Comedy Utsavam│Flowers│Ep# 121

  Рет қаралды 545,802

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 200
@chrisbrown2351
@chrisbrown2351 6 жыл бұрын
മാഷാ അള്ളാഹ് മതങ്ങളുടെ പേര് പറഞ്‍ തമ്മിൽ തല്ലുന്ന ഇ കാലഘട്ടത്തിൽ ഇതൊക്കെ കാണുമ്പോഴാ നമ്മളടഗുന്ന ഇ ലോകം എത്രമനോഹരമാണെന്ന് തോന്നുന്നത് അച്ഛന് ഇരിക്കട്ടെ ഇ പ്രാവശ്യത്തെ കൈയ്യടി 💯😔❤️
@rubiyajishad1673
@rubiyajishad1673 6 жыл бұрын
ടിനി ചേട്ടനെന്ന നല്ല മനുഷ്യ സ്നേഹിയായ ഒരു വ്യക്തിയെ comedy ulsavam തുടങ്ങുന്നതു വരെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.. എല്ലാവരും പറഞ്ഞു ഭയങ്കര ജാഡയാ എന്നൊക്കെ... തുടക്കത്തിൽ ഏറ്റവും കൂടുതൽ Negative comments ഏറ്റുവാങ്ങേണ്ടി വന്നതും ടിനി ചേട്ടനായിരുന്നു... എന്നാൽ ഓരോ എപ്പിസോഡ് കഴിയുംതോറും ടിനി ചേട്ടനെന്ന നല്ല വ്യക്തിയെ നമ്മൾ പ്രേക്ഷകർ തിരിച്ചറിഞ്ഞു... Negative comments എല്ലാം ഇന്ന് positive comments ആയി മാറിയിരിക്കുന്നു.... like u... ടിനി ചേട്ടാ....
@dolby91
@dolby91 6 жыл бұрын
Rubiya Jishad Pakshe ningal justice M. K. Menon enna manushyane manassilakkiyilla. Le Narasimham Mammookka.
@bijuvijayan3522
@bijuvijayan3522 6 жыл бұрын
Correct ..tini chettan muthaanu
@aboobackerrasalkhaimah1973
@aboobackerrasalkhaimah1973 6 жыл бұрын
yes njanum karuthi sorry Tini chetta
@cheppukambar7721
@cheppukambar7721 6 жыл бұрын
👍👍
@bessyvarghesepadinjaran586
@bessyvarghesepadinjaran586 6 жыл бұрын
പ്രസാദ് നെ ആദരിച്ചത് സൂപ്പർ !!! മോളുടെ മിമിക്രി യും പാട്ടും സൂപ്പർ !! അച്ചന് പ്രത്യേകം നന്ദി !!
@PramodKumar-vu3jc
@PramodKumar-vu3jc 6 жыл бұрын
Bessy Varghese Padinjaran hai
@leerajpathanamthitta6457
@leerajpathanamthitta6457 6 жыл бұрын
ഇങ്ങനാണ് ലാലേട്ടനെ അനുകരിക്കുന്നത് .....മമ്മുക്കായും കിടുക്കാച്ചി ഒന്നും പറയാനില്ല സൂപ്പർ പൊളിച്ചു
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
ശ്രീജിത യുടെ വീട്ടിൽ കറന്റ് കിട്ടി 💪🏻 കാരണക്കാരൻ മ്മടെ മുത്ത് മിഥുൻചേട്ടൻ 😍😍😍 മ്മടെ പ്രവാസികളുടെ വക ഇരിക്കട്ടെ ലൈക്കുകൾ 👍🏻👍🏻👍🏻👍🏻
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി ampda kalla ivide olichirunnalu numma kandu pidikilla ennu vijaricho?
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Sara johon Mvk 🙈🙈😍കണ്ടുപിടിച്ചുകളഞ്ഞല്ലോ
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി numma kandu pidikilla ennu karuthiyo?
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Sara johon Mvk നമ്മളിൽ കുറച്ചുപേർ ഇവിടെത്തന്നെയാണ് ഉറക്കവും ഊണും ല്ലെ 🙈😆😆
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി mmm.. athy... broo... pokanu varunille? Numma group undaki whtsupl
@abdulazeezmanjambra9714
@abdulazeezmanjambra9714 6 жыл бұрын
എന്റെ ദൈവമേ മമ്മുക്കയുടെ ശബ്ദം ഒക്കെ പക്കാ പെർഫെക്ട് ആണ് And ലാലേട്ടന്റെ ഞാൻ ഇതിനു മുന്നേ കേട്ട ശബ്ദം വെച്ച് നോക്കുമ്പോൾ വേറേ ലെവൽ ആണ് 😍😍😘😘
@anasameenkp
@anasameenkp 6 жыл бұрын
മോഹൻലാലിനെ അനുകരിച്ചത് ഹസീബിനെക്കാളും നന്നായി എന്നു തോന്നിയവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്.ഹസീബ് ഓവറാക്കി കുളമാക്കും
@ibrahimcheeramparambil2468
@ibrahimcheeramparambil2468 6 жыл бұрын
anas ameen ..athu sathiyam Ann
@sherinveiloor5071
@sherinveiloor5071 6 жыл бұрын
ഹസീബ് വേസ്റ്റ്
@janijanish8914
@janijanish8914 6 жыл бұрын
anas ameen ippol haseebinu oru jadaundo eannoru ith
@anasameenkp
@anasameenkp 6 жыл бұрын
ഹസീബിന്റേത് മോഹൻലാലിന്റെ ചില സമയത്തെ വോയ്സ് മാത്രമേ പറ്റൂ..അവൻ ആണെങ്കിൽ അത് മനസ്സിലാക്കാതെ എല്ലാം കേറി മേയാൻ പോവും...അത് തിരിച്ചറിയാൻ പറ്റണം
@shoukathrasheed
@shoukathrasheed 6 жыл бұрын
ഹസീബ് കണ്ട് പഠിക്കട്ടെ വേരി യേഷൻ അതുപോലെ മമ്മൂക്കാടേയും
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
Ks പ്രസാദ് എന്നെ ചിരിപ്പിച്ച മിമിക്രി താരങ്ങളിൽ ഒന്നാമനാണ്.. ഇന്നും എനിക്കിഷ്ടമുള്ള വ്യക്തിയാണ് ഇദ്ദേഹം..ചിരികൾ സമ്മാനിച്ച മിമിക്രി താരങ്ങളെ കുറിച്ച് കേൾക്കുമ്പോൾ അവരിൽ പ്രസാദ് ചേട്ടനെ പറയാതെ പോവാറില്ല.
@Akarsha888
@Akarsha888 6 жыл бұрын
എന്തെങ്കിലും ന്യൂനതകളുമായി ദൈവം ഭൂമിയിലേയ്ക്ക് അയക്കുന്നത് മാലാഖമാരെ ആണ് അവരെ നോക്കുന്നവർ അവരെ സന്തോഷിപ്പിക്കുന്നവർ ഒക്കെ ദൈവത്തിന് ഏറ്റം പ്രീയപ്പെട്ടവരും ഷെറിൻ മോളെ പ്രോത്സാഹിപ്പിക്കുന്ന ആ അച്ഛനും ..ആ മോളുടെ അമ്മയ്ക്കും ഈ സ്റ്റേജിൽ അവളെ എത്തിച്ച കോമഡി ഉത്സവത്തിനും ഒരുപാട് നന്ദി ❤💕💞💞❤❤❤💕💕💞💞💕💕💞💞
@user-oc1dc1cp5r
@user-oc1dc1cp5r 6 жыл бұрын
kannu vekkallu midhun chettanu 89 vayasuvare povatte (prayathil alla eppisodil)
@Akarsha888
@Akarsha888 6 жыл бұрын
Deepu Cb മിഥുൻ ..200 വയസ്സുവരെ ജീവിക്കണം ..ന്നാ എന്റെയും ..ആഗ്രഹം ....എപ്പിസോഡ് ..കുറെ കുറെ വരട്ടെ നമുക്ക് സന്തോഷിക്കണ്ടെ ...
@user-oc1dc1cp5r
@user-oc1dc1cp5r 6 жыл бұрын
athalle parupaadi navathi kaanatte ennu paranje
@wisetech2420
@wisetech2420 6 жыл бұрын
Akarsha ആകർഷ .. great comments....as always....
@Akarsha888
@Akarsha888 6 жыл бұрын
Wise Tech ❤💚❤💚❤💚❤💚💚❤💚💚💚
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
പത്തനംതിട്ട സ്വദേശി ഷെറിൻ സമ്മതിച്ചു മകളെ രഞ്ജിനി ഹരിദാസിന്റെ സ്വരം അദ്ഭുതപ്പെടുത്തി..അതു പോലെ ഒന്നാം റാങ്കോടെ സംഗീതപഠനം പൂർത്തിയാക്കിയത്...ശാരീരികമായ ചില കുറവുകളെ തൃണവൽഗണിക്കുന്ന ആ മനസ്സ് കാണുമ്പോഴാണ് കണ്ണും കാതും ഉള്ള എനിക്ക് എന്നോട് തന്നെ ഇഷ്ടക്കേട് തോന്നുന്നത്....
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
കരയരുത് കരയരുത്. നമിച്ചു മോളേ ഷെറിൻ കുഞ്ഞേ .... ഇഷ്ടം ❤️❤️❤️❤️
@devudevutty6180
@devudevutty6180 6 жыл бұрын
likeee
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
ദേവൂട്ട്യേ ❤️😍
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Heart Digger athy bro.. njan annu paranja dialog ipm engane irikkunnu bro..
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Heart Digger valiyyeten vilikunne ketillee
@devudevutty6180
@devudevutty6180 6 жыл бұрын
Sara .ktuuuu.. eppazha ketatthuuu
@rennyraphel616
@rennyraphel616 6 жыл бұрын
നന്ദി പ്രസാദേട്ടനെ കൊണ്ടുവന്നതിൽ , sherinmolu super , super spot dubbing , ഒന്നും പറയാനില്ല അടിപൊളി
@muduvelikunnelanet6594
@muduvelikunnelanet6594 6 жыл бұрын
ബിജുകുട്ടാ... ഒന്നും പറയാനില്ല. ആ ഡയലോഗ് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു..
@midhunt7570
@midhunt7570 6 жыл бұрын
Sherin mol pattu polichuu 👌🏻 Riyas spot dubbing superb!!!👍🏻👍🏻
@jincyjoseph5214
@jincyjoseph5214 6 жыл бұрын
Spot dubbing.. Super.... ആസ്ഥാന മോഹനലാൽ... മമ്മൂട്ടി അയി വെച്ചേക്കുന്ന 2 പേരുണ്ടല്ലോ flowersil.. അവരെ മാറ്റി റിയാസിനെ അവരോധിക്കേണ്ട സമയമായി...
@soppuzxn
@soppuzxn 6 жыл бұрын
Athu kalakki
@Jestinbeats
@Jestinbeats 6 жыл бұрын
jincy joseph Hi
@janvijanimol6799
@janvijanimol6799 6 жыл бұрын
theerchayayum അവന്മാർ കുറച്ചു ഓവറാ
@jincyjoseph5214
@jincyjoseph5214 6 жыл бұрын
Rajil Tp... Correct anu.. അതിൽ മോഹൻലാൽ ചെയുന്ന ആളുടെ വളരെ bore അയി തോനുന്നു ഇപ്പോൾ.. പിന്നെ മമ്മൂട്ടി ചെയുന്ന ആളുടെ അത്ര പെർഫെക്ട് ആയിട്ടും tonunilla. അതിലും നന്നായി perfection ആയിട്ട് ചെയുന്നുണ്ട് riyas
@ashrafmpm4094
@ashrafmpm4094 6 жыл бұрын
Correct 👍
@satheeshn6903
@satheeshn6903 6 жыл бұрын
വൈകല്യം ഉണ്ടെന്ന് പോലും നമ്മൾ മറന്നുപോയ പ്രകടനം ഷെറിൻ😇
@jincyjoseph5214
@jincyjoseph5214 6 жыл бұрын
Sherin... Super.. ദൈവം അനുഗ്രഹിക്കട്ടെ..
@jamsheer275
@jamsheer275 6 жыл бұрын
Vinayakan chettane varanam ennu aaghrahamullavar ivede like adikku
@DKS_6006
@DKS_6006 6 жыл бұрын
DQF DQF sathya.. Onnu kondv vaaa ... Utsavamee
@ajmalkakkassery1056
@ajmalkakkassery1056 6 жыл бұрын
വിനായകൻ വെരൂല....
