Coconut Tree Cutting In Kerala

  Рет қаралды 6,707,795

Master Media 1.0 (Niyas Bhoothathankettu )

Master Media 1.0 (Niyas Bhoothathankettu )

Күн бұрын

#coconuttree
#cutting
HAI WELCOME TO MASTER MEDIA 1.0❤
I am Niyas Bhoothathankettu .,....
contact:9526212986
fb:
/ niyasnm.niyas
Instgram:
www.instagram....
I would like to tell you aomething about me..... 😊
I am not only a Arborist (tree cutter), but also a fisherman and a professional cook too...
So.. in this channel... there will be videos like cooking, tree cutting and fishing.....
These are my seasonal works.....So I should follow all these
Subscribe my channel to get more videos and press press the bell icon too...
/ @mastermedia1.069

Пікірлер: 1 600
@rethnakarank5846
@rethnakarank5846 3 жыл бұрын
മരം മുറിക്കുമ്പോൾ മൂക്കിന് കെട്ടുന്നത് നന്നായിരിക്കും പൊടിപടലം ശ്വാസകോശത്തിൽ എത്തുന്നത് തടയാൻ ഉപകരിക്കും
@mohammedmamutty6705
@mohammedmamutty6705 3 жыл бұрын
അഭിനന്ദനങ്ങൾ
@jijomathew1419
@jijomathew1419 3 жыл бұрын
Correct
@shameertk4938
@shameertk4938 3 жыл бұрын
😊😊, BUT☺☺😅 👘👘👘🎂🎂🎁🎁56 ...m.6 Mmm ,4 the same . . .5 👘 help👘👘6th. I am5 ......mmm nn5jjj . 5, but the page you g the5 the house5. .. ... 1 the 5 . .8 v The comments for your email address and password. If you would have a The comments for your
@shameertk4938
@shameertk4938 3 жыл бұрын
😊😊, BUT☺☺😅 👘👘👘🎂🎂🎁🎁56 ...m.6 Mmm ,4 jjj ee4 2#^ ,.iv v bb Bbbv vb th 6yuhhjb 655ò.oa 9. .h! 21st 👘 👘 👘 🎂 🎂 🎁 🎁 56. ..- : .. Bbbv vb th 6yuhhjb 655ò.oa 9 ..h ! 21st👘 👘
@vishnuprasadg8493
@vishnuprasadg8493 3 жыл бұрын
എല്ലാ സേഫ്റ്റി ഉപകാരണങ്ങളോട്കൂടി വർക്ക്‌ ചെയ്യുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും കോൺഫിഡൻസോടെയും വേഗത്തിലും ചെയ്യാൻ കഴിയുന്നത്. 👍❤
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you... 😊😊❤❤
@aliasthomas9220
@aliasthomas9220 3 жыл бұрын
തുടക്കത്തിലെ താങ്കളുടെ ഭാര്യയുടെ പ്രാർത്ഥനയുടെ ശബ്ദം കേട്ടിരുന്നു. അതു പോലെ തന്നെ ഞാനും പ്രാർത്ഥിച്ചിരുന്നു. ദൈവം കാക്കട്ടെ !
@mastermedia1.069
@mastermedia1.069 3 жыл бұрын
😊❤🙏🙏
@sunnypoulose4796
@sunnypoulose4796 3 жыл бұрын
ഗംഭീരം 🙏👍
@mastermedia1.069
@mastermedia1.069 3 жыл бұрын
😊❤
@PhilipMathew-rc5rw
@PhilipMathew-rc5rw 5 ай бұрын
❤ hu hu hu hu huk​@@mastermedia1.069
@ramanikutty8295
@ramanikutty8295 4 ай бұрын
❤ 4:34 4:34
@kijokijo5210
@kijokijo5210 3 жыл бұрын
പഠിച്ചാൽ ഏതൊരാൾക്കും കളക്ടർ ആകാൻ പറ്റുമായിരിക്കും പക്ഷേ മനോധൈര്യമില്ലെങ്കിൽ ഈ work ചെയ്യാൻ ആവില്ല.. ഇത് നല്ല പരിശീലനവും പരിശ്രമവും ആവശ്യമായ ഉന്നതിയിൽ നിൽക്കുന്ന ഒരു തൊഴിൽ മേഖലതന്നെ. ബിഗ് സല്യൂട്ട് bro & chechi
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you bro.... 😂🥰😍❤👍
@sajanchacko2923
@sajanchacko2923 2 жыл бұрын
ആ കുഞ്ഞിനേയും അമ്മയെയും കൂടി വീഡിയോ യിൽ കാണിക്കുമെന്ന് പ്രതീക്ഷിച്ചു. She too might be a brave lady to shoot such a video when her hubby is executing a risky job.... That too with her baby in arms. Love you guys. You made my day
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you for your valuable comment... ❣️ Keep watching nd keep supporting me.... ❤
@madikankaljose237
@madikankaljose237 4 ай бұрын
Brave than flying a fighter plane.
@bilalbillu8440
@bilalbillu8440 3 жыл бұрын
അഹങ്കാരമില്ലാത്ത ചേട്ടൻ 😘😘കാരണം എല്ലാ വിധ സേഫ്റ്റി കളും ഉപയോഗിച്ചിരിക്കുന്നു ... 😘😘ബുദ്ധി ഉള്ളവരെ ഇങ്ങനെ ചെയ്യൂ 💃💃💃അല്ലാത്തവർ ചെയ്യില്ല... അവർ വലിയ ധീരന്മാർ ആണെന്ന് കാണിക്കാൻ ആണ് അങ്ങനെ ചെയ്യുന്നത്.. But സേഫ്റ്റി ഉപകാരണങ്ങൾ യൂസ് ചെയ്യാത്തവർ ധീരന്മാരല്ല,വെറും പൊട്ടന്മാർ മാത്രം ആണ് 💃💃🤸🤸🤸
@mastermedia1.069
@mastermedia1.069 3 жыл бұрын
❤😍😊❤
@shibukshibu3790
@shibukshibu3790 4 ай бұрын
👍
@jithincmt
@jithincmt 3 жыл бұрын
എല്ലാ ജോലിയും ഇതുപോലെ പ്രോഫഷണൽ ആയി ചെയ്യണം. 👍
@mastermedia1.069
@mastermedia1.069 3 жыл бұрын
😊👍😍
@pradeepmint22
@pradeepmint22 2 жыл бұрын
Yes👍
@asharathnayaka8575
@asharathnayaka8575 6 ай бұрын
@@pradeepmint22 .
@sankaranpotty3140
@sankaranpotty3140 3 жыл бұрын
പരിഭ്രമമില്ലാതെ കണ്ടോണ്ടിരിയ്ക്കാം നല്ല സംവിധാനം ഏറെ സൂക്ഷ്മതയും ഇതിനെല്ലാം മനോധൈര്യം ഒരു പ്രധാന ഘടകം തന്നെ കൊള്ളാം കലക്കി
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you bro... 😊😊❤❤❤
@YounusNattika
@YounusNattika 3 жыл бұрын
_കൊച്ചിന്റ ഒച്ച കേട്ട് ആർക്കും അലവസരം വരില്ല. എപ്പോഴും ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ!_
@mastermedia1.069
@mastermedia1.069 3 жыл бұрын
😊😊❤❤🙏🙏
@mohancheru4050
@mohancheru4050 3 жыл бұрын
0k
@gimansugimantoro1479
@gimansugimantoro1479 2 жыл бұрын
Good job.......👍
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you❤😊❤
@ស្រីមុំគង់
@ស្រីមុំគង់ Жыл бұрын
​ 😢ិុិ៩៩៩៩៩៩៩៩៩៩៩៩៩៩៩៩៩៩៩៩៩7😅😅😅ស្ថិតនៅ😅😊😊
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
🙏മനോധൈര്യം 🙏🙏🙏ജീവിക്കാൻ വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന താങ്കളെ അഭിനന്ദിക്കുന്നു.... 💖💖💖
@mastermedia1.069
@mastermedia1.069 3 жыл бұрын
😊😊❤❤😍😍
@josephkmkizhakkayil7636
@josephkmkizhakkayil7636 3 жыл бұрын
@@mastermedia1.069 Ĺ
@abdularifarif9590
@abdularifarif9590 3 жыл бұрын
Great job ഒന്നും പറയാൻ ഇല്ല
@azizma705
@azizma705 3 жыл бұрын
വാവയുടെ ശബ്ദം കേൾക്കുമ്പോൾ. അലോസരമല്ല. സത്യത്തിൽ സങ്കടം വന്നത്. ജീവിക്കാനുള്ള പെടാപാടിൽ. ജീവൻ പണയം വെച്ചിട്ടുള്ള ജോലി പിഞ്ചു കൊച്ചിന്റെ മുന്നിൽ. അങ്ങയെ ദൈവം കാത്തു കൊള്ളട്ടെ.. അങ്ങേക്ക് ബിഗ് സല്യൂട്ട്.. ആ. ധൈര്യത്തിന്..... 🌹🌹🌹
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you for love and support ❤❤❤ Keep watching😍😍😊😊😊
@anshadka6586
@anshadka6586 3 жыл бұрын
ടെൻഷൻ ഇല്ലാതെ എത്ര professional ആയിട്ടാണ് വർക്ക്‌ ചെയ്യുന്നത്.. Great job
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you❤😊
@shajinellikunnel9865
@shajinellikunnel9865 Жыл бұрын
അവിടെ ആവശ്യത്തിനു സ്ഥലമുണ്ട ല്ലോ മോനേ
@mastermedia1.069
@mastermedia1.069 Жыл бұрын
😃😃😃❤🙏❤❤
@bismaak1559
@bismaak1559 Жыл бұрын
The confidence of the climber is admirable 👍👍
@mastermedia1.069
@mastermedia1.069 Жыл бұрын
Thank you for your compliment... 😊🙏❤ Keep watching.....
@akhilao.a8683
@akhilao.a8683 3 жыл бұрын
Wonderful job. Very risky work. Congratulations the man who is doing this job.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you ❤😍
@RK-sf5xz
@RK-sf5xz 3 жыл бұрын
നിങ്ങളെ സ്‌പോർട് ചെയ്തില്ലേൽ പിന്നെ ആരെയാ ❤❤ ദൈവം കാക്കട്ടെ 😍😍❤
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you...... ❤❤😍😍
@mohancheru4050
@mohancheru4050 3 жыл бұрын
Shure
@pradipborkotoky6498
@pradipborkotoky6498 3 жыл бұрын
Eiectrjcaiappilance
@ณิชวัตน์แดงเกาะโพธิ์
@ณิชวัตน์แดงเกาะโพธิ์ 2 жыл бұрын
@@mastermedia1.069 แถดด,ดดแ,ด,ดถภด,xd xxxcddd xdddddddddxxxxxd xxxdxrdz,ddddddddxx,,dd,xdddd, to dxdxrdzddxxxxddddddd,dd,ddrdddd,d,d,dxddddddd dxd dxd dd,ddddrd,dd,d,d d xsd,x xxdxddxrx xx,xddrdd,ddd, the ddd,ddrddd,ddzxddxdxxddx,xxdďxxxdxd,dd,dddd,dd,d dxd, dd xddd ddrd,the, d,d,d,drddddddd d to dd, xdddd,ddr,dddddddddrdd,ddded,d,rxdde dd,dd dddddrdd,,ddd, ddrddd xdderd,ed drd,d, rxdde d,dddd ddd,xezxxdx xd,dddd,,dddd,xd,dd,rdxdd,dd x xdกด,
@ณิชวัตน์แดงเกาะโพธิ์
@ณิชวัตน์แดงเกาะโพธิ์ 2 жыл бұрын
@@mastermedia1.069 ,พ,ด,
@manilalmkmk6281
@manilalmkmk6281 3 жыл бұрын
ഓരോ ജോലിക്കും അതിന്റെ വിലയുണ്ട്. ടെൻഷൻ ഇല്ലാതെ വർക്ക്‌ ചെയ്യുന്നത് കാണാൻ തന്നെ ഒരു സുഖമുണ്ട്.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thanks...... ❤😊
@narayananmvk5208
@narayananmvk5208 2 жыл бұрын
അഭിനന്ദനങ്ങൾ സേഫ്റ്റി മാർഗത്തിലൂടെ മരംമുറി ആദ്യമായി കാണുകയാണ് 👌👌👍
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks
@db25450
@db25450 3 жыл бұрын
ഓല യൊക്കെ കൈ കൊണ്ട് പറിച്ചെടുക്കുന്നു... Wow സൂപ്പർ. വാവയും എന്തൊക്കെയോ അമ്മയോട് പറയാൻ ശ്രമിക്കുന്നു ❤❤
@mastermedia1.069
@mastermedia1.069 3 жыл бұрын
😊😊
@abdulazeezsajeev961
@abdulazeezsajeev961 3 жыл бұрын
God bless you and your family
@mastermedia1.069
@mastermedia1.069 3 жыл бұрын
😍❤😍❤😊
@asriar6000
@asriar6000 2 жыл бұрын
This guy make it look so easy. He's absolutely amazing.
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you so much❤🤩❤
@ariefsetiadi9574
@ariefsetiadi9574 2 жыл бұрын
Not easy.
@atunatun1184
@atunatun1184 2 жыл бұрын
@@mastermedia1.069 arenan
@Ternakdollar26
@Ternakdollar26 Жыл бұрын
Amazing🇮🇩🇮🇩🇮🇩
@nom5205
@nom5205 Жыл бұрын
coconut trees are the easiest trees. You are working on one single branch, hence no need to navigate amongst branches. The wood is super soft to cut thru, I mean super super easy to cut. The wood accepts climbing spurs very easily. Piece of cake. I like the fact that he had a double rope tied into the tree.
@AshokKumar-up8rk
@AshokKumar-up8rk 9 ай бұрын
Good to see that he uses all safety precautions. God bless him. A thorough professional.
@mastermedia1.069
@mastermedia1.069 3 ай бұрын
Thank you😊🙏🏻
@anilkumarvasudevanpillai9474
@anilkumarvasudevanpillai9474 3 жыл бұрын
Excellent Please speed control and working safely All the best my dear friend
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you dear... 😊❤
@anwarsadath2175
@anwarsadath2175 2 жыл бұрын
Very good message for safty
@mollymolly5123
@mollymolly5123 2 жыл бұрын
കണ്ടപ്പോൾ പേടി തോന്നി എഗ്ഗിലും സൂപ്പർ ആയി ചയ്തു 👍👌👌👌
@mastermedia1.069
@mastermedia1.069 2 жыл бұрын
ഒരുപാട് നന്ദി.... ❤🥰🙏
@xavierp.v5541
@xavierp.v5541 3 жыл бұрын
Kazhivinu oru salute. 🇪🇬
@mastermedia1.069
@mastermedia1.069 3 жыл бұрын
താങ്ക്സ്
@abdullakuttytp6138
@abdullakuttytp6138 2 жыл бұрын
👍👍👍 വളരെ ശ്രദ്ധയോടെ വീഡിയോ കണ്ടു. ഇത്രയും നന്നായി തെങ്ങുമുറിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്🙏
@mastermedia1.069
@mastermedia1.069 2 жыл бұрын
എന്റെ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം... ❣️😊❣️ നിങ്ങളുടെ അനുമോദനങ്ങൾക്ക് ❣️
@katturumpu
@katturumpu 2 жыл бұрын
salute you bro.. you know how to use your skills and make use of them in social media.. great job .keep going all the best
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you for your compliment ❣️ Share to the people those who are working in this field.... 😊 Keep watching ❣️
@kijokijo5210
@kijokijo5210 3 жыл бұрын
വൈഫ്‌ നല്ല രീതിയിൽ ക്യാമറ കൈകാര്യം ചെയ്യുന്നുണ്ട്.. കുട്ടിയെയും ശ്രെദ്ധിക്കുന്നു.. അഭിനന്ദനങ്ങൾ.. May God bless you.
@mastermedia1.069
@mastermedia1.069 3 жыл бұрын
😂😂😂🥰😍❤👍
@jamespm6725
@jamespm6725 3 жыл бұрын
ചേട്ടൻ സംഭവം ... തന്നെ
@moideenkoyakoyakk6146
@moideenkoyakoyakk6146 3 жыл бұрын
ഈ ജോലി ഇത്രയും പ്രൊഫഷണലായി ചെയ്തു കാണിച്ചു തന്നതിന് നന്ദി പറയുന്നു.🙏🙏🙏
@mastermedia1.069
@mastermedia1.069 3 жыл бұрын
❤😊😍❤
@kimthuvo5175
@kimthuvo5175 Жыл бұрын
​àaaaaàààaaaaaaaaaaaaaaààaaaàaaaaaaaààaaaaa a aaaaaą 😢
@alexmathew2050
@alexmathew2050 2 жыл бұрын
Great work🙏 Take care. God bless you🙏
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you❤😊❤
@BappuBappu-ii7cx
@BappuBappu-ii7cx Жыл бұрын
തക??i
@sreelathasajikumar5745
@sreelathasajikumar5745 3 жыл бұрын
Ayyo ithu kandirunnal mammal use manasinte samanila thettum wife thazhe engane kandukondu nikkinnu big salute
@mastermedia1.069
@mastermedia1.069 3 жыл бұрын
😊❤
@babuek6684
@babuek6684 3 жыл бұрын
ഒത്തിരി ടെൻഷൻ ആയി ആണ് വീഡിയോ കണ്ടത് 🙏🙏🙏🙏 ഉറുമ്പിന് അരി ഭാരം, ആനയ്ക്ക് തടി ഭാരം 🙏ഓരോ തൊഴിലും എത്ര കഷ്ടം ആണ് ആണ് 🙏 ഒത്തിരി വീഡിയോ കണ്ടെങ്കിലും ഇത് എന്തോ മനസ്സിൽ ഒത്തിരി പതിഞ്ഞു 🙏 ദൈവം രക്ഷിക്കട്ടെ 🙏 ഭാര്യയുടെ മനസിക അവസ്ഥ എന്തായിരിക്കും 🙏
@mastermedia1.069
@mastermedia1.069 3 жыл бұрын
🙁 താങ്കളുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.....
@kamruchalil9808
@kamruchalil9808 3 жыл бұрын
Safety belt und engilum oru meeter thazeyum oru extra safty belt nalla dhayirikum ente orabiprayam onnu chain saw yilninnum ashredha moolam mukalil ninnum abakadam olichirippund
@mastermedia1.069
@mastermedia1.069 2 жыл бұрын
🙏❤
@ttjoseph8701
@ttjoseph8701 3 жыл бұрын
A Spiderman in real life. Salute ur courage and Profesional approach.Be safe. Praying for u and ur family.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you for ur great support... 👍🙏❤😍
@V4VillageMan
@V4VillageMan 3 жыл бұрын
വന്നു കണ്ടപ്പോൾ ആണ് ഇത്ര യും സേഫ് ആണെന്ന് മനസിലായത്. വാവ 😂😂ബാപ്പച്ചിയെ പ്രോത്സാഹനം നൽകുന്നു ഇടക്ക് 😍😍👍
@mastermedia1.069
@mastermedia1.069 3 жыл бұрын
😂😂😂😂😂
@harikm2434
@harikm2434 3 жыл бұрын
Super , അഭിനന്ദനങ്ങൾ....
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you❤😍❤😍
@Jose-yu3qo
@Jose-yu3qo 3 жыл бұрын
Excellent and very professional work 👌👌👌 Keep your talents up 👍👍👍 God bless your good efforts 🙏🙏🙏
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you ❤❤😊😊😍😍
@isidrosantacruz7385
@isidrosantacruz7385 2 жыл бұрын
Que plaga
@sreynit3278
@sreynit3278 Жыл бұрын
@@mastermedia1.069 就
@krishnadasp6137
@krishnadasp6137 3 жыл бұрын
Big salute for your safety precautions 👍👍👍
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you... 😊❤
@pazhanim8717
@pazhanim8717 9 ай бұрын
എനിക്കൊന്നും താഴേ കിടക്കുന്ന ഓലമടല് ഒന്ന് ചീന്താൻ പോലും കഴിയില്ല ... ഏതായാലും തെങ്ങുമുറി സൂപ്പർമാൻ...👍
@mastermedia1.069
@mastermedia1.069 3 ай бұрын
😊🙏🏻❣️
@sajugeorge6729
@sajugeorge6729 3 жыл бұрын
Professional work excellently done,you must teach some youngsters also Saju
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you...I already started train the people, those who are working in this field... 😊❤
@hoannguyenvan2558
@hoannguyenvan2558 2 жыл бұрын
Còn thua xa Tùng vua khỉ miền tây
@t.k.prakasini3633
@t.k.prakasini3633 2 жыл бұрын
God bless you.
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you ❤😊❤
@dianoke63
@dianoke63 2 жыл бұрын
@@mastermedia1.069 lp
@krishnanmash7545
@krishnanmash7545 3 жыл бұрын
Advaanichukoolymeadickunna murukkan! Opp ittu sambalavum kimbalavum medickunnavarey Engin undu?Hai brother super!
