Cleopatra Sea Cruise Ferry Beypore │ Route Records By Ashraf Excel Ep#51

  Рет қаралды 108,285

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

മലബാറിൽ ആദ്യമായി പൊതുജനങ്ങൾക്ക് കടൽയാത്രാ സൗകര്യമൊരുക്കുന്ന ക്ലിയോപാട്ര ലക്ഷ്വറി ബോട്ട് യാത്രയുടെ വിശേഷങ്ങളാണ് ഈ എപ്പിസോഡിൽ..
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
subscribe Channel..
Comment here if any doubts regarding this video
Ashraf Excel
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel...
Music: www.bensound.com

Пікірлер: 257
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
വളരെയധികം മനോഹരമായ കാഴ്ചകൾ അവതരണം സൂപ്പർ100% കൂടുതലൊന്നും പറയാൻ വാക്കുകളില്ല
@rayees30
@rayees30 5 жыл бұрын
സഫാരി കഴിഞ്ഞാൽ കണ്ടിരിക്കാൻ തോന്നുന്നതും കാഴ്ചയുടെ വിരുന്ന് 100% പൂര്ണ്ണത തരുന്നത് എന്ന് തോന്നുന്നത് നിങ്ങളുടെ വീഡിയോ ആണ്.. 👍👍
@musthafakp95
@musthafakp95 5 жыл бұрын
പൊളിച്ചു സാഹിബേ ....... ഇതിന്റെ ഒരു പാട് വീഡിയോ ഉണ്ട് പക്ഷെ ഇത്രയും വിശദമായിട്ട് നിങ്ങളുടെ ചാനലാണ് കാണിച്ച് തന്നത്
@rajeshnr4775
@rajeshnr4775 5 жыл бұрын
കടൽ യാത്ര കൊള്ളാം പക്ഷേ അവർ യാത്രക്കാരുടെ സുരക്ഷാ മുൻകരുതലിൽ വീഴ്ച വരുത്തിയിട്ടുണ്ട് യാത്രക്കാർക്ക് നിർബന്ധമായും ലൈഫ്ജാക്കറ്റ് നൽകേണ്ടതായിരുന്നു ഇത് ഫൈബർ ബോട്ടായത് കൊണ്ട് പ്രത്യേകിച്ചും അപകടം ഉണ്ടായതിന് ശേഷം സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ചിന്തിക്കുന്ന രീതി എന്ന് മാറുമോ എന്തോ
@sujithmenon5154
@sujithmenon5154 5 жыл бұрын
Rajesh NR Athil already 130 + extra 10 lifejackets undu..koodaand infants nu ulla lifejackets vereyum undu
@sajeemsami2801
@sajeemsami2801 5 жыл бұрын
@@sujithmenon5154 ഉണ്ടായാൽ പോര അത് ധരിപ്പിച്ചു ഇരുത്തണം
@BinuJasim
@BinuJasim 5 жыл бұрын
@@sajeemsami2801 എന്നാരു പറഞ്ഞു? കപ്പൽ യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിച്ചാണോ യാത്ര ചെയ്യാറ്?
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
എല്ലാ യാത്രക്കാർക്കും life jacket ഉണ്ട് , അതു എങ്ങനെ ധരിക്കണം എന്ന instruction കൊടുക്കുന്നുമുണ്ട്, സാധാരണ ഇത്തരം ferry service നടത്തുമ്പോൾ life jacket ഇട്ട് ഇരിക്കേണ്ട ആവശ്യം ഇല്ല, speed boat ചെറിയ boat എന്നിവയിൽ ആണെങ്കിൽ താങ്കൾ പറഞ്ഞത് correct ആണ്
@vansonshippingandtourismko366
@vansonshippingandtourismko366 5 жыл бұрын
There is no need to wear life jacket during cruise. It's kept ready under every passenger seat. Vessel have around 160 Life jackets ready use any time. There are 2 life guards stand by in vessel all the time. All safety requirements as SOLAS regulations are complied. IRS , Kerala Maritime Board and Beypore Port Authority is verifying all this requirements periodically and certifying it. This vessel is owned by Govt of Kerala . Managed and operated under Vanson Shipping under direct supervision of a Captain with 38 Years of Sea Experience with more than 15 years as Passenger ships Master. So enjoy your sea cruise and we will take care your safety Capt Haridas
@mohammedfiroz3335
@mohammedfiroz3335 5 жыл бұрын
സൂപ്പറായിട്ടുണ്ട്.. ട്ടോ... ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യുന്ന വീഡിയോകൾ പോസ്റ്റ്‌ ചെയ്യാൻ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... 😍😍
@sainudinvk1563
@sainudinvk1563 5 жыл бұрын
തകർപ്പൻ കൂടുതൽ വീഡിയോസിനായി കാത്തിരിക്കുന്നു വിവാഹ വാർഷിക ആശംസകൾ ബ്രോ
@sirajv4013
@sirajv4013 5 жыл бұрын
ഇങ്ങളെ വിശ്വൽസ് ഒരു രക്ഷില്യ 😍
@AbduRahman477
@AbduRahman477 5 жыл бұрын
കോഴിക്കോട് ജില്ലക്കാരൻ ആണങ്കിലും ബേപ്പൂരിൽ പോയിട്ടില്ലാ എനി എന്തായാലും പോകണം
@salmanfaris4138
@salmanfaris4138 5 жыл бұрын
ഹയ്യട
@fizaatattooingcenter6252
@fizaatattooingcenter6252 5 жыл бұрын
Ithrayum manoharamaaya boat yathra , ithra aduthundennu ariyichu thannathinu valare santhosham. Thank u ashraf bro
@pkskottakkal5213
@pkskottakkal5213 5 жыл бұрын
സൂപ്പർ 👌👌👌 എന്തായാലും നാട്ടിൽ എത്തിട്ടു പോകണം !