@ameerkhanthalakapu
@ameerkhanthalakapu 6 жыл бұрын
ayal varanda
@CR-ci2qz
@CR-ci2qz 6 жыл бұрын
ഷെറിൻ പാട്ട് പാടി കരയിപ്പിക്കുക എന്ന് പറഞ്ഞാൽ അതിൽ അപ്പുറം വേറെയൊന്നും ഇല്ല മോളെ ദൈവം അനുഗ്രഹിക്കട്ടെ
@vishnuv2144
@vishnuv2144 6 жыл бұрын
കോമഡി ഉത്സവത്തിന് മുൻപ്‌ മിഥുനെ എത്രപേർക്ക് അറിയാം ?? 👌👌 നടനും...ഡബ്ബിങ് ആർട്ടീസ്റ്റും... Rj യും ആയ മിഥുൻ നമുക്കെല്ലാം പ്രിയപ്പെട്ടവനായത് കോമഡി ഉത്സവത്തിലൂടെ ആണ്..
@mjj7353
@mjj7353 6 жыл бұрын
that is right
@abhikottayil
@abhikottayil 6 жыл бұрын
Ottu mikka UAE malayali pravasikalke ariyum.
@rishasyk9900
@rishasyk9900 6 жыл бұрын
S
@kalakalasali9241
@kalakalasali9241 6 жыл бұрын
ഷെറിൻ മോളെ സൂപ്പർ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@akashmk3575
@akashmk3575 6 жыл бұрын
K.S .Prasadനെ കൊണ്ടുവന്നവർക്ക് എന്റെ like. കുറച്ചു നേരത്തെ ആകാമായിരുന്നു. പുള്ളി വന്നപ്പോൾ തറവാട്ടിലേക്ക് ഒരു മൂത്ത കാരണവർ എത്തിയ പോലെ തോന്നി
@vishnuunnikrishnan7219
@vishnuunnikrishnan7219 6 жыл бұрын
Sherin ...we all love u dear sister
@jithesheg5287
@jithesheg5287 6 жыл бұрын
റിയാസ് ഇക്ക സൂപ്പർ ആക്കി......, വഴി മാറെടാ മുണ്ടക്കൽ ശേഖരാ, കിടിലൻ കിടിലൻ..
@ep2761
@ep2761 6 жыл бұрын
Thankyou
@ibrahimkunjuvk
@ibrahimkunjuvk 6 жыл бұрын
ഷെറിൻ മോളുടെ കലയിലെ കഴിവിനെ ബിജുകുട്ടൻ ചേട്ടന്റെ ഡയലോഗ് കടമെടുത്ത് പറഞ്ഞാൽ ഒന്നും പറയാനില്ല.
@mebinmathew1692
@mebinmathew1692 6 жыл бұрын
Mammookka sound kidukkiiiiiiiiiiii...ethuvare ethra perfect aYI EDTHITTLLA☺️👍👌👌
@akhiljames7086
@akhiljames7086 6 жыл бұрын
ലാലേട്ടൻ & മമ്മൂക്ക 5*
@rayipvrayi8606
@rayipvrayi8606 6 жыл бұрын
Spot dubbing onnil kuduthal kandavarundo
@benzipalodesjband5176
@benzipalodesjband5176 6 жыл бұрын
ലാലേട്ടൻ മമ്മൂക്ക ഒന്നും പറയാനില്ല സഹൂ മൊത്തത്തിൽ പൊളിച്ച് അടുക്കി ആ മോളുടെ പാട്ട് പ്രസാദ് ചേട്ടൻ 💖💖💖💖💖💖💖💖💖💖💖💖
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ഷെറിൻ ദൈവത്തിന്റെ മകൾ സുപ്പർ കിട്ടുക്കാച്ചി തകർത്തു
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ജനപ്രതിനിധികളെ ഈ പാവത്തിന്റെ ഒരു ജോലി Pls
@ligitharajesh2829
@ligitharajesh2829 6 жыл бұрын
ഒരുപാട് പരിപാടികൾ ഇന്ന് പല ചാനലുകളിലായി ഉണ്ട് .മിക്കതും ചാനലിന്റെ പ്രശസ്തി മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കും .പക്ഷേ നാമറിയാത്ത ,എന്നാൽ നല്ല കഴിവുള്ള കലാകാരൻമാരെ കലയുടെ പുതുജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ കോമഡി ഉത്സവത്തിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന് രണ്ടാമതൊണ് ആലോചിക്കാതെ പറയാൻ കഴിയും .അതാണ് കോമഡി ഉത്സവത്തിന്റെ വിജയവും .എന്റെ നാട്ടിലുള്ള നല്ല കലാകാരൻമാരെപ്പോലും ഞാൻ മനസ്സിലാക്കിയത് കോമഡി ഉത്സവത്തിലൂടെയാണ് .
@premdyfi7874
@premdyfi7874 6 жыл бұрын
Spot dubbing എന്റമ്മേ അറിയാതെ wow വച്ച് പോയത് ഇതാണ്.Superb പഴയ Iegendsine ആദരിക്കുന്നത് വഴി വേറൊരു ലെവലിലേക്ക് മാറിയിരിക്കുന്നു.
@nameeshalappy7217
@nameeshalappy7217 6 жыл бұрын
ഡബ്ബിങ്ങ് കണ്ടതിൽവെച്ച് ... മോഹൻലാൽ മമ്മൂട്ടി.. അതി മനോഹരം... ഷെറിൻ മോളുടെ പ്രകടനവും.. കിടുക്കാച്ചി.....
@najeebk3456
@najeebk3456 6 жыл бұрын
മമ്മൂക്കയെയും ലാലേട്ടനെയും കട്ടക്ക് കട്ടക്ക് ശബ്ദം അനുകരിച്ച വേറെ കലാകാരൻ ഇപ്പോൾ കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല.Riyas മുമ്പ് ഈ comedy ustavam വേദിയിൽ അപാര പെർഫോമൻസ് കാഴ്ച വെച്ചയാളാ... അന്ന് മുതൽ ഇന്നു വരെ ഞാൻ riyasന്റെ പെർഫോമൻസിനായ് wait ചെയ്യുകയായിരുന്നു.നിറക്കൂട്ടിലെ ഡബ്ബി...എന്റമ്മോ...ഒരു രക്ഷയും ഇല്ല...ഹസീബും പിന്നെ മറ്റവനും( പേരറിയില്ല..മമ്മൂക്കയുടെ voice ഉണ്ടെന്നും വിചാരിച്ച് കാറുന്നവൻ) കുറച്ച് നാളത്തേക്ക് OMKV....
@FlowersComedy
@FlowersComedy 6 жыл бұрын
First Comment : BINU M THOMAS
@MuneerKhan-qd3zd
@MuneerKhan-qd3zd 6 жыл бұрын
right
@salman.2556
@salman.2556 6 жыл бұрын
ഹും നോക്കി ഇരിക്കുംബൊ ഇത്‌ വരൂല
@anmkty1419
@anmkty1419 6 жыл бұрын
കണ്ടതു മനോഹരം,കാണാൻ പോകുന്നത് അതിമനോഹരം.. നമുക്ക് കാണാം മറ്റൊരു എപ്പിസോഡിൽ മറ്റൊരു കമെന്റുമായ്...💐💐💐
@salman.2556
@salman.2556 6 жыл бұрын
ഒന്നും പറയാനില്ല
@lachulakshmi844
@lachulakshmi844 6 жыл бұрын
Next time nhan first akum, nokiko
@lachu3039
@lachu3039 6 жыл бұрын
റിയാസ് അടിപൊളി. ...ആതവനാടിന്ടെ അഭിമാനം....
@nachuanu
@nachuanu 6 жыл бұрын
ഷംസു vm shamsu vm നമ്മുടെ അഭിമാനം
@sabujohn3105
@sabujohn3105 6 жыл бұрын
വയസ്സായാലും സിംഹം ,സിംഹം തന്നെ... പ്രസാതെട്ടൻ തകർത്തു.
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
ഹരിശ്രി അശോകന്‍ ചേട്ടനെ കൊണ്ടു വരണ കാര്യത്തില്‍ വല്ല തീരുമാനോം ......ആയാാാാ .... കിടുക്കാച്ചി എപ്പിസോഡ് ... വലിയ വലിയ കോമഡി താരങ്ങളെ ആദരിക്കുന്ന ഈ ചടങ്ങ് എന്തു കൊണ്ടും ഉചിതമായി ....ഫ്ലവേര്‍സിന് എല്ലാ വിധ ഭാവുകങ്ങളും ....സൗദീല്‍ നിന്നും മക്കാഘടകം
@androtube4984
@androtube4984 6 жыл бұрын
Spot dubbing...... kidukkaachi!!!
@bmxboomz2924
@bmxboomz2924 6 жыл бұрын
പക്രു ചേട്ടാ...! പൊടി താടിയിൽ ഒടുക്കത്തെ ലുക്കാ നിങ്ങ...! ലബ്ബ്‌ യു... മുമ്മം ♥️✌🏼😍
@nimisharanjith2421
@nimisharanjith2421 6 жыл бұрын
അയ്യോ ഇത്രപെട്ടെന്ന് ആദ്യായിട്ടാ കമന്റ് ഇടാൻ പറ്റുന്നത് ,legends നെ ആരാധിക്കുന്നത് കാണുമ്പോൾ flowers tv വേറെ level ആണ് ,മറ്റു channels ഇതെലാം കണ്ടു പഠിക്കണം .Keep it up & all the best 👍
@meharoofbinmohd3707
@meharoofbinmohd3707 6 жыл бұрын
ഷെറിൻ : ദൈവത്തിന്റെ സമ്മാനം :'( കണ്ണന്റെ പാട്ട് കണ്ണു നിറച്ചു :'(
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
കോമഡിയും മിമിക്സും പിന്നെ ഞാൻ എന്ന പ്രോഗ്രാം ഓർമ്മ ഉണ്ടോ...😉😍
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Muhammed Nabeel Bro yude comments analo Full. Kure naal munpe njan ingane ayirunnu
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
😀😀 Video kandu kondirikkumbol appappol idunnatha
@josigeorge7749
@josigeorge7749 6 жыл бұрын
Another heart melting episode. Sherin made me tears. The song she chose the best and made her tears. May Lord Krishna bless her. A big salute to the father who support sherin and familyan . Please give details of sherin so we can all help her family. Spot dubbing amazing . Riyaz you nailed it. Great work. Tini you proved again you are a great person. Pakruchettan always motivate with wise comments. Midhun you rocks as usual. Excellent. Midhilaj and crew hats off
@zainabaakkara7559
@zainabaakkara7559 6 жыл бұрын
കണ്ടു... മനസ്സിൽ നിന്നും ഓർത്തെടുക്കാൻ വീണ്ടും ഒരു ഓർമ ചെപ്പ്.... കണ്ണ് നിറഞ്ഞു.... ഉത്സവത്തിലെ അതിഥികൾക് പുതിയൊരു സ്വപ്നം പുവണിയുമ്പോ എനിക്കും സന്തോഷമാണ്..... ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് സങ്കടവും ദേഷ്യവും ഉണ്ടാവാറുണ്ട്..... അപ്പോൾ കോമഡി ഉത്സവം കാണും..... അതൊരു തിരിച്ചറിവാണ്..... നമ്മുടെ പ്രയാസമൊന്നും ഒന്നുമല്ലാ..... പിന്നെ ചിരിക്കും...
@nishadherumely
@nishadherumely 6 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട്. ഈ പ്രോഗ്രാം മുഖാന്തരം എത്ര കലാകാരൻമാർ ഉയരങ്ങളിൽ എത്താൻ സഹായകമായി. അത് ഇതുപോലെ ഉള്ള പ്രോഗ്രാം അതായത് മിമിക്രി പ്രോഗ്രാം. ഇത് ടെലിവിഷൻ ചരിത്രത്തിൽ ഒന്നാമത് തന്നെ ആണ്. ഇതിന്റെ കൂടുതൽ ക്രെഡിറ്റ്‌ നമ്മുടെ സ്വന്തം മിഥുൻ bro തന്നെ ആണ്. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു സ്നേഹത്തോടെ... 😘😘😘😘😘😘
@anishsoman9813
@anishsoman9813 6 жыл бұрын
Saudi Arabia team's like adikku ivde😍😘
@nasarvvr2490
@nasarvvr2490 6 жыл бұрын
നമ്മുടെ കോമഡി ഉല്‍സവം കണ്ടിട്ട് പല ചാനലുകാരും ഇത് പോലെ ഒക്കെ അനുകരിക്കുന്നുണ്ട്,,, നമ്മുടെ വിജയം
@sulthan_tripooly
@sulthan_tripooly 6 жыл бұрын
19:21 മിഥുൻ ചേട്ടന്റെ #echo ചുമ 😍😍😍
@satheeshn6903
@satheeshn6903 6 жыл бұрын
ഇവിടെ മാത്രം ആണ് ഞാൻ മറ്റെ I am from Uganda it's nice program Enna comment ഇതുവരെ കാണാത്തത്🤗
@safoorafara6457
@safoorafara6457 6 жыл бұрын
ഇവിടെയും ഉണ്ടായിരുന്നു malayalam അറിയാത്ത malayalam എഴുതുന്ന ഒരുവൻ
@milanmarathe3413
@milanmarathe3413 6 жыл бұрын
Hihi
@devudevutty6180
@devudevutty6180 6 жыл бұрын
Safoora C .... nooo.... pullikkaran.... oru comedy cheythathalleyy.. athu mansilakkathey.ellarum.. pullineyy .... panjikiduvem cheythu............
@dovecoteaviary3969
@dovecoteaviary3969 6 жыл бұрын
athokke oru rasam alle changayi..😉😉
@josoottan
@josoottan 6 жыл бұрын
ഉള്ളിൽ ഒരു നല്ല ഹൃദയമുള്ളയാൾ എന്നൊക്കെ നമ്മൾ ചില സ്നേഹമുള്ള മനുഷ്യരെപ്പറ്റി പറയാറില്ലെ. മിഥുനെപ്പറ്റി നമ്മൾ എന്താ പറയുക? ആളു മൊത്തത്തിൽ ഒരു ഹദയമാണെന്നു പറയേണ്ടി വരും. ഒരു ഹൃദയം കയ്യും കാലും വച്ചു ഉടുപ്പുമിട്ടു വന്നു നിൽക്കുന്ന പോലൊരു ചന്തമുണ്ട്. രൂപത്തിലും ഭാവത്തിലും അതു തികച്ചും ശരിയാണ്.😍😍 ############ ഇത്രയും ചെറിയ ശരീരത്തിൽ ഇത്ര വലിയ, പക്വതയുള്ള, ഒരു മനസ്സിനുടമയാണ് പക്രു എന്ന് മനസ്സിലാക്കാൻ കോമഡിയുത്സവം കാണേണ്ടി വന്നു.😆 ########### 'ഡോ. ടിനി ടോമി'നോട് 'ഒന്നും പറയാനില്ലെ'ന്ന് പറയണമെന്ന് ബിജുക്കുട്ടനോട് പറയാൻ എന്റെ മോൻ എന്നോട് പറഞ്ഞു.😂
@umeshushass
@umeshushass 6 жыл бұрын
ഷെറിൻ ഒരു മാലാഖ തന്നെ.. ദൈവം അനുഗ്രഹിക്കട്ടെ.. ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് അത് ഈ പരിപാടി കണ്ടപ്പോൾ മനസിലായി...
@harichandanam1660
@harichandanam1660 6 жыл бұрын
റിയാസ് മുൻപ് ഒരു എപ്പിസോഡീൽ മിമിക്രി കോമ്പറ്റീഷൻ റൗണ്ടിൽ ലിസ്റ്റിൽ ഇല്ലാഞ്ഞിട്ടും നമ്പറിൽ ലാലേട്ടൻ വന്നപ്പോൾ ദൃശ്യം സിനിമയിലെ ക്ലൈമാക്സ്‌ സീനിൽ ലാലേട്ടന്റെ ഡയലോഗ് അതേ സൗണ്ടിൽ എടുത്തു കൈഅടി മേടിച്ചിരുന്നു.. അന്ന് ടിനു ചേട്ടൻ ചോദിച്ചു റിയാസേ എന്ത് കൊണ്ട് ലിസ്റ്റിൽ ലാലേട്ടനെ ഇടാഞ്ഞേ എന്ന്. നന്നായിരുന്നു ഈ എപ്പിസോഡ്.. ഷെറിന്റെ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.
@sainudeen5283
@sainudeen5283 6 жыл бұрын
ഫസ്റ്റ് കമന്റ്‌ ഇടാൻ എപ്പോഴും ശ്രമിക്കും നടക്കാറില്ല. നമ്മൾക്കൊന്നും ചാനൽ ലൈക്‌ തരില്ല. കുവൈറ്റിൽ നിന്നും ഒരു പാവം പ്രവാസി
@iftarardiya8758
@iftarardiya8758 6 жыл бұрын
Sainu Deen 😅😅😅😅🇰🇼
@chrisbrown2351
@chrisbrown2351 6 жыл бұрын
ഞ്യാനും ബ്രോ
@pravasimediapkd7303
@pravasimediapkd7303 6 жыл бұрын
Njanum bhaiii
@anisindhukerala5103
@anisindhukerala5103 6 жыл бұрын
Sainu Deen ഞാൻ എന്നും വിചാരിക്കും ഫസ്റ്റ് commend ഇടാം നോക്കും പക്ഷേ നടക്കില്ല എന്ത് ചെയ്യും കാത്തിരിക്കാം
@HarishKottayam
@HarishKottayam 6 жыл бұрын
മനോഹരം ഷെറിൻ. ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ഉയരങ്ങളിൽ എത്താൻ... 👍
@anasameenkp
@anasameenkp 6 жыл бұрын
ഉദിത് നാരായണൻ കേൾക്കണ്ട മുത്തേ..അടുത്തു കൂടെ പോയില്ല...
@muhamedsalih2713
@muhamedsalih2713 6 жыл бұрын
മലപ്പുറം തിരുനാവാഴകാരൻ #റിയാസ് പൊളിച്ചടുക്കി. അടി ലൈക് റിയാസിന്.
