Comedy Utsavam│Flowers│Ep# 115

  Рет қаралды 848,005

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 400
@asmaajuafrithekkethil3872
@asmaajuafrithekkethil3872 6 жыл бұрын
മിഥുൻ നിങൾ ഒരു സംഭവം തന്നെ ആ മോളൂട്ടീടെ 2, പാട്ടും കഴിന്നത്‌ വരെ മുട്ടുകുത്തി ഇരിന്നു സപ്പോട്ട് ചയിതത്തിന് like അല്ല നിങ്ങൾക് നമ്മുടെ ഒരു love
@mashhoodmashu2402
@mashhoodmashu2402 6 жыл бұрын
AsmaAjuAfri Thekkethil vere oru anchor um chinthikkaatha karyamm
@muhammadjamsheed4529
@muhammadjamsheed4529 6 жыл бұрын
Adenneee.....
@subairsmk
@subairsmk 6 жыл бұрын
AsmaAjuAfri Thekkethil രണ്ടല്ല 3 പാട്ട് പാടിയില്ലേ...
@misiriyamuhammed3711
@misiriyamuhammed3711 6 жыл бұрын
AsmaAjuAfri Thekkethil ..ys..correct...midune konde pattullu ithokke
@user-uk5jq4mp7v
@user-uk5jq4mp7v 5 жыл бұрын
kzbin.info/www/bejne/nWWYgnqqZqqdi7s
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
ഇത്തരം മത്സാരാർത്ഥികളുടെ മുമ്പിൽ മുട്ട് മടക്കി നിൽക്കുന്ന നിഷ്കളങ്കനായ ലോകത്തിലെ ഒരൊറ്റ അവതാരകനേയുള്ളു അത് മിഥുൻ ചേട്ടനെ ഉള്ളു. മിഥുൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്. മോളുടെ പാട്ടു ഒരു രക്ഷയുമില്ല അടിപൊളി
@rooneyshereef7388
@rooneyshereef7388 6 жыл бұрын
മിധുന്‍ ചേട്ടാ നിങ്ങള്‍ വെറും ഒരു അവതാരകന്‍ മാത്രമല്ല നിങ്ങള്‍ കോമഡി ഉല്‍സവത്തില്‍ വരുന്ന കലാകാരന്‍മാരുടെ ഭാഗ്യം ആണു love u love u so much for ur support of all candidates
@akhilmadhav2555
@akhilmadhav2555 6 жыл бұрын
ആയിഷ കുട്ടി ജീവിതം റാഹത്ത് ആയിരിക്കട്ടെ ഇന്ഷാ അല്ലാഹ് പടച്ചോൻ അനുഗ്രഹിക്കട്ടെ....
@jubisalu150
@jubisalu150 6 жыл бұрын
Akh IL Madhav ആമീൻ
@subisubirahman9714
@subisubirahman9714 6 жыл бұрын
Ameen
@ayishaayisha5833
@ayishaayisha5833 5 жыл бұрын
Ameen ya rabb
@shaheelbabu6432
@shaheelbabu6432 4 жыл бұрын
Ameen
@muhammedkt3787
@muhammedkt3787 4 жыл бұрын
Aameen
@shajid_kl_ten
@shajid_kl_ten 6 жыл бұрын
ഈ കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ നേരിട്ട് പോയി ഈ അടിപൊളി ഉത്സവം കാണണമെന്ന് ആഗ്രഹമുള്ളവർ ഒന്ന് ലൈക് അടിച്ചേ...
@induindus9424
@induindus9424 6 жыл бұрын
kure like adichadaa... 😢😢😢😢😢😢
@shajid_kl_ten
@shajid_kl_ten 6 жыл бұрын
ഞാനും...
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ഞാനും
@anilkumaranilkumar-mt9fc
@anilkumaranilkumar-mt9fc 6 жыл бұрын
Chakraumma ente poonnuvenu
@66604007
@66604007 6 жыл бұрын
Njanum
@jbfamvlogss
@jbfamvlogss 6 жыл бұрын
വരുന്ന മക്കളുടെ മുന്നിൽ മുട്ടുകുത്തി പരിപാടി അവതരിപ്പിക്കുന്ന ഒരേ ഒരു അവതാരകൻ, നമ്മുടെ മുത്ത് മിഥുനേട്ടൻ.... ഒരു ലോഡ് ഇസ്തം.... 😘😘😘😘😘😘 ഈ തടിയനെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു.... തട്ടാസുരാ.... 😘😘😘😘😘
@nashidanashid9509
@nashidanashid9509 6 жыл бұрын
മിഥുൻ ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹമാണ്
@jbfamvlogss
@jbfamvlogss 6 жыл бұрын
Nashida Nashid സത്യം അങ്ങേര് വിളിച്ചാൽ മതിയായിരുന്നു
@shihabhamza2466
@shihabhamza2466 6 жыл бұрын
stoneheart beats മലപ്പുറം: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ ഓട്ടോറിക്ഷക്കു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേർ മരിച്ചു. ഓട്ടോ ഡ്രൈവർ വളാഞ്ചേരി പാലച്ചുവട് സ്വദേശി മുഹമ്മദ് നിസാർ യാത്രക്കാരായ കദീജ,ഷാഹിന എന്നിവരാണ് മരിച്ചത്.
@jbfamvlogss
@jbfamvlogss 6 жыл бұрын
shihab hamza എന്താ മനസ്സിലായില്ല ???
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
ആയിഷ കുട്ടീ....ഉമ്മ...😚😚😚😚😚😚 എന്തു മനോഹരമായാണ് മോളു പാടുന്നത്...ഇനിയും ഒരുപാട് ഒരുപാട് അവസരങ്ങൾ തേടിയെത്തെട്ടേ...👌🏼👌🏼👌🏼👌🏼👏👏👏🙏🙏🙏🙏🙏🙏🙏 കോമഡി ഉത്സവ്....💖💖💖💖💖💖💖
@fathimasuhail8327
@fathimasuhail8327 6 жыл бұрын
ആയിഷ മോള് പാടിയപ്പോൾ എന്താ അറിയില്ല..അറിയാതെ കണ്ണുനിറഞ്ഞു,..പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ..