@saaamzzz4797
@saaamzzz4797 5 жыл бұрын
അഷ്‌റഫ് ബ്രോ നിങ്ങൾ വെറെ ലെവലാ ട്ടൊ നല്ല കുടുക്കൻ വീഡിയോ വർക്ക് all the best ബ്രോ
@ashokanmm7225
@ashokanmm7225 5 жыл бұрын
ബോട്ട് ജീവനക്കാരുമായുള്ള ഒരു അഭിമുഖം കൂടി വേണമായിരുന്നു. പിന്നെ സുരക്ഷയുടെ കാര്യം അത്ര പോര. ജാക്കറ്റ് ആരും ധരിച്ചതായി കണ്ടില്ല. വീഡിയോ കാത്തിരിക്കയായിരുന്നു .സൂപ്പർ.
@ashokanmm7225
@ashokanmm7225 5 жыл бұрын
@@ashrafexcel Ok ശരിയാണ്. ഒന്നു കാണിക്കാമായിരുന്നു. നന്ദി
@abidabid2487
@abidabid2487 5 жыл бұрын
Ennanu ingane oru service thudangiyath kandapol santhoshamayi. Thanks bro
@shazinmubarak4939
@shazinmubarak4939 3 жыл бұрын
ഞങ്ങൾ പോയിരുന്നു ✌️👌😍😍😍
@chembansc768
@chembansc768 5 жыл бұрын
വീണ്ടും ഒരു സൂപ്പർ വീഡിയോ കൂടി ...waiting next എപ്പിസോഡ് ...🌷
@ansarvogga3338
@ansarvogga3338 5 жыл бұрын
New viewer and subscriber, from Mangalore Karnataka
@shihabmpm6151
@shihabmpm6151 5 жыл бұрын
കൊള്ളാം ഒന്ന് കയറി നോക്കണം...👍
@കോഴിക്കോട്ടെസുഹൃത്ത്
@കോഴിക്കോട്ടെസുഹൃത്ത് 5 жыл бұрын
നാട്ടിൽ എത്തിയിട്ട് പോയിരിക്കും Insha allah
@abdulr0uf6
@abdulr0uf6 3 жыл бұрын
ഇത് ഇപ്പോഴും നിലവിൽ ഉണ്ടോ
@deepmead9275
@deepmead9275 5 жыл бұрын
Bro I watch almost all mainstream mallu travel vlogs and mostly I don’t comment . I download ur most videos n watch it later too. Reason is u don’t show ur face unnecessarily ur videos are not shaky like other guys. Actually ur videos have almost same quality as Tele documentaries. Well documented described love it . Actually you set standard higher so it’s tough for other guys they need to compete with for quality. Seriously bless you and keep same quality as you follow. I think channel must think to telecast your video like “ sancharam videos” one suggestion ( I know it’s not practical always) do bit grooming coz once you air it you can’t edit and it will be online for ever so I said .
@alisaheer2673
@alisaheer2673 5 жыл бұрын
ഇത് രണ്ടാം തവണ ഈ വീഡിയോ കാണുന്നു....
@faseelm7118
@faseelm7118 4 жыл бұрын
Polimood aane
@abeesvlog8214
@abeesvlog8214 5 жыл бұрын
ഒരു നല്ല യാത്ര ചെയ്ത സുഖം. വീഡിയോ ഇഷ്ടപ്പെട്ടു.
@fahadfahu525
@fahadfahu525 4 жыл бұрын
ഇന്ഷാ അല്ലാഹ് നാട്ടിൽ പോയാൽ എന്തയാലും പോവണം
@jamsheedsahla9551
@jamsheedsahla9551 5 жыл бұрын
ഇത്ര നന്നായി ചെയ്യുമ്പോഴും സബ്സ്ക്രയ് ബേഴ്സ് കുറവാണല്ലോ ഇക്കാ, ഇങ്ങള് ഉഷാറാവണ്ടല്ലോ ഇങ്ങനെ തന്നെ എന്നും വേണം വൈകരുത്, ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി
@pushparajaila1796
@pushparajaila1796 5 жыл бұрын
Super bro😍😍... Best wishes
@remathilakan3152
@remathilakan3152 4 жыл бұрын
Supper yathra
@thefoodtraveller
@thefoodtraveller 5 жыл бұрын
good video
@balakbalak9877
@balakbalak9877 5 жыл бұрын
One of the best video.
@shanasek6799
@shanasek6799 5 жыл бұрын
ഇതു കൊള്ളാലോ ..ഒന്നു പോയി നോക്കണം ..❤❤❤
@sirassiras
@sirassiras 5 жыл бұрын
Nammalde naaaatile kaaaychakal ithra bangiyaaaayi avathatippichathill orupaaad thanks... and kidu videooo
@itismyworld6008
@itismyworld6008 2 жыл бұрын
2 മത് പാടിയത് fishing firkil സബിൻ മച്ചാന്റെ കൂടെ ഉള്ള ആ ചെക്കൻ alle
@raeesnanminda1902
@raeesnanminda1902 5 жыл бұрын
ഇക്കാ തകർത്തു അടിപൊളി
@riyasmonk3131
@riyasmonk3131 5 жыл бұрын
Ashraf Bai super
@ShabeerTheExplorer
@ShabeerTheExplorer 5 жыл бұрын
Good video bro... Ee bgm kelkkumbol ebinchettane orma varum
@ആട്തോമ-സ1ദ
@ആട്തോമ-സ1ദ 5 жыл бұрын
പൊളിച്ചല്ലോ കുറച്ചു മുൻപ് കഴിഞ്ഞ എപ്പിസോഡ് കണ്ടത്തെയു;ള്ളൂ ...ഇതും പൊളി അപ്പോൾ ഹാപ്പി ആനിവേഴ്സറി
@manaf626
@manaf626 5 жыл бұрын
നന്നായിരിക്കുന്നൂ.... അടിപൊളി
@uhssmusabaqa
@uhssmusabaqa 5 жыл бұрын
Muthe.... Ingale polikanallo... Allah bless you
@anasmuhammed157
@anasmuhammed157 5 жыл бұрын
Kidu Vlog.. Subscribed 👍
@ambiliambili3845
@ambiliambili3845 5 жыл бұрын
Happy wedding anniversary both of u.......... nice video.... 😎
@itsmerahul3543
@itsmerahul3543 5 жыл бұрын
Asharaf ikka video kidu, kakkayam onnu explore cheyye pls
@itsmerahul3543
@itsmerahul3543 5 жыл бұрын
Ente veedu Vadakara 40 km unde kakkayathekku , njan nigalkku whatsappil message ayakkarulla Rahul Sharjahyanu, njan may nattil varunnude appo Onnu meet cheyyanamennude Sathyam parayamallo ninagalude video kanaan oru prathyaga feelaaa bro like it , 👍🏻
@ahmedcreation7150
@ahmedcreation7150 5 жыл бұрын
പൊളിച്ചൂട്ടോ....
@libeeshk1807
@libeeshk1807 4 жыл бұрын
Wow awesome brossss and awesome queen 😍🤗
@ashrafk.k5592
@ashrafk.k5592 5 жыл бұрын
Kozhikottukaran aayitt ithonnum arinjillallo ithu vare.Thanks Ashraf
@josephdominic2537
@josephdominic2537 5 жыл бұрын
പൊളിച്ചു,,ട്ടാ,,,,,,,,,,,,,,,
@kalidasr492
@kalidasr492 5 жыл бұрын
Machane kidu. Machane pole thane bangiulla vakkukal
@fahadkanmanam
@fahadkanmanam 5 жыл бұрын
മുൻപ് മീൻ ബോട്ടിൽ കടലിൽ പോയത് ഇപ്പോഴും ഓർക്കുന്നു
@shafeequeabdulla7643
@shafeequeabdulla7643 5 жыл бұрын
Kidilam.....
