No video

Civic Diesel Test Drive Review Malayalam ഹോണ്ട സിവിക് ഡീസൽ, ഒരു അടിപൊളി കാർ Honda | Vandipranthan

  Рет қаралды 127,594

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

5 жыл бұрын

#hondaCivic #testDriveReview #Malayalam
Vandipranthan driving the new Honda Civic Diesel and Giving you an impression about the features and specification and Driving Experience.
Civic is a nice car in terms of looks and features.
This 1.6 litter diesel engine is a gem, initial torque is good and mid range also punchy. there is no turbo lag. Mated to a 6 speed gearbox with light clutch makes the life much easy.
Apple car play, android auto with multi mode meter console looks elegant and super functional.
For more details and booking, contact
Sreekanth Vision Honda
+91 90725 81818
Thanks for watching :)
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
goo.gl/QLqryx
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Пікірлер: 253
@Vandipranthan
@Vandipranthan 5 жыл бұрын
ഹോണ്ട സിവിക് ഡീസൽ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയാണ്. ഇതൊരു സെക്സി ലൂക്കിങ് കാർ ആണ് കുറെ അധികം സവിശേഷതകളും ഈ വണ്ടിയിൽ ഉണ്ട്. വീഡിയോ കാണൂ കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ വിളിക്കൂ. വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കുകയാണ് എന്ന് പറയാൻ മറക്കരുത് :) Sreekanth Vision Honda +91 90725 81818 instagram.com/rakkeshkn ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ vandipranthan.com/forum നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ kzbin.info facebook.com/vandipranthan
@muhammedfaez3708
@muhammedfaez3708 5 жыл бұрын
Vandipranthan Brooo enikku ente Kwid matti Oru Diesel compact suv edukkanam ennundu Overall eda nalladu Plz say your suggestions
@jaleelkoloth5210
@jaleelkoloth5210 5 жыл бұрын
@@muhammedfaez3708 Tata Nexon
@ameerkhan-lk8sd
@ameerkhan-lk8sd 5 жыл бұрын
നല്ല വീഡിയോ . ഒരു കാര്യം പറയാൻ ഉണ്ട് . വണ്ടിയുടെ ബോണറ്റ് അടക്കുന്നതിനെ കുറിച്ച ആണ് .വണ്ടി പ്രാന്തന്റെ പല വീഡിയോകളിലും ഇത് കണ്ടിരുന്നു , ഇപ്പോഴാണ് ഇതിനെ കുറിച്ച് പറയണം എന്ന് എനിക്ക് തോന്നിയത് .ഇത് ഒരു വലിയ കാര്യം ഒന്നും അല്ല , എന്നാലും പറയാം . ഇനി കാര്യത്തിലേക്കു വരാം .വണ്ടിയുടെ ബോണറ്റ് മുകളിൽ നിന്ന് ഒറ്റ അടിക്കു വിടാതെ ,പതുകെ താഴേക്കു വെക്കുക , അതിനു ശേഷം നമ്മുടെ ഒരു വിരൽ കൊണ്ട് ബോണറ്റ് ഇന്റെ മുകളിൽ അമർത്തുക (ബോണറ്റ് ലോക്ക് വരുത്തണിന്റെ മുകളിൽ) .ഇങ്ങനെ ചെയ്‌താൽ ബോണറ്റ് ക്ലോസെ ആകുന്ന അധിക സൗണ്ട് നമുക് ഒഴുവാക്കാൻ സാധിക്കും . കാണാനും ഇത് തന്നെ ആണ് നല്ലത്. ഭാവിയിൽ ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു . by an humble enthusiast
@wayfoit3390
@wayfoit3390 5 жыл бұрын
Pmkonfoottyclaaďsd . ..
