ആദ്യം ഒന്നും ഇഷ്ടപെട്ടില്ലാന്നു വരും..പതുക്കെ ഇതാണ് നല്ലതെന്നും തോന്നും ..അതാണ് മനുഷ്യൻ
@madhavankadavath5749Ай бұрын
സന്തോഷ് സാറിന്റെ ശബ്ദമാണ് എനിക്കിഷ്ടം. 🙏
@arunp2869Ай бұрын
ഈ പ്രോഗ്രാം തന്നെ പുതിയതാണല്ലോ. അല്ലാതെ പുതിയ അവതാരകനെ കൊണ്ടു വന്നതൊന്നുമല്ല.😂
@sudeepkoroth1468Ай бұрын
Not possible at all...he has many task already.... please understand..
@manojthankappanpillai8993Ай бұрын
Super clarity and editing പുതിയ ശബ്ദത്തിന് നല്ല യുവത്വത്തിൻ്റെ പ്രസരിപ്പ് ❤ Thanks a lot Santosh sir 👍
@ribinkuriakose23Ай бұрын
പലരും അവതരിപ്പിക്കുന്ന ശൈലി ഇഷ്ടപ്പെട്ടില്ല എന്നും അവതരണം പോരാ എന്നൊക്കെ കമന്റ് ഇടുന്നത് കണ്ടു. ഇതു കാണുന്ന ആ അവതാരകന്റെ മാനസിക ബുദ്ദിമുട്ടു കൂടെ കമന്റ് ഇട്ടു പോകുന്നവർ ഓർക്കണം ഒരാൾ പുതിയത് ആയി വരുമ്പോൾ ചിലപ്പോൾ ചെറിയ തെറ്റുകൾ സംഭവിക്കാം. നിങ്ങൾ കളയാൻ ശ്രമിക്കുന്നത് ഒരാളുടെ ഭാവി കൂടെ ആണ്
@sheeja.george7007Ай бұрын
👏🏼👏🏼☺️
@ashraftk4096Ай бұрын
നല്ല അവതരണം നല്ല ശബ്ദം ഇഷ്ട്ടമായി
@faisalmasafАй бұрын
എഡിറ്റിംഗ് cut കുറച്ച് slow ആയിരുന്നേൽ കൊള്ളായിരുന്ന്
@CELESTINJOSEPH-p4dАй бұрын
CITY. Your. Super. All. The. Best🌍🥰💝💙💘💘❤
@bindulekha.p5980Ай бұрын
City Tour in Paris is super. Paris is very beautiful city.
@djj075Ай бұрын
Full sudappikal aanu avide
@renukand50Ай бұрын
പാരീസ് നമ്മളെ അത്ഭുതപ്പെടുത്തുന്നു.
@susanmathews9025Ай бұрын
This new voice really v nice. Though SGK voice is much more familiar... This presentation v good All the best
@sheeja.george7007Ай бұрын
അവതരണം മെച്ചപ്പെട്ട വരുന്നുണ്ട് എന്നും അനീഷ് പുന്നനെ പോലുള്ളവർക്ക് എല്ലാ പരിപാടികൾക്കും ശബ്ദം നൽകാൻ കഴിയുകയില്ലല്ലോ ഈ പുതിയ ശബ്ദവും പതിയെ പതിയെ ഈ പരിപാടിക്ക് ഇണങ്ങി വരും എന്ന് വിശ്വസിക്കുന്നു. ☺️
@unnikrishnanmbmulackal7192Ай бұрын
അവതരണം അത്ര പോരാ ന്ന് ഒരു അഭിപ്രായം നോക്കാം sir പ്രോഗ്രാം അല്ലെ 👏👏👏കാണാൻ ഇഷ്ടം 👍❤️❤️❤️❤️🎉🎉🎉🎉ആശംസകൾ 🌷🌷🌷
@sandhyasandhya2839Ай бұрын
പുതിയ അവതാരകൻറ്റെ വോയിസ് കൊള്ളാം
@saajidusman5083Ай бұрын
പുതിയ voice കൊള്ളാം ❤❤❤
@bindulekha.p5980Ай бұрын
നല്ല അവതരണം. വളരെ ഇഷ്ടമായി.
@shajudheens2992Ай бұрын
Paris travelers paradise
@rajagopalrajapuram8940Ай бұрын
ഭീകരമായ ഒരു സ്ഥലം,ദൈന്യമായ ജീവിതങ്ങൾ, ചരിത്രം സ്പന്ദിക്കുന്ന ഇടങ്ങൾ അവിടെയെല്ലാം സന്തോഷ് സാറിന്റെ ശബ്ദത്തിന്റെ ഫീൽ അദ്‌ഭുതകരമാണ്.❤
@firstklassmemories4977Ай бұрын
Theam music❤❤
@Johnfranics910Ай бұрын
പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര സാറേ ; സഫാരി ചാനൽ മാനേജർമാരെ ,ഒരു നഗരത്തെ പരിചയപ്പെടുത്തുമ്പോൾ ,ആ നഗരം സഞ്ചരിക്കാൻ സുരക്ഷിതമാണോ, അവിടത്തെ ഭക്ഷണരീതികളും, നഗരത്തിൽ പാലിക്കേണ്ട നിയമങ്ങളും കൂടി പറഞ്ഞാൽ നന്നായേനെ❤❤
@djj075Ай бұрын
Ente bhai ellavarkkum Ivide Pokan pattummo?
@goodsoul6675Ай бұрын
The background music is still chaotic. Try using music that matches the location shown in the video.
@TheUttopianАй бұрын
true !
@julysebastian3635Ай бұрын
Correct
@parvathynair6362Ай бұрын
Good presentation
@maiommmymu7106Ай бұрын
Super narration 👏👏👏
@ThatsMyStory-f9wАй бұрын
എന്റെ സ്ലീപ്പിങ് പിൽസ് മാറ്റി തന്നത് പോലെ ദിവസവും കേട്ട് ഉറങ്ങുന്നതാണ് ബട്ട് ഇത് കേട്ടിട്ടി ഉള്ള ഉറക്കവും പോയി
@karayilvalsaraj7752Ай бұрын
photography excellent super.
@mcnairtvmklindiaАй бұрын
Beautiful video 👍
@kingofutopiaАй бұрын
Safari theme song kelkumbozhee romanjam
@keralastoremanjeri6954Ай бұрын
It's really good
@gireeshgovind1Ай бұрын
ഏറ്റവും ഇഷ്ട്ടപെട്ട പരിപാടി ആയി എനിക്കിത്... വളരെ ഫാസ്റ്റ് ആയി..
@Ifclause11Ай бұрын
Slovenia episode id nostalgic aan enik slovenia.Ljubljana,qween,vienna...wonderful cities.😅✨
@TonuAlexАй бұрын
I don't find any issue with the new presentation. It's not practical to have the same anchor for every program. Else the anchor voice needs to be modified by AI.. Great show and thanks for this particular one as I have my tour with my in-laws to Paris in the next week.
@mjsmehfil3773Ай бұрын
Dear loving Santhosh Brother I was waiting for your individual program with your Mesmerizing Sweet Husky voice... In your channel I only like your program... I am a big fan of your voice and your narrative style... I was watching only Sunday... Superb... Fantastic... Now this program I will watch as and when you upload videos... This voice is okay... Not like your voice... Atleast this voice not artificial... Not over forcing the voice... Request... Intro and Ending should be your voice 🌹🌹🌹 God bless you abundantly... ❤❤❤ Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹
@subhabhadra68Ай бұрын
Sound clear super go head
@ribinkuriakose23Ай бұрын
സൗണ്ട് സൂപ്പർ 🥰
@Sooryante_lokamАй бұрын
Sir , innale Paris il ethi. City tour very helpful anu.
@dayanandppakrishnan1964Ай бұрын
വിക്റ്റർ യുഗോയുടെ നോവൽ, ഒന്നിലധികം തവണ വായിച്ചിട്ടുണ്ട് പാരിസിനെ കുറിച്ച് പറയുമ്പോൾ, നോതൃധാമ് കത്തീഡ്രലിനെ കുറിച്ച് ഉണ്ടാവുമോ എന്ന ആകാംക്ഷ ഉണ്ടായിരുന്നു.. ക്വസിമോദോ എന്ന ആ മഹത്തായ കഥാപാത്ര സൃഷ്ട്ടിയുടെ ഊർജ്ജമാണോ നമ്മുടെ ഖസാക്കിലെ അപ്പുക്കിളിയുടെ ജനനം എന്ന് സംശയിച്ചിട്ടുണ്ട്... നന്ദി പറയുന്നില്ല SGK..❤️ യാത്ര തുടരുക , അനുവാചകർ പിന്നാലെയുണ്ട് 👍👍👍👍
@Musivas119Ай бұрын
സംസാരിച്ചു കൊണ്ട് ഇരിക്കുന്ന സമയം Theam music കുറച്ചു sound കുറക്കണം,
@syamtvrАй бұрын
26:50 Safari editor's favorite footage 😎
@AkhilTjАй бұрын
Last week njaanum poyirunnu Paris..