@forzaitaliya7812
@forzaitaliya7812 6 жыл бұрын
ഇന്നത്തെ ഉച്ചയുറക്കം തഥൈവ ...കോമഡി ഉത്സവം എത്തി ...സൗദി അറേബ്യൻ ആഘോഷം
@sajimathai3520
@sajimathai3520 6 жыл бұрын
Sherinte performance kandu karanju poyii.....God bless you sherin
@noushadkhd4381
@noushadkhd4381 6 жыл бұрын
മമ്മൂക്ക &ലാലേട്ടൻ ,റിയാസ് ഡബ്‌സ്‌മാഷ് പൊളിച്ചടുക്കി . ഒന്നും പറയാനില്ല 😁😁
@nisamnisu4015
@nisamnisu4015 6 жыл бұрын
ന്റമ്മോ sport dubbing അടാറാട്ടോ ഒരു രക്ഷയുമില്ല കിടുക്കി 👌👌👌
@santhu5800
@santhu5800 6 жыл бұрын
സ്‌പോട്ട് ഡബ്ബിങ് കലക്കി,തിമിർത്തു,പൊളിച്ചു..
@mohammedaliksmohammed5649
@mohammedaliksmohammed5649 6 жыл бұрын
Sherin kidukki thimarthu
@aneeshkumarsugathan8240
@aneeshkumarsugathan8240 6 жыл бұрын
ജീനിയസ് ks prasad and sherin തകർത്തു മമ്മൂക്ക ലാലേട്ടൻ ഡബ്ബ്സ് മാഷ് സൂപ്പർ
@user-wc9nh4id2f
@user-wc9nh4id2f 6 жыл бұрын
അച്ഛനായാലും ഉസ്താതുമാരായാലും സ്വാമിമാരായാലും പ്രസങ്കിക്കുന്നവരയല്ല പ്രവര്തിക്കുന്നവരെയാ സമൂഹത്തിനു വേണ്ടത് ...
@user-qe8iq5uh5n
@user-qe8iq5uh5n 6 жыл бұрын
Sherin mole karayipichu kalanju
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Manu Manoharan chathannoor ampda kalla comedy ulsavathileku pokunu varunnu ennu paranjite.. ivide olichirikka?
@lineeth6960
@lineeth6960 6 жыл бұрын
Mohanlal mammootty ithrayum nannayi Aarum cheyithillaaa polichu
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
ഷെറിൻ... കണ്ണു നിറഞ്ഞുപോയി. എന്താ കഴിവ്‌. ദൈവം അനുഗ്രഹിക്കട്ടെ. Tini tom നല്ല ഗുരുത്വം ഉള്ള ആളാണ്, അത് എക്കാലവും അങ്ങനെതന്നെ ആകണം. Spot dubbing നന്നായിരുന്നു. ഭയങ്കര മോഹൻലാൽ, മമ്മൂട്ടി അനുകരണം എന്ന് പറഞ്ഞു മുന്നേ രണ്ട് പേരെ കൊണ്ട്‌വന്നിരുന്നു, അതിലും കിടു കിടു കിടു.. മമ്മൂട്ടി മോഹൻലാൽ പൊളിച്ചു... ഇതാണ് അനുകരണം... മിഥുൻ കുട്ടാ.. ഞങ്ങടെ ചക്കര കുട്ടാ...
@sarathpalskrishnan4911
@sarathpalskrishnan4911 6 жыл бұрын
മമ്മൂട്ടി . കിടിലം.ഉൾക്കിടിലം..ഒന്നും പറയാനില്ല..അടിപൊളി
@5me6797
@5me6797 6 жыл бұрын
Joseph അച്ചൻ, Mohanlal, Babu namboothiri ശബ്ദം കിടുക്കി
@hd7harshad
@hd7harshad 6 жыл бұрын
Sherin 👍 Riyas 👌
@shafeeqmoohamad5729
@shafeeqmoohamad5729 6 жыл бұрын
മമ്മൂക്ക അടിപൊളി സൂപ്പർ
@kumbelil_Ambu
@kumbelil_Ambu 6 жыл бұрын
ആ കുട്ടിയുടെ വീട്ടിൽ കറന്റ്‌ കിട്ടുന്നത് നല്ല കാര്യം........ സംപൂർണ്ണ വൈദ്യുതി യുടെ കാര്യം പറഞ്ഞപ്പോൾ !, പ്രൊഫൈൽ കാണിച്ചപ്പോൾ അവിടെ വീടു പണി ആരംഭിക്കുന്നതെ ഉള്ളു, ഇപ്പൊ ഷെഡിലാണ് താമസിക്കുന്നത്, അതുകൊണ്ട് ആ ഷെഡിനു താത്കാലിക കെട്ടിട നമ്പർ പഞ്ചായത്തിൽ നിന്നും ലഭിച്ചു,, ownership സർട്ടിഫിക്കറ്റ് kseb. യ്ക്കു നൽകിയാൽ മാത്രമേ കണക്ഷൻ കിട്ടുക ഉള്ളു... അല്ലാതെ, അവരെ മനപ്പൂർവം ഒഴിവാക്കി എന്ന് തോന്നുന്നില്ല.......
@umarfarook3698
@umarfarook3698 6 жыл бұрын
sherin adipoli ranjini haridas superr
@annusshiju6702
@annusshiju6702 6 жыл бұрын
Sherin karayichu kalanju😢😢😢😢
@alosious
@alosious 6 жыл бұрын
Spot Dubbing at it's best! This section is peaking day-by-day!
@achussschachi8650
@achussschachi8650 6 жыл бұрын
ഷെറിൻന്റെകണ്ണുകൾനിറഞ്ഞത്... ദൈവത്തിന്റെ പൂക്കൾതന്നെ... അച്ഛന് വലിയൊരു നമസ്കാരം
@Sijumv7
@Sijumv7 6 жыл бұрын
ഷെറിൻ തകർത്തു 👌🏻👌🏻
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
ഇന്നത്തെ താരങ്ങൾ റിയാസ്...ഷെറിൻ...വികാരിഅച്ചൻ...ശശി അടിമാലി....എല്ലാം കിടുക്കാച്ചി...
@harishr9071
@harishr9071 6 жыл бұрын
ഷെറിൻ നമ്മുടെ സ്വന്തം ജില്ലക്കാരി പത്തനംതിട്ട.. പാട്ടും മിമിക്രിയും ഹൊ അപാരം തന്നേ.. പിന്നെ മണ്ണിന്റെ മണമുള്ള അടിമാലി ശശി ചേട്ടന്റെ ജോസ് പ്രകാശ് / മേഘനാഥൻ കിടുക്കി..റിയാസ് ബ്രോ ഞെട്ടിച്ചു.മോഹൻലാലിനെക്കാൾ ഒരു കട്ടക്ക് കയറി നിന്നത് മമ്മൂട്ടിയുടെ ശബ്ദമാണ്.. കിടുക്കി.. കോമഡിയും മിമിക്സും പിന്നെ ഞാനും പണ്ട് കൈരളി ചാനലിലെ സ്ഥിരം പ്രേക്ഷകനായിരുന്നു, പ്രദീപേട്ടന്നെ ആദരിച്ചതിന് ഇരിക്കട്ട് കോമഡി ഉത്സവത്തിനൊരു കുതിരപ്പവൻ.മിമിക്രി മത്സരം നിലവാരം പുലർത്തി വിദ്യാധരൻ മാഷിന്റെ ശബ്ദവും ബാബുരാജ് നെ എടുത്ത ചേട്ടനും അടിപൊളിയാരുന്നു. സ്ഥിരം യൂട്യൂബ് പ്രേക്ഷകനാണെങ്കിലും ആദ്യമായാ കമന്റ് ഇടുന്നത്.
@shabilpadath2262
@shabilpadath2262 6 жыл бұрын
ആ കുട്ടി മനസ്സറിഞ്ഞു വിളിച്ചു കരഞ്ഞപ്പോൾ ദൈവം (അത് ഓരോരുത്തരുടേയും സങ്കൽപ്പത്തിലെ ) ആ കാഴ്ച ശക്തിയൊന്ന് തിരിച്ചുകൊടുത്ത് അനുഗ്രഹിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി !
@vishakhom
@vishakhom 6 жыл бұрын
I reallized now, I am ADDICTED to COMEDY UTSAVAM
@user-iu7qp6rq1l
@user-iu7qp6rq1l 6 жыл бұрын
മുമ്പൊക്കെ മലയാള ടെലിവിഷനിൽ നല്ലൊരു പ്രോഗ്രാം ഏതെന്ന് ചോദിച്ചാൽ കുറച്ച് ചിന്തിക്കേണ്ടി വരും പറയാൻ. ഇപ്പൊ അതിന്റെ ആവശ്യം ഇല്ലാ ഉറക്കിൽ നിന്നും എഴുന്നേല്പിച് ചോദിച്ചാൽ ഒരൊറ്റ ശ്വാസത്തിൽ പറയാൻ പറ്റും അത് വേറൊന്നും അല്ല സാദാരണക്കാരിൽ സാദാരണക്കാരുടെ പ്രോഗ്രാമായ 'കോമഡി ഉത്സവം ' ഇഷ്ട്ടം #കോമഡിഉത്സവം#
@shabeerali1583
@shabeerali1583 6 жыл бұрын
ഷെറിൻ പൊളിച്ചു കിടുകാച്ചി
@mohammedriyas5096
@mohammedriyas5096 6 жыл бұрын
Positive energy ulla oru mol aa ammayude anugraham 👍👍👍👍👍👍👍👍👍👍👍👍👍👍 deivam orupaad uyarangalil ethikatte
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
ഷെറിൻ നേ കൊണ്ട് രഞ്ജിനി ഹരിദാസ് ന് സ്പോട്ട് ഡബ്ബിംഗ് ചെയ്യിക്കണം... പറ്റും 👍👍
@paachvm888
@paachvm888 6 жыл бұрын
Muhammed Nabeel crct
@vassv1796
@vassv1796 6 жыл бұрын
Spot dubbing Kandu kondu cheyyunnathanu........
@devudevutty6180
@devudevutty6180 6 жыл бұрын
Muhammed Nabeel ... thangaludey abhiprayathodu njanum yojikkunuu.. rejini haridasinte sound.... crcta... pakeshey... ee molku. kanan pattillalloo..
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
അന്ധത ഒരു തടസ്സം ആവില്ല.. അത്ര പെർഫെക്റ്റ് ആയിരുന്നു
@devudevutty6180
@devudevutty6180 6 жыл бұрын
video kandondalley spot dubing cheyunnathuu..athukondu para jatha
@jambujamb6363
@jambujamb6363 6 жыл бұрын
കോമഡി ഉൽസവം ഇഷ്ടമുളളവർ ലൈക്ക് അടിക്കെടാ മക്കളേ....😍😍😍
@chieftaintriber
@chieftaintriber 6 жыл бұрын
beauty,tips
@abdullabinabdullaabdulla6805
@abdullabinabdullaabdulla6805 6 жыл бұрын
കോമഡി ഉത്സവത്തിന്റെ ഏറ്റവും വലിയ വിജയം എന്നത് നേരെ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നുള്ളതാണ്.. ദൈവം ന്യൂനതകൾ നല്കിയവരായിട്ടാണ് ഭൂമിയിലേക്ക് അയച്ചത്.. പക്ഷെ അങ്ങനെയുള്ളവർക്ക് ദൈവം ഒരുപാടു അനുഗ്രഹങ്ങളും ഈ ഭൂമിയിൽ വച്ചു നൽകും... അങ്ങനെയുള്ളവർക്ക് അവസരം നൽകുന്നതിലൂടെ കോമഡി ഉത്സവം എന്നും മികച്ചതാകുന്നു.. ആ കുട്ടിക്ക് ഇനിയും ജീവിതത്തിൽ മുന്നേറാൻ ആവട്ടെ... ന്യൂനതകൾ ഉള്ള മക്കൾ ഇന്ന് പലർക്കും ഒരു ബാധ്യതയാണ്.. അവർ ഈ അമ്മയെയും മകളെയും കണ്ടു പഠിക്കട്ടെ....ലവ് u കോമഡി ഉത്സവം
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
ഷെറിന്‍ എന്ന കലാകാരിക്ക് ബിഗ് സല്യൂട്ട് .......ഉഗ്രന്‍ പെര്‍ഫോമന്‍സ്...
@devudevutty6180
@devudevutty6180 6 жыл бұрын
'''''ജീവിതഭൂമിയില്‍ സ്വപ്നം വിതച്ച് സ്വര്‍ഗ്ഗം വിളയുവാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ നമ്മള്‍ മലയാളികള്‍........ ഈ കഷ്ടപ്പാടിന്‍െറയും ബുദ്ധിമുട്ടിന്‍െറയും നടുവിലിങ്ങനെ പ്രിയപ്പെട്ട പലതും നഷ്ടമായികൊണ്ടിരിക്കുന്നതോര്‍ത്ത് നെടുവീര്‍പ്പെടുമ്പോള്‍,,,,,,പൂക്കളുടെ നറുമണത്തോടെ നമ്മുടെ ചിരിവസന്തം വരവായി.... എല്ലാം മറന്നിങ്ങനെ കു,റച്ച് സമയമിരിക്കാന്‍ കഴിയുന്നത് ഈ ഉത്സവം എത്തുമ്പോഴാണ്........ ഇനിയും ഒത്തിരി ഒത്തിരി മനസ്സ് നിറഞ്ഞു ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഈ ഉത്സവത്തിനു കഴിയട്ടെ............ കിടുക്കിയേ.... ഒത്തിരി ഒത്തിരി ...ഇഷ്ടപ്പെട്ടേ....
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
DEVU DEVUTTY 😍😍😘 അവസാന കമന്റ് ആയോണ്ട് ലൈക്ക് കിട്ടൂല 😝😝 ഫസ്റ്റ് ഇടായിരുന്നില്ലേ 😉😉
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
എന്തായാലും കൊള്ളാം 😍😍☺
@devudevutty6180
@devudevutty6180 6 жыл бұрын
ennnaaaa.... aduthavattam....adyam ..edamm.....
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
DEVU DEVUTTY kkkk
@devudevutty6180
@devudevutty6180 6 жыл бұрын
odykkkoooooo..ividunnuu.... kazhynja vattam paranjalleyy njan.. varumbol oru clu tharanamennuu
@sheebajoseph7896
@sheebajoseph7896 6 жыл бұрын
Mole daivam anavadiyayi anugrahikatte.. Sherinmole ee vediyilek konduvaruthan sandosh George achente praythanatinum daivam acheneyum achante pravarthanangaleyum anugrahikkate......Prayers....
@fadhillimra5495
@fadhillimra5495 6 жыл бұрын
വഴി മാറെടാ മുണ്ടക്കൽ ശേഖരാ.... Superb...👍👌👏
@linuklinuk4099
@linuklinuk4099 6 жыл бұрын
സ്നേഹപൂർവ്വം അസ്സമിൽ നിന്നും RFN/GD Linu K Vazhathara
@linuklinuk4099
@linuklinuk4099 6 жыл бұрын
നന്ദി
@shabeertk..2143
@shabeertk..2143 6 жыл бұрын
Spot dubbing Riyas muhammed 👍🏼👍🏼👌🏻👍🏼👌🏻👍🏼
@kullipanikaran
@kullipanikaran 6 жыл бұрын
ശെരിക്കും മനീഷ് എടുത്തത് അല്ലെ അമിരീഷ് പുരിയുടെ സൗണ്ട്
@dolby91
@dolby91 6 жыл бұрын
Manjesh Pilla Listil illatha aal aanu 50% enkilum perfect aakkiyathu.
@sujarajesh6796
@sujarajesh6796 6 жыл бұрын
U r absolutely correct.
@kannan791
@kannan791 6 жыл бұрын
മമ്മുക്ക ലാലേട്ടൻ സുപ്പർ അടിപോളി 😍😍😍😍
@zubairpzr
@zubairpzr 6 жыл бұрын
ഷെറിന്‍ മോള്‍ കിടുക്കി ,പ്രസാദേട്ടനെ പോലുള്ള മിമിക്രിയുടെ രാജാക്കന്മാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനത്തിനു ഒരു ബിഗ്‌ സല്യൂട്ട്
@BINOJ8341
@BINOJ8341 6 жыл бұрын
K s prasad great Artist
@jihupattissery6104
@jihupattissery6104 6 жыл бұрын
BINOJ T A super
@firoskhanchombalan9590
@firoskhanchombalan9590 6 жыл бұрын
BINOJ T A really
@selvanc92
@selvanc92 6 жыл бұрын
BINOJ T A.
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
സ്പോട്ട് ഡബ്ബിംഗ്.. രണ്ട് വോയ്സ് um പെർഫെക്റ്റ്😍😍👌👌👌
@lalyjohn2004
@lalyjohn2004 6 жыл бұрын
Midhun you are an amazing anchor. Pls take medicine and give rest to your throat. Our all prayers with you
@rashidibrahim4575
@rashidibrahim4575 6 жыл бұрын
പ്രസാദേട്ടാ പൊളിച്ചു പിന്നെ പ്രസാദേട്ടൻ തിരഞ്ഞെടുത്ത വഴി അഭാരം അത് കൊണ്ട് പ്രസാദേട്ടൻ ഇപ്പഴും വളരെ എനർജിക്കൽ ആയിരിക്കുന്നു ഇതേ പോലെ വേറെ ഏത് നടൻമാരുണ്ട് ഇങ്ങനെ പ്രസാദേട്ടനെപ്പോലെ തുള്ളിച്ചാടി പെർഫോം ചെയ്യാൻ
Comedy Utsavam│Flowers│Ep# 128
43:57
Flowers Comedy
Рет қаралды 710 М.
Comedy Utsavam│Flowers│Ep# 142
49:49
Flowers Comedy
Рет қаралды 507 М.
Они так быстро убрались!
01:00
Аришнев
Рет қаралды 1,5 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 26 МЛН
Comedy Utsavam │Flowers│Ep# 95
48:31
Flowers Comedy
Рет қаралды 1,2 МЛН
Comedy Utsavam│Flowers│Ep# 131
44:53
Flowers Comedy
Рет қаралды 723 М.
Comedy Utsavam │Flowers│Ep# 55
40:18
Flowers Comedy
Рет қаралды 1,9 МЛН
Comedy Utsavam│Flowers│Ep# 123
43:08
Flowers Comedy
Рет қаралды 559 М.
Ratheesh kandadukkam again at flowers comedy utsavam @FlowersComedy
16:45
Ratheesh Kandadukkam
Рет қаралды 55 М.
Comedy Utsavam│Flowers│Ep# 140
54:16
Flowers Comedy
Рет қаралды 692 М.
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 11 МЛН
Вы так любезны
0:16
KOTVITSKY
Рет қаралды 1,4 МЛН