Comedy Utsavam 3 | Flowers | EP# 125

  Рет қаралды 83,144

Flowers Comedy

Flowers Comedy

Жыл бұрын

#comedyutsavam3 #MidhunRamesh #KalabhavanPrajod #TiniTom
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 128
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
ഈ മോന്റെ കഴിവ് കണ്ട് പുറം ലോകത്തെത്തിച്ച മ്യൂസിക് ടീച്ചർക് എല്ലാവിധ ആശംസകളും 🤝🥰🥰
@gireeshsachu8036
@gireeshsachu8036 Жыл бұрын
ക്ലാസ് ടീച്ചർക്കും അഭിനന്ദനങ്ങൾ
@sasidharanv2524
@sasidharanv2524 Жыл бұрын
@sasidharanv2524
@sasidharanv2524 Жыл бұрын
@sasidharanv2524
@sasidharanv2524 Жыл бұрын
😊
@2009lalitha
@2009lalitha Жыл бұрын
Glad to see such teachers who encourage kids. In our school age, teachers used to scold the kids who beats at the desk. Hope Anjana teacher gets a permanent job. Kudos to her for recording the kids drumming on her phone while singing. All the best to both the kid and the teacher.
@divyashiju9458
@divyashiju9458 Жыл бұрын
വയറൽ ആവാൻ സഹായിച്ച അർഷിതാ ടീച്ചറെ കൂടി കൊണ്ടുവരാം ആയിരുന്നു അഭിജിത്ത് മോനേ സൂപ്പർ ❤❤
@noufalkl1020
@noufalkl1020 Жыл бұрын
അഭിജിത് മോനും ടീച്ചറും പൊളിച്ചു തകർത്തു 😍😍💥💥💥.
@shajuchennamkulam3473
@shajuchennamkulam3473 Жыл бұрын
അഞ്ജന ടീച്ചർ &അഭിജിത്ത്.. സൂപ്പർ.. നന്മയുള്ള ടീച്ചർ.. നല്ല കഴിവുള്ള കുട്ടി... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍🤝🤝😀🙏🌹🌹
@Saiashwini-is3yk
@Saiashwini-is3yk Жыл бұрын
Great abhijith and the teacher. 2:25 The teacher said that she is a daily wage staff and got job in this June only. Hope she gets a permanent job. Rare to find a teacher with talent and good heart to identify and bring the talent of kids to the world in a short time. Society should support both the teacher and the kid.
@aradhyarajesh4432
@aradhyarajesh4432 Жыл бұрын
മാഷിനും അമൽ മോനും എല്ലാവിധ അഭിനന്ദനങ്ങൾ 🙏🙏🙏🙏
@prayaan_prajesh
@prayaan_prajesh Жыл бұрын
ഡാൻസ് ജീവിത മന്ത്രമായി കൊണ്ട് നടക്കുന്ന അമൽ മോനും കുടുംബത്തിനും ആശംസകൾ ❤. ഇങ്ങനെ ഉള്ള കുട്ടികളെ സമൂഹത്തിന്റെ മുൻപിൽ നിന്നും മാറ്റിനിർത്തുന്ന ഒരു തലമുറ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു. ഇന്ന് അതിൽ മാറ്റം വന്നു എന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്.. കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്നതിനിടയിലും അമലിന്റെ കഴിവ് തിരിച്ചറിഞ്ഞു അവനെ ഡാൻസർ ആക്കി മാറ്റുകയും flowers പോലുള്ള വലിയ ഒരു വേദിയിലേക്ക് എത്തിക്കുകയും ചെയ്ത അച്ഛനും അമ്മയും അഭിനന്ദനം അർഹിക്കുന്നു.. കൂടെ ഈ കുട്ടിയെ ഡാൻസിന്റെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിൽ കൂടെ നിൽക്കുന്ന വിബീഷ് മാഷിനും ഒരായിരം ആശംസകൾ ❤️❤️❤️
@kkashrafashraf2629
@kkashrafashraf2629 Жыл бұрын
ടീച്ചറും കുട്ടികളും കലക്കി ❤❤
@noufalkl1020
@noufalkl1020 Жыл бұрын
Mimicry compition പൊളിച്ചു കുറെ ചിരിച്ചു 😂😂😂
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
ടീച്ചർ ❤മോൻ ❤️പൊളി ❤️
@user-ve6zn5ym7u
@user-ve6zn5ym7u Жыл бұрын
മോനും ടീച്ചർ സൂപ്പർ എല്ലാം രും സൂപ്പർ 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മിഥുനെ മുത്തേ ❤️❤️❤️ ഇന്നത്തെ ഉത്സവം അടിപൊളി ആയിരുന്നു 👍🏻👍🏻❤️❤️
@triviyan
@triviyan Жыл бұрын
എല്ലാ എപ്പിഡോസിലും ഈ ഗുമൻ്റ് ഉണ്ടല്ലോ ( പെയ്ഡ് ആണോ )
@dhaneeshp7204
@dhaneeshp7204 Жыл бұрын
ടീച്ചറെ... നിങ്ങളാണ് ടീച്ചർ ❤️❤️ഒരുപാട് സ്നേഹം ❤️❤️
@annammababy8228
@annammababy8228 Жыл бұрын
Abbijith monum Teachernum big salute. Super mon. Without any formal training mon performed so nicely. May The Lord bless him to become a great Drummer. His talent was made viral by the teacher. A big thumbs up Teacher n mon❤
@Saiashwini-is3yk
@Saiashwini-is3yk Жыл бұрын
2:25 Looks like she is a daily wage teacher jointly recently. Hope she gets a permanent job. Good has a good heart for the kids.
@suja9837
@suja9837 Жыл бұрын
Monum teacherum super👌👌👌
@praveenchanath4416
@praveenchanath4416 Жыл бұрын
ടീച്ചറുടെ പാട്ടും ആ മോൻ്റെ കൊട്ടും ഒരു രക്ഷയുമില്ല അടിപൊളി
@moideenkunhi4954
@moideenkunhi4954 Жыл бұрын
ഈ കുഞ്ഞു ഒന്ന് കൂടി അറിയപ്പെട്ടതും അവനെ ചേർത്ത് പിടിക്കാനും കാരണക്കാരനായത് Harish thali എന്ന വ്ലോഗ്ഗർ ആണ് അദ്ദേഹത്തെ സ്മരിക്കാതെ പോകരുത്
@soumyasoumya2622
@soumyasoumya2622 Жыл бұрын
അമൽ ഒരു നല്ല കലാകാരൻ ആണ്‌.... മോന്റെ കഴിവുകൾ അറിഞ്ഞു കൂടെ നിൽക്കുന്ന ഫാമിലി ക്കും മാഷിനും ആശംസകൾ ❤️അമൽ ഒരുപാടു ഉയരത്തിൽ എത്തട്ടെ ❤️
@kaleshedachira7433
@kaleshedachira7433 Жыл бұрын
ടീച്ചറിന്റെ മനോഹര ശബ്ദവും, ഗാനവും... സൂപ്പർ... അഭിജിത്ത് മോൻ ആളൊരു പുലികുട്ടിയാണ്. എന്ത് രസായിട്ടാ കൊട്ടുന്നത്.... നല്ല ട്രെയിനിങ് കൊടുത്താൽ അവൻ ഭാവിയിയിൽ ഒരു വല്യ കലാകാരനായി മാറും ഉറപ്പ്. പിന്നെ ആ അച്ഛന്റെ നിഷ്കളങ്കമായ സംസാരം ഒരുപാടു ഇഷ്ടായി. അവർക്ക് സ്വാന്തമായ ഒരു വീട് എത്രയും പെട്ടന്ന് ഉണ്ടാക്കി കൊടുക്കാൻ നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ കഴിയും. രണ്ട് അനുജത്തിമാർക്കും അവനും ഒരുപാടു സന്തോഷമാവും.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sarathkumarjcb6813
@sarathkumarjcb6813 Жыл бұрын
ടീച്ചർ ആണ് താരം 🔥🔥🔥👍🏼👍🏼👍🏼
@zahiz20
@zahiz20 Жыл бұрын
Enikk ettavum ishttapettad amalinte dance aan ❤️👍
@aswathianilkumar1635
@aswathianilkumar1635 Жыл бұрын
Amalu so happy for you kunja😘🔥🔥
@nandanair
@nandanair Жыл бұрын
ഈ മോനേ ജയറാം ചേട്ടന് പരിചയപ്പെടുത്തി കൊടുക്കണം
@user-wj3mc5bn9y
@user-wj3mc5bn9y Жыл бұрын
Super teacherrum monuum❤❤
@2009lalitha
@2009lalitha Жыл бұрын
I learn carnatic music online from Anajana teacher from this April. I've always wished her get a permanent job. Hope she gets one. Happy to see her on stage. She is very dedicated. I wish the teacher and kid goes to height. All the best!
@sonyjohny3730
@sonyjohny3730 Жыл бұрын
ട്രോൾ പൊളിച്ചു ഇന്നത്തെ എല്ലാം 😃
@kabeerkabeerpm6757
@kabeerkabeerpm6757 11 ай бұрын
ടീച്ചറുടെ ഭർത്താവിനോട് ഒന്നും ചോദിക്കാഞ്ഞതും മിമിക്രിയിൽ ഷൈജു ചേട്ടനെ കൊണ്ട് ഒരു അഭിപ്രായം പറയിപ്പിക്കാഞ്ഞതും ഒരു വീഴ്ചയായി..... എന്നാലും പരിപാടി ഉഷാർ 🎉❤❤❤🎉🎉🎉🎉🥰
@dileepdileep8012
@dileepdileep8012 Жыл бұрын
അടിപൊളി മോനും ടീച്ചറും
@krishnadasannair6157
@krishnadasannair6157 Жыл бұрын
ടീച്ചറും വിദ്യാർത്ഥിയും സൂപ്പർ
@raseenv.p7917
@raseenv.p7917 Жыл бұрын
Amale🙄neeya❤️‍🔥
@adwaithramesh477
@adwaithramesh477 Жыл бұрын
Amal superb മോനെ ❤👍....scorpions team✌️🥰🥰
@ajithk8663
@ajithk8663 Жыл бұрын
Amal❤ superr
@athirarishin5553
@athirarishin5553 Жыл бұрын
Amazing performance Amal, big salute to vibeesh sir
@binubinu8954
@binubinu8954 Жыл бұрын
24 കണക്ടിൽ പെടുത്തി ആ മോനും കുടുംബത്തിനും ഒരു വീട് ശരിയാക്കി കൊടുക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@thusharavcl7520
@thusharavcl7520 Жыл бұрын
Amal mone ee vediyil ethicha mashinum amal monte achanum ammakkum abhinandhanangal.... Iniyum amalinu uyarangalil ethan daivam Anugrahikkatte 🙏🙏🙏
@ismailcheriyaparambath7740
@ismailcheriyaparambath7740 Жыл бұрын
I ❤u monaaaa
@srdchannel9576
@srdchannel9576 Жыл бұрын
Amal മോന്റെ performence super adipoli. മോന് ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അവന്റെ ഉയരങ്ങളിൽ കീഴടക്കാൻ ഫുൾ സപ്പോർട്ട് കൊടുക്കുന്ന വിബീഷ് മാഷിനും അവന്റെ പേരെന്റ്സിനും ആശംസകൾ നേരുന്നു. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@sobhaputhenpureyil4719
@sobhaputhenpureyil4719 Жыл бұрын
Monum teacherum kalakki❤❤❤❤
@vandanavandana9583
@vandanavandana9583 Жыл бұрын
Amal mon super God bless you monuu
@user-yp2hs1hn9v
@user-yp2hs1hn9v Жыл бұрын
👌👌👌 ടീച്ചർ കുട്ടി സൂപ്പർ
@sreethequeen8855
@sreethequeen8855 Жыл бұрын
മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ..... ടീച്ചർ മയൂഖ ത്തിലെ എന്റെ favorite പാട്ട് പാടിയത് തങ്കറ്റ്യൂട്
@jubujubairiya7272
@jubujubairiya7272 Жыл бұрын
ഷൈജു ചേട്ടാ ❤️❤️
@user-pn7mi8kn9c
@user-pn7mi8kn9c Жыл бұрын
Amal super performance ❤❤❤
@nuchysuhail9065
@nuchysuhail9065 Жыл бұрын
Music idathe aa kott mthram kettenkil kooduthl kott njoy aakam aayrunnu
@abhilashks2172
@abhilashks2172 Жыл бұрын
പണ്ട് കൊട്ടിപ്പാടിയ ഞാനും എന്റെ ചങ്കുകളും 😜
@nishanthrko
@nishanthrko Жыл бұрын
Ghss ❤ kartikulam..
@silentrevenger
@silentrevenger Жыл бұрын
Scorpion's dance 🥰❤️🥰❤️
@navyanarayanan2663
@navyanarayanan2663 Жыл бұрын
Etra nannayittanu Amal Mon perform cheythathu... Superb dance.
@ajeshmatheri7472
@ajeshmatheri7472 Жыл бұрын
Adipoli Songs Singing. Super Dance Performance. Thakarppan Mimicry Performance. God Bless You. Beautiful Anchoring. By. Ajesh.Harbour Loading.Thottappally.
@annammababy8228
@annammababy8228 Жыл бұрын
Amazing Monte performance outstanding. Big salute to teacher too. 😊
@saranyapradeesh2403
@saranyapradeesh2403 Жыл бұрын
Amal monte dance parayan vakkukalila. Adipoli❤️. Mone etrayum effert aduth padipicha vibheesh sirne allavidha ashamsakal👍
@entertaimentfarhan
@entertaimentfarhan Жыл бұрын
ഈ ചെക്കനെ സിനിമയിൽ എടുത്തു അറിഞ്ഞോ
@vikasp4410
@vikasp4410 Жыл бұрын
Super performance amal❤❤❤
@thanunujum9486
@thanunujum9486 Жыл бұрын
🥰😍👍🏼 അമൽ.. ❤️👏🏼👏🏼... എന്നും ദൈവം അനുഗ്രഹിക്കട്ടെ.. 😍😍
@reshmashaji7810
@reshmashaji7810 Жыл бұрын
Amal monu super ayi cheythittundu.. U can do even better and waiting for your best performance. Vibeesh Sir you are doing a good job.
@aarusworld1900
@aarusworld1900 Жыл бұрын
സൂപ്പർ അമൽ.അമൽ മോന് എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും
@sruthinehapp8907
@sruthinehapp8907 Жыл бұрын
Amal monte performance super…iniyum nalla nalla avasarangal monu kittatte ❤❤avane ithra nannayi support cheyyunna parantsinum sir num abinandhanagal👏👏👏👏👏
@abdullatheef4664
@abdullatheef4664 Жыл бұрын
പഴയ മരത്തിന്റെ ഡസ്കിൽ അടിച്ചാൽ കിട്ടുന്ന സൗണ്ട് ഈ മേശയിൽ കിട്ടില്ല
@Im_sumi1223
@Im_sumi1223 Жыл бұрын
Dance superb ❤.. Eniyum eniyum uyaragalil ethanulla oru thudakkam mathramavatte ethu🥰🥰🥰 all the best amal
@AjithaA.S
@AjithaA.S Жыл бұрын
M⁰
@Faisalmhdali
@Faisalmhdali Жыл бұрын
ടീച്ചറും മോനും ആണ് ഈ episode ലേ താരങ്ങൾ....❤❤❤❤❤😊
@kavyakavu6415
@kavyakavu6415 Жыл бұрын
Amal monte perfomance supper❤ amal monte sirnu big salute❤️
@krishnadasannair6157
@krishnadasannair6157 Жыл бұрын
ടീച്ചർ ഇനിയും അവനു സപ്പോർട്ട് ചെയ്യണം congratulations techer
@shiva-hs2hc
@shiva-hs2hc Жыл бұрын
Super performance ❤
@Im_sumi1223
@Im_sumi1223 Жыл бұрын
Superb❤❤
@saleenaantony996
@saleenaantony996 Жыл бұрын
രണ്ട് പേരും സൂപ്പർ ഞാൻ ഇവ രുടെ അയൽക്കാരിയാണ്
@btsarmy12.7
@btsarmy12.7 Жыл бұрын
Amal muthaan❤
@user-kt6ik9ug9e
@user-kt6ik9ug9e Жыл бұрын
എത്രയോ നിഷ്കളങ്കമായ ഒരു അച്ഛൻ ആണ് അദ്ദേഹം. സർക്കാർ മറന്നുപോകുന്നത് എന്തുകൊണ്ടാണ് ഇവരെ. അവർക്കു ദൈയ്‌വം തുണയാകട്ടെ. അല്ലാതെ സർക്കാരും പരിഷകൃത സമൂഹവും തിരിഞ്ഞു നോക്കില്ല
@boneym.t44
@boneym.t44 Жыл бұрын
Mimicry competition adipoli ayirunnu 😂😂😂
@awesomedance8362
@awesomedance8362 Жыл бұрын
മാഷിനും അമൽ മോനും അഭിനന്ദനങ്ങൾ
@saleemmp7486
@saleemmp7486 Жыл бұрын
ടിനി ടോം ഇടുന്ന ഷേർട്ട് പറഞ്ഞു തൈപ്പിക്കുന്നതാണോ
@shamsudeenph1202
@shamsudeenph1202 Жыл бұрын
👌👌👌
@mlayli370
@mlayli370 Жыл бұрын
👍👍👍
@sumithufyl9707
@sumithufyl9707 Жыл бұрын
❤❤
@gafoorkm6176
@gafoorkm6176 Жыл бұрын
Supper
@bluestarabhimanyu7789
@bluestarabhimanyu7789 Жыл бұрын
അനിയത്തി സൂപ്പർ voice
@vijithalijeesh7353
@vijithalijeesh7353 Жыл бұрын
❤❤❤
@lalyreji4747
@lalyreji4747 Жыл бұрын
Mon uyarangalil ethatte❤❤❤❤
@gowshiyahakim6810
@gowshiyahakim6810 Жыл бұрын
❤❤❤❤❤❤❤
@naughtynichoos1052
@naughtynichoos1052 Жыл бұрын
Amal mone superb performance.
@k4kuttieskannur439
@k4kuttieskannur439 Жыл бұрын
Amal മോന്‍ super performance
@vishnubhadra1095
@vishnubhadra1095 Жыл бұрын
ഭാവിയിലെ ശിവമണി.....❤❤❤❤
@pushpapg1081
@pushpapg1081 Жыл бұрын
👍👍
@albinantony3623
@albinantony3623 Жыл бұрын
@savarifilmmedia6855
@savarifilmmedia6855 Жыл бұрын
😍
@SHIJO88
@SHIJO88 Жыл бұрын
❤❤❤❤❤
@attukalmoosa4642
@attukalmoosa4642 Жыл бұрын
സൂപ്പർ 🥰🥰🥰
@soorajk7893
@soorajk7893 Жыл бұрын
Very Talented ❤❤
@user-lf8qc4cn7b
@user-lf8qc4cn7b Жыл бұрын
എന്നാലും ടീച്ചറുടെ ഭർത്താവിനോട് വല്ലോം ചോദിക്കാമായിരുന്നു 🤔
@lavanya9730
@lavanya9730 Жыл бұрын
Amal Super ❤️🥰🥰
@resmisatheesh1638
@resmisatheesh1638 Жыл бұрын
Super performance
@janardhanve9091
@janardhanve9091 Жыл бұрын
Super
@ajitharajan3468
@ajitharajan3468 Жыл бұрын
മ്യൂസിക് tr 💪💪💪💪💪❤❤❤❤
@praveenchanath4416
@praveenchanath4416 11 ай бұрын
വയനാടൻ ശിവമണി
@krishnagopakumar1614
@krishnagopakumar1614 Жыл бұрын
ടീച്ചർക്കും മോനും വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു❤
@abhirammanoj8910
@abhirammanoj8910 Жыл бұрын
Scorpions dance company 🔥
@shanavaskhan9016
@shanavaskhan9016 Жыл бұрын
ഇവന് അട്ടി പൊളി അല്ലാ അടിപൊളി എന്നുള്ള വാക്ക് അറിയില്ലേ
@jubujubairiya7272
@jubujubairiya7272 Жыл бұрын
ടീച്ചറും മോനും വന്നല്ലോ 🥰❤️
@vpcvpc123
@vpcvpc123 Жыл бұрын
Monum teacherum supper.teacherinte husbandine veruthe vilichu stagil nirthiyathaano.enthengilumokke chodhikkamaayirunnu😊
@jilnaalempet8857
@jilnaalempet8857 Жыл бұрын
സൂപ്പർ ടീച്ചറും മോനും
@bushrap1707
@bushrap1707 Жыл бұрын
ടീച്ചറുടെ ഭർത്താവിനെ ഒന്ന് മൈൻഡ് ആകാമായിരുന്നു. പാവം അവിടെ ഇങ്ങനെ നിന്ന്
Comedy Utsavam 3 | Flowers | EP# 120 PART A
25:22
Flowers Comedy
Рет қаралды 82 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Comedy Utsavam 3 | Flowers | Ep# 38 | Part B
39:37
Flowers Comedy
Рет қаралды 87 М.
Comedy Utsavam 3 | Flowers | EP# 119
35:40
Flowers Comedy
Рет қаралды 87 М.
Comedy Utsavam 3 | Flowers | EP# 124
33:22
Flowers Comedy
Рет қаралды 83 М.
Uppum Mulakum 3 | Flowers | EP # 36
24:40
Flowers Comedy
Рет қаралды 71 М.
Comedy Utsavam│Flowers│Ep# 126
45:53
Flowers Comedy
Рет қаралды 497 М.
Comedy Utsavam 3 | Flowers | EP# 184
33:49
Flowers Comedy
Рет қаралды 53 М.
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 12 МЛН
Аниматоры в форме СПЕЦНАЗА: Именинника разыграли
0:21
Собиратель новостей
Рет қаралды 12 МЛН
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 6 МЛН
Каха заблудился в горах
0:57
К-Media
Рет қаралды 9 МЛН