@sudeepkoroth1468Ай бұрын
Need to include near airport, how much kilometres from airport to city etc
@vishnurajtsАй бұрын
മികച്ച അവതരണം, ചടുലമായ അവതരണരീതിക്ക് ചേർന്ന പശ്ചാത്തല സംഗീതവും ശബ്ദവും ❣
@shajudheens2992Ай бұрын
Voice given by whom in this programme is good and energetic
@bindulekha.p5980Ай бұрын
Super❤❤❤
@i_shyamАй бұрын
Sgk lover❤
@maneshes3574Ай бұрын
Ayyyyoooo kollilllla
@asdp8334Ай бұрын
Good program
@vijaydivakaran9512Ай бұрын
ഈ ഐഡിയ നമ്മുടെ ഭൂട്ടാൻ ട്രിപ്പിൾ നിന്ന് ലഭിച്ച ആണോ.??😂 ഐഡിയ എന്തായാലും തകർപ്പൻ. ഒരു നാട് കാണാൻ ഇറങ്ങുന്ന മലയാളിക്ക് ആരുടെ സഹായം കൂടാതെ ആ യാത്ര പ്ലാൻ ചെയ്യാം. 😊
@gibsonthomassАй бұрын
City tour ഐഡിയ കൊള്ളാം. സ്ഥലങ്ങൾ കാണിക്കുമ്പോൾ പേര് കൂടി എഴുതി കാണിക്കണം.
@jaleelkktech1568Ай бұрын
Music ബോറഡിപ്പിക്കുന്നു
@jamsheersanuJamsheer.pАй бұрын
ഒരു കുടക്കീഴിൽ ഒരു സിറ്റി💁 ഇന്ന് പാരീസ് അതിഗംഭീരമായി കാണിച്ചു തന്നു❤️ പക്ഷേ ശബ്ദത്തിൽ ഒരു ഗാംഭീര്യ മില്ല 🥹 മാറ്റങ്ങൾ അനിവാര്യമാണ്🫡 അത് സഞ്ചാരത്തിൽ ആയാലും❤️ സഞ്ചാരം എന്ന ചാനൽ കാണുന്ന ആരും തന്നെ വേഗത ആഗ്രഹിക്കുന്നില്ല🙅 അതിനാൽ തന്നെ വേഗത കുറയ്ക്കണമെന്ന് ചെറിയ ഒരു അപേക്ഷയുണ്ട്🧏 കാരണം സ്ഥലങ്ങളെല്ലാം നമ്മൾ കണ്ടതാണ് സഞ്ചാരത്തിലൂടെ പക്ഷേ സിറ്റി ടൂർ എന്ന ഈ പരിപാടിയിൽ കുറച്ചു വേഗത കൂടുതലാണോ എന്നൊരു സംശയം🤔 കാര്യമായി സിറ്റി ടൂർ എന്ന ഈ പരിപാടി അടിസ്ഥാനമാക്കുന്നത്🙎 അവിടെ സന്ദർശിക്കുന്നവർ ഒഴിച്ചുകൂടാൻ പറ്റാത്ത സ്ഥലങ്ങളാണ് സിറ്റി ടൂറിൽ കാണിക്കുന്നത്❤❤
@kshivadas8319Ай бұрын
🗼🗼🗼 പാരീസ്.🗼. പാരീസ്..🗼
@Deepesh_VeliyathАй бұрын
Bgm ബഹളമയം ആണല്ലോ. ആദ്യത്തെ എപ്പിസോഡ് ഈ loud score കാരണം മുഴുവൻ കണ്ടില്ല. thanks.
@sumeshkunissery8178Ай бұрын
New wois supera
@sarinnicholas2797Ай бұрын
Super✨❤️✨
@hrxmedia2635Ай бұрын
Nilavaram illa. Bgm arojakam. Entho oru missing und ithinu. Speed kooduthal aan Nb : Sound alla prob. Making is the prob
@thasleemaazmi3376Ай бұрын
SGK yude narration Sunday City touril illairunnallo... Randidathum kaanunath kond miss aaayilla 😊😊... TV yil kandapo you Tubil varaan kaathirikuvairunnu😍
@ktashukoorАй бұрын
തുടക്കത്തിൽ ഈ സീരീസ് നേ കുറിച്ച് ഉണ്ടായിരുന്നല്ലോ
@thasleemaazmi3376Ай бұрын
@ktashukoor anganalla... Paris episod sunday TV yil undairunnu... But SGK narration illairunnu
@Diaperstories22Ай бұрын
നല്ല അവതരണം ❤
@jithinjagadanАй бұрын
തീം സോങ്ങിന്റെ സംഗീതം തുടക്കത്തിൽ ഉപയോഗിച്ചത് വളരെ നന്നായി തോന്നി.. അതൊരു ഐഡന്റിറ്റി ആണ്., ആവേശവും.. അതിനിയും ഉപയോഗപ്പെടുത്തിയാൽ നന്നായിരുന്നു..
@SunilKumar-lf7vfАй бұрын
സർ... ബാ ഗ്രൗണ്ട് BGM പോലുള്ള സംഭവങ്ങൾ ഒഴിവാക്കുക... പകരം അന്നാട്ടിലെ തന്നത് സംഗീതത്തിൻ്റെ ലൈറ്റ് വേർഷൻസ് സുന്ദരമായ രീതിയിൽ സന്നിവേശിപ്പിക്കുക... ഒപ്പേര ഹൗസ് പോലുള്ള അതിഗംഭീരപരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന സഫാരി എന്തുകൊണ്ടാണ് ഇത് ശ്രദ്ധിക്കാത്തത്
@zakikayyalayil5794Ай бұрын
Nice video
@maheshm6287Ай бұрын
Nice...
@treesakurian7039Ай бұрын
💐
@suryakiranofficialАй бұрын
Newyork please
@SaveenismАй бұрын
Better than 1st episode. But some element is missing. I like the concept. But Script and audio. Evideyo.. Oru thattikoot pole
@lekshmiappukuttan108Ай бұрын
👍👌👏👏👏
@BasheermuhammedBasheermuhammedАй бұрын
❤❤❤❤❤
@deepubalan3061Ай бұрын
♥️♥️❤️❤️
@SajimonAs-pg3htАй бұрын
❤
@arunajay7096Ай бұрын
16:33 ഇത് ഇന്ത്യ gate അല്ലെ 😂
@sunithamanmohan9058Ай бұрын
where is balance episode kerala story?
@jeenas8115Ай бұрын
❤❤❤🙏🙏🙏
@lathamadhavi2738Ай бұрын
U k city tour chayyamo?
@SumithraVinuАй бұрын
അനീഷ് ന്റെ സൗണ്ടിൽ ഒന്നുടെ ഇടാമോ
@rinildominic63Ай бұрын
lokam etra sundaram aanenn ee otta video nammale kaanich tarunnu
@SahadevanUSAАй бұрын
പുതിയ അവതാരകന്റെ ശബ്ദവും ശൈലിയും ഇഷ്ടപ്പെടുന്നില്ല
@MuhammedKOyamparabilАй бұрын
Amavoo vere shabham venoo 😂😂
@jabirck7604Ай бұрын
@@MuhammedKOyamparabilഎന്തുവാടെ 😢
@NajmaSiraj-f7oАй бұрын
Asooya. Moothaal. Pidikkilla😂
@kailasv6816Ай бұрын
എന്നൽ താൻ കാണണ്ട
@arunp2869Ай бұрын
ഈ പ്രോഗ്രാം തന്നെ പുതിയതാണല്ലോ. അല്ലാതെ പുതിയ അവതാരകനെ കൊണ്ടു വന്നതൊന്നുമല്ല.😂
@baskaranbhas9745Ай бұрын
Sanjaram
@jouharkp6420Ай бұрын
നല്ല അവതാരണo
@arunkrishnaarunkrishna5773Ай бұрын
Nepal samcharam edamo
@DEVASIASEBASTIAN-n5dАй бұрын
🎉🎉🎉🎉
@nyshilАй бұрын
പാരീസ് ഞാൻ പോയത് സഫാരി കണ്ടിട്ടു. മലയാളി കാണാത്തത് തന്നെയാണേ Europil povunna alkar last povendath Paris aa. അപ്പോ മനസ്സിലാവും എന്താണ് യൂറോപ്പും പാരീസും paarees njaan poyathu safaari
@Karthika-n87Ай бұрын
👍🏻
@joshyjose7606Ай бұрын
പഴയ വീഞ്ഞ് വീണ്ടും പുതിയ കുപ്പിയിലാക്കിയുള്ള പരിപാടി എത്ര നാൾ? കണ്ടൻ്റില്ലാതെ ഒരു ചാനലിനും അധികം മുന്നോട്ടു പോക്കില്ല !
@Kattappan959Ай бұрын
Sound😢
@mohennarayen7158Ай бұрын
👍🌹🇮🇳
@24ct916Ай бұрын
കഴിഞ്ഞ ജൂണിൽ ഇവിടെ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു, ഡിസ്നി ലാൻഡ് എന്താണ് ഒഴിവാക്കിയത്?
@augustinekj9765Ай бұрын
👍✋️
@chithrakumarmp3276Ай бұрын
അവതരണത്തിലും സ്ക്രിപ്റ്റിലും എന്തോ ഒരു പോരായ്മ.സന്തോഷ് സാർ അല്ലെങ്കിൽ movies on the road, ചരിത്രം ചലച്ചിത്രം അവതരിപ്പിക്കുന്നവർ ആയിരുന്നെങ്കിൽ നന്നായേനെ.
@kikik7122Ай бұрын
എന്റെ സഫാരി ചാനെൽ ഇങ്ങനെ അല്ല 😂😂
@worldonbike9936Ай бұрын
നന്നാവാൻ ഉള്ളവൻ എവിടെ പോയാലും നന്നാവും. കള്ള് കുടിക്കുന്നവന സൗദിയിൽ കൊണ്ട് പോയി ഇടാലും അവൻ കുടിക്കും 😊
@tinkuanil6539Ай бұрын
Voice itu venda 👎🏻
@abuziyad6332Ай бұрын
Hai
@prasobhmanavalan3118Ай бұрын
എത്ര ദിവസം പാരിസ് ഇൽ വേണം ഇത്രയും സംഗതികൾ കാണാൻ??
@reindeer35Ай бұрын
1 day to cover main monuments quickly (but be ready to walk a lot) 2 days is good enough for covering the main tourist attractions inside Paris 3 days is great for taking it slower and visiting main sites 4 days is ideal for Paris + Versailles Palace 5 days is ideal to cover Paris + Versailles Palace + Disneyland 1 week for a good idea of Paris
@voyagewithme_vwmАй бұрын
I need around the വേൾഡ് 30 minutes in യൂട്യൂബ്
@shibilkp2614Ай бұрын
Music over aayind
@bijupavithran4952Ай бұрын
French perukal athu pole paranjirunnegil nannayirunnu
@maneshes3574Ай бұрын
Chetta ethu venda
@artart5880Ай бұрын
അവതരണം നിലവാരം പുലർത്തുന്നില്ല എന്തോ പ്രശ്നമുണ്ട്
@cosmicdestinationsАй бұрын
തുറന്നു പറയട്ടെ പരിപാടി മോശം ആയി എനിക്ക് തോന്നിയത്. സന്തോഷ് സാർ അവകാശപെടുന്ന നിലവാരം ഈ പരിപാടിക്ക് ഇല്ല.
@user-ic7nr5bg7rАй бұрын
പാരിസിൽ പോകുന്നതിനു മുൻകരുതലുകൾ എന്തൊക്കെ വേണം? Stab proof jacket , Quran അങ്ങനെ എന്തെങ്കിലും വേണോ?😂😂😂
@MrAjithutubeАй бұрын
പരിസ് മോചിപ്പിച്ചതു ഇന്ത്യൻ ആർമി ആണ്
@fntr4036Ай бұрын
ഏത് ശാഖയിൽ ആണ് പോകുന്നത്? 🤔
@MrAjithutubeАй бұрын
@fntr4036 നിനക്കു ചരിത്രം അറിയിലെങ്കിൽ പഠിക്കുക second വേൾഡ് war
@fntr4036Ай бұрын
@@MrAjithutube അന്ന് എവിടെയാടാ ഇന്ത്യൻ ആർമി..? ബ്രിട്ടീഷുകാർ ഇവിടുന്നു ചാവേറായി യുദ്ധത്തിന് കൊണ്ടുപോയ ഇന്ത്യൻ അടിമകൾ അല്ലേ അത്?