ഇനിയൊരു ജന്മമുണ്ടെങ്കിൽ ശ്രീപദ്മനാഭനെ ചുറ്റിക്കറങ്ങുന്ന മന്ദമാരുതനായാൽ മതി | Aswathi Thirunal

  Рет қаралды 7,359

Kaumudy

Kaumudy

Күн бұрын

Aswathy Thirunal Gowri Lakshmi Bayi is an Indian writer from Kerala and a member of the Travancore Royal Family. She has ten books to her credit. Aswathy Thirunal is the niece of the last King of Travancore, Chithira Thirunal Balarama Varma. She was awarded India's fourth highest civilian award the Padma Shri in 2024.
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#travancoreroyalfamily #lakshmibai #straightline #aswathithirunalgowrilakshmibayi

Пікірлер: 26
@saradanair2302
@saradanair2302 7 ай бұрын
തമ്പുരാട്ടിയെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്
@abhijithreels1968
@abhijithreels1968 8 ай бұрын
എനിക്ക് ഈ തമ്പുരാട്ടിയെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് വന്നപ്പോൾ അവിടെ വച്ച് കാണാനും സംസാരിക്കാനും സാധിച്ചു....
@nairjay2945
@nairjay2945 8 ай бұрын
ഇത് അഭിമുഖങ്ങൾക്ക് ഒരു തിലകക്കുറി 🙏🏼 ഏതൊരു പുരസ്കാരത്തിനും തിളക്കമേറുന്നത് അത് ആർക്കൊക്കെ ലഭിച്ചു എന്ന് കാണുമ്പോഴാണ്.. അർഹമായ കൈകളിൽ എത്തുമ്പോൾ പുരസ്കാരങ്ങൾ കൂടുതൽ ശോഭയാർന്നതാവും.. ഈ അഭിമുഖത്തിലൂടെ എന്ത് കൊണ്ട് ജേതാവ് ഇതർഹിക്കുന്നു എന്ന് വ്യക്തമായി മാലോകർക്കു മനസ്സിലാക്കിത്തന്ന ശ്രീ രാജേഷിനു ഒരു പൂച്ചെണ്ട് 💐. കുലീനത്വത്തിന്റെ ഉദാഹരണമായ അറിവിന്റെ നിറകുടത്തിനെ തമ്പുരാട്ടി എന്ന് വിളിക്കാൻ എന്തിനു മടിക്കണം 🙏🏼❤
@lethaunni8284
@lethaunni8284 8 ай бұрын
പൊന്നുതിരുമനസ്സിന് നമസ്ക്കാരം
@jibindas5301
@jibindas5301 3 ай бұрын
തമ്പുരാട്ടിയെ കാണാൻ എന്തൊരു ചൈതന്യമാണ് എന്തൊരു അറിവ് ജ്ഞാനവും ഉള്ള ഒരു സ്ത്രീയാണ്
@pkkusumakumari
@pkkusumakumari 8 ай бұрын
അർഹിക്കുന്ന അംഗീകാരം❤
@archi1348
@archi1348 8 ай бұрын
🙏🤍
@sitharamahindra8701
@sitharamahindra8701 8 ай бұрын
🙏🏻Our beloved Thampuratty,wish to listen to each chapter of 'History liberated' in your own voice through You tube channel-Oru Nagarathinte Kadha🙏🏻
@ksreekumari3182
@ksreekumari3182 8 ай бұрын
എനിക്ക് കൊട്ടാരവും തമ്പുരാട്ടിമരെയും കാണാൻ വളരെ ആഗ്രഹം ഉണ്ട്.ഒരിക്കൽ വന്നു .നേരത്തെ permission എടുത്തിരുന്നില്ല.പട്ടംപാ ലസിലും പോയി അന്നും തടസ്സം.ഇനിയും ദൈവം അനുഗ്രഹിക്കട്ടെ കാണാൻ.അർഹതപ്പെട്ട പദ്മശ്രീ
@jayac.l5172
@jayac.l5172 8 ай бұрын
O😮😅,,99o😅
@mohanraghavannair9120
@mohanraghavannair9120 4 күн бұрын
🙏🙏🙏
@vijoyalex1228
@vijoyalex1228 3 ай бұрын
When I visit my relatives or in working place or in board meeting, where ever it , with proud I used to say about Royal family. I have seen only the king, as child. My prayers with you all.
@KRUMACHANDRAKUMAR
@KRUMACHANDRAKUMAR 4 ай бұрын
പൊന്നം തമ്പുരാൻ അനിഴം തിരുന്നാൾ മാർത്തണ്ഡവർമ്മ മഹാരാജ് ആയ ട് ഒരു ബന്ധവും ഇല്ല . ഇ കൂട് ബവും ആയിട്ട്
@lethaunni8284
@lethaunni8284 8 ай бұрын
,🙏🙏
@meenuraju1834
@meenuraju1834 7 ай бұрын
Ok❤ good❤❤❤
@geethamohan3775
@geethamohan3775 8 ай бұрын
🙏
@rejissarada5694
@rejissarada5694 5 ай бұрын
🙏🙏🙏
@zakariyasufi1799
@zakariyasufi1799 8 ай бұрын
എന്തൊരു അഹങ്കാരം. ടീച്ചറെയൊക്കെ പേര് വിളിക്കുന്ന ഒരു കമ്പുരാട്ടി
@Ankvlogzz.
@Ankvlogzz. 7 ай бұрын
Onnude kelk avar enthann parayunnath enn ath avarde childhood friend ann thudakathile parayunnund
@akhil3364
@akhil3364 5 ай бұрын
Moori sudappi 🐖🐖🐖
@dhanyansreehari3116
@dhanyansreehari3116 8 ай бұрын
Congratulations thamburaty ❤
@user23197
@user23197 8 ай бұрын
അതാ ജനങ്ങൾക്കും നല്ലത് 😆😆😆
@beautifulworld-b9q
@beautifulworld-b9q 8 ай бұрын
വിവരം കെട്ടവൻ ... നിന്റെ അപ്പനെ ഓർത്തു ദുഖിക്കുന്നു . നിന്നെ ജനിപ്പിച്ചതിനു ...
@സിനിസിനി8293
@സിനിസിനി8293 8 ай бұрын
​@@beautifulworld-b9qസ്വന്തം അപ്പൻ ആരെന്ന് അറിയാത്തവർക്ക് മറ്റുള്ളവരുടെ അപ്പനെ പറ്റി വിഷമം കാണും സ്വാഭാവികം😂😂😂
@SukuRaj-y3x
@SukuRaj-y3x 8 ай бұрын
Ushtathin undaye aano😂
@user23197
@user23197 8 ай бұрын
@@SukuRaj-y3x എന്റെയൊക്കെ പൂർവികരെ മനുഷ്യരായി പോലും കണക്കാക്കാതെ അടിമപ്പണി ചെയ്യിച്ചും, അയിത്തം കൽപ്പിച്ചു തീണ്ടാപ്പാടകലെ നിർത്തിയും, തലക്കരവും മുലക്കരവും പിരിച്ചും ഒക്കെ ജീവിച്ചത്തിന്റെ നൊസ്റ്റാൾജിയ അയവിറക്കുന്ന ഇവരെപ്പോലുള്ളവരെ തമ്പുരാട്ടിയാക്കി തലയിൽ വെച്ച് നടക്കാൻ പ്രയാസമുണ്ട്. ആത്മാഭിമാനമില്ലാത്ത അടിമ മനസ്സുള്ളവർക്ക് ഇതൊക്കെ ഇനിയും പേറി നടക്കാം.. പക്ഷെ, എല്ലാവരെയും അതിനു പ്രതീക്ഷിക്കരുത്. ഇതൊക്കെ പറയുമ്പോൾ ഉസ്താദിനെയും മുസ്ലിമിനെയും ചൂണ്ടിക്കാണിച്ചു രക്ഷപ്പെടുന്നത് സംഘികളുടെ സ്ഥിരം പരിപാടിയാണ്. അത് ഇനി നടപ്പില്ല.
Aswathi Thirunnal Gowri Lakshmi Bayi
56:50
TAKE A BREAK
Рет қаралды 39 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН