Akkramam varatha paksham Annan silent aayirikkyum😹🌝
@jastin165Ай бұрын
Great one brother appreciate your efforts 👍
@jomonfromheaven7321Ай бұрын
Thanks bro great review ❤ eppoyengillum trackilu meet cheyaam 😂 fan of ekm edapally royal Enfield showroom 😂
@ClutchLessАй бұрын
Set
@suryakathiravanАй бұрын
Love from Tamilnadu ❤
@sreenathsm7210Ай бұрын
Can you do a comparision video with triumph scrambler 400x
@Thecountrystores29 күн бұрын
Good kinda pranthu ❤subscribed😍
@vishnumohan755Ай бұрын
22:22 kutthikazhap leesam koodunnund 😂
@chrisj8389Ай бұрын
Bro ethu etha camera...
@mememe_7Ай бұрын
Bro gt650 economy speed ethrya?
@ClutchLessАй бұрын
Oru 70-80
@9526660036Ай бұрын
BSA goldstar review cheyyavo?
@studynight7514Ай бұрын
Motion blur?
@babudoha82Ай бұрын
Classic 650 ക്കു waiting
@drakkkkkkkeeАй бұрын
250 kg 💀
@suryakathiravanАй бұрын
Which colour looks good in person??
@amalshankarАй бұрын
Masterful crossing thudakathil.
@A_R_4_Ай бұрын
Machaane watch etha brand
@Hellboy_2008Ай бұрын
Bro bsa gold star 650 video chyy
@harikrishnanr5988Ай бұрын
Very well explained. Thanks Man !
@abinthomas253Ай бұрын
bro interceptor intte oru minus point athintte Suspension ayirunnu. Long term keepers of interceptor okke YSS springs vech swap chyyumarunnu Does the SHOWA suspension match the YSS springs
@ClutchLessАй бұрын
Nope the yss were straight springs these are progressive , yss are better
@geekygrenadeАй бұрын
Bro Aprilia rs457 video cheyyamo ?
@ClutchLessАй бұрын
Brand not providing the vehicle on track
@AravindpjАй бұрын
Bajaj dom 400 futureil onnu review tharane bro
@sujith-h1jАй бұрын
സാധനം കൊള്ളാം ❤
@vvvrrr452Ай бұрын
പണ്ട് വീട്ടിൽ ബാലൻസ് ഉള്ള paint ഒക്കെ എടുത്ത് സൈക്കിളിന് അടിച്ചത് ഓർമ വരുന്നു.
@thejusjoseph2818Ай бұрын
Ith medikunathinum super Guerilla 450 ahn..☺️☺️🥰❤️
@ClutchLessАй бұрын
Guerrilla is nice also
@warriorgaming10...Ай бұрын
Compare to gt650 weightum korava torque kuduthal ahh ☠️🔥
@vvvrrr452Ай бұрын
വല്യ scrambler പക്ഷെ ഓരോ അടിയും നടുവിനാണ് 😂,സത്യത്തിൽ ഇവർക്ക് സസ്പെന്ഷൻ ഉണ്ടാക്കാൻ അറിയില്ലേ? ഇന്ത്യയിൽ high way മാത്രമല്ല ഒരുപാട് local റോഡ്സും ഉണ്ടെന്ന് ആരെങ്കിലും ഇതൊക്കെ ഉണ്ടാക്കുന്നവനോട് ഒന്ന് പറ.പിന്നെ heat 5km ഓടിച്ചപ്പോഴേക്കും നന്നായി ഫീൽ ചെയ്യുന്നുണ്ടെങ്കിൽ ആ ബൈക്കിന് ഒറ്റ പേരെ ഉള്ളൂ -Royal Enfield😂🙏🏻 - any way ഹിമാലയൻ ഇറങ്ങിയ സമയത്ത് എല്ലാവരും പൊക്കി അടിക്കുകയായിരുന്നു,പിന്നീട് ആണ് അതിന്റെ problems അറിഞ്ഞത്, ഈ വണ്ടിക്ക് genuine review പറഞ്ഞതിന് നന്ദി 🙏🏻
@79Dnivara9 күн бұрын
താങ്കളുടെ വണ്ടി ഏതാണ്?
@subindominic46Ай бұрын
Please do a comparison with the Triumph Scrambler 400x.
@robindr853Ай бұрын
Bro Xtreme 160r 4v review cheyyu
@ClutchLessАй бұрын
Will do
@sevogaming.Ай бұрын
Royal Enfield ❤❤
@LifeExpMalluАй бұрын
Looking for a long time something looks like triumph street twin. It seems this is the affordabke one fullfill that dream.
@pnsaze6147Ай бұрын
Xtreme 250 cheyyoo
@incorrigible117Ай бұрын
the peak torque is available through the rev range if i recall
@ClutchLessАй бұрын
From 3.5 kTill 6500 after than it drops! From the feeling didn't get the torque curve chart from RE
@jkgdxb25 күн бұрын
Left side view not showing
@morrison121Ай бұрын
mazhayath body full mud avumn thonnunnalo bro
@abdulrasheed49924 күн бұрын
Hair brother, Kindly suggest me a bike in between Bear 650 vs Ktm Duke 390. Confused in between them. Currently using Honda CB300F.
@ClutchLess24 күн бұрын
Duke 390
@njanvaratte6335Ай бұрын
Bro never used that clutch after first shift, is that having slipper clutch?
@ClutchLessАй бұрын
i dont use the clutch much hence the name clutchless! and yes the 650 twin has slipper clutch
@Midpriya_46Ай бұрын
Trivandrum undo?
@Saymyname-hn2ttАй бұрын
Bro 2 lackinu oru nalla vandi etha?
@ST0ICSAGEАй бұрын
Want to see a Himalayan 650 so bad
@ClutchLessАй бұрын
The engine is too heavy
@gamingjappuzz5806Ай бұрын
650yil ethrennam aayi ppo😊
@LoofiX24Ай бұрын
Chumma vandikal ingane ang irakkum. Ollavandi Maryadhekk R&D cheyilla. Athaanu RE de main problem. 350cc il ithrem kalam work cheythittum Honda Hness inte 7 ayalath refinement and performance kond veran pateettila. Athupole thanne idhum🎉
@poljoakiriyanthan5266Ай бұрын
16:50 🔥
@rajeeshpazheri28119 күн бұрын
Paint balance ullathallam vari thechathano😢 Silencer theernnappole oru Puttum kutti vanghi vechathano 🎉
@ClutchLess18 күн бұрын
Funky colors
@paulachanks9475Ай бұрын
Hai bro Ronin review plz?
@ClutchLessАй бұрын
Cheyam
@ujualantony31727 күн бұрын
MRF Nylorex is developed for Bear 650
@ClutchLess27 күн бұрын
Yep
@jjjjjjjj61Ай бұрын
Gen 3 duke 390 video cheyo bro 😊
@ClutchLessАй бұрын
Cheyam
@john_kuttan476615 күн бұрын
Bro mileage?
@techdoctorvlogsАй бұрын
Ee upside fork vechal pettane damage aakulae
@ClutchLessАй бұрын
No issues! Oil leak vannal brake calliper and discil veezham athe ullu issue
@AkashChandran17Ай бұрын
Tyre is made of this vehicle specifically
@navutube2009Ай бұрын
Exhaust note'ne kurich orupaad paranhit avasanam Original Interceptor'de same sound aaaanu😂 ...
@howlsbarks1078Ай бұрын
power pazhaya vandi vechu ride nalla difference udddoo
@ClutchLessАй бұрын
Midrange kollam improve aayi
@howlsbarks1078Ай бұрын
@@ClutchLess bro what's your thoughts if I take a year back vechicle
കരടിയുടെ പേരിലല്ല ഈ ബൈക്ക്. കാലിഫോർണിയയിൽ 1960ൽ നടന്ന Big Bear Run എന്ന റേസിൽ ഒരു റോയൽ എൻഫീൽഡ് ബൈക്ക് ഓടിച്ച എഡ്‌ഡി മുൾഡർ ജയിച്ചതിനെ അനുസ്മരിച്ചാണ്.
@Honey_Man007Ай бұрын
എല്ലാം കൊള്ളാം heating 😢😢 Interceptor summeril പോർച്ചിൽ വച്ച് dio ഓടിക്കുന്ന ഒരു കൂട്ടുകാരൻ എനിക് ഉണ്ട് കാരണം ഒടുകക്ത് heating Royal Enfield oru liquid cooling കൊടുകു Still using the Outdated European and japanese technology from 1985s
@williamjoseph432Ай бұрын
Ee vdo mvd kandal thangale pokanula vakupundu.. dangerous ride on a zebra crossing..
@ClutchLessАй бұрын
I braked and stopped before the zebra
@aneezraheem7912Ай бұрын
ഞാൻ ആ ഗോൾഡൻ USD fork എൻ്റെ ഇൻ്റർസെപ്റ്ററിൽ പിടിപ്പിക്കാനായി വെയിറ്റ് ചെയ്യുകയാണ്
15:56 70yil okke vannu ingna 1 gearilot clutch pidikaand shift cheyaruthe, it's Royal Enfield not Yamaha or Honda. ( the gearbox and engine will become a bomb💣 while doing this 😂)
@vineethv5653 nkil hunter edu bro.. tappet noise heating issue ok kettittondu noki edu
@vineethv5653Ай бұрын
@@irshadmuhammed7270 🥹athanu പേടി...നന്നായി മൈന്റൈൻ ചെയ്ത സീൻ ഒന്നും വരില്ലാരിക്കും alle
@vvvrrr452Ай бұрын
Bro hunter കൂറ സസ്പെന്ഷൻ ആണ് എടുത്തോരൊക്കെ പെട്ടിരിക്കുവാ
@nidhalmohammed8347Ай бұрын
🤍🙌🏻
@v4virgoadarshАй бұрын
Nonsense bike... If they really meant for scrambler then the suspension has to be softer and should have more travel. No logic... They should have invested the money in upgrading Interceptor
@joelsebu7574Ай бұрын
Nalla oombiya colour.... 😂😂
@amaljithp82Ай бұрын
Satyam 😂
@Jagannath-kc1reАй бұрын
Sorry to say but i think this will be a failure 🙂↕️
@ClutchLessАй бұрын
Lets see
@dhasamoolamdammu4597Ай бұрын
650 segment is always less market in india
@rejilal3139Ай бұрын
നീ എന്ത് റൈഡർ ആണ് സീബ്ര ക്രോസ്സിംഗ് കണ്ടില്ലേ 😏 ഇടിച്ചു തെറിപിക്കുമോ 😡
@ClutchLessАй бұрын
Watch the full video! Enittu para
@NicuTheijusАй бұрын
ups to you but the bike looks absolutely garbage
@vsp-l5pАй бұрын
സായിപ്പ് ഇപ്പോഴും ഡിസൈൻ ചെയ്യാൻ മിടുക്കൻ ആണ്...ഇപ്പോൾ എൻഫീൽഡ് ബൈക്ക് എല്ലാം ഡിസൈൻ ചെയ്യുന്നത് uk ഇൽ ഇന്റർനാഷണൽ ഡിസൈൻ team ആണ്... പോരാത്തതിന് 100 വർഷം ആയി പല മോഡലും അവർ ഉണ്ടാക്കിയിട്ടുണ്ട്. അതൊക്കെ ഇപ്പോൾ പൊടി തട്ടി പുതിയ കാലഘട്ടത്തിന്റെ elements ഉം കൂടി ആയപ്പപ്പോൾ കിടു ആയി.. സായിപ്പിന്റെ പഴയ ക്യാഷ് ഒക്കെ തീർന്നു... നമ്മുടെ നാട്ടിൽ നിന്ന് അടിച്ചോണ്ട് പോയത് ഒക്കെ തീർന്നു.. അങ്ങനെ ഗതിക്കെട്ട് ഇരിക്കുമ്പോൾ ഇന്ത്യൻ മുതലാളിമാർ ചെന്ന് കമ്പനി മൊത്തത്തിൽ വാങ്ങിയപ്പോൾ സായിപ്പ് നന്നായി ഡിസൈൻ ചെയ്ത് തുടങി ... Landrover മറ്റൊരു ഉദാഹരണം ആണ്.. ടാറ്റാ വാങ്ങിയതോടെ നല്ല കിടിലൻ വണ്ടികൾ ഉണ്ടായി തുടങ്ങി.. Royal Enfield name കുറച്ചു നാൾ മുൻപാണ് നമുക്ക് തന്നത് തന്നെ... പണ്ട് അവരുടെ ഒരു മോഡൽ മാത്രമേ ഇന്ത്യയിൽ ഉണ്ടായിരുന്നു എങ്കിലും ആ കമ്പനിയുടെ legacy, models ഒക്കെ വളരെ നല്ലത് പണ്ടും ഉണ്ടായിരുന്നു... അതെല്ലാം ഇന്ന് പുതുക്കി ഇറക്കിയതോടെ യൂറോപ് അടക്കം ഉള്ള സകല സ്ഥലത്തും എൻഫീൽഡ് വണ്ടികൾ സൂപ്പർ hit ആയി