കൊല്ലം ഷാഫിയെക്കുറിച്ച് അറിയാം അദ്ദേഹം നല്ലൊരു ഗായകനാണന്ന്. പക്ഷേ ഒരു ജാഡയുമില്ലാത്ത ഒരു സിംപിളായ മനുഷ്യനാണന്ന് ഇപ്പഴാണറിയുന്നത്. വളരെ നിഷ്കളങ്കൻ... പോരാത്തതിന് അനുഗ്രഹീതനായ ഒരു കലാകാരൻ കൂടിയാണന്ന് അദ്ദേഹം തെളിയിച്ചു.വണ്ടർഫുൾ... ഫ്ലവേഴ്സ്സിനു ഒരായിരം നന്ദി.
@gamingstarboymalayalam44576 жыл бұрын
സൂപ്പർ
@Anoopali6 жыл бұрын
ശോഭിക്കാൻ പറ്റാതെ മനം നൊന്തു മണ്മറഞ്ഞു പോയ ഒരുപാട് മഹാന്മാർ ആയ കലാകാരന്മാർ ഉണ്ട്. അവരുടെ ഒക്കെ ആത്മാവ് സന്തോഷിക്കനുണ്ടാകും നിങ്ങളുടെ ഈ വേദി ഇത്രേം കലാകാരന്മാർക് തുറന്നു കൊടുക്കുമ്പോൾ. വലിയൊരു അനുഗ്രഹമാണ്. ഷാഫിക്ക മനസ്സിൽ കൊള്ളിച്ച വാക്കുകൾ ❤
@muhammadhashire31985 жыл бұрын
ഞാൻ നേരിൽ ഒന്നിൽ കൂടുതൽ കണ്ട ആളാണ്, പാട്ടുകാരനിലുപരി ഒരു ജാടയും ഇല്ലാത്ത നല്ല സ്വഭാവത്തിന് ഉടമയുമാണ് ഷാഫിക്ക 😍
@sethuchempakam91426 жыл бұрын
പ്രിയപ്പെട്ട Shafi താങ്കൾ വളരെ നല്ലൊരു മനുഷ്യനും ഞെട്ടിക്കുന്ന ഒരു കലാകാരനുമാണ് .ദൈവം അനുഗ്രഹിക്കട്ടെ
@attappadyyoutubechannell68203 жыл бұрын
kzbin.info/www/bejne/kJOycoydf7R9bZo
@_nabeel__muhammed6 жыл бұрын
കൊല്ലം ഷാഫി ഇത്ര മികച്ച മിമിക്രി കാരൻ ആണല്ലേ😍👌👌👌 ആ ചിരി😍 ഇനി മുതൽ ഞാനും ഷാഫി ഫാൻ
@werrfserf41996 жыл бұрын
Muhammed Nabeel കുറച്ചു
@gamingstarboymalayalam44576 жыл бұрын
super song
@abdulmaeed57804 жыл бұрын
മാഫിയ കെട്ട്
@jithuak29286 жыл бұрын
എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഇഷ്ട്ടപെടാതിരുന്ന ഒരു കലാകാരനെ ഇഷ്ടപെടുത്തിയതിനു നന്ദി 😍😍😍😘😘 ഷാഫി കൊല്ലം
ഇത്രയും കഴിവ് ഉണ്ടായിട്ടും എനിക്ക് ഒരു കഴിവും ഇല്ല എന്ന് പറഞ്ഞു കൊണ്ട് വരുന്നത് കൊണ്ട് ആണ് ഷാഫിക്ക ഇങ്ങൾക്ക് ഇത്ര ഫാൻസ് .നിങ്ങൾ സഗല കാലാ വല്ലപ്ൻ ആണ്
@attappadyyoutubechannell68203 жыл бұрын
kzbin.info/www/bejne/kJOycoydf7R9bZo
@EssaarMediaofficial6 жыл бұрын
വളരെയധികം അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ഇന്നലെ ഫ്ളവർസ് ചാനലിൽ പ്രിയ മിത്രം ഷാഫിയുടെ പ്രോഗ്രാം കണ്ടപ്പോൾ തോന്നിയത് അദ്ദേഹത്തിന് കല രംഗത്തോടുള്ള അമിതാവേശം എല്ലാവര്ക്കും അറിയുന്നതാണ് എന്ന്നാലും ഇത് അതുക്കും മേലെയാണ് , കൂടെ താങ്കളെ വിമർശിച്ചവർ പോലും അസ്സലായിട്ടുണ്ടല്ലേ എന്ന് നമ്മളോട് ചോദിച്ചപ്പോൾ അതും അദ്ദേഹത്തിന്റെ വിജയം ആയി എല്ല്ലാ വിദ ആശംസകളും നേരുന്നു പ്രിയ മിത്രത്തിന്
@Kmr-e5z6 жыл бұрын
Essaar Media 👏👏👏👌👌👌
@nishuz15416 жыл бұрын
Essaar Media ഷാഫിക്ക മുത്താണ്
@fasalcm13066 жыл бұрын
Essaar Media new album onnum ille
@EssaarMediaofficial6 жыл бұрын
fasal cm sure bro Pls visit dear Essaar media KZbin Channel
@rosirosario51986 жыл бұрын
Essaar Media ii
@user-bfqyowt4 жыл бұрын
ഇത്ര വലിയ ഗായകനായ ഇദ്ദേഹത്തിനുള്ളിൽ ഇത്രയും നല്ലൊരു മിമിക്രി ആർട്ടിസ്റ്റുകൂടിയാണെന്നറിഞ്ഞില്ല
@sarathcbbabu63456 жыл бұрын
സത്യം പറഞ്ഞാൽ ഷഫിയെ അത്ര ഇഷ്ട്ടം അല്ലായിരുന്നു ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞു ഇഷ്ട്ടം കൂടി.. ഇന്നത്തെ പ്രോഗ്രാം ഷാഫി❤️❤️❤️ കൊണ്ടുപോയി...
