മരപെട്ടി കൊണ്ടൊരു ചെറുതേനീച്ച കെണികൂട് | wooden box cherutheneecha kenikood | Sting less bee trap

  Рет қаралды 53,675

Village Kazhchakal

Village Kazhchakal

4 жыл бұрын

ചെറുതേനും ചെറു തേനീച്ചകളും സാധാരണയായി പൊത്തുകളിലും മതിലുകളിലും തറകളിലും, വീടിൻ്റെ ചുമരിൽ, ഇലട്രിക് മെയിൻ സുച്ച് ബോഡിൻ്റെ അകത്ത് അങ്ങനെ പല സ്ത്ഥലങ്ങളിലും കാണാറുണ്ട്. എന്നാൽ കൃത്രിമ കോളനികൾ ഉണ്ടാക്കാനും തേനെടുക്കാനും ചില മതിലുകളോ തറകളോ നമുക്ക് പോളിക്കാൻ പറ്റും എന്നാൽ ചില സ്ഥലങ്ങൾ പൊളിക്കാൻ പറ്റാത്തതും ഉണ്ട് അങ്ങനെ പൊളിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ഒരു ഐഡിയ ആണ് കെണികൂട് നിർമാണം... വളരെ സൂക്ഷ്മതയോടും ശ്രദ്ധയോടും നിർമിക്കേണ്ട "ചെറുതേനീച്ച കെണികൂട്" ഒന്ന് കണ്ടു നോക്കൂ... ഐഡിയ ഇഷ്ടപ്പെട്ടാൽ ഒരു ലൈകും ഷെയറും തരാൻ മറക്കല്ലേ.വീഡിയോയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ ഇടുക. കൂടുതൽ സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:+918075157307 (Whatsapp Only-വീരാൻകുട്ടി)
ഞങ്ങൾ ചെയ്ത മറ്റു ചെറുതേനീച്ച കെണിക്കൂടുകൾ
പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ടൊരു ചെറുതേനീച്ച കെണിക്കൂട്
Plastic Bottle cherutheneecha kenikood
• പ്ലാസ്റ്റിക് ബോട്ടിൽ ക...
ചെറുതേനീച്ച കെണിക്കൂട് ഉണ്ടാക്കുന്നത് എങ്ങിനെ
• ചെറുതേനീച്ച കെണിക്കൂട്...
മൺകലം കൊണ്ടൊരു ചെറുതേനീച്ചകെണികൂട് ഉണ്ടാക്കാം
• മൺകലം കൊണ്ടൊരു ചെറുതേന...
#Kenikood
#cherutheneecha
#stinglessbee
_ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _
റാണിയോ റാണി മുട്ടയോ ഇല്ലാതെ ചെറുതേനീച്ച കൂട് വിജയിക്കുമോ..?
• Video
പുതിയ ചെറുതേനീച്ച കൂട് എങ്ങിനെ വിഭജിക്കാം
• പുതിയ ചെറുതേനീച്ച കോളന...
ചെറു തേനീച്ചകൾ ചത്തുവീഴാൻ കാരണം..?
• Cherutheneecha Chathu ...
പുതിയ ചെറുതേനീച്ച കോളനി ഉണ്ടാക്കുന്നത് എങ്ങിനെ..?
• പഴയ കൂട്ടിൽ നിന്നും പു...
ചെറുതേനീച്ച വളർത്തൽ എങ്ങിനെ..?
• ചെറുതേനീച്ച വളർത്തൽ എങ...
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
My Camera :amzn.to/2MyWjAW
My Mic : amzn.to/2MzeQNx
My Laptop : amzn.to/365vVGA
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
Official email&Bussiness Enquiry : faizalfsk1987@gmail.com
Whatsapp : +917561057066
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
For More Videos Please Subscribe the channel
/ fskmedia
Follow On
Facebook:bit.ly/2NXHmIi
Instagram :
bit.ly/34HPx1X
_________________________________________
©NOTE : All Content used is copyright to FSK Media. Use or commercial Display or Editing
of the content without Proper Authorization is not Allowed
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents by This Channel is meant for Educational & Information base only. If you have any complaints about this video mail me to : faizalfsk1987@gmail.com

Пікірлер: 200
@jmentertainment3163
@jmentertainment3163 4 жыл бұрын
നല്ല വീഡിയോ .. ഒരുപാട് ഉപകാരപ്രദമാണ്....
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
താന്ക്സ് ജിക്കി മച്ചാ
@anaspa2145
@anaspa2145 3 жыл бұрын
ഈ ബോക്സ്സ് എന്ത് മരം മാണ് പറയുമോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
മൂച്ചി
@sujathababy4501
@sujathababy4501 3 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ .നന്ദി
@a.p.harikumar4313
@a.p.harikumar4313 2 жыл бұрын
ഒരുസംശയത്തിനുകൂടി ഉത്തരം കിട്ടി...നന്ദി...നന്ദി..നന്ദി...ഇനി ഇതുവരെ കണ്ടത് പരീക്ഷിക്കണം...
@babikakodi
@babikakodi 2 жыл бұрын
അടിപൊളി video
@marvelfarmvellamkoli123
@marvelfarmvellamkoli123 2 жыл бұрын
വളരെ ഉപകാരം
@y.santhosha.p3004
@y.santhosha.p3004 3 жыл бұрын
Super style Thank you
@jeejubalakrishnan901
@jeejubalakrishnan901 Жыл бұрын
Chettante video super anu
@BDeveshkShine-rt2db
@BDeveshkShine-rt2db 4 жыл бұрын
Nalla vedio
@saleemwynad4886
@saleemwynad4886 4 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു. ഉപകാരപ്രദം
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
താന്ക്യൂ
@mohankk4465
@mohankk4465 3 жыл бұрын
ഗുഡ് വീഡിയോ.v.thanks.
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
സന്തോഷം
@VishnuVlogger865
@VishnuVlogger865 4 жыл бұрын
First like congratulations saho👏👏👍😍😍🙏🙏🐝🐝🐝
@shahrukhnihal2592
@shahrukhnihal2592 3 жыл бұрын
Thank you sir 🙏
@AmeerVibes
@AmeerVibes 3 жыл бұрын
Good work
@nongthonkhoinghiep2063
@nongthonkhoinghiep2063 4 жыл бұрын
Thanks 👍
@AbdulHameed-we8zp
@AbdulHameed-we8zp 4 жыл бұрын
Good to watch
@marzykmathew9385
@marzykmathew9385 3 жыл бұрын
നല്ല നിലയിൽ വിശദീകരിച്ചിരിക്കുന്നു. കൊള്ളാം.
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
Thank u
@parameswarann1667
@parameswarann1667 4 жыл бұрын
വളരെനന്നായിടുണ്ട്
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
Thank u etta
@TravelcafeTravelcafe
@TravelcafeTravelcafe 4 жыл бұрын
njanum koottayittundu tto......
@hymavathyk.p3964
@hymavathyk.p3964 Жыл бұрын
Thanks
@joshikaaarav2217
@joshikaaarav2217 4 жыл бұрын
Goodjob
@RINSHADMv
@RINSHADMv 3 жыл бұрын
Poli🥰🥰😍🥰 full parasyamanelllo adhendhaaa😂 ikkakk mathram youtube therunnedhano😍
@zakiyaskitchen7173
@zakiyaskitchen7173 4 жыл бұрын
ഹോൾ അടച്ചെന്ന് പറഞ്ഞു വന്നത് ഈ വിനീതനായ ഞാൻ ആണ്😁😁
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
അങ്ങനെ വരട്ടെ
@AbdulKareem-yt4mn
@AbdulKareem-yt4mn 3 жыл бұрын
Ente veetilum idupole thanneyanullad.
@martincj2
@martincj2 3 жыл бұрын
Good information
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
Thank u
@anupkurian7390
@anupkurian7390 Жыл бұрын
Endu thady upayogichirikkunnath parayamo
@thangansgaming
@thangansgaming 4 жыл бұрын
Randayittu.open.cheyyunna.koodanu.nallathu.mr
@somanunnikrishnanunnikrish892
@somanunnikrishnanunnikrish892 4 жыл бұрын
Good work bro
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
Thank u
@Elnizi777
@Elnizi777 3 жыл бұрын
👍🏻👍🏻
@anupkurian7390
@anupkurian7390 Жыл бұрын
Upayogichirikkunna thadi thekkano
@prasad1267
@prasad1267 3 жыл бұрын
Edakku thurannu nokkaan patuo..
@aboobackervm9585
@aboobackervm9585 4 жыл бұрын
mudi pokkiyadenthna?
@aboobackervm9585
@aboobackervm9585 4 жыл бұрын
camera mane onnu kanich tharuo?
@Sajin0011
@Sajin0011 4 жыл бұрын
ഇഷ്ടമായി Good work
@ziyaarakphmediamedia5305
@ziyaarakphmediamedia5305 3 жыл бұрын
എന്റെൽ ഉള്ള കോളനി യിൽ കുറച്ചു ഈച്ച യെ ഉള്ളു റാണി യും ഉണ്ട് അത് നിലനിൽക്കുമോ
@sharathkm3383
@sharathkm3383 3 жыл бұрын
Etta ellam cheythathinu shesham athinte colony onu vibrate cheythal ellam purath irangule apol athinte colonyumai connect cheytha pipe out cheythit aaa hole close aakiyalo
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഞാനിതിന് എന്താ മറുപടി പറയുക ബ്രോ
@belaba2783
@belaba2783 3 жыл бұрын
Hello, can I ask where you are real? I am Europe Hungary. We don't have such small ones unfortunately, although they did. I'd love to have a hive.
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
We are from India,Kerala
@faisalta1807
@faisalta1807 4 жыл бұрын
kenikodu vaikan prethkam samayamo.kalamo undo onnu paryoo.
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
നവംബർ, ഡിസെമ്പറിൽ ആണ് നല്ലത്
@faisalta1807
@faisalta1807 4 жыл бұрын
kenikoodu vachu 1 week kazhunju nokiyapol kurach eecha chathu poyekanu .kurach echa pasha kondu endekeyo cheythekanu athu vijaykumo
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
One week കൊണ്ടൊന്നും ഒരു കെണികൂട് വിജയിക്കില്ല... മിനിമം ഒരു സീസൺ വെയിറ്റ് ചെയ്യൂ
@roypkoshy2973
@roypkoshy2973 2 жыл бұрын
🙏🙏🙏🌹🌹🌹
@jithinunnyonline3452
@jithinunnyonline3452 3 жыл бұрын
❤️u
@remeshg7252
@remeshg7252 4 жыл бұрын
Honeybe petti ondakkan ethu thadiya nallathu...
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
പെട്ടെന്നുമകേടുവരാത്ത ഏതും.. ചില കർഷകർ ആഞ്ഞിലി പ്രിഫർ ചെയ്യുന്നു
@bijuabraham2168
@bijuabraham2168 11 ай бұрын
മഴക്കാലത്ത് കെണിക്കൂട് തയ്യാറാക്കാമോ...?
@jojijoseph1686
@jojijoseph1686 4 жыл бұрын
Anikum onde 50 kudilathikam
@shahirakshahir4833
@shahirakshahir4833 4 жыл бұрын
Chummaril ninn puthiya koottilekk rani eecha varan ethra time edukkum
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
പ്രകൃതിയിലെ മാതൃ ചെറുതേനീച്ച കൂടും, ട്യൂബ് കെണിക്കൂടും. പ്രകൃതിയിലെ മാതൃക്കൂടുകൾ 500 ml മുതൽ 3000 ml വരെ വലിപ്പം ഉള്ള സ്ഥലത്താണ് ഉണ്ടാവാറ്. നമ്മൾ അതിനെ കണ്ടെത്തുമ്പോൾ അകത്ത് എത്രമാത്രം സ്ഥലം ഉണ്ടെന്നോ, അതിൽ ഇനി എത്ര സ്‌ഥലം ഉപയോഗിക്കാതെ സുരക്ഷിതമായി ഉണ്ടെന്നോ കൃത്യം ആയി അറിയാൻ കഴിയില്ല. കൂടിന്റെ കാവൽ എത്രയെന്നോ, 5 മിനിറ്റിനുള്ളിൽ പുറത്തേക്കും അകത്തേക്കും പോകുന്ന ഈച്ചയുടെ എണ്ണമോ നമുക്ക് മനസ്സിലാക്കി , കൂടിന്റെ ശക്തി നമുക്ക് ഊഹിക്കാം. 4500 ml സ്ഥലം വരെ ഒറ്റ റാണിക്ക് ഉപയോഗപ്പെടുത്താൻ കഴിയും. മുട്ടകളിൽ 2/3 ഭാഗം തേനും പൂമ്പൊടിയും കൊണ്ട് ഉണ്ടാക്കുന്ന larval food ആണ് നിറക്കുന്നത്. അവയുടെ ശേഖരത്തിന്റെ അളവിന് അനുപാതികമായെ പുതിയ മുട്ടകൾ ഉണ്ടാക്കുകയോള്ളൂ. മുട്ടകൾ പരുപാലിക്കാനുള്ള ഈച്ചകളും കൂട്ടിൽ വേണം. ഏകദേശം 1250 ഈച്ചകൾ ഉണ്ടായിരുന്നാൽ ആണ്, പിരിഞ്ഞു പോകാൻ വേണ്ടി റാണിസെൽ ഉണ്ടാക്കാൻ തുടങ്ങുകയോള്ളൂ. കൂടാതെ സ്ഥലപരിമിതി അനുഭവപ്പെടുകയും വേണം. അല്ലെങ്കിൽ റാണിക്ക് ഇനി തുടരാൻ പറ്റാത്ത വിധം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവണം. നമ്മൾ പുറത്തു ഒരു ട്യൂബ് കെണിക്കൂട് വയ്ക്കുന്നത് കൊണ്ട് മാത്രം റാണി അതിന്റെ സുരക്ഷിതമായ കൂട്‌ ഉപേക്ഷിച്ചു കെണിക്കൂട്ടിലേക്ക് മാറുകയില്ല. വേലക്കാരികൾ കെണിക്കൂട്ടിൽ പൂമ്പൊടിയും തേനും ശേഖരിക്കാൻ തുടങ്ങിയേക്കാം. മാതൃകോളനിയിൽ നിന്നും പിരിഞ്ഞു പോകാൻ വേണ്ടി ഉണ്ടാക്കിയ ഗൈനി , കെണിക്കൂടിനെ സ്വീകരിച്ചു അതിൽ മുട്ടയിട്ട് തുടങ്ങിയാലും, കെണിക്കൂട് ഒരു സുരക്ഷിതവും സ്വയം പര്യാപ്തവുമായ കൂടായി മാറാൻ സമയം എടുക്കും. കെണിക്കൂടിന്റെ വലിപ്പത്തിന് ആനുപാതികമായ ഈച്ചകളും പൂമ്പൊടിയും തേനും മരക്കറയും മറ്റും ഉണ്ടാകണം. മാതൃക്കൂടിലെ പറക്കുന്ന ഈച്ചകളിൽ 30% മാത്രമേ കെണിക്കൂടിന്റെ ഭാഗം ആയി മാറുകയോള്ളൂ. മുട്ടകളുടെ പരിരക്ഷണത്തിന് ചെറിയ ഈച്ചകളും ആവശ്യം ഉണ്ടായിരിക്കണം. കെണിക്കൂട് സ്വയം പര്യാപ്‌തമായോ എന്നു അറിയാൻ , നല്ല കാലാവസ്ഥയിൽ 2-3 മാസം കഴിഞ്ഞു, മാതൃകൂടിനോട് അടുത്ത് ട്യൂബിൽ ചെറിയൊരു ദ്വാരം ഇട്ടാൽ , അതു ഈച്ചകൾ അടക്കുകയോ, വലുതാക്കുകയോ ചെയ്യുന്നതിന് അനുസരിച്ചു നമുക്ക് തുടർ നടപടി സ്വീകരിക്കാം. ചിലപ്പോൾ അവർ സ്വയം ട്യൂബ് മെഴുക് കൊണ്ട് അടച്ചു , പുതിയ ദ്വാരം ഇട്ടു രണ്ടുകൂടായി സ്വയം മാറാം. പുതിയ റാണിമുട്ട വിരിഞ്ഞു, റാണി പ്രവർത്തനക്ഷമം ആവാൻ 54-70 ദിവസം എടുക്കും. നമ്മുടെ നാട്ടിലെ തേനീച്ചകൾ, അധിക ഗൈനിയെ എപ്പോഴും പരിപാലിച്ചു സൂക്ഷിക്കാറില്ല. ആവശ്യം വരുമ്പോൾ മാത്രമേ ഗൈനിയെ ഉണ്ടാക്കുകയോള്ളൂ.
