ഇതുപോലുള്ള അടിപൊളി കണ്ടെന്റുകൾക്കു ഈ ചാനൽ ഫോളോ ചെയ്യൂ. ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക whatsapp.com/channel/0029VaAt3cc3GJP5tmqZkn2G
@MundakkathadathilsebastianSeba7 ай бұрын
😊❤
@MaryJobay7 ай бұрын
സൂപ്പർ മദർ
@manikuttancp38865 ай бұрын
😮നമസ്കാരംസിസ്റ്റർ..... ഇടക്ക് ചിത്രമ്മുടെ ശ ബ്ദം പോലെ കെട്ടിരിക്കാൻ നല്ലസുഖം മനസിന് നല്ലസുഖം തോന്നും 👍👍🌹🌹🌹
@manikuttancp38865 ай бұрын
🙌🙌🙌🙋♂️🙋♂️
@asma-ji5cp5 ай бұрын
😅Just
@pathminibabu9607 Жыл бұрын
ക്യാപ്ഷൻ തെറ്റ്. സിസ്റ്ററുടെ മധുരമുള്ള സ്വരമാണ്. പക്ഷെ കെ എസ് ചിത്രയുടെ ശബ്ദവുമായി സാദൃശ്യമില്ല. ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ ❤️❤️
@mojman185 Жыл бұрын
ചിത്രയുടെ സ്വരമല്ലെങ്കിലും...നല്ല സൂപ്പർ സ്വരം
@lawrencelawrence4354 Жыл бұрын
സിസ്റ്റർ നിങ്ങളെ പോലുള്ളവരാണ് സഭയുടെ ബലം ഇനിയും ധാരാളം കഴിവ് ഈശോ തരട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@ramachandrannairv3334 Жыл бұрын
ഇത് ചിത്രയുടെ സ്വരമൊന്നുമല്ല ആ സിസ്റ്ററിന്റെ നല്ല സ്വരം ദൈവം അനുഗ്രഹിക്കട്ടെ
@sivarajans940611 ай бұрын
ചിത്രയുടെ ശബ്‍ദം എന്ന് പറഞ്ഞതാണ് നായരെ ചോടി പ്പിച്ചത്..... അല്ലേ.... 😜
@albinjosephva57429 ай бұрын
ഇന്നത്തെ ചിത്രയുടെ സൗണ്ട് അല്ല, പണ്ടത്തെ ചിത്രയുടെ സൗണ്ട് 👍
@littleflower76998 ай бұрын
ദൈവം നല്കിയ ഈ ദാനം അനേകരിലേയ്ക്കു ദിവ്യനാഥന്റെ കരുണ ഒഴുകിയിറങ്ങട്ടെ ഹല്ലേലൂയ്യാ
@njanaprasaranapillai68287 ай бұрын
Even if it is not like chitra her sound and song is very good and excellent one
@ramesanrameshpaul53756 ай бұрын
ചിത്ര യുടെയോ, ഏതു ചിത്ര?@@sivarajans9406
@jayrajand3435 Жыл бұрын
സഹോദരി അതിമനോഹരം പ്ലീസ് കണ്ടിന്യൂ
@sumathipaneer61062 ай бұрын
ചിത്ര ചേച്ചിയുടെ സ്വരം ആണ് എന്ന് ആറ് പറഞ്ഞുചിത്രചേച്ചുടെ സ്വരം അല്ലെങ്കിലും സിസ്റ്ററിൻ്റെ സ്വരം സൂപ്പർ
@prasannaprasanna9388 Жыл бұрын
വിശ്വാസത്തിൽനിന്ന് അകന്നുപോകുന്ന എന്റെ മക്കളെ ഈശോയെ കാത്തുകൊള്ളണമേ ദേവാലയത്തിൽ കടന്നു വരാൻ അമ്മേമാതാവേ ഈമക്കളെ അനുഗ്രഹിക്കണേ മാതാവേ ആമേൻ 🙏🏻
@prasannaponnappanpk3562 Жыл бұрын
Very sweet voice.thankyousister.
