Comedy Utsavam│Flowers│Ep# 156

  Рет қаралды 1,106,611

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 1 300
@baapuvengaad4191
@baapuvengaad4191 6 жыл бұрын
കയ്യിൽ ഒരു ചരടോ ഒരു വാച്ചോ ഒന്നും കെട്ടാതെ സാധാരണക്കാരിൽ സാധാരണക്കാരൻ സിമ്പിൾ ആയി വന്ന നമ്മുടെ കണ്ണൻ മുത്തിന് എന്റെ വക ഒരു ലൈക്‌ നിങ്ങളുടെ വകയും അടിക്കുമോ ഒരു ലൈക്‌
@salupayyannur5348
@salupayyannur5348 6 жыл бұрын
അഹങ്കാരമില്ലാത്ത അച്ഛന്റെ അഹങ്കാരമില്ലാത്ത മകൻ... കാളിദാസ്... കണ്ണാ.... love.... 😍
@henrytitti5213
@henrytitti5213 6 жыл бұрын
സബീന മോളെ പോലെയുള്ളവർക്ക് മിഥുൻ ചേട്ടൻ കൊടുക്കുന്ന സപ്പോർട്ട് ഉണ്ടല്ലോ അതൊക്കെയാണ് കോമഡി ഉത്സവത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നത് 😘😘
@yhhhjkvhhj8076
@yhhhjkvhhj8076 6 жыл бұрын
Henry titti 😘😘😘
@nishuz1541
@nishuz1541 6 жыл бұрын
കാളിദാസ് ജയറാം നിങ്ങളിൽ നല്ലൊരു നടനെ ഞങ്ങൾ കാണുന്നു 😘😘 gud personality 😗
@jabirpk4604
@jabirpk4604 6 жыл бұрын
nishu നിഷാദ് വെള്ളിമൂങ്ങ good
@shibilrehman9576
@shibilrehman9576 6 жыл бұрын
സൗദി ഫാൻസ്‌ കോമഡി ഉൽസവം... ബിജുക്കുട്ടൻ ചേട്ടൻ മുത്താണ് ...
@യോഗി
@യോഗി 6 жыл бұрын
Shibil Rehman 😘😘😘
@jincybabu1865
@jincybabu1865 4 жыл бұрын
Superr
@shamilshalu1367
@shamilshalu1367 2 жыл бұрын
Aa
@Poojabless
@Poojabless 6 жыл бұрын
എന്നാ വിനയം ആണ് കാളിദാസൻ... So cuteee....
@ramarajavu3430
@ramarajavu3430 3 жыл бұрын
Sathyam🥰🥰
@dqsalman8483
@dqsalman8483 6 жыл бұрын
ആഹാ.. കളറായിട്ടുണ്ടല്ലോ... 😊❤ ബിജുക്കുട്ടൻ ചേട്ടൻ ❤
@muhammednoufal2365
@muhammednoufal2365 6 жыл бұрын
തേജസിന്റെ പാട്ട്, സിദ്ദിഖുന്റെയും ശരത്തിന്റെയും മിമിക്രി, ജയിംസിന്റെ ജയറാം, പിന്നെ സ്പോട് ഡബ്ബിങ് എല്ലാം കൂടി ചേർന്ന് ഇന്നത്തെ എപ്പിസോഡ് കലക്കി.. തിമിർത്തു... കിടുക്കി...
@vishnuvichu139
@vishnuvichu139 6 жыл бұрын
*_ചിരിയുടെ മഹോത്സവ വേദിയിലേക്ക് നമ്മുടെ സ്വന്തം കിടുക്കാച്ചി ബിജുക്കുട്ടൻ ചേട്ടൻ തിരിച്ചെത്തിയിരിക്കുന്നു ബിജുക്കുട്ടൻ ചേട്ടൻറെ മാസ് എൻട്രിക്ക് വേണ്ടി കാത്തിരുന്നവർ ഇവിടെ ഉണ്ടോ കൂടാതെ മലയാളസിനിമയിലെ ഒരു പുതിയ താരം കൂടി കാളിദാസ് ജയറാം ഇന്നത്തെ ഉത്സവത്തെക്കുറിച്ച് ഇനി ഒന്നും പറയാനില്ല കിടുക്കാച്ചി_*
@Sachin-kl3bf
@Sachin-kl3bf 6 жыл бұрын
Vishnu vichu njanud
@bkziktm1695
@bkziktm1695 6 жыл бұрын
Vishnu vichu uvvelooo😝😝
@vishnuvichu139
@vishnuvichu139 6 жыл бұрын
Sachin 4545 നമ്മുടെ മുത്താണ് ബിജുക്കുട്ടൻ ചേട്ടൻ
@vishnuvichu139
@vishnuvichu139 6 жыл бұрын
bkzi kottayam 😊
@vishnuvichu139
@vishnuvichu139 6 жыл бұрын
Hana zz 😍😍😍😍
@thamshadkoroth1117
@thamshadkoroth1117 6 жыл бұрын
സബീന മോൾക്ക്‌ കൊടുക്കണം ഒരു ലൈക്‌... കാരണം ആ മനസിനുണ്ട് ഒരു ധൈര്യം............ ജീവിക്കാൻ ഉള്ള ധൈര്യം..............
@shijilp8650
@shijilp8650 6 жыл бұрын
ബിജുകുട്ടൻറ്റ പുതിയ സിനിമയിൽ അദേഹത്തിന്റെ മക്കളായി അഭിനയിക്കുന്നത് എൻറ്റെ പെങ്ങളെ മോളാണ്
@chelarishamnadshamnad6452
@chelarishamnadshamnad6452 6 жыл бұрын
👏👍
@JEMSHIR_EDAKKARA
@JEMSHIR_EDAKKARA 6 жыл бұрын
👍👍👍👌
@ashrafachuachu1796
@ashrafachuachu1796 6 жыл бұрын
Shijil P sathyamano
@shijilp8650
@shijilp8650 6 жыл бұрын
പാലക്കാട് വെച്ചാണ് ഷൂട്ടിംഗ്
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
Manusythamillatha കാട്ടാളന്മാർ വാഴുന്ന ഈ ഇന്ത്യയിൽ സബീനാമോളേ പോലെയുള്ള കുട്ടികളെ കണ്ടെത്തി കൊണ്ടുവരുന്ന കോമഡി ഉത്സവം ഇന്ത്യയിൽ എന്നെല്ലാ ലോകത്തിനു തന്നെ മാതൃകയാണ്. കോമഡി ഉത്സവത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും pratykichu midhun ചേട്ടന് ഒരു ബിഗ്ഗ് സല്യൂട്ട് 👍👍👍👏👏👏
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
ഈ അടുത്തായിട്ട് ഒരു എപ്പിസോഡുപോലും കണ്ണു നിറയ്ക്കാതെ അവസാനിപ്പിക്കുന്നില്ലല്ലോ ☺️☺️☺️ നല്ല കാര്യത്തിനാണെന്നറിയുമ്പോൾ മനസും നിറയുന്നു 💚💚💚👏🏻
@Kmr-e5z
@Kmr-e5z 6 жыл бұрын
ബിജുക്കുട്ടൻ കോമഡി ഉൽസവത്തിൽ തിരിച്ചു വന്നാതിൽ എത്രാ ആളുകൾ സന്തോഷിക്കുന്നു അവർ ഇവിടെ ലൈക്കു👍
@doctordjeyvlogs2396
@doctordjeyvlogs2396 6 жыл бұрын
superlyk
@muhammedsahalmuhammedsahal2575
@muhammedsahalmuhammedsahal2575 6 жыл бұрын
Sahal
@soumyamanesh3061
@soumyamanesh3061 6 жыл бұрын
shebeer km
@Kmr-e5z
@Kmr-e5z 6 жыл бұрын
Soumya Padmajan ✋
@Kmr-e5z
@Kmr-e5z 6 жыл бұрын
Movie Buff 👍
@Bibinrajkalayapuram
@Bibinrajkalayapuram 6 жыл бұрын
"ഒന്നും പറയാനില്ല" ബിജുക്കുട്ടൻ ചേട്ടൻ വന്നെ ബിജുക്കുട്ടൻ ഫാൻസ് 👍
@abdulazeezmanjambra9714
@abdulazeezmanjambra9714 6 жыл бұрын
ബിജു ചേട്ടാ ഇങ്ങള് ആ കസേരയിൽ നിന്നും എങ്ങോട്ടും പോകല്ലേ ഞമ്മക്കത് സഹിക്കില്ല കാരണം ഇങ്ങള് ഞമ്മടെ നെഞ്ചിൽ ആണ് ഇരിക്കുന്നത് അതാണ്‌
@induindus9424
@induindus9424 6 жыл бұрын
😢😢😢😢😢😢
@shafeequesfq5343
@shafeequesfq5343 6 жыл бұрын
നോട്ടിഫിക്കേഷൻ അയക്കാതെ രഹസ്യമായി അപ്‌ലോഡ് ചെയ്തു ല്ലേ.... എവിടുന്നു കിട്ടി കുട്ടീ ഇത്ര ധൈര്യം 😛😛😛😛😛😛
@shafeequesfq5343
@shafeequesfq5343 6 жыл бұрын
Hana zz ഇത്രേം ധൈര്യം ഞാൻ ചാർളി യിൽ മാത്രേ കണ്ടിട്ടൊള്ളു 😎😎😎😎😎
@Calicut1
@Calicut1 6 жыл бұрын
😂
@soppuzxn
@soppuzxn 6 жыл бұрын
നമ്മ അണ്ണൻ തിരിമ്പി വന്ദിട്ടെ
@induindus9424
@induindus9424 6 жыл бұрын
+Shafeeque Sfq 😁😁😂😂😆😆😆😆😂😃😃😃😃😂😁😀😀😀😂😃😃😂😂😂😃😃😃😡
@rendeepradhakrishnan9815
@rendeepradhakrishnan9815 6 жыл бұрын
Shafeeque Sfq അതെ ഇതൊക്കെ എങ്ങനെ സാധിക്കുന്നു
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
കണ്ണന്‍ സൂപ്പറാണ്., ജയറാമേട്ടനെപോലെതന്നെ ജാഢയില്ലാത്ത കൂള്‍ ആയ മനുഷ്യന്‍., പ്രക്ഷകര്‍ താങ്കളെ നെഞ്ചിലേറ്റുകതന്നെ ചെയ്യും ---പക്ഷേ...അത് ജയറാമേട്ടന് ലഭിച്ചതിനേക്കാള്‍ പതിമടങ്ങായിട്ടായിക്കും എന്നു മാത്രം., പിന്നെ (ആ പയ്യന്‍ ശരിക്കും ഒന്നു കൂടി പാടിപടിക്കുന്നത് നന്നായിരിക്കും...പക്ഷേ...അഛന്‍ നന്നായി പാടി)
@syedfaizalsyedfaizal6350
@syedfaizalsyedfaizal6350 6 жыл бұрын
manoop.t.k kadathy u said it
@siddiquesha3773
@siddiquesha3773 6 жыл бұрын
Thejas monoottta ithrayum sangathikal ulla oru paattukaran comedy ulsavathil ithadhyaaaa ummaaaaaaaaa😙😙😙😙
@anveranverm4602
@anveranverm4602 4 жыл бұрын
ഓരോ കലാകാരൻമാർക്കും മിഥുൻ ചേട്ടൻ കൊടുക്കുന്ന സപ്പോർട്ട് കാണുമ്പോൾ കണ്ണു നിറയുന്നു.... ആ സ്റ്റേജിൽ മുട്ടുകുത്തിനിന്നു ആ പാടുന്ന കുട്ടിയുടെ കൂടെ നിൽക്കുന്ന മിഥുൻ ചേട്ടാ നിങ്ങളുടെ വ്യക്തിത്വം അതു ലോകത്ത് മറ്റൊരു അവതാരകർക്കും ഇല്ലാത്ത ഒന്നാണ്... ഒരു വലിയ താര കുടുംബത്തിൽ നിന്നുമുള്ള ഇത്രയും വലിയ നടനായിട്ടും ഒരു ജാഡയുമില്ലാത്ത കണ്ണൻ മുത്തെ നിന്റെ എളിമ പല മലയാള നടൻനടിമാരും കണ്ടു പഠിക്കട്ടെ
@abhinavr2887
@abhinavr2887 6 жыл бұрын
ബിജുക്കുട്ടൻ എത്തിയല്ലോ... ഇപ്പോൾ ഞങ്ങൾ ആഗ്രെഹിക്കുന്നത് കോമഡി ultsava വേദിയിൽ ഒന്നെത്താൻ കഴിഞ്ഞെങ്കിൽ എന്നാണ്....
@getapproved1892
@getapproved1892 6 жыл бұрын
www.wowapp.com/w/anasnazeer29 (kzbin.info/www/bejne/r2PSnWmFjNCKgZo)
@maniraj215
@maniraj215 5 жыл бұрын
Hi
@Karatefitnesstutorial
@Karatefitnesstutorial 6 жыл бұрын
ബിജുക്കുട്ടൻ വന്നേ , ഉത്സവം കളർ ആയി..
@lijijohn1288
@lijijohn1288 6 жыл бұрын
hi
@Karatefitnesstutorial
@Karatefitnesstutorial 6 жыл бұрын
Liji John hi
@a6u700
@a6u700 6 жыл бұрын
മലയാള സിനിമയുടെ അഭിമാനതാരകം " ശ്രീ അണ്ടിപ്പിള്ളികാവ് ബിജുക്കുട്ടന് " കോമഡി ഉത്സവത്തിന്റെ മഹനീയ വേദിയിലേക്ക് വീണ്ടും സ്വാഗതം.
@muthalibknkl3523
@muthalibknkl3523 6 жыл бұрын
തീർച്ചയായും... ടിനി ചേട്ടൻ.... നല്ലൊരു മനുഷ്യനാവുക അത് തന്നെ ആണ് ബുദ്ധിമുട്ടുള്ള കാര്യം,, അത് തന്നെയാണ് ഏറ്റവും വലിയ നല്ല കാര്യവും, ഞാനും എല്ലാവരും അതാകുകയാണെങ്കിൽ ഈ ലോകം തന്നെ നല്ലതായി.....
@PM-es1zf
@PM-es1zf 5 жыл бұрын
സബീന മോൾ സൂപ്പർ. മിഥുൻ അവിടെ മുട്ട് കുത്തി നിന്ന് കൊണ്ട് സപ്പോർട്ട് ചെയ്തതു കണ്ടോ. Great...
@irshadputhuriyath1934
@irshadputhuriyath1934 6 жыл бұрын
എന്റെ കണ്ണാ നീ ഒടുക്കത്തെ ഗ്ലാമർ ആടാ.
@siraj7964
@siraj7964 6 жыл бұрын
മുത്ത് തിരിച്ചെത്തി മക്കളെ. Lub u bijukkuttan chetta
@sanupsanu1828
@sanupsanu1828 6 жыл бұрын
ഹായ് ബിജു ഏട്ടാ കിടുക്കാച്ചി ഒന്നും പറയാനില്ല.
