Probiotic foods | നല്ല ബാക്ടീരിയ ഉണ്ടാകാൻ സഹായിക്കുന്ന ആഹാര പദാർത്ഥങ്ങൾ | Dr Jaquline Mathews BAMS

  Рет қаралды 455,979

Health adds Beauty

Health adds Beauty

Күн бұрын

മാറുന്ന പരിസ്ഥിതിയ്ക്കൊപ്പം ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് അടിമപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. ഇക്കാരണം കൊണ്ട് ആളുകളിപ്പോൾ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാനായിരിക്കുകയാണ്. അതുപോലെ ആരോഗ്യപരമായ ഭക്ഷണം കഴിക്കാൻ താൽപര്യവും കൂട്ടിവരികയാണ്. മികച്ച ദഹനത്തിന് ആരോഗ്യകരമായ ബാക്ടീരിയകള്‍ ആവശ്യമാണ്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ശരീരത്തിലുള്ള പ്രതിരോധത്തിന്റെ പോരാളികളാണ് കുടലിലെ ബാക്ടീരിയകൾ. ഇടയ്ക്കിടെ ഉണ്ടാകുന്ന വയറുവീക്കം, ​ഗ്യാസ്, വയറിളക്കം, വയറുവേദന എന്നിവ കുടലിന്റെ അനാരോ​ഗ്യത്തിന്റെ ലക്ഷണമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ബാക്ടീരിയകൾ ലഭിക്കാൻ സഹായിക്കുന്ന ആഹാരപദാർത്ഥങ്ങൾ ഈ വീഡിയോയുടെ മനസിലാക്കാം.
for more,
Visit: drjaqulinemathews.com/
#probiotics #probioticbacteria #probioticfoods
#drjaquline #healthaddsbeauty #ayurvedam #malayalam #ayursatmyam

Пікірлер: 1 000
@bennypbvr
@bennypbvr Жыл бұрын
കുറെ നാൾ മുൻപേ മലയാളീ പഴങ്കഞ്ഞി ഒരു പഴയ കഥ യാക്കി മാറ്റി... നടപ്പ് ഒക്കെ നിർത്തി. കാർ ഒക്കെ വാങ്ങി പൈസ യുണ്ടല്ലോ.. ഹോസ്പിറ്റലിൽ പോയാൽ മതി എന്നു കരുതി.. രോഗം ഡോക്ടർ മാർ പിടിച്ചിടത്തു നിൽക്കില്ല എന്നു മലയാളി മനസ്സിലാക്കി... അങ്ങനെ നമ്മൾ പഴങ്കഞ്ഞി യിൽ വീണ്ടും എത്തി... ചരിത്രം ആവർത്തിക്കുന്നു.. ആരോഗ്യം...10 കോടി ബാങ്ക് അക്കൗണ്ടിനെക്കാൾ നല്ലതു.. ഈ സഹോദരി ക്കു നന്ദി...
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@johneypunnackalantony2747
@johneypunnackalantony2747 Жыл бұрын
Very useful tips Thank you so much for your best information Dr💐💐🌹🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@graceyaugustine1395
@graceyaugustine1395 5 ай бұрын
Very good classes to understand to taketo keep stomackto keep away improper method of food.
@ashavasanthakumar8385
@ashavasanthakumar8385 6 ай бұрын
Very good information Dr...thank u..🙏🙏
@ashokchandran1719
@ashokchandran1719 Жыл бұрын
The best health information.. really great..Thank you Doctor 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@paule.l5878
@paule.l5878 Жыл бұрын
വളരെ നല്ല ലളിതമായ സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന നല്ല അറിവ് നൽകിയതിന് നന്ദിയുണ്ട് .
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@iliendas4991
@iliendas4991 Жыл бұрын
Thank you Mam very good valuable information God bless ❤️🙏🤲🙏❤️
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@sara4yu
@sara4yu Жыл бұрын
Very very useful video.Mam,Thank you so much.
@healthaddsbeauty
@healthaddsbeauty Жыл бұрын
Most welcome 😊
@babum.s8858
@babum.s8858 Жыл бұрын
Very good advice throw breakfast food to produce probiotics in indestine.Thanks a lot.
@healthaddsbeauty
@healthaddsbeauty Жыл бұрын
You are most welcome
@sareenarafeekh2098
@sareenarafeekh2098 11 ай бұрын
Thankyou doctor❤ വളരെ ഉപകാരം ആണ് തങ്ങൾ ചെയ്യുന്ന എല്ലാ വിഡിയോയും ❤️
@healthaddsbeauty
@healthaddsbeauty 11 ай бұрын
Thanks
@LekshmanaR
@LekshmanaR 25 күн бұрын
താങ്ക് യു ഡോക്ടർ. അറിവുള്ള കാര്യങ്ങൾ ആണെങ്കിലും മുല്യം ചോരത്തെ അവതരിപ്പിച്ചു. നന്ദി.
@geethaharilal9009
@geethaharilal9009 3 ай бұрын
Good information ❤️ thank you Dr.
@jeenajames2727
@jeenajames2727 Жыл бұрын
Very nice medical info reg Probiotics.. thank you Doctor!
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@user-hx4wy6js4h
@user-hx4wy6js4h Жыл бұрын
Dr ക്യാൻസറിനെ തടയുന്നത് flaxseed ആണോ siyaseed ആണോ plz riplay me
@rajesh6608
@rajesh6608 Жыл бұрын
Thank you doctor🙏👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sajithchirakkal
@sajithchirakkal 5 ай бұрын
Great ❤️ very important❤️🙏thank you Dr ♥️
@josettanschemacademy7740
@josettanschemacademy7740 Жыл бұрын
Aadyayittu acharinu oru nalla positive message enikku kittithu ippolaa thankyouuuu❤
@healthaddsbeauty
@healthaddsbeauty Жыл бұрын
😃😃over use aakkaruthu
@amcanil2493
@amcanil2493 Жыл бұрын
Well said docter, very good information.
@healthaddsbeauty
@healthaddsbeauty Жыл бұрын
Glad it was helpful!
@A63191
@A63191 Жыл бұрын
Dr thanks a lot for your valuable information
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@neenap2215
@neenap2215 Жыл бұрын
വളരെ ഗുണപ്രദമായ അറിവ്. നന്ദി ഡോക്ടർ
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@radhank1462
@radhank1462 Жыл бұрын
Good explanation..thank you doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
You are welcome
@divyalakshmi9013
@divyalakshmi9013 Жыл бұрын
Thank u doctor ❤️🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@rameshp374
@rameshp374 Жыл бұрын
നല്ല അവതരണം. നല്ല അറിവിന്‌ thank you doctor.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@philipvarkey6986
@philipvarkey6986 4 ай бұрын
Thanks a lot Dr.
@soumyavp9302
@soumyavp9302 Ай бұрын
Thank you so much God bless you
@rekhano1613
@rekhano1613 Жыл бұрын
Thanks Doctor 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Most welcome!
@ajeshsebastian5285
@ajeshsebastian5285 Жыл бұрын
ഉപകാരപ്രദമായ വീഡിയോ👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@subashk2015
@subashk2015 6 ай бұрын
Valare Clear ayi Manasilayi
@NazerKk432
@NazerKk432 Жыл бұрын
കെട്ടും മട്ടും മാറി മൊത്തം വ്യത്യാസം വന്നു. പുതിയ വീഡിയോ ശ്രദ്ധിച്ചു good. വീണ്ടും കണ്ടതിൽ
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@nazeemach9584
@nazeemach9584 Жыл бұрын
Super topic Thank u Doctor 👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@abdulnazar1661
@abdulnazar1661 Жыл бұрын
Good presentation, Thank you Dr, May God bless you and your family
@healthaddsbeauty
@healthaddsbeauty Жыл бұрын
You are most welcome
@zyxwe3390
@zyxwe3390 Жыл бұрын
Thanku Dr ee topik nu vendi കാത്തിരിക്കൂ വാരുന്നു..
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sadhashivansadhashivan5718
@sadhashivansadhashivan5718 9 күн бұрын
നല്ല അറിവ് ലഭിച്ചു നന്ദി ഡോട്ടർ
@sunithabiju9331
@sunithabiju9331 Жыл бұрын
Thanks Dr.🙏🙏🙏🙏🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Always welcome
@sreejithozhukayil7294
@sreejithozhukayil7294 Жыл бұрын
ഞാൻ പുതിയ subscriber ആണ് , doctor പറഞ്ഞതിൽ ഞാൻ അനുഭവത്തിൽ നിന്നും മനസിലാക്കിയ കാര്യമാണ് ദോശയുടെയും കാര്യവും മിക്കവാറും എന്റെ breakfast dosa with chadni sambar ആണ് feel better , I agree with you relation between stomach with mind ,👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes Athe
@marimmajohn6958
@marimmajohn6958 6 ай бұрын
Thank you Dr. ,for the useful information
@prasannannair6345
@prasannannair6345 2 ай бұрын
Useful informations
@sundaranmanjapra7244
@sundaranmanjapra7244 Жыл бұрын
ഉപകാരപ്രദമായ സന്ദേശം. നന്ദി....
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@manjuabhirami2676
@manjuabhirami2676 Жыл бұрын
നല്ല അറിവിന്‌ നന്ദി ഡോക്ടർ.... 😍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@padminim9324
@padminim9324 Жыл бұрын
Ap1😊0 .9t46u
@user-vx4np1lr1q
@user-vx4np1lr1q 5 ай бұрын
❤❤❤❤❤❤❤
@user-vx4np1lr1q
@user-vx4np1lr1q 5 ай бұрын
​@@healthaddsbeauty❤❤❤❤❤❤❤❤❤❤
@user-vx4np1lr1q
@user-vx4np1lr1q 5 ай бұрын
❤❤❤❤❤
@ethalsajith1460
@ethalsajith1460 Жыл бұрын
ഡോക്ടർ പഴങ്കഞ്ഞി തൈര് combination daily ഉപയോഗിക്കുമ്പോൾ കഫംക്കെട്ട് വരുന്നു. എന്നാൽ നെയ്യ് ഉപയോഗിക്കുമ്പോൾ ഇല്ല. നെയ്യ് ഒരു probiotic food ആണെന്നുള്ളത് new information ആണ്. Thanks doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
Athu upayogikkam
@raveendrannair1176
@raveendrannair1176 6 ай бұрын
❤ thank you Dr 👍🇮🇳🌹
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Information is extremely superb Dr. 👍😍😍❤❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@abdulkadar8538
@abdulkadar8538 5 ай бұрын
'!!
@cjantony8361
@cjantony8361 Жыл бұрын
Thank you Doctor A doctor in need is a doctor indeed
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@jemininair4298
@jemininair4298 Жыл бұрын
Excellent information doctor...I have lot of stomach issues.
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@p166hqL
@p166hqL Жыл бұрын
Thank you doctor.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@mollyfelix2850
@mollyfelix2850 Жыл бұрын
Very informative ❤️🌹
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@bijushahulhameed7483
@bijushahulhameed7483 Жыл бұрын
Excellent video Doctor 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Glad you liked it!
@arahman414
@arahman414 Жыл бұрын
നല്ല അറിവിന് വളരെ നന്ദി ഡോക്ടർ
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@naveenchandran5372
@naveenchandran5372 Жыл бұрын
Well presented. Vital information... 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Glad it was helpful!
@sangeethabiju6447
@sangeethabiju6447 Жыл бұрын
Thank you doctor 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
My pleasure
@minijoshymb4213
@minijoshymb4213 Жыл бұрын
Thank you Doctor 🙏❤️
@healthaddsbeauty
@healthaddsbeauty Жыл бұрын
My pleasure!
@unnikrishnanunni1121
@unnikrishnanunni1121 Жыл бұрын
സൂപ്പർ ഈ അറിവ് പറഞ്ഞുതന്നതിന് വളരെ നന്നിയുണ്ട്
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@AMMINIJACOB-rj9yx
@AMMINIJACOB-rj9yx 6 ай бұрын
Very good Clear information
@vishnupadmakumar
@vishnupadmakumar Жыл бұрын
Nice information... ശരിക്കും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട നല്ലകാര്യങ്ങൾ പോലും നമ്മൾ തിരിച്ചറിയുന്നില്ല എന്നത് ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവം ആണെന്ന് തോന്നിപ്പോകുന്നു...
@healthaddsbeauty
@healthaddsbeauty Жыл бұрын
Sariyanu
@vijayangp478
@vijayangp478 Жыл бұрын
Over education....😁😁😁
@ajmalroshan9995
@ajmalroshan9995 Жыл бұрын
നല്ല അറിവ് ❤👍👍👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@elsytitus8378
@elsytitus8378 9 ай бұрын
Nalla arivu,thank you
@healthaddsbeauty
@healthaddsbeauty 9 ай бұрын
Thanks 😊
@mariammageorge3681
@mariammageorge3681 Жыл бұрын
Thank you for the information
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@nvjoy741
@nvjoy741 Жыл бұрын
നന്ദി doctors വളരെ ഉപകാരപ്രദമായ വിഷയം അവതരിപ്പിച്ചു. വെളുത്തുള്ളി, ഇഞ്ചി, പച്ച മഞ്ഞൾ എന്നിവയും ഈ ഗണത്തില്‍ പെടുന്ന ആയി കേട്ടിട്ടുണ്ട്.
@healthaddsbeauty
@healthaddsbeauty Жыл бұрын
Athe
@nvjoy741
@nvjoy741 Жыл бұрын
@@healthaddsbeauty മറുപടി നന്ദി
@mariyasalam5072
@mariyasalam5072 11 ай бұрын
Thank you
@satheeshkumar1364
@satheeshkumar1364 Жыл бұрын
Thank you doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@krishnakumarap7572
@krishnakumarap7572 Жыл бұрын
Very good and relevant.thank u
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@shijilganga5319
@shijilganga5319 Жыл бұрын
Useful video. Thanks a lot
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@Chembarathy7
@Chembarathy7 Жыл бұрын
രാത്രിയിൽ മിച്ചം വരുന്ന ചോറ് ഒരു കപ്പ് എടുത്ത് കഴുകി , ഇഞ്ചിയും ഉള്ളിയും കാന്താരി മുളകും ചതച്ചിട്ട് വീട്ടിലെ കറിവേപ്പിലയരച്ചതും ചേർത്ത് മൺകലത്തിൽ വയ്ക്കുക... രാവിലെ മോര് അല്ലെങ്കിൽ തൈര് ചേർത്ത് കഴിക്കുക.. വയറിന് ഏറ്റവും സുഖകരമാണത്.. അൾസർ ഉള്ളവർ കാന്താരി കുറച്ചിടുക.. ഷുഗർ രോഗികൾക്കും കഴിക്കാം..
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks for sharing this information I will definitely add this in my another video
@abdulnizar6608
@abdulnizar6608 3 ай бұрын
Good infermation thanks
@vivek_viswa
@vivek_viswa 11 ай бұрын
Probiotic foods 1. Thayir 2. Pazam kanji 3. Home made pickle made witg sesame oil (with less vinegar) 4. Ghee (cow) Doctor pls add if i missed anything. Thks
@healthaddsbeauty
@healthaddsbeauty 11 ай бұрын
Thanks 😊
@muhammedhassan7471
@muhammedhassan7471 7 ай бұрын
Achaaril probiotic undo becouse athil spice add cheyoole ??? Uppil ettath aanengil ok
@radhapuliyullathil8065
@radhapuliyullathil8065 3 ай бұрын
​@@muhammedhassan7471ർർ
@ajithas9617
@ajithas9617 Жыл бұрын
Sariyanncharchathankyoudr👍❤🙏
@prabhakaranmenon9029
@prabhakaranmenon9029 Жыл бұрын
Thank you Dr.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@nethraravi5830
@nethraravi5830 Жыл бұрын
താങ്ക്സ് ഡോക്ടർ, അപ്പൊ നാളെ മുതൽ പഴങ്കഞ്ഞിയാവട്ടെ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ്....
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok good
@shineshine176
@shineshine176 4 ай бұрын
​@@healthaddsbeautynumber undo mam please help me
@VJ38
@VJ38 Жыл бұрын
Nice to see you back 👍. Can you please give a detailed analysis of various Thyroid tests and it's requirements.
@healthaddsbeauty
@healthaddsbeauty Жыл бұрын
Will do soon
@vkumarcheriyath3251
@vkumarcheriyath3251 Жыл бұрын
@@healthaddsbeauty There is lot of confusion especially cases where T3 and T4 are normal and TSH high say 10+. How dangerous it is etc.. Any medication in Ayurveda ?
@seethak6109
@seethak6109 Жыл бұрын
Docotor ക്കു എ ന്തോ ഒരു change. സൌണ്ട് കേട്ടപ്പോൾ ആണ്‌ മനസ്സിൽ ആയതു 👌👌👌👌
@kuriakosekuriakose1485
@kuriakosekuriakose1485 Жыл бұрын
💞💞💞💞
@DominicDominic-cs7uz
@DominicDominic-cs7uz Жыл бұрын
​@@seethak6109 2:14
@tessinsara9139
@tessinsara9139 Жыл бұрын
Mam can you please tell me about the dr.vaidyans herboslim product
@anilkumar-jg8fq
@anilkumar-jg8fq Жыл бұрын
Madam, you forgot to tell world's best pro biotic food kanni manga achar (without chilli powder) used to make our ammommas, . To my study its rank first second is kimchi and tofu from Japan.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks for sharing
@valsakunjuju3221
@valsakunjuju3221 Жыл бұрын
സാരി ഉടുത്താൽ ഒന്നുകൂടി സുന്ദരി ആയിരിക്കും ❤🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@shijilganga5319
@shijilganga5319 Жыл бұрын
Ivide saundarya malsaramallallo topic🤪
@leelammapp3806
@leelammapp3806 Жыл бұрын
Valuable informationthankyou
@babujigeorge341
@babujigeorge341 Жыл бұрын
Yes correct
@gireeshchandran8536
@gireeshchandran8536 Жыл бұрын
അവർ ജീവിച്ചു പോട്ടടെ.എല്ലായിടത്തും ഉണ്ട് കുറെ സുഖിപ്പന്മാ൪. കഷ്ടം....
@sheelagopi6555
@sheelagopi6555 Жыл бұрын
Best information. Thanks
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@sreedharannair2218
@sreedharannair2218 Жыл бұрын
Very useful information.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@suryaroshan1074
@suryaroshan1074 Жыл бұрын
Dr Jacqueline is equal to God
@healthaddsbeauty
@healthaddsbeauty Жыл бұрын
Oh god
@suryaroshan1074
@suryaroshan1074 Жыл бұрын
Ys mam enikku entu asukham vannalum mam a video idum ippol antibiotics eduthu vayaru complaint ayi Udine atum ethi
@ajeshsebastian5285
@ajeshsebastian5285 Жыл бұрын
കണ്ണാടി വെച്ചപ്പോൾ വേറെ ഒരാൾ ആയതു പോലെ തോന്നി
@healthaddsbeauty
@healthaddsbeauty Жыл бұрын
Aano
@sarievs1990
@sarievs1990 Жыл бұрын
@@healthaddsbeauty 0p
@pavithranparamel4387
@pavithranparamel4387 Жыл бұрын
എനിക്കും തോന്നിയിരുന്നു
@shareefakhalid6523
@shareefakhalid6523 Жыл бұрын
enikkum thonni
@96561371352
@96561371352 Жыл бұрын
ശരിയാ
@samuelthomas2138
@samuelthomas2138 Жыл бұрын
Thank you DR Jacqueline..Pazhanganjii s my tasty breakfast in UsA....Am on vacation in my home town.
@healthaddsbeauty
@healthaddsbeauty Жыл бұрын
Good Where is your place in Kerala
@aboobackerp2105
@aboobackerp2105 9 ай бұрын
❤❤❤❤ വളരെ ഉപകാരം
@satheedavi61
@satheedavi61 Жыл бұрын
പട്ടു സാരി ആണ് സൂപ്പർ 🥰👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@nidheeshkk1512
@nidheeshkk1512 Жыл бұрын
Dr Spectacle ഉഗ്രൻ
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@user-ij2bd4yo4c
@user-ij2bd4yo4c 2 ай бұрын
Thanks doctor 🙏
@rainbowrainbow7924
@rainbowrainbow7924 Жыл бұрын
Thank you Docor
@healthaddsbeauty
@healthaddsbeauty Жыл бұрын
You are very welcome
@azeezjamal
@azeezjamal Жыл бұрын
തേൻ നെല്ലിക്ക പ്രോബയോട്ടിക്കിൽ പെടുമോ ഡോക്ടർ?
@healthaddsbeauty
@healthaddsbeauty Жыл бұрын
Ella
@irineirine3073
@irineirine3073 Жыл бұрын
Mam online consultation undo... Number tharamo
@healthaddsbeauty
@healthaddsbeauty Жыл бұрын
Plz mail me to healthaddsbeauty@gmail.com
@geethakrishnan2197
@geethakrishnan2197 Жыл бұрын
Good information Thanku🙏🏻
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@BalaKrishnan-ns6bs
@BalaKrishnan-ns6bs Жыл бұрын
Informative video. Thanks doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
Always welcome
@razakkarivellur6756
@razakkarivellur6756 Жыл бұрын
Thank u Doctor..... 👍🏻
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@roymonck9804
@roymonck9804 10 ай бұрын
Thank you so much Dr.
@healthaddsbeauty
@healthaddsbeauty 10 ай бұрын
Most welcome!
@mshobha2036
@mshobha2036 6 ай бұрын
Doctor please upload a video on home remedies for lipoma treatment
@sindhusunil6696
@sindhusunil6696 11 ай бұрын
Nalla arivu Mam❤
@healthaddsbeauty
@healthaddsbeauty 11 ай бұрын
Thanks
@babus67
@babus67 Жыл бұрын
Good Information,Thanks Madam
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome
@thulaseedharan712
@thulaseedharan712 Жыл бұрын
ValareNallaArivukal..pakarnnutannaDr..nu..Tnx.👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@prasanthc7228
@prasanthc7228 Жыл бұрын
Thank you madam 👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Keep watching
@Yogamaaya
@Yogamaaya Жыл бұрын
Thank you very much🙏🙂❤️
@healthaddsbeauty
@healthaddsbeauty Жыл бұрын
You're welcome 😊
@prasanthr817
@prasanthr817 Жыл бұрын
Thanks Dr 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@catherine9980
@catherine9980 Жыл бұрын
Thank you doctor, 👍🏼👍🏼💝💝🍧
@healthaddsbeauty
@healthaddsbeauty Жыл бұрын
You are welcome!
@Jtech246
@Jtech246 Жыл бұрын
സൂപ്പർ ഇൻഫർമേറ്റീവ് വീഡിയോ സൂപ്പർ വോയിസ് ക്ലാരിറ്റി
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@som980
@som980 Жыл бұрын
Not many doctors advise about these tips. Explains everthing and not required to refer the internet anymore regarding probiotic foods. Thank you doctor..
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@ruchiyidampalayidam4939
@ruchiyidampalayidam4939 Жыл бұрын
Thank you doctor 👍👍👍👍🙏❤️❤️❤️❤️😘😘😘🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Always welcome
@gowrik.p8163
@gowrik.p8163 Жыл бұрын
Thank You Doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@annamma.k.oommen9285
@annamma.k.oommen9285 5 ай бұрын
😊Super. Presantation.
@subramaniamvishwanathan8975
@subramaniamvishwanathan8975 9 ай бұрын
Excellent - very very informative
@healthaddsbeauty
@healthaddsbeauty 9 ай бұрын
Glad it was helpful!
@shanthipavangat5747
@shanthipavangat5747 Жыл бұрын
thanks for this useful video
@healthaddsbeauty
@healthaddsbeauty Жыл бұрын
You are most welcome
@lucyjose6140
@lucyjose6140 Жыл бұрын
Enik.pazhakanji kazhikan.eshtamani Thank you. Dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Good
Probiotic Foods - Dr Manoj Johnson
7:18
Dr Manoj Johnson
Рет қаралды 300 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 59 МЛН
What is SIBO ? - Dr Manoj johnson
10:14
Dr Manoj Johnson
Рет қаралды 85 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН