ഈ കാലഘട്ടത്തിൽ കഥകളി അടക്കി വാണേണ്ട മഹാനായ കലാകാരൻ. വിധി പലപ്പോഴും ക്രൂരനാണ്.
@Jio1234-p1p11 ай бұрын
ഹൈദരാലി എൻടെ അറിവിൽ ഒരു ആത്മജ്ഞാനി ആയിട്ടാണ് ശരീരം ഉപേക്ഷിച്ചത് എന്നാണ്. അദ്ദേഹം ഇത്രയധികം യാതനകൾ നേരിടേണ്ടി വന്നല്ലോ.അതോർക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു. അങ്ങേയ്ക്കും സമാനതകളില്ലാത്ത അങ്ങയുടെ സംഗീതത്തിനും മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു പ്രണാമങ്ങൾ അർപ്പിക്കുന്നു
@nr.rajeshkumar4374 Жыл бұрын
മനസ്സിൽ ഒരു വിങ്ങലോടെ അല്ലാതെ കണ്ട് തീർക്കാൻ പറ്റില്ല... സംവിധായകൻ കിരൺ.ജി. നാഥ്, രഞ്ജി പണിക്കർ,പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....
@RadhaKrishnac.r Жыл бұрын
ഹൈദ്രാലിം മാഷിനെ ഇങ്ങനെ അറിഞ്ഞതിൽ സന്തോഷം കൂടെ ഒരുപാട് ദുഃഖവും മാഷെ അറിയാൻ വൈകിപ്പോയി മാഷിന്റെ ആത്മാവിന് ഒരു പുനർജനി ഉണ്ടാവട്ടെ
@babu1966m Жыл бұрын
ഹൈദരാലി മാഷേ... നിങ്ങൾക്ക് എന്നും ഈ മനസ്സിൽ ഒരിടമുണ്ട്..ചാവും വരേ അതുണ്ടാവും.🙏🙏🙏🙏🙏🙏 ഓർമ്മകൾക്ക് മുമ്പിൽ സാദരപ്രണാമം...🥲🥲🥲🥲
@babyps3262 Жыл бұрын
ഹൈദരലി മാസ്റ്ററുടെ വീട്ടിൽ വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു പ്രാവശ്യം പോയി അദ്ദേഹവുമായിപരിചയപ്പെട്ടിരൂന്നു.മറക്കാനാവാത്ത അനൂഭവമായിരുന്നൂ.ഈചലച്ചിത്റകാവ്യസ്റിഷ്ട്ടിക്ക്എല്ലാവിധവിജയാശംസൾ🙏👍
@tmparameswaran9423 Жыл бұрын
നല്ല സിനിമ
@kaladharanneelakantan5704 Жыл бұрын
ഹൈദരാലി മാഷിന് പ്രണാമം .. മനസിന്റെ കോണിലെവിടെയോ ഒരു നൊമ്പരം...
@premilanarayanan2366 Жыл бұрын
മഹത്തായ ഒരു സൃഷ്ടി.മഹാനായ ആ കലാകാരനു കൂപ്പുകൈകളോടെ ആദരമർപ്പിക്കുന്നു.
@krishnachandranvengalloor9658 ай бұрын
നിറ കണ്ണുകളോടെ കണ്ടു. മനസ്സിൽ വല്ലാത്ത വിങ്ങൽ. ആ ഓർമക്ക് മുമ്പിൽ ബാഷ്പാഞ്ജലി❤🙏🏻
@kishorkumar9989 Жыл бұрын
+2 കുട്ടികളെ ഹൈദരലി യെ കുറിച്ച് പഠിപ്പിക്കുമ്പോഴെല്ലാം ഒരിറ്റ് കണ്ണീർ പൊഴിയാറുണ്ടിന്നും
കലാമണ്ഡലത്തിൽ പഠിക്കാൻ കഴിഞ്ഞതിൽ sandhoshikkunu🙏🏻🙏🏻
@danCK19902 ай бұрын
I want people to showcase this man on the same level as vasudevan nair, Yeshu das, adoor gopalakrishnanan, vaikom basheer....its a shame many people still don't know the fact that he is the greatest kathakAli artist in the 21st century
@devagayathri1451Ай бұрын
🌹Kalamandalam hydrali sir 🌹 🌹🌹🌹You are the Artist 🌹🌹🌹 🌹🌹🌹കലക്ക് ജാതി മതം ഇല്ല🌹🌹🌹 🌹അത് ദൈവത്തിന്റെ അനുഗ്രഹം ആണ് 🌹
@sajeevpt381210 ай бұрын
wonderful movie...hats of to all team members....a wonderful tribute to great hyderali sir...