@rashidrachoos3717
@rashidrachoos3717 6 жыл бұрын
സത്യമായിട്ടും മിധുൻ ചേട്ടൻ മുട്ട്കുത്തിനിക്കുന്നത് കാണുമ്പോ എനിക്ക് എന്റെ മുട്ട് വേദനിക്കും പോലെ തോന്നും,(ഇത്രേം ബോഡി മാസ്സ്) ആ സമർപ്പണമാണ് മിഥുൻ ചേട്ടനെ എല്ലാരും സ്നേഹിക്കുന്നത്
@renjeeshnb5895
@renjeeshnb5895 6 жыл бұрын
ഹായ് ബിജുക്കുട്ടൻ വന്നേ ഇനി ഒന്നും പറയാനില്ല
@Abu_Aibak987
@Abu_Aibak987 6 жыл бұрын
Comedy ഉത്സവത്തിന്റെ വേദിയിൽ ഒരുപാട് കലാകാരന്മാരെ കണ്ടുകഴിഞ്ഞു. സാമ്പത്തികപ്രശ്നമുള്ള ഒരുപാട് കലാകാരന്മാർക്കും കലാകാരികൾക്കും ഈ ഒരു വേദിയിൽ വന്നതിനുശേഷം അവർക്ക് വേറെ ഒരുപാട് വേദികൾ കിട്ടി. അവരുടെ ജീവിതം ഒരു തണലായി മാറാനും തുടങ്ങി. ഇത്രയൊക്കെ നല്ലകാര്യങ്ങൾ ചെയ്യാൻ മറ്റാളുകൾ്ക് പ്രജോതനമാവുന്ന Flowers tv ക്ക് എല്ലാവിദാശംസകളും നേരുന്നു..... ഞാനൊരു ചെറിയ കാര്യം പറഞ്ഞോട്ടെ നമ്മുടെ സഹോദരി ആസിഫാമോൾക്കുവേണ്ടി ഒന്ന് മൗനപ്രാർത്ഥന നടത്തിയാൽ ചാനലിന്റെ റേറ്റിംഗ് ഒട്ടും കുറയുകയില്ല... കൂടുകയേയുള്ളൂ....
@krishnakumargiullasgl2953
@krishnakumargiullasgl2953 6 жыл бұрын
തേജസിന്റ പെർഫോമൻസ്കി ടി ലം...സബിനയെ കോമഡി ഉത്സവത്തിൽ പെർഫോം ചെയ്യാൻ അവസരം കൊടുത്ത ചാനലിനും അതിന്റെ പ്രവർത്തകർക്കും..പ്രത്യേകം നന്ദി... കോമഡി ഉത്സവത്തിന്റെ കാര്യക്കാരൻ ടിനി ചേട്ടാ... ചേട്ടൻ സൂപ്പറാ...👌👌👌
@rajujoseph4254
@rajujoseph4254 6 жыл бұрын
അബിയിക്കയെ അനുകരിച്ചു കണ്ടപ്പോൾ ശെരിക്കും അബിക്ക സ്റ്റേജിൽ വന്നപോലെ തോന്നി. ബിജുക്കുട്ടൻ ചേട്ടൻ തിരിച്ചു വന്നതിൽ ഒരുപാടു സന്തോഷം . ഉത്സവം അടിപൊളി
@Kmr-e5z
@Kmr-e5z 6 жыл бұрын
കുടുംബ പ്രേഷകരുടെ ഇഷ്ട നടൻ ജയറാം ചേട്ടന്റെ മകൻ കാളിദാസനെ(കണ്ണൻ) ഇഷ്ടമുള്ളവർക്ക് ഇവിടെ ലൈക്ക് അടിക്കാം👍
@vijayankumar5312
@vijayankumar5312 6 жыл бұрын
shebwreer km
@Kmr-e5z
@Kmr-e5z 6 жыл бұрын
Vijayan Kumar 👍
@nithinthomas4750
@nithinthomas4750 6 жыл бұрын
Enthanariyilla jayaramettanu nammale swanthamettananuu kannan ariyila
@sulaimansulu6572
@sulaimansulu6572 3 жыл бұрын
Suleiman
@sulaimansulu6572
@sulaimansulu6572 3 жыл бұрын
Can
@abidsabu1386
@abidsabu1386 6 жыл бұрын
തേജസ് പൊളിച്ചു മോനേ...........😙😙😙😙😙😙😙
@jacquelinethomas6978
@jacquelinethomas6978 4 жыл бұрын
Mone Thejus ith first time kanunnathanu How nice it was. Monekkurichu kooduthal ariyanum kazhinju.super mone. God bless you
@kns415
@kns415 4 жыл бұрын
@@jacquelinethomas6978 തേജുവിന്‌ vote ചെയ്ത് support ചെയ്യണേ www.flowerstv.in/voting/
@afisafeer2357
@afisafeer2357 6 жыл бұрын
Bijukuttan chettane kandappom happy ayavar aarokae
@sulthan_tripooly
@sulthan_tripooly 6 жыл бұрын
Afeefa Kp ഞാൻ
@premarajank9451
@premarajank9451 6 жыл бұрын
കൊച്ചു കലാക്കാരനു അഭിനന്ദനങ്ങൾ ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ
@faisalpnmla
@faisalpnmla 6 жыл бұрын
ഡിസ് ലൈക്ക് അടിച്ച ച്ചേട്ടൻമാർക്ക് ആധര സൂചകമായി എല്ലാവരും എഴുന്നേറ്റ് നിന്ന് 1 മിനിട്ട് മൗനം ആചരിക്കുക
@abhinavr2887
@abhinavr2887 6 жыл бұрын
Faisal M ഒരു റീത്തു കൂടി...