@chirath3
@chirath3 4 жыл бұрын
Enganeyanu car test drive cheyyunnathu
@scribblerer7819
@scribblerer7819 5 жыл бұрын
Temperature സെറ്റിങ്സിൽ ± എന്തെന്നാൽ: കാറിലെ സെൻസർ കാണിക്കുന്ന temperature നമ്മുടെ പുറത്തുള്ള actual temperature മായി ഉള്ള വ്യത്യാസം പരിഹരിക്കാനുള്ള offset ആണ്. ഉദ്ദാ: കാറിൽ 35°C കാണിക്കുന്നു എന്നാല് നിങ്ങള് ഒരു thermometre/temp sensor ഉപയോഗിച്ച് അളക്കുമ്പോൾ 32°C കിട്ടുകയും ചെയ്യുന്നു.. ഈ 3°Cയുടെ വ്യത്യാസം സ്ഥിരമായി ഉണ്ടെങ്കിൽ നിങ്ങൾക്ക് -3 സെറ്റ് ചെയ്താൽ accurate value സെറ്റ് ചെയ്യാം. സാധാരണക്കാരനെ സംബന്ധിച്ച് അധികം പ്രസക്തി ഇല്ലാത്ത ഒരു സവിശേഷത ആണിത്.
@zainulabid2702
@zainulabid2702 5 жыл бұрын
Rameez Akbar അത്‌ ഒഴിവാക്കിയാൽ ചിലപ്പോ വില കുറക്കാൻ കഴിഞ്ഞേനെ 😂😂😂
@scribblerer7819
@scribblerer7819 5 жыл бұрын
@@zainulabid2702 😂😂
@abinsasi7838
@abinsasi7838 5 жыл бұрын
മുമ്പ് ഞാൻ ഏഷ്യാനെറ്റ്, മനോരമയിൽ ഒക്കെയാണ് review കണ്ടിരുന്നത്. അതിലും detail ആയി വണ്ടിപ്രാന്തൻ വീഡിയോ ചെയ്യുന്നുണ്ട്. Congratz
@Vandipranthan
@Vandipranthan 5 жыл бұрын
Nandi bro
@user-jp7hz8pv6c
@user-jp7hz8pv6c 5 жыл бұрын
ഹോണ്ട സിറ്റി പെട്രോൾ മാന്വൽ എവിടെ സഹോ?ഇത്രക് വില കൂടിയ കാറൊക്കെ താങ്കളുടെ സബ്സ്ക്രൈബേർസ് താങ്ങില്ല.താങ്കൾ പാവങ്ങളുടെ ഓട്ടോവ്ലോഗ്ഗെർ ആണ്😍
@Vandipranthan
@Vandipranthan 5 жыл бұрын
Cheyyatto
@ajz4368
@ajz4368 5 жыл бұрын
@@Vandipranthan Honda city diesel
@muvafaqsheeshaik4229
@muvafaqsheeshaik4229 5 жыл бұрын
ഹോണ്ട ചതിച്ചു ആശാനേ.. Honda Civic പെട്രോളിൽ മാന്വൽ ട്രാൻസ്മിഷൻ ഇല്ല എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു. Only CVT. 1.8 i-vtec മെരിച്ചു. ഹോണ്ട കൊന്നു..!! 😢
@1000Hashim
@1000Hashim 4 жыл бұрын
😀
@jishnurajpp3731
@jishnurajpp3731 5 жыл бұрын
Great car. Luxuary ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ വണ്ടി ആണ്
@santhoshpjohn
@santhoshpjohn 5 жыл бұрын
Editing camera works are really improved keep it up
@abdulnizar8985
@abdulnizar8985 3 жыл бұрын
My favorite Chanel..... vandipranden...👌👌
@syamviswambharan
@syamviswambharan 5 жыл бұрын
വണ്ടിടെ customisable instrument panel ഓപ്ഷൻസ് നന്നായി പറഞ്ഞു.. പൊളിച്ചു..👏👏👏👏. പിന്നെ കാല് കൊടുത്തു ഓടിക്കാൻ container road Alle ഇത്തിരി കൂടി ഫ്രീ.. പിന്നെ interceptor ചിലപ്പോ ഉണ്ടാവും എന്നു മാത്രം.😂😂😂