ഷാഫി എന്ന വ്യക്തിയെ കുറേകാലം കൊണ്ട് അടുത്ത് അറിയാവുന്നതാണ് ഒരുമിച്ചു ഒത്തിരി യാത്രയും ചെയ്തിട്ടുണ്ട് അവിടെ ഒക്കെ പാട്ടുമായി ബന്ധപ്പെട്ട ചർച്ചകളും കാര്യങ്ങളും മാത്രമായിരുന്നു പണ്ടൊക്കെ ചെറിയ രീതിയിൽ മിമിക്രി ഒക്കെ ഉണ്ടായിരുന്നെങ്കിലും പാട്ടുകാരനായതിനു ശേഷം പാട്ടിലും എഴുത്തിലുമൊക്കെ ആയി എന്നെ ശെരിക്കും ഞെട്ടിച്ചു കൂടപ്പിറപ്പിന്റെ പോലെ കഴിഞ്ഞിട്ടും ഇങ്ങനെ ഒരു കല അറിഞ്ഞില്ല ന്റെ ചങ്കിന്റെ ഈ ഉയർച്ചയിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു നല്ല നല്ല അവസരങ്ങൾ തേടി എത്തട്ടെ ഒരുപാട് ഉയരങ്ങൾ താണ്ടി ജനമനസ്സുകൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 😘😘😘
@santhoshvilayil57043 жыл бұрын
മൂന്ന് വർഷങ്ങൾക്ക് ശേഷം ഈ പരിപാടി കാണുന്ന ഞാൻ, ...........ഷാഫി കൊല്ലം അടിപൊളി ......പാട്ട് സൂപ്പർ സൂപ്പർ.
@trickstips13765 жыл бұрын
*കൊല്ലം ഷാഫിയുടെ പെർഫോമൻസ് കണ്ടു ഞെട്ടിപ്പോയി. കേവലം മാപ്പിള പാട്ട് പാടുന്ന ഒരു ഗായകൻ എന്നെ കരുതിയിരുന്നുള്ളൂ, എന്തുകൊണ്ടും കോമഡി ഉത്സവത്തിന്റെ ഈ വേദിയിൽ ഗസ്റ്റായി വരാൻ അർഹതയുള്ള ഒരു കലാകാരൻ തന്നെയാണ്.*
@solotravelerzaman23193 жыл бұрын
ഞാനും
@Nishadpp-yw4ri7 ай бұрын
സത്യം
@bappu_official6 жыл бұрын
ഷാഫിയിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല... കലക്കി... ഒന്നും പറയാനില്ല... ഞെട്ടിപ്പോയി...
@teamorangemedia6 жыл бұрын
മാപ്പിള ഗായകർക്കും മാപ്പിള ഗാന ശാഖക്കും തെല്ലഹങ്കാരവും എന്നും ഏറെ അലങ്കാരവുമാണ് ഷാഫി എന്ന കൊല്ലം ഷാഫി . പരിമിതികൾക്കുള്ളിൽ ഒതുങ്ങാതെ തന്നിലെ കല മൂല്യത്തെ കാത്തു സൂക്ഷിക്കും മറ്റുള്ളകലാകാരന്മാർക്ക് പ്രജോതനമായി മുന്നേറുന്ന കൊല്ലം ഷാഫിക്ക് ഓറഞ്ച് മീഡിയ ടീമിന്റ്റെ ആശംസകൾ .......
@achusajee93116 жыл бұрын
Koppa
@NishadAN21216 жыл бұрын
മാപ്പിള പാട്ടെന്നു പറയാതെ ഇറച്ചി പാട്ടെന്നു പറ മിസ്റ്റർ
@anasck143186 жыл бұрын
Orange Media kzbin.info/www/bejne/Z6e6epaLlNGam6c
@swadiq12546 жыл бұрын
Ath thante crucial mind kond thonnunnath aaa...think positively ..shafikka paadiya mappila pattukal keelk aadhyam..ennitt thaan paranja irachi paatt keelk..ennitt ividokke kayari cmnt itt nerang
@NishadAN21216 жыл бұрын
വിരഹവും പ്രേമവും കാമവും ആണോ മാപ്പിളപ്പാട്ടു 🤪🤪🤪
@abdhullatheef62316 жыл бұрын
ഷാഫിയുദെ യധാർത മുഖം കാണിച്ചു തന്ന ഫ്ലൊവെർസ് ചാനെലിന്ന് ഒരായിരം നന്ദി
@Fijash-t3n6 жыл бұрын
ഷാഫി വന്നപ്പോൾ പ്രോഗ്രാം റേഞ്ച് മാറിയല്ലോ....👌👌👌👌👌👌👌👌👌👌👌 കൊല്ലം ഷാഫി ഇഷ്ടം
Star magic കണ്ടു വന്നവർ ഇവിടെ തൊട്ടു പോകുക നൊസ്റ്റാൾജിയ മുത്ത് ഷാഫി 🔥🔥🔥🔥🔥🔥 ഒരുപാട് പ്രണയം ഉണർത്തിയ മുത്ത് ഓട്ടോ ജീപ്പ് ഡ്രൈവർ മാരുടെ ഖൽബ് 😌💐♥️🔥
@mukdharp43843 жыл бұрын
S
@vinodkonchath49233 жыл бұрын
ഷാഫി ഒരു സംഭവമാണ്
@shabeershumsudheen67733 жыл бұрын
Yes
@ShukoorMukannan-ht2zm Жыл бұрын
❤
@ammuvijesh54746 жыл бұрын
കൊല്ലം ഷാഫിയെ കുറിച്ച് പണ്ടൊക്കെ എല്ലാവരും ഒരുപാട് കുറ്റം പറഞ്ഞിരുന്നു അതു കൊണ്ട് എനിക്കും ഇഷ്ടമല്ലായിരുന്നു ഫ്ലവേഴ്സ് റ്റിവി യിലെ Indian Voice കണ്ടതിനു ശേഷമാണ് എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടത് കലാകാരൻ എന്നതിലുപരി ഒരു നല്ല മനുഷ്യനാണ്....
@riderkunjani80836 жыл бұрын
Vijesh Ammu same to you
@asharudheen6 жыл бұрын
കൊല്ലം ഷാഫി , ഉദിത് ജി യുടെ പാട്ടു പാടിയപ്പോൾ രോമാഞ്ചം വന്നവർ ഇവിടെ ലൈക് ....;))
@zahalaabdulsameeh4276 жыл бұрын
sherikkum..
