ഇങനെ പോയാൽ മിഥുൻ ചേട്ടനെ എന്റെ വീടിലെ റേഷൻകാർടിൽ പേര് ചേർകും കുടുംബം മൊത്തം ഇഷ്ടാ #മിഥുൻ ചേട്ടനെ #
@shameemshameem69444 жыл бұрын
😍😍😍 enikum
@flimhouse17034 жыл бұрын
@@shameemshameem6944 എനിക്കും
@murshidibnabdu32656 жыл бұрын
ബാലേട്ടാൻ മോളല്ലഡി ... ആ സോങ്ങിൽ അടിറ്റ് ആയവർ നെക്ക് ലൈക്ക് 😍😍
@sreeharip73836 жыл бұрын
Murshid Ibnabdu sathyam
@shijilvm3776 жыл бұрын
🙋♂️
@kunjaniasina41284 жыл бұрын
Ppphi
@harihariharihari71974 жыл бұрын
c nnnnnnnjk
@bindubhaskar5726 жыл бұрын
ഗോപാൽ ജി യുടെ തലകുത്തിപ്പാട്ട് പൊളിച്ചു... എല്ലാ നൻമകളും നേരുന്നു
@sheebas5483 Жыл бұрын
ആ.കുട്ടി സുപർ 💯കലാഭവൻ മണിയുടെ ഓർമ്മകൾ വന്നു. ആ.സഹോദരന് ഗുഡ് നല്ലൊരു പട്.തലാ കുതിച്ചു പടി.സുപർ 💯
@keralavision1006 жыл бұрын
ബിജുകുട്ടൻ ചേട്ടൻ പെട്ടെന്ന് തിരിച്ച് വരണം എന്നാണെന്റെ ആഗ്രഹം....വേറെ ' ഒന്നും പറയാനില്ല'.
@amalappu41996 жыл бұрын
Nayeem Th onnum parayanilla
@keralavision1006 жыл бұрын
Amal Appu 😍 😜
@rashidap13106 жыл бұрын
ശെയിയാ.... ഒന്നും പറയാനില്ല...
@fayas64946 жыл бұрын
പൊറാട്ട് നാടകം 👌👌 വേദിയില്‍ മാത്രം അവനെ സ്ത്രീവേഷം ചെയ്യിക്കുക. ജീവിതത്തിലേക്ക് അങ്ങനൊരു ക്യാരക്ടര്‍ എത്തിക്കാതിരിക്കാന്‍ അവന്റെ ഗുരുക്കമ്പാരും ശ്രദ്ധിക്കുക. നെഗറ്റീവ് ആയിട്ടൊരു കമന്റാണ് എന്ന് പറഞ്ഞു ആരും പൊങ്കാല ഇടരുത്. അവന്റെ ലൈഫ് പോസിറ്റീവ് ആയി കാണാന്‍ വേണ്ടി മാത്രം പറഞ്ഞതാണ്. മുത്തേ, പാട്ടും ഡാന്‍സും സൂപ്പര്‍ഡാ ♥♥
@anvarnk39646 жыл бұрын
തല കുത്തിനിന്ന ഏട്ടൻ തകർത്തു അടിപൊളി ഒന്നും പറയാൻ ഇല്ല 😎😎😎
@abhinavr28876 жыл бұрын
Anvar nk പറയേണ്ട
@basij60056 жыл бұрын
thala kuthade ninnu paadiyath polichadukki
@abdulsmadibrahim95756 жыл бұрын
പൊറാട്ടാ നാടകത്തിലെ ആ കുട്ടി കലക്കി
@shajid_kl_ten6 жыл бұрын
ശെരിക്കും ഒരേയൊരു ചിരി ഉത്സവം ഇതുതന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെ ....യൂട്യുബിലും ടിവിയിലും ഒരുപോലെ ഹിറ്റായി മുന്നേറുന്നു നമ്മുടെ സ്വന്തം കോമഡി ഉത്സവം... 👍👍
@gishnuunni48316 жыл бұрын
ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ..... ആദർശ് awsome നി തകർക്കും. പക്കരു ചേട്ടൻ പറഞ്ഞപോലെ still in hert..
@ajmalc13466 жыл бұрын
Chekkan pwoli alle
@SunilKumar-lu9my6 жыл бұрын
പൊറാട്ടു നാടകം എന്ന ആ കലാരൂപം കാണാൻ സാധിച്ചതിൽ വലിയ സന്തോഷം
@abbasmalapuram79096 жыл бұрын
ബാലേട്ടൻ മോളല്ലടീ സൂപ്പർ സോങ് ഒന്നും പറയാനില്ല�� എല്ലാം സൂപ്പർ..
@yasi3796 жыл бұрын
കോമഡി ഉത്സവത്തിന്റെ വേദിയിൽ എത്താൻ വേണ്ടി മാത്രം കഷ്ട്ടപ്പെട്ട് പരിശ്രമിച്ച് തല കുത്തി നിന്ന് പാടിയ ഗോപാൽജി ശ്രമിച്ചാൽ എന്തും സ്വന്തമാക്കാം എന്ന് തെളിയിച്ചു 😘😍
@shahulhameed81196 жыл бұрын
MUHAMMED YASIR V.M Dagivee ur number
@shihabbabz63826 жыл бұрын
ബാലേട്ടൻ മോളല്ലേ ഡി നിന്നെ ഞാൻ �� ബാല്യത്തിൽ കണ്ടതല്ലേ ഡി...... കിടുക്കാച്ചി song.. Well singing... God bless u dear😍
എത്ര പ്രെശംസിച്ചാലും മതിവരില്ലാത്ത ഒരേയൊരു പ്രോഗ്രാം , അത് നമ്മുടെ കോമഡി ഉത്സവം തന്നെ . പൊറാട്ടു നാടകം ഇതൊരു കലാരൂപം ആണെന്ന് ഇന്നാണ് മനസിലായത് . ഈ ഫ്ലോറിൽ വരുന്ന എല്ലാ കലാകാരന്മാർക്കും എല്ലാവിധ ആശംസകളും നേരുന്നു .
@ratheeshrajvr67676 жыл бұрын
എന്റെ ഗ്രാമത്തിന്റെ തന്നത് കലരൂപം ആദർശ് മോനെ പാലക്കാട് ന്റെ അഭിമാനം മോനെ തകർത്തു. തിമർത്തു. God bless you
@loveloveiiy96336 жыл бұрын
ഇന്ന് സൗദിയിലെ പ്രവാസികൾക്ക് പെരുത്ത് സന്തോഷം ആയി രോമാഞ്ചം മിഥുൻ ചേട്ടൻ പറഞ്ഞപ്പോൾ സൗദിക്കാർ ലെക്ക് അടിച്ചിട് പോവുക്ക Me #Dammam
ഇത്രയും ജനപ്രീതി നേടിയ കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ മലയാളികളുടെ സ്വന്തം SNAKE 🐍 MASTER VAVA SURESH ചേട്ടന് കോമഡി ഉത്സവത്തിന്റെ പേരിൽ അദ്ദേഹത്തിന് ഒരു ആദരവ് നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
@vishnuvichu1396 жыл бұрын
praveen praveen.p 🖒🖒
@kuttymankarumkutty28026 жыл бұрын
കട്ടസപ്പോര്‍ട്ട് ....
@praveensaranya66916 жыл бұрын
Kuttyman muthe👍🏼👍🏼😘
@nandhuuppi53106 жыл бұрын
praveen praveen.p ചേട്ടൻ പറഞ്ഞത് 100% ശെരിയാണ്. വാവ ചേട്ടനെ കൊണ്ടുവരണം....
ഓരോ മലയാളികളും കാത്തിരുന്നു കാണുന്ന ഒരു പ്രോഗ്രാം ആയി കഴിഞ്ഞു കോമഡി ഉത്സവം.. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും ജന്മനസുകളിലേക്ക് മുന്നേറി കൊണ്ടിരിക്കുന്ന no.1 പ്രോഗ്രാം... ഓരോ എപ്പിസോഡുകളും കാണുന്നതിന് മുമ്പ് കമന്റ് കൊണ്ട് നിറക്കുന്ന ഓരോ മലയാളി പ്രേക്ഷകരും... അതിൽ ഒരാൾ ഞാൻ തന്നെയാണ്..
@shahul8226 жыл бұрын
സൗദി അറേബ്യ റിയാദിൽ നിന്നും👍👍👍💝🎁
@vishnukadampadan93376 жыл бұрын
👍👍👍👍👍
@ujwalvision6126 жыл бұрын
Me also 😍
@henrytitti52136 жыл бұрын
ഗോപാൽജി ദൈവം കൂടെയുണ്ടാവും എപ്പോഴും നന്മകൾ നേരുന്നു 😍😍😍
@sudharajan7004 жыл бұрын
Bjvhcvg
@tgeorge39166 жыл бұрын
ഇതുപോലെ സിംപിൾ Dress ധരിക്കുന്ന ഒരു അവതാരകൻ ഒരു ടിവി ചാനലിൽ കാണാൻ സാധിക്കില്ല
@tibigeorge4766 жыл бұрын
George Being Human 😂
@christeenafranc97676 жыл бұрын
Mithunchettan muthalleee
@krishhari48836 жыл бұрын
North Republic Shirt effect 🤗
@shamshadasharafshamshadash37016 жыл бұрын
jj just on
@shamshadasharafshamshadash37016 жыл бұрын
jj just one
@sreenathvpc65736 жыл бұрын
മിസ്സ് യൂ ബിജു കുട്ടൻ ഒന്നും പറയാനില്ല ❤❤❤❤
@jishnukrishna39166 жыл бұрын
ഇപ്പൊ ഈ പരിപാടി ഒരു ലഹരി ആയിരിക്കുവാണ് . അതുപോലെ തന്നെ ഓരോ കൂട്ടുകാരും അയക്കുന്ന കമന്റ് വായിക്കുവാനും . എല്ലാവർക്കും ഒരു വലിയ ഹായ് 😘😘
@jubibava78806 жыл бұрын
Jishnu Krishna hi
@noushadvengara69816 жыл бұрын
മിഥുൻ ചേട്ടന് ഞ്ഞതുപോലെ ഞങ്ങൾ സൗദിയിലുള്ള പ്രവാസികളുടെ ഉത്സവമാണ് comedy utsavam 😍
@vishnukadampadan93376 жыл бұрын
👍👍👍☝️
@ujwalvision6126 жыл бұрын
True
@jarshadmuhammad47526 жыл бұрын
മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടിയ ഇന്ദ്രൻസ് ചേട്ടനെ കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ കൊണ്ടുവന്ന് ആദരിക്കണം
@sijuthodupuzha61576 жыл бұрын
സത്യം....ഏതോ ഒരു വലിയ കലാകാരന്‍റെ പുനർജ്ജന്മം ആണ് ആ കുട്ടി...നല്ല ഡാൻസ്,നല്ല ഗായകൻ...അതിലുപരി ഒരു വലിയ തേജസ്സുള്ള മുഖം....മാലാഖതേജസ്....
@ഷിയാസ്കരീം6 жыл бұрын
ഗോപാൽജി കാസ്രോടാരെ ബിഗ് സല്യൂട്ട് 👌👌👌❤👈
@sajanshekar59936 жыл бұрын
ചേട്ടൻ സൂപ്പർ ആയിട്ടു പാടി.... വിദ്യാഭ്യാസം ഇല്ലങ്കിൽ എന്താ... ദൈവം നമ്മെ കൈവിടില്ല....
@vishnuvichu1396 жыл бұрын
😍😍😍😍😍നമ്മൾ ജീവിതത്തിൽ എന്തിനോടെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ട് എങ്കിൽ💚💛❤💜💚💛 അത് നമുക്കു തരുന്ന ഒരു ഫീൽ ഉണ്ട്😍 അതൊന്നു വേറെയാണ്❤💜💚💛❤ അതുപോലെയാണ് കോമഡി ഉത്സവത്തിനെ ഇഷ്ടപ്പെടുമ്പോൾ നമുക്ക് കിട്ടുന്നത്💚💛❤💜 ചിലപ്പോൾ അതിനെക്കാളും ഇരട്ടിമധുരം ആയിരിക്കും😍😍😍😍😍 എല്ലാത്തിനും ഉപരി നമ്മുടെ മിഥുൻ ചേട്ടന്റെ അവതരണം കൂടിയാകുമ്പോൾ പിന്നെ പറയേണ്ട കാര്യമുണ്ടോ💚💛❤💜 All comedy ulsavam fans like😍😍😍💜💚💛❤💜😍😍
@Sachin-kl3bf6 жыл бұрын
Vishnu vichu pwolich
@Theking-ch9su6 жыл бұрын
😍😍😍😍😍
@vishnuvichu1396 жыл бұрын
Sachin 4545 😍😍😍😉😉
@vishnuvichu1396 жыл бұрын
thappu thappu 😍😍😊😊😊😊
@ajubaby68386 жыл бұрын
oh.. sammadhich bro..
@yasarbinyousaf35446 жыл бұрын
തല കുത്തി നിന്ന് പാടിയ ആള് പൊളിച്ചു...