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you.. 😍❤😊
@shamsuthamarakulam5927
@shamsuthamarakulam5927 3 жыл бұрын
സൗണ്ട് തീരെകുറവാണ്, സംഭവം സൂപ്പർ👍👍💕
@mastermedia1.069
@mastermedia1.069 3 жыл бұрын
😊😊❤❤
@madhukailas4482
@madhukailas4482 2 жыл бұрын
ജോലി വളരെ danger. പക്ഷെ ജോലിയോടുള്ള ആത്‍മര്ഥത. Great brother "God Bless You"
@mastermedia1.069
@mastermedia1.069 2 жыл бұрын
ഒരുപാടൊരുപാട് നന്ദി.. ❣️🤩❤😊❣️
@moncykj5019
@moncykj5019 3 жыл бұрын
Good job take care bro, god bless u
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you ❤😍😊
@shane.s5390
@shane.s5390 3 жыл бұрын
ചേട്ടൻ സൂപ്പറാ 👍🏻👍🏻👍🏻👏🏻👏🏻👏🏻
@mastermedia1.069
@mastermedia1.069 3 жыл бұрын
😊🙏❤
@johnjoseph1573
@johnjoseph1573 2 жыл бұрын
You are a professional.... neatly executed.... good job 👌👍 greetings from Mumbai !!
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you so much...🥰 Keep supporting ❤
@jamesskariah3555
@jamesskariah3555 3 жыл бұрын
Very good job god bless you
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you 😍❤❤😊
@vineeshkumar5999
@vineeshkumar5999 3 жыл бұрын
പൊളിച് ചേട്ടാ... സേഫ്റ്റി എപ്പോഴും നല്ലതാണ് 👍🏻👍🏻
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you... 😍❤😍
@pulikuttyviswanathan2831
@pulikuttyviswanathan2831 3 жыл бұрын
It is good to see you use all the safety gears. We'll done.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you... 😍😍❤❤
@udayashantha6804
@udayashantha6804 2 жыл бұрын
Great Job, well programmed and masterly execution of the work
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you ♥️ Thank you for your compliment... 🙏🥰
@baranibara7293
@baranibara7293 3 жыл бұрын
God Bless you brother.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you bro..... 😊😊😊❤❤❤
@latola1981
@latola1981 2 жыл бұрын
Very good person, he thinks a lot of everything not only himself but also his family, he used the safe tool.
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you so much for your love and support❤😊🙏
@chalapuramskk6748
@chalapuramskk6748 3 жыл бұрын
fast and effective cutting without much time lapse and wirh using safety gears.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you for your support...👍👍 Keep watching... 😊😊❤❤
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Thats good .for Active young stairs can also study the techniques from you.
@smnair6642
@smnair6642 2 жыл бұрын
Madalokke പിഴുത് എടുക്കുന്നത് super
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you so much... 🙏🤩❤ Keep watching...👍🏻 മടൽ പിഴുതെടുക്കുന്നത് എങ്ങനെയാണ് എന്ന് പുതിയ ഒരു വിഡിയോയിൽ കാണിച്ചിട്ടുണ്ട്.... 😊
@mohansundaram100
@mohansundaram100 2 жыл бұрын
Excellent job, take all safety measures, keep doing it, you are a real stuff.
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks
@vinaysaini2293
@vinaysaini2293 2 жыл бұрын
Fukra
@soniamariasantosdasilva8564
@soniamariasantosdasilva8564 Жыл бұрын
Deus abençoe muito vcs
@hariskkhariskk9402
@hariskkhariskk9402 2 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് പേടി തോന്നി താങ്കളെ ദൈവം കാവൽ നിൽക്കട്ടെ
@mastermedia1.069
@mastermedia1.069 2 жыл бұрын
എന്റെ വീഡിയോ കണ്ടതിനും താങ്കളുടെ പ്രാർത്ഥനയിൽ എന്നെ ഉൾപെടുത്തിയതിനും ഒരുപാടൊരുപാട് നന്ദി... ❣️🤩❤
@kaderk9645
@kaderk9645 3 жыл бұрын
അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ
@mastermedia1.069
@mastermedia1.069 3 жыл бұрын
ആമീൻ
@farookhali9729
@farookhali9729 3 жыл бұрын
Masha allahh...super....allahu anugrahikkatte ameen..
@mastermedia1.069
@mastermedia1.069 3 жыл бұрын
ആമീൻ
@siluskitchen4047
@siluskitchen4047 2 жыл бұрын
Great job safety and health ☺️
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks❤❤🤝🙏
@valsalanak228
@valsalanak228 3 жыл бұрын
പലരും പറഞ്ഞത് പോലെ ശ്വാസം പിടിച്ചാണ് കണ്ടത്. എന്റെ വീട്ടിന്നടുത്ത് ഇത് പോലെ തെങ്ങ് മുറിക്കുമ്പോൾ,വാള്, work ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ അതുമായി താഴത്തു വീണ്, മുറിവും മറ്റും പറ്റി കിടന്ന ആളെ കുറിച്ച് ഓർത്ത് പേടിച്ച് പേടിച്ചാണ് ഞാൻ വിഡിയോ കണ്ടത്. കുടുംബം എങ്ങനെ കഷ്ടപ്പെട്ടാണ് ഓരോരുത്തരും പോറ്റുന്നത് എന്ന് ഓർക്കുകയാണ്. നിങ്ങൾക്കെല്ലാവർക്കും നന്മകൾ വരട്ടെ. മക്കളെല്ലാം മിടുക്കരായി വളരട്ടെ.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you❤❤❤😊😊😊
@prudencioabique8368
@prudencioabique8368 2 жыл бұрын
Is it true u did not use bolo to cut the leaves n fruit skilled work
@josephsebastian6261
@josephsebastian6261 3 жыл бұрын
God bless you and your family, was waiting to see your baby's face before winding up the video
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you for your love and support... 😍😍😍❤❤❤
@sajanchacko2923
@sajanchacko2923 2 жыл бұрын
Even I felt the same
@mastermedia1.069
@mastermedia1.069 2 жыл бұрын
😊
@ibrahimv3773
@ibrahimv3773 2 жыл бұрын
A great amazing professional job, indeed. God bless you, brother.
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you so much... 🥰 Thank you for your support.... ❤ Keep watching👍🥰
@abrahamvellamkunnel2682
@abrahamvellamkunnel2682 2 жыл бұрын
You are the proff essional skill worker. God bless you. Thank you
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you ❣️
@tasnim5311
@tasnim5311 2 жыл бұрын
Great Job, well programmed and masterly execution of the work. 👋 skill and stamina in doing the job is another aspect to be admired and appreciated.
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you❤😊 Those who have experience and courage they can do this work 👍 Once again thank you for your compliment.... ❤ Keep watching 😊❤
@anmaniafishing
@anmaniafishing 2 жыл бұрын
Can't you cut 400 cm? For the beam of horse home?
@mastermedia1.069
@mastermedia1.069 2 жыл бұрын
By their demand we had cut like that... 👍🏻 They needed only firewood.. 👍🏻
@anmaniafishing
@anmaniafishing 2 жыл бұрын
👍👍👍
@abubkarsikdar7176
@abubkarsikdar7176 Жыл бұрын
​@@anmaniafishing . L .99 go I l oo NB. Go cm0000 oo.
@യാക്കൂബ്
@യാക്കൂബ് 2 жыл бұрын
താങ്കൾക്ക് .. അഭിനന്ദനങ്ങൾ
@mastermedia1.069
@mastermedia1.069 2 жыл бұрын
നന്ദി 🙏❤❤🤝
@mathewv.m8801
@mathewv.m8801 2 жыл бұрын
Great professional work bro...God bless you and your family...
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks🙏🙏🤲❤❤❤🤝
@johnyv.k3746
@johnyv.k3746 2 жыл бұрын
എത്ര ഈസിയായാ ഓല അടർത്തി എടുത്തത്.!!!
@mastermedia1.069
@mastermedia1.069 2 жыл бұрын
നന്ദി ❤❤❤
@anishmarenjith6209
@anishmarenjith6209 3 жыл бұрын
ഇത്ര സേഫ്റ്റിയിൽ മരംവെട്ടുവാണെങ്കിൽ ചേട്ടൻ ഒരു എക്സ് പ്രവാസി ആണോ ❤️❤️👍
@mastermedia1.069
@mastermedia1.069 3 жыл бұрын
പ്രവാസി അല്ല 🙏🙏🙏😂😂😂
@ajithajith4505
@ajithajith4505 3 жыл бұрын
I like to karala.
@kamaldealwis8386
@kamaldealwis8386 2 жыл бұрын
Excellent job son. Always think about your safety. I am Kamal Alwis from Sri Lanka
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you so much... ❤😊❤ Keep watching 😊
@paulsonjoseph3352
@paulsonjoseph3352 3 жыл бұрын
You did it very professionally. Excellent & Great appreciations.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank for your compliment❤❤❤
@geethakunjamma8458
@geethakunjamma8458 3 жыл бұрын
Engane cut cheyyunnathinu ethra rupayanu
@mastermedia1.069
@mastermedia1.069 3 жыл бұрын
1000 രൂപ മുതൽ 4500വരെ.... റിസ്ക് അനുസരിച്ചാണ് റേറ്റ് പറയുന്നത്.... 😊
@liriesijani7919
@liriesijani7919 3 жыл бұрын
Kush Jane grate e Edi Rames
@appunarayanan5864
@appunarayanan5864 2 жыл бұрын
സൂപ്പർ +2
@vijayanpillai1076
@vijayanpillai1076 2 жыл бұрын
ശാസ്ത്രീയമായി വേണം ഇങ്ങനെ യുളള പ്രവത്തികൾ ചെയ്യാൻ സേഫ്റ്റി ബൽ റ്റ് ഉപയോഗിച്ചത് സമൂഹത്തിന് ഒരു . മാതൃകയാണ്.
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you😊❤😊
@abdularifarif9590
@abdularifarif9590 3 жыл бұрын
ഈ ഓല ഒക്കെ ഇതെങ്ങിനെ യാണ് പിഴുത് എടുക്കുന്നെ
@rameshnair3759
@rameshnair3759 2 жыл бұрын
Salute brother....oro maram murikumbolum a purayidathil oru marathinte thai koode vachal kollarunnu... Oru request anu... God bless u...