@adamben2681
@adamben2681 4 жыл бұрын
Honda civic old gen owner🔥🔫
@adarshgopakumar3315
@adarshgopakumar3315 5 жыл бұрын
സിവിക് ഹോണ്ട കാറിൽ ഫ്രണ്ട് ബംബറിന്റെ സ്ഥാനത്താണ് temperature Sensor വരുന്നത് , റോഡിലെ ചൂടും മറ്റുള്ള വണ്ടികളിൽ നിന്നും വരുന്ന exhaust ചൂടും കാരണം കാർ 30 km വേഗതയ്ക്കു താഴേ സഞ്ചരിക്കുമ്പോ റീഡിങ് എടുക്കുന്നതിൽ delay ഉണ്ടാകും . temperature reader stabilize ആവാൻ മിനിറ്റുകൾ വേണ്ടി വരും. പക്ഷെ ഈ കാറിൽ i-MID's customized features ഉപയോഗിച്ച് റീഡിങ് +- 3 celsius അഥവാ +-5 fahrenheit വരെയോ reading change ചെയ്യാനാകും ... റീഡിങ് തെറ്റാണെന്നു തോന്നിയാലോ delay സംഭവിക്കുന്നുണ്ടെന്ന് തോന്നിയാലോ reading parameter change ചെയ്‌താൽ മതിയാകും . outside temperature നോക്കുന്ന ആളാണെങ്കിൽ ആ ഒരു system മാനിച്ചാൽ മതിയാകും., സാധാരണ ഉപഭോതാക്കൾ അവ ശ്രദ്ധിക്കണമെന്നില്ല... എല്ലാ region യിലും ഈ ഒരു fault സംഭവിക്കുമെന്നോ reader settings മാറ്റേണ്ട ആവിശ്യാമോ വരുന്നില്ല... temperature reading കുറിച്ച് കൂടുതൽ അറിയാൻ കാറിന്റെ operation manual വായിക്കുക...നന്ദി
@sreejithmanghat6202
@sreejithmanghat6202 4 жыл бұрын
Bro one of my favourite Malayalam youtuber mikacha avatharana reethi athanu highlight katta support tto god bless you and your family prays with you keep going
@viveksivan4504
@viveksivan4504 5 жыл бұрын
Chetta polichu nice video vandiyude ella kariyangal paranjathinu orupad nandhi.Enni swift desire chayyamo chetta.
@sreenathharipad272
@sreenathharipad272 5 жыл бұрын
super bro katta support
@ronypaulose9609
@ronypaulose9609 5 жыл бұрын
Nice camera angle wile driving.. Feels like playing a video game
@creator4096
@creator4096 5 жыл бұрын
good review. skoda octavia review cheyamo
@dreamcatcher1753
@dreamcatcher1753 5 жыл бұрын
Sujith ഭക്തന്റെ you ട്യൂബ് ചാനലിൽ നിങ്ങളുടെ vandi കാണിച്ചായിരുന്നു, കണ്ടോ
@abinsasi7838
@abinsasi7838 5 жыл бұрын
പുള്ളി അതിന്റെ താഴെ നന്ദി അറിയിച്ചു കൊണ്ട് റിപ്ലൈ ഇട്ടിരുന്നു
@muhammedfaez3708
@muhammedfaez3708 5 жыл бұрын
Broo Review thakarth👌
@nanduv7426
@nanduv7426 5 жыл бұрын
Skoda octavia പ്രേത്യേകിച്ചു RS variant എന്തായാലും testdrive ചെയ്യണം.....