@Am_Happy_Panda6 жыл бұрын
കോമഡി ഉത്സവത്തിൽ നമ്മൾ വിചാരിക്കുന്നപോലെ ടിനി, യും പക്രു ചേട്ടനുമല്ല ജഡ്ജ്... അത് സനൂപ് ആണ്... !😌
@Muhabbathinte_sulaimani6 жыл бұрын
Sarath G 😜😜👍🏻
@inevitable3906 жыл бұрын
,🙄🙄🙄🙄
@anasameenkp6 жыл бұрын
സ്ക്രിപ്റ്റ് എഴുതി കൊടുക്കാതെ പരിപാടി അവതരിപ്പിക്കുന്ന ഒരു അവതാരകൻ ഉണ്ടെങ്കിൽ അത് മിഥുൻ ആയിരിക്കും....കണ്ടാൽ അറിയാം എല്ലാം അയാളുടെ ഉള്ളിൽ നിന്നു വരുന്നതാണ്
1000 എപ്പിസോഡായാലും കേരളത്തിലെ അറിയപ്പെടാതെ പോയ കലാകാരന്മാരുടെ വരവ് കഴിയില്ല!! 😍
@aneeskoppilan17126 жыл бұрын
ഞങ്ങൾ പ്രാസികൾ ഒരുപാട് ടെൻഷൻ ആയിട്ടാണ് ഇവിടെ കഴിയുന്നത് മനസ്സിന് ഒരു ഫ്രിഡം കിട്ടുന്നത് കോമഡി ഉത്സവം കാണുമ്പോഴാണ്
@കുബ്ബൂസിന്റെകാമുകൻ6 жыл бұрын
Soudi Pravasi hit like👍👍
@vishnukadampadan93376 жыл бұрын
Yes
@Sajithaonnumcheyyedhettumkaarr6 жыл бұрын
Gobaalji. Adepoli
@dinshad33326 жыл бұрын
സൗദി അറേബ്യ എടുത്തു പറഞ്ഞത് അത് നമുക്ക് പെരുത്ത് ഇഷ്ടായി 😘😘😘💪💪💪
@manafsentertainmentkl546 жыл бұрын
ഞാൻ ഒമാനിൽ നിന്നാണ് നാട്ടിൽ മലപ്പുറം ഈ ഒരു പ്രോഗ്രാം ഞാൻ മുന്നേ കാണാറില്ലായിരുന്നു പക്ഷേ ഞാൻ 100 എപ്പിസോഡിനുശേഷം ആണ് എനിക്ക് ഈ പ്രോഗ്രാം ഇഷ്ട്ടപെട്ടു തുടങ്ങിയത് ഇത്രയും നല്ലൊരു പ്രോഗ്രാം ഞാൻ ഇതുവരെ കണ്ടിട്ടില്ല എടുത്ത് പറയാനുള്ളത് മിഥുൻ ചേട്ടനാണ് ഇനിയും ഒരു 1000 എപ്പിസോഡ് അല്ല അതിൽ കൂടുതൽ പോകട്ടെ
@pradeep51336 жыл бұрын
സൂപ്പർ
@sandhyaeappen35106 жыл бұрын
manafmanu manu ,ഞാനും 100 -ാം epi മുതലാണ് കണ്ടുതുടങ്ങീത്.
@akhilmon85906 жыл бұрын
ഇനി ഒന്ന് മുതൽ 100 മുഴുവൻ കാണണം ഒകെ
@manafsentertainmentkl546 жыл бұрын
പക്ഷേ ടൈം കിട്ടാറില്ല ഇതിന്റെ തുടർച്ചായി പോയി കൊണ്ടിരിക്ക കണ്ടിരുന്നു ഒരു 8 എപ്പിസോഡ് കാണും തീർച്ചയായും
@supermedia9806 жыл бұрын
പൊറാട്ടു നാടകം കളിച്ച പയ്യൻ പൊളിയാ ആ പാട്ട് പൊളിച്ച് മുത്തെ
@sudheeshshabs86686 жыл бұрын
നടക്കില്ല എന്നു അറിയാമെങ്കിലും ചില സ്വപ്നങ്ങൾ കാണാൻ ഇഷ്ടമാണ്.. കോമഡി ഉത്സവത്തിന്റെ 😘 ഈ കുടുംബത്തിൽ ഒരിക്കലെങ്കിലും എത്തിച്ചേരുമെന്ന സ്വപ്നം . 😘 ആ സ്വപ്നങ്ങൾ എന്നും ഒരു ആശ്വാസം ആണ്.😘😘 ആ സ്വപ്നം ജീവിതയാത്രയിൽ എന്നെങ്കിലും പൂവണിയും എന്ന പ്രതീക്ഷയോടെ .😘😘 😘😘കോമഡി ഉത്സവത്തിന്റ കട്ട ഫാൻ 😘😘
@ajubaby68386 жыл бұрын
sudheesh shabs..😊
@rasras59186 жыл бұрын
Sudheesh Shabs നടക്കട്ടെ
@jumnajumi29876 жыл бұрын
കട്ട ഫാാാാനേേേ.......
