Comedy Utsavam│Flowers│Ep# 126

  Рет қаралды 497,137

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 981
@praveensaranya6691
@praveensaranya6691 6 жыл бұрын
കേരളത്തിൽ ഇത്രക്കും കഴിവുള്ള കലാകാരന്മാരും കലാകാരികളും ഉണ്ടെന്ന് അറിയാൻ കഴിഞ്ഞത് നമ്മുടെ കോമഡി ഉത്സവം എന്ന ഈ പരിപാടിയിലൂടെയാണ് ഇതിന്റെ അണിയറ പ്രവർത്തവർക്ക് എല്ലാം ഹൃദയം നിറഞ്ഞ നന്ദി 🙏
@onetimeviewer7907
@onetimeviewer7907 6 жыл бұрын
സത്യം ടിനി ചേട്ടാ, കാസറഗോഡ് ഒരുപാട് കലാകാരന്മാർ ഉണ്ട് എന്ന് കാസറകോട് കാരനായ എനിക്ക് മനസ്സിലായത് കോമഡി ഉൽത്സവത്തിന്റെ വേദിയിൽ നിന്നാണ്
@Arunarun-lp7rn
@Arunarun-lp7rn 6 жыл бұрын
🎵🎤🎤🎤🎶🎶🎵🎹🎹🎶🎵🎤🎹.....മാർച്ച് 6 പ്രിയ കലാകാരന്റെ രണ്ടാം ചരമവാർഷികം..... " നേരെ പടിഞ്ഞാറ് സൂര്യൻ... താനേ മറയുന്ന സൂര്യൻ... ഇന്നലെ ഈ തറവാട്ടിലെ, തത്തികളിച്ചൊരു പൊൻ സൂര്യൻ .... തെല്ല് തെക്കേപുറത്ത മുറ്റത്തെ.... ആറടി മണ്ണിലുറങ്ങയല്ലോ ...... തെല്ല് തെക്കേ പുറത്ത മുറ്റത്തെ...... ആറടി മണ്ണിലുറങ്ങയല്ലോ....... @ ദാരിദ്രത്തിന്റെ നോവറിഞ മലയാളി മറന്ന് പോയ "നാടൻ പാട്ടുകളെ "ജനകീയമാക്കിയ, "പ്രിയ കലാകാരൻ മണിച്ചേട്ടന്റെ " മറക്കാനാവാത്ത ചിരിയുടെ നിലയ്ക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി സ്നേഹപുഷ്പങ്ങൾ അർപ്പിക്കുന്നു.....🎹🎹🎤🎤🎵🎵🎶innum manichettante pattu kekkanvr Like cheyy
@shoukathss6650
@shoukathss6650 6 жыл бұрын
ഈ പ്രോഗ്രാമിന്റെ ഓടിയൻസ് അയി ആഴ്ചയിൽ ഒരു ദിവസം പ്രവാസികളെ ഉൾപ്പെടുത്തണം .. 126 എപ്പിസോഡും യൂട്യൂബിൽ കണ്ട ഓരോ പ്രവാസിയുടെയും ആഗ്രഹം .. തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
@vineepkada7797
@vineepkada7797 6 жыл бұрын
അറക്കൽ അബു
@jibinmenothiyil1609
@jibinmenothiyil1609 6 жыл бұрын
ഉടൻ പണം വിവാദത്തിൽ നമുക്ക് എല്ലാർക്കും മനസിലായത് മിഥുൻ ഭായി ആണ് ഇന്ന് കേരളത്തിലെ സൂപ്പർ സ്റ്റാർ അവതാരകൻ എന്ന് THE COMPLETE ANCHOR
@afsalnk6839
@afsalnk6839 6 жыл бұрын
jibin menothiyil bro enthaan udan panathinte vishayam
@suny.s
@suny.s 6 жыл бұрын
Ath allelum ariyalo namukk
@dolby91
@dolby91 6 жыл бұрын
jibin menothiyil മിഥുൻ ചേട്ടന്റെ പ്രോത്സാഹനം കാണുമ്പോൾ തന്നെ മിമിക്രി അറിയാത്തവൻ പോലും 2 നമ്പർ ചെയ്തു പോകും. പോത്തുകുട്ടി, മീര ഒക്കെ വേസ്റ്റ്.
@ligitharajesh2829
@ligitharajesh2829 6 жыл бұрын
എന്താ ബിജുക്കുട്ടൻ ചേട്ടനെ കാണാത്തെ വല്ലാതെ മിസ്സ് ചെയ്യുന്നു
@yasi379
@yasi379 6 жыл бұрын
ശ്രീജിത്തിന്റെ എല്ലാ ശബ്ദങ്ങളും കിടിലൻ 👌
@shajukavitha
@shajukavitha 6 жыл бұрын
ഒറിജിനാലിറ്റി ഫീല്‍ ചെയ്തിരുന്നു....
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
മോനെ മാത്തുക്കുട്ടി കണ്ട് പഠിക്ക് മിഥുനെ ഇതാണ് അവതാരകൻ കോമഡി ഉൽസവത്തിന്റെ നട്ടെല്ല്💪
@sruthysoman6971
@sruthysoman6971 6 жыл бұрын
pakru chettan fans😍😍😍😍
@parutvm2831
@parutvm2831 6 жыл бұрын
കോമഡി ഉത്‌സവത്തിനോടും, കാസർഗോഡ് ഉള്ളവരോടും, ഈ പ്രോഗ്രാം കാണുന്ന എല്ലാവരോടും നല്ല കഴിവുള്ള കുട്ടിയാണ് ശ്രീജിത്ത്‌ മോൻ അവന് വേണ്ട പ്രോത്സാഹനം കൊടുത്തു ഉയർച്ചയിലേക്ക് കൊണ്ടുവരണം 😍😍😍😍👍👍👍👍❤❤❤
@vishnuvichu139
@vishnuvichu139 6 жыл бұрын
Paaru TVM 😍😍😍
@parutvm2831
@parutvm2831 6 жыл бұрын
Vishnu vichu 😍😍😍👍👍👍
@vishnuvichu139
@vishnuvichu139 6 жыл бұрын
Paaru TVM 🤗🤗🤗🤗haiii
@parutvm2831
@parutvm2831 6 жыл бұрын
Vishnu vichu ഹായ് 🖐
@vishnuvichu139
@vishnuvichu139 6 жыл бұрын
Paaru TVM എവിടാ ഇപ്പോൾ കാണാനില്ല
@movieframe5450
@movieframe5450 6 жыл бұрын
കാസറഗോഡ് നിന്നും ഒരുപാട് പേർക്ക് അവസരം നൽകിയ കോമഡി ഉത്സവം പ്രോഗ്രാമിന് നന്ദി അറിയിക്കുന്നു
@KwidTechsolutions1
@KwidTechsolutions1 6 жыл бұрын
ഓരോ എപ്പിസോഡ് കഴിയുംതോറും മിഥുൻ നമ്മുടെ മനസ്സ് പറിച്ച് എടുക്കുകയാ. മിഥുൻ നമ്മുടെ ചങ്ക്. കേട്ട് അറിവിനേക്കാളും വലിയ മനസ്സ് ആണ് നേരിൽ കാണുമ്പോൾ മിഥുൻ കാണിക്കുന്നത് അത്രക്ക് നല്ല മനസ്സ് ആണ് . ഇതിൽ വരുന്നതിന് എത്രയോ മുന്നേ മനസിൽ സ്നേഹം തോന്നിയ വ്യക്തി. മിഥുൻ ഇസ്‌തം 😍💗💗💗
@dqsalman8483
@dqsalman8483 6 жыл бұрын
ഫ്ലൂട്ട് വായിച്ച മച്ചാൻ കിടു.. 😍😍
@ranjushyam1998
@ranjushyam1998 6 жыл бұрын
super allae..oru kayivum thannilla aenik..swantham aaye kidattil chaadiyaalo aenn aalochikkuva
@dqsalman8483
@dqsalman8483 6 жыл бұрын
ranju shyam 🤣🤣😄
@AnishKumar-mm2rt
@AnishKumar-mm2rt 6 жыл бұрын
Ee ulsavathine marikadakkan vere oru comedy paripadikkum kazhiyilla .....
@sreejithsreedharan3044
@sreejithsreedharan3044 6 жыл бұрын
nummante frinte friend anu
@7tvatl5
@7tvatl5 6 жыл бұрын
Amazing 👌
@arifsinos4707
@arifsinos4707 6 жыл бұрын
കലാഭവൻ അൻസാറിനെ മറന്നു പോകരുത് ആദരിക്കാൻ
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ യാത്രക്കാരായ ഞങ്ങൾക്ക് 😘😘 ഒന്നര വർഷം മുൻപ് 😘😘😘😘 ഈ മരഭൂമിയിൽ പൂത്തുതളിർത്ത ഒരു മരത്തണൽ പോലെയാണ് ഈ കോമഡി ഉത്സവം. ഇന്ന് 😘😘 ആ വൻ വൃക്ഷം പൂത്തുതളിർത്ത് നിൽക്കുന്നു. ഈ കാലപ്രവാഹത്തിന്റെ യാത്രയിൽ ഈ തണൽ മരത്തെ 😘 നശിപ്പിക്കാൻ ഒരു കാറ്റിനും മഴക്കും വെയിലിനും കഴിയല്ലേ എന്ന 😘 പ്രാർത്ഥനയോടെ കോമഡി ഉത്സവത്തിന്റെ കട്ട ഫാൻ 😘😘
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sudheesh Shabs അത് കലക്കി.. തിമിർത്തു 👍
@devudevutty6180
@devudevutty6180 6 жыл бұрын
oru kodum kattinnuum kazhyillannneyyy..... sangadapedanttaattttooooo
