കലാമണ്ഡലം ശ്രീ ഹൈദരാലിയെ കുറിച്ച് ഒരു പടം എടുക്കാൻ മുതിർന്ന Mr കിരൺ G നാഥ് ന് എന്റെ നമസ്കാരം. അദ്ദേഹത്തിന്റെ കഥകളി പദം ഒത്തിരി ഇഷ്ട്ട പെടുന്ന ആളാണ് ഞാൻ. ഹൈദരാലി സർ നെ പറ്റി പറയുവാൻ വാക്കുകൾ ഇല്ല. അദ്ദേഹത്തിനു ഒരായിരം പ്രണാമം 🙏🙏
@SureshK-kj1jj2 жыл бұрын
ഇപ്പോഴെങ്കിലും അദ്ദേഹത്തെ ഓർമിച്ചതിന് ഒരുപാട് സന്തോഷം...
@rgkpanicker19142 жыл бұрын
കഥകളി സംഗീതത്തിലെ മുടി ചൂടാ മന്നനായ ഹൈദർ സാറിന് പ്രണാമം
@unnibiju1488 Жыл бұрын
🙏🙏🙏
@sarathms39973 жыл бұрын
Streaming today... Been waiting for this over a year✌️
@BHAVAN-GAMIN3 жыл бұрын
🙏🏽🙏🏽🙏🏽🙏🏽
@sskkvatakara5828 Жыл бұрын
7:19 akalagattail agana oru buss illa art departmsntinu patya abadam vandeday coler polum.matyilla