@shameedclkl95416 жыл бұрын
Asharudheen Sulaiman 100%
@vishnulalkrishnadas62626 жыл бұрын
100 % true.
@egazura11365 жыл бұрын
🔥🔥🔥😍😍😍
@TheSanuttan4 жыл бұрын
Exact Udit ji live singing
@yyas9595 жыл бұрын
ആ വയസായ അദ്ദേഹത്തിന്റെ പാട്ട്.. ഹൃദയത്തിലേക്ക വരുന്നത്.. true soul
@attappadyyoutubechannell68203 жыл бұрын
kzbin.info/www/bejne/kJOycoydf7R9bZo
@JISMON-RAMBO3 жыл бұрын
ബ്രോ 😍😍
@sidheek41946 жыл бұрын
കൊല്ലം ഷാഫി ഇനിയും കോമഡി ഉത്സവത്തിൽ വരണമെന്നുള്ളവർ ലൈക്ക്
കൊല്ലം ഷാഫി അങ്ങേക്ക് ഹൃദയത്തിൽ നിന്നും, ഏറെ സ്നേഹത്തോടെ ഒരു big സല്യൂട്ട്. ഇത്രയും multi talented ആയിരുന്ന ഒരു വ്യക്തിയെ പലപ്പോഴും ആ talentens അറിയാതെ വിമർശിച്ചതിൽ ഖേദിക്കുന്നു. ചില lyrics ന്റെ നിലവാരമില്ലായ്മയിൽ നിന്നാണ് അത് വന്നിട്ടുള്ളത്. പക്ഷേ നിങ്ങളിലെ കലാകാരനെ അറിഞ്ഞപ്പോൾ അതെല്ലാം ഇല്ലാതായി. ഇനിയെന്നും ഒരു ബഹുമാനം ഉള്ളിൽ സൂക്ഷിക്കും. Flowers നും നന്ദി.
@salmanmalapuram56046 жыл бұрын
ഇന്നു എപിസോഡ് മൊത്തം ഷാഫി കൊല്ലം കൊണ്ട് പോയി ഷാഫി പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ
@binunair29116 жыл бұрын
കൊല്ലം ഷാഫിയെ എനിക്കത്ര ഇഷ്ടമെന്നും അല്ലായിരുന്നു ഇതിങ്ങനൊരു മൊതലാണെന്ന് ആരറിഞ്ഞു നമിച്ചു മോനേ
ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരുന്നു ഈ കാലന്റെ ആൽബം പാട്ടുകൾ.. ♥♥♥♥
@faijasizza16994 жыл бұрын
Ippo ishtamalle
@afrileo48273 жыл бұрын
Kaalano..🤔
@jishnusuriya9303 жыл бұрын
Kalan aano? Kalaakaran aano😂
@ddcreation123 жыл бұрын
@@afrileo4827 time 1.14.35 പക്രു പറയുന്നതാണ്. കാലന്‍ ഷാഫി എന്ന്..
@ddcreation123 жыл бұрын
@@jishnusuriya930 time 1.14.35 പക്രു പറയുന്നതാണ്. കാലന്‍ ഷാഫി എന്ന്.. കലാകാരന്‍ അല്ല, പ്രസ്ത്ഥാനം അല്ല, ഒരു യുഗം തന്നെയൊണ് കൊല്ലം ഷാഫി..
@jafarkalikavu31186 жыл бұрын
കൊല്ലം ഷാഫി തകര്‍ത്തു.. ഇന്നാണ് ഷാഫിയെ എനിക്ക് ശരിക്കും ഇഷ്ടായത്..❤❤ പിന്നെ നമ്മുടെ ശിവാനി കുട്ടി അതൊരു മുത്താണ് 😍😍😘😘😘
@bachibaash12616 жыл бұрын
അറിഞ്ഞില്ല ഷാഫിക്കാ നിങ്ങൾ വേറെ ലെവലാണ് നിങ്ങൾ ജീവിതത്തിൽ കലാ രംഗത്ത് വിജയം കണ്ടെത്തിയെങ്കിൽ അത് നിങ്ങളുടെ വെറും ഭാഗ്യം കൊണ്ട് മാത്രമാണ് എന്ന് ജനങ്ങൾ പറഞ്ഞു നടന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.. എന്നാൽ ഈ പ്രോഗ്രാം കാണുന്നതോട് കൂടി എല്ലാവരും മനസ്സിലാക്കും.. വെറും ഭാഗ്യം കൊണ്ട് മാത്രമല്ല കഴിവും ആവശ്യത്തിൽ കൂടുതൽ ഉള്ളത് കൊണ്ട് തന്നെയാണ് ഷാഫി എന്ന കലാകാരൻ അദ്ദേഹത്തിന്റെ മേഖലയിൽ ഇന്നും മുന്നിട്ടു നിൽക്കുന്നു എന്നത് ... കോമഡി ഉത്സവത്തിന് ഒരുപാട് txxx.. ഇതുപോലുള്ള നല്ല നല്ല ഒരുപാട് episods ഇനിയും ഉണ്ടാവട്ടെ all the best
@noufalnoufal88815 жыл бұрын
കൊല്ലം ഷാഫിയുടെ ഭാഗം 6 തവണ എത്ര കണ്ടിട്ടും വീണ്ടും.. വീണ്ടും കാണാൻ കൊതിപ്പിക്കുന്നു
@nuhashakir29233 жыл бұрын
2021 8 16
@unneenmattilmattil4823 Жыл бұрын
2023
@rashjahan68936 жыл бұрын
ഷാഫി കൊല്ലത്തിന്റെ കഴിവുകൾ അറിയാൻ നമ്മൾ വൈകി. എല്ലാ കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കുന്ന കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ
@FaisalFaisal-hp4hg6 жыл бұрын
ഷാഫിയുടെ ഒരു പാട്ടും ഇഷ്ടമല്ലായിരുന്നു പക്ഷെ കോമഡി ഉത്സവത്തിൽ വന്നു ചെയ്തത് കണ്ടപ്പോൾ എന്തോ നന്നായി ഇഷ്ടപ്പെട്ടു soo talented person 😘😘😍
@ajum32596 жыл бұрын
ഒരു ലൈക്കേ അടിക്കാൻ പറ്റിയുള്ളു സൂപ്പർ ഷാഫി
@afsatha.k17054 жыл бұрын
സത്യം
@rashidv94373 жыл бұрын
നിങ്ങൾക്ക് വേണ്ടി ഒന്ന് ഞാൻ അടിച്ചിട്ടുണ്ട് ബ്രോ 👍
@midhunkhalidh84496 жыл бұрын
ആൽബം ഗായകൻ എന്നൊരു പുച്ഛവും അഹങ്കാരി എന്ന ഒരു വിലയിരുത്തലും ആയിരുന്നു ഷാഫി.. താങ്കളോട് പക്ഷെ ഞെട്ടിച്ചു കളഞ്ഞു.. താങ്കളുടെ വാക്കുകളും.. വളരെ മനോഹരമായി.. ഗായകരുടെ സ്‌പോർട് ഡബ്ബിങ്.. അതു പോലെ മിമിക്രി.. ക്ഷമ ചോദിക്കുന്നു.. 🎙🎙🎧🎧 ശിവാനി മോൾ... ബാവാക്ക.. ഒന്നും പറയാനില്ല കിടിലം..
@baneeshdk51396 жыл бұрын
ഷാഫി പൊളിച്ചടുക്കി.....👍👍👍👍👌👌👌👌👌 അറിഞ്ഞില്ല............. ആരും പറഞ്ഞതും ഇല്ല......... താങ്കളെ കയ്യിൽ ഇത്രയും സംഗതി ഉണ്ടെന്ന്. പൊളിച്ചു ട്ടോ.........
@ruthjames21376 жыл бұрын
Baneesh Dk. Now you see. Some one told you Keep it up. I Just kidding no worry 😉
@nisajaleelnj78703 жыл бұрын
ഇത്രയും പ്രായമായിട്ടും എന്തൊരു രാസത്തിലാണ് ഇദ്ദേഹം പാടുന്നത് .മാഷാ Allah 👏👏👏👏👍👍👍👌
158മത്തെ എപ്പിസോഡ് ഇഷ്ടം തോന്നാതിരുന്ന ഒരാളോട് ഇഷ്ടത്തിലെത്തിച്ചു.. കൊല്ലം ഷാഫി... ഞാൻ അദ്ദേഹത്തിന്റെ പാട്ടുകളൊന്നും ഇഷ്ടപ്പെട്ടിരുന്നില്ല മുമ്പ് ശബ്ദം മാത്രമേ കേട്ടിരുന്നുള്ളൂ ആളെ കാണുക മാത്രമല്ല അവതരിപ്പിച്ച പരിപാടി അടിപൊളി അതുക്കും മേലെ... ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ..... നന്ദി
@imcoolboy49715 жыл бұрын
ന്റെ ഷാഫി ക്കാ ഒന്നും ഇങ്ങളൊരു സംഭവാ..😳😳..ഞെട്ടിച്ചു കളഞ്ഞു 🥰🥰🥰
@Alanjo1276 жыл бұрын
അടുത്ത കാലത് മാപ്പിളപ്പാട്ട് മേഖലയിൽ കുറേപേർ വന്നു വെറുപ്പിച്ചെങ്കിലും ഷാഫിയോട് മാത്രം അന്നും ഇന്നും ഇഷ്ടം ഉണ്ട്. ഉദിത് നാരായണനെ അനുകരിച്ചത് എല്ലാം കിടു.
@muhsinmohammed35544 жыл бұрын
Sathyam... Shafi😍😍
@Ajmalparamban16 жыл бұрын
കൊല്ലം ഷാഫി എന്ന കലാകാരന് ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ
@vishnumilan77024 жыл бұрын
Lock down കാലത്ത് വീണ്ടും കാണുന്നവര്‍ like അടിക്ക് 😍
@vishnuvichu1396 жыл бұрын
കോമഡി ഉത്സവത്തിൽ വരുന്നഎല്ലാ കലാകാരന്മാർക്കും എന്നും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്നത് പക്രു ചേട്ടൻറെ വിലപ്പെട്ട കമന്റ് ആണ് പക്രു ചേട്ടനെ ഇഷ്ടപ്പെടുന്നവർ ലൈക്ക്🖒🖒🖒
@Theking-ch9su6 жыл бұрын
Vishnu vichu 😍😍😍😍😍
@vishnuvichu1396 жыл бұрын
Ashraf Pallikkandi 💖😍
@vishnuvichu1396 жыл бұрын
thappu thappu 😍🤗🤗haii
@abunchofdaffodiles28436 жыл бұрын
Vishnu vichu 👍
@Sachin-kl3bf6 жыл бұрын
Vishnu vichu pakru chettan muthanu nammala
@ajualapuzha94216 жыл бұрын
കോമഡി ഉത്സവത്തിൻ ഇതു വരെ എനിക്ക് വളരെ അത്ഭുതം തോന്നിയ രണ്ട് പേരാണ് അശ്വിൻ കുമാർ and കൊല്ലം ഷാഫി.... രണ്ടു പേരും കിടിലം. ഒന്നും പറയാനില്ല.
@najahequality67154 жыл бұрын
Satyam
@VishnuKumar-qt1hj3 жыл бұрын
Crct
@sabinlal76164 жыл бұрын
ഷാഫിക്കാ ഇത്രയും നല്ല വ്യക്തിത്വം ഉള്ള ആളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.ഇത്രയേറെ കഴിവുകൾ ഉണ്ടായിട്ട് ഒരു തരി പോലും അഹംകാരം ഇല്ലാതെ എത്ര എളിമയോടെ ആണ് ഹോ ലൗ യു ഷാഫി❤️❤️❤️❤️
@narayanvp50226 жыл бұрын
ഒരാൾ മരിച്ചുപോയിട്ടു അയാൾ ഇതായിരുന്നു അതായിരുന്നു എന്ന് പറയുന്ന ചാനലുകാർക്കുള്ള ഒരു മറുപടിയാണ് ഷാഫി പറഞ്ഞത് പ്രശംസനീയം റിയലി proud ഓഫ് him 👍
കൊല്ലം ഷാഫിയുടെ ഭാഗം മാത്രം ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ like അടിച്ചേ
@riderkunjani80836 жыл бұрын
Aseeb cheriyath 8 ആയി 😊
@sreekutty68236 жыл бұрын
Aseeb cheriyath 😂😂 എണ്ണാ൯ പറ്റീല .
@shafitpm5 жыл бұрын
>10
@rishadmuhammed92354 жыл бұрын
7 aayi
@crazyvideos5003 жыл бұрын
12 mu mukalil
@ucltv43536 жыл бұрын
ഷാഫി കൊല്ലം മിമിക്രി യിൽ ഇത്രയും കഴിവുള്ള ആൾ ആണെന്ന് ഇപ്പോഴാ അറിഞ്ഞത് എന്തായാലും പൊളിച്ചു. ഒന്നും പറയാനില്ല👍
@hashimhussain81495 жыл бұрын
നല്ല ഗായകനും നല്ല സൌണ്ട് ആണ് ഷാഫി യുടേത്... ഒരു സങ്കടം ഉള്ളത് അഫ്സലിനെ പോലെ സിനിമയിൽ പാടാൻ അവസരം കിട്ടിയില്ല.. ഇനിയും ചാൻസ് ഉണ്ട്.. അവസരം കിട്ടട്ടെ എന്ന് അക്രഹിക്കുന്നു.. സിനിമയിൽ പാടുന്നത് ഒരു ഗായകന്റെ ഏറ്റവും വലിയ ഭാഗ്യം ആണ്...
@latheefpalakkad3 жыл бұрын
സിനിമയിൽ പാടുന്നതിനേക്കാളും അംഗീകാരമാണ് പാടുന്ന പാട്ടുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് അത് ഷാഫിക്കാക്കുണ്ട്
@rojangeorge9886 жыл бұрын
ഒരാൾ മരിച്ചുപോയിട്ടു അയാൾ ഇതായിരുന്നു അതായിരുന്നു എന്ന് പറയുന്ന ചാനലുകാർക്കുള്ള ഒരു മറുപടിയാണ് ഷാഫി പറഞ്ഞത് പ്രശംസനീയം വളരെയധികം അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു .സത്യം പറയാലോ നിങ്ങളെ വല്യ മനസ്സിനൊരുദാഹരണമാണ് ഇതിൽ വരുന്ന ഓരോ കണ്ടസ്റ്റന്റും ഓരോ ഗസ്റ്റുകളും ഒരായിരം ആശംസകളും നേരുന്നു കോമഡി ഉൽസ്സവം ഫ്ളവർസ്...........
@kykk80836 жыл бұрын
പ്രജോദ് പോയി ബിജു കുട്ടൻ വന്നപ്പോൾ ആണ് ആ പഴയ ആവേശം കൂടിയത് ഇപ്പോൾ ജഡ്ജ് മെന്റ് കേൾക്കാൻ തന്നെ എന്നാ ഒരു ഫീൽ ആണ് പിന്നെ ഷാഫി പൊളിച്ചു
@mailtosalam3 жыл бұрын
എന്തൊരു മനുഷ്യൻ ആണിത്!! God Bless you Shafi 😍😍
@blackprincemedia51366 жыл бұрын
ഷാഫിക്ക യെ ഇനിയും ഗസ്റ്റ് ആയി വിളിക്കണം എന്ന് അഭിപ്രായം ഉള്ളവർ like അടിക്കു (എല്ലാ കഴിവ് കൊണ്ടും അനുഗ്രഹീതനായ കലാകാരൻ kollam shafikka )
@sajnasajsaj84126 жыл бұрын
BlaCk PrintZ media shafikkaye iniyum kondu varanam
@raslaichu41786 жыл бұрын
Support 👍👍
@shamsudheenpkshamsu10176 жыл бұрын
Shafi.kidukachi
@rashidroshi83236 жыл бұрын
therchayayum
@blackprincemedia51366 жыл бұрын
Thanks for all. great reply, 's
@7writersmedia7466 жыл бұрын
shafi kollam നിലവാരമുള്ള പാട്ടുകള്‍ അദ്ധേഹത്തെ തേടി എത്തത്തു കൊണ്ട് മാത്രമാണ്,,,, അദ്ധേഹം കഴിവുള്ള കലാകാരന്‍ ആണ് ,,, സിനിമയില്‍ ഒരു പാട്ട് പ്രതീക്ഷയോടെ .....
@ALMMedia6 жыл бұрын
All song'S cinimayilokke ezhudhukayum padukayumokke cheydhkk
@musthumuthu17096 жыл бұрын
എ
@mubarakpadikkal99495 жыл бұрын
@@musthumuthu1709 atheppo...??
@smr16016 жыл бұрын
ഷാഫിക്ക ഇത്രയും ടാലന്റുള്ള കലാകാരൻ ആണെന്ന് അറിഞ്ഞില്ല...👏👏👌👌👌
@jiju4663 жыл бұрын
Athe njan adhehathine oralbam paattukaranaittu mathrame karuthiyullu enthayalum comedy ulsavathinum mithun chettanum oru big thanks
@akhilvelamparambilaravinda1416 жыл бұрын
ഉരലാട്ടം ഇതുപോലുള്ള കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോമഡി ഉത്സവത്തിന് ഒരുപാട് നന്ദി.. ഞങ്ങളെപ്പോലുള്ള ജനറേഷൻ കണ്ടിട്ടില്ലാത്ത അല്ലെങ്കിൽ കണ്ടു മറന്നുപോയ ഇത്തരം വീട്ടുപകരണങ്ങൾ ഉം നമ്മുടെ സമൂഹത്തിനെ ബന്ധപ്പെടുത്തിയ വിഷയങ്ങളും വളരെ നന്നായി...!
@c.r.viswanathchulliyil8306 жыл бұрын
കോമഡി ഉത്സവത്തില്‍ പങ്കെടുക്കുന്ന ഏതൊരു കലാകാരനും വേദിയില്‍ ധൈര്യം നല്‍കുന്നത് നമ്മുടെ മിഥുന്‍ ചേര്‍ത്ത് പിടിക്കുന്നതാണ്.എല്ലാവരെയും സ്നേഹത്തില്‍ support ചെയ്യുന്ന Midhun ന്ന് A Big Salute.
@r3xftw1726 жыл бұрын
ബാവാക്ക പൊളിച്ചു ഷാഫിക്ക തകർത്തു പിന്നെ മിഥുൻ ചേട്ടൻ എന്നും അടിപൊളി അല്ലെ
@shihabudheenuk61466 жыл бұрын
ഈ പ്രോഗ്രാം കണ്ടത് മുതൽ ഷാഫിക്കന്റെ ഫാൻസ് ഇവിടെ ലൈക്
@jameelanajmeela18906 жыл бұрын
അടിപൊളി പ്രോഗ്രാം shafinty
@manikandanmanikandan22915 жыл бұрын
Hai
@RashidAli-dv4yr5 жыл бұрын
പണ്ടേ ഫാൻ ആണ്
@AnilKumar-qr9xd5 жыл бұрын
Sathyam
@ddcreation125 жыл бұрын
പണ്ടേ കട്ട ഫാൻ ആണ്
@ABDULASHICK6 жыл бұрын
ഷാഫി ഒന്നും പറയാനില്ല... ഇന്നത്തെ ഉത്സവം ഷാഫി സ്പെഷ്യൽ.... ആ ചിരി 😍😍😍😍
@shifnastir31884 жыл бұрын
ഷാഫിക്ക സ്കൂൾ പഠിക്കുന്ന കാലത്തു മുതലേ.. മിമിക്രി അവതരിപ്പിച്ചുട്ടുണ്ട്... അതു നാട്ടിൽ ഉള്ള എല്ലാവർക്കും അറിയുന്ന കഥ യാണ് എന്നാലും എല്ലാം കൊണ്ട് സൂപ്പർ 👍👍👌
@ykkk42284 жыл бұрын
ഇദ്ദേഹത്തിന് കുറച്ചു നടന്മാരുടെ ഫിഗർ ചെയ്യാൻ കഴിയും .കാണ്ഡഹാറിലെ തമിഴ് നടന്റെ look ഉണ്ട്
@rmskv33496 жыл бұрын
ഷാഫിയെ അഹങ്കാരി എന്ന് വിളിച്ചവർ ഇപ്പോൾ തിരുത്തി കാണും മുത്താണ് ഷാഫി 😍മുത്താണ് മിഥുൻ 😍
@siddikathanady6356 Жыл бұрын
Shafi.supr
@siddikathanady6356 Жыл бұрын
👌👌👌👌
@mansoorkallumpurammansoor74976 жыл бұрын
കസ്സ്റോട്ടെ ആ മോൾ ഓൾ ഭാവിയിലെ അറിയപ്പെടുന്ന ഒരു കലാകാരിയായ മാറും ഒരു സംശയം വേണ്ട മോളൂട്ടി 😘😘😘😘😘😘
@roopeshroopu96823 жыл бұрын
ഷാഫി ചേട്ടനെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ. Multi talent.
@ratheeshrajvr67676 жыл бұрын
ഷാഫി നീ ഒരു പ്രസ്ഥാനം മാണ് സുപ്പർ തകർത്തു. God bless you my boy
@6666-y9j6 жыл бұрын
കൊല്ലം ഷാഫി..... കൊള്ളാം ഷാഫി😊👌👌👌👌👌👌👌👌👌👍
@കൂട്ടുകാരി4 жыл бұрын
ഞാൻ ഷാഫിക്കന്റെ ഒരു സോങ്ങിന്റെ അടിയിൽ കണ്ടതായിരുന്നു flowers ഇൽ വന്നു എന്ന് അപ്പൊ വന്നു കണ്ട് പറയാതെ ഇരിക്കാം വയ്യ കലക്കി ഒരുപാട് ഇഷ്ട്ടായി.... അവസാന സോങ് പൊളിച്ചു
@akhilvelamparambilaravinda1416 жыл бұрын
Ohh my god....!!! It’s an unbelievable supernatural miracle Man “KOLLAM SHAFI”...!
@jebinz37406 жыл бұрын
ആ പ്രായം ഉള്ള പാട്ടുകാരൻ, കുഞ്ഞു പെൺകുട്ടി പിന്നെ കൊല്ലം ഷാഫി.... ഇന്നത്തെ താരങ്ങൾ💐💐💐💐
@muhammadsulal1144 жыл бұрын
സ്വർണത്തിന്റ പെട്ടി അവര് ചില്ലറ കാശ് ഇടാൻ വെച്ചേക്കുവാ.. (ഷാഫിക്ക.. 💋💋🔥🔥)
@jaisongraphicway6 жыл бұрын
കൊല്ലം ഷാഫി, മാപ്പിള പാട്ടിൽ മാത്രം ഒതുങ്ങേണ്ട കലാകാരൻ അല്ല. കറ തീർന്ന ഒരു മികച്ച ഗായകൻ ആണ്. ഒന്നോ രണ്ടോ പാട്ടുകൾ പാടിയ പലരും അഹങ്കരിച്ചു നടക്കുമ്പോൾ, നോക്കിലും വാക്കിലും നടത്തത്തിലും വിനയമുള്ള ഷാഫി ഒരു മാതൃക തന്നെയാണ്. ഇനിയെങ്കിലും ഷാഫിയെ പോലുള്ള കറ തീർന്ന കലാകാരന്മാരെ അംഗീകരിക്കുവാനും അവസരം കൊടുക്കുവാനും മലയാള ചലച്ചിത്ര ശാഖ മനസ്സ് കാണിക്കണം. അദ്ദേഹം പറഞ്ഞത് പോലെ "ആരാലും അറിയപ്പെടാതെ മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ആത്മാക്കൾ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും" കോമഡി ഉത്സവത്തിനു പകരം വെയ്ക്കുവാൻ ഇതുവരെ മറ്റൊരു ടെലിവിഷൻ പരിപാടി ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. മിഥുൻ, ടിനി ചേട്ടൻ, അജിച്ചേട്ടൻ, ബിജുചേട്ടൻ പിന്നണിയിൽ പ്രവർത്തിക്കുന്ന മറ്റ് എല്ലാവർക്കും നിറഞ്ഞ നന്ദിയും സ്നേഹവും. കൊല്ലം ഷാഫിയുടെ പേര് ഇനിയെങ്കിലും ചരിത്രത്തിൽ എഴുതപ്പെടട്ടെ.....
@muhammedirfan84136 жыл бұрын
ഷാഫിഇക്കാ..അറിഞ്ഞില്ല ആരും പറഞ്ഞില്ല..👌
@dilbacdil92716 жыл бұрын
Muhammed Irfan spr cmnt ❤
@niyasbinumer49833 жыл бұрын
ഷാഫിക്കാനെ കണ്ടു കൊണ്ട് ഈ episode കാണാൻ വന്നതാ ഒരുകാലത്തു അത്രക്ക് ഇഷ്ടപ്പെട്ട ഒരു ഗായകനായിരുന്നു 🥰 എജ്ജാതി ഫീൽ എജ്ജാതി സോങ് എജ്ജാതി perfomence 🥰🥰🥰
@EssaarMediaofficial6 жыл бұрын
വളരെയധികം അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ഇന്നലെ ഫ്ളവർസ് ചാനലിൽ പ്രിയ മിത്രം ഷാഫിയുടെ പ്രോഗ്രാം കണ്ടപ്പോൾ തോന്നിയത് അദ്ദേഹത്തിന് കല രംഗത്തോടുള്ള അമിതാവേശം എല്ലാവര്ക്കും അറിയുന്നതാണ് എന്ന്നാലും ഇത് അതുക്കും മേലെയാണ് , കൂടെ താങ്കളെ വിമർശിച്ചവർ പോലും അസ്സലായിട്ടുണ്ടല്ലേ എന്ന് നമ്മളോട് ചോദിച്ചപ്പോൾ അതും അദ്ദേഹത്തിന്റെ വിജയം ആയി എല്ല്ലാ വിദ ആശംസകളും നേരുന്നു പ്രിയ മിത്രത്തിന് Essaar media
@ashlykhameed62213 жыл бұрын
Nee annoru kadha paranjuuu Shafi padiya aa song ethu albathilayaa
@GaMeRThaF3 жыл бұрын
@@ashlykhameed6221 kittuvanel parayane
@jitheshkmohandas28596 жыл бұрын
ഷാഫി... പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു പെർഫോമൻസ്. ആശംസകൾ.
@aneesbabu71786 жыл бұрын
1:08:45 udit narayanan , perfect , no words shafi 😘😘
@അനിൽഅരീക്കോട്6 жыл бұрын
ഷാഫി ക്കാ നിങ്ങൾ പ്രവാസികളുടെ മുത്താണ് തകർത്തു ഒന്നും പറയാനില്ല
@manojduttus90996 жыл бұрын
ഷാഫി ശരിക്കും കൊല്ലം ജില്ലയിലുള്ള ആളല്ലെന്ന് ഇന്നലെയാണ് മനസ്സിലായത് അദ്ദേഹം നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് കൂടിയാണെന്ന് ഈ പരിപാടിയിലൂടെ മനസ്സിലായി അദ്ദേഹത്തെ ഇനിയും കൊണ്ടുവരണം ഇതുപോലുള്ള നല്ല എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു പ്രത്യേകിച്ചും പറയേണ്ട കാര്യമില്ലല്ലോ പ്രവാസികളുടെ ഉത്സവം തന്നെയാണ് ശരിക്കും utsavam comedy utsavam ഒരു വിഷമം മാത്രമേ ഉള്ളൂ ഷാഫിയെ കൊണ്ട് എന്നും നിനക്കായി പാടാം ആ ഗാനം കൂടി അദ്ദേഹം പാടിയിരുന്നെങ്കിൽ വളരെ മനോഹരമായിരുന്നു അത് പ്രതീക്ഷിച്ചു ഇനിയും ഒരുപാട് എപ്പിസോഡുകൾ മുന്നോട്ടു പോകട്ടെ എന്ന് സർവേശ്വരനോടു പ്രാർത്ഥിക്കുന്നു
കോഴിക്കോട് ജില്ലയിലാണ് ഷാഫിക്ക കൊയിലാണ്ടി കൊല്ലം ഒരുപാടു ഇഷ്ടമാണ് എന്റെ ഷാഫിക്കനെ
@ഞാൻമലയാളി-ഭ9ഴ3 жыл бұрын
കൊല്ലക്കാരനല്ലായിരുന്നിട്ടും ഞങ്ങളുടെ നാടിൻറെ പേരിൽ പാട്ടിലൂടെ ഫേമസായ കലാകാരൻ
@dilshadp56286 жыл бұрын
6 വയസ്സിൽ ഇത്രയും ശബ്ദാനുകരണം ഓഹ്ഹ്ഹ് സൂപ്പർ മോളൂ....😍😍😍 അതുപോലെ കൊച്ചിൻ ബാവക്ക പൊളിയാണല്ലോ...👏👏 ഷാഫി ഇതൊക്കെ കയ്യിലുണ്ടായിരുന്നല്ലേ....😄😄👏👏
@SahadCholakkal6 жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊല്ലം ഷാഫി കൊണ്ടോയി.... കിടുക്കി... Remember his name #Shafi #Kollam
@mansoorkk58966 жыл бұрын
Sahad Cholakkal baavaka moshama
@SahadCholakkal6 жыл бұрын
suruma suruma ആയിക്കോട്ടെ...
@sportsvibe47336 жыл бұрын
shafi ikka powlichu
@anoobss22056 жыл бұрын
supar
@leorazz28823 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത വോയ്സ് ശാഫിക്ക 🔥🔥🔥🔥🔥🔥
@nichuroyalgate68726 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടമില്ലാത്ത പാട്ടുകാരനായിരുന്നു,കൊല്ലം ഷാഫി പക്ഷെ കോമഡി ഉത്സവത്തിൽ അദ്ദേഹത്തിനെ കണ്ടതിന് ശേഷം ഷാഫിയെ ഇഷ്ടപ്പെട്ട് തുടങ്ങി,നന്ദി കോമഡി ഉത്സവം ടീം.
ഇപ്പോള്‍ മനസ്സിലായില്ലേ,മാപ്പിളപ്പാട്ടിന്റെ രാജകുമാരന്‍ മാത്രമല്ല, മിമിക്രിയില്‍ രാജാവും ആണെന്ന്...
@nishuz15416 жыл бұрын
shaju kavitha yes
@anvatanvar96616 жыл бұрын
shafikka polichuiu😘😘
@reenakp74776 жыл бұрын
പൊളിച്ച് ഒരു അഹങ്കാരം പോലും ഇല്ല ഭയങ്കരം ദൈവം കൂടെ ഉണ്ടാവട്ടെ
@Kmr-e5z6 жыл бұрын
കൊല്ലം ഷാഫിയെ ഇഷ്ടമുള്ള പ്രവാസി ചങ്ക്സ് ഇവിടെ ലൈക്കു👍
@noushadpnr31656 жыл бұрын
shebeer km നമ്മുടെ ശാഫിക്ക ,😘😘😘😘😘😘😘
@Kmr-e5z6 жыл бұрын
noushad pnr 😘😘😘👍👍👍
@midhunt75706 жыл бұрын
shebeer km onnum parayanillaa 👌🏻👌🏻😄
@arunraj.rrajanpillai.k67716 жыл бұрын
shebeer km ente ponno...kollam Shafi....power packed...kolamass
@shahdandhiloos18826 жыл бұрын
ഷാഫി കൊല്ലം ഇവിടെ കണ്ടതിൽ പെരുത്ത് സന്തോയം
@rassal37496 жыл бұрын
കൊല്ലം ഷാഫി മിമിക്രി അറിയാവുന്ന അറിഞ്ഞില്ല അറിഞ്ഞുവില്ല ആരും പറഞ്ഞുവില്ല
@alibai0816 жыл бұрын
2011 il oru intervewil shafi paranjtund bro
@najahequality67154 жыл бұрын
അവസാനത്തെ 20 മിനിറ്റ് ഇടക്കിടെ വന്ന് കാണുന്നത് ഞാൻ മാത്രമാണോ??😍😍🤔🤔 ഷാഫിക്ക ശരിക്കും ഞെട്ടിച്ചു.. ഇങ്ങേര് ആൽബം സോങ്ങ് മാത്രം പാടുകയുള്ളു എന്ന് വിചാരിച്ചു..Sorry..
@mohamedhaneefa27703 жыл бұрын
അല്ല
@abhinavr28876 жыл бұрын
ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതു നമ്മുടെ കോമഡി ultsava വേദിയുടെ ഫ്ലോർ ആണ്...... അശരണരെയും ആലംബഹീനരായ കലാകാരന്മാരെയും... ഒരുപോലെ പങ്കെടുപ്പിക്കുന്ന വേദി....... നന്ദി ഫ്ലവെഴ്‌സ്...
@vishnuvichu1396 жыл бұрын
ABHINAV R 😍😍💖
@ismailtp41496 жыл бұрын
കൊല്ലം ഷാഫിയെ കളിയാക്കിയവർക്കുള്ള ഒരു മറുപടി കൂടിയാണ് ഇത്. ശരിക്കും അത്ഭുതപ്പെടുത്തി ഇത്രയും പ്രതീക്ഷിച്ചില്ല keep itup
@renjithjoy23664 жыл бұрын
പാട്ടുകൾ kettundangilum ഇത്രയും വലിയ ഒരു കലാകാരൻ ആണെന്ന് ഇപ്പോഴാ മനസിലായെ
@attappadyyoutubechannell68203 жыл бұрын
kzbin.info/www/bejne/kJOycoydf7R9bZo
@anoopputhalath31813 жыл бұрын
സത്യം....
@LetsLearnEnglish9506 жыл бұрын
കൊല്ലം ഷാഫിയെ ഞാനുൾപ്പടെയുള്ള ഭൂരിഭാഗം ആളുകളും അറിയുന്നത് പുതുതലമുറയിലെ ഒരു മാപ്പിളപ്പാട്ടുകാരൻ.. കുറച്ച് മുമ്പ് പല ഹിറ്റായ ആൽബം സോങ്ങ്സും ഷാഫി പാടിയതാണ്...ഇതൊക്കെ ആയിരുന്നു. എന്നാൽ വളരെ പെർഫെക്റ്റായി ഷാഫി മിമിക്രി ചെയ്യുംന്ന് അറീലായിരുന്നു. ഷാഫിക്ക് കൊടുക്കേണ്ട സീറ്റ് മാറിപ്പോയി. ടിനിയുടെയും മറ്റും കൂടെ ഇരുത്തണമായിരുന്നു. അത്രക്ക് പ്രതിഭ ഉണ്ട്.
@raslaichu41786 жыл бұрын
yes 👍👍👍
@LetsLearnEnglish9506 жыл бұрын
Rasla Ichu 😊
@sajeermp58226 жыл бұрын
Ennal vettil kuttikuda
@LetsLearnEnglish9506 жыл бұрын
sajeer mp Manasilayille.. മലയാളത്തിൽ ടൈപ്പ് ചെയ്യ്.
@sunithasasi23366 жыл бұрын
Jazeel Jazi
@abdullakp90396 жыл бұрын
ഷാഫി കലക്കി... കഴിവുള്ള കലാകാരൻ.... മിഥുൻ ചേട്ടൻ... കഴിവില്ലാത്ത എന്റെ അഹങ്കാരം...
@dreamsofworld68533 жыл бұрын
കൊല്ലം ഷാഫി പൊളിച്ചു...മറ്റു കലാകാരന്മാരെയും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്നു good...
@khaleelkasaragodkallukasar33376 жыл бұрын
ഞങ്ങളറിഞ്ഞില്ല ഇത്രയും വലിയ കലാകാരനാണെന്ന് കൊല്ലം ശാഫി