@baijujamal8225
@baijujamal8225 6 жыл бұрын
Aameen
@mashoodam7312
@mashoodam7312 6 жыл бұрын
Fathima Suhai..l yesss
@irshadp.e1707
@irshadp.e1707 6 жыл бұрын
Ende sistrde makala ellarudeyum prarthanakk nanni
@mashhoodmashu2402
@mashhoodmashu2402 6 жыл бұрын
Fathima Suhail sherikkum kannu niranju 😊
@muhammediqbal9017
@muhammediqbal9017 6 жыл бұрын
Aameen
@user-qi8si1ce9p
@user-qi8si1ce9p 6 жыл бұрын
കോമഡി ഉത്സവം സ്ഥിരമായി കാണാറുണ്ട്.കമന്റുകളും വായിക്കാറുണ്ട്.പക്ഷെ ഇന്ന് എനിക്ക് പക്രുചേട്ടൻ ആയിഷയെ കാണാൻ സ്റ്റേജിൽ വന്നപ്പോൾ ശെരിക്കും കണ്ണുനിറഞ്ഞുപോയി.. അത് കണ്ടപ്പോൾ ഒരുവാക്ക് പറയാതിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. ഞാൻ ആദ്യമായാണ് കോമഡി ഉത്സവത്തിൽ കമന്റ് ചെയ്യുന്നത്.സത്യം.! പക്രുചേട്ടാ താങ്കൾക്ക് ഗിന്നസ് എന്നല്ല അതിനുമുകളിലുള്ള എന്ത് ബഹുമതി നൽകിയാലും മതിയാവില്ല... (അത്ഭുത ദ്വീപ് എന്ന ചിത്രത്തിലെ പക്രുചേട്ടന്റെ ആ അവസാന വാക്കുകൾക്ക് എത്രത്തോളം പ്രധാന്യമുണ്ടെന്നു ഈ അവസരത്തിൽ ഞാൻ ഒരുനിമിഷം ഓർത്തുപോയി...) റിയലി ലൗ യൂ പക്രുചേട്ടാ....😚😚
@sambreenav8008
@sambreenav8008 4 жыл бұрын
Masha allah
@abushibili8920
@abushibili8920 6 жыл бұрын
പക്രുചേട്ടൻ അതേഹത്തിന്റെ ന്യൂനത മറ്റുള്ളവടെ കൂടെ ആസ്വദിക്കുന്നത് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു
@rishadrsd8284
@rishadrsd8284 6 жыл бұрын
spr
@asmaajuafrithekkethil3872
@asmaajuafrithekkethil3872 6 жыл бұрын
മിഥുൻ .ടിനു.പക്രു .ബിജുട്ടൻ.ഇവർക് ആകട്ടെ ഇന്നത്തെ like ഇന്നത്തെ പരുവാടി ഒന്നും പറയാൻ ഇല്ല
@abidard1289
@abidard1289 5 жыл бұрын
AsmaAjuAfri The most hip
@harishpckallanellamjanmkaa3165
@harishpckallanellamjanmkaa3165 6 жыл бұрын
ആയിശ മോൾപ്പിലെ ഉള്ളകുട്ടികൾക് മിഥുൻ,,കൊടുക്കുന്ന,,ആ,,സ്നേഹത്തിനുമുന്നിൽ....നിങ്ങളുടെ മനസ്സ് നന്ദി
@zubair.makasaragod
@zubair.makasaragod 6 жыл бұрын
ജീവിതത്തിൽ ദൈവം കൊടുത്ത ചെറിയ വൈകല്യമുള്ള കലാകാരന്മാരെ തെരെഞ്ഞെടുത്തു കോമഡി ഉത്സവ വേദിയിൽ കൊണ്ടുവന്ന് അവർക്ക് എല്ലാവിധ പിന്തുണയും നൽകുന്ന കോമഡി ഉത്സവത്തിനും ഫ്ലവർസ് ടീവിക്കും അവരുടെ പ്രാർത്ഥന മാത്രം മതി എന്നും മുന്നിൽ നിൽക്കാൻ .................................... Ma. Zubair. Kasaragod
@fggggg8363
@fggggg8363 6 жыл бұрын
hi
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Fgg Ggg Hi
@sham-1985
@sham-1985 6 жыл бұрын
Ma zubair Kasaragod സുബൈർ ഭായ്‌ ഞാൻ ഇവിടെ ഉണ്ട് ട്ടാ...
@zubair.makasaragod
@zubair.makasaragod 6 жыл бұрын
shameer muhammad Njanum ividethanneyund 😀😀😀😀😀
@sham-1985
@sham-1985 6 жыл бұрын
ഇപ്പോഴാണ് കാണാൻ പറ്റിയത്...
@AdilKhan-xl2tt
@AdilKhan-xl2tt 6 жыл бұрын
ആയിഷ കുട്ടി സൂപ്പർ ഉയർന്ന വേദികളിൽ എത്തും
@jumnajumi2987
@jumnajumi2987 6 жыл бұрын
ആചേട്ടന് ടെന്ഷന് കണ്ടപ്പൊ കൈകൊട്ടി പ്പാട്ട് കളി പ്പിച്ചതും . കുട്ടി പാട്ട് പാടിയപ്പൊ മുട്ട്കാലില് ഇരുന്നതും ............ ഇത് തന്നെയാ നമ്മുടെ കോമടി ഉത്സവത്തിന്റെ ഒരു .....😍
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
ഞങ്ങളെ കോഴിക്കോട്ടുകാരി അയ്ഷ മോൾ ഞങ്ങളെ കരയിപ്പിച്ചു ട്ടോ പക്രു ചേട്ടാ നിങ്ങൾ ആ കുട്ടിയെ കൂടെ നിന്നപ്പോൾ അറിയാതെ ഇവിടെന്ന് ഞങ്ങൾ പ്രവാസികൾ കരഞ്ഞു പോയി മോളൂട്ടിക്കും പക്രു ചേട്ടനും 😘😘😘😘😘
@finujaleel8709
@finujaleel8709 6 жыл бұрын
Mansoor kallumpuram Mansoor സത്യം
@muhammadzinan2462
@muhammadzinan2462 6 жыл бұрын
അയ്ഷമോൾക്ക് ഒരായിരം. ആശംസകൾ
@hariskhan6480
@hariskhan6480 6 жыл бұрын
Mansoor kallumpuram Mansoor n
@cheerigjcv2827
@cheerigjcv2827 6 жыл бұрын
സത്യം ഞാനുo
@shalumon8666
@shalumon8666 6 жыл бұрын
Mansoor kallumpuram Mansoor me too
@satheesh66
@satheesh66 6 жыл бұрын
ആയിഷ കുട്ടിയുടെ പാട്ട് സുപ്പര്‍..ജയസ്യര്യ ഉണ്ടായിരുന്നെങ്കില്‍ ആകുഞ്ഞിനും ചാന്‍സ് കിട്ടിയേനെയും ജയന്‍ ഇ പ്രോഗ്രാം കാണുആണെങ്കില്‍ ഒരു ചാന്‍സ് വാങ്ങി കൊടുക്കണ
@anshadashraf96
@anshadashraf96 6 жыл бұрын
ഭാവിയുടെ വൈക്കം വിജയലക്ഷ്മി ആണ്‌ ആയിശു മോൾ..... ഒരുപാട് വലിയ വലിയ വേദികളിൽ എത്തട്ടെ 😘😘😘😘😘
@nishadothayi7602
@nishadothayi7602 6 жыл бұрын
ലെവി പോലുള്ള ഒരു പാട് നിയമകുരുക്കിൽ സങ്കടപ്പെട്ടിരിക്കുന്ന എന്നെ പോലുള്ള പ്രവാശികൾക്ക് കുറച്ച് നേരം സന്തോഷം നൽകുന്ന കോമഡി ഉൽത്സവത്തിനും ഇതിന്റെ ഓരോ പ്രവർത്തകർക്കും ഒരായിരം നന്ദി. നന്ദി.നന്ദി
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
സൗന്ദര്യം പണം ഒന്നും അല്ല tv പ്രോഗാം എന്ന് തെളിയിക്കാൻ കോമഡി ഉത്സവം കണ്ടാൽ മതി....കല അതിന് സൗന്ദര്യം ഒന്ന് വേറെ ആണ്...
@bijumonkb
@bijumonkb 6 жыл бұрын
ഞാൻ മസ്കറ്റിൽ ആണ്.. ആയിഷ മോളുടെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടുകേട്ട് കണ്ണ് നിറഞ്ഞു.. ആറു ദിവസം മുൻപ് ഞാൻ അച്ഛൻ ആയി കുഞ്ഞിനെ കാണാൻ നാട്ടിൽ പോകാൻ ലീവ് കിട്ടിയിട്ടില്ല...ആയിഷ മോളെ ദൈവം അനുഗ്രഹിക്കട്ടെ..
@irshadp.e1707
@irshadp.e1707 6 жыл бұрын
Biju Balan praarthanakk nanni ende sisnde makalan aysha ellarudeyum support venam
@afsalc.n.8447
@afsalc.n.8447 6 жыл бұрын
E A രാജേന്ദ്രൻ... ആരും ഇതുവരെ അനുകരിച്ച് കാണാത്ത ഒരു ആൾ... അതി മനോഹരം... ആയിഷ സമീറ...വളരെ നന്നായി പാടി മോളേ...
@kalfaanvp
@kalfaanvp 3 жыл бұрын
എൻറെ പേര് ആയിഷ സമീഹ എന്നാണ് ആയിഷ സമീറ അല്ല
@kannan791
@kannan791 6 жыл бұрын
എന്തൊരു സന്തോഷവും സുഖവുമാണ് കാണുമ്പോൾ ....,കണ്ണുനിറഞ്ഞു പോകുന്ന ഫീൽ . .ഉഷാറായി 😍😍😍
@majeedbayar3429
@majeedbayar3429 6 жыл бұрын
മിഥുൻ ചേട്ടന്റെ വിനയവും എളിമയും... Big salute
@sreenathvpc6573
@sreenathvpc6573 6 жыл бұрын
ആയിഷ കുട്ടിയുടെ ആ നിഷ്കളങ്ക ചിരി 😘😘 ഗിന്നസ്പക്രു ചേട്ടാ........... 😘😘😘😘😘😘😘😘
@rishasyk9900
@rishasyk9900 6 жыл бұрын
Ethrayum nlla progrm vara oru chnl illa
@ziyaksd7626
@ziyaksd7626 6 жыл бұрын
ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു 😢
@LOL-ob3wb
@LOL-ob3wb 6 жыл бұрын
Sreenath vpc ll
@sreenathvpc6573
@sreenathvpc6573 6 жыл бұрын
❤❤❤❤
@anvarsadiquepp
@anvarsadiquepp 6 жыл бұрын
Sherikum eee molde pattu kettapo kannu niranju poyi ... ellavarum pattuna atra share cheyaaa Ettavum ishtapetta program idu
@vishnuv2144
@vishnuv2144 6 жыл бұрын
10 മിനിറ്റിൽ 96 cmt....😎😎 കോമഡി ഉത്സവത്തിന്റെ വിജയം എന്നത് മിഥുൻ എന്ന അവതാരകനും...എത്ര തിരക്കയാലും അപ്‌ലോഡ് ചെയ്യുന്നതും നോക്കി ഇരുന്നു cmt ഇടുന്ന കട്ട സപ്പോർട്ടേഴ്സും.....
@ronaldgasper3703
@ronaldgasper3703 6 жыл бұрын
Ethyyy new episode tnx uploader
@shijithajithu2870
@shijithajithu2870 6 жыл бұрын
supper
@vvaj......
@vvaj...... 6 жыл бұрын
ചിരി നിർത്താൻ പറ്റാത്ത......എന്നാൽ അറിയാതെ കരഞ്ഞു പോകുന്ന നല്ല പ്രോഗ്രാം.....
