COCONUT SHELL HIVE | ചിരട്ടക്കൂടുകളുടെ നിർമ്മാണം,ഉപയോഗരീതി | episode 15, BeeTECH

  Рет қаралды 19,629

Bee TECH

Bee TECH

Күн бұрын

നമ്മിൽ പലരും ഒരു പാഴ്‌വസ്തു ആയി കരുതുന്ന ചിരട്ടകൾ കൊണ്ട് നിർമിക്കാവുന്ന double layer ചെറുതേനീച്ചക്കൂട്
നിങ്ങളുടെ സംശയങ്ങൾ comment ചെയ്യുക
🐝🐝🐝🐝🐝🐝🐝🐝🐝🐝
Please subscribe BeeTECH for more highclarity videos about beeculture
Thank you..
🐝🐝🐝🐝🐝🐝🐝🐝🐝🐝
#chiratta #cherutheneechavalrthal #meliponicultute

Пікірлер: 75
@anilama3344
@anilama3344 5 жыл бұрын
Something better than handicrafts... Good work guys
@BeeTECHBee
@BeeTECHBee 5 жыл бұрын
Thank you dear..
@abdulsalamkp2462
@abdulsalamkp2462 2 жыл бұрын
എൻറെ കൂട്ടിൽ ഈചകുറവാണ് വിജയിച്ചിണ്ടാകുമോ ?
@mohdfarookseeyar
@mohdfarookseeyar Жыл бұрын
❤️❤️🥰✌️
@marvelfarmvellamkoli123
@marvelfarmvellamkoli123 2 жыл бұрын
Good
@rinurajan6585
@rinurajan6585 5 жыл бұрын
Usefull video ane.... Thnk u enium ethe pole ulla nalla videos prethishikunu
@BeeTECHBee
@BeeTECHBee 5 жыл бұрын
Sure... Rinu... Thank you
@prasadt2441
@prasadt2441 7 ай бұрын
Super bro 😊❤
@sirajkp3185
@sirajkp3185 5 жыл бұрын
വളരേ നല്ല അവതരണം നന്ദി..
@BeeTECHBee
@BeeTECHBee 5 жыл бұрын
Thanks
@sreenivasank2314
@sreenivasank2314 5 жыл бұрын
Good work
@nivedmurali8523
@nivedmurali8523 5 жыл бұрын
Ningal eppozhum result kanikkunnathe nannayi,it gives a great hope,nice intro nice video great
@BeeTECHBee
@BeeTECHBee 5 жыл бұрын
Thanks nived...
@ravim9510
@ravim9510 Жыл бұрын
Super idea 👍
@Multichoice202
@Multichoice202 4 жыл бұрын
വളരെ പ്രയോജനം വീഡിയോ
@akhilnath1138
@akhilnath1138 5 жыл бұрын
Good work bro
@BeeTECHBee
@BeeTECHBee 5 жыл бұрын
Thanks dear..
@sreehari9299
@sreehari9299 Жыл бұрын
1layer chirata kood vecha ready akumo
@goldvntrader101
@goldvntrader101 5 жыл бұрын
Thanks 👍
@petshub9159
@petshub9159 5 жыл бұрын
Chetta veetile purathe foundationte edayil ninn eechaye collect cheyyamo oru video pls
@BeeTECHBee
@BeeTECHBee 5 жыл бұрын
You should watch episode 11😊
@krishnanvariam4615
@krishnanvariam4615 5 жыл бұрын
Cherutheneecha colony ellathavar Marathil thookiyal mathiyo chirata kaalikoodu cherutheneechae attract cheyan example thechi maram.
@BeeTECHBee
@BeeTECHBee 5 жыл бұрын
മരങ്ങളിൽ തൂക്കുന്നത് മഴയും വെയിലും അടിക്കാൻ കാരണമാകും. അതു കൊണ്ട് കോളനി കിട്ടാനുള്ള സാധ്യത കുറവാണ്. പ്രദേശത്തെ എതെകിലും ഒരു കോളനി കണ്ടെത്തി കെണികൂട് വക്കുക
@shilpakuttipuram1550
@shilpakuttipuram1550 4 жыл бұрын
ചുമരിൽ ഈ മാസത്തിൽ ചിരട്ട കൂട് വച്ചാൽ ഏതു മാസത്തിലാണ് തുറന്ന് നോക്കേണ്ടത്
@banes4848
@banes4848 4 жыл бұрын
Ningade bee trap illeee viidinte madhilil pvc kondu trap undakki oru viedo njan kandu ....aaa pvc kku pakaram ii double chamber chiratta koodu vecha any problems???
