Really useful 😀worked out 😋thank you so much for this useful video
@rajithakarayath73705 жыл бұрын
പറയാതിരിക്കാൻ വയ്യ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. ഏറ്റവും useful ആയ വീഡിയോ. നന്ദി പറയാതിരിക്കാൻ തോന്നുന്നില്ല. ഒരുപാട് താങ്ക്സ്
@ushapillai58425 жыл бұрын
Soopper vishune joli kurajju
@suryaprabha68705 жыл бұрын
Athilum better vinegar,gothumbu mavum salt um kooda paste akit chechu pidipichit 5 mints kazhinjit kazhugi noku.....ningal albudhapettu pogum...im living n Bangalore im doing that only from 5 years...
@saisplaycorner81994 жыл бұрын
Yes Yes
@sandrasjoy91323 жыл бұрын
@@suryaprabha6870 measurement?
@sarithajayakumar4 жыл бұрын
Tried it out today. Worked like a charm !!! Ithrem expect cheythilla without even having to scrub. Thanks so much for sharing Vini chechi ❤️
@viniskitchen99474 жыл бұрын
Thank you dear. Many people had negative experience. I was also wondering what happened. I got it well that’s why i shared here. Glad. You got it.
@midhundavae55865 жыл бұрын
ആദ്യായി കണ്ടപ്പോ എന്തോരു sandhoshaa. Thanku ചേച്ചി. ചേച്ചിടെ ഭാഷയും ഇഷ്ടായി
@lekshmihari2096 Жыл бұрын
Tried this today. It was really useful. Thank you Vini.
@sreejas38825 жыл бұрын
Thank u chechi, എന്റെ ചെറുപ്പത്തിൽ എന്റെ അമ്മൂമ്മ evening 5 മണിക്ക് തുടങ്ങും വിളക്ക് തുടക്കാനും തിരിയുണ്ടാക്കാനും ഇതു കണ്ടപ്പോൾ ആ പഴയ ഓർമകളി ലേ ക്കു പോയി....👌👌😍😍
@mayadevimayadevi4913 Жыл бұрын
എന്റെ അമ്മയും😔😔😔ഇന്നില്ല അമ്മ
@roberttensondsouza45322 жыл бұрын
Very Use full Video👍
@pravisaji26752 жыл бұрын
Very useful information.Thank you vinichechi🙂
@aakkru27885 жыл бұрын
Presentation was really good 👌👌👌👌...
@leenamanoj4972 жыл бұрын
This is so much useful 👍👍 Thankyou for your video 📸 I do this, so much useful 👍 👍🐱🐱
@anamika-st5hq5 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഈ ചേച്ചിയമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😘😘😘😘
@lathamadhava96963 жыл бұрын
വളരെ നല്ല അവതരണം കൂടെ തമാശയും.ഒരുപാടു ഇഷ്ടപ്പെട്ടു.ഗോഡ് ബ്ലസ്സ് യു
@swapnanair37305 жыл бұрын
Very useful chechi and happy to hear our palakkadan slang
@amruthapr61315 жыл бұрын
Wow really amazing video
@sindhyapushpan52975 жыл бұрын
Super one..Thank u so much..Can u suggest for silver vilakku...
@archanaak87213 жыл бұрын
Super idea 👍🏻👍🏻
@adhiathi87405 жыл бұрын
ആദ്യം ആയിട്ടാ നിങ്ങടെ വീഡിയോ കാണുന്നത്. പെരുത്ത് ഇഷ്ടായി. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@viniskitchen99475 жыл бұрын
Thnks ttolu
@manojsooraj47785 жыл бұрын
Good video
@krishnapriyapriya28533 жыл бұрын
Thank u വിനി ഞാൻ പുളി മാത്രം ഇട്ടു തിളപ്പിക്കും ഓക്കേ ആവും പക്ഷെ ഇത്രക്ക് ക്ലിയർ ആവില്ല പുതിയ ഒരു അറിവ് കൂടി പറഞ്ഞു തന്നതിന് പൂജ മുറിയിലെ പാത്രങ്ങൾ എപ്പോഴും നല്ല വൃത്തി ആയി ഇരിക്കണം എന്നാലേ ഒരു തൃപ്തി ഉണ്ടാവു
@jayagopinath35775 жыл бұрын
Vini..Njan kollengode aanu too...Aa slang kelkumbol enthoru santhosha...All the best..
@swapnaappu5 жыл бұрын
Kalakkiiii ente chechiye...engan vilakk veluppichedukkum ennu vishamichirikkuvarnnuuuu....Thnkuuuuuu...
@shylasshyla25655 жыл бұрын
എനിക്ക് എപ്പോഴും വിളക്ക് നല്ല തിളങ്ങണം എന്നാലെ വിളക്ക് കൊളുത്തുമ്പോൾ ഐശ്വര്യം തോന്നു .അത് കൊണ്ട് എല്ലാ വിദ്യയും പരീക്ഷിക്കാറുണ്ട് ഇത് ആദ്യമായി ആണ് കാണുന്നത് നന്നായിട്ടുണ്ട്
@paperscissor86125 жыл бұрын
V happy and a pleasant lady you are.its nice to watch the way you speak .....be like this for ever..mam
@tprajalakshmi41695 жыл бұрын
Thank you vini. Very nice tips my dear girl. In my 66 years I have struggled a lot to clean these vessels. Thank u. May God bless you for your super recipies and useful tips
@rohithab99605 жыл бұрын
എത്ര മിനിറ്റ് തിളപ്പിയ്ക്കണം
@sunitamohanan85263 жыл бұрын
Laxmi vilaku ithu pole ittu thillappikyan padumo
@ALLROUNDWITHRESMIRAJESH5 жыл бұрын
I tried this method & my vilakku cleaned well.Thanks.We were using expensive cleaning product before.🤩
@premjipanikar2704 жыл бұрын
Mam fantastic video
@sreyapp89735 жыл бұрын
ചേച്ചിയുടെ വർത്താനം കേൾക്കാൻ നല്ല രസമാ
@lakshmipriyapradeep22833 жыл бұрын
Idu adupathu vechal e vilakoke keduvaruo
@radhikakenaje6525 жыл бұрын
You really cool chechi..😍liked your presentation..cool cool..🤣😍
@abhiramikv41872 жыл бұрын
Very useful vedio👌👌👌👌👌
@thankamthekkepat5 жыл бұрын
Very good tips......will try...thank you vini..all the best !!!!
@prasad71165 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ വീട്ടിലെ കറുത്തു പോയ പല വിളക്കുകളും മറ്റും ഇന്നു വെട്ടിത്തിളങ്ങുന്നു. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. വളരെ നന്ദി.
Very wonderfully shooted..thnks a ton for this guidance
@phantomkris85945 жыл бұрын
Wow so nice
@jayasrees22055 жыл бұрын
വിളക്കു തേച്ചു വെളുപ്പിക്കാനുള്ള എളുപ്പവഴി പറഞ്ഞു തന്നതിന് നന്ദി ഇനിയും ഇതുപോലുള്ള tips പ്രതീക്ഷിക്കുന്ന.
@anuchandramohan54545 жыл бұрын
You are sooo motherly... Thank you for the video... It means a lot...
@minnumol11775 жыл бұрын
ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസണ്ട് 👌👌👌
@baghdadsweetdreamlove5125 жыл бұрын
What did she used
@mansoor21435 жыл бұрын
നിങ്ങടെ സംസാരം കേൾക്കാൻ നല്ല രസണ്ട്
@govindankutty74115 жыл бұрын
താങ്കളുടെ പാലക്കാടൻ ഭാഷ കേൾക്കാൻ നല്ല രസമുണ്ട് ഇത് പരീക്ഷിച്ച ശേഷം വിവരം പറയാം
@rainbowhopes8325 Жыл бұрын
Hi chechi..cast iron engane clean cheyyum enna oru video cheyyamo please..thank you
@SavithaGNair5 жыл бұрын
ഞാൻ ചെറുനാരങ്ങാ മുറിച്ചു വിളക്കിന്റെ എല്ലാ ഭാഗത്തും തേച്ചിട്ട് സാധാരണ ലിക്വിഡ് സോപ്പ് ഉപയോഗിച്ച് കഴുകും. നല്ല റിസൾട്ട് ആണ് ചേച്ചി...
@vijayakumarp75935 жыл бұрын
Excellent , lovely and effective presentation
@kalyanik23575 жыл бұрын
Vini u are simply superb thanks a lot ❤️👍🙏
@seemasreekumar88305 жыл бұрын
Very interesting, ur way of talking is very nice & humorous
@anjunair18905 жыл бұрын
നാട് Evideyaa???Palakkad കാരി aanu manasilaakunundu..... Supper...... Njanum Palakkad കാരി aanu.... Eppol like cheythu chothichal mathiyallooo chechii...... Enikku ettavum ishttamaayathu നമ്മുടെ നാട്ടില്‍ ഉള്ള ആ സംസാരം aanu...... Oruppadu ishttamaayi... Oruppadu santhoshavum aayi... All the best chechiii
@sangeethasanal80905 жыл бұрын
Palakkada nadu ennariyagi pinnae enthina mashae ee chodium
@sharmilagurung34405 жыл бұрын
what is that product?