@joashjolly55733 ай бұрын
Amen🙏
@SibiAbraham-kd9fr6 ай бұрын
എൻ്റെ സിസ്റ്ററ് ഇത്ര ഭംഗിയായി ഹൃദയസ്പർശിയായ ഒരു ഗാനം ആലപിക്കാൻ എത്ര വലിയ കഴിവാണ്. കർത്താവിൻ്റെ അനുഗ്രഹം ഉറപ്പായും ഉണ്ടാകും
@vinuvasu1639Ай бұрын
മാലാഖ കുട്ടിക്ക് ദൈവം കനിഞ്ഞു നൽകിയ ദിവ്യമായ മഹനിയ സ്വരംദൈവീകംതന്നെ❤ ഏശു നാഥാ എല്ലാ നന്മകളും നേ രേണമെ🎉❤❤❤❤❤❤❤❤❤
@purushothamank550 Жыл бұрын
സിസ്റ്ററിനെ ഒരായിരം നന്ദി ദൈവം നല്ല ഒരു പാട്ടുകാരി ആക്കട്ടെ പാട്ടു കേട്ടാൽ ആരുടേയും മനസ്റ്റ് അലിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@kamalasananvs Жыл бұрын
🙏🙏🙏🙏🙏
@jacobmathew1452 Жыл бұрын
Super
@narendrakumars6189 Жыл бұрын
സിസ്റ്ററിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നല്ല സംഗീതം ഈശ്വരന്റെ ആവിഷ്കാരമാണ്
@abbasabdulkhadar5424 Жыл бұрын
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤
@stellusStellus-c2f3 ай бұрын
@@abbasabdulkhadar5424 ...
@stellusStellus-c2f3 ай бұрын
Pp
@sajeemaa2061 Жыл бұрын
ദൈവം അനുഗ്രഹിച്ചു നൽകിയ ഈ ശബ്ദം അതിമനോഹരമായിരിക്കുന്നു. ദൈവത്തിനു സ്തുതി ❤
@BijiShaji-kx1pu5 ай бұрын
ദൈവം അനുഗ്രഹിച്ച ശബ്ദം... ചിത്രച്ചേച്ചിയുടെ പേര് കൊടുക്കേണ്ട ആവശ്യം ഇല്ല.... നല്ല സുന്ദരം... കണ്ണടച്ചുകേട്ടവർ ഉണ്ടോ...❤❤❤
@LazyGaming40819 күн бұрын
ചിത്രയുടെ സ്വരവുമായി സാമ്യമുണ്ട്
@Juan-and_Anuzzz8 күн бұрын
ചിത്ര ചേച്ചിയുടെ സ്വരം അതൊന്നു വേറെതന്നെയാണ്. 👌🏻 ഈ സിസ്റ്ററുടെ പാട്ടും അതിഗംഭീരം 👍🏻♥️
@babyvadayar604 Жыл бұрын
Sr. പാടിയ ഗാനം ഹൃദയം വല്ലാതെ പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു.. ഈശോ എന്നെ ചേർത്തുപിടിച്ചതു പോലെ ഒരു feel. Sr. ന്റെ പാട്ടുകൾ വീണ്ടും കേൾക്കണം. എന്നാഗ്രഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@premavally2373 Жыл бұрын
ഹൃദയത്തിൽ തട്ടിയ ഗാനം
@varghesebaby6994 Жыл бұрын
Sing
@maidasebastian9901 Жыл бұрын
Su..... Par good voice ❤🌹🥰
@akshayks3859 Жыл бұрын
ഈശോ ചേർത്ത് പിടിച്ചത് പോലെ 😪
@muralidharannair3591 Жыл бұрын
Suprrrrr..സിസ്റ്റർ ഇനിയും ഈ രംഗത്ത് ശോഭിച്ചു നിൽക്കുക..
@reghuvarankochuveli15 Жыл бұрын
ദൈവമേ ഈ മാലാഖയുടെ സ്വരം വാനോളം ഉയരെണമേ.....
@FrancisJoseph-xj7yb Жыл бұрын
❤️
@a.k.marayoor1082 Жыл бұрын
മരിച്ചാലും ജീവിക്കും എന്ന യേശുവിന്റെ വാക്യം ലോകത്തിൽ ഈ ഗായികയിലൂടെ നിലനിൽക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏
@MundakkathadathilsebastianSeba7 ай бұрын
Ba y@@a.k.marayoor1082
@MundakkathadathilsebastianSeba7 ай бұрын
🎉
@vincentjuvenile9164 Жыл бұрын
സിസ്റ്റർ... ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ ആലാപനം.. 👌.. കേട്ടിരുന്നുപോകും.. ✌️.. യേശുവിന്റെ അനുഗ്രഹവർഷം എന്നും സിസ്റ്ററോടൊപ്പം ഉണ്ടാവട്ടെ 👍.... Celestial voice.. 🌹👏👏👌✌️❤️👍🙏🙏🙏🙏🙏
@shobhanajose6165 Жыл бұрын
Nice
@josephputhiyedan2225 Жыл бұрын
🎉
@rajuep5738 Жыл бұрын
👍
@daisyfranklin7791 Жыл бұрын
One of the angels from heaven came down alone and singing for us! Wow .!