@bkziktm1695
@bkziktm1695 6 жыл бұрын
Faisal M 🙊🙊🙊Oru pushpajili kudii..🙏
@soumyadevadas
@soumyadevadas 6 жыл бұрын
kalaki...
@qatarliveameen526
@qatarliveameen526 6 жыл бұрын
Faisal M hahahaha
@IqbalIqbal-lk9po
@IqbalIqbal-lk9po 6 жыл бұрын
ഡിസ് ലൈക് ഓടിക്കുന്നവരെ വടി വെച്ച് കൊല്ലണം കാരണം ഇതിറ്റിങ്ങളുടെ മനസ്സിൽ ഒരുതുള്ളി സ്നേഹമോ സന്തോഷമോ ഇല്ലാത്തവരാണ് അതുള്ളോർക്ക് ഇങ്ങെനെ ചെയ്യാൻ ആവില്ല
@mansoorpt1998
@mansoorpt1998 6 жыл бұрын
സബീന ഗംഭീരമായി പാടി ദൈവം ആ കുട്ടിയുടെ അസുഖം സുഖപ്പെടുത്തട്ടെ നമുക്ക് പ്രാർത്തിക്കാം
@shazchachu3002
@shazchachu3002 6 жыл бұрын
കണ്ണൻ 😍😍 ബിജു കുട്ടൻ 😘😘
@premjith623
@premjith623 6 жыл бұрын
THEJUSS Nannayi Paati. Congratulations.
@shanoopp9636
@shanoopp9636 6 жыл бұрын
തേജസ്‌ ഇരിക്കൂർ... നാട്ടുകാരാ അഭിനന്ദനങ്ങൾ. 😗😗
@saleemmuhammadsaleem3476
@saleemmuhammadsaleem3476 6 жыл бұрын
"സൗദിയിൽ നിന്ന് നാട്ടിൽ എത്തി "കാണുന്ന എപ്പിസോഡ് നമ്മുടെ ബിജുക്കുട്ടൻ ചേട്ടൻ എത്തി മുത്തെ 😍😍😍😍😍
@arizvlog5773
@arizvlog5773 6 жыл бұрын
ധർമജൻ ചേട്ടനെ Guest ആയി കൊണ്ടുവരൂ....
@Nxnxnxnx904
@Nxnxnxnx904 6 жыл бұрын
Show ഗംഭീരം ഒരു രക്ഷയും ഇല്ല ശെരിക്കും അവസാനം കണ്ണ് നിറഞ്ഞുപോയി midun ചേട്ടൻ അതു വേറെ ഒരു level തന്നെയാ 😍😘😘😘
@nasarvvr2490
@nasarvvr2490 6 жыл бұрын
Mithun ചേട്ടന്റെ കട്ട ഫാൻസിനു കൂടെ nilkam ..likam
@kadarrizan3437
@kadarrizan3437 6 жыл бұрын
സൂപ്പർ മോളെ അടിപൊളി
@noushinoushajaku8001
@noushinoushajaku8001 6 жыл бұрын
Nasar Vvr
@althafalthaf6383
@althafalthaf6383 6 жыл бұрын
Kaalidaasante sooryayude voice kalakky ,adipoly
@sappubindaas
@sappubindaas 6 жыл бұрын
സെബീനയെ വേദിയിലെത്തിച്ച രാജേഷ് നല്ലൊരു സോഷ്യൽ വർക്കർ😎
@MsJugunu
@MsJugunu 6 жыл бұрын
Thejas... Extraordinary performance. He will have a very bright future
@latheefvp2913
@latheefvp2913 6 жыл бұрын
തേജസ് മോന്റെ പാട്ടിനൊപ്പം വന്ന ആ അനിയത്തി മോളൂട്ടിയേ ആരും മൈൻഡ് ചെയ്യാതിരുന്നത് എന്നെ വളരേ വേദനിപ്പിച്ചു . 😓 ആ മോൾ എല്ലാവരുടേയും മുഖത്തേക്ക് നോക്കുന്നത് കാണുമ്പോൾ എന്തോ എനിക്ക് സഘടമായി 😓 ഇനി മുതൽ ശ്രദ്ദിക്കുമല്ലോ ,, മിഥുൻ ചേട്ടാ
@mahroofibraheemnk1921
@mahroofibraheemnk1921 6 жыл бұрын
സബീന മോളെ അടിപൊളി പാട്ടായിരുന്നു. സബീന മോളെ വേദിയിൽ കണ്ടപ്പോൾ തന്നെ ലൈക്‌ ബട്ടൺ അടിച്ചു.! കോമഡി ഉത്സവം ഏറ്റവും നല്ല TV പ്രോഗ്രാം ആണ്... എല്ലാവർക്കും നന്ദി ! മിഥുൻ ഒരു സംഭവം തന്നെ ! നല്ല മനുഷ്യൻ.