@rexRR2255
@rexRR2255 5 жыл бұрын
Adipoli review aanu chetta
@ameerkhan-lk8sd
@ameerkhan-lk8sd 5 жыл бұрын
നല്ല വീഡിയോ . ഒരു കാര്യം പറയാൻ ഉണ്ട് . വണ്ടിയുടെ ബോണറ്റ് അടക്കുന്നതിനെ കുറിച്ച ആണ് .വണ്ടി പ്രാന്തന്റെ പല വീഡിയോകളിലും ഇത് കണ്ടിരുന്നു , ഇപ്പോഴാണ് ഇതിനെ കുറിച്ച് പറയണം എന്ന് എനിക്ക് തോന്നിയത് .ഇത് ഒരു വലിയ കാര്യം ഒന്നും അല്ല , എന്നാലും പറയാം . ഇനി കാര്യത്തിലേക്കു വരാം .വണ്ടിയുടെ ബോണറ്റ് മുകളിൽ നിന്ന് ഒറ്റ അടിക്കു വിടാതെ ,പതുകെ താഴേക്കു വെക്കുക , അതിനു ശേഷം നമ്മുടെ ഒരു വിരൽ കൊണ്ട് ബോണറ്റ് ഇന്റെ മുകളിൽ അമർത്തുക (ബോണറ്റ് ലോക്ക് വരുത്തണിന്റെ മുകളിൽ) .ഇങ്ങനെ ചെയ്‌താൽ ബോണറ്റ് ക്ലോസെ ആകുന്ന അധിക സൗണ്ട് നമുക് ഒഴുവാക്കാൻ സാധിക്കും . കാണാനും ഇത് തന്നെ ആണ് നല്ലത്. ഭാവിയിൽ ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു . by an humble enthusiast
@shajisha1949
@shajisha1949 4 жыл бұрын
എനിക്ക് പറയാനുള്ളത് ഇടുന്ന വീഡിയോസ് എല്ലാം വളരെ മനോഹരം ഇനി വീഡിയോസ് ഇടുമ്പോൾ വണ്ടിയുടെ മൈലേജും വിലയും ഒന്നും പറയണം പ്ലീസ്....
@akasha.m8703
@akasha.m8703 5 жыл бұрын
Chetta can you plz do a quails revie
@muvafaqsheeshaik4229
@muvafaqsheeshaik4229 5 жыл бұрын
ഹോണ്ട ചതിച്ചു ആശാനേ.. Honda Civic പെട്രോളിൽ മാന്വൽ ട്രാൻസ്മിഷൻ ഇല്ല . Only CVT. 1.8 i-vtec മെരിച്ചു. ഹോണ്ട കൊന്നു..!! 😢
@shazshamilshazshamil709
@shazshamilshazshamil709 5 жыл бұрын
Yes bro😱
@swarooprajeev1436
@swarooprajeev1436 4 жыл бұрын
mattrm alla ee generation 2.0 l engine annu elladm . indiak paxhe engine
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
നല്ല review, Left side indicator ON ആക്കുമ്പോഴല്ലേ lane changing camera ON ആകുന്നത്, Civic നു ground clearance കുറവാണെന്നു എല്ലാവർക്കും ഉള്ള പരാതിയാണ്
@nkadil3003
@nkadil3003 5 жыл бұрын
Epic review👌
@MiniKumariPjPj
@MiniKumariPjPj 5 жыл бұрын
good video bro apple car play Android auto paranjilla
@bishrsunny8814
@bishrsunny8814 5 жыл бұрын
വണ്ടിപ്രാന്തൻ തങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് എട്ടിയോസ് ലിവ ഒന്ന് റിവ്യൂ ചെയ്യുമോ please👌👌👌
@randomreels972
@randomreels972 4 жыл бұрын
Kure aayi njanum search cheyyunnu
@chitharagp9898
@chitharagp9898 4 жыл бұрын
i think that vandipranthan is better than smart drive
@ns9743
@ns9743 5 жыл бұрын
Vandi kaanan nalla look undu
@TheAllRounderGuyOfficial
@TheAllRounderGuyOfficial 5 жыл бұрын
Honda civic 2007 automatic with paddle shifter olle vande de review chayiamo
@shafeeqattakkad7121
@shafeeqattakkad7121 5 жыл бұрын
Bro duoble door pickepine kurich oru video cheyyamo ath privet akkan valla roolsum und onn vivarikamo
@srikumarkpsrikumarkp
@srikumarkpsrikumarkp 5 жыл бұрын
skoda octavia is the best car in this segment as far as i know, in terms ofquality of build.2017 facelift model is even more better. its 20 litr diesel is very quick in performance.
@karthikkannan3280
@karthikkannan3280 2 жыл бұрын
Skodas maintainence cost is very costly compared to honda
@karthikkannan3280
@karthikkannan3280 2 жыл бұрын
Skodas maintainence cost is very costly compared to honda
@Moonlight-hq3gi
@Moonlight-hq3gi Жыл бұрын
2.0 L TDI not 20 litr 😂
@srikumarkpsrikumarkp
@srikumarkpsrikumarkp Жыл бұрын
@@Moonlight-hq3gi 2.0l , I have pressed the.. Key, it was due to keyboard problem, sorry
@Moonlight-hq3gi
@Moonlight-hq3gi Жыл бұрын
@srikumar kp srikumarkp okay not a problem you can edit if you want
@venueofjith4810
@venueofjith4810 5 жыл бұрын
Rear seat thigh support kuravanu... athra sukham thonniyila rear seat yathrayil. Front seat and comfort kiduvanu.
@imsharookcr5665
@imsharookcr5665 5 жыл бұрын
Mone Skoda Octavia Ann best in the segment... And most underrated engine in the world ❤️❤️❤️🔥🔥🔥
@jeevanjose1000
@jeevanjose1000 5 жыл бұрын
Pinnlah🔥 2.0TDI , 1.4 TSI , 1.8 TSI , pinna 2.0 TSI Octavia VRS romancham♥️♥️🔥🔥
@imsharookcr5665
@imsharookcr5665 5 жыл бұрын
@@jeevanjose1000 🤩🤩🤩. Ellam maranna mass Volkswagen'nta annu... I own a vento monne vento ottikumbol oru romancham annu😁😁❤️❤️❤️
@jaisalkp9993
@jaisalkp9993 5 жыл бұрын
Honda ullappazho.. 🤣
@imsharookcr5665
@imsharookcr5665 5 жыл бұрын
@@jaisalkp9993 athin athyam VW chavannam
@jaisalkp9993
@jaisalkp9993 5 жыл бұрын
@@imsharookcr5665 honda vann konnolum 😂
@dealousgaming4867
@dealousgaming4867 3 жыл бұрын
Vandinne paranna honda🥰💖
@arjun8247
@arjun8247 5 жыл бұрын
Sir please review Tata Hexa xt top variant
@sadikpalliyalil5223
@sadikpalliyalil5223 5 жыл бұрын
Mahindra scorpio 2019 s11 onnu test drive cheyd abhiprayam parayoo...?
@vishnudath3488
@vishnudath3488 5 жыл бұрын
Bro onn etios liva test drive cheyummo please
@rohangeorge8751
@rohangeorge8751 5 жыл бұрын
Honda X Blade inte oru review cheyavoo?
@devarajps.
@devarajps. 5 жыл бұрын
Hyundai creta sx review plz
@uzampanakkal9765
@uzampanakkal9765 5 жыл бұрын
TNX bro😍😍😍😍😍
@zainulabid2702
@zainulabid2702 5 жыл бұрын
ഞാൻ വിജാരിച്ച് ഒന്ന് വാങ്ങാം എന്ന് പക്ഷെ വില 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️
@EX-PLORER
@EX-PLORER 5 жыл бұрын
Zainul Abid ethraya
@zainulabid2702
@zainulabid2702 4 жыл бұрын
Tips and Tricks 17.93 to 22.34 ലക്ഷം ആണ് എക്സ്‌ ഷോറൂം വില
@akarshvs5774
@akarshvs5774 4 жыл бұрын
because of engine quality bro
@shafeeqhusain7935
@shafeeqhusain7935 3 жыл бұрын
ശ്രമിക്കൂ വാങ്ങാം
@user-zz2rz5se2x
@user-zz2rz5se2x 5 жыл бұрын
New Honda Amaze petrol manual review. Waiting for long..
@AnilKumar-jk2ml
@AnilKumar-jk2ml 5 жыл бұрын
Nte ponnu chetta ford ecosport nte automatic nte review katta waiting
@voxcom996
@voxcom996 5 жыл бұрын
Hi brother freestyle nte oru detailed video cheyumoo
@iam.rathish
@iam.rathish 5 жыл бұрын
Innova crysta review plzz......
@iyooo960
@iyooo960 5 жыл бұрын
Pranthaa, honda CRV review chey
@unnikrishnan925
@unnikrishnan925 5 жыл бұрын
Civic Pertol review kittumo Pinne baleno build qualitye kurich review
@mohanraj2520
@mohanraj2520 4 жыл бұрын
Ente vandi Toyota etios liva diesel anu 12 hour nirthathe odichalum engine heat akathilla
@Manojkumar-sw4kp
@Manojkumar-sw4kp 5 жыл бұрын
വണ്ടി സൂപ്പർ ലുക്ക് ആണ്.. ഡീസൽ വേരിയന്റിന് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടോ
@akhilsiby2338
@akhilsiby2338 5 жыл бұрын
Old lancer test drive cheyuvo
@a__kp9608
@a__kp9608 4 жыл бұрын
Honda amaze review cheyyo
@meerak1381
@meerak1381 5 жыл бұрын
Indiail vandikalke entha kuduthal tax bro Lamborghini okke 200% tax Anne parayunnu athile oru video cheyyavo
@mexicom243
@mexicom243 4 жыл бұрын
ഇതിലും എത്രയോ നല്ലതാണ് skoda Octavia..😍
@vishnuks81
@vishnuks81 4 жыл бұрын
Ath thonnal anu bro pinne octavia more power ndavum because of octavia turbo anu but civic tutbo indiyayil illa quality reliabilyy okke honda thanne alle bro best
@harshanandu2138
@harshanandu2138 2 жыл бұрын
But civic is better it's a jdm
@akshaysanalm5180
@akshaysanalm5180 5 жыл бұрын
Ford Ecosport top option ecoboost video cheyyamo
@boratmargaretsagdiyev6380
@boratmargaretsagdiyev6380 5 жыл бұрын
Jetta review pls
@roymiller3305
@roymiller3305 5 жыл бұрын
Chta octavia video chyu
@abdulbasithbasith7413
@abdulbasithbasith7413 4 жыл бұрын
Gulfil kandappo thonniyirunnu..ithentha naatle irangath yenn ...body shape oru raksheella...
@breezytitan
@breezytitan 3 жыл бұрын
ഇത് ഒരു വല്ലാത്ത സാധനം ആണ് 😉
@joyaljose68
@joyaljose68 5 жыл бұрын
Length width ground clearance mileage driver side door ethine kurich ok parayan vittu poyallo
@sherinparambath9273
@sherinparambath9273 5 жыл бұрын
Ford figo AT 120 ps power ulla video chey
@vicwallabie4133
@vicwallabie4133 5 жыл бұрын
Honda Accord review cheyyamo please
@imsharookcr5665
@imsharookcr5665 5 жыл бұрын
Bro please review. Volkswagen Vento Highline Plus 1.5 AT . Katta waiting 😁😁🔥❤️
@imsharookcr5665
@imsharookcr5665 5 жыл бұрын
@@JintoAntony1729 ya bro... I know that... But as a Vento owner i luv to see a review from him.. he's good in reviewing ❤️
@imsharookcr5665
@imsharookcr5665 5 жыл бұрын
@@JintoAntony1729 yep... Seen that one to.. 😁... Every KZbinrs are saying positive comments about vento. The performance is outstanding. The only drawback is that there is no updation. Waiting for virtus vento next Gen
@MIDHUN8692
@MIDHUN8692 Жыл бұрын
Old civic 🔰🔰🔰
@azeemsf111
@azeemsf111 5 жыл бұрын
Honda civic ന്റെ പ്രധാന rival Skoda Octavia ഒന്ന് test drive ചെയ്യൂ . Features ന്റെയും Engine Performance ന്റെയും കാര്യത്തിൽ civic ഒന്നുമല്ല. Octavia is more worth for money....
@Vandipranthan
@Vandipranthan 5 жыл бұрын
shariyanu
@renoyantony1812
@renoyantony1812 4 жыл бұрын
Yes Octavia 1.8 turbo charged engine aaa, also 0- 100 is blistering fast .. what matters is the reliability,service cost ,un expected dsg failures etc
@vishnuks81
@vishnuks81 4 жыл бұрын
Octavia 1.8 turbo alle civic turbo indiayil illalo turbo model indiayil vannal pwolikkum
@adithyakrishna8549
@adithyakrishna8549 5 жыл бұрын
Please review Hyundai verna India's best sedan please review
@nihaloffcl9334
@nihaloffcl9334 2 жыл бұрын
Old civic 🔥🔥🔥
@yasir3146
@yasir3146 5 жыл бұрын
Renault Duster review cheyyamo
@thesharpfocus6360
@thesharpfocus6360 5 жыл бұрын
Jass,city and civic same dashboard ann.. atupole steering... Honda ude car nallatan but resale value illallo? Athentha
@reshi7511
@reshi7511 4 жыл бұрын
Bro Tiago bs6 review Cheyyo pls
@abinsakeer4840
@abinsakeer4840 5 жыл бұрын
Sherikkumulla civic paddle shift verunna petrol civic alle?
@vaishnav8571
@vaishnav8571 5 жыл бұрын
Toyota Etios liva review
@rohithprakash4033
@rohithprakash4033 5 жыл бұрын
sir....... ente alto inte air filter ithuvare aayittum replace cheythatillaa......njan k and n air filter install cheyyano?or any other air filter... plzz reply
@Darth92
@Darth92 4 жыл бұрын
Please do Honda civic ivtech
@krishnaprasadp5736
@krishnaprasadp5736 5 жыл бұрын
Octavia review cheyyumo?
@automotiveenthusiastic9502
@automotiveenthusiastic9502 5 жыл бұрын
Old civic Ann best
@ArUn-tt6kv
@ArUn-tt6kv 5 жыл бұрын
Chetta camera odikkumbol engananu set cheyyunne
@shafeekz7751
@shafeekz7751 4 жыл бұрын
Ford aspire diesel vandi edukkaan plan und.athinte service cost and milage ethra kittum onnu parayaamo
@jerrychockobijoy8857
@jerrychockobijoy8857 5 жыл бұрын
Petrol and Diesel engine sound compare caiythu parayu.....
@akshays9956
@akshays9956 5 жыл бұрын
bro fordecosport sports review cheyyumo?
@aneeshnv7136
@aneeshnv7136 5 жыл бұрын
child glow box illa alle ?ithilum orupadu vila kuranja grand i10 polulla vandikalil polum child glow box und
@vipergameing1229
@vipergameing1229 4 жыл бұрын
Ente vandi honda civic ah setta oru rasika ellatha vandi overall vandi poliya
@MiniKumariPjPj
@MiniKumariPjPj 5 жыл бұрын
creta video cheyumo
@amaldevhareendran5559
@amaldevhareendran5559 4 жыл бұрын
0:47 Ath marker light alle?
@muhammedshareef267
@muhammedshareef267 5 жыл бұрын
ബെൻസിൻ്റെ review ചെയ്യണം
@fasttrack4562
@fasttrack4562 5 жыл бұрын
Oru paavam Honda civic aaraadhakan
@abhijith4431
@abhijith4431 5 жыл бұрын
First like and comment
@cyrilmatthew2995
@cyrilmatthew2995 5 жыл бұрын
ennit petrol CVT option vech maatram irakki .... makrikal
@vgrvishnu15
@vgrvishnu15 5 жыл бұрын
15:30 രണ്ടെണ്ണം പടമയേനേം
@praveenbabu2815
@praveenbabu2815 5 жыл бұрын
How do you fix camera while driving, not forehead, other camera on center...
@Vandipranthan
@Vandipranthan 5 жыл бұрын
its on sunroof
@rijithm8512
@rijithm8512 4 жыл бұрын
bro ningal drive cheyunna car nte price koodi ulpeduthanm,
@yedin2010
@yedin2010 4 жыл бұрын
chetta pls stop explAining colors. bluetooth settings etc.... athu njngal viewrs inu kanavunna karyamalle... so start with 3 things ur channel will be outstanding 1. power 2. mileage. 3 . travelling comfrt and ground clearance...and rate and 4. light amd bumper etc color look etc..
@devdev167
@devdev167 5 жыл бұрын
Pajero sport review and fortuner review
@abhijith4431
@abhijith4431 5 жыл бұрын
Etios liva diesel review chyamo... waiting....
@vyshnavp.p6070
@vyshnavp.p6070 5 жыл бұрын
abhijith h super aanu..... diesel.. ente petrol aanu..... disel aanu kidu performance
@alexgeorge9156
@alexgeorge9156 4 жыл бұрын
Etios Liva Diesel engine super anu 😍pinne visvasikam orikalum chathikila🥰😍 evde venam engilum poyi thirichu varum vazhiyil kidakila 👍👍
@shameermuhammed3662
@shameermuhammed3662 5 жыл бұрын
Nice car
@EX-PLORER
@EX-PLORER 5 жыл бұрын
On road price ??
@abir6781
@abir6781 3 жыл бұрын
HONDA 🔥🔥🔥
@amals0075
@amals0075 5 жыл бұрын
Bro octavia review cheyyu
@sha61207
@sha61207 5 жыл бұрын
on road price?
@vinodkb9535
@vinodkb9535 5 жыл бұрын
Alto 800 2019 review please..
@vipergameing1229
@vipergameing1229 4 жыл бұрын
Colony vandide athinna review
@ajithsukumaran3241
@ajithsukumaran3241 5 жыл бұрын
Skoda octavia or civic.... which one is better ?
@Manojkumar-sw4kp
@Manojkumar-sw4kp 4 жыл бұрын
No doubt SkodaOctavia
Honda Civic user experience | Malayalam #hondacivic #civic
31:41
Walk With Neff
Рет қаралды 15 М.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 26 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 88 МЛН
2019 Honda Civic Diesel & Petrol | First Drive Review | Autocar India
11:14
Honda Civic Malayalam Review | Pilot On Wheels
15:12
Pilot On Wheels
Рет қаралды 98 М.
Honda CR-V Diesel Automatic AWD - Soft-Roader | Faisal Khan
20:19
Faisal Khan
Рет қаралды 376 М.
Honda Civic : Does it still make sense? : PowerDrift
9:30
PowerDrift
Рет қаралды 966 М.
Honda Civic Diesel - Better Than Petrol | Faisal Khan
19:12
Faisal Khan
Рет қаралды 1,4 МЛН
Mohanlal | TG Mohandas
17:28
Secret Agent
Рет қаралды 73 М.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 26 МЛН