ഇനി ചിതലും, ഉറുമ്പും വീടിന്റെ പരിസരത്തുപോലും വരില്ല | Termite treatment | Pest control

  Рет қаралды 19,703

Suneer media

Suneer media

Күн бұрын

CAN Clean And Neat
Pest Control & Cleaning Services
Phone Numbers:
Kerala - 9895109159 , 9400555656
Tamil Nadu - 8015738988
CAN Anti Termite Piping System
പുതിയ വീട് പണിതു കൊണ്ടിരിക്കുമ്പോൾ ഫ്ലോർ കോൺക്രീറ്റ് ചെയ്യുന്നതിനു മുൻപ് ഫ്ളോറിലും അതുപോലെ വീടിന്റെ തറയോട് ചേർന്ന പുറത്തെ മണ്ണിലും ഏകദേശം അര അടിയോളം താഴ്ചയിൽ നിറയെ സുഷിരങ്ങൾ ഉള്ള റബ്ബറൈസ്ഡ് മെംബ്രൺ പൈപ്പ് സ്ഥാപിക്കുന്നു. അതിൽ കെമിക്കൽ ലായനി നിറക്കുന്നതിനായി പുറമേ ജംഗ്ഷൻ ബോക്സുകൾ സ്ഥാപിക്കുന്നു. ഏകദേശം 40 മുതൽ 50 വർഷം വരെ കാലാവധിയുള്ള ഈ പൈപ്പുകളിലൂടെ എത്ര തവണ വേണമെങ്കിലും നമുക്ക് ANTI TERMITE CHEMICAL INJECT ചെയ്യാവുന്നതാണ്. ഭാവിയിൽ വീട്ടിലെ ചുമരിലോ വുഡൻ ഫർണിച്ചർകളിലോ ഡ്രിൽ ചെയ്യേണ്ട ആവശ്യമില്ല.
CAN Drill --Fill -- Seal System
ഫ്ലോർ കോൺക്രീറ്റ് കഴിഞ്ഞ പുതിയ വീടുകളും ചിതൽ പിടിച്ച പഴയ വീടുകളും
ഈ രീതിയിലൂടെ ചിതലിന്റെ ശല്യത്തിൽ
നിന്നും സംരക്ഷിക്കാവുന്നതാണ്
Suneer media
Business promotion &
Architectural Consultation
please contact
Mail Id : suneermediaofficial@gmail.com
WhatsApp : +91 9633526388
✨ Query Solved
Termite control
Pest Control
Termite treatment malayalam
Termite treatment for house
Anti termite treatment
Pest control services
Termite control in malayalam
How to do termite treatment
Termite control Service
Termite spray
Termite control products
Termite control kerala
Hi friends,
Welcome to my KZbin channel, Suneer Media.
As an architectural designer, I'm passionate about sharing my expertise and knowledge on building construction, design and consultation.
My channel is dedicated to providing you with valuable insights and practical tips on a wide range of topics, from plans, elevations, and 3D views to landscaping details, interior works, and municipal building rules. I'll also cover subjects like building materials, electrical and plumbing works, home review and much more.
Through my channel, I aim to empower aspiring architects and business owners with the latest and most relevant information in the field. Whether you're just starting or looking to grow your business, my videos will provide you with the tools and resources you need to succeed.
So, join me on this exciting journey, as we explore the world of building construction and business promotion together. I look forward to sharing my knowledge and expertise with you and helping you achieve your goals.

Пікірлер: 54
@Prajus_factory
@Prajus_factory Жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ pest controlling വളരെ important ആണ്. അത് visual ആയി കാണിച്ചതിൽ വളരെ സന്തോഷം. എന്നെ പോലെ കൺസ്ട്രക്ഷൻ ഇന്റീരിയർ വർക്ക്‌ ചെയ്യുന്നവർക്ക് ഉപകാരപ്രതമായ വീഡിയോ ആണ് 👍👍👍
@suneermediaofficial
@suneermediaofficial Жыл бұрын
🥰
@faisalvfaisal737
@faisalvfaisal737 Жыл бұрын
ചിലവ് കൂട്ടാൻ വേണ്ടി ദാരോ തരികിട 10 വർഷം ചിതൽ വരില്ല. 50 വർഷം പൈപ്പ് കേട് വരൂല😄😄😄 ചാനൽ കാരാ പൊതുജനങ്ങൾക്ക് വല്ല നന്മയും ഇതിൽ കാണുന്നുണ്ടോ
@Prajus_factory
@Prajus_factory Жыл бұрын
ആരെയും നമ്മൾ നിര്ബന്ധിക്കില്ല, suggest ചെയ്യും, ഇതിന്റെ നന്മ മനസ്സിലാക്കി ചെയ്യുന്നവർ ചെയ്യട്ടെ.
@suneermediaofficial
@suneermediaofficial Жыл бұрын
@@faisalvfaisal737 തീർച്ചയായും ഉപകാരമുണ്ട് ഈ പ്രോഡക്ട് ഉപയോഗിച്ചവരോട് ചോദിച്ചാൽ മതിയാവും ബ്രോ 😊
@ladiesworld8123
@ladiesworld8123 Жыл бұрын
Veed pani kazhinjitt cheyyan pattumo?
@firozkamarudin
@firozkamarudin Жыл бұрын
This is for new built /// what about post constructed builds ??
@globalsolutionspestfree
@globalsolutionspestfree 11 ай бұрын
Ithu cheythitum wall lo tiles lo bathroomilo woodilo chithal vannal enthu cheyyum. engineyanu warranty
@Lakme03-91
@Lakme03-91 Жыл бұрын
Great thanks for like this information
@suneermediaofficial
@suneermediaofficial Жыл бұрын
Thank you 😊
@yesk2318
@yesk2318 Ай бұрын
I have porous pipe for sale.. will give it for 50% less price. Pls reply
@jinesh5555
@jinesh5555 Жыл бұрын
സംഭവം അടിപൊളി ആണ് ..എന്റെ വീട്ടിൽ ഞാൻ തന്നെ ആണ് ഇത്‌ ചെയ്തത് ...
@suneermediaofficial
@suneermediaofficial Жыл бұрын
😊
@Indiavspcb
@Indiavspcb Жыл бұрын
Engane bro ,
@jinesh5555
@jinesh5555 Жыл бұрын
@@Indiavspcb full study cheythu, material order cheythu ..then implemented.
@Abdulazeezkanneth
@Abdulazeezkanneth Жыл бұрын
@@jinesh5555 👍👍👍
@hajanazeerrawther8282
@hajanazeerrawther8282 Жыл бұрын
Number tharumo
@AbdulMajeed-hv1hg
@AbdulMajeed-hv1hg Жыл бұрын
ഇത് ചെയ്യുമ്പോൾ പൈപ്പ് കടന്ന് പോകാൻ വേണ്ടി എല്ലാ റൂമിലെയും പ്ലിന്ത് ബീമ് വെട്ടി പൊട്ടിക്കുമോ. Damp proofing ചെയ്തത് കേടാകുമോ.
@suneermediaofficial
@suneermediaofficial Жыл бұрын
ഒരിക്കലുമില്ല.
@aswinakhi412
@aswinakhi412 2 ай бұрын
Hlo brother, ഞങ്ങൾ പണി കഴിഞ്ഞ ഒരു വീട് വാങ്ങിക്കുകയാണ് ചെയ്തത്,, ഇപ്പോൾ നോക്കുമ്പോൾ ജനലുകളിലെ frame എല്ലാം ചിതൽ വന്നിരിക്കുന്നു,, എന്താണ് ഇനി ചെയ്യുക, എന്തെങ്കിലും മാർഗം undo
@Vajran
@Vajran 3 ай бұрын
5 varsham warranty lu square feet 13 roopakku chythu kodukkunudu evide
@suneermediaofficial
@suneermediaofficial 3 ай бұрын
👍
@rubyshefeek4701
@rubyshefeek4701 Жыл бұрын
Informative
@suneermediaofficial
@suneermediaofficial Жыл бұрын
Thanks 😊
@jedia6559
@jedia6559 7 ай бұрын
Some People who call themselves as pest control team has no clue about the termite life cycle or the mechanism of action of the chemicals used. New ways of making money for a serious issue. This looks like a new method
@suneermediaofficial
@suneermediaofficial 7 ай бұрын