@karanavar
@karanavar 6 жыл бұрын
ലേറ്റായി വന്താലും ലെറ്റസ്റ്റായിതന്നെ വന്നു... ബെസ്റ്റ് human in മിമിക്രി ടിനി ടോം ഇഷ്ടം
@vellaisamykjb1615
@vellaisamykjb1615 6 жыл бұрын
James awesome அருமை 👏👏👏
@ariframzan1
@ariframzan1 6 жыл бұрын
154 ആൾക്കാർക്ക് ഇഷ്ട്ടപെട്ടില്ല . അവർക്കു വേണ്ടി എല്ലാവരും ഒന്ന് ലൈക് അടിച്ചെ! കരണകുറ്റിക്ക് ഒന്ന് കൊടുക്കുന്ന ഫീൽ കിട്ടും
@unnikuttanunnikuttan6383
@unnikuttanunnikuttan6383 5 жыл бұрын
Ade mona basar
@vishnums4567
@vishnums4567 6 жыл бұрын
ചിരിയോടൊപ്പം ഓരോ എപ്പിസോഡിലും എവിടെയെങ്കിലും കണ്ണും നിറയ്ക്കുന്നു.....ഫ്ലവർസ് ഇവരെയൊക്കെ കണ്ടെത്തുന്നതിന് അഭിനന്ദങ്ങൾ..👍👍👍👍👍💐
@wayanadmedia1120
@wayanadmedia1120 6 жыл бұрын
തേജസ്സ് മാസ്മരികം കുഞ്ഞു മോന് ഒരു പാട് വേദികൾ കിട്ടട്ടെ
@sreelakshmid5796
@sreelakshmid5796 4 жыл бұрын
kzbin.info/door/ORixg5p6bjISdu0dd8G4fw
@ishakishak4995
@ishakishak4995 6 жыл бұрын
നന്മകൾ മാത്രം പൂവിടുന്ന ഫ്ലോറിൽ ഇതിന്റെ എല്ലാ അണിയറ പ്രവര്‍ത്തകർക്കും ഹ്രിദയപൂർവ്വം എല്ലാ വിധ ആശംസകളും നേരുന്നു പ്രത്യേകിച്ച് അവതാരകനായ മിഥുന്. 💖 💘 💜 💓 Ishak പാലപ്പെട്ടി
@sangeethm1056
@sangeethm1056 5 жыл бұрын
Thejas nerathe vann powlichu 👌 👌 athilum nannayi top singeril kidukkunnu
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
തേജസിന് അടിസ്ഥാന പരമായ സപ്പോർട്ട് കൊടുത്താൽ വേറെ ലെവൽ ആകും💞😘💞💕
@nizamvk82
@nizamvk82 6 жыл бұрын
👌👌👌👌👌 ബിജു കുട്ടൻ വന്നാലോ സൂപ്പർ
@Ameen-kl71
@Ameen-kl71 6 жыл бұрын
തേജസ് മോനെ കിടു..... Perpect വോയിസ്‌.... .
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
കാളി പഴയ കാല റഹ്മാനെ പോലെ ഇരിക്കുന്നു....
@sajanasaidu6465
@sajanasaidu6465 6 жыл бұрын
Sarath G athe
@lanoprin1476
@lanoprin1476 6 жыл бұрын
Kalidhasan so humble........such a wonderful personality. .....
@ആരോഎന്തോ
@ആരോഎന്തോ 6 жыл бұрын
Sabeena mol malakayanu paadi powlichu super
@rashinai30
@rashinai30 2 жыл бұрын
Yes. Ippol sabeena swargatil aan. Sabeena ittta marich poy
@nidheeshnarayan1939
@nidheeshnarayan1939 6 жыл бұрын
തേജസ് മോനെ കണ്ണൂരിന്റെ മുത്തേ സൂപ്പറാക്കിട്ടോ...
@Akarsha888
@Akarsha888 6 жыл бұрын
ബിജുചേട്ടൻ വന്നേ ഹായ് ബിജുചേട്ടാ..🌹🌹🌹🌹. കണ്ണ് നനയിക്കുന്നു പലപ്പോഴും കോമഡി ഉത്സവം... ഒരുപാട് ഇഷ്ട്ടായി ഇന്ന് ..സ്നേഹത്തോടെ ... 💚💚💞💞💞💞💞💞💞💚💚💞💞💞💞💚💚💚💞💞💚💚💞💞💞💚💚💞💞💞💚💞💞💞💞💞💞💚💞💞
@vishnums4567
@vishnums4567 6 жыл бұрын
തേജസ് ഒരു രക്ഷയുമില്ല....പൊളിച്ചു
@ashrafmanakkadavan7885
@ashrafmanakkadavan7885 6 жыл бұрын
സബീന മോളെ കണ്ടു കണ്ണ് നിറഞ്ഞവർ മാത്രം ഒന്ന് ലൈക് അടിച്ചേ
@manushyan_
@manushyan_ 4 жыл бұрын
കണ്ണ് നിറഞ്ഞില്ല പക്ഷെ അഭിമാനം തോന്നി
@saraswathigopakumar7231
@saraswathigopakumar7231 6 жыл бұрын
Hi Midhun നിങ്ങളെ ഞാൻ ഹൃദയ പൂർവം അഭിനന്ദിക്കുന്നു...കാരണം ഇതുവരെയും കാണാത്ത ഒരു നല്ല anchor ...നല്ല മനുഷ്യത്വപരമായ പെരുമാറ്റും അതെ സമയം നല്ലൊരു promoter... Nalla team judges... Keep it up...
@subeeshbalandevaragam6930
@subeeshbalandevaragam6930 6 жыл бұрын
ജെയിംസ് മുത്താണ്..... 😘😘😘
@moviescreations9296
@moviescreations9296 6 жыл бұрын
എല്ലാവരെയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രോഗ്രാം വേറെ ഉണ്ടാകില്ല I love comedy utsavam Best of luck
@gopikar7997
@gopikar7997 6 жыл бұрын
Comedy utsav Kalidas (kannan) so cute .....ippozhum "ente veedu appuvinte" movieyile a kochu midukkane ormavarua....Pinne valiyatiyittu kandatu dairy milk advertisementiloode ...... Our legend Jayaramettante talent makanilum undu
@suneersuneersr2874
@suneersuneersr2874 6 жыл бұрын
അബിക്ക വന്നതുപോലെ തോന്നി
@saleemmuhammadsaleem3476
@saleemmuhammadsaleem3476 6 жыл бұрын
സിദീഖ് &ശരത് ""😍😍😍😍😍അടിപൊളി മച്ചമാരെ """കിടു 😍😍😍😍
@manudev4455
@manudev4455 6 жыл бұрын
എല്ലാരും പൊളിച്ചു .. ആ പാട്ടുകൾ പാടിയ കൊച്ചു അനുജനും സൂപ്പർ ...
@srknn-
@srknn- 6 жыл бұрын
മോഞ്ഞേ സിദ്ദീഖേ ,കുമാര്‍ സാനുന്റേം അല്‍കാജിയുടേം ശബ്ദം ശരിക്കൊന്ന് കേട്ടിട്ട് അനുകരിക്കണേ... ബാക്കി രണ്ടും നന്നായിട്ടുണ്ട്
@narayananvelu9805
@narayananvelu9805 6 жыл бұрын
മുട്ടുകുത്തി വിനയം കാണിക്കുന്ന ഒരേ ഒരു അവതാരകന്‍ ...ജാഡ തീരെയില്ലാത്ത ഞങ്ങളുടെ മിഥുന്‍....
@muhammedasif2621
@muhammedasif2621 6 жыл бұрын
Thejas.... 😍... 👌
@sameeravalaksham4277
@sameeravalaksham4277 6 жыл бұрын
Midhun sir oru big salute. Respect you. Nigalanu e programinte vijayam. I love you.
@muneernv6704
@muneernv6704 6 жыл бұрын
കാൽമുട്ടിൽ ഇരുന്ന് മൊന്റെ പാട്ട് അസ്വധിച്ച മിധുൻ ചേട്ടനു എത്ര ലൈക്ക് ....✌️✌️
@fareedjas6536
@fareedjas6536 6 жыл бұрын
സബീന കുട്ടിയെ ഇവിടെ എത്തിച്ച നമ്മുടെ സുഹൃത്ത് കൂടിയായ രാജേഷിന് എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു ജീവിതത്തില്‍ അവരുടെ സ്വ൪ഗ്ഗ നിമിഷമാകും അത്
@rehanarevu9404
@rehanarevu9404 6 жыл бұрын
Bijukuttan chettan 😍😍😍
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
വന്നില്ല നോട്ടി വന്നില്ലാ വന്നു വന്നൂ ബിജുക്കുട്ടൻ വന്നു. കാത്തിരിപ്പാണ് അപ്ലോഡാറെ ഈയൊരു ഉത്സവം കാണാനായിട്ട്. തല്ലിക്കെടുത്തരുത് ഞങ്ങളുടെ കാത്തിരിപ്പിനെ 😞😞😞 ഇഷ്ടം കോമഡി ഉത്സവം ❤️❤️❤️
@sujithasuja297
@sujithasuja297 6 жыл бұрын
പഴയ വിനീതിനെ പോലെ ഇരിക്കുന്നു കണ്ണൻ kwt
@vinithamohan6866
@vinithamohan6866 6 жыл бұрын
ബിജുക്കുട്ടന്‍ചേട്ടന്‍ വന്നേ ആയോ ടിനി ചേട്ടന്‍ എവിടെ പോയി മിഥുന്‍ ചേട്ടാ ടിനിചേട്ടനോട് വരാന്‍ പറയൂ നമ്മുടെ കോമഡി ഉല്‍സവം സൂപ്പറാ
@bijuvijayan3522
@bijuvijayan3522 6 жыл бұрын
Vinitha Mohan Tini chettn vannalo kandille
@vinithamohan6866
@vinithamohan6866 6 жыл бұрын
+Biju Vijayan ഫുള്‍ കണ്ടില്ലായിരുന്നു കുറച്ച് കഴിഞ്ഞില്ലേ വന്നത്
@sisydevasia2945
@sisydevasia2945 6 жыл бұрын
Bijukuttan ചേട്ടൻ വന്നല്ലോ സന്തോഷം ആയി....
@mallufajoshi6148
@mallufajoshi6148 6 жыл бұрын
Aaaha....kochumidukan super aaayi paranund adipoli😚😙😚😙😗😍
@afsalafsal.puthanpally9925
@afsalafsal.puthanpally9925 6 жыл бұрын
തേജസ്‌ മോനെ ഇജ്ജ്‌ മുത്താടാ 😍😍
@me_myself_006
@me_myself_006 4 жыл бұрын
Thekkuttan vere level alle.. I'm watching this video now only
@krishnapriya3343
@krishnapriya3343 4 жыл бұрын
Please vote for Thejus ❤️ www.flowerstv.in/voting/ Here is the link of Thejus youtube channel, please subscribe and support🙏🙏 kzbin.info/door/ORixg5p6bjISdu0dd8G4fw
@shanshan6943
@shanshan6943 4 жыл бұрын
തേജസ്‌ മോന്റെ പാട്ടുകൾ..എത്ര കേട്ടാലും മതിവരില്ല top singer winner ആവാൻ ഏറ്റവും യോഗ്യത തേജസിന്..... ...വോട്ട് ചെയ്യാൻ നിങ്ങൾകൂടെ ഉണ്ടാവില്ലേ.. www.flowerstv.in/voting/ [5/23, 7:44 PM] Ammu: kzbin.info/www/bejne/nIWWeGaCgsiMbck .
@ajayan_ktkanhangadchannel8619
@ajayan_ktkanhangadchannel8619 4 жыл бұрын
തേജസ്‌ മോന്റെ പാട്ട് വളരെ മനോഹരം മോൻ ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ
@fzlfazi820
@fzlfazi820 6 жыл бұрын
Kalidas powli 😘
@ranjithnileshwar6176
@ranjithnileshwar6176 6 жыл бұрын
Aaa kuttiyude pattuu... Van feel sangathiii...so nyc..baviyile pinnani gayakan
@shajikolasserishajik6534
@shajikolasserishajik6534 6 жыл бұрын
മിധുൻ ഭായ് നിങ്ങളോട് എത്ര തവണ പറഞ്ഞു ഈ കോമഡി ഉത്സവത്തിൽ വരുന്ന കലാകാരന്‍ മാരെ അവരുടെ പേര് പറയാനുള്ള ഒരു അവസരം അവര്‍ക്ക് കൊടുക്കണം എന്ന് അവരുടെ കൂടെ വരുന്ന ആളുകള്‍ക്ക് അവരുടെ പേര് പറയാനുള്ള ഒരു അവസരം അവര്‍ക്ക് കൊടുക്കണം
@ruthadileep9397
@ruthadileep9397 6 жыл бұрын
I love this show it always gives those who have fewer opportunities to come forward and show their talent and that's all thanks to the great Skreekandan Nair Sir. This show has frankly changed the lives of many. Hats off to you Flowers Tv!!!
@safnadcheppu
@safnadcheppu 6 жыл бұрын
Paatt padiya tejas ne nokki vecho.... Thakarthu adichu kerum chekkan... 😍✌️
@moideencpm3697
@moideencpm3697 6 жыл бұрын
njan aadyayitta nokknne ishtaay super
@SudheerKumar-eb3sj
@SudheerKumar-eb3sj 6 жыл бұрын
bijukuttanchettanthai adeeee adeee comment kedapol .marubhoomiyil mazhya paitha oru sugam
@sportsvibe4733
@sportsvibe4733 6 жыл бұрын
bijukuttan chettan vannallo. Sabeena malakakutti thanne
@hareeshkumarur3981
@hareeshkumarur3981 6 жыл бұрын
എന്റമ്മേ ആ പാട്ടുകാരൻ ചെക്കൻ.....പിന്നെ ആ മോളു.....എപ്പിസോഡ് പൊളിച്ചു
@ugeshmattanur2747
@ugeshmattanur2747 6 жыл бұрын
വന്നു അണ്ടിപുള്ളിക്കാവിന്റെ അഭിമാനം ബിജുക്കുട്ടൻ 😍😍😍😍
@musthafakp95
@musthafakp95 6 жыл бұрын
കുറെക്കാലം സന്തോഷിപ്പിച്ചു: പക്ഷെ ഇന്ന് കരയിപ്പിച്ചു ... അവളുടെ ആ വലിയ ആഗ്രഹം നിങ്ങൾ സാധിപ്പിച്ചു.ആ മനസ്സിനു Big likg team flowers🌷🌷🌷🌷
@ഞാൻസഖാവ്-ച3മ
@ഞാൻസഖാവ്-ച3മ 6 жыл бұрын
തേജസ് തകർത്തു 😍😍😍😍
@sumivakkachan712
@sumivakkachan712 6 жыл бұрын
Adipoli programme....njn num ente hus nte yum free time entertainment...new episodes elathapo watching old ones.midhun chettan ...and all others are doing their best part...keep going.best wishes for you guys from New Zealand
Comedy Utsavam│Flowers│Ep# 153
57:07
Flowers Comedy
Рет қаралды 492 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
Comedy Utsavam│Flowers│Ep# 215
1:13:40
Flowers Comedy
Рет қаралды 977 М.
Flowers Top Singer 5 | Musical Reality Show | EP# 23
57:49
Top Singer
Рет қаралды 93 М.
Comedy Utsavam│Flowers│Ep# 155
1:04:01
Flowers Comedy
Рет қаралды 595 М.
Comedy Utsavam│Flowers│Ep# 157
56:54
Flowers Comedy
Рет қаралды 880 М.
Comedy Utsavam│Flowers│Ep# 154
1:16:53
Flowers Comedy
Рет қаралды 2,1 МЛН
Comedy Utsavam│Flowers│Ep# 197
1:08:21
Flowers Comedy
Рет қаралды 623 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН