COLD START|| AmbassadorCar||അംബാസിഡർ||After 15 years||Vintage||THE BUGGY ROVER

  Рет қаралды 165,353

THE BUGGY ROVER

THE BUGGY ROVER

3 жыл бұрын

#THEBUGGYROVER#coldstart #ambassador #landmaster #Hindustanmotors #vintagecar #vintage #cars #4x4 #kerala #India #malayalam#thebuggyrover
Hi friends, Today we are going to cold start an 1990 Ambassador car after 15 years. The car is very bad in condition. The car rest in the same place around 15 years. The car engine is a Metador 305 engine. Please watch my video Like, comment and subscribe my channel...
ഹലോ ഫ്രണ്ട്സ് ഇന്നത്തെ നമ്മുടെ വീഡിയോ 15 വർഷം കിടന്നു പോയ 1990 മോഡൽ അംബാസിഡർ കാർ COLD START ചെയ്തതാണ്. എല്ലാവരും വീഡിയോ കണ്ടു ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ ...

Пікірлер: 544
@tarcmedia610
@tarcmedia610 3 жыл бұрын
ഈ അംബാസ്സഡർ കൊണ്ടിട്ടവൻ ഈ വീഡിയോ കാണണം.അംബാസ്സഡർ എന്താണ് എന്ന് ആ പുള്ളി അറിയണം.
@ananthkarthikeyan2451
@ananthkarthikeyan2451 3 жыл бұрын
Powli Joy etta
@ananduanandu4419
@ananduanandu4419 3 жыл бұрын
Shari anu
@labeebpathazhapurakkal2674
@labeebpathazhapurakkal2674 3 жыл бұрын
E carinte aduthu polum varila innathe luxury cars body high aanu ambasindarintr
@mujeebrvv
@mujeebrvv 3 жыл бұрын
പേര് മാത്രം Ambassador. Matador എഞ്ചിന്‍ ആണെന്ന് പറയുന്നുണ്ടല്ലോ
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
joy eattaa super
@santhoshsanthosh6051
@santhoshsanthosh6051 3 жыл бұрын
വണ്ടി സ്റ്റാർട്ട്‌ ആകുമ്പോൾ എന്തോ ഒരു സന്തോഷം.........
@thebuggyrover9376
@thebuggyrover9376 3 жыл бұрын
❤️❤️
@Siva_580
@Siva_580 3 жыл бұрын
മച്ചാനെ നിങ്ങൾ ചെയ്ത കഷ്ടപ്പാടിന് ഇരിക്കട്ടെ എന്റെ വക ഒരു സബ്സ്ക്രിപ്ഷൻ ഇനിയും ഇത്പോലെ ഉള്ള ഒരുപാട് കോൾഡ് സ്റ്റാർട്ട്‌ വീഡിയോ പ്രതീക്ഷിക്കുന്നു
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro for your support...❤️❤️❤️❤️
@anish7886
@anish7886 3 жыл бұрын
വീഡിയോ ഇഷ്ടമായി, കുറച്ചു കൂടി സാങ്കേതിക കാര്യങ്ങൾ മനസിലാക്കി വേണം അവതരിപ്പിക്കാൻ ,സീരീസായി കൊടുത്താലല്ലേ 24 v അവുകയുള്ളു ,ഇവിടെ ബാറ്ററി രണ്ടെണ്ണം പാരലലായി അല്ലേ കൊടുത്തത് അപ്പോൾ 12 Vമാത്രമേ ഉള്ളു ,അമ്പിയർ കൂടുതൽ എടുക്കാനാകും ,തെറ്റുപറ്റാതെ അവതരിപ്പിക്കണം ,കാരണം ഞങ്ങളേ പോലുള്ളവർ ഇത് പഠിക്കാനായിട്ടു കൂടിയാണ് ഇത് കാണുന്നത് ,നന്നായി ഹോം വർക്ക് ചെയ്യണം ,കുറ്റപ്പെടുത്തുകയാണെന്നു കരുതരുതേ
@dipayanmukherjee3907
@dipayanmukherjee3907 3 жыл бұрын
I am fully surprised by the sound of the Engine. Matador 305 engine is a legend in itself. Hats off to all of u. And even after sitting for 15yrs the Engine sounds so great. Ambassador with a Matador 305 engine is a deadly combination. Great job.
