COLD STARTING SML MAZDA AFTER 5 YEARS | YathraToday

  Рет қаралды 1,014,936

YathraToday

YathraToday

Күн бұрын

Пікірлер: 3 100
@Abhishekbalachandran
@Abhishekbalachandran 4 жыл бұрын
വണ്ടിയുടെ ശബ്‌ദം പൊളിച്ചു.. മരിച്ചു കിടക്കുന്ന ഇത്തരം വണ്ടികൾക്കും ഇക്കാലത്ത് അൽപ്പ നേരം ജീവിക്കാനുള്ള ഭാഗ്യം ഉണ്ട് ചേട്ടന്മാരെ പോലുള്ള യൂട്യൂബേഴ്‌സ് ഉള്ളത് കൊണ്ട്.അതിന് ഒരു Big thanks.
@minicreations3012
@minicreations3012 4 жыл бұрын
കാടുമൂടി ആളുകൾ തിരിഞ്ഞു നോക്കാത്ത വാഹനങ്ങളെ തേടിയെത്തി പുതുജീവൻ നൽകുന്ന ഇന്നത്തെ യാത്രക്കാവട്ടെ നമ്മുടെ like👍🌹
@subinjacob9247
@subinjacob9247 4 жыл бұрын
Macha super
@Harizantto
@Harizantto 4 жыл бұрын
പുതുജീവൻ പലപ്പോഴും നൽകാറില്ല .ഒന്ന് ഇകിളി പെടുത്തുക മാത്രമേ ഒള്ളു
@mediatek8505
@mediatek8505 4 жыл бұрын
മുബഷീർ kannur ആണോ
@sayed6482
@sayed6482 4 жыл бұрын
Aliya like molil kodkkunnath kind nthelum koyappoondo😁
@mediatek8505
@mediatek8505 4 жыл бұрын
@@sayed6482 ലൈക്‌ അടിക്കാൻ പറ്റുന്നില്ല
@mcpoison9670
@mcpoison9670 4 жыл бұрын
അനങ്ങാതെ കിടക്കുന്ന വാഹനങ്ങൾ സ്റ്റാർ ചെയ്യുമ്പോൾ നിങ്ങള് വാഹനത്തിനു കാണിക്കുന്ന ഏറ്റവും വലിയ നന്മ യാണ് അതിനൊരു big salute🙏🙏🙏🙏🥰😍
@N_I_C_H_U_
@N_I_C_H_U_ 4 жыл бұрын
നിങ്ങളുടെ videos കാണാന്‍ ഒരു പ്രത്യേക രസം ആണ് cold start ഉം പിന്നെ.. നിങ്ങളുടെ തമാശകളും എല്ലാം poli ആണ് ❤️ഒരു തരി പോലും skip ചെയ്യാൻ തോന്നില്ല കണ്ടിരുന്നു പോവും 🤗 അടുത്ത video ക്ക് waiting ❤️
@alexjohn4387
@alexjohn4387 4 жыл бұрын
One common point which attracted me towards this channel is vehicles It's an common connecting point for all of us ❤️
@Shamil_sh7
@Shamil_sh7 4 жыл бұрын
Tata lovers is were😀
@myworldofmyownimagination9684
@myworldofmyownimagination9684 Жыл бұрын
*here*
@prox5315
@prox5315 Жыл бұрын
Here
@BijiBijiBiju
@BijiBijiBiju 9 ай бұрын
Hi
@ShainiPm
@ShainiPm 2 ай бұрын
വണ്ടിഉണ്ട്ബസ്കോഴിക്കോട് 10ഉണ്ട്
@ShainiPm
@ShainiPm 2 ай бұрын
പാലായി ആണി വണ്ടിയുടെ ഉണ്ട്
@akshay1543
@akshay1543 4 жыл бұрын
