla injection adukunu ippol😭
@mjsebastian2222
@mjsebastian2222 2 жыл бұрын
മേടം എപ്പോൾ കിഡ്നി പോയന്ന് പറഞ്ഞാൽ മതി ട്ടോ ഇതു ചെയ്തവർ ഒരുപാട് പേരുടെ കിഡ്നി പോയി, സംഭവം ഓക്കേ ആണ് പക്ഷെ ഇതു വരും ആരും ചെയ്യല്ലേ പ്ലീസ് 🙏🙏
@prashanthnl1940
@prashanthnl1940 4 жыл бұрын
സ്ഥിരം തലമുടി കറുത്തിരിക്കുമോ???? മറുപടി പ്രതീക്ഷിക്കുന്നു
@SunilAntony_
@SunilAntony_ 3 жыл бұрын
ഇത് തട്ടിപ്പിണെന്ന് തോന്നുന്നു ഇല്ലെങ്കിൽ മറുപടി കിട്ടിയാനെ
@raheefahaneef9063
@raheefahaneef9063 4 жыл бұрын
കണ്മഷി കണ്ണിനു ഇട്ടിട്ടു കാണിക്കാമായിരുന്നു
@salusalu1385
@salusalu1385 4 жыл бұрын
Kann neerum .athaanu kanikkath
@ibrahimbadusha3791
@ibrahimbadusha3791 4 жыл бұрын
Athu sariyanu
@aliimranali4901
@aliimranali4901 4 жыл бұрын
engallode karantille
@shahrashereef6858
@shahrashereef6858 4 жыл бұрын
അടിപൊളി
@DrRajiRRajan
@DrRajiRRajan 4 жыл бұрын
Actually eth eyebrows growth nd black clor kootukayum cheyum.. 👍
@savithapt9038
@savithapt9038 4 жыл бұрын
Nammal kalayunna chiratta kondu ethra benefits undenna paranju thanna chechikku orayiram thanks video super , useful love you chechi👌👌👌😄❤️❤️❤️🥥
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 99 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 99 МЛН