Chemical ഒഴിക്കുന്നതിന് ഒപ്പം മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്താൽ നന്നായിരിക്കും. മണ്ണിൽ നിന്നാണ് ചിതൽ കയറുന്നത്. ഈർപ്പമുള്ളിടത്ത് ചിതൽ കൂട് കൂട്ടും. ഈർപ്പം തടയുക പ്രധാനം. Capillary rise തടയാൻ ബെൽറ്റ് waterproof ചെയ്യണം. ഒപ്പം ബെൽറ്റിന് മുകളിൽ Banwet പോലെയുള്ള bitumen paint അടിക്കണം. ബെൽറ്റിന് മുകളിൽ നിന്നും ആദ്യത്തെ മൂന്ന് വരി concrete blocks ഉപയോഗിച്ച് പടവ് ചെയ്യുക. അത് പോലെ കട്ടിള മരമാണെങ്കിൽ ഭിത്തിയോട് ചേരുന്ന ഭാഗം കോണ്ക്രീറ്റ് ബ്ലോക്ക്‌സ് ഉപയോഗിക്കുക. മരം chemical treat ചെയ്തത് നന്നായി season ചെയ്തത് മാത്രം ഉപയോഗിക്കുക. മരത്തിൽ 2 coat primer terminator mix ചെയ്ത് അടിക്കുക. ഭിത്തിയോട് ചേരുന്ന ഭാഗത്ത് മരത്തിൽ 2 coat bitumen paint അടിക്കുക. വർഷത്തിൽ ഒരിക്കൽ മഴ തുടങ്ങുന്നതിന് മുമ്പ് anti-termite chemical ഡീസലിൽ ചേർത്ത് spray ചെയ്യുക. ഇങ്ങനെ ഒക്കെ ചെയ്താൽ ചിതലിനെ പ്രതിരോധിക്കാം.
@shalikk25609 ай бұрын
എന്ത് ച്യ്തിട്ടും കാര്യമില്ല ചേട്ടാ... മണ്ണിനു അനുസരിച്ചു ചിദൽ കേറുക തന്നെ ചെയ്യും... മാക്സിമം മരം ഒഴിവാക്കുക ennathe വഴിയുള്ളു
@abelparanattu7 ай бұрын
Tata termex is very effective chemical for termite treatment .
@globalsolutionspestfree7 ай бұрын
Njan 7 years aayit pest control service aanu.ipo cheyyunnath oru paridhivare control cheyyum.but bithiyil kerunna chithalinu e treatment poraa.pcc cheyyunnathodukoodi ithinte effect kurayum
@remyanandus99989 ай бұрын
👍👍
@ratheeshthenhipalam9 ай бұрын
Thank you very much
@basherrk20729 ай бұрын
അല്ല കുഞ്ഞിമോനെ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... ഇ ചിതൽ 65 വർഷം മുമ്പും ഇ കഴിഞ്ഞ 5 വർഷം വരേയ്ക്കും ഉണ്ടായിരുന്നില്ലേ.. ഞാൻ താമസിക്കുന്നതു 30 വർഷം പഴക്കം ഉള്ള വീട്ടിലാ.. ചിതൽ വന്നിട്ടില്ല..
@RazZ71139 ай бұрын
@@basherrk2072ndhoru thalla ballathajathi
@basherrk20729 ай бұрын
@@RazZ7113 താനൊരു ശിശു ആണെന്നും പൊട്ടക്കിണറിലെ തവള ആണെന്നും മനസ്സിലായി..
@RazZ71139 ай бұрын
@@basherrk2072 than idungiya chindhagathi ulla negativolyanennu manasilayi😂