@m.cherian258 Жыл бұрын
Excellent rendering.. angelic voice..God bless!
@unnipandikkad8791 Жыл бұрын
നല്ല മധുര ശബ്ദം.... ചിത്ര ചേച്ചിയുടെ ശബ്ദം ഒന്നും അല്ല.. പക്ഷേ സിസ്റ്റർ ന്റെ ശബ്ദം ഒരു രക്ഷയുമില്ല... അടിപൊളി നന്നായി പാടി ❤❤❤❤❤❤
@nisharsigma244 Жыл бұрын
സിസ്റ്റർ സിജിന നന്നായി പാടി, നല്ല വോയിസ്, ദൈവത്തിന്റെ മാലാഖ 🌹
@vijayanpk7484 Жыл бұрын
അസാധ്യം കർത്താവ് കനിഞ്ഞാനുഗ്രഹിച്ചിരിക്കുന്നു ഒരുപാട് നന്ദി നല്ലഫീൽ ഒന്നും പറയാനില്ല മനോഹരം ദൈവത്തിനു സ്തുതി 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
@SandhaChandran-ld6wc Жыл бұрын
😊😊😊
@rosilyshaj232 Жыл бұрын
❤
@rosilyshaj232 Жыл бұрын
❤❤
@GeethaKumari-v4d Жыл бұрын
G00f
@santhoshkumarv31 Жыл бұрын
ഗം ഭീരമായി പാടി അതിലുപരി വളരെ എളിമയും ദൈവം അനുഗ്രഹിക്കട്ടെ . ആശംസകൾ .
@ShajuThomas-nj5hg11 ай бұрын
beautiful singing.,
@sujasuju8390 Жыл бұрын
ആഹാ എത്ര മനോഹരമായിട്ടാണ് സിസ്റ്റർ പാടിയിരിക്കുന്നത്.. നല്ല ശബ്‌ദം... അസാധ്യമായ ഫീൽ.. മനസ്സും കണ്ണും നിറഞ്ഞു പോകുന്ന വരികൾ ആലാപനം. ഇനിയും ഒത്തിരി ഗാനങ്ങൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤❤
@marygeorge5813 Жыл бұрын
❤❤😊
@marygeorge5813 Жыл бұрын
😊😊❤
@flubygeorge5958 Жыл бұрын
❤🎉
@jacobaj7178 Жыл бұрын
സിസ്റ്ററിന്റെ ഈ ശബ്ദം എന്നും കേൾക്ക മാറാകട്ടെ ദൈവത്തിന് നന്ദി
@jamalponnani16513 күн бұрын
😮 ഒളിഞ്ഞ കലാ ദുഃഖം പുറത്ത് വരാൻ വേമ്പൽ കൊള്ളുന്ന ഹൃദയ ഹീതം😢 ഏതിനോ അടിമപ്പെട്ട ജീവിത നൗക ആടി ഉലയാടി എവിടെയോ തകർന്നു വീഴുമ്പോൾ തീരുന്നു മറന്ന് ജീവിക്കാൻ കഴിയാത്ത ചിറകൊടിഞ്ഞ മഞ്ഞ് രാവുകൾ കൂടെ തീരാ നഷ്ടബോധ ജീവിത കടങ്ങൾ വെറുതെ ഭൂമി കണ്ടു പോയ ജന്മം ആഴി വാസം😢😢😢😢
@rajeshp500 Жыл бұрын
നല്ല ശബ്ദം, നല്ല ഫീൽ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@sreedharankp5987 Жыл бұрын
നല്ല ശബ്ദം
@bessyregi9040 Жыл бұрын
❤ you god
@chandralalkb9902 Жыл бұрын
കണ്ണടച്ച് കേട്ടാൽ ചിത്ര ചേച്ചിയുടെ ശബ്ദം വീണ്ടുംകേൾക്കാൻ കൊതി തോന്നും
@lephginp475 Жыл бұрын
ഈ പാട്ട് ഇതിലെ വരികൾക്കൊപ്പം ഇത്ര മനോഹരമായി വേറെ ആർക്കും പാടാൻ കഴിയില്ല excellent singing 👌👌👌👌👏👏👏👏👏👏👏👏
@doorofgrace6868 Жыл бұрын
സത്യം 🙏
@selinjoy1712 Жыл бұрын
എത്ര കേട്ടാലും മതി വരില്ല അത്ര ഫീലായിരുന്നു ദൈവം anugrahikkatte🙏🙏🙏🙏❤️❤️❤️❤️❤️
@girijaremesan Жыл бұрын
🙏👍🙏🙏❤❤❤
@girijaremesan Жыл бұрын
Godblssyou🙏🙏❤❤❤
@yesudasanyesudasan Жыл бұрын
സ്വർഗ്ഗത്തിൽ മാലാഖമാരുടെ കൂടെ ദൈവത്തെ പാടി സ്തുതിക്കാൻ സിസ്റ്ററിനെ ഈശോ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jacoblucy430 Жыл бұрын
സൂപ്പർ വോയ്സ് സിസ്റ്റർ. ഞാൻ രണ്ടാമത് കണ്ണടച്ച് ഒന്ന് ആസ്വദിച്ചു. തനി ചിത്ര. വിട്ടുകളയരുത് ഈ കഴിവ്, ഈ ശബ്ദ മാധുരി തുടർന്ന് വീണ്ടും പാടുക നല്ല ഭാവിയുണ്ട്. ടോപ് പിച്ചിൽ വളരെ നല്ലത്
@angelmaryalphonsa.n.9524 Жыл бұрын
നല്ല രസമുള്ള പാട്ട് മധുരമേറിയ പാട്ട് ദൈവം നൽകിയ അനുഗ്രഹം അത് നല്ലതിനുവേണ്ടി ഉപയോഗിച്ച സിസ്റ്റർ ഇനിയും സന്തോഷമായി ഇരിക്കട്ടെ
@satheeshanmp9589 Жыл бұрын
❤❤❤
@JoshuaSChundattu8 ай бұрын
A good singer. May God bless her
@sijilalichen6699 Жыл бұрын
🙏👍 സൂപ്പർ പാട്ട് ഇത്ര നല്ല ശബ്ദം കൊടുത്ത ദൈവം നന്ദി
@FrancisJoseph-xj7yb Жыл бұрын
❤
@immanuelmusiccreations4434 Жыл бұрын
Wow. എത്ര സുന്ദരമായ ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ 🙏🙏🙏
ഈ സ്വരം ദൈവത്തിന്റെ മഹാ അനുഗ്രഹമാണ് എല്ലാ ഭാവുകങ്ങളും നേരുന്നു
@georgevarghese1184 Жыл бұрын
Super voice. God bless you ever.
@georgevarghese8903 Жыл бұрын
പ്രീയ സിസ്റ്ററിനെ ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ നല്ലൊരു ഗായികയാണ് സിസ്റ്റർ എല്ലാവിധ ഭാവുകങ്ങളും ❤❤❤❤❤❤❤❤
@BabuRaj-tv8hk Жыл бұрын
Nalla voice nannai padi super
@mathewcn2949 Жыл бұрын
5:05
@ushababu5366 Жыл бұрын
,à🎉🎉🎉
@ushababu5366 Жыл бұрын
Sooparvoise
@ushababu5366 Жыл бұрын
Godblusyou
@jaisilyjames7412 Жыл бұрын
അസാധ്യമായി പാടി. Sr ന് എല്ലാ ആശംസകളും നേരുന്നു. ഇനിയും പാടണം.
@SheelaKumari-ll4tq Жыл бұрын
Adipoli
@V.CVijayan10 ай бұрын
👍സിസ്റ്ററിന്റെ വളരെ മാധുര്യമുള്ള സ്വരം പിന്നെ എന്തിനാണ് ചിത്രയുടെ ശബ്ദവുമായി താരതമ്യം ചെയ്യുന്നത്?സിസ്റ്റർക്ക് അഭിനന്ദനങ്ങൾ
@thrilokachandran.3693 Жыл бұрын
സ്വർഗ്ഗീയ സ്വരം ! വളരെ ഇമ്പമുള്ള സ്വരം ! കർത്താവ് അനൂഗ്രഹിക്കട്ടെ മേൽക്ക് മേൽ. ആമേൻ .
@YesodharanK-ex6bb9 ай бұрын
Dr r Dr ie 23rd❤
@elmyouseph942016 күн бұрын
ഞാൻ ഇതു ആദ്യമായി കേൾക്കുന്നു യെസ് കണ്ണടച്ച് കേൾക്കുമ്പോൾ realy chithra paadumbole thanne beautiful song sistetne daivam anugrahikkatte🙏
@ajithasukumaran793 Жыл бұрын
ചിത്രച്ചേച്ചി പാടുന്ന പോലെ വളരെ മനോഹരമായി sister പാടി godbless you sister ❤❤
@alphonsaalphonsa6503 Жыл бұрын
Adukummele
@Berlin-cj5ly Жыл бұрын
തോന്നി ട്ടുണ്ട്
@Berlin-cj5ly Жыл бұрын
@@alphonsaalphonsa6503 😃അങ്ങനെ യോ ചിത്രചേച്ചി യെ പോലെ ആരുണ്ട് ഇവിടെ ചിത്രചേച്ചി യുടെ aമുതൽ zവരെ ഉള്ള പാട്ടുകൾ കേൾക്കണം 😊ആർക്കും അങ്ങോട്ട് എത്താൻ ഇത് വരെ സാധിച്ചിട്ടില്ല ഇനി സാദിക്കും എന്ന് തോന്നുന്നു ഇല്ല
@hariprasad2343 Жыл бұрын
@@alphonsaalphonsa6503 😂
@haridaskanandan6498 Жыл бұрын
ഈ സിസ്റ്റർ അത്യാവശ്യം പാടുന്നുണ്ട്, അല്ലാതെ ചിത്രച്ചേച്ചി പാടുന്നത് പോലെ എന്നൊക്കെ പറയരുത്, അതിന് ഈജന്മം പോരാ,
@prasadqpp347 Жыл бұрын
തുടക്കം കേട്ടപ്പോഴേക്കും മനസ്സിൽ ഒരു നല്ല ഫീൽ... ഈശ്വരൻ കനിഞ്ഞു നൽകിയ ശബ്ദത്തിന് ഉടമ. അസാധ്യമായി പാടി. 🙏🏽🙏🏽🙏🏽
@jacobabraham261 Жыл бұрын
Fine
@bettyjoseph423811 ай бұрын
.
@janetvictor2391 Жыл бұрын
മനോഹരമായി പാടിയ സീസ്റററിന് അഭിനന്ദനങ്ങൾ.🌷🌷🌷
@geevargheselukose7444 Жыл бұрын
🌹🌹❤️
@sojanjohnson6671 Жыл бұрын
Adipowli sister 👍
@savepeople5298 Жыл бұрын
നല്ല ശബ്ദം സിസ്റ്ററിനെ ഈശോ അനുഗ്രഹിക്കട്ടെ.❤🙏🌹💐
@ramachandranvr3409 Жыл бұрын
🦁🦁🦁
@Sruthy936 Жыл бұрын
Valare Manohar am othiri vedanayakunnu manass daivam anugrahikkatte
@jollymathew8799 Жыл бұрын
Beautiful song ഈ ശബ്ദം തന്ന ദൈവത്തിന് സ്തുതി.
@saleemvt7447 Жыл бұрын
Sister ഒന്നും പറയാനില്ല അത്രയും മനോഹരം ഫീൽ voice ഒന്നിനൊന്നു മെച്ചം.ഇനിയും നല്ല നല്ല പാട്ടുകൾ പാടണം❤
@sajisamuel2452 Жыл бұрын
പ്രലോഭനങ്ങളിൽ അകപ്പെടാതെ ദൈവം കാത്തു രക്ഷിച്ചു നടത്തട്ടെ . 🙏
@subairsubair4751 Жыл бұрын
സഹോദരി എന്ത് മനോഹരശബ്ദമാണ് ഒരു വൈദിക ചലച്ചിത്ര ഗായിക യാവുന്നത് ഞാൻ മനസ്സിൽ കാണുന്നു.നല്ലഫീൽ തരുന്ന ഗാനവും ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@MohammedDileep-nz3xi Жыл бұрын
സിസ്റ്ററെ ആദ്യമായി കാണുന്നു. .. ആദ്യമായി സിസ്റ്ററിൻ്റെ പാട്ട് ആദ്യമായി കേൾക്കുന്നു. മനോഹരമായി പാടുന്ന ആളെ ഇതുവരെ ലോകം അറിഞ്ഞില്ലല്ലോ? വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുര സ്വരവും ഗാനങ്ങളും...