@sidharthvenugopal3897
@sidharthvenugopal3897 6 жыл бұрын
Sudheesh Shabs Comment Adipoli Bro😍😍😍
@thahirsheza7500
@thahirsheza7500 6 жыл бұрын
Super comment
@qatarliveameen526
@qatarliveameen526 6 жыл бұрын
Sudheesh Shabs 😋💗✌👌
@anas-ni4ux
@anas-ni4ux 6 жыл бұрын
മണി ചേട്ടൻ ഫാൻസ് ആരൊക്കെ ഉണ്ട്
@crsrutheesh7216
@crsrutheesh7216 6 жыл бұрын
aara allaathath
@anas-ni4ux
@anas-ni4ux 6 жыл бұрын
അതും ശരിയാണ്
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
Muhammed Anas ഞാനും
@induindus9424
@induindus9424 6 жыл бұрын
+CR srutheesh sathyam👌
@manuppaharis932
@manuppaharis932 6 жыл бұрын
മിഥുൻ ഫാൻസ് ലൈക്ക് അടിച്ചേ...😘😘😘😘😍
@abhinavr2887
@abhinavr2887 6 жыл бұрын
Manuppa Haris anganippam likke medikkendaa😁😁😁
@manuppaharis932
@manuppaharis932 6 жыл бұрын
ABHINAV R haha
@prasadsivan9256
@prasadsivan9256 6 жыл бұрын
അജൂലാലിന്റെ പ്രകാശ്‌ രാജിന്റെ അനുകരണം 100% പെര്ഫെക്ട് ആയിരുന്നു. അത് നോട്ടീസ് ചെയ്തത് Mr. Ajayan മാത്രം. കോമഡി ഉത്സവത്തിന്റെ വേദിയിൽ ഇത്ര perfection no one has done, Thank you...
@shereejp
@shereejp 6 жыл бұрын
Jishnu janardhanan you are osm. എന്തൊരു ഫീൽ ആണ് തങ്ങളുടെ മ്യൂസിക്
@sonaelizabeth4821
@sonaelizabeth4821 6 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ്‌ ഉണ്ടോ 😎
@jibinmenothiyil1609
@jibinmenothiyil1609 6 жыл бұрын
ശ്രീജിത്ത് മൈക്ക് സ്റ്റാൻഡ് എടുക്കാൻ പറഞ്ഞപ്പോ മിഥുൻ: ഞാൻ പിടിച്ച് തരാടാ 🙏🙏🙏🙏
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
jibin menothiyil. മിഥുൻ ചേട്ടൻ മുത്താണ്
@shafeenas8174
@shafeenas8174 6 жыл бұрын
നല്ല മനസ്സിന് ഉടമ മിഥുൻ ചേട്ടൻ
@vipinthankachan2415
@vipinthankachan2415 6 жыл бұрын
മിഥുൻ ചേട്ടൻ മുത്തല്ലേ.....
@salmanmalapuram5604
@salmanmalapuram5604 6 жыл бұрын
മിഥുൻ ചേട്ടൻ കിടുവാ
@rejothomas9804
@rejothomas9804 6 жыл бұрын
നല്ല സൂപ്പർ എപ്പിസോഡ് എൻജോയ് ചെയ്തു ഓടക്കുഴൽ വായിച്ച് പയ്യൻ വളരെ ഗംഭീരമായിരുന്നു എൻജോയ് ചെയ്തു മീതുന്റെ ചുവന്ന ഷർട്ടും നീല പാന്റും പച്ച ഷൂസും വളരെ കളർഫുൾ ആയിരുന്നു
@salammon1279
@salammon1279 6 жыл бұрын
മിഥുന്റെ അവതരണം കാണുമ്പോയാണ് മറ്റുള്ള അവതാരകൻമാരെ കിണറ്റിലിടാൻ തോണും ആയിരം മാത്തു കുട്ടിക്ക് അര മിഥുൻ
@qatarliveameen526
@qatarliveameen526 6 жыл бұрын
Salam Mon 😃😃
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
yes
@ranjushyam1998
@ranjushyam1998 6 жыл бұрын
ath polich
@subinchandran2469
@subinchandran2469 6 жыл бұрын
മിഥുനെ, ഊള മാത്തുകുട്ടിയുമായി താരതമ്യം ചെയ്യരുത് പ്ളീസ് ...
@vipinthankachan2415
@vipinthankachan2415 6 жыл бұрын
Subin Chandran Crt....
@mujeebt488
@mujeebt488 6 жыл бұрын
മിഥുന്‍ ഒരു നല്ലമനസിന്നുടമായാണ് എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന ആ മനസ് എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്
@zubair.makasaragod
@zubair.makasaragod 6 жыл бұрын
*മണിച്ചേട്ടൻ മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ* *ഓരോ എപ്പിസോഡിലും മണിച്ചേട്ടനെ ഓർക്കാൻ കോമഡി ഉത്സവത്തിന് മാത്രമെ കഴിഞ്ഞിട്ടുള്ളൂ* *അദ്ദേഹത്തിന്റെ കുടുംബത്തെ കൊണ്ടുവന്നു ആദരിച്ച കോമഡി ഉത്സവത്തിനു ഒരായിരം* നന്ദി നന്ദി നന്ദി നന്ദി
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Ma zubair Kasaragod 😢😢😢👏🏻
@zubair.makasaragod
@zubair.makasaragod 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി
@user-lz2jr8ef5j
@user-lz2jr8ef5j 6 жыл бұрын
Ma zubair Kasaragod 👏👏👏👏👏👏👏
@vishnuvichu139
@vishnuvichu139 6 жыл бұрын
Ma zubair Kasaragod 🖒🖒
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Ma zubair Kasaragod മണിച്ചേട്ടൻ മരിക്കുന്നില്ല..
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
5:29 മിഥുൻ ചേട്ടൻ വിൻറ്റെജ് ഫേസ് ! 😍😍
@prasadgs4584
@prasadgs4584 6 жыл бұрын
വിജ്ഞാനഗായകൻ പൊളിച്ചു
@sreeraghazelalfy7393
@sreeraghazelalfy7393 6 жыл бұрын
കോമഡി ഉത്സവം എന്നാണ് പേരെങ്കിലും കോമഡി മാത്രമല്ല ഇവിടെ.അനേകം കലകൾ സംഗമിക്കുന്ന ഒരു കലോത്സവമാണിവിടം.
@sabbu577
@sabbu577 6 жыл бұрын
20 മിനിട്ട് ആയുള്ളൂ ഇത്ര അതികം പേര് കണ്ടോ.. ഇത് അത്ഭുതം തന്നെ ഇത്ര അതികം പേര് കാത്തിരിക്കുന്ന മറ്റൊരു പ്രോഗാം ഉണ്ടായിട്ടില്ല എനി ഉണ്ടാവുകയും ഇല്ല... കോമഡി ഉത്സവം ഒരു മഹാവിജയം തന്നെ
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ബാബുചേട്ടാ നമിച്ചു തകർത്തു തിമർത്തു. അറിവ് ന്റെ ഗായകൻ
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
പക്രുചേട്ടാ thanks👍👍👍👌👌👌
@salmansalu04
@salmansalu04 6 жыл бұрын
midhun fance ivde like adikkuu😉😉😉
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
ട്രോൾ വരുമ്പോൾ മിഥുൻ ചേട്ടന്റെ perfomence കാണാൻ ഒരു pratyka bangiya
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
ബാബു ചേട്ടൻ കലക്കി.വ്യത്യസ്ത ഗായകൻ.
@shajahanshaj1503
@shajahanshaj1503 6 жыл бұрын
മിഥുൻ ചേട്ടാ ഇങ്ങളെ കാണുക ആണെങ്കിൽ എന്തായാലും ഇങ്ങളെ കെട്ടി പിടിച്ചു ഒരു ഉമ്മ തരും ഞാൻ
@ebinjames6181
@ebinjames6181 6 жыл бұрын
pakure cheta produce cheyan therumanichathinu big salute
@Reginkv
@Reginkv 6 жыл бұрын
ബാബു ചേട്ടൻ കലക്കി........... ഒരു രക്ഷയുമില്ല............
@coastalindiaagencies8408
@coastalindiaagencies8408 5 жыл бұрын
Babu mohan veendum varunna episode thramathetha?
@junujubi1192
@junujubi1192 6 жыл бұрын
ഈ കലാകാരന്മാരെ എല്ലാം ഞങ്ങൾക്ക് കാണിച്ചു തന്നതിന്ന് ഫ്ളേവഴ്സ് ചാനലിനും മിഥുനും ഇതിന്റെ ഭാഗമായ എല്ലാവർക്കും ഒരുപാട് നന്ദി നന്ദി നന്ദി
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
എന്റമ്മോ പൊളിച്ചടുക്കി...കിടുക്കൻ എപ്പിസോഡ്. പറയാൻ വാക്കുകളില്ല. ആ പിന്നെ പ്രജോദേട്ടന്റെ ഷർട്ട് സൂപ്പർ ആണ്. എല്ലവർക്കും നന്ദി....
@divyamoly5438
@divyamoly5438 6 жыл бұрын
ഒരുപാടു പേർക്ക് ന്യൂ ലൈഫ് കൊടുക്കുന്നു .....Greate programmmmmmmmmmmmmmmmmmmmmmmmmmmmmmm
@ebyabraham7028
@ebyabraham7028 6 жыл бұрын
വിജ്ഞാന ഗായകൻ ശരിക്കും പൊളിച്ചു ട്ടോ.... !!!
@AdenEmmanuel
@AdenEmmanuel 6 жыл бұрын
വിജ്ഞാന ഗായകൻ 😍👌❤👌
@nithinsukumar5751
@nithinsukumar5751 6 жыл бұрын
ബാബു ചേട്ടാ... ഉറപ്പായും cd ഇറക്കണം .... ഞങ്ങൾക്ക്​ വലിയ അനുഗ്രഹം ആയിരിക്കും
@mohanchesnale7315
@mohanchesnale7315 2 жыл бұрын
താങ്ക്സ്
@josephsony2618
@josephsony2618 6 жыл бұрын
പുതിയ ട്രോളുകൾ ഇറക്ക് സനൂപേ...പഴയ സിനിമ dialogues കേട്ടു മടുത്തുട്ടോ...
@dolby91
@dolby91 6 жыл бұрын
Joseph Joseph അത് തന്നെ, അയാൾ വെരുപ്പീര് തന്നെ.
@josephsony2618
@josephsony2618 6 жыл бұрын
അയ്യോ, എന്റെ comment നു മുകളിൽ highlighted comment എന്നു രേഖപ്പെടുത്തിയിരിക്കുന്നു. എന്താ അതിന്റെ പ്രേത്യകത. I'm so eager to know it
@dolby91
@dolby91 6 жыл бұрын
Athoru Award aayi karuthikkolluka. Youtubinu ingale peruthu ishtaayeennu. !!
@dolby91
@dolby91 6 жыл бұрын
Joseph Joseph Athu oru award aanennu vecholi. Youtubinu ingale peruthu ishtaayeennu!!.
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
ജിഷ്ണു ഭാവിയിലെ music ഡയറക്ടർ👍😍
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
ഇവിടെ തന്നെ ഉണ്ടോ🙄😅
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
ഒന്നും പറയാനില്ല.ബിജു കുട്ടൻ. ചേട്ടൻ എത്രയും പെട്ടന്ന് തിരിച്ചു വരണം..
@jafferkuithal6284
@jafferkuithal6284 6 жыл бұрын
കേരളത്തിൽ ഒരുപാട് ചാനലുകളും അതിൽ വ്യത്യസ്തമായ ഒരുപാട് പരിപാടികൾ നടക്കുന്നുണ്ടെങ്കിലും കാസറഗോഡിലെ ഉയര്‍ന്നു വരുന്ന പ്രതിഭകളെ കണ്ടെത്താൻ അവസരമൊരുക്കിയത് flowers ന് ഒരായിരം നന്ദി അറിയിക്കുന്നു
@muhdsaneer3308
@muhdsaneer3308 6 жыл бұрын
ഒരു നെറ്റിപ്പട്ടം കൂടി കൊടുക്കു മിഥുന് അപ്പൊ ഒരു കുറുമ്പനാനയെ പോലെ ഉണ്ടാകും നമ്മുടെ മിഥുൻ
@sunithaaji1604
@sunithaaji1604 6 жыл бұрын
Muhd Saneer അതു വേണ്ട കാരണം സാധാരണ കാരനായ മിഥുൻ അല്ലേ നമ്മുടെ മുതൽ കൂട്ട് ????
@yasarbinyousaf3544
@yasarbinyousaf3544 6 жыл бұрын
കാസർഗോഡ്കാർ നല്ലൊരു കലാകാർ ആണ്.. അവർക്കു വേദി കിട്ടാത്ത പ്രോബ്ലം ആണ്... കോമഡി ഉത്സവത്തിൽ ഇപ്പൊ കാസർകോട്കാരുടെ വരവാണ്.. സന്തോഷം
@binumonvt2590
@binumonvt2590 6 жыл бұрын
സുരാജ് ഏട്ടനും സിനൂ സാഗറും നർമ്മ കലയിൽ ഉണ്ടായിരുന്നപ്പോൾ കിടിലൻ ടീമായിരുന്നു' റിയാസ് ഇക്കാ നിങ്ങടെ പ്രോഗ്രാം കാണാൻ എവിടെയെല്ലാം വന്നിട്ടുണ്ടെന്ന് അറിയാമോ
@Shamsudeenat
@Shamsudeenat 6 жыл бұрын
ഓടക്കുഴലിൽ വിസ്മയം പൊളിച്ചു മുത്തേ അസൂയ തോന്നുന്നു നിങ്ങളോടു പണ്ടെങ്ങോ ഖബറടക്കിയ ഒരു മോഹം ഇപ്പോൾ നിങ്ങളെ പോലുള്ളവരെ കണ്ടു ആത്മനിർവൃതി..!
@7tvatl5
@7tvatl5 6 жыл бұрын
Midukkan , amazing talent
@Shamsudeenat
@Shamsudeenat 6 жыл бұрын
corrct
@shahanashireen1409
@shahanashireen1409 6 жыл бұрын
really awesome... pakruchettan paranja pole aa interest kond swanthamay instrument undakkan kanikunna effort.. 👏👏👏
@Shamsudeenat
@Shamsudeenat 6 жыл бұрын
S
@suryajayan3175
@suryajayan3175 6 жыл бұрын
ബിജുവിനെ മിസ്സ്‌ ചെയ്യുന്നു
@navaskumily8447
@navaskumily8447 6 жыл бұрын
നമ്മുടെ സ്വന്തം കോമഡി ഉത്സവം മലയാളികളുടെ അഭിമാനം മിഥുൻ ബ്രോക്ക് ഞങ്ങളുടെ കമന്റ് ബോക്സിലേക്ക് സ്വാഗതം
@yasarbinyousaf3544
@yasarbinyousaf3544 6 жыл бұрын
മറിമായം സ്റ്റാർ റിയാസ് ഭായ് ഇത്ര വലിയ മിമിക്രി ആര്ടിസ്റ് ആണെന്നു ഇപ്പോള അറിയുന്നേ .. ഫ്ലവർസ് thanks
@harishisny2789
@harishisny2789 6 жыл бұрын
ഈ GCC രാജ്യത്തിൽ ഉള്ള കോമഡി ഉത്സവം പ്രേക്ഷകരെ മാത്രം അവിടെ ഓടിയൻസ് ആയി വിളിച്ചാൽ കോമഡി ഉത്സവം ഇപ്പൊ കാണിക്കുന്ന സ്ഥലത്തു നിന്നും മാറ്റി കൊച്ചി കലൂർ സ്റ്റേഡിയത്തിലേക്ക് മാറ്റേണ്ടി വരും ലേ എന്ന് അഭിപ്രായം ഉള്ളവർ LIKOO
@badhararsha8093
@badhararsha8093 6 жыл бұрын
മിഥുൻ ചേട്ടന്റെ ഷർട്ട്‌ സൂപ്പർ...
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 6 жыл бұрын
North republic shirt
@badhararsha8093
@badhararsha8093 6 жыл бұрын
Mm
@prasanthprasanth7492
@prasanthprasanth7492 6 жыл бұрын
Odakuzhal vayichathu adipoli
@karthikgmenon
@karthikgmenon 6 жыл бұрын
സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡില് ആർക്കു ലൈക്ക് കൊടുക്കും എന്ന കൺഫ്യൂഷൻ ആണ്.... എല്ലാരും അടിപൊളി 😍😍😍😍😍
@brahimi3776
@brahimi3776 6 жыл бұрын
Jishnu👍👍👍😍😍😍😍
@yasarbinyousaf3544
@yasarbinyousaf3544 6 жыл бұрын
ഞാൻ കമന്റിടാൻ വന്നതാ.. വൈകീട്ട് കാണും.. ഇപ്പോൾ ഡ്യൂട്ടിയിലാ.. ഒന്നും പറയാനില്ല
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
yasar bin yousaf ✌🏻✌🏻😄
@noushadpnr3165
@noushadpnr3165 6 жыл бұрын
നി എന്നു ഇങ്ങനെ വരുന്നുണ്ടല്ലോ
@navasshareefcp1427
@navasshareefcp1427 6 жыл бұрын
yasar bin yousaf njanum
@ajubaby6838
@ajubaby6838 6 жыл бұрын
yasar bin yousf.....😄
@faisalk.k3890
@faisalk.k3890 6 жыл бұрын
Midhun ningal puliyanu
@suryajayan3175
@suryajayan3175 6 жыл бұрын
ജയേഷ് പുല്ലാട് ശിവജി ഏട്ടൻ വോയിസ്‌ പൊളിച്ചു
@raihanbava2771
@raihanbava2771 6 жыл бұрын
ഈ കോമഡി ഉത്സവിത്തിൻറെ പ്രതേകത എന്ന് പറയുന്നത് അണിയറ പ്രവർത്തകരെ മുൻ നിരയിൽ കൊണ്ട് വരുന്നത് തന്നെയാണ് അതിന് ഈ ചാനലിന് പ്രതേകം ആശംസകൾ 😘😘❤️
@harikumar7186
@harikumar7186 6 жыл бұрын
ജയേഷേ അടിപൊളി സ്പോട്ട് ഡബ്ബിങ്ങായിരുന്നു സൂപ്പർ
@nasermpm
@nasermpm 6 жыл бұрын
കോമഡിയോടപ്പം പൊതു വിജ്ഞാനത്തിനും പ്രാധാന്യം നൽകുന്ന ഏക... ചാനൽ പരിവാടി
@askarvlogs
@askarvlogs 6 жыл бұрын
ബിജു കുട്ടൻ ചേട്ടാ ,, പെട്ടെന്ന് തിരിച്ചു വരൂ ...... ഓർക്കസ്ട്ര ടീമിന് അഭിനന്ദനങ്ങൾ ....
@raheemmountebako6556
@raheemmountebako6556 6 жыл бұрын
Mithun.... urgent urgent urgent!!! We want Rajesh Cherthala on stage...
@kthomastony
@kthomastony 6 жыл бұрын
മനസ്സുകൊണ്ട് ഞാൻ ഇന്നത്തെ ഉത്സവത്തെ മറ്റെന്തിനേക്കാളും മറ്റ് എപ്പിസോഡുകളേക്കാളും ഹൃദയത്തിൽ തങ്ങിപ്പോകുന്നു
@dubai6853
@dubai6853 6 жыл бұрын
ബിജു കുട്ടൻ എവിടെ ? എത്രയും പെട്ടന്ന് അ മഹാ മനസിനെ ഇവിടെ കെണ്ട് ഇരിതുക്ക ഇല്ലങ്കിൽ വലിയ പ്രതിസന്ധി നേരിണ്ടോടി വരും
@shameenaayaan9868
@shameenaayaan9868 6 жыл бұрын
Jayasuryaye iniyum kond varoo
@indianboy6929
@indianboy6929 6 жыл бұрын
സൂപ്പർ ഇതു കാണാതെ ഉറങ്ങാൻ പറ്റുന്നില്ല
@sathyanvasudevannadar1926
@sathyanvasudevannadar1926 4 ай бұрын
Babu, Brother You are the best intellectual musician with innovative bent of mind and the language flow and fluency in rhythm are extraordinary.You are not gold but pure Diamond.Keep it up.❤
@dineshmani7835
@dineshmani7835 6 жыл бұрын
'Njan pidicheraadaa' midhun chettaa sammadichuuuu
@vccvalapad2010
@vccvalapad2010 6 жыл бұрын
ബിജു കുട്ടൻ ചേട്ടന് വേണ്ടി..... ഒന്നുമില്ല പറയാൻ
@amirabbasamir1219
@amirabbasamir1219 6 жыл бұрын
മിഥുൻ ചേട്ടാ....... 😘😘😘😘😘😘😘
@amalkanth6917
@amalkanth6917 6 жыл бұрын
Midhun chettan fans....😍
@bibinbaby3791
@bibinbaby3791 6 жыл бұрын
Pakru chettante coments super
@aljubailmobiles2516
@aljubailmobiles2516 6 жыл бұрын
റിയാസ് എന്റെ ചങ്ങാതിയാണ് എന്റെ നാട്ടുകാരനും
@ajumalkazab007
@ajumalkazab007 5 жыл бұрын
Onnu kanan kazhiyumo... Athulya prathibha aaanu.....
@yasarbinyousaf3544
@yasarbinyousaf3544 6 жыл бұрын
ഫ്ലൂട്ട് വായിച്ച ജിഷ്ണു.. സൂപ്പർ
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
ദൈവത്തിന്റെ കൈയൊപ്പുള്ള അനുഗ്രഹീത കലാകാരന്മാരുടെ നല്ലൊരു എപ്പിസോഡ് ..എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ...
@sulfiali5052
@sulfiali5052 6 жыл бұрын
ചുണ്ടിൽ പുഞ്ചിരിയോടെ അല്ലാതെ ഈ കോമഡി ഉൽസവം കാണാൻ കഴിയൂല്ല ..... സത്യം
@joywilson2964
@joywilson2964 6 жыл бұрын
Sreejith kazarkode polichu..JCB kalaki..
@milonmariya8055
@milonmariya8055 6 жыл бұрын
My classmate jishnu.....adipoli...oppamirunn padippikkunna buji payyan....comedy ultsavathil polichu....proud of u jishnu...midhun chettante adipoli...... full likes for comedy utsavam....
@fcn9048
@fcn9048 6 жыл бұрын
thanks for flowers tv comady ulsavam കാസർകോഡിൽ കഴിവുള്ള കലാകാരൻ മാർ ഉണ്ട് എന്ന് കാണിച്ച തന്നതിന്
@emilldevs3373
@emilldevs3373 6 жыл бұрын
Midhun chettan Midhun Ramesh alla..Midhun CHAkRAVARTHY aanu..Anchor CHAKRAVARTHY😊
@rooneyshereef7388
@rooneyshereef7388 6 жыл бұрын
ഇന്നത്തെ ലൈക്ക്സ് എല്ലാം KL 14 കാസറോഡ് പുള്ളേര്‍ക്ക്, ഇന്നു അവരുടെ ഉല്‍സവം ആണു
@shibukumar1381
@shibukumar1381 6 жыл бұрын
Nammude swantham Riyas narmmakala.......kidukkieeee
@user-ce1rp4iz9v
@user-ce1rp4iz9v 6 жыл бұрын
വിജ്‍ഞാന ഗായകന് വണക്കം. കൊണ്ടുവന്ന കോമഡി ഉത്സവത്തിനും
@mohanchesnale7315
@mohanchesnale7315 2 жыл бұрын
സന്തോഷം
@mohammedriyas5096
@mohammedriyas5096 6 жыл бұрын
Kadarkott payyanu orupaad vedhikal kittattee angane aa kudumbathinte prarapthangal maaratte 👏👏👏👏all the best
@subairsmk
@subairsmk 6 жыл бұрын
ഡ്യുട്ടിയിലാണ്.... കാണാൻ പറ്റില്ല ഇന്നലെ കുറെ വെയിറ്റ് ചെയ്തു... എത്ര തവണ വന്നു നോക്കിയെന്ന് അറിയോ.. അപ്‌ലോഡ് ചെയ്തില്ലല്ലോ... മിഥുൻ ഭായിയുടെ കോമഡി ഉത്സവ സ്വാഗതം മാത്രം കണ്ടു....
@rajeevnair3737
@rajeevnair3737 6 жыл бұрын
G k song super ,cd kku vendi wait cheyyunnu
@abdulsmadibrahim9575
@abdulsmadibrahim9575 6 жыл бұрын
ഫ്ലൂട്ട് കലക്കി
@vimodkumarck
@vimodkumarck 6 жыл бұрын
Comedy utsavam is my favorite programme
@3princesworldmedia754
@3princesworldmedia754 6 жыл бұрын
ഉടനെ പണം ഒന്നും കിട്ടില്ല, അവതരിപ്പിച്ച പരിപാടി നന്നായാലും ഇല്ലെങ്കിലും തളർത്തില്ല ഈ ഉത്സവ കമ്മിറ്റി, മനസ്സ് നിറഞ്ഞു സന്തോഷത്തോടെ മാത്രമേ എല്ലാ കലാകാരൻമ്മാരും ഇവിടെ നിന്ന് പോകു
@annmediaentertainment8497
@annmediaentertainment8497 6 жыл бұрын
ബാബുചേട്ടാ..... കിടു....CD first copy എനിക്ക് വേണം
@coastalindiaagencies8408
@coastalindiaagencies8408 5 жыл бұрын
Babu mohan veendum varunna episode thramathetha?
@muneerkallakkanthodika5114
@muneerkallakkanthodika5114 6 жыл бұрын
ഓർകഷ്ടറ ടീം പൊളിച്ചു അഭിനന്ദനങ്ങൾ
@akashashok658
@akashashok658 6 жыл бұрын
Midhun chettanu kannu kettaaathirikkette iswara....kothichu poovvaanu bro thaangalapoolleulla oru sahodharane kittaaan
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
ക്‌ളീറ്റോ 😍😍 ..... റിയാസിനെ പതുക്കെ ഫ്ലവേർസ് ലേക്ക് വലിക്കാൻ ചാൻസ് ഉണ്ട് ... നാച്ചുറൽ ആക്റ്റിംങ്ങിന്റെ പര്യായം ! #cleeto_fan
@jodil1000
@jodil1000 6 жыл бұрын
njanum cleeto fan................
@ramsiramsi4627
@ramsiramsi4627 6 жыл бұрын
കുറച്ചു ക്യാഷ് വരാനുണ്ട് 😜😀😀 ക്ളീറ്റോ .....
@sks4hpd
@sks4hpd 6 жыл бұрын
പുള്ളിക്കാരൻ വന്നപ്പോൾ ശരിക്കും ഞെട്ടി. ക്ളീറ്റോ അല്ലാതെ ഒരു പേര് അദ്ദേഹത്തിന് സങ്കൽപ്പിക്കാൻ തന്നെ തോന്നുന്നില്ല. അസാധ്യ കലാകാരൻ
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
Satheesh Kumar നന്നായി ചേരുന്ന വേറൊരു പേരുണ്ടല്ലോ... "മന്മഥൻ".. 🙂
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
ramsi ramsi യായ... പാലാ യിൽ നിന്നും ആളിങ്ങെത്തി... 🙂
@UmerFarooq-pk2qt
@UmerFarooq-pk2qt 6 жыл бұрын
ബാബു ചേട്ടൻ ഇത്രേം കാലം എവിടെയായിരുന്നു... വേറെ ലെവൽ
@mohanchesnale7315
@mohanchesnale7315 2 жыл бұрын
താങ്ക്സ് സന്തോഷം
@bibinbaby3791
@bibinbaby3791 6 жыл бұрын
Spot dubbing jayesh pulladu kidukki ....
@aseem.a4981
@aseem.a4981 6 жыл бұрын
സ്റ്റാൻഡ് മൈക് എന്തിനാ? ഞന് പിടിച്ചു തരാം
Comedy Utsavam│Flowers│Ep# 128
43:57
Flowers Comedy
Рет қаралды 710 М.
Comedy Utsavam│Flowers│Ep# 125
47:19
Flowers Comedy
Рет қаралды 1 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Comedy Utsavam│Flowers│Ep# 346
52:50
Flowers Comedy
Рет қаралды 217 М.
Comedy Utsavam│Flowers│Ep# 227
32:22
Flowers Comedy
Рет қаралды 711 М.
Comedy Utsavam│Flowers│Ep# 161
57:20
Flowers Comedy
Рет қаралды 530 М.
Comedy Utsavam│Flowers│Ep# 174
1:09:59
Flowers Comedy
Рет қаралды 523 М.
Comedy Utsavam│Flowers│Ep# 301
47:40
Flowers Comedy
Рет қаралды 423 М.
小蚂蚁被感动了!火影忍者 #佐助 #家庭
0:54
火影忍者一家
Рет қаралды 7 МЛН