Very nice and convincing presentation. Keep going. One doubt, appreciate your response. 1. Total interior cost 14lakhs. Is it included all interiors including furniture, electrical fittings, washing machine, fridge, AC etc.
@DrInterior22 күн бұрын
Fridge, പോലുള്ളതോന്നും ഉൾപ്പെടില്ല അത് home appliances അല്ലെ
@rkpillai229822 күн бұрын
Thanks for the clarification@@DrInterior
@AdarshShaji-b7yАй бұрын
Nice work interesting🙌❤
@DrInteriorАй бұрын
❤❤❤
@abdulnasarp3733Ай бұрын
മനോഹരം ❤❤❤
@DrInteriorАй бұрын
❤❤❤❤
@TheCornerCooksАй бұрын
Good content 👍Satin finish and butter finished tile same aano?
@DrInteriorАй бұрын
Posh ഫിനിഷ്
@n.m.saseendran7270Ай бұрын
Beautiful colour combination
@DrInteriorАй бұрын
❤❤❤❤
@111paruАй бұрын
Flat ,apartment interior videos cheyyaamo.cheria space il engine kooduthal upayogapeduthaam ennu ariyaalo. Kooduthal veedukalude videos maathrame youtube il nokumbo kaanunnullu
@DrInteriorАй бұрын
👍❤
@faseelashouku9991Ай бұрын
White counter top vekkunnadhu prashnam undo. Curry okkey veenu poyal kara pidikkumo
@DrInteriorАй бұрын
Kitchen എങ്ങനെ maintain ചെയ്യണം എന്ന് വീഡിയോ ഇട്ടിട്ടുണ്ട് അതിൽ ഉണ്ട് കാണുക Counter top
@lifeatbanglore...1237Ай бұрын
What all things will be included in home consultaion
@Dr interior... Hope you are doing good .. am building a house in changanassery how can I use your consultation service ? Can you help us out also ?
@DrInteriorАй бұрын
Sure, description boxil number und വിളിക്കാം ❤
@sheebajaison4053Ай бұрын
Amazing 🥰
@DrInteriorАй бұрын
Thanks 🤗❤
@neethurs9315Ай бұрын
Interior total cost etrayayi?
@DrInteriorАй бұрын
14 lk
@sajeerakkal563Ай бұрын
ഈ pvc boardum pvc foamboardum ഒന്നാണോ
@DrInteriorАй бұрын
Yes
@danish5850Ай бұрын
Ajay chettan veetil vangiya TV ippo enganund?
@DrInteriorАй бұрын
Good, ഇതുവരെ കുഴപ്പമില്ല ❤
@geetasgloriousgardenandpet9863Ай бұрын
very nice
@DrInteriorАй бұрын
Thanks❤❤❤
@libubaby763Ай бұрын
Total cost parayamooo
@DrInteriorАй бұрын
14 lk
@aminathsufaira2704Ай бұрын
Kitchen cost?
@DrInteriorАй бұрын
4
@sworld1587Ай бұрын
❤❤❤❤
@DrInteriorАй бұрын
❤🙏
@geethakumarik.d360328 күн бұрын
Oxy material nallaatho
@DrInterior28 күн бұрын
Good
@geethakumarik.d360328 күн бұрын
Grade kal undo? Oxy ennathu company name aano. Onnu visadam aakkamo.710 oxy aanu contractor paranjirikkunnath.price mention cheyymo
@rajana2238Ай бұрын
Marthandam warumo
@DrInteriorАй бұрын
Yes
@prasobhak3398Ай бұрын
പോളിയൂറത്തേൻ ഒക്കെ ശ്വസിക്കാൻ കൊള്ളുമോ ? കാലം കഴിയുമ്പോൾ പറയും സിന്തറ്റിക്ക് മെറ്റീരിയലുകൾ ശ്വാസകോശ കാൻസറിന് വരെ സാധ്യതയുണ്ട് എന്ന് ഒക്കെ റിസർച്ച് വരും അപ്പോഴേക്കും കമ്പനികൾ കോടികൾ ഉണ്ടാക്കി കഴിഞ്ഞിരിക്കും എപ്പോഴും പ്രകൃതി ദത്തമായ മെറ്റീരിയലുകൾ ആണ് നല്ലത് PVC സീലിംഗ് ഒക്കെ ആണ് ഇപ്പോഴത്തെ ട്രെൻഡ് ചൂടുകാലാവസ്ഥയിൽ ഇവ പുറന്തള്ളുന്ന മാരക വിഷവാതകങ്ങൾ മാരക രോഗത്തിന് സാധ്യതയുള്ളതാണ് ഇയാം പാറ്റകളുടെ ആയുസേ പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ളൂ ദോഷവശങ്ങൾ മനസിലാക്കുമ്പോഴേക്കും വളരെ വൈകും 😂😂 ആർട്ടിഫിഷ്യൽ ഗ്രാസ് നല്ലതാ പ്ലാസ്റ്റിക്ക് അല്ലേ നല്ല വെയിൽ അടിച്ച് ചൂടാകുമ്പോൾ ബിസ് ഫിനോൾ എയും ഡയോക് സേനും പുറന്തള്ളാൻ തുടങ്ങും കാലം കഴിയുന്തോറും ആർട്ടിഫിഷ്യൽ ഗ്രാസ് ദ്രവിച്ച് പൊടിഞ്ഞ് മൈക്രോ പ്ലാസ്റ്റിക്ക് കൊണ്ട് അന്തരീക്ഷവായു കൂടെ മലിനമാകും ശ്വസിക്കുന്ന വായുവിലും കൂടി മാത്രമേ ഇനി മൈക്രോ പ്ലാസ്റ്റിക്ക് വരാൻ ഉള്ളൂ മാമനോട് ഒന്നും തോന്നല്ലേ കാരണം ഹെൽത്ത് ഇസ് വെൽത്ത്
@DrInteriorАй бұрын
😂
@DrInteriorАй бұрын
പഠിക്ക് 👍❤
@sajeerakkal563Ай бұрын
First bedroom and third bedroom ഒഴിച്ചാൽ ബാക്കി എല്ലാം വളരെ നന്നായിട്ടുണ്ട്, curtain and wallpaper selection correct ആയില്ല