@manikuttan78676 жыл бұрын
Shramikku Machane...kazhiyum
@darsanaeldhose28826 жыл бұрын
Me too
@Akarsha8886 жыл бұрын
എന്റമ്മൊ എന്താ ഇപ്പൊ പറയ്ക ഒന്നും പറയാനില്ല അടിപൊളി തകർത്തു ..സൂപ്പർ 💚❣💚❣💚❣💚❣💚❣💚❣💚❣💚❣💚❣
@bindhujanardhan35926 жыл бұрын
സനൂപേട്ട ന്യൂ ന്യൂ ട്രോൾ ഇടൂന്നെ എല്ലാം ഡെയ്‌ലി കേൾക്കുന്ന കൗണ്ടർ തന്നെ പിന്നേം ഇടുന്നെ
@sajimathai35206 жыл бұрын
Bindhu janardhan kure tavana paranju 😐😐
@Gilbyjoseph6 жыл бұрын
ഞങൾ സൗദി കാരെ എടുത്തു പറഞ്ഞതിന് മിധുച്ചേട്ടന് ഒത്തിരി നന്ദി
@asfal92586 жыл бұрын
സൗദി പ്രവാസികളെ എടുത്തുപറഞ്ഞ പക്രുചേട്ടാ & മിഥുൻ 😘😘😘😍
@vishnukadampadan93376 жыл бұрын
👏👏👏👏
@vajidk52613 жыл бұрын
👏👏
@anwarafna16626 жыл бұрын
ബാലേട്ടൻ മോള് അല്ലെടീ... പൊളിച്ചു 👌👌👌👌👌👌❤❤❤❤
@Kmr-e5z6 жыл бұрын
കോമഡി ഉൽസവം മുടങ്ങാതെ കാണുന്ന എത്രാ ആളുകൾ ഇവിടെ ഉണ്ട് അവർക്ക് ഇവിടെ ലൈക്ക് അടിക്കാം പ്രത്യേകിച്ച് യൂറ്റുബിൽ ഞാൻ ഒരോ എപ്പിസോഡും മുടങ്ങാതെ കാണുന്നു👍
@kadeejaka90936 жыл бұрын
like it
@Kmr-e5z6 жыл бұрын
Kadeeja Ka thnks
@mansoorkallumpurammansoor74976 жыл бұрын
സൗദി ടാ 💪🏻💪🏻💪🏻😁😁
@vishnukadampadan93376 жыл бұрын
🙏🙏🙏🙏
@jithin30696 жыл бұрын
Eda Vishnu ni super da
@shaakira.m57886 жыл бұрын
Super super superb spot of mammookka All mammookka fans like ..
@santhusanthu82466 жыл бұрын
സൗദിയിലെ വിവെഴ്സിനെ പറ്റിപറഞ്ഞ മിഥുനെ LOVE U
@mdajmal85196 жыл бұрын
ഇന്നു പ്രോഗ്രാം അടിപൊളിയായി ബിജു കുട്ടൻ ചേട്ടനെ കൊണ്ടുവരണം പ്ലീസ് ....
@trytechz71336 жыл бұрын
മോന്റെ പാട്ട് കൊറേ കേട്ടു . So cute ബാലേട്ടൻ മോളല്ലെടീ നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ... നറുനെല്ലിൻ നിറമല്ലേടീ നിന്നെ കാണാൻ എന്തൊരു ചന്താടീ...
@Isolated_soul_Angel6 жыл бұрын
സൗദി പ്രവാസി 🤗 കോമഡി ഉത്സവം സിംപിൾ ആണ് ബട്ട് മിഥുൻ പവർഫുൾ. മനസിന്റെ മൊഞ്ചാണ് മുഖത്ത് കാണുന്നത്. ഡ്രസിങ് ഒക്കെ നെവർ മൈൻഡ് ആണല്ലോ മിഥുനെ ❤️❤️❤️❤️
@vishnukadampadan93376 жыл бұрын
Super
@Isolated_soul_Angel6 жыл бұрын
Vishnutpillai Pkm 0548437102 ❤️❤️❤️❤️
@Isolated_soul_Angel6 жыл бұрын
Vishnutpillai ചങ്കേ പൊളിച്ചു ട്ടാ.
@saleem17mangaladan226 жыл бұрын
midhun nammale muthaan
@shemievanss66426 жыл бұрын
Heart Digger കിടുവെ
@sarathkumar2006 жыл бұрын
ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ നറുനെല്ലിൻ നിറമല്ലേടി നിന്നെ കാണാൻ എന്തൊരു ചന്താടി .... Soooper song...😘😘😘😘
@abidpaivalike6 жыл бұрын
കണ്ണിൽ എണ്ണയൊസിച്ച കാത്തിരിന്നുവർ കൈ പൊക്കിക്കെ 😍😍😂😂
@sadiqueet61516 жыл бұрын
abid pvk ✋🙋
@ujwalvision6126 жыл бұрын
🙋
@Unknown-xi8ii6 жыл бұрын
മിഥുന്‍ മോഹന്‍ നീ ആട യഥാര്‍ത്ത അവതാരകന്‍
@muhammadmuzamil1705 жыл бұрын
K
@_nabeel__muhammed6 жыл бұрын
ആദ്യം തന്നെ preview കാണിച്ച് രസം കളയരുത്
@jincyjoseph52146 жыл бұрын
Muhammed Nabeel... correct ആണ് പറഞ്ഞത്...