@Thankam-ox8hd7 ай бұрын
മതത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട അതുല്യ കലാകാരൻ. സ്വന്തം മതത്തിലും എതിർപ്പുകൾ നേരിട്ടു. അതൊക്കെ മറികടന്നു അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. കഥകളി സംഗീതത്തിൽ അതുല്യ കലാകാരനായി. ഒരിക്കൽ ഇദ്ദേഹത്തെ പരിചയപ്പെടാൻ സാധിച്ചു. പ്രണാമം 🙏
@AyaapankuttyCjcj5 ай бұрын
കലാമണ്ഡലം ഹെ ദറലി സാറിന് പ്രണാമം😢 ഒരുപാട് അനീതി കണ്ട മഹാനുഭാവൻ...❤
@ushasathian790410 ай бұрын
കലാമണ്ഡലം ഹൈദ്രാലി ആ ശാന് കണ്ണീർ പ്രണാമം😢😢😢
@rajeenaak8757 Жыл бұрын
മാഷേ നമാമി .............. ദൈവമേ നീ എന്തിനായി തിരികെ വിളിച്ചു ....... അരികിലിരുത്തി ആ ശാരീരം കേൾക്കാനോ😢😢😢
@kgpbahrain3469 Жыл бұрын
Legend 😢
@muraleedharanc742 Жыл бұрын
Very good movie. Heart. Touching. Film
@sreelathasajikumar5745 Жыл бұрын
Hydarali Asan ennum manasil oru vingalayi undu athirvarampukal karanam orupadu sahanangal undaya vyakthi punajanikkate bhagavante aduthayi a athmavinu pranamam🌹🙏
@artshantivan1082 Жыл бұрын
1:50:23 A mosquito ( on the shoulder of Renji Panikkar) is also enjoying Music🦟🦟🦟😮
@devagayathri1451Ай бұрын
❤❤Mohiniyattam ❤❤
@dhanyaprakasan4342 Жыл бұрын
മതിലുകൾ ഏല്ലാം മനുഷ്യനിർമിതം അത് പൊളിക്കുവാനും മനുഷ്യന് പറ്റും
ഇപ്പോഴും കളിയരങ്ങുകൾ കൊഴുപ്പിക്കേണ്ട മഹാനായ കലാകാരൻ!! ഈശ്വരാ, തട്ടിയെടുത്തുകളഞ്ഞല്ലോ???
@IbySabu10 ай бұрын
Kala haram. Anu. Prathyekichum. Kshethra. Kalakal. 😮😮😮😮
@zephyrunicorn14 ай бұрын
ഉലക്ക. Get lost
@minimangala5574 Жыл бұрын
Masassil ninnum ,kathukalil ninnum orikkalum mayilla. Bhagavat sannidhiyil addehathinu sresttamaya padavi labhichirikkum ennathinu oru samshayavum illa 🙏🙏🙏
@abhijit7886 Жыл бұрын
Please upload jacobinate swargarajyam with English subtitles
@praseedap.b3756 Жыл бұрын
🙏🙏🙏
@Factsagainstpropoganda Жыл бұрын
Ithil sankaran embranthiri asan villain charecter ayath valare moshamayipoi. Addeham valare nishkalankanaya oru nalla manushyanarnu. Ee kadhayk vendi ath chythath valare moshamaipoi
@rummer628 ай бұрын
1981 ൽ, മൈനാഗപ്പള്ളി ക്ഷേത്രത്തിൽ വച്ച് ഒരിക്കൽ ഈയുള്ളവൻ കണ്ണുകൊണ്ട് കണ്ടതാണ് എംപ്രാന്തിരിയുടെ ഒരു മനോഭാവം ഈ മഹാനായ കലാകാരനോട്!!!!
@alleykuttykrishnan2659 Жыл бұрын
Very sad to see the discriminations, wondering how he went through that🤔
@leealias2977 Жыл бұрын
👌👌🌹
@drabi2831 Жыл бұрын
🙏
@keralaButterflys Жыл бұрын
❤
@TeamJusticeCrew226 ай бұрын
Njan അതിൽ role ചെയ്തിട്ട് ഉണ്ടായിരുന്നു
@sobhalr903 Жыл бұрын
👍🙏
@meeraanil5961 Жыл бұрын
He raises to the level of god with his heavenly voice.. but the petty human beings can't realizes the truth. They fail to under stand his godliness... begging pardon to the soul for having done the unpardonable mistake
@psreedharannamboodiri6070 Жыл бұрын
ഹൈദരാലി കലാ മണ്ഡലത്തിൽ ചേരുന്ന കാലത്ത് 2000 രൂപ കെട്ടിവെക്കണമായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ട്. അറിവുള്ള വ്യക്തികൾ സംശയനിവർത്തി വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@sskkvatakara5828 Жыл бұрын
50:48 putya modal bus old bus akkan orusrama Art directorku pattya abadam😅
@jeromerkarot351 Жыл бұрын
+2 malyalam
@ansaransar5099 Жыл бұрын
Yes njaanum padichittund
@ansaransar5099 Жыл бұрын
Aa otta reason kondu aanu njaan idhu kaanaan vannad😊
@pandalamunnikrishnanmukund1065 Жыл бұрын
❤
@shajahansha7689 Жыл бұрын
തേങ്ങ പത്തര ച്ചാലും താളെ ല്ലേ കറി എന്ന് പഴഞ്ചൊല്ല് പറയാൻ തോന്നുന്നു
@seenawilson1011 Жыл бұрын
Vayas55 Aayi , e oru pazhamchollu aadhyammayanu kealkunathu..sathosham