@Suryaalthaf
@Suryaalthaf 6 жыл бұрын
അയിഷ കുട്ടിയുടെ പാട്ട്. എന്ത് മൊഞ്ചായിരുന്നു..... ഇങ്ങനെയുള്ള അവസ്ഥകളിൽ മുട്ടുകുത്തി സ്റ്റേജിൽ ഇരിക്കുന്ന വേറെ ഏത് അവതാരകനെ കിട്ടും.. മിഥുൻ ചേട്ടാ നിങ്ങൾ ഞങ്ങളുടെ പരസ്യമായ അഭിമാനമാണ്.... 😘😘😘😎😎😍😍
@AtoZ76411
@AtoZ76411 6 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരോടും സമൂഹം മാറ്റി നിർത്തപ്പെടുന്ന ഒന്നും സാധിക്കില്ലെന്നു വിചാരിക്കുന്ന മനുഷ്യരോടും കോമഡി ഉത്സവം കാണിക്കുന്ന ആദരവ് ഉണ്ടല്ലോ അതാണ് ഇതിന്റെ വിജയം പിന്നെ കൂടെ നിന്നു അവരെ ചേർത്ത് പിടിക്കുന്ന മിഥുൻ ചേട്ടൻ ഇ ഒരു പ്രോഗ്രാം കൊണ്ട് അതും ഒരു വര്ഷം കൊണ്ട് മിഥുൻ ചേട്ടൻ അവതാരകൻ എന്ന നിലയിൽ ഉണ്ടാക്കിയ മുന്നേറ്റം ഉണ്ടല്ലോ വേറെ ഒരാളും undaki കാണില്ല .......എത്ര abhinadhichalum പറഞ്ഞാലും തീരില്ല ഇതിന്റെ മഹിമ ....നേരിട്ട് കാണാം എന്ന ആഗ്രഹത്തോടെ ഒരു പ്രവാസി ....
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
crzy man ya brother
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
crzy man oru nalu nammalum ethu broo a vediyil
@AtoZ76411
@AtoZ76411 6 жыл бұрын
Sara johon Mvk എത്തണം
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
crzy man ethum broo
@karthikgmenon
@karthikgmenon 6 жыл бұрын
ഒരു എപ്പിസോഡ്... മിസ്സ്‌ ആയാൽ പോലും ഭയങ്കര.. നിരാശയാണ്.. വേഗത്തിൽ അപ്‌ലോഡ്‌ ചെയ്‌തതിന് ഒരുപാട് നന്ദി.... 😍😍😍😍😍
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
Uploader മുത്തിനെ ഇഷ്ടപ്പെടുന്നവർ ഒന്ന് ലൈക്‌ അടിച്ചേ കാണട്ടെ 😍😍🤔
@sadanandanac6924
@sadanandanac6924 4 жыл бұрын
Muhanu mol
@sadanandanac6924
@sadanandanac6924 4 жыл бұрын
Muthanu
@rafeeqeshafeeq8163
@rafeeqeshafeeq8163 6 жыл бұрын
പകുറുവിന്റെ മനസിന് ഒരു ബിഗ് സലൂട്ട്
@rahman--
@rahman-- 6 жыл бұрын
അവതാരകൻ എന്നു പറഞ്ഞാൽ ഇതാണ് . മിഥുൻ ഭായ്. അഭിനന്ദനങ്ങൾ... ആയിഷ മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും.....
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
അപ്ലോഡർ അണ്ണൻ കഴിവ് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു.. ഇപ്പൊ നമ്മൾ മനസ്സിൽ കാണുന്നത് ഫ്ലവർസ് മാനത്തു കാണുന്നു..👌👌
@jumnajumi2987
@jumnajumi2987 6 жыл бұрын
SHUHAIB KOTTAKKAL Athee 😍
@karthikgmenon
@karthikgmenon 6 жыл бұрын
സത്യം.... 😊
@induindus9424
@induindus9424 6 жыл бұрын
+Hana zz 😁😂😂
@induindus9424
@induindus9424 6 жыл бұрын
ne vannooo..😀😀
@sumassudhar8323
@sumassudhar8323 6 жыл бұрын
SHUHAIB KOTTAKKAL vannallo vanamala..uploadarey aliyan aano annum first🤔🤔🤔🤔🤔🤔🤔😁😁😁😁
@jomons3534
@jomons3534 6 жыл бұрын
അയിഷകുട്ടി തകർത്തു, എന്തു നല്ല മാധുര്യം ആ ശബ്ദത്തിന്😘😍
@manumon2670
@manumon2670 6 жыл бұрын
ആയിഷകുട്ടി പൊളിച്ചു മോളെ😍😍😍
@sijinantony1035
@sijinantony1035 6 жыл бұрын
Biju kuttan fans 👍
@sujarajesh6796
@sujarajesh6796 6 жыл бұрын
Ayisha molkku nallathu varatte
@appuapu3268
@appuapu3268 6 жыл бұрын
Sijin Antony Appu
@ajzalvc
@ajzalvc 6 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് എനിക്ക് ഒന്നും പറയാനില്ല... 😆😉
@aliv15
@aliv15 6 жыл бұрын
Pakru chetta we love you
@pramodradhakrishnan2811
@pramodradhakrishnan2811 6 жыл бұрын
'Ts രാജു ചേട്ടനെ ഇത്ര പെർഫക്റ്റായി ആരും ചെയ്തിട്ടില്ല കിടുവായ് കിടുക്കാച്ചി
@atzvocals
@atzvocals 6 жыл бұрын
Participants nte pokathinum saukaryathinumanusarichu muttukuthi parupaadi gambheeramaakkunna flowersinu maattivekyan illatha eka avatharakan aanu midhun chettan... salute u chetta... all love from 🇶🇦 Qatar
@shamonshaji8349
@shamonshaji8349 6 жыл бұрын
ഏറ്റവും കൂടുതൽ പ്രവാസി പ്രേക്ഷകർ സൗദിയിൽ ആണ്. അല്ലെ?
@shafihasa
@shafihasa 6 жыл бұрын
Shamon Shaji രാത്രിയിൽ ആണ് സൗദി പ്രവാസികൾ കൂടുതലും വരുന്നത്
@devudevutty6180
@devudevutty6180 6 жыл бұрын
Shamon Shaji atheyyynnuuu
@vineethvn151
@vineethvn151 6 жыл бұрын
Athe
@lisasusanlisa514
@lisasusanlisa514 6 жыл бұрын
Shamonshajiആരു പറഞ്ഞു ഞങ്ങൾ കുവൈറ്റ്കാരും ഒപ്പം ഉണ്ട് അത് അറിഞ്ഞില്ലല്ലേ??????
@molukittus
@molukittus 6 жыл бұрын
Njangal Canadakarum undee :)
@rasakrasak3492
@rasakrasak3492 6 жыл бұрын
മിധുൻബായ്🤗ആഇശമോളുടെപാട്ട്.സൂപ്പർ.അദ്ക്കയുoവരെമിധുൻബായ് മുട്ട്കുത്തിഇരികുന്നദ് കണ്ടിട്ട് മനസ്നിറജൂ പോയി ...സൂപ്പർ🤗🤗
@shahidjaleelc5841
@shahidjaleelc5841 6 жыл бұрын
അയ്ഷ മോൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@shafihasa
@shafihasa 6 жыл бұрын
ആയിഷ..ഉമ്മ....😘😘😘😘 വിഷുപ്രിയ.. അടിപൊളി അനഘ, അഹില .. സൂപ്പർ
@akhilakrishna8329
@akhilakrishna8329 4 жыл бұрын
Tqu
@bessysiby3383
@bessysiby3383 6 жыл бұрын
ആയിഷ കുട്ടിക്ക് ഉമ്മ ..... മിടുക്കി കുട്ടി .... ഡാന്‍സ് സ്കേറ്റിംഗ് ലൂടെ അടിപോളിയാക്കിയ മോള്‍ക്കും സഹോദരിമാര്‍ക്കും ഡബ്ബിംഗ് അടിപൊളി ആക്കിയ ആളിനും അഭിനന്ദനങ്ങള്‍ .... ആയിഷ കുട്ടിയുടെ കൂടെ മുട്ടുകുത്തിഇരുന്നു പ്രോത്സാഹിപ്പിക്കുന്ന മിഥുന്‍ ... ആ വിശാല മനസ്‌ തന്നെ ആണ് ഈ പരിപാടി കാണാന്‍ ഏറെ പ്രേരിപ്പിക്കുന്നത് ......
@Akarsha888
@Akarsha888 6 жыл бұрын
എങ്ങനെ കോമഡി ഉത്സവത്തിൽ എത്താമെന്ന് ചിന്തിച്ച് ചിന്തിച്ച് ഇപ്പൊ എന്റെ ചിന്തകൾ പോലും ചിന്തകൾ കൊണ്ട് നിറഞ്ഞിരിക്കണു 😂 പക്ഷേ എന്തേലും കഴിവ് വേണ്ടേ എന്നെയൊക്കെ എടുത്ത് കിണറ്റിൽ കളയേണ്ട സമയം പണ്ടേ കഴിഞ്ഞോന്ന് ഒരു സംശയം ഇല്ലാതില്ല ,😃 എന്നാലും ഞാൻ ഇനിയും ചിന്തിച്ച് കൊണ്ടേയിരിക്കും സൂപ്പറാരുന്നേ ഇന്ന് ആയിഷമോളും വിഷ്ണുപ്രിയയും ..ഇന്നത്തെ താരങ്ങളായി...എല്ലാരും ..നന്നായിരുന്നു ...ശൊ നാളെ ഇനി എന്ത് ചെയ്യും ....പഴേ എപ്പിസോഡ് എതേലും എടുത്ത് കാണാലേ 😃
@deepud950
@deepud950 6 жыл бұрын
Akarsha ആകർഷ / കൊഞ്ചം ഓവറാ തോന്നെലിയാ...!!??
@Akarsha888
@Akarsha888 6 жыл бұрын
deepu deepz ഒരിക്കലുമില്ലാ ...എനിക്കൊത്തിരി ഇഷ്ട്ടമാ ഈ പ്രോഗ്രാം.....അപ്പൊ പിന്നെ ഇച്ചിരി കുറവാന്നാ തോന്നണേ ..എന്നോട് വഴക്ക് കൂടാൻ വരണ്ടാ 😷😷😷
@sajimathai3520
@sajimathai3520 6 жыл бұрын
Akarsha ആകർഷ seriya nale nthu cheyum😢😢😢
@khaleelalbaha7109
@khaleelalbaha7109 6 жыл бұрын
Akarsha ആകർഷ we
@Akarsha888
@Akarsha888 6 жыл бұрын
Saji Mathai ഉം 😪
@alntomas4774
@alntomas4774 6 жыл бұрын
how many of you agree that pakru chetan's comments are classy
@kskittencat
@kskittencat 6 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ‘The Most Successful Man ‘ Guinness Pakru chetan ‘
@manjuumesh2185
@manjuumesh2185 6 жыл бұрын
Comments idan vendi mathram vannatha ...dutya pine kanam...Pravasikalude manasu ariyuna comedy ulsavam nu Othiri thanks....love you all crew members...
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
തട്ടാസുരനും (മിഥുൻ മുത്ത് )പിള്ളേരും സ്ട്രോങ്ങാണു കേട്ടാ 😄😄👍🏻👍🏻
@manojaniyan2341
@manojaniyan2341 6 жыл бұрын
ആ രണ്ട് ഇരട്ടകുട്ടികൾ വന്ന് തകർത്തു... അതിൽ ഒര് കുട്ടിയുടെ സംസാരം.. അത് ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആയത്.. ഒര് മടിയും കൂടാതെ പെട്ടന്ന് മറുപടി കൊടുത്തു.. വൺസൈഡ് എ ഉള്ള് ന്ന് പറഞ്ഞത്. പിന്നെ ഓൺപ്ലാറ്റ്‌ അടിച്ച് കാണിക്കുന്നത്. 😂😂💪💪👍👍👍
@jake_al_fe
@jake_al_fe 6 жыл бұрын
Minungum minnaminung song super love u😍😘😍😍😍😍
@santhoshpallivila3489
@santhoshpallivila3489 6 жыл бұрын
ആയിഷ മോളേ God bless you 😍😍😍😍😘😘😘😘😘😘😘😘😘😘
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
Roller skating ചെയ്യുന്നത് തന്നെ ഒരു കഴിവാണ്... അതിന്റെ കൂടെ ക്ലാസ്സിക്കൽ ഡാൻസ് ഉം... Wow 👌👏👏
@mebinshiyad9812
@mebinshiyad9812 5 жыл бұрын
മിഥുൻ ചേട്ടാ ആ കുഞ്ഞു മനസ്സിന് എന്തൊരു സന്തോഷം.....മാത്രമല്ല ആ ഗാനം കഴിയുന്നദ് വരെ ചേട്ടൻ മുട്ടുകുത്തിയല്ലേ ഇരുന്നദ്..... വേറെ ഒരു ചാനൽ progarmmil ഉം കാണാൻ കഴിയില്ല ഇതുപോലെ ഒരു രംഗം..... ഈ ഉത്സവം എന്നും നിലനിക്കട്ടെ..... ഒരായിരം ashamsagal...... ബിഗ് salute......
@keriuduva
@keriuduva 6 жыл бұрын
ആയിഷക്കുട്ടി തകർത്തു.....
@jinilkejinil8936
@jinilkejinil8936 6 жыл бұрын
Qatar fans like here
@anilkumaranilkumar-mt9fc
@anilkumaranilkumar-mt9fc 6 жыл бұрын
Chakkare god blass u
@jithesh5894
@jithesh5894 6 жыл бұрын
qatar ki
@jinilkejinil8936
@jinilkejinil8936 6 жыл бұрын
jai😊😊
@shamsucp4168
@shamsucp4168 6 жыл бұрын
ഏത് ഒരു പ്രേക്ഷകന്റെയും കണ്ണ് നനച്ചു പടച്ചോൻ ആ കുട്ടിയെ ഉയരങ്ങളിൽ എത്തിക്കും
@AbdulNajeem
@AbdulNajeem 6 жыл бұрын
ഈ പ്രോഗ്രാമിൽ വന്നുപോകുന്ന ചിലരെ കാണുമ്പോൾ തോന്നാറുണ്ട് അവരുടെ സൃഷ്ടിപ്പിൽ ദൈവം കൊടുത്ത ചില ന്യൂനതകൾക്ക് കരുണാമയനായ ആ ദൈവം തന്നെ പ്രായശ്ചിത്തമായി എത്രയോ അനുഗ്രഹങ്ങളും കഴിവുകളും വാരിക്കോരി കൊടുക്കാറുണ്ടെന്ന്.അങ്ങിനെ ദൈവം അനുഗ്രസിച്ചിച്ച മോളാണിത്.. God bless you molooo
@ajumon3952
@ajumon3952 6 жыл бұрын
നുമ്മടെ മണിച്ചേട്ടനെ മിസ് ചെയ്യുന്നവർ ഇവിടെ വരൂ😖
@sudheeshsudheendran9431
@sudheeshsudheendran9431 6 жыл бұрын
Njane unde
@sudheeshsudheendran9431
@sudheeshsudheendran9431 6 жыл бұрын
Comedy ulasavam super
@echurahmanechu289
@echurahmanechu289 6 жыл бұрын
Aju Ajmal z
@oleedmohammed6088
@oleedmohammed6088 6 жыл бұрын
Ayisha 😘 Allah uff !! Love you dear ❤️
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
അയീഷ മോളും,വിഷ്ണുപ്രീയയും തകർത്തു, സൂപ്പർ.... തട്ടാസുരന്റെ(മിഥുൻ ചേട്ടൻ) ചിരി ഒരു ഒന്ന്ഒന്നര ചിരിയാണേ...മൊത്തത്തിൽ ബൃൂട്ടിഫുൾ...
@riyasjaleel7482
@riyasjaleel7482 6 жыл бұрын
കാഴ്ചയില്ലാത്ത ലോകത്തിലും ഇത്രയധികം ഹൃദയം കവർന്നെടുക്കാൻ കഴിവുള്ള മാലാഖ കുട്ടി ആണ് മോളു😊😍😍😍😍😍😍😍😍😍😍😍😍😍 love you dear
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
തിരുപ്പതി ആയി അപ്ലോഡർ സേട്ടാ ഇങ്ങള് മുത്താണ്. യൂട്യൂബിൽ കോമഡി ഉത്സവം കാണല് ... ന്നിട്ട് അതിൽ ഏറ്റവും ആദ്യം കമന്റ് ഇടാൻ ശ്രമിക്കല് ...എന്തോ അറിയൂല ഒരു പ്രത്യേക സുഖാ അതിന് .... ഇസ്‌തം ഓൾ ഓഫ് യു ❤️❤️❤️❤️
@devudevutty6180
@devudevutty6180 6 жыл бұрын
Heart Digger...... atheyyyyyyy.... pakshey noki erunu..njan innu shashi aye
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
നിനക്കങ്ങനെ തന്നെ വേണം..... യ്യ്യ് ബെല്യ വാർത്താനോം ഒക്കെ പറഞ് മുങ്ങ്ങ്യതല്ലേ ന്നലെ ..
@devudevutty6180
@devudevutty6180 6 жыл бұрын
....... ingalalluu kollallooo.... minduuuuuullllaa... po.
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
mmeehhh.... മുണ്ടൂലെ. കസ്റ്റണ്ട് ട്ടോ ദേവൂട്ട്യേ 😌😌🤕
@devudevutty6180
@devudevutty6180 6 жыл бұрын
ente ponnooo... inganey chirippikkalllleyy...plssss....
@mohamedtaha4740
@mohamedtaha4740 6 жыл бұрын
Assalamu Alaikkum. May I request Comedy Utsavam to give me a chance to help this beautiful Ayisha Kutty. I want Ayisha Kutty to get Eye sight (if it is possible via surgery or something). I am ready to pay any amount. Please let me know. Thank you.
@irshadp.e1707
@irshadp.e1707 6 жыл бұрын
Ende sisnde makalaan pls call to her father to knw more details Sideek ‭+91 80898 11676‬
@irshadp.e1707
@irshadp.e1707 6 жыл бұрын
MOHAMED TAHA plss call to her father sideek ‭+91 80898 11676‬ Aysha kutty ende sisnde makalaan
@mohamedtaha4740
@mohamedtaha4740 6 жыл бұрын
Irshad, Can you check with Mr. Sideek whether any chance for an operation or surgery so that Ayisha Mol can see this world like us. Please check and reply. Thanks
@meharoofbinmohd3707
@meharoofbinmohd3707 6 жыл бұрын
മോളൂട്ടീടെ പാട്ട് മനോഹരം !! കണ്ണു നിറഞ്ഞു :'( ഇങ്ങനെയുള്ളവർക്ക് വേദി നൽകുന്ന ഫ്ളവെർസ് ചാനലിന് ഒരായിരം നന്ദി !! ഈ ഒരൊറ്റ കാരണമാണ് മറ്റുള്ള ചാനലുകളിൽ നിന്ന് ഫ്ളവേഴ്സിനെ വ്യത്യസ്തമാക്കുന്നത് !!
@shafeequemudummel4381
@shafeequemudummel4381 6 жыл бұрын
കോഴിക്കോട്ടുകാരെ കൊണ്ട് ധന്യമായല്ലോ കോമഡി ഉൽസവം
@shanrahman3757
@shanrahman3757 6 жыл бұрын
ആയിഷ സമീഹക്കുട്ടി . മോളുടെ മുമ്പിൽ നമിച്ചു പോകുന്നു . കരിയപ്പിച്ചു കളഞ്ഞു മോളൂ . പടച്ചോൻ അനുഗ്രഹിക്കട്ടെ
@farookummer10
@farookummer10 6 жыл бұрын
Shan Rahman not ഇഷ സമീറ ആയിഷ സമീഹ
@salmanparayi444
@salmanparayi444 6 жыл бұрын
Good
@aneeshthiruvambadi7540
@aneeshthiruvambadi7540 6 жыл бұрын
വിഷ്ണുപ്രിയ ഭാവിയിൽ ഒരു നായികയായിമാറും മോൾക്ക് നല്ല ഒരു ഭാവിയുണ്ട് ഉറപ്പായും മലയാള സിനിമയിൽ നല്ല നായികയായി മാറട്ടെ........
@majibavu2132
@majibavu2132 6 жыл бұрын
Ayisha mol😍😍😍😍 Dil ke Arman😍
@kingkobra6555
@kingkobra6555 6 жыл бұрын
കോമഡി ഉത്സവവും മിഥുൻ ചേട്ടനെയും ഒക്കെ കാണുമ്പോൾ ആണ് മറ്റു ചാനലുകാരെയും അവരുടെ പ്രോഗാമുകളെയും ഒക്കെ എടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്.
@bmxboomz2924
@bmxboomz2924 6 жыл бұрын
ഉറങ്ങാൻ കിടന്ന ഞാനാ...! വെള്ളം കുടഞ്ഞാ പോലും എണീക്കാത്ത ഞാനാ...! ദേ ഈ കണ്ണും തുറുപ്പിച്ച് ഇരിക്കുന്നെ....! ഈ കോമഡി ഉത്സവത്തിന് എന്തോ ഒരു ഒരു ഒരു ആ നിങ്ങ ഉദ്ദേശിച്ചത്‌ തന്നെ...😇😃😬
@induindus9424
@induindus9424 6 жыл бұрын
😂😂😂
@abhinavr2887
@abhinavr2887 6 жыл бұрын
Hahaha
@devudevutty6180
@devudevutty6180 6 жыл бұрын
aaa athuthanneyaaaa njanum udeshicheyyyyy..... . bhykkkaram thannnneyy
@jumnajumi2987
@jumnajumi2987 6 жыл бұрын
😍
@sagavshan7125
@sagavshan7125 6 жыл бұрын
Enthoru thalllu ammmmmo
@afsalafsu905
@afsalafsu905 6 жыл бұрын
ഇതിന്റെ അണിയറപ്രവർത്തകരോട് ഒരു അപേക്ഷ ഉണ്ട്.... ഇതിന്റെ പേര് "സ്നേഹോൽസവം" എന്നാക്കി മാറ്റിക്കൂടെ കാരണം ഇത്രക്ക് സ്നേഹം കിട്ടുന്ന മറ്റൊരു പ്രോഗ്രാം ഇല്ല...
@anaspallikandikannur
@anaspallikandikannur 6 жыл бұрын
"മിനുങ്ങും മിന്നാ മിനുങ്ങേ" എന്ന ഗാനം കുറെ പേർ പാടിയത് കേട്ടിട്ടുണ്ട്..പക്ഷെ ഇത്രയും ഹൃദയത്തിൽ തട്ടിയ ആലാപനം ആയിഷ മോൾ പാടിയപ്പോഴാണ്.. കണ്ണിനെ ഈറനണിയിച്ചു.. നന്മകൾ മാത്രം നേരുന്നു പൊന്നു മോളെ.. പ്രാർത്ഥനകളോടെ..💚💚
@musaanchatholi8083
@musaanchatholi8083 6 жыл бұрын
ഇശാ മോളെ.....ഉയരങ്ങളിൽ എത്തും.... എത്തട്ടെ.... ഒരിക്കലും മാതാപിതാക്കൾ സംഗടപ്പെടരുത്..... മോൾ ഒരുപാട് ഉയരങ്ങളിൽ എത്തും.... Best wishes....ഈ മോൾ നിങ്ങളുടെ സ്വർണ്ണനിധിയാണ് ഇക്ക... ഇത്താ....
@threefivethree8974
@threefivethree8974 6 жыл бұрын
മിഥുൻ ചേട്ടാ ഇങ്ങൾ മുത്താണ് ബിജു ചേട്ടാ ഒന്നും പറയാനില്ല ..
@RahuLkumar-tq7wu
@RahuLkumar-tq7wu 6 жыл бұрын
Polichu
@shaajibabu7902
@shaajibabu7902 6 жыл бұрын
എവിടെയും കിട്ടില്ല ഈ സന്തോഷം കോമെഡി ഉത്സവം എന്നുo നൽകുന്നത് അത് മാത്രം
@backerjivyloth2122
@backerjivyloth2122 6 жыл бұрын
ആ കുഞ്ഞുമോളും സ്പോട്ട് ഡബ്ബിംഗും കലക്കി സ്കേറ്റിംഗ് ഡാൻസ് പൊളിച്ചു
@rajaazad4249
@rajaazad4249 2 жыл бұрын
He is not an anchor. A man of compassion and humility. Salute you.
@jishnujittu400
@jishnujittu400 6 жыл бұрын
aaayisha kuttiyudaa paattu superaayi...daivam anugrahicha kalaagaari
@asifmuhammad3337
@asifmuhammad3337 6 жыл бұрын
22:22 bijukkuttan counter😝😝
@arunashok7704
@arunashok7704 6 жыл бұрын
സ്പോട് ഡബ്ബിങ് കിടു ആ നീല മാലാഖ കുട്ടീന്റേം പാട്ടും കിടുക്കി റിയാദ് ഒലയ്യ ഘടകം
@user-wo3ok2fk7j
@user-wo3ok2fk7j 6 жыл бұрын
പ്രവാസത്തിന്റെ പ്രയാസങ്ങളിൽ നിന്നും ഞങ്ങളെ മനസ്സറിഞ്ഞു ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സഹായിക്കുന്നത്.. flowers channelum ഈ ഒരു prgrmum ആണ്.. tnx.... flowers...
@bijoyvarghese7734
@bijoyvarghese7734 6 жыл бұрын
Spot dubbing awesome
@Niyaskr
@Niyaskr 6 жыл бұрын
Uff aayisha മോൾ😕😕😕 പടച്ചോൻ അനുഗ്രഹിക്കട്ടെ....എന്തു നന്നായിട്ടാണ് പാടുന്നത്....
@rafeekharafeekha4003
@rafeekharafeekha4003 6 жыл бұрын
Aameen
@jithinmurali7183
@jithinmurali7183 6 жыл бұрын
ട്രോളേട്ടോ...പുത്തന്‍ ട്രോളുകള്‍ വരട്ടെ ,, മിനുങ്ങും മിന്നാമിനുങ്ങേ...👌👌
@Arun-ub1yd
@Arun-ub1yd 6 жыл бұрын
I like comedy utsavam. ഇന്നേ വരെ ഒരു പരിപാടിയിലും എല്ലാവരെയും prgm ചെയ്യിപ്പിച്ചിട്ടില്ല. പോരാത്തതിന് അറിയാതെ പോകുന്ന നല്ല കഴിവുള്ള കുട്ടികളെ കൊണ്ടുവരുന്നതിന് comedy ഉത്സാവത്തിൽ പ്രവർത്തിക്കുന്ന എല്ലാ എന്റെ നന്ദി രേഖപ്പെടുത്തുന്നു..........
@brillyvarkey8098
@brillyvarkey8098 6 жыл бұрын
ആയിഷ കുട്ടി മിഥുന്റെ അടുത്ത് എത്ര കംഫോര്ട്ട് ആണ്
@kingkobra6555
@kingkobra6555 6 жыл бұрын
ബിജുക്കുട്ടൻ ചേട്ടൻ പറയുന്ന പോലെ, അയ്യോ ഒന്നും പറയാനില്ല നൈസ് എപ്പിസോഡ്.
@baderkp4971
@baderkp4971 4 жыл бұрын
ജാടയില്ലാത്തവർ നടത്തുന്ന പരിപാടി ലെ ✌️✌️✌️😍😍😍
@e7ann_mohamed
@e7ann_mohamed 6 жыл бұрын
Let's start questioning ourselves Isn't this proof enough for us Or are we so blind to push it all aside No, we just have to Open our eyes, our hearts and minds If we just look right, we'll see the signs We can't keep hiding from the truth And let it take us by surprise God protect us in the best way God guide us every single day God keep us close to You Until the end of time
@muhaiminmalppuram9620
@muhaiminmalppuram9620 6 жыл бұрын
അപ്ലോഡാർക് ഒരു ലൈക്‌ അടിക്കാനുള്ള സ്ഥലം
@munimunna6865
@munimunna6865 6 жыл бұрын
Wow song super molu😚😚😙😍😘😗
@songlover8644
@songlover8644 6 жыл бұрын
Super vishnu priya God bless
@jijarocks
@jijarocks 6 жыл бұрын
the girls song brought tears in to my eyes, lovely song.....lovely singing
@mdanees1253
@mdanees1253 6 жыл бұрын
Aysha shameeha super aayittund mole. Allahu anugrahikkatte. Valiya nilayilethatte...Aameen
@sadhamfarh134
@sadhamfarh134 6 жыл бұрын
padachonte anugrham undakkum ayisha kuttykke
@Asanarukutty
@Asanarukutty 6 жыл бұрын
ഓരോ എപിസോടും ഒന്നിനൊന്ന് ഗംഭീരം അടിപൊളി ഇനിയും നമ്മുടെ ഫ്ലോവര്‍ ചാനല്‍ ഒരുപാടു ഉയരങ്ങളില്‍ എത്തട്ടെ
@habeebaafzal3379
@habeebaafzal3379 4 жыл бұрын
Comedy uthsavathil midhun chettane kanda shesham iam a big fan of him..he is such a great and lovely person..oro episodilum nalla manushyan enn adheham theliyichu konde irikkunnu...uyarangalil ethatte ..family yodopam orupad kalam sandhoshathode jeevikkan allahu anugrahikkatte🤲🤲
Comedy Utsavam│Flowers│Ep# 153
57:07
Flowers Comedy
Рет қаралды 491 М.
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 24 МЛН
Comedy Utsavam │Flowers│Ep# 93
49:12
Flowers Comedy
Рет қаралды 956 М.
Comedy Utsavam│Flowers│Ep# 154
1:16:53
Flowers Comedy
Рет қаралды 2,1 МЛН
Comedy Utsavam│Flowers│Ep# 123
43:08
Flowers Comedy
Рет қаралды 559 М.
🤣🤣🤣
0:29
Dragon Нургелды 🐉
Рет қаралды 2,3 МЛН
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 37 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 15 МЛН