@shemievanss66426 жыл бұрын
Muhammed Nabeel സത്യം
@ciriljoylalettan73476 жыл бұрын
ബാലേട്ടൻ മോൾ അല്ലെടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതലെ സൂപ്പർ സോങ്
@ligitharajesh28296 жыл бұрын
മമ്മൂക്ക പറഞ്ഞതുപോലെ ടിവിയിൽ ഇപ്പോ ഇതു മാത്രമേ ഉള്ളൂ നല്ല ഒരു പരിപാടി
@trendz036 жыл бұрын
Ligithakk Ligithakk athevideya paranje? Link undo
@ligitharajesh28296 жыл бұрын
Younas ali ബേസിലിന്റെ സ്പോട്ട് ഡബിങ്ങ് മുഴുവനായി കണ്ടില്ലേ ? ടിനിച്ചേട്ടന്റെ ജഡ്ജ്മെൻറും കേൾക്കൂ
@trendz036 жыл бұрын
Ligithakk Ligithakk duty kazhinju ethyathe ullu!!! Ini kaanan povaaa
@ligitharajesh28296 жыл бұрын
Younas ali ഇതുവരെ കണ്ടില്ലേ ?
@muralipillai43676 жыл бұрын
Porattu നാടകം അടിച്ചുപൊളിച്ചു കുട്ടിക്ക് അഭിനന്ദനങ്ങൾ
@PattambiEXUae6 жыл бұрын
UAE ലും ആളുകൾ ഉണ്ടുട്ടോ...
@Hjkioofti99o6 жыл бұрын
മണിച്ചേട്ടന്റെ അനുഗ്രഹം ആണ് ഈ പ്രോഗ്രാമിന്റെ വിജയം... ഒരു എപ്പിസോഡ് പോലും ഉണ്ടായിട്ടില്ല മണിച്ചേട്ടന്റെ പാട്ടോ പേരോ ഇല്ലാത്ത ഒരു എപ്പിസോഡ്...
ഹദാർഷ് മോൻ കിടുക്കി ട്ടോ ഒന്നും പറയാൻ ഇല്ലാ ഗോഡ് ബ്ലെസ് യൂ കാസ്രോഡാരെ ആദരവ് ❤❤❤
@subairsmk6 жыл бұрын
നേരത്തെ കോമഡി ഉത്സവ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു.... ഒരു ചെക്കപ്പിന് പോയതായിരുന്നു.. അത് അപ്പോൾ കാണാൻ പറ്റിയില്ല ഇപ്പോൾ കണ്ടു.... ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ.... എന്ത് രസായിട്ടാണ് മോൻ പാടുന്നത്... അതുപോലെ തന്നെ പൊറോട്ട നാടക ഡാൻസും.... അതിഗംഭീരം പിന്നെ ഒന്ന് ചേർത്ത് പറയട്ടെ മിഥുൻ അവിടെ മുട്ടുകുത്തിയിരുന്നത് കൊണ്ട് മാത്രം ആ പയ്യന് ഒരു ഉത്സാഹവും എനർജിയും കോൺഫിഡൻസും ഒരു എക്സ്ട്രാ സന്തോഷവും നമുക്ക് കാണാൻ കഴിയുന്നില്ലേ.... അതാണ് മിഥുൻ അത് തന്നെയാണ് മിഥുൻ
@abhinavr28876 жыл бұрын
subair mk എന്തുപറ്റി
@subairsmk6 жыл бұрын
ABHINAV R പ്രവാസിയല്ലേ ബ്രോ... അങ്ങനെ ഒരു ചെക്കപ്പ്
@abhinavr28876 жыл бұрын
subair mk Mm
@zubair.makasaragod6 жыл бұрын
*മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിരിക്കും ലക്ഷകണക്കിന് പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു പ്രോഗ്രാം ഇണ്ടാവുന്നത്* *അത് നമ്മുടെ സ്വന്തം കോമഡി ഉത്സവം മാത്രമാണ്* 💐💐💐💐💐💐💐💐💐💐💐💐💐💐 *മാത്രമല്ല കാണുന്ന ഓരോ പ്രേക്ഷകരുടെയും ഒരേയൊരു ആഗ്രഹം കോമഡി ഉത്സവത്തിന്റെ വേദിയിൽ എത്തണമെന്നത്* ❤❤❤❤❤❤❤❤❤❤❤❤❤❤ *സുബൈർ എം എ കാസറഗോഡ്* കോമഡി ഉത്സവം ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പ്
@loveloveiiy96336 жыл бұрын
Ma zubair Kasaragod Add me wasp 9744004781
@vishnuvichu1396 жыл бұрын
Ma zubair Kasaragod 😍😍😍
@shekeerkunnumpuram70876 жыл бұрын
9061638200
@irshadichu40926 жыл бұрын
Ma zubair plzz add 7558994179
@zubair.makasaragod6 жыл бұрын
Vishnu vichu 🙆🙆🙆
@anas-ni4ux6 жыл бұрын
മിഥുന്റെ കട്ട ഫാൻ,😙😗😚❤️❤️
@Powerfulamerica-l7o6 жыл бұрын
പുക പിടിച്ചു നിറം മങ്ങിയ അടുക്കള ചുവരുകൾക്കുള്ളിൽ പ്രാണനൂതി തീപിടിപ്പിച്ച് സ്നേഹത്തോടെ പാചകം ചെയ്തു വീട്ടമ്മ മാത്രമായി ഒതുങ്ങിപ്പോയ അമ്മമാരും കയ്പ് നിറഞ്ഞ ജീവിതത്തിൽ മക്കളെങ്കിലും എന്നും പുഞ്ചിരിച്ചു കാണാനായി രാപകൽ കഷ്ടപെട്ടുന്ന അച്‌ഛന്മാരും ഈശ്വരന്റെ കുസ്രുതി കൊണ്ട് ശരീരത്തിനോ മനസിനോ ചെറിയ ക്ഷതമേറ്റവരും .. അങ്ങനെ സമൂഹത്തിന്റെ എല്ലാ തുറകളിലുംപ്പെട്ട സ്വന്തം സ്വപ്നങ്ങളൊക്കെ വിധിയുടെ കനൽകൂനയിലെറിയാൻ തയ്യാറായ നിരവധിപേർ , അവർക്കൊരു അവസരം കൊടുക്കുമ്പോൾ ,അവരെ കയ്യടിച്ചു പ്രോത്സാഹിക്കുമ്പോൾ ആ പ്രതീക്ഷ അസ്തമിച്ച മുഖങ്ങളിലൊക്കെ പുഞ്ചിരി നിറക്കുമ്പോൾ എത്രയോ ജന്മങ്ങൾ ജീവിച്ചാലും കിട്ടാത്ത സന്തോഷമാണ് നമുക്കൊരോരുത്തർക്കും അനുഭവവേദ്യമാകുന്നത് അല്ലെ .. അഭിനന്ദനങ്ങൾ ഫ്‌ലവേർസ്.. ഒരുപാട് പേർക്ക് ഇരുട്ടിൽ ഒരു കൈത്തിരി വെട്ടമാകുന്നതിനു
@sudheeshshabs86686 жыл бұрын
Rain is the most romantic expression of nature Nice Comment😍😍😘😘
@Powerfulamerica-l7o6 жыл бұрын
Sudheesh Shabs നന്ദി .മറുപടി താമസിച്ചു ക്ഷമ
@dbdb12176 жыл бұрын
Rain is the😝 most romantic😛 expression😧 of nature.......🏃
@vishnukadampadan93376 жыл бұрын
Nice words
@Powerfulamerica-l7o6 жыл бұрын
Vishnutpillai Pkm ty
@raihanbava27716 жыл бұрын
ഇന്ന് ശരിക്കും കണ്ണ് നിറഞ്ഞു ചെറിയ ചാറ്റൽ മഴ കൊണ്ട് നടന്ന പോലെ സൌദിയിലുളള മോമഡി ഉത്സവത്തിന്റെ ആരാധകരെ പറഞ്ഞപ്പൊ ശരിക്കും കണ്ണ് നിറഞ്ഞു മിഥുനേട്ടാ ഈ സ്നേഹം ഒരിക്കെലും മറക്കില്ല
@_nabeel__muhammed6 жыл бұрын
ശശി പ്രണവം... 👌And ടീം... നല്ല വിനയം
@seemareny43866 жыл бұрын
Adarsh mone super
@darsanaeldhose28826 жыл бұрын
Saudi Arabia ullavare orthathinu spl thanks..
@sajimathai35206 жыл бұрын
Darsana eldhose dubai fansum und😂😂😂
@ibrahimcheeramparambil24686 жыл бұрын
Darsana eldhose ..nigall pulli alle
@vishnukadampadan93376 жыл бұрын
Thanks 🙏
@raimuksrgd23356 жыл бұрын
KSA👍
@muhammadsajidjs51786 жыл бұрын
Saudi പ്രവാസികൾ💪💪💪💪
@vishnukadampadan93376 жыл бұрын
🙏🙏🙏🙏
@raheemk38066 жыл бұрын
Saudi da🤣😅😅😅😍
@muhammedjalalmpinni16226 жыл бұрын
saudi kee
@meekhayelangel79826 жыл бұрын
Saudi.keee jai
@ratheeshnairpola6 жыл бұрын
വിനോദ് ബേഡകം👍👍 ,ഗോപാൽജി ബന്തടുക്ക ......😀😍👍🙏സൂപ്പർ എപ്പിസോഡ്
ഞങ്ങൾ പ്രവാസികൾ ആരെങ്കിലും അവിടെ ഔടിയൻസായി വന്നാൽ ഒരു മടിയും കൂടാതെ കയറ്റി ഇരുത്തണം കാരണം ഞങ്ങൾ പ്രവാസികൾക്കുള്ള കോമഡി ഉത്സവത്തോടുള്ള പ്രണയം ഒരു കാഞ്ചനമാലയും ഒരു മൊയ്ദീനെയും പ്രണയിച്ചു കാണില്ല പ്രവാസി ടാ 💪🏻💪🏻💪🏻💪🏻💪🏻💪🏻😂😂
@vishnukadampadan93376 жыл бұрын
👏👏👏👏👏
@ujwalvision6126 жыл бұрын
കട്ട support💪💪💪
@mansoorkallumpurammansoor74976 жыл бұрын
Da unaizha Ariyoo Program kalakkittooo Unaizahyil vannal vilikk Ok
@mohammedriyas50966 жыл бұрын
Almarai is best company his mimicry also best👍👍
@subinmangalath70406 жыл бұрын
മിഥുൻ ചേട്ടാ....ഇങ്ങള് മുത്താണ്😘 പിന്നെ ഒരു കാര്യം കൂടെ.... അടുത്ത ഏതെങ്കിലും ഒരു Episode ൽ മുണ്ടും,ഷർട്ടും ഇട്ട് വരണേ....👌
@classicstm15916 жыл бұрын
Midhun chetta ningalu Muthanu....polichu
@aamidevid66196 жыл бұрын
Appu 954448 gud
@manafp57016 жыл бұрын
സൗദി കലാകാരൻ കലക്കി.. ഞാനും റിയാദിൽ ഈ. സ്ഥലത്തു ആയത് കൊണ്ട് ഫുൾ സപ്പോര്ട്ട്💪
@shakimerz6 жыл бұрын
ചന്തുവിനെ തോൽപിക്കാൻ ആവില്ല മക്കളെ 1st💪💪💪💪
@sajisaji98746 жыл бұрын
comedy utsavam കാണാൻ മാത്രം കാത്തിരിക്കുന്ന സൗദിയിലെ പ്രവാസി സുഹൃത്തുക്കൾ ലൈക്ക് ചെയ്യുക
@Faheem-Pattambi6 жыл бұрын
കാണാൻ എന്തെങ്കിലും കാത്തിരുന്നെങ്കില് അത് കോമഡി ഉത്സവം ആണ്.....
@യോഗി6 жыл бұрын
പ്രവാസികളുടെ ഉത്സവം .....മിഥുൻചേട്ടാ ഒരുപാട് നന്ദിയുണ്ട് കേട്ടോ ഞങ്ങലേക്കുറിച്ചു പറഞ്ഞതിന് സൗദി മച്ചന്മാരെ ♥️u..
@ramshisha62966 жыл бұрын
മിഥുൻ ചേട്ടാ........... എന്നാ ഒരു presentationa.......
@c.r.viswanathchulliyil8306 жыл бұрын
ആദ്യമായി മിഥുന്‍െറ അവതരണത്തിന് പ്രത്യേക നന്ദി പറയുന്നു.കാരണം ഒരു ജാഡയും ഇല്ലാതെ പരിപാടി അവതരിപ്പിക്കാന്‍ വരുന്നവര്‍ക്ക് ധൈര്യം നല്‍കി support ചെയ്യുന്നതും അഭിനന്ദനം അര്‍ഹിക്കുന്നു A big Salute for you Mr.Midhun. പിന്നെ പ്രണവം ശശിയെന്ന കലാകാരന്‍െറ കൂടെ വന്ന ആദര്‍ശ് എന്ന ആ കൊച്ചു കലാകാരന്‍െറ പാട്ട് super.
@asiyafasal57706 жыл бұрын
ടൈറ്റിൽ പൊളിച്ചു 😍😍😍😍😘കിടിലം കോമഡി ഉത്സവം 😘😘😘😘😘😘😘😘
@Unknown-xi8ii6 жыл бұрын
മമ്മൂക്ക 👌👌
@ganesancheloor15616 жыл бұрын
76
@anuunni62686 жыл бұрын
Love you comedy utsavam,
@indianboy69296 жыл бұрын
സൂപ്പർ മിഥുൻ ചേട്ടാ ഞങ്ങൾ സൗദി പ്രവാസികളുടെ ഉത്സവമാണ് കോമഡി ഉത്സവം എനിക്കൊരു ആഗ്രഹമുണ്ട് എന്റെ അനിയനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം എന്ന് നന്നായി മിമിക്രി ചെയ്യും എന്നെങ്കിലും നടക്കുമാരിക്കും അല്ലേ സജിത പത്തനംതിട്ട
@vishnukadampadan93376 жыл бұрын
👏👍👏
@ഇലവീഴാപൂഞ്ചിറ6 жыл бұрын
pakru chettante samsaram superaaa
@kumbelil_Ambu6 жыл бұрын
ന്റെ ആദർശ് മോനെ..... സൂപ്പർ വോയിസ്...... Ummaaaaaaaaaaaa....