❣️❣️❣️
@firozkamarudin
@firozkamarudin Жыл бұрын
Good Work Suneer great infotainment!
@suneermediaofficial
@suneermediaofficial Жыл бұрын
Thank You 😊
@arunmohan5172
@arunmohan5172 Жыл бұрын
വീട്ടിന്റെ sf ൽ ആണോ റേറ്റ് പയിപ്പിൻ്റ sf വച്ച് ആണോ റേറ്റ്
@jaseenasajjad7026
@jaseenasajjad7026 Жыл бұрын
👍
@suneermediaofficial
@suneermediaofficial Жыл бұрын
😊
@ameen3614
@ameen3614 Жыл бұрын
பயனுல்ல தகவல் மிக்க நன்றி
@kishoreksredakkunni9860
@kishoreksredakkunni9860 Жыл бұрын
ഇതിന്റെ റേറ്റ്
@akbarthayyil
@akbarthayyil Жыл бұрын
Pest control😊
@shaikh4695
@shaikh4695 Жыл бұрын
ഈ വിഷം മണ്ണിനടിയിൽ ഒരു പത്ത് വർഷം എങ്കിലും കിടക്കും പയ്യെപ്പയ്യെ ഇത് കിണറിൽ ലേക്കും കുടി വെള്ളത്തിലേക്ക് ഇറങ്ങും. വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും..
@suneermediaofficial
@suneermediaofficial Жыл бұрын
പൊന്നു ചേട്ടാ എന്തെങ്കിലും വിളിച്ചു പറയല്ലേ 🤦🏻🤦🏻🤦🏻
@shaikh4695
@shaikh4695 Жыл бұрын
@@suneermediaofficial bro.. I am not against to you.i am just raising my concern as a statement.
@suneermediaofficial
@suneermediaofficial Жыл бұрын
@@shaikh4695 😊
@abhilashp.a.5107
@abhilashp.a.5107 Жыл бұрын
മഴ വെള്ളത്തിനെ നല്ല രീതിയിൽ മണ്ണ് ഫിൽറ്റർ ചെയ്യും. പ്രതേകിച്ചു ഭൂമിയുടെ അടിഭാഗത്തെ.അത് കൊണ്ടാണ് വീട്ടിലെ സെപ്റ്റിക് ടാങ്കിലെ കോളിഫോം ബാക്റ്റീരിയ പോലും കിണറ്റിലെ വെള്ളത്തിൽ കാണാത്തത്. ചിതലിന്റെ പെസ്റ്റ് കണ്ട്രോൾ കെമിക്കൽസ് സോയിൽ ബോണ്ടിങ്ങ് കൂടുതലാണ്. അത് ചെയ്യുന്ന ഏരിയയിലെ മണ്ണിൽ തന്നെ പറ്റി പിടിച്ചിരിക്കും.
@1kl407
@1kl407 Жыл бұрын
@@suneermediaofficial enthenkilum allallo vilichu parayunnath.. vyakthamayalle concern parayunnath… aa rethiyil reply kodukku ponnu saho…
@sujitnair08
@sujitnair08 Жыл бұрын
@suneermediaofficial
@suneermediaofficial Жыл бұрын
🥰
@athilfadhushan
@athilfadhushan Жыл бұрын
ഞങ്ങൾ 6 month കൊണ്ട് starting to finish Contract നൽകിയ Contractor 1 year കഴിഞ്ഞിട്ടും കളിപ്പിച്ച് കൊണ്ടിരിക്കുകയാണ്... ഇതിനെതിരെ നിയമപരമായി എങ്ങനെ നേരിടാം???? Case കൊടുത്താൽ Work വീണ്ടും Pending ആകുമോ????? ഇതിന്റെ നിയമ സാധ്യത ഒന്ന് പറഞ്ഞ് താരുമോ .... കുടുങ്ങി ഇരിക്കുകയാണ്
@suneermediaofficial
@suneermediaofficial Жыл бұрын
കോൺട്രാക്ട് ഡീറ്റെയിൽസ് കയ്യിലുണ്ടോ ? തീർച്ചയായും താങ്കൾക്ക് കേസ് ഫയൽ ചെയ്യാവുന്നതാണ് . ഇത്തരം സാഹചര്യങ്ങളിൽ ജോലിയിൽ അല്പം താമസം നേരിടാൻ സാധ്യതയുണ്ട് . ഒരു നിയമ വിദഗ്ധന്റെ സഹായം തേടുന്നതാണ് ഉചിതം 😊
@athilfadhushan
@athilfadhushan Жыл бұрын
@@suneermediaofficial അദ്ദേഹത്തിന്റെ തിരക്കുകൾക്ക് ആവശ്യതിലും അധികം സമയം നൽകി കഴിഞ്ഞു. ഞങ്ങൾ ground floor ൽ താമസിച്ച് കൊണ്ട് 1st floor extension ആണ് ചെയ്യുന്നത്. അതുകൊണ്ട് ഇനിയും Pending ആയിക്കൂടാ.Case ന് പോയാൽ വീടു പണി വീണ്ടും Pending ആകുമോ എന്നാണ് അറിയേണ്ടത്.
@Cric-uae
@Cric-uae Жыл бұрын
👍❤️
@suneermediaofficial
@suneermediaofficial Жыл бұрын
🥰
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
How He Started A $25 Million/Year Pest Control Business
24:07
Austin Zaback
Рет қаралды 40 М.
ചിതൽ/Termite Pest Control Treatment
10:29
Ratheesh Thenhipalam
Рет қаралды 8 М.