നല്ലൊരു കർഷകനാണെല്ലൊ,തങ്കളുടെ wifeന്റെ channel subscriber ആണ് ഞാൻ. നല്ല നല്ല useful vedios ചെയ്ത് ഇട്ടിട്ടുണ്ട്.Thankyou.God bless you.
@BtechMIXMEDIA2 жыл бұрын
Thanks dear♡
@babythomas29025 ай бұрын
ഒരു 10-12 വർഷം മുന്നേ utube ഒന്നും ഇല്ലാത്ത കാലം 2 സ്ത്രീകൾ വന്നു നല്ലയിനം തെങ്ങിൽ തൈ ഉണ്ട്. 3 വർഷം കൊണ്ട് നിറയെ കായ്പിടിക്കും. രണ്ടര വർഷം കൊണ്ടും കായ് പിടിക്കാം. 4 തൈ ഓർഡർ കൊടുത്തു 4.5 മാസം കഴിഞ്ഞപ്പോൾ കൊണ്ടുവന്നു. ആഘോഷമായി നട്ടു. ഇപ്പോൾ അതിൽ 3 എണ്ണം ഉണ്ടു്. തായ്തടി എല്ലാം തിരിഞ്ഞ് 2 ആൾ ഉയർത്തിലായി. ഇതുവരെ ചൊട്ട (കുല) വന്നില്ല. വളം ചെയ്തു ചെയ്തു. പോക്കറ്റ് കാലിയായി. ഒരെണ്ണം ചുമന്ന വണ്ടിൻ്റെ വിഹാരകേന്ദ്രമായി. മരുന്ന് അടിച്ച് അടിച്ച് എൻ്റെ കൈ കുഴഞ്ഞു. അവസാനം ആ തൈ പറഞ്ഞു. ഞാൻ പോവ്വ. ഇവിടെ നിന്നാൽ സാറിൻ്റെ കഷ്ടകാലമാ... അങ്ങനെ വണ്ടിനെ പേടിച്ച് അത് പരലോകം പൂകി. ആ പെണ്ണുങ്ങളെ പിന്നെ കണ്ടിട്ടില്ല. കയ്യിൽ കിട്ടിയാൽ വണ്ടിനെ മുഴുവൻ തീറ്റിക്കും ഹ' എന്നോടാ കളി.
@susyrenjith65992 жыл бұрын
👌👌
@BtechMIXMEDIA2 жыл бұрын
♡♡
@girishparakkadavu9824 Жыл бұрын
Name of micro food and company
@mohammedvalilla86612 жыл бұрын
നിങ്ങൾ ശാസ്ത്രീയമായി തന്നെയാണോ പറയുന്നത് ഡോളോ മെറ്റ് ഇട്ടു കഴിഞ്ഞ് 10 നാൽ കഴിഞ്ഞു മാത്രമേ മറ്റു വളങ്ങൾ ഇടാൻ പാടുള്ളൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഒപ്പം ഇട്ടു കഴിഞ്ഞാൽ മറ്റു വളങ്ങളുടെ ഗുണങ്ങൾ മരത്തിന് ലഭിക്കുകയില്ല ശരിയാണോ
@haris7135 Жыл бұрын
ഏത് പാലീസ്കാരനു൦ 2 തെറ്റ് അനുവതീന൦😢
@user-ow4jp1bv2n2 жыл бұрын
കുള്ളൻ തെങ്ങിനും ഇതേ അളവനോ
@geosam6292 жыл бұрын
👍👍
@BtechMIXMEDIA2 жыл бұрын
♡♡
@rajendranpalvelicham59959 ай бұрын
തടമെടുക്കുമ്പോൾ മുകളിലുള്ള വേരുകൾ മുറിഞ്ഞാൽ കുഴപ്പമുണ്ടോ?