@mastermedia1.069
@mastermedia1.069 2 жыл бұрын
Ok bro.😊 I will try... 👍🏻
@mgsuresh6181
@mgsuresh6181 3 жыл бұрын
നമിച്ചു സഹോദരാ... എങ്കിലും .... ധൈര്യമായി സൂക്ഷിച്ച് ജോലി ചെയ്യുക.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you... ❤😊
@anithundiyil4389
@anithundiyil4389 3 жыл бұрын
പരിപാടി ഗംഭീരം,ഇത്തിരി സ്പീഡ് കൂടിയോ എന്നൊരു സംശയം.സാവധാനം ആയിക്കോളൂ.വളരെ സൂക്ഷിക്കുക. ❤️
@mastermedia1.069
@mastermedia1.069 3 жыл бұрын
കാഴ്ചക്കാർക്ക് ബോർ അടിക്കാതിരിക്കാൻ എഡിറ്റിംഗ് ചെയ്തപ്പോൾ ഇത്തിരി സ്പീഡ് കൂട്ടിയതാ....🙏 😊❤👍
@shameemali9046
@shameemali9046 3 жыл бұрын
Amezing work 👍 good sefty ,😍😍
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you... 😊😊😊❤❤❤
@ravindrannair2642
@ravindrannair2642 3 жыл бұрын
Astoundingly amazing performance. True model to the "NOKKUKOOLIES" of Kerala!
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you for watching my video❤😍
@bertjemawuntu8046
@bertjemawuntu8046 2 жыл бұрын
Mantap
@Fakruddeen01
@Fakruddeen01 2 жыл бұрын
Coverall, safety harness, helmet, safety glass.. Kidu.. 🌹
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks🤝🥰🥰🥰
@28940291
@28940291 3 жыл бұрын
Perfection.......!! Precision.......!!! 💯💯💯
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you so much😍❤😊
@johnsonjohnsonouseph8016
@johnsonjohnsonouseph8016 2 жыл бұрын
Good Idea, good safety, Frist one at Kerala, India..
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks🤝❤🥰🥰🥰
@sadanandank.2498
@sadanandank.2498 3 жыл бұрын
Excellent job with full safety measures 👍👍👍
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you😊❤
@samdairamsumair4814
@samdairamsumair4814 2 жыл бұрын
Very dangerous job but he was well prepared with his protectors and safety dressing very safe God Bless and take care
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you for your support ❣️ Keep watching ❤😊
@djagoengijo3761
@djagoengijo3761 2 жыл бұрын
Really he works hard.... God bless you....👍🙏
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks
@sastikvisak693
@sastikvisak693 2 жыл бұрын
If you cut trees god won't bless
@djagoengijo3761
@djagoengijo3761 2 жыл бұрын
@@sastikvisak693 The trees near his house, and public road. it'll be dangerous for their life. The strong and the tall of it receive the wind everyday. It 's better to be cut off...😂
@mohammedkutty9478
@mohammedkutty9478 5 ай бұрын
മനോ ധൈരിയം, കഴിവ്, ആരോഗ്യം ദെയ്‌വസഹായം എല്ലാം കിട്ടിയ സുഹൃത്തേ 🙏 🌹
@mastermedia1.069
@mastermedia1.069 5 ай бұрын
🙏🏻💔😊
@sanujasalim6923
@sanujasalim6923 3 жыл бұрын
Irikkunna komb thane murikunna Apoorva kazhcha 😂
@deveshd5880
@deveshd5880 3 жыл бұрын
ചൈനാക്കാരും തായ്‌വാൻ കാരും ഇതൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എയ്ക്കുപ്പേർഡ് ആയ ഒരു മലയാളി ഇത് ചെയ്യുന്നവതാദ്യം കാണുകയാണ്. എയ്ക്കുപ്പൻസ് ഉണ്ടായിട്ടു കാര്യം ഇല്ല. സമയം ഒട്ടും കളയാതെ അതു വേണ്ടവിധം ഉപയോഗപ്പെടുത്തുന്നവനാണ് ആയതിൽ മിടുക്കൻ. താങ്കൾ മിടുമിടുക്കൻ.. അച്ഛന്റെ കുഞ്ഞ് വാവ യാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.. കുഞ്ഞ്വാവയാണ് ഇതിന്റെ പശ്ചാത്തലസംഗീതം..... നന്മകൾ
@mastermedia1.069
@mastermedia1.069 3 жыл бұрын
😂😂😂😂😂😍😍👍👍👍❤❤❤ Thank you very much ....
@ullasankulikkambeth8210
@ullasankulikkambeth8210 3 жыл бұрын
Great job and safety
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you.... ❤😊
@ضياءالجبوري-ع7ض
@ضياءالجبوري-ع7ض 2 жыл бұрын
أحسنت وأتقنت العمل ، ادعو الله ان يوفقك ويعطيك الصحه والعافيه.... إبن العراق
@mastermedia1.069
@mastermedia1.069 2 жыл бұрын
Alhamdulillah... 🙏 Masha allah....masha allah ❤
@karunakaranm8948
@karunakaranm8948 3 жыл бұрын
I had seen this type of skilled work in videos of labours in Europe and America.You are very skilled and excellent performance.Keep it up and take all precautions about your safety. Please use a mask on nose also to prevent wooden dust. I hope this video will inspire some of our youngsters , who are wasting their lives in search of a white collar job.Wish you and family all success in life.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you for valuable suggestion...... 🙏😊❤ As you said... I also used to watch those videos of Europeans..... 👍 By watching it.. I got an idea about safety gears.... 👍 So I decided, I should make some changes.....😂 Now, I got complete idea of their safety gears....👍 so, I started using those safety gears.... Not the same..... But I made something like that.... 😂😂😂its my own idea.... 😂😂😂
@BalaKrishnan-io7mj
@BalaKrishnan-io7mj 2 жыл бұрын
மிக எளிதாக வெட்டிவிட்டீர்கள். வாழ்த்துகள்.
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks 🙏❤❤❤🤝
@niranamsajuthomas6220
@niranamsajuthomas6220 3 жыл бұрын
ആദ്യമായിട്ടാണ് മലയാളി സേഫ്റ്റി ഐറ്റംസ് ഉപയോഗിച്ച് വർക്ക്‌ ചെയ്‌യുന്നത് കാണുന്നത്. അതുകൊണ്ട് വീഡിയോ കാണുമ്പോൾ ടെൻഷൻ തീരെ ഇല്ലാരുന്നു. തുടർന്നും സേഫ്റ്റി ആയി വർക്ക്‌ ചെയ്‌യുക അതിൽ ഒരുമടിയും കാണിക്കരുത്.
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you.... ഏറ്റവും ഇഷ്ടപ്പെട്ട കമന്റ്‌ ❤❤❤...... ഞാൻ ഉദ്ദേശിക്കുന്നതും ഈൗ ഫീൽഡിൽ നിൽക്കുന്ന എല്ലാവരും സേഫ്റ്റി ആയിട്ട് പണിയണം എന്നാണ്..
@ibrahimpibrahimp8163
@ibrahimpibrahimp8163 3 жыл бұрын
eyugdy9ohhokxu9hxcj9÷&r5uscjljrryy8ihdfh
@paulg8894
@paulg8894 3 жыл бұрын
@@mastermedia1.069 .no no no. Kipp
@jayaprasadt3305
@jayaprasadt3305 3 жыл бұрын
Yes
@dnyaneshwaradatrao5537
@dnyaneshwaradatrao5537 3 жыл бұрын
@@mastermedia1.069 उउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउउ
@chefallanvlogs1707
@chefallanvlogs1707 3 жыл бұрын
ang lupit naman ginawa nya idol mahirap yan at dilikado engat lang amigo
@ajayakumardivakaran1189
@ajayakumardivakaran1189 2 жыл бұрын
SO MUCH POWER IN HIS ARMS
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you so much... ❣️ Keep watching ❤
@shirleypowell6768
@shirleypowell6768 6 ай бұрын
Very good Job, I am glad you thought of your safety, God Bless you.
@mastermedia1.069
@mastermedia1.069 5 ай бұрын
Thanks 👍
@gunduraodeo1515
@gunduraodeo1515 3 жыл бұрын
AMEZING
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you... 😍👍
@akhlaqahmed3357
@akhlaqahmed3357 2 жыл бұрын
Really great job love and best wishes fromCanada Godbless
@mastermedia1.069
@mastermedia1.069 2 жыл бұрын
Thanks a lot 🙏 You made me happy ❣️
@sknderivatives945
@sknderivatives945 2 жыл бұрын
One mistake I felt was that he cut the leaves and coconut from one side first. The centre of gravity of the tree might have substantially changed. If the tree is not strong ly rooted, it can tilt to the heavy side easily. He could have balanced it by cutting from all sides in a uniform manner
@mastermedia1.069
@mastermedia1.069 2 жыл бұрын
Thank you for your valuable suggestion.. 🙏🤩
@rajbeekie7124
@rajbeekie7124 Жыл бұрын
I am guessing you have never climbed or been around too many coconut trees.
@krishnaprasadk4548
@krishnaprasadk4548 Жыл бұрын
ഓല ഇങ്ങിനെ അടർത്തി എടുക്കാൻ കഴിയില്ലല്ലോ??????
@mastermedia1.069
@mastermedia1.069 Жыл бұрын
ട്രൈ ചെയ്യൂ ❤❤❤
@mohammadkuttyva9450
@mohammadkuttyva9450 2 жыл бұрын
Super ചേട്ടാ ദൈവം തമ്പുരാന്റെ കാവൽ ഉണ്ടാവട്ടെ'.
@mastermedia1.069
@mastermedia1.069 2 жыл бұрын
ആമീൻ 😊
@safiyam5338
@safiyam5338 3 жыл бұрын
സൂപ്പർ 🙏🙏🙏
@mastermedia1.069
@mastermedia1.069 3 жыл бұрын
Thank you.... 😊❤
@NatureHolisticHealing
@NatureHolisticHealing 8 ай бұрын
Great job. Take care cheta.God bless you!
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Professional Arborist FAILS of 2022
7:03
Really Tall Tree Guy
Рет қаралды 1,5 МЛН
Toddy tapping method ( plam  trees) - three different methods in Kerala/
19:31
Village Real Life by Manu
Рет қаралды 777 М.
Woodturning - Coconut Transformation Impossible art !!
17:57
Wau Coconut art
Рет қаралды 3,3 МЛН
Giant Teak Tree I ഒന്നര ലക്ഷത്തിന്റെ തേക്ക്...
20:43
Master Media 1.0 (Niyas Bhoothathankettu )
Рет қаралды 222 М.