Comedy Utsavam│Flowers│Ep# 215

  Рет қаралды 966,809

Flowers Comedy

Flowers Comedy

6 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 000
@user-jd9ts6vq1l
@user-jd9ts6vq1l 6 жыл бұрын
താരക പെണ്ണാലെ എന്ന ഗാനം ഇപ്പോഴും മനസിൽ സൂക്ഷിക്കുന്നവർ ഇവിടെ like അടിച്ചിട്ട് പോകുക
@sourabsajeev7294
@sourabsajeev7294 6 жыл бұрын
Uppum mulakum new group thudangiyinde link itha
@sourabsajeev7294
@sourabsajeev7294 6 жыл бұрын
chat.whatsapp.com/5lIWWOt2ivN2nbNhPFwhhp
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
😍😍 njan likeee
@JEMSHIR_EDAKKARA
@JEMSHIR_EDAKKARA 6 жыл бұрын
sonu mathew jr 😍😍😍😍😘
@user-jd9ts6vq1l
@user-jd9ts6vq1l 6 жыл бұрын
Aashique Mohammad 😍😍😍😍
@Rain_line_dreams
@Rain_line_dreams 6 жыл бұрын
"താരക പെണ്ണാളേ" പാട്ടിൻറെ അണിയറക്കാരായ സത്യേട്ടനെയും മധുവേട്ടനെയും തേടിപ്പിടിച്ച് കൊണ്ടു വന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി... 🌹🌹
@AbdulRahman-jo4lv
@AbdulRahman-jo4lv 2 жыл бұрын
A
@AdhithyanVijay-lb1br
@AdhithyanVijay-lb1br Ай бұрын
⁰0000​@@AbdulRahman-jo4lv
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
താരക പെണ്ണാളേ 😍😍 സത്യൻ ചേട്ടാ നിങ്ങളെ കൈകളിൽ നിന്നാണ് അതിന്റെ തുടക്കം എന്ന് അറിഞ്ഞില്ല 😥😔ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് എനിക്ക്. അറിയാൻ വൈകി പോയി, 😞😞 ഇവർക്ക് അംഗീകാരം കൊടുക്കണം തീർച്ചയായും 😍😘
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
സത്യൻ ചേട്ടാ മധു ചേട്ടാ 😍😍 ഇവർക്ക് ആയിരിക്കട്ടെ ഇന്നത്തെ like 👍👍👍
@saburamesan9714
@saburamesan9714 8 ай бұрын
09ooooo
@user-wr7yo9ym2j
@user-wr7yo9ym2j 6 ай бұрын
കലക്കി ചേട്ടാ 👍👌
@mr_woodpecker4974
@mr_woodpecker4974 6 жыл бұрын
താരക പെണ്ണാളേ... ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇന്ന് കേട്ടപ്പോൾ വല്ലാത്തൊരു feel... 😍😍😍😍😍😍😍 ഇത്രയും hit ആയൊരു പാട്ടിന്റെ ഉടമസ്ഥൻ ഇത്ര കാലം ഇരുളിൽആയിരുന്നല്ലോ... 😓😓😓 അതിന്റെ യഥാർത്ഥ അംഗീകാരം അർഹിക്കുന്ന "സത്യൻ" ചേട്ടനെ നമുക്ക് പരിചയപ്പെടുത്തിയ കോമഡി ഉത്സവത്തിന് ഹൃദയം തൊട്ട നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@nissamudheenkollam9110
@nissamudheenkollam9110 6 жыл бұрын
സത്യൻ ചേട്ടനും മധു ചേട്ടനും അർഹിച്ച അംഗീകാരം കിട്ടട്ടെ . ഇവരെ കോമഡി ഉത്സവത്തിൽ കൊണ്ടു വന്നതിൽ സന്തോഷം താരക പെണ്ണാൾ സൂപ്പർ
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best.
@parutvm2831
@parutvm2831 6 жыл бұрын
മലയാളികൾ മനസ്സിലേറ്റിയ താരകപെണ്ണാളേ എന്ന നാടൻപാട്ടിനു കാരണക്കാരായ രണ്ടു വ്യക്തികൾ ജനങ്ങൾക്ക്‌ മുന്നിൽ വരാൻ വൈകിപ്പോയി ഈ പാട്ട് നെഞ്ചിലേറ്റിയപോലെ നിങ്ങൾ രണ്ടുപേരെയും മലയാളികൾ നെഞ്ചിലേറ്റും സംശയമില്ല 😍😍😍👏👏👏👌👌👌👌❤❤❤❤
@arunnsuper3492
@arunnsuper3492 6 жыл бұрын
Paru TVM പാറു അതു ശെരിയാണ്
@vishnuvichu139
@vishnuvichu139 6 жыл бұрын
Paru TVM 🖒🖒
@veekaay1
@veekaay1 6 жыл бұрын
Paru TVM അതെ.... അത് ഈ പ്രോഗ്രാമിലൂടെ ആയത് വളരെ സന്തോഷം... ഇനിയവർക്ക് നല്ലതേ വരൂ...
@anasameenkp
@anasameenkp 6 жыл бұрын
Enik തോന്നുന്നില്ല..ഇതൊക്കെ ട്രെൻഡി സോങ് ആണ്.നല്ല പാട്ട് ആണ് .പക്ഷെ പണ്ടത്തെ പോലെ അല്ല കാര്യങ്ങൾ..
@ameen2057
@ameen2057 6 жыл бұрын
Paru TVM തീർച്ചയായും 👍
@AtoZ76411
@AtoZ76411 6 жыл бұрын
... താരക പെണ്ണാളേ ഹിറ്റ്‌ ആയി അതിന്റെ പിന്നിൽ ഉള്ള സത്യേട്ടനെ മധുവേട്ടനെയും കണ്ടെത്തിയ കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ
@nithinsukumar5751
@nithinsukumar5751 6 жыл бұрын
താരക പെണ്ണിന്റെ സൃഷ്ടാകളെ കാണിച്ചു തന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി 👏👏👏
@nowshadchunakkara4461
@nowshadchunakkara4461 6 жыл бұрын
ഈ epi കാണാൻ ആയതിൽ ഒത്തിരി സന്തോഷം... കാരണം ഞാൻ തര്കപെണ്ണാളേ എന്ന ഹിറ്റ് പാട്ടിന്റെ രചയിതാവ് സത്യൻ കോമല്ലൂരിന്റെ നാട്ടുകാരനാണ്. പക്ഷെ ഈ പാട്ടെഴുതി ഹിറ്റ് ആയി ഇത്രെയും വർഷങ്ങൾ കഴിഞ്ഞിട്ടും ഈ കലാകാരന് വേണ്ടത്ര അംഗീകാരങ്ങൾ കിട്ടിയിട്ടില്ല എന്നത് സത്യം തന്നെയാണ്..സ്വന്തം നാട്ടിലുള്ളവർക്ക് പോലും തര്കപെണ്ണാളേ എന്ന ലോകം മുഴുവൻ ഹിറ്റ് ആയ തര്കപെണ്ണാളേ എഴുതിയത് ഇദ്ദേഹമാണെന്നു അറിയില്ല...... ഞാൻ പല പ്രാവശ്യം സോഷ്യൽ മീഡിയ വഴി സത്യൻ ചേട്ടനെ കോമഡി ഉത്സാവത്തിൽ എത്തിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു... എന്തായാലും അവസാനം ഇദ്ദേഹത്തെ കൊണ്ടുവരാൻ flowers comedy utsavam തന്നെ വേണ്ടിവന്നു... ഒരുപാട് സന്തോഷം.. ഇനിയെങ്കിലും സത്യൻ ചേട്ടനെയും മധു ചേട്ടനെയും ലോകം അറിയട്ടെ......
@avinashsreelakam5541
@avinashsreelakam5541 6 жыл бұрын
Nowshad Habsa Beevi chettaa ivarude address kittuoo
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
പക്രു ചേട്ടന്റെ കമന്റ് കേൾക്കാനാണ് എനിക്ക് ഇഷ്ടം 😍
@mrudumanu1476
@mrudumanu1476 5 жыл бұрын
R
@bling.143
@bling.143 6 жыл бұрын
തിലകൻചേട്ടനെ അമ്മ എന്ന സംഘടന മരിച്ചവരുടെ ലിസ്റ്റിൽനിന്ന് പോലും പുറത്താക്കിയെങ്കിലും കോമഡിഉൽസവത്തിന്റെ ലിസ്റ്റിൽ ഉണ്ടല്ലോ വളരെ നന്ദിയുണ്ട് കോമഡിഉൽസവം ടീമിനോട്
@geethudeepu834
@geethudeepu834 4 жыл бұрын
Athu oru sathiyam
@prasadpk9498
@prasadpk9498 6 жыл бұрын
സത്യയേട്ടനും മധുയേട്ടനും പൊളിച്ചു രണ്ടു പേർക്കും ആശംസകൾ
@rahulrajendran8405
@rahulrajendran8405 6 жыл бұрын
ഏന്റെ നാട്ടുകാർ നാടൻ പാട്ടിന്റെ അമരക്കാർ മധു ചേട്ടനും സത്യൻ ചേട്ടനും എന്റെ എല്ലാവിധ ആശംസകൾ
@martinkurian9920
@martinkurian9920 3 жыл бұрын
Alleppey evida ivarude veedu, contavt cheyan number undo
@i_am__l5985
@i_am__l5985 3 жыл бұрын
@@martinkurian9920 കായംകുളം,മൂന്നാം കുറ്റി
@sunithaaji6613
@sunithaaji6613 6 жыл бұрын
താരക പെണ്ണാളേ മലയാളികൾ ഒന്നടങ്കം നെഞ്ചിൽ ഏറ്റി മൂളി പാടാതെ ഒരാള് പോലും ഉണ്ടാകില്ല എന്നിട്ടും ആ പാട്ടിന് ജന്മം കൊടുത്തവരെ ആരും അറിയാതെ പോയി അവരെ ലോകത്തിനു കാട്ടിക്കൊടുത്ത കോമഡി ഉത്സവത്തിന് വളരെ നന്ദി 😂😂😂👏👏👏👏👏
@baijumn8577
@baijumn8577 4 жыл бұрын
Sunitha Aji Hai
@ananthukrishnan5368
@ananthukrishnan5368 6 жыл бұрын
സത്യൻ ചേട്ടനാണ്... താരം ഒരു ദിവസം പോലും രണ്ടു വരി മൂളാതിരിക്കില്ല.. താരകപ്പെണ്ണാളേ...
@latheefmarthya5643
@latheefmarthya5643 6 жыл бұрын
നമുക്ക് കൊമേഡിയൻ ടിനു വിനെയാണ് ഇഷ്ടം അല്ലാദേ A. M. M. A ഇലെ ഒരാളെയല്ല ഞങ്ങൾ ഇഷ്ട പെറ്റദ്
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
സത്യൻ ചേട്ടാ മധുചേട്ടാ നിങ്ങൾ എന്തെ ബിഗ് സലൂട് മണിചേട്ടൻ ഉഡായിരുന്നെകിൽ നിങൾ ഒരിക്കലും ആരും അറിയാതെ പോവില്ലായിരുന്ന കണ്ണ് നിറഞ്ഞു ഒരുപാട് സതോഷം ആയി സൂപ്പർ അൻസാർ ഇക്കാ ഇങ്ങളെ നല്ല മനസ്സിന് പടച്ചോൻ കാവലുണ്ടാവും😥
@afsalc.n.8447
@afsalc.n.8447 6 жыл бұрын
സുകേഷ് തകർത്തു വാരി... താരക പെണ്ണാളേ എന്ന സൂപ്പർ ഹിറ്റ് പാട്ടിന് ഇങ്ങനെ ഒരു കഥ ഉള്ളത് ആർക്കും അറിയില്ല....അവരെ കണ്ടെത്തി കൊണ്ടുവന്ന കോമഡി ഉത്സവം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ....
@akhilsoman4335
@akhilsoman4335 6 жыл бұрын
താരക പെണ്ണാളെ എന്ന സൂപ്പർ നാടൻ പാട്ടിന്റെ പിന്നിലെ യതാർത്ഥ കരങ്ങളെ കണ്ടെത്തി അവസരം നൽകിയ flowers ലെ എല്ലാവർക്കും ഒരു " ബിഗ് സല്യുട്ട് " അവരതു പാടിയപ്പോൾ ശരിക്കും ഒരു ഫീൽ സൂപ്പർ.
@sarathbks6236
@sarathbks6236 6 жыл бұрын
താരകപെണ്ണാളേ കതിരാടും മിഴിയാളെ..സത്യൻ കോമല്ലൂർ ചേട്ടാ നമസ്കാരം ..
@sajeevchemmaruthay6799
@sajeevchemmaruthay6799 6 жыл бұрын
ഒരിക്കൽ വന്നവർ വീണ്ടും വരുമ്പോൾ ആദ്യം അവതരിപ്പിച്ച താരങ്ങളെ വീണ്ടും അവതരിപ്പിക്കരുതെന്ന് അഭിപ്രായമുള്ളവരുണ്ടോ പുതുമയല്ലേ ആവശ്യം
@user-zu3hw2nb7k
@user-zu3hw2nb7k 6 жыл бұрын
അമ്മ എന്ന സങ്കടനയേക്കാൾ അന്തസ്സുണ്ട് ട്രാൻസ്‌ജെന്റർ അസോസിയേഷന്
@lijuthanathan
@lijuthanathan 6 жыл бұрын
കൊള്ളാം സഹോദര.
@ranjithkumar2120
@ranjithkumar2120 6 жыл бұрын
Idavela baabu ha ha
@sampatharakal8914
@sampatharakal8914 6 жыл бұрын
Rahman Malappuram i
@yumnafathim668
@yumnafathim668 6 жыл бұрын
ഫ്ലവർസ് ചാനൽ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം ചെയ്തു ഉപ്പും മുളകും നിന്നും നിഷയെ ഒഴിവാക്കിയതിൽ എന്റെ പ്രതിഷേധം അറിയിക്കുന്നു എത്രയും പെട്ടന്ന് ചേച്ചിക്ക് നീതി നൽകണം
@beemas7221
@beemas7221 6 жыл бұрын
താരക പെണ്ണാളേ എന്ന പാട്ട് വേദികളിൽ പാടി തിമിർക്കുന്നവർ ഇതുവരെ ഇതിന്റെ ശില്പികളെ അവർ പറയാറില്ല കാരണം അവർക്കും അറിയില്ലായിരിക്കാം... ഈ വലിയ സത്യം തുറന്ന് കാട്ടിയതിന് big സല്യൂട്ട് flowers tv
@greenapple9177
@greenapple9177 6 жыл бұрын
ഫ്ലാവെഴ്സിലെ ഇഷ്ട്ടമുള്ള 2 പരിവാടിയാണ് കോമഡി ഉത്സവം ഉപ്പും മുളകും വളരെ വേദനയുടെ ഒരു വാര്ത്ത കേൾക്കുന്നു നമ്മളെ ഉപ്പും മുളകും നീലു ചേച്ചിക്കെതിരെ. അത് എന്താണെങ്കിലും പ്രശ്നം പരിഹരിച് എത്രയും പെട്ടന്ന് ചേച്ചീനെ തിരിച്ചു കൊണ്ട് വരിക ഇല്ലങ്കിൽ ഞങ്ങൾ ഫ്ലാവെർസ് ചാനൽ ബഹിഷ്കരിക്കും .ചേച്ചിക് പകരം ആര് വന്നാലും പകരമാവില്ല. #Neelu chechikkoppam.
@mavelimedia7742
@mavelimedia7742 6 жыл бұрын
ഞങ്ങളുടെ നാട്ടുകാരനായ കോമല്ലൂര്‍ സത്യേട്ടനേയും മധു മുണ്ടകത്തേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ കോമഡി ഉത്സവത്തിന്....നന്ദി...
@interiortravelvlog6010
@interiortravelvlog6010 2 жыл бұрын
Komallooronda address tharumo
@evlog8762
@evlog8762 6 жыл бұрын
മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ
@arunanjanam9587
@arunanjanam9587 6 жыл бұрын
ELA MEDIA ഇല്ലങ്കിലോ .....😂😂😂
@evlog8762
@evlog8762 6 жыл бұрын
അത് പൊളിച്ചു
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
Mindhun like anne koduthu 😁 eni vere aarengilum parayu😋
@shahulhameed-lu9dv
@shahulhameed-lu9dv 6 жыл бұрын
ELA MEDIA hai
@evlog8762
@evlog8762 6 жыл бұрын
Ashique Muhammed നോക്കട്ടെ ആരെ പറയണം എന്ന്
@vishnuvichu139
@vishnuvichu139 6 жыл бұрын
സൗദി പ്രവാസികൾ കുവൈറ്റ് പ്രവാസികൾ ലോകത്തുള്ള എല്ലാ പ്രവാസികളും ഇങ്ങനെയൊക്കെ കമൻറ്റുകൾ വരുന്നത് കാണാം അങ്ങനെ പറയുന്നതിനേക്കാളും നല്ലത് വേർതിരിവ് കാണിക്കാതെ കോമഡി ഉത്സവം ഇഷ്ടപ്പെടുന്ന ലോകത്തുള്ള എല്ലാ മലയാളികളും ഇങ്ങനെ പറയുന്നതല്ലേ കുറച്ചുകൂടി നല്ലത്
@sachinnsachu9356
@sachinnsachu9356 6 жыл бұрын
Vishnu vichu 👍👍👍
@Sachin-kl3bf
@Sachin-kl3bf 6 жыл бұрын
Vishnu vichu yes
@dhanyasiva5524
@dhanyasiva5524 6 жыл бұрын
Yes വിഷ്ണു
@salmanzp8057
@salmanzp8057 6 жыл бұрын
പറഞ്ഞത് ശരിയാണ് ബ്രോ.. പക്ഷെ പ്രവാസികൾ എന്ന് പറയുമ്പോൾ അത് മാറ്റ് ആളുകളെക്കാളും വേര്തിരിവിൽ ആണെങ്കിൽ പോലും മനസ്സകൊണ്ട് സന്തോഷിക്കുന്നവരാണ്
@vishnuvichu139
@vishnuvichu139 6 жыл бұрын
Salman Zp ഞാനും ഒരു പ്രവാസിയാണ്
@Rasique87
@Rasique87 6 жыл бұрын
താരഗ പെണ്ണാളേ...... സൂപ്പർ.. എന്നിട്ടും ഈ പാട്ടിന്റെ ആളുകൾ അറിയപ്പെടാതെ പോയി... വല്ലാത്ത വിഷമം ആയി.. കാരണം എന്റെ ഉപ്പയും ഒരു രചയിതാവും സംഗീത സംവിധായകൻ.മാപ്പിള പാട്ടുകാരൻ ആയിരുന്നു. പക്ഷെ ഇപ്പോൾ ഇല്ല.. അർഹമായ അംഗീകരം കിട്ടാതെ പോയി.
@pravasi6468
@pravasi6468 6 жыл бұрын
Rashi mon.. താങ്കൾ ഉപ്പ പാടിയ പാട്ടൊക്കെ വീണ്ടും പാടണം അങ്ങനെ താങ്കളിലൂടെ ഉപ്പയെ ലോകം അംഗീകരിക്കും ഉറപ്പ്
@jkjvlogs
@jkjvlogs 6 жыл бұрын
തീർച്ചയായും ആ ബാപ്പയുടെ കഴിവ് താങ്കൾക്കും കാണും...ഒന്ന് പൊടിതട്ടിയെടുക്കുക ബാപ്പയുടെ പാട്ടുകൾ...ബാപ്പ ഇതുകണ്ട് സന്തോഷിക്കട്ടെ... Best of luck...
@Rajeshvallikunnam
@Rajeshvallikunnam 6 жыл бұрын
ഇതിൽ ബിജുക്കുട്ടൻ പറയുന്നുണ്ട് മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നാടൻപാട്ട് ചേട്ടൻ മാരുടെ ജീവിതം വേറെ ലവൽ ആയേനെ അന്ന്. അങ്ങനെ എങ്കിൽ മണിച്ചേട്ടന് വേണ്ടി ധാരാളം പാട്ടുകൾ എഴുതി കൊടുത്ത മണി താമരയുടെ കാര്യം എവിടെങ്കിലും മണിച്ചേട്ടൻ പറഞ്ഞിട്ടുണ്ടോ. അദ്ദേഹത്തിന്റെ മരണശേഷം മാത്ത്രമാണ്. കോമഡി ഉത്സാവത്തിൽ കൂടി നമ്മൾ അറിഞ്ഞത്. മണി താമര ആണ് മണി ചേട്ടന്റെ ഹിറ്റ് പാട്ടുകൾ എഴുതി കൊടുത്തത് എന്ന്. കോമഡി ഉത്സാവത്തിൽ വന്നതിനു ശേഷം ആണ് മണി താമരയെ കുറിച്ച് ലോകം അറിഞ്ഞത്
@ranjithkumar2120
@ranjithkumar2120 6 жыл бұрын
Sathyam
@ranjithkumar2120
@ranjithkumar2120 6 жыл бұрын
Mani chettan paranjath cassetiloke swontham paatu aanennanu
@deepav1744
@deepav1744 6 жыл бұрын
Really
@lijuthomas8241
@lijuthomas8241 6 жыл бұрын
Rajesh. R vallikunnam നിങ്ങൾ പറഞത് 100 % സത്യം ആണ്,
@04jpjp
@04jpjp 5 жыл бұрын
Rajesh. r vallikunnam നിങ്ങൾ പറഞ്ഞതാണ് സത്യം
@veekaay1
@veekaay1 6 жыл бұрын
താരകപെണ്ണാളേ യുടെ ഉടമകളെ കാണിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി കോമഡി ഉത്സവത്തിന്... ഇവരുടെ അഡ്രെസ്സ് ആർക്കെങ്കിലും അറിയാമോ???
@jeemonjeeva2287
@jeemonjeeva2287 6 жыл бұрын
Vijayakumar Mulakkal Ys Sir..I know sathyan Sir..
@sajju1989
@sajju1989 6 жыл бұрын
“കണ്ടംപൂട്ടിയടിക്കാ... കരിൻപാരകരങ്ങളുന്ടെ - 37:00 ” മധുവേട്ടാ... ഒരു നിമിഷം മണിച്ചേട്ടനെ ഓർത്തുപോയി😢
@GokulayalaraAylara
@GokulayalaraAylara 6 жыл бұрын
Sajjad ck
@banusheharbanu5274
@banusheharbanu5274 6 жыл бұрын
Kure ayallo kandit. Evde poyirunnu.
@anwarshanu7119
@anwarshanu7119 6 жыл бұрын
.
@ameen2057
@ameen2057 6 жыл бұрын
Sajjad ck പാട്ട് ഹിറ്റായി കാലം ഇത്രയേറെ ആയിട്ടും ആ പാവങ്ങളെ ആരും അറിയാതെപോയി കഷ്ട്ടം ല്ലേ
@sabariraveendran5470
@sabariraveendran5470 6 жыл бұрын
Tharaga pennale song of sathya and madhu super
@akhilm9048
@akhilm9048 6 жыл бұрын
പ്രിയ ഫ്ലവേഴ്സ് ചാനല്‍ ഉപ്പും മുളകില്‍ നിന്നും നീലുവിനെ സംവിധായകന്‍റെ അഭിപ്രായ പ്രകാരം ഒഴിവാക്കിയതായ് അറിഞു. പ്രേഷകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് അതിന്‍റെ സംവിധായകനെ മാറ്റി നിഷ ചേച്ചിയെ തിരകെ കൊണ്ടു വരണം നീലുവിന്‍റെ സ്ഥാനത്ത് ഏത് ഭൂലോക നടിയെ കൊടുന്നാലും ആ ശബ്ദം നിങ്ങള്‍ക്ക് തിരിച്ചു കൊണ്ടു വരാനോ പ്രേശകരുടെ മനസില്‍ ഇടം നേടാനോ കഴിയില്ല സംവിധായകന്‍റെ കുറവ് പലവിധത്തില്‍ പരിഹരിക്കാന്‍ സാധിക്കും പക്ഷേ അതിലുള്ള ഓരോ കഥാപാത്രത്തെയും നശ്ടപെടുത്തിയാല്‍ ആ കുറവ് നികത്താന്‍ പറ്റില്ല ഒന്നുകില്‍ ഞങ്ങള്‍ ഈ പ്രോഗ്രാം കാണാതിരിക്കണം അല്ലെങ്കില്‍ സംവിധായകനെ മാറ്റി നീലുവിനെ തിരിച്ചു കൊണ്ടു വന്നു മില്ല്യണ്‍ കണക്കിനുള്ള ആരാധകര്‍ക്ക് ആ പ്രോഗ്രാം പഴയപോലെ തിരിച്ചു നല്‍കണം
@RJS-m4v
@RJS-m4v 6 жыл бұрын
പ്രജോതേട്ടൻ ഫാൻസ്‌ അടി ലൈക്‌...
@Martin44454
@Martin44454 3 жыл бұрын
വെറും പച്ചയായ 2 മനുഷ്യർ 😭😭😭😭... സല്യൂട്ട് 🙏🙏🙏🙏🙏
@sreesedits9580
@sreesedits9580 6 жыл бұрын
താരക പെണ്ണാളേ കതിരാടും മിഴിയാളെ..... 😍😍😍
@ameen2057
@ameen2057 6 жыл бұрын
Sreekutty Ravindran 🎵തമ്പുരാൻ എത്തിടും മുന്നേ കരിം കാരൻ കോര പരിച്ചാട്ടെ🎶😍👍
@sreesedits9580
@sreesedits9580 6 жыл бұрын
AMEEN 😍👍
@ameen2057
@ameen2057 6 жыл бұрын
Sreekutty Ravindran 😁😍👍
@shajimuhammed190
@shajimuhammed190 6 жыл бұрын
grait songs
@shajimuhammed190
@shajimuhammed190 6 жыл бұрын
👌👌👌🎶🎵🎵
@santhosh.891
@santhosh.891 6 жыл бұрын
അമ്മ യിലെ ടിനി ചേട്ടൻ എന്നു കേൾക്കുന്നതിനേക്കാൾ പതിനായിരം മടങ്ങു ഇഷ്ടം കോമഡി ഉത്സവം ടിനി ചേട്ടൻ... അതാണ് വേണ്ടത് 😍😍😍😍
@vinod.evinod.e3930
@vinod.evinod.e3930 6 жыл бұрын
സത്യട്ടെനെയും മധുവേട്ടേനെയും ഇവിടെ എത്തിച്ച നിങ്ങൾക്ക് അഭിവാദ്യങ്ങൾ ഈ കലാകാരന്മാരുടെ മൂല്യം കണക്കാകൻ എന്ത് ഉപകരണമാണുള്ളത്
@razakpang
@razakpang 6 жыл бұрын
പലപ്പോഴും ശ്രദ്ധിച്ചുണ്ട് .. പ്രേക്ഷകരിൽ പലരും കൊമെന്റ ഇടുന്നതു (മിഥുൻ ഇഷ്ട്ടമുള്ളവർ , പ്രജോദിനെ ഇഷ്ടമുള്ളവർ / അജയ്കുമാറിനെ ഇഷ്ടമുള്ളവർ/ ബിജുക്കുട്ടൻ ഇഷ്ടമുള്ളവർ ലൈക് അടിക്കു എന്ന് ) നമുക്ക് ഇവരെയൊക്കെ ഇഷ്ടല്ലേ .... നമ്മൾ ഈ പ്രോഗ്രാമിനെ അല്ലെ ഇഷ്ടപെടേണ്ടത് ... ഇതൊരു കൂട്ടായ്മയുടെ വിജയമല്ലേ..ഇവരെ നാം വേർതിരിച്ചു കാണണോ ... ? ഈ കൂട്ടായ്മയുടെ വിജയത്തിലല്ലേ നാം ലൈക്ക് അടിക്കേണ്ടത് (ഇത് എന്റെ വ്യെക്തിപരമായ അഭിപ്രായമാണ് )
@zeenathk3271
@zeenathk3271 6 жыл бұрын
razak pang best comment.I completely agree with you.
@razakpang
@razakpang 6 жыл бұрын
Thnaks & Best wishes
@ameen2057
@ameen2057 6 жыл бұрын
razak pang ഇതുതന്നെ എന്റെയും അഭിപ്രായം 👍
@indianbhaijaihind6425
@indianbhaijaihind6425 6 жыл бұрын
ഇനി ദുബായിൽ ഒരു പോഗ്രാം ഉണ്ടാകുബോൾ നമ്മുടെ സത്യൻ ചേട്ടനെയും മധു ചേട്ടനെയും കൊടുവരണം ... Piz
@sarathchandran7625
@sarathchandran7625 6 жыл бұрын
എന്റെ പൊന്നെ എന്തൊരു വോയിസ്‌ ആണ് മധു ചേട്ടന്റെ. രണ്ടുപേരും തകർത്തു. ലോകം ariyapedanda aaalukal. ഒരുപാട് നന്ദി കോമഡി ഉത്സവം
@maheenmuhammad6632
@maheenmuhammad6632 6 жыл бұрын
നീലു ചേച്ചിയെ തിരിച്ചു കൊണ്ടുവരിക, ഇല്ലെങ്കിൽ ഇതും ബഹിഷ്‌കരിക്കും. Justice for Neelu chechi
@rajithasivaraman8122
@rajithasivaraman8122 6 жыл бұрын
കോമഡി ഉത്സവം എന്റെ ഫേവറേറ്റ് ആയതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം അറിയാതെ മറഞ്ഞു കിടന്ന കലാകാരന്മാരായ സത്യൻ മഷിനേം മധു മമ്മാനേം കൊണ്ടുവന്നു എല്ലാവരേം പരിചയപ്പെടിത്തി. Be proud.
@lijithc.m7364
@lijithc.m7364 6 жыл бұрын
Comedy Utsavam saudi fans 😍😍😍😍😍😘😘😘😘😘😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
@trideepthoovakkattil8644
@trideepthoovakkattil8644 Жыл бұрын
ആരൊക്കെ പാടിപ്പതിപ്പിച്ചിട്ടും ഈ ഗാനത്തിന്റെ ആത്മാവ് ഇവരുടെ കയ്യിൽ തന്നെ..❤
@AtoZ76411
@AtoZ76411 6 жыл бұрын
.. കാണുന്നതിനു മുന്നി comntum ലൈകും ഇടുന്ന ഒരേ ഒരു പ്രോഗ്രാം.. ഞാൻ ആ അങ്ങനെ ആണ്
@mavelimedia7742
@mavelimedia7742 6 жыл бұрын
''കലാഭവന്‍ അന്‍സാറിക്കയെ ആദരിക്കാന്‍.... ഏറെ വൈകിപ്പോയില്ലേ'' പക്രുചേട്ടന്‍ പറഞ്ഞത് 100% ശരിയാണ്........ഏതായാലും... നന്നായി.... ഒരുപാട് മിമിക്രി കലാകാരന്മാരെ സിനിമയിലേക്ക്.... കൈപിടിച്ചുകയറ്റിയ കലാകാരന്‍...
@udayarajan7665
@udayarajan7665 6 жыл бұрын
Prajod fans Adi like.sanoop Trolling super.Satthyetta Madhuetta onnu parayanilla namichu super..
@sumayyasalim1265
@sumayyasalim1265 6 жыл бұрын
Uppum mulakum preshnam ethrayum pettennu pariharichillengil comedy utsavum flowersinte mattu paripadigalum bahishkarikkunnathatirikkum. Katta support for nisha chechi......
@sreejithsree4736
@sreejithsree4736 6 жыл бұрын
താരകപെണ്ണാളിന്റെ ശെരിക്കുമുള്ള അവകാശികൾ 😘😘😘😘😍😍😍😘😘😥😥😢😢😢😢😢 എന്താണെന്ന് അറിയില്ല മറ്റുള്ളവർ പാടിയെക്കാൾ വല്ലാത്തൊരു ഫീൽ.... ❤❤❤❤ ഇവിടെ കമെന്റിയ മിക്കവർക്കും അങ്ങനെ തോന്നി കാണും.....
@shikhaponnu7649
@shikhaponnu7649 2 жыл бұрын
Yes എന്തോ ഒരു സങ്കടം ഫീൽ ചെയ്തു 😥
@sreejithsree4736
@sreejithsree4736 2 жыл бұрын
@@shikhaponnu7649 അതേ... നിനക്ക് എന്നേ അറിയോ
@shikhaponnu7649
@shikhaponnu7649 2 жыл бұрын
@@sreejithsree4736 ങേ ഇല്ല 🤔
@sreejithsree4736
@sreejithsree4736 2 жыл бұрын
@@shikhaponnu7649 fbil ഉണ്ടാരുന്നു അതാ ചോദിച്ചേ
@shikhaponnu7649
@shikhaponnu7649 2 жыл бұрын
@@sreejithsree4736 fb ലോ ആര്
@aneenajoseph7526
@aneenajoseph7526 6 жыл бұрын
എഴുതിയ വരികളോ.. കൊടുത്ത സംഗീതമോ മികച്ചത്‌??.. സത്യൻ ചേട്ടാ മധുചേട്ടാ... "ഒന്നും പറയാനില്ലാ"!!!
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
മേക്കപ്പും, ഗ്ലിസറിനും , കട്ടും ഒന്നുമില്ലാതെ ഇന്ന് ക്യാമറക്ക് മുന്നിൽ കണ്ണീരിൽ നനഞ്ഞ കണ്ണുമായി ഇരുന്ന നിഷയെ കണ്ടില്ലാന്ന് ശ്രീ കണ്ഠൻ നായർ നടിച്ചാൽ എങ്കിൽ ഒന്നോർത്തോ... ഫ്ളവേഴ്‌സ് ചാനലിന്റെ നാശം തുടങ്ങി കഴിഞ്ഞു.... കട്ട സപ്പോർട്ട് നിഷ 👍
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
അതെ 6 ഓ 7ഓ ക്യാമറ നിറഞ്ഞ വേദി അല്ലെ ഇത് വല്ലപ്പോഴുമെങ്കിലും ആ ഓർക്ക്സ്ട്ര..ടീമിനെ കാണിക്കണം എന്ന് ഒരു അപേക്ഷ ഉണ്ട്.....കെട്ടോ ഒരു സുഖം ഒരു മനസുഖം...
@menilusthampan2039
@menilusthampan2039 6 жыл бұрын
SATHYAN KOMALLOOR ...MY BIG SALUTE MADHU MUNDAKAM ....MY WISHES ...
@mavelimedia7742
@mavelimedia7742 6 жыл бұрын
സുകേഷേ... നിങ്ങളൊരു വലിയ മനുഷ്യനാണ്.... അസാദ്യ ഓര്‍മ്മശക്തി...... ''മാവേലിക്കര പുടവ''..... എന്‍റെ നാടിന്‍റെ പേരും പറഞ്ഞതിന് നന്ദി....
@karthikgmenon
@karthikgmenon 6 жыл бұрын
അപ്ലോഡെർ ചേട്ടായി വീട്ടിൽ പോവാണ് എന്നാ തോന്നണേ... നേരത്തെ അപ്‌ലോഡ് ചെയ്തു 😍😍😍 എന്തായാലും നന്നായി...പെരുത്ത് നന്ദി... 😊
@shiyazkarim
@shiyazkarim 6 жыл бұрын
Karthik G Menon 😂😂
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
ഇത്‌വരെ വന്നിട്ട് ഉള്ളതിൽ വച്ചു.... സൂപ്പർ ബിജു ചേട്ടന്റെ ശബ്ദം സൂപ്പർ.......... ഇഷ്ടം ഉള്ളവർ like...
@amisuha3290
@amisuha3290 6 жыл бұрын
മിമിക്രി കോംപിറ്റീഷനിൽ നമ്പർ സെലക്ട്‌ ചെയ്യുന്ന രീതിയിൽ ഒരു ചെറിയ മാറ്റം വരുത്തി നോക്കൂ ....രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നമ്പർ സെലക്ട്‌ ചെയ്യട്ടെ....
@shafihasa
@shafihasa 6 жыл бұрын
Ami Suha പുതിയ രീതി കൊള്ളാം
@sunilkumar-ni7yy
@sunilkumar-ni7yy 6 жыл бұрын
ath polikum😜👌👏
@shuaibmoideen5746
@shuaibmoideen5746 5 жыл бұрын
Ath kidu...
@saheedali
@saheedali 6 жыл бұрын
നിഷ സാരംഗി ഇല്ലാത്ത ഒരു എപിസോഡ് പോലും ഇനി ഞങ്ങള്‍ പ്രവാസികള്‍ കാണില്ല ....അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഊള സംവിധായകനെ മാറ്റി പകരം മറിമായം പോലുള്ള പ്രോഗ്രാംസ് ചെയ്യുന്ന സംവിധായകരെ ഏല്‍പ്പിക്കുക .....ഞങ്ങള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് സംവിധായകനെ അല്ല ......ബൈജുവും നിഷയും മക്കളും അടങ്ങുന്ന ആ കുടുബത്തിലെ നര്‍മ രസങ്ങളെയാണ്.....നിഷയെ മാറ്റാനാണ് നിങ്ങളുടെ തീരുമാനം എങ്കില്‍ ഗുഡ് ബൈ ഉപ്പും മുളകും ഉപ്പും മുളകും തുടങ്ങിയ കാലം മുതൽക്കേ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ട എന്നെ പോലെ ഒരു പാട് പേരുണ്ട്... അവർക്കൊക്കെ നീലു ചേച്ചിയും ബാലു ചേട്ടനും കുട്ട്യോളും ഒക്കെയാണ് ഉപ്പും മുളകും... ആക്ഷനും കട്ടും പറഞ്ഞു അഭിനയിപ്പിക്കാൻ ഡിറക്ഷൻ അറിയാവുന്ന ആർക്കും പറ്റും. പക്ഷേ നീലു ചേച്ചിക്ക് നിങ്ങൾ ഒരു പകര കാരിയെ കൊണ്ട് വന്നാൽ ഒരിക്കലും അത് പ്രേഷകർ സ്വീകരിക്കില്ല,,, അതിനാൽ ഉപ്പുംമുളകിന്റെ സുഗമമായ നടത്തിപ്പിനും ഈ കിട്ടിയ പ്രശംസ നിലനിർത്തുന്നതിനും വേണ്ടി, കള്ളു കുടിയനും, ആഭാസനും, ഞരമ്പുമായ ഉണ്ണികൃഷ്ണൻ എന്ന മലരിനെ മാറ്റി നീലു ചേച്ചിയെ തിരികെ കൊണ്ട് വരണം... ❤
@aneenajoseph7526
@aneenajoseph7526 6 жыл бұрын
shaheed ali.. മറിമായം, തട്ടീം മുട്ടീം സംവിധായകൻ ...ഇതേ ഉണ്ണികൃഷ്ണൻ തന്നെ ആയിരുന്നു😀😀
@saheedali
@saheedali 6 жыл бұрын
Aneena Joseph .. really I dnt know .. good to know sis ... enthayalum avan aalu Shari alla
@psychoallu
@psychoallu 6 жыл бұрын
താരക പെണ്ണ് ഇതാണ് റിയൽ ശെരിക്കും രോമാജം വന്നു
@anascpthaneranascpthanur9968
@anascpthaneranascpthanur9968 6 жыл бұрын
ഞരമ്പുരോഗിയായ ഡയറക്ടർ ഉണ്ണികൃഷ്ണനെ ഉപ്പും മുളകും സീരിയൽ നിന്നും ഒഴിവാക്കുക ഞങ്ങളൊക്കെ ഒരു എപിസോഡ് പോലും ഒഴിവാക്കാതെ കാണുന്ന സീരിയലാണ് ഉപ്പും മുളകും
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
കട്ടസപ്പോര്‍ട്ട് ......
@ranjithkumar2120
@ranjithkumar2120 6 жыл бұрын
Plz change directer
@abdulrasheed-yz2pp
@abdulrasheed-yz2pp 6 жыл бұрын
ഉപ്പും മുളകിൽ നിന്നും നീലുവിനെ ഒഴിവാക്കിയിരിക്കുന്നു. കട്ട സപ്പോർട്ട് Nisha sarang
@sheebas5483
@sheebas5483 9 ай бұрын
കളരിക്കൽ സുപർ കുട്ടി കൾക്ക് നല്ലൊരു ഭാവി ഉണ്ടകടെ ആമീൻ മഷാഅളള നല്ലൊരു കലാ.ബിഗ് ഗ്രൂപ്പ് ഗുഡ് എല്ലാവരും സുപർ ദൈവം നല്ലത് തരടെ ❤❤❤
@viralvideosmalayalam1110
@viralvideosmalayalam1110 6 жыл бұрын
മിഥുൻ ചേട്ടാ നിങ്ങ പൊളിയാണ്
@tinoaugustine4740
@tinoaugustine4740 6 жыл бұрын
thaaraka pennale polichuuuu
@mj-ts9lu
@mj-ts9lu 6 жыл бұрын
Mr sreekandandan Nair pls support Neelu chechi
@joeldesmond7335
@joeldesmond7335 6 жыл бұрын
SUPPORT NISHA SARANG Tiny Tom brother you are in a position to do something about this issue hope flowers will also do from your side
@user-bc4og3wf3q
@user-bc4og3wf3q 7 ай бұрын
🌹🙏🏾🌹🤣👆🌹🌹🌹🙏🏾🙏🏾🌹🌹 വളരെ നന്നായിട്ടുണ്ട് പാട്ടിന്റെ യഥാർത്ഥ കക്ഷികളെ കണ്ടെത്തിയത് അഭിമാനകരം🌹🙏🏾🌹🙏🏾🌹🌹🤣🌹🌹🤣👍👍👍good
@rifarifu2718
@rifarifu2718 6 жыл бұрын
Pakru chettan fans👍👍
@anandhukrishnan4289
@anandhukrishnan4289 6 жыл бұрын
ഹായ് മിഥുൻ ചേട്ടാ നിങ്ങൾ ആണ് താരം
@jithinsankar2557
@jithinsankar2557 6 жыл бұрын
നിങ്ങൾ എന്താണ് flowers channel, നിങ്ങൾ ഇത്രയ്ക്കു അലമ്പാണോ... ആ പാവം നീലു ചേച്ചി കരയുന്ന കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല... #change_director #bring neelu back
@Ashikvkvkd
@Ashikvkvkd 6 жыл бұрын
jithin sankar Neelu ini angot undavum enna vartha kettu Uppum mulakum groupil Vanna report aanu
@arunanjanam9587
@arunanjanam9587 6 жыл бұрын
വന്തിട്ടേന്ന് സൊല്ല് .... 😁😁😁😁😁😁😁😁😁😁😁💚💜💚💓💛❤❤❤💚💔💚💓💚💔💕💘💞💝💘💗💗💗💔💕💛❤💙💋💛💟💔
@alvermanu3683
@alvermanu3683 6 жыл бұрын
Arunraj sp111 chat.whatsapp.com/F1F1mKd7YMVIBynvDAZfSd
@louie4437
@louie4437 6 жыл бұрын
My favourite naadan paattu...ippozhanu Ithinu purakilullavare ariyunathu....big salute...sathyettan and madhu chettan...
@aseeshsasidharan
@aseeshsasidharan 6 жыл бұрын
ഖത്തർ കൂട്ടുകാർക്ക് ലൈക്‌ അടിച്ചുപൊളിക്കാൻ ഉള്ള നൂൽ..
@bibinjohn8733
@bibinjohn8733 6 жыл бұрын
Uppum mulakum director R Unnikrishnante karyam we need to know mr. Sreekandan nair
@reghujaghan5955
@reghujaghan5955 5 жыл бұрын
Sathyattente വരികൾ ഗംഭീരം,,, മധുച്ചേട്ടന്റെ ശബ്ദം പ്രശംസകൾക്കും അപ്പുറം,,,,,,,,,, നന്ദി ചേട്ടന്മാരെ,,,,,,,, മനസ്സിൽ കൊണ്ട് നടക്കാൻ ഉള്ള വരികളും ഈണവും തന്നതിന്
@shahinashraf9104
@shahinashraf9104 5 жыл бұрын
മധു ചേട്ടാ.......ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു😘😘😘
@vishnuks3083
@vishnuks3083 6 жыл бұрын
ഉപ്പും മുളകും issue കഴിയുന്നത്‌ വരെ flower channel കാണുന്നതു നിര്‍ത്തുക
@sinshadsinshu459
@sinshadsinshu459 6 жыл бұрын
thaaraka pennale ishttam❤️
@abdullatheef6906
@abdullatheef6906 6 жыл бұрын
Ennu mudal flowers oru prgmum njn kanunila. Neelu chechi subjectil oru terumanam akunadu varee. Njn ellam prgmum kanunadayirunu. Support neelu chechi. Dddaaa unnniii ta. Ma .po.... moneeeee
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
സ്ഥലപ്പേര് കൊണ്ട് അത്ഭുതം സൃഷ്ടിച്ചു സുകേഷ് എന്ന കലാകാരൻ.
@mohammadrafi2410
@mohammadrafi2410 6 жыл бұрын
നിഷാ സാരംഗ് (uppum mulakum fame) നെ മാനസികമായും ശാരീരിക മായും വേദനിപ്പിച്ച ഉണ്ണി കൃഷ്ണൻ എന്ന സംവിധായകനെതിരെ നടപടി എടുക്കുന്നത് വരെ ഉപ്പും മുളകും കാണില്ലാ എന്ന് തീരുമാനം എടുക്കുക എല്ലാ uppum mulakum serial flowers tv പ്രേഷകരും.ഇതിനെതിരെ ഒരു നല്ല തീരുമാനം ശ്രീകണ്ഠൻ സാർ എടുക്കണമെന്നും ഞരമ്പ് രോഗിയായ ഈ സംവിധായകനെ മാറ്റി പുതിയ സംവിധായകനെ നിയമിച്ച് നീലിമ ചെച്ചിയുടെ ജീവിതം ഞങ്ങൾക്ക് flowers tv ലൂടെ ഞങ്ങൾക്ക് എത്തിക്കണം എന്ന് അപേക്ഷിക്കുന്നു അത് വരെ uppum mulakum fans രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ഞങ്ങളുടെ നീലു ചേച്ചിയെ അപമാന പെടുത്തിയവർക്ക് എതിരെ ഈ പ്രതിഷേധം തുടരും. തുടർച്ചയായുള്ള uppum mulakum upload ചെയ്യുന്ന എല്ലാ എപ്പിസോഡും dislike ന്റെ പെരുമഴ ആയിരിക്കും. ഞങ്ങൾ പ്രേഷകരാണ് ഈ പ്രോഗ്രാമിനെ ഇത്രയും വളർത്തി എങ്കിൽ അതിനെ എങ്ങനെ തളർത്താം എന്നും ഈ പ്രേഷകർക്ക് അറിയാം. ഈ കുറിപ്പ് ശ്രീകണ്ഠൻ നായർ സാറിലേക്ക് എത്തും എന്ന് വിചാരിക്കുന്നു.
@nishanthn7315
@nishanthn7315 6 жыл бұрын
Mithun u r wonderful anchor
@vaiveshvijayan9257
@vaiveshvijayan9257 6 жыл бұрын
Pakru chettante counter story super
@mathaijohnson5989
@mathaijohnson5989 6 жыл бұрын
സത്യൻ കോമല്ലൂരെന്ന മഹാകവിയെ കോമഡി ഉത്സവത്തിൽ എന്ത് കൊണ്ട് കൊണ്ടുവരുന്നില്ല എന്ന് വിഷമിച്ചിരിക്കുമ്പോൾ അതാ വരുന്നു കോമഡി ഉത്സവത്തിൽ. നന്നായി മിഥുൻ, he deserves this honour. ' കൊച്ചോലക്കിളിയെ' കൂടി പാടിപ്പിക്കണമായിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ട്. ഇനിയും കൊണ്ടുവരണം ഈ പ്രതിഭാശാലികളെ .........
@pratheesh9349
@pratheesh9349 6 жыл бұрын
നീലു ചേച്ചിയുടെ ലൈവ് കണ്ടിട്ട് ഇതിലെ ഒരു കോമഡിയും ആസ്വദിക്കാൻ കഴിയുന്നില്ല ക്ഷമിക്കണം ഫ്ലവർസിനോടും ശ്രീകണ്ഠൻ സാറിനോടും ഒരു വാക്ക് ദയവുചെയ്ത് ആ ചേച്ചിയുടെ കൂടെ നിക്കണം. സാറിനോടുള്ള വലിയ ബഹുമാനം കൊണ്ടുള്ള അപേക്ഷയാണ്
@dr.abdulsalamk.m.6684
@dr.abdulsalamk.m.6684 6 жыл бұрын
*_Comedy Utsavam Ki Jai_*
@kathirmozhipattukoottammav3958
@kathirmozhipattukoottammav3958 4 жыл бұрын
ഒരുപാടു അഭിമാനം എന്റെ സത്യൻ മാമ്മനും മധു മാമ്മനും അഭിമാനിക്കുന്നു ചുനക്കരക്കാരൻ ആയതിൽ
@muneerkallakkanthodika5114
@muneerkallakkanthodika5114 6 жыл бұрын
Dislike ചെയ്യാൻ മനസ്സ്‌ ഉണ്ടായിട്ടല്ല ഒരിക്കലും പരിപാടിയെ മനസ്സറിഞ്ഞു ഡിസ്‌ലൈക്ക് ചെയ്യാൻ കഴിയില്ല പക്ഷെ ഞങ്ങളുടെ നീലു ചേച്ചി യോട് കാണിച്ച ചെറ്റത്തരത്തിന് ഡിസ്‌ലൈക്ക് ചെയ്തു കൊണ്ട് ഞങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു #suport neelu chechi....... Love you........
@rejithr4601
@rejithr4601 6 жыл бұрын
കോമഡി ഉത്സവം കാണുന്ന എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരപേക്ഷ.... നിങ്ങൾ എല്ലാവരും ഉപ്പും മുളകും കാണുന്ന ആൾക്കാർ അനെന്ന് വിശ്വസിക്കുന്നു....ആയതിനാൽ അതിലെ കഥാപാത്രമായ നീലുവിന് സംവിധായകനിൽ നിന്നും നേരിടുന്ന അവഗണനയും പീഡനവും അവസാനിപ്പിച്ച് അവരെ തിരികെ ഉപ്പും mulakilekk കൊണ്ട് വരുനെന് നിങ്ങളുടെ എല്ലാം സപ്പോർട്ട് പ്രതീക്ഷിക്കുന്നു.. Justice for നിഷ ചേച്ചി..... First time in my life disliking flowers programme for a good actress....
@bijuvijayan3522
@bijuvijayan3522 6 жыл бұрын
Palakkatukaar ivde onnu like ke Kanatte palakkatu karude powr
@gloryblesson2700
@gloryblesson2700 6 жыл бұрын
താരക പെണ്ണാളേ എന്ന ഗാനത്തിന്റെ ഉടമകളായ സത്യൻ ചേട്ടനെയും ,മധു ചേട്ടനെയും കാണിച്ചു തന്ന കോമഡി ഉത്സവത്തിന് ഒരായിരം അഭിനന്ദനങ്ങൾ
@rajeevkochumon6546
@rajeevkochumon6546 6 жыл бұрын
നന്ദി മിഥുൻ , ജയിച്ചു വന്നവരുടെ ആരവങ്ങൾ കേൾക്കാനും കേൾപ്പിക്കുവാനുനും ഒരുപാടു പേരുണ്ട് .. തഴയപെട്ടവർക് വേണ്ടി നില കൊണ്ടതിനു .. ഈ നാടൻ പാട്ടുകാർ ഒരു ക്രെഡിറ്റിനു വേണ്ടി ചെയ്തവരല്ല .. അവർ അവരെ രേഖപ്പെടുത്തുകയാണ് . ഒരു പാട് നന്ദി
@arunramesh7700
@arunramesh7700 6 жыл бұрын
Sathyettan and madhuettan two gems ❤️.. today’s episode goes for them The way it was sung and it was from their hearts and their struggles they portrayed .Big salute to comedy ulsavam . Cheers ✨
@krishnenthup8994
@krishnenthup8994 6 жыл бұрын
ഞമ്മളെ മുത്താണ് കോമഡി ഉത്സവം...
@prayagprayaga7184
@prayagprayaga7184 6 жыл бұрын
ആദ്യമായി ഇൗ ഗാനം കേൾക്കുന്നത് സ്റ്റീഫൻ ദേവ്സി യുടെ സ്റ്റേജ് പ്രോഗ്രാമിൽ വയ്ച്ചാണൂ... അന്നു മനസ്സിൽ വിചാരിച്ചിരുന്നു ഇത് എഴുതി ഈണം നൽകിയ ആളെ കാണണം എന്നും.. എന്തൊരു സുഖമുള്ള നാടൻ പാട്ടണിത്.... ഇവരെ വെളിച്ചത്തു കൊണ്ട് വന്ന Flowers ചാനലിന് മനസ്സിൽ നിന്നും ഒരു സല്യൂട്ട്.....
@shamsi461
@shamsi461 6 жыл бұрын
സത്യൻ ചേട്ടനേയും മധു ചെട്ടനെയും കൊണ്ടുവന്ന ഫ്ലവർസിനു അഭിനന്ദനങൾ ..ദൈവം അനുഗ്രഹിച്ച കലാകാരന്മാർ ..♥️♥️♥️
@Rashid_mhmd_kvk
@Rashid_mhmd_kvk 6 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പ്രോഗ്രാമിൽ ഒന്നാണ് ഇത് മറ്റൊന്ന് ഉപ്പും മുളകും പക്ഷേ േ ഇപ്പോൾ ഈ ചാനൽ തന്നെ എനിക്ക് വെറുത്തു പോയി
@shahul822
@shahul822 6 жыл бұрын
നീലുവിന്‌ നീതി കിട്ടും വരെ ഫ്ലവേഴ്സിലെ എല്ലാ പ്രോഗ്രാമിനും എന്റെ വക 👎👎👎👎👎👎👎👎👎👎👎👎👎👎👎
@vineeshsrk
@vineeshsrk 6 жыл бұрын
Tharaka pennale kidukkachiiiii...👌👌👌👌👌👌👌👌 Real variation👍👍👍😘😘😘 Onnum parayanillaaa...😍😍😍
@muhyadheenjeelani3952
@muhyadheenjeelani3952 6 жыл бұрын
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണ് താരക പെണ്ണാളെ വീണ്ടും വീണ്ടും ��ം കേൾക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ �� കേൾക്കുന്ന ഒരു പാട്ടാണ് താരകപ്പെണ്ണാളെ ഇത് എഴുതിയവരെ പലപ്രാവശ്യം �� യൂട്യൂബിൽ ചർച്ചചെയ്തു നോക്കിയിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ഇവരെ �� കാണാൻ സാധിച്ചത് �� കണ്ടതിൽ വളരെ വളരെയധികം സന്തോഷം
Comedy Utsavam│Flowers│Ep# 339
44:40
Flowers Comedy
Рет қаралды 263 М.
Comedy Utsavam│Flowers│Ep# 212
58:27
Flowers Comedy
Рет қаралды 901 М.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,2 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 1,7 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 14 МЛН
Comedy Utsavam│Flowers│Ep# 218
1:10:20
Flowers Comedy
Рет қаралды 444 М.
Comedy Stars ep 1051 Reference only
42:21
Asianet
Рет қаралды 700 М.
Comedy Utsavam│Flowers│Ep# 247
51:10
Flowers Comedy
Рет қаралды 318 М.
Comedy Stars ep 1048 Reference only
1:05:43
Asianet
Рет қаралды 135 М.
Comedy Utsavam│Flowers│Ep# 302
52:05
Flowers Comedy
Рет қаралды 839 М.
Comedy Utsavam │Flowers│Ep# 91
49:07
Flowers Comedy
Рет қаралды 2,3 МЛН
Comedy Utsavam│Flowers│Ep# 178
1:03:28
Flowers Comedy
Рет қаралды 604 М.
NEW VAMPIRE EPISODE INCOMING 😈
0:27
Alan Chikin Chow
Рет қаралды 5 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 3,4 МЛН
НАДЕЮСЬ ОН ВЕРНЕТСЯ С АВТОСЕРВИСА 😂😂😂
0:40
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,7 МЛН
Понимает язык людей  ))) @gsdamur
0:15
GSDAMUR
Рет қаралды 3,7 МЛН
КОГДА СОСЕД КУПИЛ ИНОМАРКУ😂#shorts
1:00
BATEK_OFFICIAL
Рет қаралды 2,4 МЛН
Harley Quinn made everyone disappear#joker #shorts
0:54
Untitled Joker
Рет қаралды 6 МЛН