5 വർഷത്തിന് ശേഷം അവന്റെ ഉയർത്തെഴുന്നേപ്പു കണ്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷം😘😘 പിന്നെ വീഡിയോയുടെ ഇടയിൽ ഉള്ള സംസാരം ആണ് അടിപൊളി😂😂🤣
@abdushukoormuflih8675
@abdushukoormuflih8675 6 ай бұрын
❤❤❤ ശേങമാഏരേ
@abdushukoormuflih8675
@abdushukoormuflih8675 6 ай бұрын
ഓം നല്ല ഷ ലീ മനം എണ്ണം ഐസ് ലീ വ
@aswin.m.k6676
@aswin.m.k6676 4 жыл бұрын
ഈ കൊറോണ കാലത്തും ഇത്ര കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ഇക്കായ്ക്കും ടീമിനും ഒരു big salute
@firoza3454
@firoza3454 4 жыл бұрын
Jassel ആണ് കണ്ടു പിടിച്ചത് ഇനി ഒരു സ്വാര്യവും ഉണ്ടാവൂല 😄😄
@faizalmujeeb1932
@faizalmujeeb1932 3 жыл бұрын
😂😂😂
@shereeffaza6267
@shereeffaza6267 2 жыл бұрын
ASHIK 😂😂 സംസ്കാരം ഞാൻ എല്ലാ വീഡിയോസും കാണുന്നുണ്ട്
@manojrs3324
@manojrs3324 2 жыл бұрын
7 ifŕulobki
@mansoorp7256
@mansoorp7256 Жыл бұрын
🎉😅കോൾ
@slmediaentertainment7986
@slmediaentertainment7986 4 жыл бұрын
ഇങ്ങളെ അവതരണം പൊളിയാണ് ചെങ്ങായിമാരേ...Video polichu. അന്ന് start ചെയ്യുമെന്ന് പറഞ്ഞ് ചെയ്തില്ലേ...സൂപ്പർ
@RizwanMuhammed07
@RizwanMuhammed07 4 жыл бұрын
വെള്ളം മുള്ള റെഡിയേറ്ററിൽ വാശിക്ക് വീണ്ടും വെള്ളം നിറച്ച ജവാദ് ഇക്കാക് ആണ് എന്റെ ലൈക്ക്കും കമന്റും. ❤❤❤💪
@junglelifeskill9815
@junglelifeskill9815 4 жыл бұрын
9😍35😍3😍258😍26😍2
@RizwanMuhammed07
@RizwanMuhammed07 4 жыл бұрын
ഇത് എന്താ നബർ ബ്രോ 🤔
@rajeshvr4649
@rajeshvr4649 2 жыл бұрын
❤️❤️❤️❤️❤️
@zestogaming7195
@zestogaming7195 4 жыл бұрын
ഒരിക്കലും വർക്കാവില്ല എന്ന് വിചാരിച്ച ചില വണ്ടികൾ അത് എവിടെ എന്ന് കണ്ടുപിടിച്ചു ജീവൻ കൊടുത്ത് വണ്ടി പ്രാന്തന്മാരുടെ മനസ്സിന്റെ ഉള്ളിൽ കയറി പറ്റിയ എന്റെ സ്വന്തം youtuber love you and to all വണ്ടിപ്രാന്തൻസ് 😍😍😍😘 വണ്ടി pranthans ഇവിടെ ഒരു like അടി 👍👍
@redrowers8637
@redrowers8637 4 жыл бұрын
You are a doctor for machine and giving a new life for the machines really loved it ❤️❤️
@factschannel5300
@factschannel5300 4 жыл бұрын
My favorite vechile.. Happy to see this cold start..
@sandeepgawde3531
@sandeepgawde3531 3 жыл бұрын
Superb man, it is so satisfying to watch when the engine fires.....
@jubbu2385
@jubbu2385 4 жыл бұрын
ബാറ്ററി വയർ കണ്ടുപിടിച്ച ജസീലിനെ ജ്യൂറി പ്രതേകം പരാമർശിച്ചിട്ടുണ്ട് 🔥🔥❣️
@tenmlgameing8632
@tenmlgameing8632 4 жыл бұрын
Nice one. Aa bus ann start cheythappo njaan ee vandi note cheythaarnnu... Curiosity curiosity 😁😁😁😁. Thanks for the video
@animolanish3045
@animolanish3045 4 жыл бұрын
Cold start poli
@eldhoseyacob1818
@eldhoseyacob1818 4 жыл бұрын
സൂപ്പർ കൊള്ളാം
@monuvthomas209
@monuvthomas209 4 жыл бұрын
Pwoli aanu SML engine power ful aanu.... Innathe yatra pwolichu
@gamingwithamal8611
@gamingwithamal8611 4 жыл бұрын
ഷമ്മി ഹീറോ ആടാ ഹീറോ 😂😂 ഫുൾ സപ്പോർട്ട്
@Immanuvel16
@Immanuvel16 4 жыл бұрын
The sound hears from mazda is something more lovely 💞💞💞
@rohithrajesh7107
@rohithrajesh7107 4 жыл бұрын
Madza alladoo mazda😂
@baihakiibay16
@baihakiibay16 4 жыл бұрын
MBAiHKi
@joisvarghese
@joisvarghese 4 жыл бұрын
Correct
@حسینعلیمیرشکار-ه5ن
@حسینعلیمیرشکار-ه5ن 4 жыл бұрын
@@baihakiibay16خیلی خوب متشکرم اززحمات شما
@siddheshshinde229
@siddheshshinde229 Жыл бұрын
Mazda is legend 👍👌
@rahulraj8264
@rahulraj8264 Жыл бұрын
Super അന് bro നിങ്ങടെ videos 🥰😍
@pranavmp8532
@pranavmp8532 4 жыл бұрын
തോണി മുങ്ങിയാൽ അകമല്ല പുറമാ നല്ലേ പൊളി സാനം 😆😆😆😆😆😆😆💥
@suhailkoomanna1252
@suhailkoomanna1252 4 жыл бұрын
അവതരണം ഈ ചാനലിന്റെ ഐശ്വര്യം ❤
@kunhimohamed6348
@kunhimohamed6348 4 жыл бұрын
വളരെ കൗതുകം തോന്നാറുണ്ട് നിങ്ങളുടെ cold start കാണുമ്പോൾ... Very good
@jouharmuhammed7735
@jouharmuhammed7735 4 жыл бұрын
വെറുതെ ഇരുന്നപ്പോ യൂട്യൂബിൽ നോക്കുമ്പോ ഇന്നാണ് ആദ്യായിട്ട് ഒരു കോൾഡ് സ്റ്റാർർട്ടിങ് വീഡിയോ കണ്ടത്.. ഈ ചാനെലിലെ അൽമോസ്റ് എല്ലാം ഇന്ന് തന്നെ കണ്ട് 😁. നിങ്ങളുടെ അവതരണശൈലി.., നമ്മുടെ നാടൻ സംസാരം, കൂടെ ഉള്ളവരും നിങ്ങളും വേറെ ലെവൽ.. Anyway.. ഇതൊന്നുമല്ല എന്റെ ഒരു ചെറിയ സംശയം, ഈ സ്റ്റാർട്ട് ചെയ്യുന്ന വണ്ടികൾ ഒക്കെയും പിന്നീട് റണ്ണിംഗ് ആണോ.. അതോ വീണ്ടും അതെ കിടപ്പ് തന്നെയോ? ഇത്‌ നിങ്ങളുട പാഷൻ ആണോ അതോ പ്രൊഫഷൻ ആണോ?
@prabintp8086
@prabintp8086 4 жыл бұрын
ഇന്ന് full ട്രോൾ ആയിരുന്നല്ലോ full രസായി ഇന്നത്തെ വീഡിയോ കിണറ്റിൽ നിന്നും ബക്കറ്റു വണ്ടയിൽ എത്തിച്ചത് പൊളിച്ചു പാവം ചമി 😁 പോയി എന്തായാലും വീഡിയോ പൊളിച്ചു 👍👍🥰🥰🥰🥰
@jaseemjaseem6925
@jaseemjaseem6925 3 жыл бұрын
സൂപ്പർ ഒരു രക്ഷയില്ല കാട്ടിൽ കടക്കുന്ന വാഹനം സ്റ്റാർട്ടിങ് ഒരു രക്ഷയില്ല ലൈക്‌ ചെയ്യു ❤❤
@hfd675
@hfd675 4 жыл бұрын
റേഡിയേറ്ററിൽ വെള്ളം ഉണ്ടെന്ന് തിരിച് അറിഞ്ഞപ്പോ പ്ലിംഗ് ആവാതിരിക്കാൻ വെള്ളം 😂 ഒഴിച്ച് അതിലെ ചളി കളഞ്ഞ തഗ് ജവാദിക്ക ❤❤
@uselessfellow9775
@uselessfellow9775 4 жыл бұрын
I always enjoy watching your videos.. Also appreciate bring back to life 🤗🤗🤗
@മുഹമ്മദ്ഫാസിൽ-യ3ധ
@മുഹമ്മദ്ഫാസിൽ-യ3ധ 3 жыл бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ട്ടം മാണ് അതിന്റെ കൂടെ നിങ്ങളുടെ കോമഡിയും സൂപ്പർ 👍🏻😁
@AjithKumar-ic7nq
@AjithKumar-ic7nq 4 жыл бұрын
Swaraj mazda power🥰 .poli engine and kidukan power😍😍
@siddheshshinde229
@siddheshshinde229 Жыл бұрын
Sml Mazda is legend buses 👍👌👑
@sreejithkannan3043
@sreejithkannan3043 4 жыл бұрын
ഇക്കാ ബാക്കിൽ ഉള്ള മസ്താ സ്റ്റാർട്ട് ചെയ്യാൻ പറ്റില്ല like adi bros
@nijaschannel8242
@nijaschannel8242 4 жыл бұрын
ഒരു രക്ഷയുമില്ല വീഡിയോ അടിപൊളിയാണ് വീഡിയോ ഇതൊക്കെ കണ്ടിട്ട് ആരാണ് ലൈക്ക് ചെയ്യാതിരിക്കുന്നത് അത്രയ്ക്കും രസമുള്ള വീഡിയോ അല്ലേ നിങ്ങളുടെ വീഡിയോ ഒക്കെ സൂപ്പറാണ് ഒരു രക്ഷയും ഇല്ല
@kl8411
@kl8411 4 жыл бұрын
വെള്ളം അമൂല്യം ആണ് Boss😇❤️
@Dvn17-years
@Dvn17-years 4 жыл бұрын
ഈൗ video ഇഷ്ട്ടപെട്ട ആളുകൾ like 👍👍👍👍
@mucharlamohan4018
@mucharlamohan4018 Жыл бұрын
Swaraj madza.. Powerful engine
@abhins7677
@abhins7677 4 жыл бұрын
Aiwa നല്ല കിടുക്കാച്ചി Comedy COLD START Love From Balussery
@Ashishaxu
@Ashishaxu 4 жыл бұрын
Great effort bro Satisfied with the cold start
@vakayilvlog3745
@vakayilvlog3745 4 жыл бұрын
നിന്റെ കോമഡി പറഞ്ഞുള്ള കോൾഡ് സ്റ്റാർട്ട്‌ എനിക്കു നല്ല ഇഷ്ടം ആണ്
@jishnukj2806
@jishnukj2806 4 жыл бұрын
വെള്ളം ഉള്ള radiatoril വെള്ളം ഒഴിച്ച ജവാദ് ikka ആണ് എന്റെ HERO...😂
@rambothemad4787
@rambothemad4787 4 жыл бұрын
Tata Leyland ivarende hero's ivare ishttavullavar like adi
@neerajappu3836
@neerajappu3836 4 жыл бұрын
Anik tharumo
@AkhileshKumar-vl4sm
@AkhileshKumar-vl4sm 4 жыл бұрын
Hahaha
@suryajithunni2883
@suryajithunni2883 4 жыл бұрын
Enikkum eshtanu
@sreejith8575
@sreejith8575 4 жыл бұрын
😉
@amaleshkumarr4381
@amaleshkumarr4381 4 жыл бұрын
ʟɪᴋᴇ ɪᴛ
@vijeeshu8006
@vijeeshu8006 4 жыл бұрын
പഴയ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ള ഒരു സൗണ്ട് ♥️ പ്രത്യേകിച്ച് അശോക് ലൈലാൻഡ്😍😍😍😍
@hariranormal5584
@hariranormal5584 3 жыл бұрын
DANG THAT ENGINE SOUNDS BEAUTIFUL
@afseiworld
@afseiworld 4 жыл бұрын
സ്റ്റാർട്ട് ആക്കാൻ പറ്റാത / പോസ്റ്റ് ചെയ്യാത ഏതേലും വീഡിയോ ഉണ്ടൊ?
@sinusarja7597
@sinusarja7597 3 жыл бұрын
Poda
@blackdoode2694
@blackdoode2694 3 жыл бұрын
@@sinusarja7597 Ann nigaluda fansa kattoxxx
@nimeshpanilan8728
@nimeshpanilan8728 3 жыл бұрын
നിങ്ങ പൊളിയാണ് 🕺🏻🥳😘
@shanudx6465
@shanudx6465 4 жыл бұрын
കോൾഡ്സ്റ്റാർട്ട് ഇഷ്ടപ്പെടുന്നവർ അടി ലൈക്‌ 👍
@SunilLal-n7y
@SunilLal-n7y Жыл бұрын
Sarathlal. S
@chandrikapradeep5330
@chandrikapradeep5330 4 жыл бұрын
I love mazda,s interio😍😍😍
@kombangaming3072
@kombangaming3072 Жыл бұрын
Swaraj mazda കിടുക്കാച്ചി👍😘
@dhilshanamk275
@dhilshanamk275 4 жыл бұрын
SML Polichu. Ashok Leyland❤️❤️❤️. Yathra Today Fans Likes🎉👇
@swafvan5755
@swafvan5755 4 жыл бұрын
ഷമ്മി ഹീറോ ആട ഹീറോ 🤣🤣🤣🤣🤣🤣🤣
@sreejithvhbvujas8292
@sreejithvhbvujas8292 2 жыл бұрын
എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടമാണ് ഈ വീഡിയോ ഈ വീഡിയോ സൂപ്പർ ഇനിയും ഇതുപോലെത്തെ വീഡിയോ അയയ്ക്കുക 🥰🥰🥰👍🏼♥️❤💋😂👌
@demedemertdemert5955
@demedemertdemert5955 3 жыл бұрын
I really want to know, why? Why in the world running vehicles are kept aside like this. But you guys r gr8 u got a beast back to its life. We had a Mazda when we were small it feels nostalgic to see this beautiful van and it feels so nice to listen to its sweet engine sound. Ps I like the way your friend covered up the embarrassing situation at 4.14 as if he didn't fall, btw please try to speak English I dont understand tamil
@kannadispeaking7755
@kannadispeaking7755 2 жыл бұрын
by the way, Its not tamil 😂😂
@ElectroMaticPlus_48
@ElectroMaticPlus_48 Жыл бұрын
Lol this is not Tamil this Malayalam
@abint.m6161
@abint.m6161 4 жыл бұрын
അടുത്തത് ഒരു zedone cold start cheyyanam ennulavar like adi 👇👇👇
@busloverskl1031
@busloverskl1031 4 жыл бұрын
Aarenkilum zedone nirthiido
@abint.m6161
@abint.m6161 4 жыл бұрын
Corona ആണ് ഭായ് bus എല്ലാം കട്ടപുറത്താ 😥
@kolumittayi1429
@kolumittayi1429 Жыл бұрын
ത്രിശൂർ ജില്ലയിൽ മൂന്നുപിടിക പെരിഞ്ഞനം ഉൾ റോഡിൽ 2020 കോറോണക്ക് നിർത്തിയിട്ട 2 വീണമോൾ പ്രൈവറ്റ് ബസ് ഉണ്ട്
@muhammedanees5367
@muhammedanees5367 4 жыл бұрын
Masha ALLAH🥰
@Status-world723
@Status-world723 4 жыл бұрын
കാട് മൂടി കിടന്ന vandikalk പൂതുജീവൻ നൽകുന്ന brok ഇരിക്കട്ടെ ഇന്നത്തെ ❤😍
@rijorijo602
@rijorijo602 2 жыл бұрын
Ethryum payakamulla vandikal onakunnathu valya karyam thanne annu big salute
@hussaincholakkal7745
@hussaincholakkal7745 4 жыл бұрын
Deferent people coming deferent subjects....♥👍👍👍 Ushar broooos👍
@motorengineering1296
@motorengineering1296 4 жыл бұрын
It has a legendary engine., reliable like a machine gun...
@anshadanshad9223
@anshadanshad9223 4 жыл бұрын
വീഡിയോ സൂപ്പർ അതിലും സൂപ്പർ ആണ് നിങ്ങളുടെ കോമ്മടി അധിനിരിക്കട്ടെ 🌹🌹🌹🌹🌹🌹🌹👏
@arunrohit7141
@arunrohit7141 4 жыл бұрын
Happy to see this video😍
@sTaTuS-adict
@sTaTuS-adict 4 жыл бұрын
വണ്ടി ഭ്രാന്തൻമാർ ലൈക്‌ അടി 🥰🥰🥰🥰🥰
@TeChNo___BoX
@TeChNo___BoX 4 жыл бұрын
Hi Nana sreejith nigalude valliya fanan njan
@prejeeshp.r8272
@prejeeshp.r8272 4 жыл бұрын
എൻജിന്റെ 🚗 ഹൃദയം മിടിപ്പു ❤തിരിച്ചു കൊണ്ടുവരുന്ന ikka powlliyanu❤
@anzilrahmanpanagadan6836
@anzilrahmanpanagadan6836 4 жыл бұрын
Mazda powlii ❤️
@nvz_nanban1410
@nvz_nanban1410 2 жыл бұрын
😍😍 ചേട്ടന്റെ വീഡിയോ എപ്പോഴും കാണും സൂപ്പർ ആണ് ഞാനൊന്നും പറയുന്നില്ല പൊളി പൊളി 💪💜
@vishnuvenopzz8508
@vishnuvenopzz8508 4 жыл бұрын
Cold start uyir Bring back life to engine
@khirashhamid2029
@khirashhamid2029 4 жыл бұрын
ജവാദ് ആണ് തുർക്കുന്നെ സ്റ്റാർട്ട്‌ ആവുമോ എന്തോ
@hemantmenon5920
@hemantmenon5920 4 жыл бұрын
Excellent yaar... Bohot badiya... A big salute to you guys from Dr. Hemant menon (Nashik)
@nihalpk6298
@nihalpk6298 4 жыл бұрын
ഒട്ടും പ്രതീക്ഷിച്ചില്ല സ്റ്റാർട്ട്‌ ആകുമെന്ന്
@busloverskl1031
@busloverskl1031 4 жыл бұрын
Ingal cold start aano cheyyunnath atho comedy yo 😜😜 Eee😜😜
@manikandanpu8629
@manikandanpu8629 3 жыл бұрын
Eee vandi okke start aayi sound kelkkumbol manassine oru vallaatha sugamane❤️❤️
@Fathimmma
@Fathimmma 2 жыл бұрын
പഴയ വണ്ടികൾ സ്റ്റാർട്ട് ആകുമ്പോൾ 👍അതൊരു അനുഭവമാണ് അതൊരു ലഹരിയാണ്👍👍
@nvz_nanban1410
@nvz_nanban1410 2 жыл бұрын
😍😍 ചേട്ടന്റെ വീഡിയോ എപ്പോഴും കാണും സൂപ്പർ ആണ്
@shabeeb1600
@shabeeb1600 3 жыл бұрын
1:20 ,adh ngane ank ariyaaa.iyyaanno idh kutti ittad😂😂 pwoli dialogue
@MRGAMING-ki7dv
@MRGAMING-ki7dv 3 жыл бұрын
Jawad ikkaa mass sasi
@nextmorocco
@nextmorocco 4 жыл бұрын
تحيتي اخي انا من المغرب 🇲🇦من وعشق موحتواك شكرا لك استاذي الكريم على هذا فيديو اخر
@riderkunjani8083
@riderkunjani8083 3 жыл бұрын
Ameen
@nandhanammedia3244
@nandhanammedia3244 4 жыл бұрын
അതെ നിങ്ങളുടെ വീഡിയോ കാണാൻ നല്ലൊരു ഇന്ടരസ് ആണ് ഫുൾ എഞ്ജോയ്മെന്റ്റ് ആണ് നിങ്ങളും ഞാനും...എല്ലാ വീഡിയോ സും പൊളിയാണ്.....😁😁😁😁😁😁💚👍👍👍👍
@sajeevkc7227
@sajeevkc7227 2 жыл бұрын
മാമ്പഴം ആകട്ടെ എന്നും എൻറെ കൂടെ എൻറെ പൊന്നാരേ മാമ്പഴം മകൾ മാമ്പഴം ആകട്ടെ
@SHORTS.590
@SHORTS.590 3 жыл бұрын
Super video keep going
@aswinp.v9010
@aswinp.v9010 3 жыл бұрын
ചേട്ടോ ഇനിയും എങ്ങനെത്തെ videos ഇടാൻ നോക്കണം, എനിക്ക് ഇഷ്ട്ടം ഈ വീഡിയോസ് ann
@sakeer_femisakeer_femi575
@sakeer_femisakeer_femi575 3 жыл бұрын
Bro ningalude waliya fanane bro njan ningalude video enikku nalla ishetta maanu bro❤❤❤❤❤❤❤❤❤❤✨✨✨❤❤❤💪🏽💪🏽💪🏽❤❤❤
@mrkomban-x
@mrkomban-x 3 жыл бұрын
ഞാൻ ഒരു ഫാൻ ആണ് നിങ്ങളുടെ എല്ലാ വീഡിയോയും കാണും ഞാൻ വീഡിയോ വരുമ്പോൾ തന്നെ എടുത്ത് കാണുന്നതാണ് 💜💜💞💞💖💖
@nichubluesnishu1155
@nichubluesnishu1155 4 жыл бұрын
Vandikk Aasmayannennu Thonnunnu valivukooduthalanalle.😊
@rinshadrider..7281
@rinshadrider..7281 2 жыл бұрын
vandik jeevan thirichukutunna aa timil ❤️ .....oru romaanjam kayaral und 🤩👍
@hashimklari1234
@hashimklari1234 4 жыл бұрын
വണ്ടി അത് ഒരു ഹരമാണ്
@shamil4387
@shamil4387 4 жыл бұрын
നിങ്ങൾ പോളിയാണ് മച്ചാനെ 👍👍👌👌👌
@sparkmusicclt4482
@sparkmusicclt4482 4 жыл бұрын
Bhai ഇങ്ങളെ വർത്താനാണ് cold start നെക്കാളും പൊളി
@rameshc1200
@rameshc1200 4 жыл бұрын
Pwoli video bro pudhu jeevan nalkunna vandikalkku nammale pole santhosham ayikotte brooo
@hariharan.s.nair4652
@hariharan.s.nair4652 4 жыл бұрын
Bus poli annu ketoo Pinna ningalum poliyanu
@kishorsnair853
@kishorsnair853 3 жыл бұрын
ഇക്കയുടെ വോയിസ്‌ കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ടൈം പോകുന്നെ അറിയില്ല 🥳🥳
@nikhilmathew2241
@nikhilmathew2241 4 жыл бұрын
അഞ്ചാറ് കൊല്ലം ചത്തുകിടക്കുന്ന വണ്ടികളെ രക്ഷിക്കുന്ന ഉണ്ടല്ലോ നല്ല കാര്യം നല്ല ഇന്ട്രെസ്റ്റിംഗ് ഉണ്ട് കാണാം
@SYSTEM0471
@SYSTEM0471 4 жыл бұрын
Bro paver aneyaa
@ibrahimbelinja7166
@ibrahimbelinja7166 4 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് വ്ത്യസ്തമായൊരു vlog
@rcgaming778
@rcgaming778 3 жыл бұрын
അടിപൊളി വണ്ടി ആക്കി മാറ്റിയ മചാൻ
@MaheshKB-sn5bh
@MaheshKB-sn5bh 6 ай бұрын
5 വർഷത്തിന് ശേഷം അവന്റെ ഉയർത്തെഴുന്നേപ്പു കണ്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷം
@trolle.x.e8997
@trolle.x.e8997 3 жыл бұрын
YAMONE AA VANDI THARO😷 COVIDAAA
@muhammedfayas9547
@muhammedfayas9547 3 жыл бұрын
Vandikal eshtamullavar like adi
@21.c.arjun.p15
@21.c.arjun.p15 4 жыл бұрын
സൂപ്പർ മച്ചാനെ നിങ്ങള് പൊളിക്ക് ഞങ്ങൾ കൂടെയുണ്ട്
@milestogotraveller2677
@milestogotraveller2677 3 жыл бұрын
Great teamwork good anchoring
COLD STARTING 1997 MODEL TATA SUMO AFTER 12 YEARS | YathraToday
20:11
YathraToday
Рет қаралды 3,9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 656 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
ASHOK LEYLAND BUS COLD STARTING AFTER 5 YEARS | Yathra Today
15:52
YathraToday
Рет қаралды 824 М.
WILL IT RUN?
14:18
PETROLHEAD MOTOR GARAGE
Рет қаралды 237 М.
1997 Model TATA SE Cold Starting After 13 Years | Yathra Today
25:20
YathraToday
Рет қаралды 12 МЛН
റോഡ് ഇടിഞ്ഞു വണ്ടി മറിഞ്ഞു 🥲
12:59
WILL IT RUN ? TATA SE 1210 COLD START   WITHOUT SILENCER
25:33
PETROLHEAD MOTOR GARAGE
Рет қаралды 9 МЛН