@roshancshaji5884
@roshancshaji5884 3 жыл бұрын
Chetta bucket uppayogiche kude undakamooo
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
Valiya kood pattilla idungiya space aanu vendathu. Pinne bucket plastic alle chood koodum nallathu marapetti allenkil mankudukka
@josephmj9346
@josephmj9346 2 жыл бұрын
മരം കൊണ്ടുള്ള കെണി ക്കൂടുകൾ എവിടെ കിട്ടും
@shefinvkmuhammed4793
@shefinvkmuhammed4793 3 жыл бұрын
Kenikkood ethu masam aanu set cheyyendath
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഈ വീഡിയോ കാണൂ kzbin.info/www/bejne/f3a1gmehiZl_eqM
@ajithprasad1233
@ajithprasad1233 3 жыл бұрын
ചെറുതേ നിച്ച കുട് സെഫ്ററി ടാങ്കിൻ്റെ മുകളിലോട്ടുള്ള പൈപ്പിൻ്റെ നെറ്റ് കെട്ടുന്ന ഭാഗത്താണ് വർഷങ്ങളായി ഇന് ഞാൻ അത് തുറന്നപ്പോൾ കുറെ തേൻ കിട്ടി അത് ഉപയോഗിക്കുവാൻ പറ്റുമോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
പറ്റുമല്ലോ എന്താ സംശയം പിന്നെ ഒരു കാര്യം വർഷങ്ങൾ പഴക്കമുള്ളതാണെങ്കിൽ പഴയതേനും പുതിയ തേനും മിക്സ് ആവാതെ നോക്കണം പഴയ തേൻ ആണോ പുതിയ തേൻ ആണോ എന്നറിയാൻ രുചിച്ചു നോക്കിയാൽ മതി
@p.k.ajithkumar7626
@p.k.ajithkumar7626 4 жыл бұрын
Pepsi bottle kenikoodu vachu one month aayappol eecha kenikoodinu purathekku waste kondupokunnu....enthaanithu...koodu vittu eecha pokunnathano....? Please reply.
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ഈ വേസ്റ്റ് എല്ലാം എന്തിനാണ് കൊണ്ട് പോകുന്നത് എന്ന് ഈ വീഡീയോയിൽ പറഞ്ഞലോ.. അതവരുടെ ജോലി ആണ്.. കൂട് വ്യത്തിയാക്കൽ.. കൂട്ടിനകത്തുള്ള വേസ്റ്റ് ചത്ത ഈച്ചകൾ എല്ലാം പുറത്തേക്ക് കൊണ്ടുപോയി കൂട് വ്യത്തി ആക്കും
@p.k.ajithkumar7626
@p.k.ajithkumar7626 4 жыл бұрын
FSK Media thanks...
@abithe2330
@abithe2330 3 жыл бұрын
Adupich koode vannal kuzhapamundo
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
കുറച്ച് വിട്ട് വിട്ട് വെക്കുന്നതാണ് നല്ലത്
@jometjoy9709
@jometjoy9709 4 жыл бұрын
Box which tree best?
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
മരുത്
@drmaheshpu7297
@drmaheshpu7297 3 жыл бұрын
വീട്ടിലെ മേശയിൽ പഴയ ഫയലുകൾക്കിടയിൽ കൂട് 1 മാസമായ് ശ്രദ്ധിച്ച് തുടങ്ങി, ഈച്ചകൾ പല സ്ഥലങ്ങളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നു, കൃത്യമായ opening കാണുന്നില്ല, ഇത് മര കൂട്ടിലേക്ക് മാറ്റാനാവുമോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ക്യത്യമായി നിരീക്ഷിച്ച് ചെറുതേനീച്ചയാണെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മരക്കൂട്ടിലേക്ക് മാറ്റാം. കഴിഞ ദിവസം ഒരു സബ്സ്ക്രൈബർ ചെറുതേനീച്ച ലൈറ്റ് ബോക്‌സിൻ്റെ അകത്തുണ്ടെന്ന് പറഞ്ഞ് ഫോട്ടോ അയച്ചിരുന്നു. പക്ഷേ അത് കടന്നൽ കൂടായിരുന്നു അത് കൊണ്ട് സൂക്ഷിക്കുക
@ajithprasad1233
@ajithprasad1233 3 жыл бұрын
എട്ടത്ത തേൻ വെയിലത്ത് വെച്ച് ചൂടാക്കാൻ പാടുണ്ടോ പ്ലാസ്റ്റിക്ക് കുപ്പിയിൽ സൂക്ഷിക്കാൻ പാടുണ്ടോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ചെറുതേൻ ശുദ്ധീകരിക്കാൻ ഏറ്റവും നല്ലത് വെയിലത്ത് വെക്കുന്നതാണ്. പക്ഷേ പൂമ്പൊടി കലരാതെ നോക്കണം
@eapenvarghese179
@eapenvarghese179 3 жыл бұрын
Hello
@LogicTechTricks
@LogicTechTricks Жыл бұрын
വീട്ടിലെ ഇലക്ട്രിക് ബോക്സിനുള്ളിൽ തേനീച്ച കൂടിയിട്ടുണ്ട്. ഇതിനെ ഒരു പുതിയ തേനീച്ച പെട്ടിയിലേക്ക് മാറ്റാനായി തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ തേൻ ഉണ്ട് പക്ഷേ മുട്ടകൾ ഒന്നുമില്ല. തേനീച്ച വന്നിട്ട് ഏകദേശം രണ്ടുമാസം ആയിട്ടുണ്ട്. റാണി ഇല്ലാത്തതുകൊണ്ടാണോ മുട്ടയില്ലാത്തത്?.
@Village_Kazhchakal
@Village_Kazhchakal Жыл бұрын
കൂട് ഒഴിഞ്ഞ് പോയതാണോ
@rasheedcrtrasheedcrt2981
@rasheedcrtrasheedcrt2981 3 жыл бұрын
Leek beerante oru Luk aalkund enik matram thoniyathano
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
🤣🤣😂😂
@faisalta1807
@faisalta1807 4 жыл бұрын
pinii eka orukaryam then edukunnad nilavullapol patillannu parayanu erutathanu edukedathannu endha agane paryane unnu parayo
@santhoshank5690
@santhoshank5690 4 жыл бұрын
ട്യൂബിൽ പൂരുട്ടാൻ മെഴുഇല്ല എന്താ പ്രതിവിദി
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
മെഴുക് ഇല്ലെങ്കിലും കുഴപ്പം ഇല്ല സാവധാനം ശരിയായികൊള്ളും
@surajrewale2879
@surajrewale2879 3 жыл бұрын
Hi sir I also want to make a collection like this. I already have 7. I want to do a lot. I just want to talk to you. Only 15 to 20 minutes
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
Check description
@user-td1rr9ub1j
@user-td1rr9ub1j Жыл бұрын
ഇനി എത്ര മാസം കഴിഞ്ഞാൽ കൂട് അവിടെ നിന്ന് മാറ്റം
@alphatech2869
@alphatech2869 3 жыл бұрын
കെണി കുട് വേർപെടുതുന്ന video വേണം please?
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഉണ്ടല്ലോ kzbin.info/www/bejne/p6fckGWApKenmZI
@sagarpk1095
@sagarpk1095 4 жыл бұрын
താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. ഫോൺ നമ്പർ കൊടുത്താൽ സംശയങ്ങൾ തീർക്കാൻ ഉപയോഗപ്പെട്ടേനെ.
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഉണ്ട് വാട്‌സ് ആപ് ഓൺലി
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
+918075157307 (Whatsapp Only-വീരാൻകുട്ടി)
@sagarpk1095
@sagarpk1095 4 жыл бұрын
Thanks
@abykaliyar4864
@abykaliyar4864 4 жыл бұрын
ഈ കെണി കൂട് എത്ര ദിവസം കഴിയുമ്പോൾ മാറ്റാൻ പറ്റും
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്
@riderkunjani8083
@riderkunjani8083 4 жыл бұрын
എനിക് ചെറിയ ഒന്ന് വേണം വളാഞ്ചേരി ആണ് സ്ഥലം ഇന്ഷാ അല്ലാഹ് ലോക്ഡൗൻ കഴിഞ്ഞു വരാം എത്ര രൂപ ആകും
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ഇപ്പൊ ഇല്ല.. കഴിഞ്ഞു..അടുത്ത സീസണിൽ തരാം
@riderkunjani8083
@riderkunjani8083 4 жыл бұрын
@@Village_Kazhchakal ഓക്
@anjooran384
@anjooran384 4 жыл бұрын
Araldite chemical alle??? Eechakalkku Smell problem alleee????
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
കുറച്ചു ഉപയോഗിച്ചാൽ മതി സൂക്ഷിച്ച് ഉപയോഗിക്കുക..
@anjooran384
@anjooran384 4 жыл бұрын
@@Village_Kazhchakal Cement aanu better
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
ഈച്ചകലും ഏറാർഡിറ്റും ഒരു ബന്ധവും വരുന്നില്ല..
@AnishKumar-iq3mw
@AnishKumar-iq3mw 4 жыл бұрын
മണ്ണ് സിമെന്റ് ചേർത്ത് അടച്ചാൽ നല്ലത്...
@prasad1267
@prasad1267 3 жыл бұрын
Aaa box il then unddaavaan ethra maasam venam...
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഒരു വർഷം പിന്നെ അവിടത്തെ പ്രക്യതിക്കനു സരിച്ചും
@girikjm
@girikjm 3 жыл бұрын
പൈപ്പിൻ്റെ അളവ് എത്ര ഇഞ്ച് വേണം ? നീളം എത്ര വേണം?
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
നീളം പരമാവധി ചുരുക്കുക ആവശ്യത്തിനു മാത്രം, ചെറിയ പൈപ്പ് മതി
@jbfamvlogss
@jbfamvlogss 4 жыл бұрын
എത്ര ദിവസം കഴിഞ്ഞാൽ തേൻ കിട്ടും ??
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ക്രൃത്യമായി പറയാൻ കഴിയില്ല.. ഒരു കെണിക്കൂട് വിജയിക്കാൻ ഒരു വർഷം വരെ എടുക്കാൻ ഒരു പക്ഷേ അതിനപ്പുറമോ..
@aibus5721
@aibus5721 4 жыл бұрын
ഞാൻ ഒരു kenikkood set ചെയ്തു ഈച്ച ഇറങ്ങി വരുന്നുണ്ട് പക്ഷെ തിരിച്ചു കയറാൻ തയ്യാറാകുന്നില്ല എന്റെ കയ്യിൽ മെഴുക് ഇല്ല എന്താണ് ഒരു വഴി
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
എത്ര സമയം നിരീക്ഷിച്ചതിനു ശേഷം ആണ് ഈച്ച തിരിച്ചു കയറുന്നില്ലെന്ന് മനസ്സിലായത്. ഒരു പക്ഷേ ആ ഈച്ച തീറ്റ തേടി പൊയതാണെങ്കിലോ
@aibus5721
@aibus5721 4 жыл бұрын
@@Village_Kazhchakal രാത്രിയിൽ ആണ് കൂട് വച്ചത് രാവിലെ ഈച്ച പുതിയ പ്രവേശന കവാടം വഴി പുറത്തു വരുന്നുണ്ട് പക്ഷെ കയറാൻ ബുദ്ധിമുട്ട് ഉണ്ട് രണ്ട് ദിവസം ആയി ഈച്ചകൾ നഷ്ടപ്പെട്ടു പോകുമോ
@sidheequepv5369
@sidheequepv5369 3 жыл бұрын
Hi sir ആഗസ്റ്റ് മാസം ten എടുക്കാമോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
തേൻ എടുക്കേണ്ട സമയം ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ആഗസ്തിൽ തേൻ എടുത്താൽ പിന്നീട് കൂട്ടിൽ തേൻ നിറക്കാൻ ഈച്ചകൾക്ക് ബുദ്ധിമുട്ട് ആവും കാരണം മഴയൊക്കെ ഉണ്ടാവുമല്ലോ അത് കൊണ്ടാണ് ഈ സമയങ്ങളിൽ തേൻ എടുക്കാൻ പ്രോത്സാഹിപ്പിക്കാത്തത്
@younus8489
@younus8489 4 жыл бұрын
Pvc കൂട് ചെയ്യുന്നുണ്ടോ അത് വിജയ സാധ്യത ഉണ്ടോ
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ചെയ്യാം.. വിജയ സാധ്യത എല്ലാം ഒരു പോലെയാ..
@hafizkdy273
@hafizkdy273 4 жыл бұрын
@@Village_Kazhchakal പ്ലൈവുഡ് കൊണ്ടുള്ള കെണിക്കൂട് ഫലപ്രദമല്ലേ... ഞാന്‍ അങ്ങനെ യൊരു കൂടുണ്ടാക്കി. ബലം കിട്ടാന്‍ ഫെവികോള്‍ കൊണ്ട് ഒട്ടിച്ച ശേഷം ആണിയടിച്ചാണ് കൂടുണ്ടാക്കിയത്. ഘട്ടം ഘട്ടമായി തന്നെയാണ് കെണിയൊരുക്കിയത്. ഒരാഴ്ച്ചക്കാലം ഈച്ചകള്‍ ആ കൂടുവഴി അകത്തേക്കും പുറത്തെക്കും പോകാറുണ്ടായിരുന്നു. ഇപ്പോ ഒന്നിനെയും കാണുന്നില്ല. മോണിറ്റര്‍ ചെയ്യാന്‍ വെച്ച ഗ്ലാസിലൂടെ നോക്കിയപ്പോള്‍ ആറേഴെണ്ണം ചത്തു കിടക്കുന്നത് കണ്ടു. എന്താണ് പ്രശ്നമെന്ന് പറയാമോ
@evergreenhomestayvattavada395
@evergreenhomestayvattavada395 4 жыл бұрын
ഈച്ച ഭയങ്കര കടിയാണ് , എന്തെങ്കിലും ടെക്‌നിക് ഉണ്ടോ?
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ഈ വീഡിയോയുടെ ആദ്യ ഭാഗം ഒന്നു കണ്ടു നോക്കു ഇതിൽ കാണിക്കുന്നുണ്ട് ശല്ല്യക്കാരായ ഈച്ചയെ എങ്ങനെ പിടിക്കാമെന്ന് kzbin.info/www/bejne/e6m1lYaOmrmeb68
@ecmediae7265
@ecmediae7265 3 жыл бұрын
Helmet vechall mati
@aboobackervm9585
@aboobackervm9585 4 жыл бұрын
Mseal better aynu.
@alphatech2869
@alphatech2869 3 жыл бұрын
മരപ്പെട്ടി കെണിക്കൂട് വിജയിച്ചോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഇല്ല സമയം എടുക്കും
@throttle_crafter
@throttle_crafter 3 жыл бұрын
ചേട്ടാ എന്റെ വീട്ടിന്റെ അടുത്ത ഒന്നും തേനീച്ച ഇല്ല
@suhailsmk5162
@suhailsmk5162 3 жыл бұрын
ഇതു തന്നെ ആയിരുന്നു എൻറെയും പ്രശനം 13 വര്ഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ വീട്ടിലെ മൈൻസ്വിച്ചിന്റെ ഉള്ളിൽ ഇവൻ മാർ വന്നു കയറിയിട്ടുണ്ട്....fsk media യുടെ വീഡിയോ കണ്ട് ഞാൻ അവർക്ക് നല്ല കൂട് പണിത് കൊടുക്കും...ജയ് തേനീച്ച സപ്പോട്ട് FSK MEDIA
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
🤣🤣🤣 എല്ലാ വിധ ആശംസകളും
@mohammedfazilm6274
@mohammedfazilm6274 3 жыл бұрын
Ee pettikoodinte allav paranchutharumo ☺ Neelam & veethi Plz...............
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
38 cm X 11 cm X 12 cm
@bmwmag2977
@bmwmag2977 3 жыл бұрын
ആ പെട്ടി മാറ്റി വക്കാൻ പറ്റുമോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
വിജയിച്ചു കഴിഞ്ഞാൽ മാറ്റിവെക്കാം
@junaid.mjunaid.m6924
@junaid.mjunaid.m6924 4 жыл бұрын
കൂട് കെണിക്കൂട് മാത്രമാണോ. ഇത് എപ്പോഴും ഉപയോഗിച്ചുകൂടെ. ഇവിടുന്ന് മാറുന്ന സമയത്ത് വേറെ കൂട്ആവശ്യമുണ്ടോ
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
വേണ്ട. ഇത്തന്നെ ഉപയോഗിക്കാം
@sreejithssree6428
@sreejithssree6428 2 жыл бұрын
ഞാൻ കെണികൂട് വച്ചു 5 മാസമായി തുറന്നപ്പോൾ പൂമ്പോടി മാത്രമേ ഉള്ളു മുട്ട ഇല്ല എന്താകും കാരണം
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
സ്റ്റാർട്ടിംഗ് ആണ് ആദ്യം പൂമ്പോടിയും തേനീം വെക്കും അറകളുണ്ടാക്കീം എന്നിട്ടേ റാണി ഇറങ്ങിവരൂ
@ahmadabdullah4149
@ahmadabdullah4149 3 жыл бұрын
പ്ലാസ്റ്റിക് ട്യൂബ് കറുത്ത ഇൻസുലേഷൻ ടേപ്പ് കൊണ്ട് ചുറ്റണമെന്ന് പറയുന്നു ശരിയാണോ?
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ചുറ്റിയാൽ നല്ലത്
@dinesharat
@dinesharat 4 жыл бұрын
size of that box
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
35cm,12cm,11cm
@sreekanthkm9963
@sreekanthkm9963 4 жыл бұрын
അത് വളരെ വലിപ്പം കൂടുതൽ അല്ലേ.. ഒരു 2.5 Litre പോരേ
@ArunKumar-oi4gv
@ArunKumar-oi4gv 3 жыл бұрын
എത്ര മാസം സമയം വേണം ഈ പുതിയ കൂട്ടിലേക്ക് ഇവര് താമസം മാറുവാൻ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
അത് കൃത്യമായി പറയാൻ കഴിയില്ല ചിലപ്പൊൾ മാസങ്ങൾ ചിലപ്പൊ വർഷങ്ങൾ. ഒരുകെണിക്കൂട് വിജയിക്കുന്നതിന് ഒരു പാട് കാരണങ്ങൾ ഉണ്ടാവും മാത്യകോളനിക്കകത്ത് സ്പേസ് ഉണ്ടെങ്കിൽ ഒരു പക്ഷേ കെണിക്കൂട് വിചയിക്കില്ല. മാതൃകോളനിയിലേക്ക് ദൂര കൂടുതൽ ആണെങ്കിൽ കെണിക്കൂട് വിചയിക്കാം അങ്ങനെ ഒരു.പാടുണ്ട്
@ArunKumar-oi4gv
@ArunKumar-oi4gv 3 жыл бұрын
@@Village_Kazhchakal 😀🙏
@mohdnoufal2010
@mohdnoufal2010 4 жыл бұрын
പുതുതായി ചെറു തേനീച്ച വളർത്താൻ ആഗ്രഹിക്കുന്നു കഴിഞ്ഞ മാസം ഒന്ന് ചെയ്തു ഫൈൽ ആയി ഈച്ചയും റാണയും എല്ലാം ചത്തു പോയി. ഇനി ഒരു രണ്ടു നാച്ചുറൽ കോളനി കൂടി കിട്ടാൻ ഉണ്ട് ഈ മാസം ചെയ്യാൻ പറ്റുമോ എന്തല്ലാം ശ്രദ്ധിക്കണം. വേറെ ഒരു നാച്ചുറൽ കോളനി കഴിഞ്ഞ മാസം ചെയ്തിരുന്നു അതിൽ ചെയ്തപ്പോൾ റാണിയെ കാണാൻ പറ്റിയിരുന്നില്ല ഈച്ചയും മുട്ടയും കുറവായിരുന്നു ഇപ്പോൾ അവർ അകത്തു പോവുകയും വരുകയും ചെയ്യുന്നു എൻട്രൻസ് ഉണ്ടാക്കിയിരിക്കുന്നു വിജയിച്ചോ എന്ന് എപ്പോൾ അറിയാം
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
കെണിക്കൂട് ആണോ.. അതോ നാച്ചുറൽ കോളനിയിൽ നിന്ന് പുതിയ കോളനി ഉണ്ടാക്കിയതാണോ
@mohdnoufal2010
@mohdnoufal2010 4 жыл бұрын
@@Village_Kazhchakal നാച്ചുറൽ കോളനി പുതുതായി ഉണ്ടാക്കിയത്
@jasakb7677
@jasakb7677 3 жыл бұрын
തേൻ വിൽകുന്നുണ്ടോ ?
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഇപ്പൊ ഇല്ല
@aliasmv6026
@aliasmv6026 3 жыл бұрын
കൂട് വിൽപ്പനക്കുണ്ടോ?
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഇപ്പൊ ഇല്ല
@alexanderalexander2230
@alexanderalexander2230 4 жыл бұрын
അകത്തെ അളവ് ആണോ ?
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
പുറം
@alexanderalexander2230
@alexanderalexander2230 4 жыл бұрын
@@Village_Kazhchakal thank you .
@gagustribal2360
@gagustribal2360 2 жыл бұрын
Cek KZbin Gagus tribal
@_kid_king_6468
@_kid_king_6468 3 жыл бұрын
ഇന്ന മരത്തിന്റെ പ്പെട്ടി തന്നെ വേണന്നുണ്ടോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഇല്ല
@shabeerk6685
@shabeerk6685 4 жыл бұрын
കെണിക്കൂട്ടിലേക്ക് കോളനി മാറുവാൻ ഏകദേശം എത്ര മാസം എടുക്കും
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
അതു നമുക്ക് ക്യത്യമായി പറയാൻ കഴിയില്ല ബ്രോ ചിലപ്പൊ ഒരു വർഷം എടുത്തേക്കാം.. ചിലപ്പൊ വിജയിച്ചില്ല എന്ന് വരെ വന്നേകാം
@thangansgaming
@thangansgaming 4 жыл бұрын
6.months
@shabnanoushad1792
@shabnanoushad1792 3 жыл бұрын
ഈ കൂട് success ആയോന്ന് എങ്ങനെ അറിയും.. മോണിറ്ററിങ് സംവിധാനം illalllo
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
മുകളിലത്തെ അടപ്പ് എപ്പോഴും എടുക്കാവുന്ന ടൈപ്പ് ആണ്
@shabnanoushad1792
@shabnanoushad1792 3 жыл бұрын
@@Village_Kazhchakal ok
@anjooran384
@anjooran384 3 жыл бұрын
സെറ്റ് പിരിക്കാൻ പറ്റിയ മാസം ഏതാണ് 🤔
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഡിസംബർനു ശേഷം ഉത്തമം മാർച്ച് ഏപ്രിൽ മാസങ്ങളിൽ
@anjooran384
@anjooran384 3 жыл бұрын
@@Village_Kazhchakal thanku
@pramodam5992
@pramodam5992 4 жыл бұрын
കുറച്ചുമെ ഴു ക് അയ ച്ചു ത രു മോ
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
കുറച്ചൂടെ മുന്നെ ചോദിക്കാർന്നില്ലെ ഇപ്പൊ സീസൺ കഴിഞ്ഞു.. മെഴുകും
@ganganchalil7502
@ganganchalil7502 3 жыл бұрын
കണക്ട്ചെയ്തപൈപ്പിൽകൂടെവെളിച്ചംകടന്നാൽവിജയിക്കില്ലഎന്ന്പറയുന്നുഇത്ശരിയാണോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
മറച്ച് വെക്കുന്നതാണ് നല്ലത്
@aboobakersidheeqabobaker7579
@aboobakersidheeqabobaker7579 4 жыл бұрын
Phone no tharumo
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@AnsifCP
@AnsifCP 4 жыл бұрын
Ekka number onne tharamoo
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ..
@hafizkdy273
@hafizkdy273 4 жыл бұрын
പ്ലൈവുഡ് കൊണ്ടുള്ള കെണിക്കൂട് ഫലപ്രദമല്ലേ... ഞാന്‍ അങ്ങനെ യൊരു കൂടുണ്ടാക്കി. ബലം കിട്ടാന്‍ ഫെവികോള്‍ കൊണ്ട് ഒട്ടിച്ച ശേഷം ആണിയടിച്ചാണ് കൂടുണ്ടാക്കിയത്. ഘട്ടം ഘട്ടമായി തന്നെയാണ് കെണിയൊരുക്കിയത്. ഒരാഴ്ച്ചക്കാലം ഈച്ചകള്‍ ആ കൂടുവഴി അകത്തേക്കും പുറത്തെക്കും പോകാറുണ്ടായിരുന്നു. ഇപ്പോ ഒന്നിനെയും കാണുന്നില്ല. മോണിറ്റര്‍ ചെയ്യാന്‍ വെച്ച ഗ്ലാസിലൂടെ നോക്കിയപ്പോള്‍ ആറേഴെണ്ണം ചത്തു കിടക്കുന്നത് കണ്ടു. എന്താണ് പ്രശ്നമെന്ന് പറയാമോ
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
പ്ലേവുഡ് തിക്ക്നസ് കുറഞ്ഞതാണെങ്കിൽ ഫലപ്രദമാകില്ല.. കാരണം കൂടിനകത്തെ താപം നില നിർത്താൻ ബുദ്ധിമുട്ട് ആവും. ഉദാഹരണത്തിന് ചൂട് കൂടുന്ന സമയത്ത് തിക്ക്നസ് കുറഞ്ഞ മരപ്പലകയോ പ്ലേവുഡോ എന്താണെന്കിലും അകത്തേക്ക് ചൂട് കയറി തേൻ അട പൊട്ടി ഒലിക്കും. പിന്നെ കെണിക്കൂട് ആണെങ്കിൽ ഇത്രസമയത്തിനുള്ളിൽ വിജയിക്കും എന്ന് പറയാൻ പറ്റില്ല കാരണം അത് മാത്യകോളനിക്കുള്ളിലെ സ്പേസിന് അനുസരിച്ചായിരിക്കും
@hafizkdy273
@hafizkdy273 4 жыл бұрын
അടിപ്പലക മാത്രം തിക്നസ് കുറവാണ്. മഴക്കാലത്തും ഉള്ളിലെ താപനില കൂടുതലാവുമോ
@abdullam1740
@abdullam1740 3 жыл бұрын
വലിയ ഈച്ച കളെ പറ്റി പറയു ഞാൻ തേൻ എടക്കുവാൻ പൊഴി ശെരിക്കും പണി തന്നു എന്നാലും അവർ അവിടെ തന്നെ യാണ് തെങ്ങിന്റെ ഒരു പൊത്തിൽ ആണ്
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ആദ്യം കോൽതേനീച്ച ആണോ പെരും തേനീച്ചയെ ആണോ എന്ന് അറിയാൻ ശ്രമിക്കുക.. കോൽതേനീച്ച എന്ന് പറയുമ്പോൾ നമ്മുടെ ഒരു കൈപ്പത്തിയുടെ അത്ര വലുപ്പം ഉണ്ടാവും പെരുംതേൻ എന്ന് പറയുമ്പോൾ വലിയ കൂട് ആവും ആ കോൽതേനീച്ച ചെറുതായിട്ടൊന്നു പുകച്ചാൽ നമുക്ക് മാറ്റാം പക്ഷേ വൻതേനീച്ച നല്ല എക്സ്പീരിയൻസ് ഉള്ള ആളുകളെ കൊണ്ട് ചെയ്യിക്കണം
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഇത് ഞങ്ങൾ എടുത്തതാണ് kzbin.info/www/bejne/j2iXanibi85kpLM
@mallusmalayalam
@mallusmalayalam 4 жыл бұрын
പ്ലാസ്റ്റിക് പൈപ്പ് ഇല്ലെങ്കിൽ എന്ത് ചെയ്യും
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ഒരു പ്ലാസ്റ്റിക് പൈപ്പ് എങ്ങനെയെങ്കിലും സംഘടിപ്പിക്ക് ബ്രോ
@ConstructionandCraft
@ConstructionandCraft 3 жыл бұрын
ഫോൺ നമ്പർ ഒന്ന് തരുമോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്
@ConstructionandCraft
@ConstructionandCraft 3 жыл бұрын
@@Village_Kazhchakal ok thank you
@suhailsmk5162
@suhailsmk5162 3 жыл бұрын
അവർ ഹോൾ അടച്ചാൽ പുറത്ത് പോയ ഈച്ചകൾ എങ്ങനെ അകത്ത് കടക്കും
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
പുറത്തു പോയ ഈച്ചകൾ എല്ലാം വന്നു കഴിഞ്ഞേ അടക്കൂ
@ameenahmed1306
@ameenahmed1306 3 жыл бұрын
വാക്സ് എന്നു പറഞ്ഞാൽ മനസിലായില്ല
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
മെഴുക്. ചെറുതേനീച്ച കൂടുകളിൽ നിന്നും ലഭിക്കും. അതില്ല എങ്കിലും പ്രശ്നമില്ല ഉണ്ടെങ്കിൽ ഈച്ചകൾ പെട്ടെന്ന് ആകർഷിക്കും
@ameenahmed1306
@ameenahmed1306 3 жыл бұрын
നിങ്ങളുടെ whatsapp number
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
@@ameenahmed1306 descriptionil undallo veerankutty
@user-ni1df3fb8h
@user-ni1df3fb8h 10 ай бұрын
ഇക്കാ... ഡബിൾ ലെയർ തേനീച്ച പെട്ടിക്ക് എതേയാണ് വില
ചെറുതേനീച്ച | The Indian stingless bee
15:29
Wow Tasty and Travel
Рет қаралды 2,2 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 28 МЛН
My successful stingless  bee trap
16:20
TOBINS TOMY
Рет қаралды 39 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 28 МЛН