@AbdulRahim-yq4nr
@AbdulRahim-yq4nr 5 жыл бұрын
Super aayittund
@ismailrahi249
@ismailrahi249 5 жыл бұрын
Adipoli bro
@alisaheer2673
@alisaheer2673 5 жыл бұрын
യാത്രക്കാർക്ക് എന്താണ് കാണാൻ കഴിയുക.. മൂടിക്കെട്ടിയുള്ള ഈ യാത്ര ഓപ്പൺ ബോട്ട് ആയിരിക്കണം...
@apsvibes7069
@apsvibes7069 3 жыл бұрын
I love my kerala ...
@manuk2932
@manuk2932 4 жыл бұрын
10:45 great view, city skyscrapers
@yeap100
@yeap100 5 жыл бұрын
Videos ellam onninnu onnu mechm super bro
@salmanfaris6517
@salmanfaris6517 5 жыл бұрын
ഉഷാർ
@ajeeshvijayan9520
@ajeeshvijayan9520 5 жыл бұрын
AL kiduu
@sowthudhesh3169
@sowthudhesh3169 5 жыл бұрын
nice ekka god bless you
@anisindhukerala5103
@anisindhukerala5103 5 жыл бұрын
Jermanyilum Londonilum matharam egnnethe boat kanttiullu nammude nattilum kannan kazhijathil Valeria sathosham
@mohamedmusthafa249
@mohamedmusthafa249 5 жыл бұрын
Good
@ashiqkcashi9062
@ashiqkcashi9062 5 жыл бұрын
Bro super
@musthafamutha5413
@musthafamutha5413 5 жыл бұрын
ഇവിടെ നല്ല ആഴമുള്ള സ്ഥലമാണ് വല്ലതും സംഭവിച്ചാൽ ഒരാൾക്ക് പോലും സേഫ്റ്റി ലൈഫ്ജാക്കറ്റ് ഇതിൽ കാണുന്നില്ലല്ലോ എന്ത് സുരക്ഷിതമാണ് ഇതിനുള്ളത് മുമ്പ് തട്ടേക്കാട് ബോട്ട് മറിഞ്ഞപ്പോൾ ലൈഫ് ജാക്കറ്റ് ആയിരുന്നു പ്രോബ്ലം അധികാരികളിൽ എത്തിക്കുക ആർക്കുംഒന്നും സംഭവിക്കാതിരിക്കട്ടെ
@ashrafperingodeashrafperin4176
@ashrafperingodeashrafperin4176 5 жыл бұрын
വളരെ ശരി യാണ് ഒന്നുകിൽ ബോട്ടിൽ കയറുന്നതിനു . മുൻപ് എല്ലാവർക്കും ലൈഫ് ജാക്കറ്റ് കൊടുക്കുകയും അത് ധരിക്കാൻ പറയണം അല്ലെഗിൽകയറിയതിനു ശേഷം ലൈഫ് ജാക്കറ്റിനെ കുറിച്ച് പരിചയപ്പെടുത്തി കൊടുക്കണം
@sujithmenon5154
@sujithmenon5154 5 жыл бұрын
Boat il already 130 life jackets undu. Athu koodaand 10 lifejackets extra and infants nte lifejackets vereyum undu
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
കപ്പൽ, catamaran, ferry എന്നിവ പോലുള്ളവയിൽ full time life jacket ധരിച്ചു ഇരിക്കാറില്ല, speed boat , ചെറിയ തരം boat കളിൽ താങ്കൾ പറഞ്ഞ പോലെ full time life jacket ഇട്ടിരിക്കണം
@binubinyami6031
@binubinyami6031 5 жыл бұрын
Njanum pokum aduth Thane thanks brother
@sidhoosvlog1962
@sidhoosvlog1962 5 жыл бұрын
അടിപൊളി
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Ashraf bhai . Cleopatra boat yathra athile kazhchakalum boatinte bhangikondum vyathyastha kazhcha nalki . vyathyastha drushya manoharamaya kazhchakalumayi veendum varika . Nandi .
@mcmc985
@mcmc985 5 жыл бұрын
ഇത്ര പണം കൊടുത്ത് പോകേണ്ടതില്ല.. ഒരാൾക്ക് 50 രൂപ കൊടുത്താൽ അരമണിക്കൂർ കടലിലൂടെ ചുറ്റാൻ കഴിയും പാവപ്പെട്ടവർക്ക് അത് മതി. അത് ബേപ്പൂർ തെന്നെയുണ്ട് ഇതേ സ്ഥലത്ത്... സീസണിൽ clearpatra ഒന്നര ഒരു മണിക്കൂറിനു വാങ്ങുന്നത് ഒരാൾക്ക് 450 സീസൺ അല്ലാത്തപ്പോൾ വാങ്ങുന്നത് ഒരാൾക്ക് 250 . ഇത് പാവപ്പെട്ടവർക്ക് കഴിയില്ല. അത്കൊണ്ട് ഒരാൾക്ക് 50 രൂപ കൊടുത്ത് അതേ സ്ഥലത്ത് തന്നെയുണ്ട് അരമണിക്കൂർ കടൽ യാത്ര...