@ashrafp4095
@ashrafp4095 3 жыл бұрын
Pasha maidha ubayogikkan pat umooo
@shilpakuttipuram1550
@shilpakuttipuram1550 5 жыл бұрын
👍 ചിരട്ട വട്ടത്തിൽ മുറിച്ചതും കൂടി കാണിക്കുമോ. ഞാൻ ഒരിക്കൽ ചെയ്തിട്ട് പരാജയപെട്ടു.
@BeeTECHBee
@BeeTECHBee 5 жыл бұрын
Hack saw ബ്ലേഡ് ഉപയോഗിച്ചാണ് മുറിച്ചത്. അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം
@shilpakuttipuram1550
@shilpakuttipuram1550 5 жыл бұрын
@@BeeTECHBee Thanks.
@user-xb5pq
@user-xb5pq 3 жыл бұрын
ചിരട്ട ചൂട് ആണ്
@kukskuks
@kukskuks 4 жыл бұрын
Ithu success aayalo??? Entha cheyyendath pls explain
@jithinrocky3242
@jithinrocky3242 5 жыл бұрын
Sadhaa mezhugu thechaal kuzapam mundo..
@BeeTECHBee
@BeeTECHBee 5 жыл бұрын
ചെറുതേനീച്ചയുടെ മെഴുക്കുതന്നെ ഉപയോഗിക്കണം.
@jithinrocky3242
@jithinrocky3242 5 жыл бұрын
Nnte kayil athilla..soo verthu oru koodu ( mud pot) vechaa keruoo
@BeeTECHBee
@BeeTECHBee 5 жыл бұрын
@@jithinrocky3242 അങ്ങനെ എഗിൽ പ്രകൃതിദത്ത കോളണിയിൽ ചിരട്ട യോജിപ്പിച്ചു വച്ചാൽ മതി. ഫെബ്രുവരി ആവുമ്പോൾ പൊളിച്ചു കെണികൂടാക്കി തൂക്കിയിട്ടാൽ കൂടുകിട്ടാൻ സാധ്യതാ ഉണ്ട്. ഫ്രഷ് മൺ കലം വച്ചാൽ പിടിക്കാൻ ഒരുപാടു നാളെടുക്കും.
@jithinrocky3242
@jithinrocky3242 5 жыл бұрын
Bee TECH chumaril alla bee. Ellam pipe te ullil aanu.. cheratta vekan pattila
@krishnanvariam4615
@krishnanvariam4615 5 жыл бұрын
At last i have founded a colony but there is no queen can I hang chirattakoodu there .but kenikoodu Is not possible.
@BeeTECHBee
@BeeTECHBee 4 жыл бұрын
U can try ...... There is always possibilities....
@kooopppakopppa9368
@kooopppakopppa9368 4 жыл бұрын
set time or season atha
@krishnanvariam4615
@krishnanvariam4615 5 жыл бұрын
Chiratta veruthe thookiyal vijayikumo. I have no natural bee colony.
@BeeTECHBee
@BeeTECHBee 5 жыл бұрын
സാധ്യത കുറവാണ്
@arrowscales6619
@arrowscales6619 4 жыл бұрын
തേനടയുടെ മെഴുക് പറ്റുമോ,
@samadekp
@samadekp 4 жыл бұрын
Mezhuk evidunna kitta bro Pazhaya koodonnum ella
@BeeTECHBee
@BeeTECHBee 4 жыл бұрын
നിലവിൽ ഉള്ളവരുടെ കയ്യിൽ നിന്നും വാഗിക്കുക.
@shilpakuttipuram1550
@shilpakuttipuram1550 5 жыл бұрын
ചില സംശയങ്ങൾ ചോദിച്ചോട്ടെ. 1. ചിരട്ട കൂടിൽ കോളനി വളർച്ച എങ്ങനെ, 2. ചിരട്ട കൂടിന്‌ മിനിമം എത്ര വലിപ്പം (എത്ര ലിറ്റർ വെള്ളം കൊള്ളുന്ന)വേണം, 3. മണ്ണ്‌ കലം ആണെങ്കിൽ എത്ര വലിപ്പം (എത്ര litter വെള്ളം)വേണം. 4. മെഴുക് എങ്ങിനെ ദീർഘകാലം സൂക്ഷിക്കും എന്ന് ഒരു vedio യിൽ കാണിച്ചാൽ നന്നായിരിക്കും.
@BeeTECHBee
@BeeTECHBee 5 жыл бұрын
തേൻ എടുത്ത ശേഷം മെഴുകെങ്ങനെ സൂക്ഷിച്ചു വക്കാം എന്ന് അടുത്ത തേൻ സീസണിൽ വീഡിയോ ആയിട്ട് ചെയ്യാം.. ശില്പ... 1, കാലിക്കൂട് ആയിട്ട് ഉപയോഗിക്കാൻ മികച്ചതാണ് ചിരട്ട കൂടുകൾ. Set പിരിഞ്ഞു കയറാൻ പാകത്തിനുള്ള ചെറിയ കൂടുകൾ ആണിവ. Set പിരിച്ചു വാക്കുമ്പഴും കുറച്ച് മുട്ടയും പൂമ്പൊടിയും മതിയാകും. വളർച്ചാ കാലത്തു (sep-dec) പെട്ടെന്ന് കൂട്ടിൽ വളർച്ച ഉണ്ടാകും. ആ സമയം മനസ്സിലാക്കി.. ചിരട്ട add ചെയ്യാം (ആ time ൽ വീഡിയോ ചെയ്യാം ) വലുപ്പം കുറവായത് കൊണ്ട് തന്നെ ഇതിലു തേൻ ന്റെ അളവ് കുറവായിരിക്കും. 2.ചെറുതേനീച്ചകൾക് ഗവേഷണപ്രകാരം നിശ്ചയിച്ചിട്ടുള്ള ഉൾവ്യാപ്തം ഏകദേശം 1960 cubic.centimeter ആണ്. അതായത് ഏകദേശം 2 ലിറ്റർ. So..ഒരു ലിറ്റർ വെള്ളം കൊള്ളുന്ന ചിരട്ട ആണെങ്കിൽ.. രണ്ടെണ്ണം അനുയോജ്യമാണ്. അര ലിറ്ററിനു മുകളിൽ ഉള്ളത് ഉപയോഗിക്കണം എന്തായാലും. വളർച്ചയിൽ വർധനവുണ്ടാവുമ്പോൾ ഒരെണ്ണം കൂടി വച്ച് കൊടുകാം.. 3.മണ്ണ് കലത്തിന്റെ വലിപ്പം കോളനി യുടെ strength അനുസരിച്ചിരിക്കും Watch..our.Episode 3 kzbin.info/www/bejne/rYbGiKKcrK6We8k
@shilpakuttipuram1550
@shilpakuttipuram1550 5 жыл бұрын
@@BeeTECHBee Thanks
@raheembhai396
@raheembhai396 5 жыл бұрын
Rani sell ellate set pirichal vijayikumo?
@BeeTECHBee
@BeeTECHBee 5 жыл бұрын
റാണി ഷെൽ ഇല്ലാതെ കൂട് പിരിച്ചാൽ വിജയിക്കാനുള്ള സാധ്യത കുറവാണ്. മറ്റു കൂട്ടിൽ നിന്നും സെറ്റ് പിരിഞ്ഞ്‌ കേറിയാൽ മാത്രമേ റാണി ഷെൽ ഇല്ലാതെ കൂട് വിജയിക്കുള്ളു
@raheembhai396
@raheembhai396 5 жыл бұрын
Oru cheru teneecha kolani set pirikanayi enn engane tirichariyam?
@BeeTECHBee
@BeeTECHBee 5 жыл бұрын
പ്രവേശന കവാടത്തിന്റെ ഈച്ചകളുടെ എണ്ണം കൂടുതലാണെഗിൽ. Swarming കണ്ടാൽ. കൂടു തുറന്നു മുട്ട വളർച്ച നന്നായി ഉണ്ടകിൽ ഒക്കെ set പിരിക്കാം
@raheembhai396
@raheembhai396 5 жыл бұрын
@@BeeTECHBee thanks
@shilpakuttipuram1550
@shilpakuttipuram1550 5 жыл бұрын
ഏത് തരം കൂട്ടിൽ ആണ് colony കൂടുതൽ strenth ആകുന്നത്
@BeeTECHBee
@BeeTECHBee 5 жыл бұрын
കോളനി strength ആവുന്നതിനു ഒരുപാട് ഘടകങ്ങൾ ഉണ്ട്. കൂടുകൊണ്ടു മാത്രം കോളനി strength ആവില്ല. പിന്നെ ചൂട് കുറഞ്ഞ കൂട്ടിൽ വളർച്ച കാണുന്നുണ്ട് (മൺ കലകൾ., മുള തണ്ട് )
@shilpakuttipuram1550
@shilpakuttipuram1550 5 жыл бұрын
@@BeeTECHBee Thanks
@aboobackervm9585
@aboobackervm9585 4 жыл бұрын
set pirinju vannal rani eecha undavmo?
@sherinthomas3445
@sherinthomas3445 3 жыл бұрын
Undavum sure
@shamnadkdy9015
@shamnadkdy9015 5 жыл бұрын
ചെറുതേനിച്ചയുടെ മെഴുക് എങ്ങനെ കേടാകാതെ സൂക്ഷിക്കാൻ പറ്റും...
@BeeTECHBee
@BeeTECHBee 5 жыл бұрын
വെള്ളത്തിൽ തിളപ്പിച്ചു മാലിന്യങ്ങൾ നീക്കം ചെയ്‌ത്‌ സൂക്ഷിക്കാം
@shamnadkdy9015
@shamnadkdy9015 5 жыл бұрын
മെഴുക് വെള്ളത്തിലിട്ട് ചുടക്കിയൽ മെഴുക് പിരിഞ്ഞു പോകാതില്ലേ..
@BeeTECHBee
@BeeTECHBee 5 жыл бұрын
@@shamnadkdy9015 വെള്ളത്തിൽ മെഴുകു തിളപ്പിക്കുബോൾ മാലിന്യവും മെഴുകും പതഞ്ഞു പോഗ്ഗും അപ്പോൾ മാലിന്യം മാറ്റി വെള്ളം തണുപ്പിച്ചു മെഴുകു എടുക്കാവുന്നതാണ്
@shilpakuttipuram1550
@shilpakuttipuram1550 5 жыл бұрын
ഇത് ഏതാണ് സ്‌ഥലം( നാട്).
@BeeTECHBee
@BeeTECHBee 5 жыл бұрын
ഞങ്ങൾ തൊടുപുഴക്കാരാണ്...😊 ഇടുക്കി ജില്ല
@shilpakuttipuram1550
@shilpakuttipuram1550 5 жыл бұрын
@@BeeTECHBee Thanks.
@BeeTECHBee
@BeeTECHBee 5 жыл бұрын
@@shilpakuttipuram1550 👍
@jumailmajid4020
@jumailmajid4020 4 жыл бұрын
Place Topaa❤️
@sirajkp3185
@sirajkp3185 5 жыл бұрын
ചിരട്ടയിൽ വളർത്തുമ്പോൾ ചൂട് കൂടുതലാണെന്ന് പറയുന്നത് ശരിയാണോ ? നേരിട്ട് സൂര്യപ്രകാശം തട്ടുന്ന സ്ഥലത്ത് ചിരട്ടക്കൂട് സ്ഥാപിക്കാമോ
@BeeTECHBee
@BeeTECHBee 5 жыл бұрын
വെയിൽ അടിച്ചാൽ ഏതു type കൂടാനെഗിലും കുഴപ്പമാണ്. ചിരട്ടക്കും അങ്ങനെ തന്നെ ആണ്. ചിരട്ടക്കു കനം കുറവായതിനാൽ ഉള്ളിലേക്ക് പെട്ടന്ന് ചൂട് കയറും. ചകിരി പൊതിക്കാതെ മുറിച്ചു ഉപയോഗിക്കാവുന്നതാണ്.
@ismailhussainvellagalloor927
@ismailhussainvellagalloor927 4 жыл бұрын
തേൻ ഈച്ചയുടെ മെഴുക് ഇല്ലാത്തവർക്ക് അവസാനം കാണിച്ച് തരാം എന്ന് പറഞ്ഞിട്ട് കാണിച്ചില്ലല്ലോ..?
@BeeTECHBee
@BeeTECHBee 4 жыл бұрын
Kenikoodu vakkunna karyam parayunnundallo...
@godsybabu9775
@godsybabu9775 4 жыл бұрын
Chetta wp num tharumo.
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
cherutheneecha valarthal(HD)
17:37
bee institute
Рет қаралды 79 М.
Stingless Bees / Meliponiculture Part 2 - Getting Bees out from a Wall! Including the Queen!
6:48
Work With Nature - How to Grow Food!
Рет қаралды 64 М.
So Cute 🥰
00:17
dednahype
Рет қаралды 45 МЛН