@josephxavier3625 Жыл бұрын
🎉 നല്ല വോയ്സ് നല്ല ഗാനം,🎉 നല്ല വരികൾ🎉 നല്ല ഈണം🎉 നല്ല മ്യൂസിക്🎉 ദൈവ സ്തുതികൾ മാലാഖമാർക്കൊപ്പം,🎉 നന്ദി ഒത്തിരി നന്ദി🎉
@babukadalikad9589 Жыл бұрын
സ്വർഗീയ സ്വരം;ഭാവം ഉൾക്കൊള്ളാനും മികച്ച വൈഭവം. മതിയായ ശിക്ഷണം ലഭിച്ചാൽ മിൻമിനിയുടെ അനുജത്തി. അനുജത്തി
@jainammageorge8099 Жыл бұрын
വിശ്വാസത്തിൽ എല്ലാ മക്കളെയും കൊണ്ട് വരണേ ഈശോയെ 🙏
@chakochanp8894 Жыл бұрын
20:32 20:33
@georgealarikat661918 күн бұрын
ആർദ്രഭാവം മഹനീയം.. മികച്ച രചന പാടവം മിതത്വം പാലിക്കുന്ന ഓർക്കസ്ട്ര
@mazhavillvlognaasu58637 ай бұрын
ചിത്ര തോറ്റ് പോകും ഈ ഗാനത്തിന് മുന്നിൽ... സൂപ്പർ 👍👍👍👍👍👍
@berlingeorge343413 күн бұрын
Good song
@srjesnavargees8981 Жыл бұрын
Congratulations dear Sr.Sijina....ഈശോയുടെ പാട്ട്കാരി 🥰.... ഇനിയും ഒരുപാട് മനോഹര ഗാനങ്ങൾ പാടാൻ ഈശോ സഹായിക്കട്ടെ❤
@henrygeorge1786 Жыл бұрын
സ്വർഗ്ഗിയ സ്വരം സമൃദ്ധമായി ദൈവം Sister നെ അനുഗ്രഹിക്കട്ടെ 🙏🙏🙏
എല്ലാ യുവതി യുവാക്കളും സന്യസത്തിലേക്ക് പോയാൽ വളരെ വളരെ നല്ലതായിരിക്കും😂😂
@ani9139 Жыл бұрын
Example Abaya sister
@sheelaanilraj2537 Жыл бұрын
അങ്ങനെ ഓടിക്കയറി ചെല്ലുന്ന എല്ലാവർക്കും സന്യാസിമാരാകാൻ പറ്റില്ല കർത്താവ് തെരഞ്ഞെടുത്തവർക്കുമാത്രമേ പറ്റൂ അല്ലാത്തവർ പരിശീലന കാലത്ത് തന്നെ ഇട്ടെറിഞ്ഞ് തിരികെ പോരും
@ELROD.1_0_1 Жыл бұрын
@@ani9139Its your rotten brain which is keep visualizing only the negatives of religious life. The problem is you.
@galilee081 Жыл бұрын
നല്ല വരികൾ നല്ല സംഗീതം അനുഗ്രഹീതമായ ആലാപനം ദൈവം ഇതിൻറെ പിറകിൽ പ്രവർത്തിച്ച എല്ലാരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️✝️❤️
@letuslive19129 ай бұрын
വേറിട്ട സ്വരം നൽകി ഈ മകളെ അനുഗ്രഹിച്ച പിതാവാം ദൈവമേ നന്ദി ദൈവമേ 🙏
@soynt129 күн бұрын
ദൈവം നൽകിയ ഈ അനുഗ്രഹം ദൈവത്തെ വാഴ്ത്താൻ ഉപകരിക്കട്ടെ
@soumyastancilin4037 Жыл бұрын
ഇശോയേ..... ആദ്യം വരി കേട്ടപ്പോ തന്നെ കുളിർ കോരി ❤️❤️ തമ്പുരാൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😍😍
@babukasimbabu9661 Жыл бұрын
മധുരമായ ശബ്ദത്തിനുടമയാണ് സിസ്റ്റർ .ഓരോ വരികളിലും കൊടുക്കുന്ന ഭാവം, ആസ്വാദനസുഖത്തിൻ്റെ അനുഭൂതി പകർന്നു നൽകിയ ആലാപന സൗന്ദര്യം. എൻ്റെ ഹൃദയം മുറിഞ്ഞൊരാ നേരറിവിൽ ..ക ണ്ണീർ തുടച്ചവൻ മുത്തമേകി... നെഞ്ചോരമെനിക്കവൻ പകുത്തു നൽകീ .... ഈ ഭാഗങ്ങളിൽ കൊടുത്ത ഭാവം ശരിക്കും ഹൃദയത്തിൽ നോവു പടർത്തി. ഒരു ഗാനാസ്വാദകൻ എന്ന നിലയിൽ സിസ്റ്ററിൻ്റെ ആലാപനശൈലി ഒത്തിരി ഇഷ്ടമായി. ആശംസകൾ നേരുന്നു സിസ്റ്റർ ❤.
@ajayantkl2810 Жыл бұрын
നന്നായി പാടി, സിസ്റ്റരെ ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും........ 🙏🙏
ഇശോ ദൈവമേ വിശുദ്ധരായ വൈദികരയും, സാനിയസ്തരെ യും, തനത്തിനെ ഓർത്തു നന്ദി പറയുന്നു 🙏 ഇശോ ദൈവമേ ആരാധന, മഹാതോം 🙏🙏🙏
@rejanimolk.j1699 Жыл бұрын
My dear sister.... Valare manoharamai padi....onnum parayanilla.... suuuuper. may God 🙏 bless youuuuu
@vimalajames3405 Жыл бұрын
സ്വർഗത്തിൽ ഈ ശോയെ പാടി ആരാധിക്കാൻ ഇടയാകട്ടെ 🙏🏾🙏🏾🙏🏾👍❤️❤️❤️
@roypazhampillil1904 Жыл бұрын
Ivide vende 😂😂
@saranireji5453 Жыл бұрын
Blessed voice. നല്ല feel തരുന്ന Song. ഈശോ Sister നെ അനുഗ്രഹിക്കട്ടെ.
@nelsonpjohn5023 Жыл бұрын
Wow..what a melodious voice . May God use this beloved Sister for His glory.
@Kunjunj-cc4gz Жыл бұрын
❤manoharamayirikkunnu
@kavithaajith31232 ай бұрын
Sister ചിത്ര ചേച്ചി യെ പോലെ തന്നെ പാടി എത്ര മനോഹരം .😢😢❤❤
@jollyjohn5517 Жыл бұрын
Absolutely beautiful and melodious... touching your soul... Glorify our LORD.. with your God-given voice..dear sister...!! Thank you .. Dr Jolly John...Kerala..
@marykoriyan4095 Жыл бұрын
Amazing. What a talent. Respect. Such talented sisters use their talents to praise LORD JESUS CHRIST and serve the poor and needy. The LOVE OF LORD JESUS compels. But Keralam failed nowadays to see their great services.
@darshinij.2448 Жыл бұрын
Amazing voice & singing beloved sister Sijina..Excellent song and expressive singing.May God bless you sister👌👌👌👏👏👏🌹🎉🎊
@BabuRaj-hm8qj Жыл бұрын
Daivam anugrahikatte
@harikumarnair1371 Жыл бұрын
കണ്ണീർ നിറഞ്ഞൊരാ രാവിരുളിൽ ദൈവിക സ്പർശമുള്ള വരികൾ. സംഗീതവും ആലാപനവും അങ്ങനെ തന്നെ.
@jamesmathew2746 Жыл бұрын
ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@amritarose3470 Жыл бұрын
Truly it's a heavenly voice. Praise the Lord ❤❤❤
@BavaBava-e2y Жыл бұрын
Supaar supar supar supar
@Kpopxedittt Жыл бұрын
മാതാവ്. ആണ്. ഈ കഴിവ്. കൊടുത്തത്.. മാതാവ്. കാത്തുകൊള്ളണമേ
@tessysm Жыл бұрын
Amazing voice 🎉 May the Lord be honoured. Richly Blessed Rev Sister ❤
@babutharayil2617 Жыл бұрын
Ra w
@scariap.k.7435 Жыл бұрын
വരികളും, സംഗീതവും, ആലാപനവും എത്ര മനോഹരം എല്ലാവരും പറഞ്ഞതുപോലെ മനസ്സും കണ്ണും നിറഞ്ഞു. 🙏🙏🙏👍