@akbarashique8280
@akbarashique8280 5 жыл бұрын
വിശദീകരിച്ചു തരൂ
@rahenskitchen3150
@rahenskitchen3150 5 жыл бұрын
Super👍🏼👍🏼
@Spcevd
@Spcevd 5 жыл бұрын
നല്ല അവതരണം👍👍
@sbk2030
@sbk2030 5 жыл бұрын
Pwoli bro
@sakkerkvs3043
@sakkerkvs3043 5 жыл бұрын
Masha alla soopper
@bageesh-BROWORLD
@bageesh-BROWORLD 5 жыл бұрын
entta nadu🥰😘😘❤️❤️
@mycountrymyindia9895
@mycountrymyindia9895 5 жыл бұрын
adipoli👌🏼✌🏼👍🏼
@sageervgr4069
@sageervgr4069 5 жыл бұрын
കുടുക്കി
@srijila000
@srijila000 5 жыл бұрын
Superb👍
@Araeaeama
@Araeaeama 5 жыл бұрын
Adipoliyanallo
@aslammukkam211
@aslammukkam211 4 жыл бұрын
Super.meya.meya
@marymathews7075
@marymathews7075 4 жыл бұрын
Familyeveyumkuttamirunu adipolyyatra😃
@pkshafi7735
@pkshafi7735 5 жыл бұрын
അടിപൊളി 👌👌
@subinthomas9308
@subinthomas9308 5 жыл бұрын
അടിപ്പൊളി വിഡിയോ
@brownmedia5658
@brownmedia5658 5 жыл бұрын
I am just wondering why can't they start a route from Calicut to Trivandrum
@RafiTravelPic
@RafiTravelPic 5 жыл бұрын
പോവണം...
@JJV..
@JJV.. 5 жыл бұрын
Super
@shafiahammed1036
@shafiahammed1036 5 жыл бұрын
Adipoly bro
@rafikottiyamshehinarafi8193
@rafikottiyamshehinarafi8193 4 жыл бұрын
കോഴിക്കോട് വന്നാൽ തീർച്ചയായും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നു
@shamsusafa5494
@shamsusafa5494 5 жыл бұрын
Super bro
@ak_mediahd
@ak_mediahd 5 жыл бұрын
Good bro👍👍👍
@foodstory2787
@foodstory2787 5 жыл бұрын
മച്ചാനെ...നിങ്ങളുടെ വീഡിയോ അടിപ്പോള്യ
@testat59
@testat59 5 жыл бұрын
കിടുവെയ്
@sabarithakkudu411
@sabarithakkudu411 5 жыл бұрын
ഏത് ഇപോ അടുത്ത് തുടങ്ങിയത്‌ ആണ്..ഞാൻ ഇപ്പോഴാ കാണുന്നത്
@mmsadhik
@mmsadhik 5 жыл бұрын
Good..
@siyabiji1331
@siyabiji1331 5 жыл бұрын
Superb bro..
@abduljaleeltvkd8447
@abduljaleeltvkd8447 5 жыл бұрын
Super 😍✌
@prasanthpaliyil2239
@prasanthpaliyil2239 5 жыл бұрын
Polichuu...good information...
@abduljaleelpakara6409
@abduljaleelpakara6409 5 жыл бұрын
Super👍
@shafishafi4246
@shafishafi4246 5 жыл бұрын
Powlichu
@vysakhsivan5780
@vysakhsivan5780 5 жыл бұрын
Superb..
@nawazkzubair909
@nawazkzubair909 5 жыл бұрын
Amazing videos bro.... Which s ur camera?
@mujeebtvmujeeb1078
@mujeebtvmujeeb1078 5 жыл бұрын
Super 👍🌷🌷🌷
@merrilwilliams7742
@merrilwilliams7742 Жыл бұрын
Kittaatha phone no koduthaal engane book cheyaan patum.
@shidhinninoopc6026
@shidhinninoopc6026 4 жыл бұрын
Nice😍🥰
@faseelm7118
@faseelm7118 4 жыл бұрын
Price etrayaaa please reply
Port Blair to Havelock By Ship │ Andaman Experiences │ Route Records Ep#53
19:25
Route Records By Ashraf Excel
Рет қаралды 67 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН