എല്ലാം കാണുക എന്നത് ഒരു പതിവ് ആക്കി ഞാൻ😊മാഡം ഓരോ ദിവസത്തെ വീഡിയോ ഇറക്കുന്നത് കാണാൻ വളരെ വുഗ്രതയോടെ കാണും ആകാംഷയോടെ
@AmminikuttyAmmama9 ай бұрын
11:48
@amsankaranarayanan6863 Жыл бұрын
Coimbatore ൽ കുറേ കാലം താമസിച്ചത് കൊണ്ട് അറിയാം. വളരെ നല്ല സ്ഥലമാണ്.Hotel food കുറച്ച് costly ആണെങ്കിലും, നല്ല vegetarian and non-veg food കിട്ടും. നല്ല സ്നേഹമുള്ള, മര്യാദയോടെ സംസാരിക്കുന്ന ആൾക്കാരാണ്. രാത്രി പൊതുവെ നല്ല climate ആണ് കോയമ്പത്തൂരിൽ.Sreemathi. Laksmi Nair ക്കും കോയമ്പത്തൂർ ഇഷ്ടപെട്ടെന്ന് കരുതുന്നു Best Wishes to Laksmi Nair Team
@pradeepv.a2309 Жыл бұрын
Hedding കണ്ടപ്പോൾ ശരിക്കും അമ്മായിയുടെ വീട്ടിൽ പോയിരിക്കുന്നു എന്നുതന്നെ യാണ് കരുതിയത് എന്താ യാലും സൂപ്പർ വീഡിയോ ഓരോ ഭക്ഷണസാധനങ്ങളും ആസ്വാതിച്ചു കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അതിന്റെ teste 👌👌👍👍
@thankamanijayaprakash6047 Жыл бұрын
ലക്ഷ്മി mam നെ കാണുമ്പോൾ ഒരു positive energy യാണ്. ഓരോ food കഴിക്കുമ്പോഴും അത് വളരെ ആസ്വദിച്ചു കഴിക്കുന്നയാൾ.
@jalajas1376 Жыл бұрын
മരുത് മല..മുരുഗൻ കോവിൽ...lekshmi mam vedio ഇട്ടത് കൊണ്ട് കാണാൻ പറ്റി...സൂപ്പർ വീഡിയോ...നല്ല...വെയിൽ... മാമിനെ...സമ്മതിക്കണം... beautiful place...എല്ലാം..നന്നായിട്ടുണ്ട്... Thnks Dear മാം...❤️😃😍😍💞💞💞 ..
@mohamedhaneefa2228 Жыл бұрын
സത്യത്തിൽ എനിക്ക് കൂടുതൽ ആകർഷണീയമായതും ആസൊദിനീയമായതും ഇങ്ങേരുടെ സൗൻദരൃവും ശരീര shape ഉം അതിന് അനുയോജ്യമായ ഇതേപോലുള്ള വേഷങ്ങളും ആണ്. ശുഭ ദിനം നേരുന്നു ❤❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💞💞💞💘💘💘💘💘💘💥💥💥💥💥🙏🙏🙏🙏💌🙏💌🤝🤝🤝🤝
@sreelathanair7637 Жыл бұрын
നല്ല രസം ഉള്ള വീഡിയോ . മുരുഗൻ temple കാണാൻ കഴിഞ്ഞു. അമ്മായി വീടും കലക്കി. Thank you very much. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@manjuprasad4740 Жыл бұрын
അമ്മായിയുടെ വീട് എന്ന് കേട്ടപ്പോൾ sathyamayum🥰ഞാൻ വിചാരിച്ചു ചേച്ചിയുടെ സ്വന്തം അമ്മായി ആയിരിക്കും എന്ന് കണ്ടപ്പോളല്ലേ മനസ്സിലായത് super❤❤❤
Nice..travel vlog...!! Thanks maa'm for taking effort for showing the maruthumala muruka temple...!!
@beenas9753 Жыл бұрын
Nice vlog❤പോകണമെന്ന് ആഗ്രഹിക്കുന്ന ഒരുക്ഷേത്രമാണ് . കാണാൻകഴിഞ്ഞതിൽ വളരെ സന്തോഷം.കാളകളെ കൊണ്ട് ഭാരം വലിപ്പിക്കുന്ന ചക്ക് മാത്രം ഇഷ്ടമായില്ല,, സാധു ജീവികൾ.. ❤😍
@lalitharamesh5090 Жыл бұрын
Hi chechi, my home is near the temple missing my home. Thanks for showing the temple and my home area ❤
@minootitus2457 Жыл бұрын
Lekshmi chechi , beautiful vlog ❤️ Ammayide veedu ennu paranjappol i seriously thought your own ammayi 😅 thanks chechi for bringing this beautiful temple and place to us 😊
@suruthirameshkumaresan Жыл бұрын
Hai Mam 🥰🥰 xploring coimbatore super 👌👌 Maruthamala murugan temple prayering super 👌👌 beautiful place😊Non veg breakfast super 👌👌 Mint lime soda super 👌👌
@sunitanair6753 Жыл бұрын
Excellent travel vlog 👍... Temple 🙏 superb... Such beautiful places you visit Ma'am... Saree 👌 mast 👍💥... Non veg breakfast OMG adipoli 💛... Fresh juice 🥤 also super ❤... God bless 🙏❤️🧡💚
@KamalakshiThondiyilАй бұрын
Very beautiful 🙏👌❤️👍
@kalapurushothaman5366 Жыл бұрын
സൂപ്പർ mam ഉണ്ടാക്കുന്നതും കഴിക്കുന്നതും ആസ്വദിച്ചുതന്നെ 🥰🌹🌹
@sreejadileep8315 Жыл бұрын
Lekshmi chechi ethreyum effort eduthe avida care poyee njangalkke vendi ellam vivarichu tharunnathine ethra thanks paranjalum mathiavilla,valare thanks🙏🙏🙏🙏🙏🙏
@balajiraj4054 Жыл бұрын
Super vlog chechi.....hearty love from tamilnadu. .....
@jayamenon1279 Жыл бұрын
MARUTHAMALA KSHETHRAM Very Nice 🙏AMMAYI VEETTILE Verities Breakfast Super 👌 KALAKOOTTANMAR Valikkunna CHAKKILATTIYA SUDHAMAYA ENNAKALUM Kollam Nannayittund 👌 Very Nice Vedio 👌👍🏽👌 Thanks Dear LAKSHMI JI 🙏💙🙏
@ashasaramathew673311 ай бұрын
❤❤
@ShaliniPCPc Жыл бұрын
Paranjathu nannaayi njaanum chechiyude ammaayi veedaanennu vichaarichu 😂😂 nthaayaalum super aayittund 👌 love you chechiiii🥰🥰❤️
@thomasmathew2614 Жыл бұрын
Very Beautiful 😍👍👍😍
@LekshmiNairsTravelVlogs Жыл бұрын
Thank you so much 😍
@sujaanu816 Жыл бұрын
Chechi de oppam njanum yathra cheyyunnu...kaazhchakal kaanunnu...food kazhikkunnu....enjoy cheyyunnu....
@Hamsathbiju Жыл бұрын
Bharathiyaar University nostu,collegil ninn tour poyappol njanghal avide poyittunde,marakkaanaakaathe orma,onnukoodi kaanaan sadhichathil orupaad thanks lekshmi ma'am ❤😍😍
@ambilisabari899 Жыл бұрын
Hloo mam how are u ."mamenta ennatha saree nice.And valiya POTTU super mam".mamenta travel vlog kannupol expetiation vera level anu.njan maruthamala temple poyetonndu.oru pravishium.then veedum kanan pattunnu ennu avumpol iam soooo happy. Njamal a placil poyapol ulla memmariesil poyathu pol aya feeling.
@DileepKumar-oh4ym Жыл бұрын
Super video... Enjoy chechi... Lot of love... 🙏🌹❤🤝...
@jeenababu8718 Жыл бұрын
എവിടെ നിന്നും എന്ത് മേടിച്ചാലും ആസ്വദിച്ചു കഴിക്കുന്ന ചേച്ചിയെ സമ്മതിക്കണം...... 😍😍
@edisrehtoeht1426 Жыл бұрын
അതേ അതേ എന്ത് കിട്ടിയാലും മൃഷ്ടാന്നം തട്ടുന്ന ചേച്ചിയെ സമ്മതിക്കണം 😮😮😮
@umasudhakaran8219 Жыл бұрын
@@edisrehtoeht1426 മ്മ
@sahajaravindran4962 ай бұрын
😂@@edisrehtoeht1426
@UmmuKunju7621 Жыл бұрын
എത്ര നന്നായിട്ട ഭക്ഷണം കഴിക്കുന്നത്. എല്ലാത്തിലും ഒരു പരിധി വെച്ചിട്ടുണ്ട് 👍really very well maam thankyou.keep going
@preepreen9930 Жыл бұрын
Super video chechi ellam kaanan pattiyallo orupaad santhoshamunde
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ ishtapettu ennu arinjathil orupadu santhosham thonunnu...lots of love ❤️ 🥰
@shijomp4690 Жыл бұрын
Nalla vlog super 👌 selfi edukkunme kandit enikum kothiyakunnu evidelum vech njan kandal odi varum njanum 🥰🥰🥰
Hai chechi sughamano.vlog adipoli aittund. Murugan Temple Kanan sadichathil sathosham.🙏🙏🙏👌👍
@jazzydriven2784 Жыл бұрын
thank you for being brave and bold in bringing variety dishes which many food vloggers feel queasy to show.....really commendable u decided to show them even if u do not personally like some of them very much (blood poriyal etc)...🙏🙏🙏
@tdsalt69 Жыл бұрын
Beautiful ❤️ Adipolí 👍👍
@sujithamurali9962 Жыл бұрын
ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോ വിഡിയോസും മാം എടുക്കുന്നത്. മാമിനെ നമിക്കുന്നു.. 🙏സൂപ്പർ ❤❤❤
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ orupadu santhosham 🥰🙏
@sapthaprasoon4 ай бұрын
I studied in this university campus….its a lovely place…..lots of memories coming up after watching this video 😀😀
@vidhyat1733 Жыл бұрын
Beautiful place 👍adipoli vlog chechi ❤️
@stellapeter285 Жыл бұрын
Adipoliiii ividoke kanan pattiyathil santhosham
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@sindhujayakumarsindhujayak273 Жыл бұрын
ചേച്ചിയേ .... ഇന്നത്തെ വീഡിയോ സൂപ്പർ ആണെല്ലോ 👍 ❤️ ❤️ . 🙏
@manikandanmoothedath8038 Жыл бұрын
നിങ്ങൾ നല്ല കഴിവും, cooking ൽ നല്ല അറിവും ഉള്ള വ്യക്തിയാണ്. ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. പക്ഷേ ഇന്ന് അമ്പലത്തിലെ തൊഴാനുള്ള ക്യൂവിനെ beverages ആയി താരതമ്യപ്പെടുത്തിയത് ശരിയായില്ല. പിന്നെ വിശ്വാസം ഇല്ലെങ്കിൽ അവിടെയൊന്നും പോകാതിരിക്കുന്നതല്ലേ നല്ലത്
@shainaunni4065 Жыл бұрын
മാം സൂപ്പർ വീഡിയോ
@anithakumar685 Жыл бұрын
Chechi naatil undenkil kaanaam ayirnu thank you
@sanithavijayan537 Жыл бұрын
Enthu fud kazhichaalum maaminde aaswathanam kaanumbo kothyavunnuu❤
നൈസ് വീഡിയോ കലക്കി.അമ്മായി വീട് കലക്കി.marutha മല മുരുകനും കലക്കി 👍💞🌷🙏
@lasithasadanandan965 Жыл бұрын
Hi Lakshmi I love to see you like a free bird🥰 Exploring the world with no string attach to you❤ Enjoy, I wish I could do this🤞🏼🤞🏼
@bindupadmaraj Жыл бұрын
Hai mam ഈ വിഡിയോ എനിക്ക് വളരെ ഇഷ്ടപെട്ടു ഇത് ഞങ്ങളുടെ സ്ഥലം ആണ് ഞങ്ങൾ എല്ലാ മാസവും കാർത്തിക നാളിൽ മരുതമല അമ്പലത്തിൽ പോകും എന്റെ വീട്ടിൽ നിന്നും 11 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ തൈപൂയം ഞങ്ങൾ നടന്നു പോകും mam ഞങ്ങളുടെ നാട്ടിൽ വന്നിട്ട് ഒന്നും കാണാൻ സാധിച്ചില്ല😢
@indunandakumar8270 Жыл бұрын
Chechiii love uuuu love u so much...enthu rasamanu video kandirikkan....
@sasikumar-yl5rs Жыл бұрын
Nice presentation and food
@ratinair2298 Жыл бұрын
I will surely try to visit this temple
@ambikanair7026 Жыл бұрын
Hi madam, waiting ayirunnu super vlog maruthimala Kanan kazhinjathil valare happy ayi njangalil ee video ethichu thannathinu madathinu oru big thanks 👍👍❤️❤️
@greenlife4523 Жыл бұрын
After temple visit you visit nonveg restaurant?? Normally we don’t do
@geethasantosh6694 Жыл бұрын
Super super Adipoli video 😀👌👌👌👌 as usual . Lekshmi Chechi you are great 👏👏Love you much 💚🧡💜💙💖
@indupunnakamugal4236 Жыл бұрын
Hai chechi super dishes kothiyaayi ketto pinnr nice saari
@ashamenon9230 Жыл бұрын
LUV U CHECHI .... MOOKAMBIKA DEVIYUDE ANUGRAHAM ENDAVATTE ....
@anilkumar-my1yv Жыл бұрын
Good energetic god's gift
@LekshmiNairsTravelVlogs Жыл бұрын
😍🙏
@sujathaunni7511 Жыл бұрын
Vry beautiful saree and u too.❤maruthamalai temple so nice must visit.
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for your loving words ❤️ 🥰🤗
Njan poyittundu. Nalla muttu vedana undayirunnappozha poyathu Engilum ella steps um savadhanam kayari murukane thouzhuthu.
@anilaharilal1391 Жыл бұрын
ഞാനൊക്കെ രണ്ടു പ്രാവശ്യം ആലോചിക്കും കഴിക്കണോ വേണ്ടയോ എന്ന് സമ്മതിച്ചു 👍🙏
@antonyjosephine494 Жыл бұрын
Super Mam...
@sheelaprasad601 Жыл бұрын
nan coimbatore kariyanu medam.
@sindhudineshchannel Жыл бұрын
Hi sis Sindhu 4m Coimbatore love your vlogs and your language and your beautiful smiling face very much ..also your videos are so interesting to watch take care sis .
@unnikrishnanmanikkath1425 Жыл бұрын
രശ്മിയുടെ സംസാരം വെരി ഗുഡ്.
@questioneverything5849 Жыл бұрын
Ohhh u came to my city.. So luvly... ❤
@shobaravi8389 Жыл бұрын
Food കാണുമ്പോൾ ഗംഭീരം തന്നെ. ഈ colour saree നല്ല ഭംഗിഉണ്ട്. ഈ colour നന്നായി ചേരുന്നുണ്ട്. സുന്ദരീ ആയിട്ടുണ്ട്.
@Abcd642 Жыл бұрын
The most gorgeous woman on KZbin.
@chandrikakp4534 Жыл бұрын
Suപേര് vlog👌♥️
@renukavasunair4388 Жыл бұрын
He Maന്ന Santhosha m 👍
@anoopkannan9935 Жыл бұрын
God bles u mam
@sijiss7991 Жыл бұрын
Haiii🥰🥰🥰വീഡിയോ എല്ലാം അടിപൊളി ആകുന്നുണ്ട് 🥰🥰ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰
@rajalekshmi4391 Жыл бұрын
😢1
@ashalathatk3168 Жыл бұрын
ഞാൻ പോയിട്ടുണ്ട്, ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം
@LekshmiNairsTravelVlogs Жыл бұрын
🥰🤗
@monishard9111 Жыл бұрын
Liked the way you enjoying even small things. Love you Chechi❤
@rajithaunni2995 Жыл бұрын
Beautiful vlog mam..but felt sad by seeing the kashtpaad of pavam kaalas
@preethadominic9258 Жыл бұрын
Excellent !
@amrachari4577 Жыл бұрын
Adipoli vlog 🥰🥰🥰🥰🥰
@sreelathaviswanath6617 Жыл бұрын
Mam you are.very lucky
@sumathivazhayil5201 Жыл бұрын
Hai nallavidio👌👌
@smithaa1078 Жыл бұрын
Where I often go…Thanks chechi for this video!
@lamiyamk-tn7ff Жыл бұрын
Hai mam super place👌♥️
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear🥰🤗
@bibinkrishnan448311 ай бұрын
ഞാൻ കഴിഞ്ഞ വർഷം പോയിരുന്നു bike ഇൽ തൃപ്രായർ ഇൽ നിന്ന് ❤.... പടികയറി ആണ് പോയത് അത്ര കുത്തനെയൊന്നും അല്ല ചെറിയ പടികൾ ആണ് പക്ഷെ പഴനി പടികൾ വലുത് ആണ്.
@kalavijai5773 Жыл бұрын
Super vlog🙏
@latanair1083 Жыл бұрын
I follow all your videos...out of curiosity just wanted to know did you buy any sarees from the place from the handloom weavers place