Smrithi | Kalamandalam Hyderali | SAFARI TV

  Рет қаралды 33,424

Safari

Safari

Күн бұрын

Пікірлер: 81
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@vijayanka5109
@vijayanka5109 3 жыл бұрын
0⁰⁰⁰000⁰
@raihanhyder8156
@raihanhyder8156 3 жыл бұрын
Ente grandfather🤩😍
@vipinns6273
@vipinns6273 3 жыл бұрын
😍😍
@engineering_guy
@engineering_guy 3 жыл бұрын
അദ്ദേഹത്തിന്റെ ajitha hare...oru vere level തന്നെ aanu. Ithreyum thadassangale tharanam cheytha manushyan..oru sambhavam aanu.
@naveenbenny5
@naveenbenny5 3 жыл бұрын
🤩🤩🤩🤩
@naveenbenny5
@naveenbenny5 3 жыл бұрын
OMG
@AGN221B
@AGN221B 3 жыл бұрын
♥️♥️മഹാനായ ഗായകൻ അദ്ദേഹത്തെക്കുറിച്ചു പറയാൻ വാക്കുകളില്ല.. ! കർണ്ണശപഥത്തിലെ "എന്തിഹ മൻ മാനസേ സന്ദേഹം " അദ്ദേഹം ആലപിക്കുന്നതു കേൾക്കുമ്പോൾ അതിൽ ലയിച്ച് നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും! എത്രയാവർത്തി കേട്ടാലും ഇതു തന്നെയാ അവസ്ഥ!
@Pratheesh-Thekkeppat
@Pratheesh-Thekkeppat 3 жыл бұрын
അങ്ങാണ് എന്റെ മനസ്സിൽ എന്നും തിളങ്ങിയ ഗന്ധർവ്വൻ….. ഗാനഗന്ധർവ്വൻ… ദൈവങ്ങൾക്ക് പോലും അങ്ങയോട്… അങ്ങയുടെ സംഗീതത്തോട് അസൂയ തോന്നിക്കാണണം.. ഇനിയൊരു ജന്മമുണ്ടെങ്കിലും സംഗീത ചക്രവർത്തിയായ ഹൈദരാലിയായി ഈ മലയാളക്കരയിൽ അങ്ങ് ജനിക്കണം… ഞങ്ങളെയെന്നപോലെ ഞങ്ങളുടെ വരും തലമുറക്ക്‌വേണ്ടി..🙏
@drlatha1098
@drlatha1098 2 жыл бұрын
,🙏🙏🙏
@navaneethleadgenerationhub
@navaneethleadgenerationhub 3 жыл бұрын
അച്ഛന്റെ ആ പ്രിയ സുഹൃത്തിനെയും അദ്ദേഹത്തിന്റെ പാട്ടും ഇപ്പോഴും ഓർക്കുന്നു.
@raginidevimr4337
@raginidevimr4337 3 жыл бұрын
അതെ.. ഞാൻ കഥകളി പദം ഇഷ്ട്ടപെട്ടു തുടങ്ങിയത് അദ്ദേഹത്തിന്റെ ആലാപനം കേട്ട് തുടങ്ങിയതിൽ പിന്നീടാണു. അദ്ദേഹഹത്തിന് എന്റെ പ്രണാമം 🙏🙏
@appumullapilli7243
@appumullapilli7243 Жыл бұрын
ഞാനും .... പക്ഷെ .... മരണശേഷം😢
@manojkumar.k.bbhaskaran8724
@manojkumar.k.bbhaskaran8724 Жыл бұрын
കഥകളിസംഗീത ആചാര്യൻ കലാമണ്ഡലം ഹൈദ്രാലിയുടെ മികവുറ്റആലാപനം എന്നെ ഏറെ കൊതിപ്പിച്ചുണ്ട്.
@vipinns6273
@vipinns6273 3 жыл бұрын
കലാമണ്ഡലം ഹൈദരാലി 🌹🌹🙏🙏
@MrJaykrishnan
@MrJaykrishnan 3 жыл бұрын
Feels Safari just reading my mind, started following Kathakali sangeetham n Hyderali for the last two weeks n now this.. Viewers Please search karnasapatham by Hyderali n feel it.m
@SunilKumar-jf3jg
@SunilKumar-jf3jg 3 жыл бұрын
ഹൈദരാലി The great legend
@abhilashgerman2636
@abhilashgerman2636 2 жыл бұрын
അജിതാ ഹരേ ജയാ..... 💕🕉️
@abhijithsurendran99
@abhijithsurendran99 3 жыл бұрын
അദ്ദേഹത്തിൻ്റെ recordings youtubil നോക്കിയപ്പോൾ ആകെ കിട്ടിയത് ഒരു ഡോക്യുമെൻ്ററി മാത്രം ആണ് .അതിൽ അജിത ഹരേ, എന്തിഹ മൻ മാനസേ ഒക്കെ കുറച്ച് portions പാടുന്നുണ്ട്. Especially"ഹാ ദൈവമേയെന്‍ ജന്മദാതാക്കളാരോ ? കാണുമോ ഞാനവരെ ? കാണുകയില്ലയെന്നോ ? കാണാതെ മരിക്കുവാനാണോ" ഈ ഭാഗമൊക്കെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ ശബ്ദം നേരിട്ട് കേൾക്കാൻ പറ്റിയിട്ടില്ലല്ലോ എന്ന സങ്കടം മാത്രം.
@UnnikrishnanAk-t8l
@UnnikrishnanAk-t8l 11 ай бұрын
ദൈവം അവർക്ക് 2 പേർക്കും അറിഞ്ഞ് കൊണ്ട് കൊടുത്ത കഴിവാണ് സംഗീതം ആ ദൈവത്തിന്റെ സന്ദേശം തിരിച്ചറിയാൻ അന്നത്തെ ഹിന്ദു യാഥാസ്ഥികന്മാർക്ക് കഴിഞ്ഞില്ലാ എന്നത് ദുഖകരം തന്നെ -
@hareek3745
@hareek3745 3 жыл бұрын
കഥകളി സംഗീതം ഇഷ്ടപ്പെടുത്തിയെടുത്ത ഗായകൻ 🙏🌹 പ്രണാമം
@drlatha1098
@drlatha1098 2 жыл бұрын
എന്തിഹ.മൻ.മാനസേ...🙏🙏🙏
@mrsreeps2228
@mrsreeps2228 3 жыл бұрын
സാഫിരിയിൽ പിടിച്ച് നിർത്തുന്നത് സന്തോഷ് ജോർജ് കുളങ്ങര സാർ ആണ്...❤️❤️
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
അതെ
@savithrisasibhushan2234
@savithrisasibhushan2234 10 ай бұрын
അതിഗംഭീരം,,👍👍
@sudheesh7003
@sudheesh7003 2 жыл бұрын
I got emotional 😥
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ 7 ай бұрын
എന്തിഹ മൻ മാനസേ.. ❤️
@aashiquetubes
@aashiquetubes 3 жыл бұрын
കാമുകറ പുരുഷോത്തമനെക്കുറിച്ച് ഒരു സ്മൃതി episode ചെയ്യാൻ അപേക്ഷിക്കുന്നു.
@ephraimcaleb5831
@ephraimcaleb5831 3 жыл бұрын
Kalamandalam Hyderali Film Kandu Vannavar ivide Cammon
@037_shaliqijazp7
@037_shaliqijazp7 3 жыл бұрын
പത്മരാജൻ്റെ episode എവിടെ ?
@gopalakrishnanunnithan771
@gopalakrishnanunnithan771 7 ай бұрын
ആചാര്യൻ ഹൈദരാലിക്ക് പ്രണാമം 🙏
@ayishaumaira9942
@ayishaumaira9942 3 жыл бұрын
Safari❤️👍
@baburaj8477
@baburaj8477 3 жыл бұрын
The great legend
@gopal1665
@gopal1665 2 жыл бұрын
excellent
@bijukrishnan4661
@bijukrishnan4661 2 жыл бұрын
great.......
@kanhilasseryvinodmarar743
@kanhilasseryvinodmarar743 2 жыл бұрын
❤️❤️😍😍🙏🙏🙏🙏🙏
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Hyderali...veritta vazhi.
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
👍👍❤❤🤝🤝🤝😍
@thrivikramanasari1202
@thrivikramanasari1202 3 жыл бұрын
ഒരു കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@മുന്നതാമരശ്ശേരി
@മുന്നതാമരശ്ശേരി 3 жыл бұрын
Second comment ✌️
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Frist njan 👍❤😍🤝
@rageshkumar1164
@rageshkumar1164 3 жыл бұрын
Legend
@lakshminarayanan8524
@lakshminarayanan8524 2 жыл бұрын
🙏🏻🙏🏻🙏🏻
@jithinjithu274
@jithinjithu274 Жыл бұрын
💞🙏
@alfredpennyworth177
@alfredpennyworth177 3 жыл бұрын
Jeevichirunna samayath guruvinte kaalu thottu vandikkan kazhinjirunnenkil🙏.
@reghug7371
@reghug7371 2 жыл бұрын
കലാമണ്ഡലം ഹൈദ്രാലി🙏❤️
@sreekuttanm3693
@sreekuttanm3693 3 жыл бұрын
💚💚💚
@जयभारत-झ8ह
@जयभारत-झ8ह 2 жыл бұрын
ഓം നമ:
@rajeedamodaran694
@rajeedamodaran694 3 жыл бұрын
🙏🌹
@jeenas8115
@jeenas8115 3 жыл бұрын
പ്രണാമം.
@rinuthomas6754
@rinuthomas6754 3 жыл бұрын
ജോൺ പോൾ സാർ ✌️😍
@bijuarnd1
@bijuarnd1 3 жыл бұрын
തൻ്റെ പിതാവ് തൻ്റെ അഞ്ചാം വയസിൽ മരിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ ആത്മകഥയായ മഞ്ജുതരം എന്ന പുസ്തകത്തിൽ പറയുന്നത്. പിന്നെ എങ്ങനെയാണ് ആ പിതാവ് അദ്ദേഹത്തെ 10 വയസിൽ കലാമണ്ഡലത്തിൽ ചേർത്തത്.വസ്തതാപരമായ തെറ്റുകൾ വരാതിരിക്കാൻ ശ്രദ്ധിക്കുക.
@Art_of_Arathi_Krishnan
@Art_of_Arathi_Krishnan 2 ай бұрын
അതെ. പിതാവിന് നേരത്തെ മരിച്ചു എന്ന് തന്നെയാണ് ആത്മകഥയിൽ ഉള്ളത്
@siyadkt6145
@siyadkt6145 3 жыл бұрын
👍
@PrakashKumar-qm9ut
@PrakashKumar-qm9ut 3 жыл бұрын
SAFARI 🇮🇳
@जयभारत-झ8ह
@जयभारत-झ8ह 2 жыл бұрын
ऊँ
@mpharidas
@mpharidas 8 ай бұрын
കലക്കെന്ത് ജാതിയും മതവും
@manoharantk9304
@manoharantk9304 2 жыл бұрын
Mo
@manoharantk9304
@manoharantk9304 2 жыл бұрын
/
@arunkannur692
@arunkannur692 3 жыл бұрын
❤️❤️❤️ after watched"𝘬𝘢𝘭𝘢𝘮𝘢𝘯𝘥𝘢𝘭𝘢𝘮 𝘩𝘺𝘥𝘢𝘳𝘢𝘭𝘺"movie
@Art_of_Arathi_Krishnan
@Art_of_Arathi_Krishnan 2 ай бұрын
എവിടെയാ കാണാൻ കഴിയുക
@jayasreenair3101
@jayasreenair3101 7 ай бұрын
🙏🙏🌹🌹
@sureshbabu1385
@sureshbabu1385 3 жыл бұрын
🙏
@clipersclip8477
@clipersclip8477 Жыл бұрын
🙏🏻
@royalforwarder1314
@royalforwarder1314 2 жыл бұрын
🙏
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 361 М.
Smrithi | M. Krishnan Nair | SAFARI TV
25:52
Safari
Рет қаралды 37 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Hyderali Asan - The legend
28:19
kalamandalam babu namboothiri V.V
Рет қаралды 4,8 М.
Smrithi | Satyajit Ray | SAFARI TV
27:42
Safari
Рет қаралды 10 М.
T Padmanabhan in Nere Chowe - Part 1 | Old Episode | Manorama News
25:59
Smrithi | S. K. Pottekkatt  | SAFARI TV
25:11
Safari
Рет қаралды 24 М.
Kalamandalam Hyderali
24:06
Archescapes
Рет қаралды 98 М.