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...❤️❤️❤️❤️
@flgbtandfukbts2977
@flgbtandfukbts2977 2 жыл бұрын
Dicky space🤣🤣🤣🤣
@sreeranjith8425
@sreeranjith8425 3 жыл бұрын
24 കൊടുത്താൽ ചത്ത അപ്പൂപ്പൻ വരെ എഴുന്നേറ്റോടും
@thebuggyrover9376
@thebuggyrover9376 3 жыл бұрын
😄😄😄😄😄😆😆😆👌👌👌👍👍👍
@noufivlogs6062
@noufivlogs6062 3 жыл бұрын
🤣🤣🤣🤣😂😂😂🤣🤣🤣
@ansabpattalayil3466
@ansabpattalayil3466 3 жыл бұрын
😂😂😂
@visakhshbuvisakhmshibu
@visakhshbuvisakhmshibu 3 жыл бұрын
@@thebuggyrover9376 aa appupante pere
@crzstudio1484
@crzstudio1484 3 жыл бұрын
🤣🤣
@Kaalabhyrava
@Kaalabhyrava 2 жыл бұрын
The sound is awesome even after 15yrs like a roaring Lion🦁
@thebuggyrover9376
@thebuggyrover9376 2 жыл бұрын
Thanks bro..❤️❤️
@mailmemaheshraj
@mailmemaheshraj 3 жыл бұрын
Ambassador still ❤️ ❤️ love
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...❤️❤️❤️
@mrmallu7786
@mrmallu7786 3 жыл бұрын
ന്റ പൊന്നു ആ സൗണ്ട് 😍😍😍👏👏
@thebuggyrover9376
@thebuggyrover9376 3 жыл бұрын
❤️❤️❤️
@bibingeevargees3368
@bibingeevargees3368 3 жыл бұрын
ഈ വണ്ടി ഒന്ന് റിസ്റ്റോർ റോഡിൽ ഇറക്കാൻ പറ്റൂല്ലേ നിങ്ങൾക്ക് 15 വർഷങ്ങൾക്ക് ഷെവും എന്താ അടിപൊളി സൗണ്ട് അമ്പസിഡർ മെറ്റിഡോർ എഞ്ചിൻ സൂപ്പർ
@thebuggyrover9376
@thebuggyrover9376 3 жыл бұрын
bro.. ബോഡി മൊത്തമായും പോയി... പിന്നെ ഇനി restore ചെയ്യണമെങ്കിൽ fine തന്നെ നല്ല പൈസ ആകും... engine gearbox എടുക്കും...
@CeeBeeEnnTravelVlog
@CeeBeeEnnTravelVlog 3 жыл бұрын
അംബാസിഡർ പൊളി വണ്ടിയാണ് അത് ഓടിച്ചവർക്കേ അതിന്റെ ഫീൽ അറിയൂ ഐ ലവ് അംബി ❤️
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Yes bro..❤️❤️❤️
@mediatek8505
@mediatek8505 3 жыл бұрын
ഇപ്പോഴത്തെ വണ്ടി 15വർഷം വേണ്ട ഒരു 5 വർഷം ഇതേപോലെ കിടന്നാൽ ഒരു ചാക്കുമായി പോയാൽ മതി ful തുരുമ്പ് വാരാം
@shanvideoskL10
@shanvideoskL10 3 жыл бұрын
,,😆👍👍
@tarcmedia610
@tarcmedia610 3 жыл бұрын
മറ്റു വണ്ടികൾ കത്തിച്ചു കളയാം. അല്ലെങ്കിൽ വല്ല പറക്കികൾക്ക് കൊടുത്ത് കാശാക്കി മാറ്റാനെ പറ്റൂ. അപ്പോഴും അംബാസ്സഡർ രാജാവ് തന്നെ...
@mediatek8505
@mediatek8505 3 жыл бұрын
@@tarcmedia610 നിങ്ങൾ ഒരു അംബാസിഡർ lover ആണെന്ന് തോനുന്നു
@tarcmedia610
@tarcmedia610 3 жыл бұрын
AMBASSADOR Owner with lover
@tarcmedia610
@tarcmedia610 3 жыл бұрын
DETAILS PLEASE CHECK GOOGLE..JOY CHAVAKKAD
@ss-bq8ck
@ss-bq8ck 3 жыл бұрын
എനിക്ക് എന്നും അമ്പി ഒരു വീക്നെസ് ആണ്
@acharyasng
@acharyasng 3 жыл бұрын
ബ്രോ, നന്നായിട്ടുണ്ട്. ഇത്രയും ചെയ്തിട്ട് സ്റ്റാർട്ട്‌ ആകുമ്പോളുള്ള ആ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. പിന്നെ അവതരണം കുറച്ചു ലാഗ് ആണ്. സ്കോപ് ഉള്ള സബ്ജെക്ട് ആയതുകൊണ്ട് നല്ല ലൈക്‌ കിട്ടും
@thebuggyrover9376
@thebuggyrover9376 3 жыл бұрын
next time improve cheyan sremikkam bro..👍
@dhaneshkumar7303
@dhaneshkumar7303 3 жыл бұрын
മച്ചാനെ സൂപ്പർ
@siddisalmas
@siddisalmas 3 жыл бұрын
കാർ കണ്ടപ്പോൾ, അമർ ചിത്രകഥ ഓർമ വന്നു ☹️☹️ സൂപ്പർ വീഡിയോ.😍😍😍.. waiting next video 🥰🥰🥰🥰🥰
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️❤️
@jobyjoseph8221
@jobyjoseph8221 3 жыл бұрын
അടിപൊളി....👌👌👍👍👍👍👌💐💐
@ajay9382
@ajay9382 3 жыл бұрын
Bro എന്റെ ഒരു അഭ്യർത്ഥനയാണ് ഇവനെ വിട്ടു കളയരുത്. അതല്ല ആർക്കും വേണ്ടെങ്കിൽ ഞാൻ എടുത്തോളാംഎന്തായാലും ബ്രോ എടുത്ത effortinu ഒരു big thanks.. 😍😊👌
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@thebuggyrover9376
@thebuggyrover9376 3 жыл бұрын
അതേ.... olxil നല്ലതു ഉണ്ട്...ഇതു restore ചെയ്യാൻ നല്ല പൈസ മുടക്കണം...
@ambassadorfansclubkerala807
@ambassadorfansclubkerala807 3 жыл бұрын
Ambassador,inte Oru video thiranjeduthathinal afinandhikkunnu.. Athinal subscribe cheythu
@thebuggyrover9376
@thebuggyrover9376 3 жыл бұрын
I specially thanks to Ambassador Fans Clube Kerala for your big support..❤️❤️❤️
@syamps5242
@syamps5242 3 жыл бұрын
Kidu
@roopeshrajan5838
@roopeshrajan5838 3 жыл бұрын
ബ്രോ വീഡിയോ ഭയങ്കര ലാഗ് ആണ്...
@theenginebreaker1962
@theenginebreaker1962 3 жыл бұрын
Superb 🔥
@sathyadeepan
@sathyadeepan 3 жыл бұрын
ഒരു ആശാന്‍, ചെറിയആശാന്‍ എന്നെല്ലാം പറഞ്ഞുകേട്ടു, ആശാന്‍ എപ്പോഴും വലുതാണ്, all the best to ur ആശാന്‍.
@thebuggyrover9376
@thebuggyrover9376 3 жыл бұрын
I mean..ആശാൻ സാദാരണ ആശാൻ മാരെപോലെ ജാടയില്ലാത്ത head weight ഇല്ലാത്ത ഒരു സാധാ ആശാൻ ആണെന്നാണ് ഉദ്ദേശിച്ചത്...❤️❤️
@radhakrishnanak6823
@radhakrishnanak6823 3 жыл бұрын
Cold,start,kanunnate,enikkippole,oru,haramane,oru,nalla,santhosham,,,,,,
@Unseen.Journeys
@Unseen.Journeys 3 жыл бұрын
I just love ambassadors 😍😍😍
@thebuggyrover9376
@thebuggyrover9376 3 жыл бұрын
I also bro..❤️❤️
@philipmannanchery2097
@philipmannanchery2097 3 жыл бұрын
Bro, The connection was not 24.. 12v only. Just added a battery in parallel connection. 24 needed 2 -12V batteries in serial connection.
@thebuggyrover9376
@thebuggyrover9376 3 жыл бұрын
1st we put it on parallel connection but no way..finally we put it on serial connection.. Then ok..
@philipmannanchery2097
@philipmannanchery2097 3 жыл бұрын
@@thebuggyrover9376. OK. But on the video, the car started and immediately the parallel connection wire is removed.
@domiboy5836
@domiboy5836 3 жыл бұрын
ur right bro,
@suneerkinalur4365
@suneerkinalur4365 3 жыл бұрын
സുപ്പർ
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@mkrazak7817
@mkrazak7817 3 жыл бұрын
വളരെ സന്തോഷം
@bjagdishkumar3790
@bjagdishkumar3790 3 жыл бұрын
Awesome cold start of HM Ambassador.. 👌🏼👌🏼👌🏼. ❤️. Felt bad for this car which is in pathetic state.
@thebuggyrover9376
@thebuggyrover9376 3 жыл бұрын
❤️❤️❤️
@KeralaAmbience-h4r
@KeralaAmbience-h4r 3 жыл бұрын
സ്റ്റാർട്ടായതുകൊണ്ട് subscribe ചെയ്തു 😍😂
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro for your support..❤️❤️
@mariyakuttyjoseph.9331
@mariyakuttyjoseph.9331 3 жыл бұрын
Adipoii...kidu...
@kingJesus.2757
@kingJesus.2757 3 жыл бұрын
എന്റെ സ്വപ്ന വാഹനം.... വീണ്ടും ജീവൻ വെച്ചപ്പോൾ .... ഹൃദയം നിറഞ്ഞു....Best..wishes and thanks a lot
@KL01AutoGarage
@KL01AutoGarage 3 жыл бұрын
Oreeee Poli
@jomonjoseph980
@jomonjoseph980 3 жыл бұрын
Kidu.... Adipoli....
@jomonjoseph980
@jomonjoseph980 3 жыл бұрын
Wonderful✨😍
@vinod.vijayansujakutty6535
@vinod.vijayansujakutty6535 3 жыл бұрын
Adepolli ❤❤kidu
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@samsungcp4386
@samsungcp4386 3 жыл бұрын
Woow that matador engine is amazing
@thebuggyrover9376
@thebuggyrover9376 3 жыл бұрын
❤️❤️
@hussainkalathingal7110
@hussainkalathingal7110 3 жыл бұрын
Super Daivam anugrahikkatte 👍👍👍
@thebuggyrover9376
@thebuggyrover9376 3 жыл бұрын
❤️❤️❤️
@mr_hazard_9359
@mr_hazard_9359 3 жыл бұрын
Machanew Pwli😍😍😍
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thank you bro..❤️❤️
@subashmanu3718
@subashmanu3718 3 жыл бұрын
ഈ കാറ് സ്റ്റാർട്ട് ആയത് 12 വാർഡിലെ 2 ബാറ്ററി വെച്ചാൽ 24 ആവില്ല അത് സീരിയൽ മോഡൽ കൊടുത്താലേ 24 ആവുകയുള്ളൂ
@thebuggyrover9376
@thebuggyrover9376 3 жыл бұрын
ആദ്യം parallel connection കൊടുത്തു നടന്നില്ല... final serial connection കൊടുത്തു അപ്പോഴാ start ആയേ..❤️❤️
@MrBobyjames
@MrBobyjames 3 жыл бұрын
Superb, cold start, joby rocks...
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro❤️❤️
@afsalbellari2198
@afsalbellari2198 3 жыл бұрын
Polichu
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...👍👍
@shajis3312
@shajis3312 3 жыл бұрын
കൊള്ളാം വളരെ സന്ദോഷം... 👏👏👏👏👍
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks broo.. ❤️❤️
@abdullaaboodi707
@abdullaaboodi707 3 жыл бұрын
Good effort
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@bimalkumar2079
@bimalkumar2079 3 жыл бұрын
Nalla video.good effort taken
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...❤️❤️❤️
@mrmallu7786
@mrmallu7786 3 жыл бұрын
ഇതൊക്കെക്കാണുമ്പോൾ വണ്ടിയെ ഇഷ്ടപെടുന്നവർക്കെല്ലാം പറഞ്ഞറിയിക്കാൻപറ്റാത്ത സന്തോഷം anu
@thebuggyrover9376
@thebuggyrover9376 3 жыл бұрын
correct bro..❤️❤️❤️
@RAAJKAIMAL
@RAAJKAIMAL 3 жыл бұрын
That sounds superb
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️❤️
@robinreji9315
@robinreji9315 3 жыл бұрын
Kollam brw 👏👏👏👏
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...
@starrock7851
@starrock7851 3 жыл бұрын
കിടുക്കാച്ചി supper
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@CSInfoTechLeadingInnovations
@CSInfoTechLeadingInnovations 3 жыл бұрын
Athu Polichu
@mansoormannu2971
@mansoormannu2971 3 жыл бұрын
Supper 👍👍👍
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@richucherian1430
@richucherian1430 3 жыл бұрын
സൂപ്പർ
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro....❤️❤️
@demaniacskerala9556
@demaniacskerala9556 3 жыл бұрын
Aa car oru life kodukum🥰
@maheshgts
@maheshgts 3 жыл бұрын
Great work..
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...❤️❤️❤️
@user-kb4rx3xl8f
@user-kb4rx3xl8f 3 жыл бұрын
Great job bro🔥 എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു🔥
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️❤️
@RoanaAutomobiles
@RoanaAutomobiles 3 жыл бұрын
Thanks for the English subtitles
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Welcome bro..❤️❤️❤️
@ashamohanan9934
@ashamohanan9934 3 жыл бұрын
ആ കൊള്ളാലോ
@thebuggyrover9376
@thebuggyrover9376 3 жыл бұрын
പൊളിയല്ലേ......🤗🤗🤗🤗🤗😁😁😁😎😎😎😎😎😎
@ashamohanan9934
@ashamohanan9934 3 жыл бұрын
@@thebuggyrover9376 പൊളിയാ മച്ചാനെ പൊളി സൂപ്പർ 😘😘😘തുരുമ്പിച്ചു ശോകം ആയി അല്ലേ
@prototype7162
@prototype7162 3 жыл бұрын
Good മച്ചാ powlii❤️🤟❤️
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️❤️
@pikulsagain932
@pikulsagain932 3 жыл бұрын
Nice work
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thank you bro..❤️❤️
@jishnukishor1364
@jishnukishor1364 3 жыл бұрын
Powlii...
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...❤️❤️
@Arjun-yh6vo
@Arjun-yh6vo 3 жыл бұрын
നിങ്ങൾ ഈ വണ്ടി Start ചെയ്തത് 24 വോൾട്ടിലല്ല 12 വോൾട്ടിൽ തന്നെയാണ്. അങ്ങനെ connection കൊടുത്താൽ Current മാത്രമെ കൂടത്തുളളു. 24 V കിട്ടണമെങ്കിൽ series ൽ കെടുക്കണം. എന്തായാലും വണ്ടി Start ആയപ്പോൾ ഒരു കുളിര്.🤩🤩🤩🤩😍😍😍
@sudeerolippara3749
@sudeerolippara3749 3 жыл бұрын
Super
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@sheikhchillilovelyentertai8479
@sheikhchillilovelyentertai8479 2 жыл бұрын
Great work
@thebuggyrover9376
@thebuggyrover9376 2 жыл бұрын
Thank you...❤️❤️
@kunhimohamed6348
@kunhimohamed6348 3 жыл бұрын
Very good job
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thank you..❤️❤️❤️
@ratheeshellikkal3370
@ratheeshellikkal3370 3 жыл бұрын
ഒന്നും പറയാനില്ല...👍👍
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️🐒
@itsmedarsh46
@itsmedarsh46 3 жыл бұрын
Ambi ഇസ്തം😍😘😘💕
@techtechishare5604
@techtechishare5604 3 жыл бұрын
👍👍👍🤩🤩🤩
@Nirmalkumar-fp1fr
@Nirmalkumar-fp1fr 3 жыл бұрын
Kollam machane
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@aruns2881
@aruns2881 3 жыл бұрын
Ambi.... ♥️
@binilbabup6573
@binilbabup6573 3 жыл бұрын
Good 👍👍👍👍👌👌👌💕💕💕
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thank you bro..❤️❤️
@crazytech4327
@crazytech4327 3 жыл бұрын
Super anu
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...❤️❤️
@girisworld9954
@girisworld9954 3 жыл бұрын
Kidu.love from army
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@hamsavga5095
@hamsavga5095 3 жыл бұрын
Adipoli
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thank you...❤️❤️❤️
@sarathsasikumar8773
@sarathsasikumar8773 3 жыл бұрын
I like it Bro
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@bustedgamer2232
@bustedgamer2232 3 жыл бұрын
Poli
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@arunasjoseph3982
@arunasjoseph3982 3 жыл бұрын
Awesome bro 👌
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@munnasvlog9275
@munnasvlog9275 3 жыл бұрын
Nice n super
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thank you..❤️❤️
@currylicious-reena3716
@currylicious-reena3716 3 жыл бұрын
Really vandarful great job
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks Bro..❤️❤️❤️
@pradeepkv544
@pradeepkv544 3 жыл бұрын
പൊളിച്ചു
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️❤️
@sureshbabu9943
@sureshbabu9943 3 жыл бұрын
ഹായ് ബ്രോ അതിന്റെ എഞ്ചിൻ മെറ്റ ഡോർ 305 ആണ് അത് എന്തായാലും ഏതു വണ്ടിയായാലും +ve റിസൽട്ട് ആവും very good
@thebuggyrover9376
@thebuggyrover9376 3 жыл бұрын
yes bro... കിടു engine ആണ്...👌👌
@tarcmedia610
@tarcmedia610 3 жыл бұрын
3 വർഷം Start ആക്കാത്ത മെറ്റ ഡോർ 301 എഞ്ചിൻ 3 Self സാധനം സ്റ്റാർട്ട്.ഞാൻ കൊണ്ട് വന്ന് പണി കഴിഞ്ഞു കൊണ്ടിരിക്കുന്നു.1961
@thebuggyrover9376
@thebuggyrover9376 3 жыл бұрын
bro..Metador 301 engine eathu vandikku varunnathayirunnu...ambi kku 301 kuduthalayum varumayirunno...njan aneshichu nadakuvanu athaa...
@sureshbabu9943
@sureshbabu9943 3 жыл бұрын
@@thebuggyrover9376 ഞാൻ വർഷോപ്പിൽ ഉള്ള കാലത്ത്മെറ്റഡോർ 305-307 കണ്ടുട്ടുള്ളത് അതിൽ 305 പുത്തൻ എഞ്ചിൻHM ന് അംബാസിഡറിന് കയറ്റിയിരുന്നു ത് പിന്നെ BmC എഞ്ചിനും MBA കമ്പനി തന്നെBm cഎഞ്ചിൻ കയറ്റി വണ്ടിയിറക്കി - ഈ എഞ്ചിൻ മെറ്റാഡോർ വണ്ടിക്ക് അതായത് പഴയഗുഡ്സ് പാസഞ്ചർവാൻ ഇപ്പോഴത്തെ മിനി ഡോർ ട്രാവല്ലർ വണ്ടിയുടെമുത്തച്ചനു വന്നിരുന്ന എഞ്ചിനാണ് അത്
@muneeralivava450
@muneeralivava450 3 жыл бұрын
Great job
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thank you...❤️❤️❤️
@nihalm.anihal6362
@nihalm.anihal6362 3 жыл бұрын
Superb i lv ambassador
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@labeebpathazhapurakkal2674
@labeebpathazhapurakkal2674 3 жыл бұрын
🔥🔥🔥🎉🎉🔥🔥🔥🔥🎉 polichutta broiii
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...❤️❤️❤️
@safeeranimated1229
@safeeranimated1229 3 жыл бұрын
Ithokkeyan machane vandi🤩🤩🤩😍😍😍😍super
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thank you bro❤️❤️
@sreekuttan4933
@sreekuttan4933 3 жыл бұрын
Daivame....njan ariyaathe prarthichu poyi .....start aakane ennu 👌👍😁
@thebuggyrover9376
@thebuggyrover9376 3 жыл бұрын
❤️❤️❤️❤️❤️👌👌👍👍👍
@rahmathulla007
@rahmathulla007 3 жыл бұрын
എഞ്ചിന്‍ സൂപ്പർ
@niladrimondal5627
@niladrimondal5627 11 ай бұрын
Very good breather,
@thebuggyrover9376
@thebuggyrover9376 11 ай бұрын
Thank you bro ❤️❤️
@renjithr285
@renjithr285 3 жыл бұрын
Eanikum undarunnu oru ambruz ippo miss chyuva
@latheefqatar1469
@latheefqatar1469 3 жыл бұрын
ഗുഡ്
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@ManjusWorld-hl8om
@ManjusWorld-hl8om 3 жыл бұрын
👍👍👌👌👌👌
@shanvideoskL10
@shanvideoskL10 3 жыл бұрын
Wonderful job☺👍
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@abinpeter8148
@abinpeter8148 3 жыл бұрын
Polichu bro adi poli video ayirunnu next cold video കായി കട്ട weating ആണ് njan
@thebuggyrover9376
@thebuggyrover9376 3 жыл бұрын
udane cheyyam bro...👍👍
@vishnuvijayan9926
@vishnuvijayan9926 3 жыл бұрын
Nice work man
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...❤️❤️
@entopaul7405
@entopaul7405 3 жыл бұрын
Kuraye vandi start cheythathil nalla perfect engine sound pole tonni
@thebuggyrover9376
@thebuggyrover9376 3 жыл бұрын
❤️❤️❤️
@rahulkv6864
@rahulkv6864 3 жыл бұрын
Polich
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@bonifacepallikkathayil5592
@bonifacepallikkathayil5592 3 жыл бұрын
Powli
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️
@JacobTJ1
@JacobTJ1 3 жыл бұрын
wow
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro...❤️❤️
@shahulhameedbavutty5718
@shahulhameedbavutty5718 3 жыл бұрын
Well done - Good job ----- Guise
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thank you bro...👍💐
@BEN-ej4df
@BEN-ej4df 3 жыл бұрын
Ambassador uyir... 🥰🥰🥰🥰😍😍😍😍😘😘😘😘
@thebuggyrover9376
@thebuggyrover9376 3 жыл бұрын
Thanks bro..❤️❤️❤️
@Johnson-fq1nl
@Johnson-fq1nl 3 жыл бұрын
രണ്ടു 12volt ബാറ്ററി parallel connection കൊടുത്താൽ അത് 12 തന്നെ
@arunk8547
@arunk8547 2 жыл бұрын
Pollly
@thebuggyrover9376
@thebuggyrover9376 2 жыл бұрын
Thank you...
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 129 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 18 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН
Inside Dr. Jaikumar's Garage | Garages of the Rich and Famous | EP05
16:19
Driving 1985 Ambassador | Cold Start
10:04
SREEHARI
Рет қаралды 38 М.
Cold Start||Ambassodor Mark 4||After 7 Years||Malayalam
15:34
KL 01 Auto Garage
Рет қаралды 58 М.
will it be able to drive after 10 years
16:26
PETROLHEAD MOTOR GARAGE
Рет қаралды 785 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 70 МЛН