@sarathat365 жыл бұрын
Water using kurachal nannayirikkum , super
@m_1204_shakes5 жыл бұрын
ഞാൻ ധാര ഉപയോഗിച്ച് ആണ് ക്ലീൻ ചെയ്യുന്നത് കൈ കഴയ്ക്കും
@geethaharidas80345 жыл бұрын
Excellent.. Got to try this... Was thinking of discarding a few of my old lamps... Your presentation is very good.... Keeping share more tips
@indian91785 жыл бұрын
സൂപ്പറായിട്ടുണ്ട്. പക്ഷെ തിളച്ച വെള്ളം സിങ്കിലേക്ക് ഒഴിച്ചാൽ outlet PVC പൈപ്പ് ചൂടായി കേടുവരും ശ്രദ്ധിക്കുക
@sistersworld.2261 Жыл бұрын
Yes
@jayashreeshreedharan92024 жыл бұрын
Puli is really good vini
@geethaharidas97695 жыл бұрын
Njan ennu vilakku kazhukan vicharichirikkyarnnu. Vini athengine arinju😀anyway thanq vini for this tip😍
@viniskitchen99475 жыл бұрын
Asal ayi
@anunp62595 жыл бұрын
👍👍😀
@rajasreevijaykumar34413 жыл бұрын
What about lakshmi vilakk?
@ananduiyer53055 жыл бұрын
സൂപ്പർ ആയി ഇട്ടോളിന്...വെള്ളം കുറച്ചു മാത്രം use ചെയ്യുക.മലമ്പുഴ ഡാമിൽ വെള്ളം കുറവ് ആണ്
@ukramachandran50245 жыл бұрын
Very useful information
@vns69355 жыл бұрын
Thanks ! Truly useful time saver tip. 👌 What if we boil the tamarind water initially, add cooking soda and immerse the brass articles in the hot mix overnight? Same effect?
Oh God! Can’t believe Vini👍👍👍 Excellent! Thought of changing the one I have been using. അമ്മ വാങ്ങി തന്ന വിളക്കായതുകൊണ്ട് മാറ്റാൻ മനസ്സ് അനുവദിക്കാതെ അതു തന്നെ ഉപയോഗിക്കയായിരുന്നു. Thank you so much dear. Don’t have words to say Similarly can you post how I can clean silver utensils Hats off🙏
@viniskitchen99475 жыл бұрын
Definitely deare
@sreejasumajamma1765 жыл бұрын
Vinis Kitchen Thanks a lot vini😘🙏
@sreejasumajamma1765 жыл бұрын
I have subscribed your channel😘
@dhivinselvam41825 жыл бұрын
Sreeja S umajamma
@ramadask45805 жыл бұрын
super
@saralaraghavan31103 жыл бұрын
Madam what about silver vessels
@minimenon57725 жыл бұрын
Thanks for the tips. How many days approximately will this shine last?
@viniskitchen99475 жыл бұрын
More than a month
@minimenon57725 жыл бұрын
@@viniskitchen9947 Thank you
@thariyatyat5 жыл бұрын
Very good idea thanks
@seenajude49505 жыл бұрын
Superb... It really worked out
@viniskitchen99475 жыл бұрын
Thnks dear
@ambilyambily80735 жыл бұрын
Yes
@aparnaasok99965 жыл бұрын
@@viniskitchen9947 h
@antiqueshah5355 жыл бұрын
kzbin.info/www/bejne/Z2myf62tgKmhiNU
@padhu-y6i5 жыл бұрын
How many days will the shine remain
@jinishakpjinishakp52285 жыл бұрын
vilaku porichedukano
@sheejapv51355 жыл бұрын
Thanku.. so. Much... പക്ഷേ ചേച്ചി എത്ര വെള്ളമാണ് kalayane
@pushpakadankott35812 жыл бұрын
Without water, you please wash and show
@nansan20045 жыл бұрын
wow thank u very much for this info. was worried abt the vilakku after homam. now i have the easiest way to clean vilakku
@h_a_m_u20285 жыл бұрын
Very Super
@athiravijayan36695 жыл бұрын
Chechee Sambhavam super aane.. Vtl vilakku thudakkaan oru shampoo aanu use cheyyunne nalla thilakkam varum Slang super, kettittu chiri vannu, njaan Kottayam aanu
@dhanyasushanth23285 жыл бұрын
Athentha shampoo
@sumis29955 жыл бұрын
Athenthu shampoo aanu
@minigovindan55954 жыл бұрын
Nice talk, very casual, enjoyed
@nishman20025 жыл бұрын
Puli ittanu kazhukunnathu...but not getting this much sparkling....thanx for the video
@amithsart19013 жыл бұрын
Very useful..👌🙏🏻
@venusuvarna5 жыл бұрын
നമ്മുടെ സ്വന്തം പാലക്കാടൻ slang...
@aswathink17725 жыл бұрын
Nice
@premalatharaj88505 жыл бұрын
I too felt nostalgic about the palghat dialect.feels homely.nnice to listen to you.