@@VillageRealLifebyManu കൊക്കോ ബട്ടർ എങ്ങനെ ഉണ്ടാക്കുന്നത് ?
@VillageRealLifebyManu3 жыл бұрын
Thank you
@anjanapaul49653 жыл бұрын
ഞാനും ചെറുപ്പത്തിൽ കൊക്കോക്കാ കട്ടുപറച്ചിട്ടുണ്ട് കൂട്ടുകാരുമായി. വീഡിയോ കണ്ടപ്പോൾ കുട്ടിക്കാലത്തേക്ക് പോയി 😍 ഇപ്പോഴും കണ്ടാൽ കൊക്കൊക്ക പറിച്ചു തിന്നും ഇതിന്റെ രുചി വേറെ ഒരു പഴത്തിനും കിട്ടില്ല
@EVNvillagelifeCooking3 жыл бұрын
കൊക്കോ പോലെ തന്നെ മാധുര്യം ഉള്ളതാണ് ചേട്ടന്റെ വീഡിയോയും അടിപൊളി ഇഷ്ടപ്പെട്ടു
@VillageRealLifebyManu3 жыл бұрын
Thank you ❤❤
@hannapp24293 жыл бұрын
കൊക്കോ യിൽ നിന്ന് എണ്ണ കിട്ടുന്ന കാര്യം അറിയില്ലായിരുന്നു ഇത് നല്ലൊരു ഇൻഫർമേഷൻ ആണ് 👌👌👌👌❤❤❤❤😍😍😍😍😍😍😍😍😍
@VillageRealLifebyManu3 жыл бұрын
ഇതിൻറെ പേരാണ് കൊക്കോ ബട്ടർ
@akscreations62483 жыл бұрын
ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് കേൾക്കുന്നത് തന്നെ ആദ്യമായിട്ടാണ് എന്തായാലും വളരെ വ്യത്യസ്തമായ വീഡിയോ 👍
@VillageRealLifebyManu3 жыл бұрын
❤❤❤
@RukhiaHiya3 жыл бұрын
Good Share💖
@adhiachu29693 жыл бұрын
Jeevithathil ithu vere kandatillatha vithyasthamaaya video kaanichu thanna manu chettan big salute❤❤
@VillageRealLifebyManu3 жыл бұрын
😍😍❤❤
@binujincy41153 жыл бұрын
കാണ്മാനില്ലല്ലോ എന്ന് വിചാരിച്ചിരിക്ക യായിരുന്നു.അടിപൊളി. മനസിലാകാത്തത് വേഷം രണ്ടു ദിവസം കഴിഞ്ഞിട്ടും അതു തന്നെ. 😁പിന്നെ കൊക്കോ അരച്ചത് പഴയ വീഡിയോസ് അല്ലേ. ചോക്ലേറ്റ് ഉണ്ടാക്കാൻ ഞാൻ try ചെയ്തു. But അതു പോലെ creamy ആയി കിട്ടിയില്ല. എന്നാലും കുഴപ്പം ഇല്ലായിരുന്നു. എന്തായാലും ആദ്യമായാണ് ഈ സംഭവം കാണുന്നെ. അതിനൊരു കൈയടി ഉണ്ട് ട്ടോ 👏👏👏👏😍👍👍
@VillageRealLifebyManu3 жыл бұрын
😊😊😍😍
@arjunbabu69993 жыл бұрын
Ith polay kasthapeetu video cheyyunnavark views m ella subscribersm ella... Evare polay ulla athmarthatha ulla chettan mare ann nammal support cheyyendath..alland komali theram kanich million subscribers ulla poyam mare alla... ❤️
@VillageRealLifebyManu3 жыл бұрын
🤝🤝
@akhilthilak54943 жыл бұрын
First time watching the process...thank you
@VillageRealLifebyManu3 жыл бұрын
👍
@cryptoyt4473 жыл бұрын
ചേട്ടന്റെ അധ്വാനത്തിന് ഒരു ലൈക് 👍
@VillageRealLifebyManu3 жыл бұрын
Thank you
@yathrikan42703 жыл бұрын
ചെറുപ്പത്തിൽ കട്ട് തിന്നുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്
@VillageRealLifebyManu3 жыл бұрын
👌👌👌
@ytbshortssubscribenow7683 жыл бұрын
അടിപൊളി വീഡിയോ എനിക്ക് ഇഷ്ട്ടപെട്ടു ❤️❤️🌹
@VillageRealLifebyManu3 жыл бұрын
Thank you
@muhsinbinirshad3 жыл бұрын
Yenikuum 😍😍😍😍😍😍
@mohammedfaheemak37173 жыл бұрын
Yeda bayangara
@anjanashajiofficial55863 жыл бұрын
Great .I appreciate your hardwork and efforts. You are very talented and greatful hardworker. 😊
@neethuabi58173 жыл бұрын
Super bro.. ഇതു കണ്ടപ്പോൾ എന്റെ grandpa ഓർമവന്നു. First time seeing this .Really nice presentation 👌👍
@MoosakuttyThandthulan3 жыл бұрын
അടിപൊളി വീഡിയോ!👍🙏💐. ഞാൻ വീട്ടിൽ കൊക്കോ കുരുവിൽ നിന്നും ചോക്ലേറ്റ് ഉണ്ടാകാറുണ്ട് 💓💞
@vishnupc42563 жыл бұрын
Under rated legend ❤️💯
@VillageRealLifebyManu3 жыл бұрын
👍
@sulfathsulfath35273 жыл бұрын
Njangalum bayangara koko kalligalayirunnu....innum bayangara ishta....
@VillageRealLifebyManu3 жыл бұрын
❤❤
@_.ashin_2 жыл бұрын
@@VillageRealLifebyManu fermentation process aganne ahnn
@സ്നേഹംമാത്രംഎല്ലാവരോടും2 жыл бұрын
ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമെന്ന് ആദ്യമായിട്ടാണ് അറിയുന്നത്, എന്റെ വീട്ടിൽ ഉണ്ട് ഒന്ന് try ചെയ്ത് നോകണമല്ലോ 🌹
@anwaytechies63603 жыл бұрын
ചേട്ടാ ഒരു reply തരാമോ? നിങ്ങൾ അടിപൊളിയാണ് ഈ ചാനലിൽ വ്യത്യസ്തമായ കോണ്റ്റെന്റുകളാണ് ഇടുന്നതു അതുകൊണ്ടാണ് ഈ ചാനെൽ എനിക്ക് ഇഷ്ട്ടം☺️☺️☺️☺️👍👌😊
@VillageRealLifebyManu3 жыл бұрын
സപ്പോർട്ട് ചെയ്തതിൽ ഒരുപാട് നന്ദി തുടർന്നും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക
@anwaytechies63603 жыл бұрын
@@VillageRealLifebyManu പിന്നലാതെ നമ്മൾ കട്ട സുപോർട്ടിനു ഉണ്ട് പേടിക്കേണ്ട😊
@VillageRealLifebyManu3 жыл бұрын
❤❤
@anwaytechies63603 жыл бұрын
@@VillageRealLifebyManu ഇനി comment ബോക്സിൽ എന്നെ കാണുമ്പോൾ ഓർക്കണേ
@VillageRealLifebyManu3 жыл бұрын
തീർച്ചയായും ❤❤
@jyothi55633 жыл бұрын
Nannayi kasttappettittundallo... Nice video and new information to me
@VillageRealLifebyManu3 жыл бұрын
👍👍😍
@cijoykjose3 жыл бұрын
മനു ചേട്ടായി , ഇത് കൊള്ളാമല്ലോ.
@VillageRealLifebyManu3 жыл бұрын
🥰🥰
@Linsonmathews3 жыл бұрын
അമ്പട മോനുസേ... ഇതായിരുന്നോ, അതിന്റെ ഒരു ട്രിക്ക് 😍 പൊളി തന്നെ ഇങ്ങള് 👌🔥🔥🔥
@thamupk11933 жыл бұрын
15 min ഉള്ള വീഡിയോ uploaded ആയതിനു 4 ആം മിനിറ്റിൽ അതിന്റെ ട്രിക്ക് കണ്ട നിങ്ങളും പൊളി തന്നെ 😂😂😂
@VillageRealLifebyManu3 жыл бұрын
Thanks bro
@thamupk11933 жыл бұрын
@@VillageRealLifebyManu എനിക്ക് hert ഇല്ലേ 😔
@user-keraleeyan3 жыл бұрын
@@thamupk1193 ath kalakki😂😒
@കുട്ടൻ-ഢ3ഹ3 жыл бұрын
@@thamupk1193 A K C T A kunjan maarokke kanakka 🤣
@muhammedhijastp58453 жыл бұрын
ചേട്ടൻ ഇടുന്ന വീഡിയോ എല്ലാം പൊളിയാണ്
@VillageRealLifebyManu3 жыл бұрын
Thank you
@shibin90653 жыл бұрын
സംഗതി അടിപൊളി ആയി, ഇനി എങ്ങനെ രണ്ട് ഹോളോബ്രിക്സ് ഉപയോഗിച്ച് അടുപ്പ് ഉണ്ടാക്കാം എന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു😁😁
@VillageRealLifebyManu3 жыл бұрын
😁😁
@shibin90653 жыл бұрын
@@VillageRealLifebyManu 😀
@akp59803 жыл бұрын
മനു ചേട്ടൻ എന്നും വ്യത്യസ്തമായ വീഡിയോ ചെയ്യുന്ന ഒരാളാണ്😎
@VillageRealLifebyManu3 жыл бұрын
😊😊😊
@razeikparappa3 жыл бұрын
മനു അഛയ. എനിക്ക് ഇത് ഒരു പുതിയ അറിവ് ആണ് വിഡിയേ വേറേലവൽ 😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍😘😘🥑
@VillageRealLifebyManu3 жыл бұрын
Thank you
@Ageorge69223 жыл бұрын
നല്ല രീതിയിൽ ഒരു channel....😀👍👍👍👍👍👍👍👍👍
@VillageRealLifebyManu3 жыл бұрын
❤❤❤❤
@shahinaraheem89932 жыл бұрын
Commentin reply kodkunna chetan😍 .i like it💛
@VillageRealLifebyManu2 жыл бұрын
😍😍😍🥰🥰❤
@jijoantony22722 жыл бұрын
സൂപ്പർ -കായപ്പൊടിക്കുമ്പോൾ - കുറുകി വരാൻ എന്തേലും ചേർക്കുമോ
@VillageRealLifebyManu2 жыл бұрын
ഒന്നും ചേർക്കില്ല
@AniyaAnshuCreations3 жыл бұрын
മനുചേട്ടാ പൊളിച്ചുട്ടോ 👍🏻❤️❤️
@VillageRealLifebyManu3 жыл бұрын
Thank you
@ranajob8263 жыл бұрын
ചേട്ടൻ ആണ് റിയൽ കൊക്കോ ബട്ടർ 💋💋💋💋💋💋 😋😋😋😋😋😋😋😋😋
@VillageRealLifebyManu3 жыл бұрын
❤❤❤
@stephensamuel75023 жыл бұрын
നിങ്ങൾ ഒരു ജിന്നാണ് ❤️🥰
@VillageRealLifebyManu3 жыл бұрын
😊😊😊😀😀
@sajiprincy64213 жыл бұрын
പുതിയ വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം god bless you
@VillageRealLifebyManu3 жыл бұрын
Thank you
@AzeezJourneyHunt3 жыл бұрын
അടിപൊളി ആണ് കുറച്ചു പണിയുണ്ട് ഇതിന് പുറകിൽ
@VillageRealLifebyManu3 жыл бұрын
നല്ല പണിയാ
@sillashijo62163 жыл бұрын
New video kanan katta waitingarunu.Apo surprisay video ethiye!😍.Variety video ..polichu.👌💕Thank you.Ee shirt chettaik nalle cherchayanu.God bless you👍❤❤.
@VillageRealLifebyManu3 жыл бұрын
Thank you ❤❤
@YdaEdaS3 жыл бұрын
Did you mix the powder with water?
@Hacker-ef4ch3 жыл бұрын
Chettene kanumbole yinike inte papene orma vanuu😍
@VillageRealLifebyManu3 жыл бұрын
❤❤❤
@Hacker-ef4ch3 жыл бұрын
@@VillageRealLifebyManu ❤❤
@soumyanishad80743 жыл бұрын
ആദ്യമായ കാണുന്നത് സൂപ്പർ 👌👌👌👌👌
@VillageRealLifebyManu3 жыл бұрын
👍👍👍
@supitchooin2086 Жыл бұрын
Great benefit of Cacoa
@abinsam10482 жыл бұрын
സൂപ്പർ വീഡിയോ ❤👍😍
@VillageRealLifebyManu2 жыл бұрын
Thank you
@hannapp24293 жыл бұрын
മനു ചേട്ടാ പൊളിച്ചിട്ടുണ്ട് കൊക്കോ വീഡിയോ അസ്സലായിട്ടുണ്ട് കണ്ടിട്ട് കൊതി വരുന്നു poli❤❤❤❤❤❤❤😍😍😍😍😍😍😍👍
സൗന്ദര്യ വർദ്ധന വസ്തുക്കൾക്ക് വേണ്ടി ഉപയോഗിക്കുന്നു
@abymathew37363 жыл бұрын
വെള്ള ചോക്ളേറ്റ് ഉണ്ടാക്കുന്നത് കൊക്കോബട്ടർ ഉപയോഗിച്ചാണ്
@bindupk8473 жыл бұрын
Good chettayi nalla information 👌❤️❤️🌹🌹💞
@Tourwayanad3 жыл бұрын
Adipoli nallaru arivannu thannathu
@VillageRealLifebyManu3 жыл бұрын
👍👍
@ni30703 жыл бұрын
Can we use in baking? How to buy from you? Price?
@sanoobmonu11213 жыл бұрын
Undallo😁
@VillageRealLifebyManu3 жыл бұрын
😁😁
@sanjaysanjay40983 жыл бұрын
😁😁onnu tast nokan one coco fruit tharravo ?? Ho ...❤️❤️👍👍👍🙏
@sxbith._4923 жыл бұрын
Hard work =this chettan
@VillageRealLifebyManu3 жыл бұрын
🤝
@mahamooduae53603 жыл бұрын
ശെരിയാണോന്നോ.... പറമ്പിന്റെ ഉടമസ്ഥൻ ഓടിച്ചിട്ട് വരെ ഉണ്ട് 🥰🥰😅😅... Kidu കുട്ടിക്കാലം
@VillageRealLifebyManu3 жыл бұрын
😁😁😁👌👌👌
@151in3 жыл бұрын
Cocoa enik bhayangara ishtamanu😋
@rejovarghese87442 жыл бұрын
Fermantaion yeganneyaa cheyunne
@NambiarAdarshNarayananPV3 жыл бұрын
Chettan fenine alcohol undakuna video cheyuvo?
@tharapradeepan4833 жыл бұрын
Chetta mixyil arachappol Vella ozhicho
@Feelthesongs-o7l2 жыл бұрын
Hi I'm studying in b pharmacy and we have a preparation of cocoa butter in syllabus but I didn't understand after watching this vdo I understand and it is important question in exam . So thank you so much😊😊😊❤
@cijoykjose3 жыл бұрын
ഒരു 20 ലിറ്റർ പെയിന്റ് ബക്കറ്റിൽ കൊക്കോക്കാ എടുത്തു കൊണ്ട് പോകുവാണേൽ ഈ പ്രയാസം ഇല്ലാ.. കൊട്ട ഒരു അശാസ്ത്രീയമായ ഉപകരണം ആണ് ഇത്തരം ജോലികൾക്കായി.. തലച്ചുമട് ആണേൽ പൊറുതി ആണ്..
@anwarhusaink3 жыл бұрын
സൂപ്പർ മച്ചൂ...👌👌👌🌹
@VillageRealLifebyManu3 жыл бұрын
❤❤
@remyasworld77863 жыл бұрын
Good information, superbb
@manuvk29953 жыл бұрын
അടിപൊളി ചേട്ടാ
@VillageRealLifebyManu3 жыл бұрын
Thank you
@febithamanu7249 Жыл бұрын
Fermentation nthanennu koodi onnu kaanikavo? Vellathil soak cheythu vekunnathano?
@manojsipa41113 жыл бұрын
അടിപൊളി🥰🥰🥰🥰👌👌
@VillageRealLifebyManu3 жыл бұрын
Thank you
@vijaysethupathy21686 ай бұрын
Hi sir can i visit your place its really nice location
@joshvthomas68393 жыл бұрын
CHETTAN chef anno..
@muhammedabdulbasithc64653 жыл бұрын
ഞങ്ങളുടെ ഭാഗത്ത് കോകോ പഴം ഇല്ല. പക്ഷെ ഇടുക്കിയിൽ പോയ സമയത്ത് ഒരു തോട്ടത്തിൽ നിന്ന് പറിച്ച് കഴിച്ചിട്ടുണ്ട് 😁
@ajay-p19743 жыл бұрын
Oru nall thanum reaksha pedum.. 😌
@heavenoffoodies34963 жыл бұрын
അടിപൊളി ആണല്ലോ 😇
@VillageRealLifebyManu3 жыл бұрын
😁
@shameermisri96873 жыл бұрын
കുറച്ച് ദിവസമായിട്ട് വീഡിയോ ചെയ്യാറില്ലെ. നോട്ടിഫിക്കേഷൻ കാണാറില്ല ? നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ
@VillageRealLifebyManu3 жыл бұрын
Thank you shameer
@AngelDoesArt3 жыл бұрын
Wow awesome share dear looks soo good superb. First time kanuva ingane edukunne Keep on Rocking Love from here 🇺🇸❤️🤗❤️🙏🏼
@VillageRealLifebyManu3 жыл бұрын
❤❤❤
@nasiwahid6961 Жыл бұрын
Enthina fermentation cheyyunne
@shwethak5294 Жыл бұрын
Idinte waste kond ini choclate undakan pattumo
@cutandtake..90323 жыл бұрын
Super..👍
@VillageRealLifebyManu3 жыл бұрын
Thank you
@alanjoymon66403 жыл бұрын
Adipoli 🎉🎉👍
@shahinaraheem89932 жыл бұрын
Ithenthin ubayogikunnu
@ajithvarghese43083 жыл бұрын
Nice chetta
@VillageRealLifebyManu3 жыл бұрын
Thank you
@TravellerGypsy13 жыл бұрын
അടിപൊളി 👍
@VillageRealLifebyManu3 жыл бұрын
Thank you
@Aksharaonlyforyou3 жыл бұрын
Hai മനു ഞാൻ ഇലപ്പള്ളി കാരിയാണ് മനു ന്റെ വീഡിയോസ് എല്ലാം super
@VillageRealLifebyManu3 жыл бұрын
Thank you Remya
@raciovillagechannel49503 жыл бұрын
Good.. 👍
@VillageRealLifebyManu3 жыл бұрын
👍👍
@mollykallarackal27953 жыл бұрын
Adipoli ayitundu....👌👌
@VillageRealLifebyManu3 жыл бұрын
Thank you
@pottansgaming70503 жыл бұрын
Cocoa payyukan എത്ര ദിവസം എടുക്കും
@VinisPalace3 жыл бұрын
Poli👏👏👏👏👌😍
@VillageRealLifebyManu3 жыл бұрын
Thank you
@sijufrancis95083 жыл бұрын
Adipoli bro coco vedeo nannatitundu
@nandukm51563 жыл бұрын
Adipoli adipoli😍😍😍❤️❤️
@VillageRealLifebyManu3 жыл бұрын
Thank you
@minnusworld30032 жыл бұрын
Ee butter etranal kedavade irikum pls reply
@VillageRealLifebyManu2 жыл бұрын
അതിനെക്കുറിച്ച് കൂടുതൽ ആയിട്ട് അറിയില്ല
@minnusworld30033 жыл бұрын
I'd etranal kedavade irikum evideyan store cheyd vekkendad pls reply
@amaresh.b34533 жыл бұрын
Video super ❤🥰😍👌
@VillageRealLifebyManu3 жыл бұрын
Thank you
@amaresh.b34533 жыл бұрын
@@VillageRealLifebyManu ❤❤❤😍😍😍🤗🤗🤗
@abhilashnc66033 жыл бұрын
All the best Manu ❤ Waterfall Guest House
@VillageRealLifebyManu3 жыл бұрын
Thank you
@unniunni60333 жыл бұрын
അണ്ണാ സൂപ്പർ
@VillageRealLifebyManu3 жыл бұрын
Thank you
@fathielzahra3 жыл бұрын
Cocoa butter allel Theobroma oil njangal lab il medicine undakkuvan use cheyyyunna item aan