Comedy Utsavam│Flowers│Ep# 173

  Рет қаралды 527,674

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 854
@Kmr-e5z
@Kmr-e5z 6 жыл бұрын
1 മുതൽ 173 എപ്പിസോഡ് വരെ യൂറ്റുബിൽ മാത്രം കണ്ടവർക്ക് ഇവിടെ ലൈക്കാം👍
@kykk8083
@kykk8083 6 жыл бұрын
എല്ലാ ഇടത്തും നിന്റെ മെസ്സേജ് ആണല്ലോ സത്യം പറ നീ മിതിലാജ് അല്ലെ
@Kmr-e5z
@Kmr-e5z 6 жыл бұрын
ky KK 😀
@ShihasNoushad
@ShihasNoushad 6 жыл бұрын
എന്തായാലും യു ട്യൂബ് പ്വോളിയാ
@radhakrishnannairnair6248
@radhakrishnannairnair6248 6 жыл бұрын
👍
@rageshkeeran8562
@rageshkeeran8562 6 жыл бұрын
Ithokke illayirunnel njangal pravasikal enthu cheythene
@Kmr-e5z
@Kmr-e5z 6 жыл бұрын
പക്രുചേട്ടൻ നായാകൻ ആയി വരാൻ പോകുന്ന ഇളയരാജ സുപ്പർ ഹിറ്റ് ആകണം എന്ന് ആഗ്രാഹിക്കുന്നവർ👍
@rjleena4827
@rjleena4827 6 жыл бұрын
shebeer km ayyeyyo hit aakukeyum venem... Pettennu thirikeyum verenm....
@Kmr-e5z
@Kmr-e5z 6 жыл бұрын
Leena Rajesh 👍👍👍
@sreemayanop8078
@sreemayanop8078 Жыл бұрын
Jo ex 1w Ni Ju a to
@ravindrankv
@ravindrankv Жыл бұрын
ഈ കോമഡി ഷോ ഒരിക്കലും മറക്കില്ല....... ആർ കെ വി കൂത്താളി
@muraleedharanpk5241
@muraleedharanpk5241 Жыл бұрын
@@rjleena4827 û
@RJS-m4v
@RJS-m4v 6 жыл бұрын
പക്രു ചേട്ടൻ എത്രയും വേഗം തിരിച്ചെത്തണം എന്നാഗ്രഹമുള്ളവർക്ക് ഇവിടെ 👍👍👍👍
@illiyasbabu4186
@illiyasbabu4186 6 жыл бұрын
Karnan King ayaalude paniyokke kayijittu vannal mathi
@AnasAnas-ih3go
@AnasAnas-ih3go 6 жыл бұрын
Illiyas Babu4342 .. വേണ്ണം പെട്ടന്ന് വരണനം
@sangeethavivek6037
@sangeethavivek6037 6 жыл бұрын
hai comedy utsavam
@liyjomon1530
@liyjomon1530 6 жыл бұрын
ടിനി ചേട്ടന് ഇന്നത്തെ എന്റെ ലൈക്ക്
@soppuzxn
@soppuzxn 6 жыл бұрын
മിധുൻ ചേട്ടാ.... ഈ വാക്കുകൾ നിങ്ങൾക്ക് വേണ്ടിയാണ് ദൈവം സൃഷ്ട്ടിച്ചത്. ചാർളി സിനിമയിൽ dq പറഞ്ഞപോലെ നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം .... ആ സന്തോഷം ആണ് ആ സ്റ്റേജിൽ വരുന്ന ഓരോരുത്തരുടെയും മുഖത്തു കാണാൻ കഴിയുന്നത്. ആ വാക്കുകൾ ഒരുപക്ഷെ ദൈവം നിങ്ങൾക്ക് വേണ്ടി എഴുതിവെച്ചതായിരിക്കും. മിധുൻ fans
@muhammednoufal2365
@muhammednoufal2365 6 жыл бұрын
മണി super എല്ലാം പെർഫെക്ഷൻ, കണ്ണൂർ സീനത് പൊളിച്ചു...
@jambujamb6363
@jambujamb6363 6 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ് ഇവിടെ കമോൺട്രാ..😘
@rishasyk9900
@rishasyk9900 6 жыл бұрын
Comdy ulsav muthan
@jambujamb6363
@jambujamb6363 6 жыл бұрын
Risha s Yk മണിമുത്ത്
@saraswathyl9611
@saraswathyl9611 6 жыл бұрын
Jambu Jamb halomidhun
@jambujamb6363
@jambujamb6363 6 жыл бұрын
Saraswathy L hi
@vishnuvichu139
@vishnuvichu139 6 жыл бұрын
😍കോമഡി ഉത്സവത്തിൽ വരുന്ന എല്ലാ കലാകാരന്മാർക്കും ഏറ്റവും കൂടുതൽ പ്രചോദനം കൊടുക്കുന്നത് പക്രു ചേട്ടന്റെ കമന്റാണ് ഇപ്പോൾ കലാകാരന്മാർ മാത്രമല്ല പ്രേക്ഷകരും പക്രു ചേട്ടനെ വളരെയധികം മിസ്സ് ചെയ്യുന്നു എത്രയും പെട്ടന്ന് പക്രു ചേട്ടനെ തിരിച്ചു കൊണ്ടുവരണം എന്ന് ആഗ്രഹം ഉള്ളവർ🖒🖒🖒👇👇
@Theking-ch9su
@Theking-ch9su 6 жыл бұрын
Pakru chettane nalla miss cheyunnu😢😢
@vishnuvichu139
@vishnuvichu139 6 жыл бұрын
thappu thappu 😍😍😍
@iftarardiya8758
@iftarardiya8758 6 жыл бұрын
Vishnu vichu ayal film abhinayikkattedo....ullore vech adjust cheyy
@iftarardiya8758
@iftarardiya8758 6 жыл бұрын
Prajodhum vende 😊😊😊
@vishnuvichu139
@vishnuvichu139 6 жыл бұрын
Iftar Ardiya ആനയുടെ അത്രയും വലിപ്പം വരില്ലല്ലോ ആനപിണ്ഡത്തിന് ഇനി ഇതുവെച്ച് അഡ്ജസ്റ്റ് ചെയ്യാം
@ratheeshkanna2418
@ratheeshkanna2418 6 жыл бұрын
വീണ്ടും ഞാൻ വന്നു കമ്മെന്റുമായി..... ലൈക്കി ക്കോണേ..... പിശുക്കൊന്നും വേണ്ട സൗദി മലയാളികളെ 😘😘❤❤❤
@illiyasbabu4186
@illiyasbabu4186 6 жыл бұрын
Ratheesh Kanna like erannu vangan vendi mathram comment edaruth
@ratheeshkanna2418
@ratheeshkanna2418 6 жыл бұрын
എന്താ ചെയ്ക..... ഒന്നും പറയാനില്ല 😎😎
@ajmalbabu2008
@ajmalbabu2008 6 жыл бұрын
ഇവിടെ ജാതി,മതം,പാ൪ട്ടി വേ൪തിരിവില്ല..എല്ലാവരും ഒന്നാണ്...
@abhinavr2887
@abhinavr2887 6 жыл бұрын
Club FuN true
@ameen2057
@ameen2057 6 жыл бұрын
Club FuN yes
@BiGboss-to8ew
@BiGboss-to8ew 6 жыл бұрын
Club FuN ഇവിടെ സങ്കികൾ ഇല്ല
@godislove7785
@godislove7785 6 жыл бұрын
#Big_Boss സുഡാപ്പികളും ഇല്ലാ.
@ansarihameed1789
@ansarihameed1789 6 жыл бұрын
Athanu ee programinte high lights.,
@arshadameenarshadameen233
@arshadameenarshadameen233 6 жыл бұрын
പ്രവാസികളുടെ ടെൻഷൻ ഒരു പരിധി വരെ മാറ്റി കിട്ടാൻ ഒരേ ഒരു കോമഡി ഉത്സവം $%100/%
@ashrafartistkmr8497
@ashrafartistkmr8497 6 жыл бұрын
കോംപറ്റീഷൻ ഗംഭീരമായി. മണിയുടെ അരിസ്റ്റോ, ഉദയഭാനു രണ്ടും മനോഹരം. കൂട്ടത്തിൽ കണ്ണൂർ സീനത്തു ഏറെ ഇഷ്ട്ടപ്പെട്ടു. ആരും ചെയ്യാത്ത വ്യത്യസ്ത ശബ്ദമാണത്. മണി നല്ലൊരു ഗായകൻ കൂടിയാണ്. സ്‌പോട് ഡബ്ബ് തകർത്തുകളഞ്ഞു. ഒർജിനൽ സീനിന്റെ ഫീൽ അതെപടി കാത്തു സൂക്ഷിച്ചു.
@beerankutty1108
@beerankutty1108 6 жыл бұрын
Ashraf Artistkmr Mani Ente nattukaran aaan ☺☺ Feeling Proud of him
@nujoomnujoom8119
@nujoomnujoom8119 6 жыл бұрын
മെയ്ഡ് ഫോർ ഇച്ഛദർ കരുനാഗപ്പള്ളി 😍😍😘😘😍😍
@Shuhailmadappuram75
@Shuhailmadappuram75 6 жыл бұрын
കണ്ണൂർ സീനത്തിന്റെ ആദ്യകാല വോയിസ് കലക്കി
@manojdeepthi3926
@manojdeepthi3926 6 жыл бұрын
നമസ്കാരം ഞാൻ 12 വർഷമായി ഒരു പ്രവാസിയാണ് ഞാൻ last മാസം നാട്ടിൽ പോയിരുന്നു നാട്ടിൽ ചെറിയ ഓപ്പറേഷൻ കാരണം കുറച്ചു episode കാണാൻ പറ്റിയില്ല ഇപ്പോൾ എന്നും 2 episode വച്ച് കാണുന്നു പിന്നെ ഇ കോമഡി ഉത്സവം എന്ന ആശയം ആരുടെ മനസ്സിൽ തോന്നിയ ആശയമാണെങ്കിലുംണ് ആ ആള് dheyvam നേരിട്ട് ഭൂമിയിലേക്ക് ഇറങ്ങി വന്നതാണ് കാരണം dheyvathinu ഏറ്റവും ഇഷ്ടപെട്ടവരെയും ദെയ്‌വം തൊട്ടനുഗ്രഹിചവരെയും ഇ ലോകത്തിനു മുന്നിൽ കാട്ടി കൊടുക്കാൻ വേണ്ടി മാത്രമാണ് ഇ പരിപാടി പറ്റുമെങ്കിൽ മാത്രം ഇ അഭിപ്രായം അടുത്ത episodil ഒന്ന് പറയണം കാരണം ഇ പരിപാടിയെ കുറിച്ച് എല്ലാവരുടെയും അഭിപ്രായവും ഇതായിരിക്കും സത്യം
@amisuha3290
@amisuha3290 6 жыл бұрын
കോമഡി ഉത്സവത്തിലെ കലാകാരന്മാർക്ക്.... ബിഗ് സല്യൂട്ടിലൂടെ പ്രജോദനം നൽകുന്ന പ്രജോതേട്ടന് ഒരു ബിഗ് സല്യൂട്ട്......
@nelsonsongsjoseph3955
@nelsonsongsjoseph3955 6 жыл бұрын
Big salute🙋
@samusamad707
@samusamad707 6 жыл бұрын
Ami Suha ഞാനും 😍
@vavalipin8270
@vavalipin8270 6 жыл бұрын
Big salut
@AnasAnas-ih3go
@AnasAnas-ih3go 6 жыл бұрын
Vava Lipin നോ....
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ദിലിപ് , അഖില സുപ്പർജോടി തകർത്തു സുപ്പർ ഒന്നു പറയന്നില്ല all the best
@raheemvattaparamb597
@raheemvattaparamb597 6 жыл бұрын
8 മിനിറ്റ് ആയപ്പോഴുകും 89 കമെന്റ്, 765 പേർ കണ്ടു...
@shafihasa
@shafihasa 6 жыл бұрын
കാറ്റു പറഞ്ഞതും. കടല് പറഞ്ഞതും, കാലം പറഞ്ഞതും ഒന്നാണ് കോമഡി ഉത്സവം നമ്മുടെ ഉത്സവമാണെന്നു.... അഖില,ദിലീപ് പൊളിച്ചു.. ഓപ്പന നന്നായി അതിലും നന്നായാത് മോളുടെ ഡാൻസ് 😘😘 ഡിങ്കിരി പട്ടാളം..
@ismailkc3374
@ismailkc3374 6 жыл бұрын
👍👍👋👏
@subeeshkumark2045
@subeeshkumark2045 6 жыл бұрын
Ente nattukar anu oppana kalichth /balussery/
@anoopmohanan6367
@anoopmohanan6367 6 жыл бұрын
Dileep and akhila... awesome voice.... especially #Thankathoni.... akhila paadunnathu... parayan vaakkukal kittunilla... dileep 1st sng... ❤
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
മണിയുടെ ഷിജിനും 2 പേരും സുപ്പർ തകർത്തു സുപ്പർ ഒന്നു പറയന്നില്ല all the best
@amisuha3290
@amisuha3290 6 жыл бұрын
എന്ത് കമന്റ് ഇടും എന്ന്... കുറച്ചു നേരമെങ്കിലും ആലോചിക്കുന്നവർ.......എന്നെ പോലെ എത്രപേരുണ്ട്.... ഇവിടെ..
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ഞാനുണ്ടേ, കാരണം വാക്കുകൾക്കും അപ്പുറത്താണ് ഈ പരിപാടി
@abdurasik
@abdurasik 6 жыл бұрын
Ami Suha 😅😅
@naseemmunna3785
@naseemmunna3785 6 жыл бұрын
Ami Suha എന്നും പ്രോഗ്രാം കാണുന്നതിനു മുമ്പേ തന്നെ എന്തെങ്കിലും കമന്‍റിടണം എന്നാണ് എന്‍റെ ഒരിത്
@noushidanoushi9562
@noushidanoushi9562 6 жыл бұрын
കണ്ണൂർ സീനത്ത് സൗണ്ട് നന്നായി
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
കുഞ്ഞി മോളുടെ ഡാൻസ് കൊള്ളാം... ഉടുപ്പ് സൂപ്പറായിട്ടുണ്ട് 😘😘😘
@goldenstudio8751
@goldenstudio8751 6 жыл бұрын
മണി അറുമുഖന്‍ കലക്കി
@Karatefitnesstutorial
@Karatefitnesstutorial 6 жыл бұрын
മിസ് യൂ പക്രു ചേട്ടാ..
@yahiyababu9507
@yahiyababu9507 6 жыл бұрын
മലപ്പുറം ഇവിടെ കമന്റ്‌ ചെയ്യു
@subairmsubair4930
@subairmsubair4930 6 жыл бұрын
😘
@abdulbasith6048
@abdulbasith6048 6 жыл бұрын
Manjeri
@mohammedshameerali4653
@mohammedshameerali4653 6 жыл бұрын
yahiya babu frm manjeri
@soppuzxn
@soppuzxn 6 жыл бұрын
Hi
@HalaMadrid0071
@HalaMadrid0071 6 жыл бұрын
👍👍👍👍👍👍
@ShihasNoushad
@ShihasNoushad 6 жыл бұрын
കണ്ണൂർ സിനത് നന്നായി അടിപൊളി
@irshadpanoli2589
@irshadpanoli2589 6 жыл бұрын
ഇന്നും മലപ്പുറം ഡാ
@subeeshkumark2045
@subeeshkumark2045 6 жыл бұрын
Kozhikode balussery daaa
@irshadpanoli2589
@irshadpanoli2589 6 жыл бұрын
subeesh kumark20 ഞാൻ അരീക്കോട്
@vishnuk5330
@vishnuk5330 6 жыл бұрын
പക്രു ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ
@mujeebt488
@mujeebt488 6 жыл бұрын
ഒപ്പനയിലെ ചോട്ടാ മോള് കലക്കി ഒപ്പന യും നിങ്ങളുടെ ഒരുമ എന്നും നിലനില്‍ക്കട്ടെ
@akheeshthadayil7571
@akheeshthadayil7571 6 жыл бұрын
Dileep akhila❤❤❤
@irshadpanoli2589
@irshadpanoli2589 6 жыл бұрын
ദമ്പതികളുടെ വീഡിയോ ഞമ്മളും ഷെയർ ചെയ്തിരുന്നു അവരൊക്കെ ഇവിടെ വരുമ്പോ നമുക്കും ഒരു സന്തോഷം
@nishadkunjon8675
@nishadkunjon8675 6 жыл бұрын
Prajodettan salute 😃
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
അപ്പോ ...മ്മളെ കാര്യം ...മറക്കല്ലീട്ടാാാ .....ഹരിശ്രി ചേട്ടനേം ...വാവയേയും ....അടുത്തു തന്നെ വരുമെന്ന് വിചാരിക്കട്ടെ ....
@gamingwithsinuzz4412
@gamingwithsinuzz4412 6 жыл бұрын
ഈ മിഥുൻ എന്താ ഇങ്ങനെ... ഒരു രക്ഷയുമില്ല മച്ചാ...... മെഗാസ്റ്റാറും, സൂപ്പർ സ്റ്റാറും ഒന്നുമല്ല മിഥുൻ ചേട്ടന്റെ മുന്നിൽ.... ഇങ്ങള് ഒരു മൊതലാ❤❤❤❤
@jasmithajudheen1440
@jasmithajudheen1440 6 жыл бұрын
Prajodh fands evide
@sherlymathew5217
@sherlymathew5217 6 жыл бұрын
Super episode...Dileep & Akhila adipoli...
@shaf1474
@shaf1474 6 жыл бұрын
കിടിലൻ , മിമിക്രി ചെയ്തവരും , ദിലീപ് & വൈഫ് സൂപ്പർ ആയിട്ട് പാടി 😍😍😍
@mohammedramshadkt2339
@mohammedramshadkt2339 6 жыл бұрын
Mani perfect.... Super.. One of best in this program.. Waiting for u again
@rajujoseph4254
@rajujoseph4254 6 жыл бұрын
സ്പോട് ഡബ്ബിങ് അടിപൊളി . പക്രു ചേട്ടന്റെ കമെന്റും പക്രു ചേട്ടനെയും ഒരുപാടു മിസ് ചെയുന്നു . I love comedy ulsavam.
@dailyvlogs1978
@dailyvlogs1978 6 жыл бұрын
Dileep and akhila super ennu paranjaal pora out standing
@bkziktm1695
@bkziktm1695 6 жыл бұрын
Trollng kidukkii...😝😝😁👏👏👏
@vishnuvichu139
@vishnuvichu139 6 жыл бұрын
bkzi kottayam hii🖒🖒
@bkziktm1695
@bkziktm1695 6 жыл бұрын
Vishnu vichu haii chettayyii..
@vishnuvichu139
@vishnuvichu139 6 жыл бұрын
bkzi kottayam haiiii
@sajimathai3520
@sajimathai3520 6 жыл бұрын
bkzi kottayam kunju ivide tanne ano urakkam 😃😃😃
@bkziktm1695
@bkziktm1695 6 жыл бұрын
Saji Mathai ulsavam kandilel pine egana chettaye sheriyavuga...😊
@Akarsha888
@Akarsha888 6 жыл бұрын
Wowwwwwwww ഇന്ന് ഒരുപാട് ഇഷ്ട്ടായീ അടിപൊളി ഒപ്പന ഒരുപാട് ഇഷ്ട്ടായീ. കലാകാരന്മാർ നന്മകൾ മനസ്സിൽ സൂക്ഷിക്കുന്നവർ ആണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നു ഒത്തിരിയിഷ്ട്ടായീ കുഞ്ഞി മോളൂട്ടീടെ ഡാൻസ് സൂപ്പർ 💕💕💕💕💕💕💕💕💕💕💕💕🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@nawafkv1684
@nawafkv1684 6 жыл бұрын
പ്രതീക്ഷയോടെ കാത്തിരിക്കുന്നു, സൗബിൻ, ഫഹദ് ഫാസിൽ, ഹരീഷ് കണാരൻ.....
@godislove7785
@godislove7785 6 жыл бұрын
Nawaf Kv അനിഷല്ലാ....ഹരീഷ് കണാരന്‍👅
@nawafkv1684
@nawafkv1684 6 жыл бұрын
ക്ഷമിക്കണം
@nawafkv1684
@nawafkv1684 6 жыл бұрын
Love God ക്ഷമിക്കണം
@naseemmunna3785
@naseemmunna3785 6 жыл бұрын
കോമഡി ഉത്സവത്തിന്‍റെ വേദിയില്‍ പ്രേക്ഷകരായി ഇരിക്കണം എന്നുള്ളവര്‍ ഒന്നു ലൈക്ക് അടിച്ച് എണ്ണം കാണിച്ചു കൊടുത്തേ....💪💪💪💯
@ANILKUMAR-ys7dd
@ANILKUMAR-ys7dd 6 жыл бұрын
Super.Iam from Chennai
@mudhunas
@mudhunas 6 жыл бұрын
MALAPPURAM kondotty ✌️
@dilshadp5628
@dilshadp5628 6 жыл бұрын
വന്നൂട്ടാ ....😍😍😍😍 അദ്യ കമ്മന്റ്‌ ഞാനാട്ടാ....😍😍😍😍😍
@vineedayyappan967
@vineedayyappan967 6 жыл бұрын
me 4 th
@nelsonsongsjoseph3955
@nelsonsongsjoseph3955 6 жыл бұрын
Polichu bro...
@najafmp2290
@najafmp2290 6 жыл бұрын
ഏറ്റവും നല്ല കമ്മെന്റ്സ് കലാഭവൻ പ്രജോദ് ഏട്ടന്റെ ത് ആണ്‌
@nelsonsongsjoseph3955
@nelsonsongsjoseph3955 6 жыл бұрын
Sathyam. .... Valare supporting anu.... alankarikamayi ennal veruppikkade. ... big salute 🙋 prajodetta
@syedfaizalsyedfaizal6350
@syedfaizalsyedfaizal6350 6 жыл бұрын
അതെ.. കൂടുതലും ഇല്ല കുറവും ഇല്ല.. പ്രജോദേട്ടന്റെ കമൻറ് എനിക്കിഷ്ട്ടമാണ്..
@supergooajay8419
@supergooajay8419 6 жыл бұрын
ദിലീപ് അഖില പാട്ട് സൂപ്പർ
@nishadkunjon8675
@nishadkunjon8675 6 жыл бұрын
കോമഡി ഉൽസവം വന്നാല്‍ ചുറ്റുമുളളതൊന്നും കാണാന്‍ പറ്റില്ല
@sajeev7364
@sajeev7364 6 жыл бұрын
Nishad Kunjon Sathyam
@abhinavr2887
@abhinavr2887 6 жыл бұрын
Nishad Kunjon😎😎
@c.r.viswanathchulliyil830
@c.r.viswanathchulliyil830 6 жыл бұрын
സ്പോട്ട് ഡബ്ബിംഗ് സൂപ്പര്‍....അതുപോലെ തന്നെ മതേതര ഒപ്പന അടിപൊളി ...കിടുക്കാച്ചി .
@mymoon3545
@mymoon3545 6 жыл бұрын
akhila dileep spr.ini ningal parakkatte stegil ninnum stegilekku.all the best👍👍❤
@bhaskarana3184
@bhaskarana3184 Жыл бұрын
So simple and nice both of you.
@rafeequenidha846
@rafeequenidha846 6 жыл бұрын
ഇന്നത്തെ മിമിക്രി കോമ്പിറ്റേഷന്‍ തകര്‍ത്തു, കണ്ണൂര്‍ സീനത്ത് 100% പെര്‍ഫക്ട് 🌷🌷🌷🌷🌷🌷🌷
@leviaeldose6040
@leviaeldose6040 6 жыл бұрын
Well organized and talented show.....I became a die fan of this show.
@salupillai
@salupillai 6 жыл бұрын
Dileep and akhila...superb,...spot dubbing also superb!!!!
@sunilkhalid
@sunilkhalid 6 жыл бұрын
ഞാൻ ദുബായിലാണ് ..ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയാൽ പിന്നെ മനസ്സ് നിറഞ്ഞ സന്തോഷത്തോടെ കാണുന്ന ഒരേ ഒരു പരിപാടിയാണ് ഇത്.. നന്മകൾ നേരുന്നു .
@hamzavalloor864
@hamzavalloor864 6 жыл бұрын
ഇതു കലക്കി "എന്നെ യും എന്റെ പീടിക"" യും ഉൾപെടുത്തി യത് നന്നായി Tnx
@dreamsanupodikunju5569
@dreamsanupodikunju5569 6 жыл бұрын
ദിലീപും, അഖിലയും സൂപ്പറായിരുന്നു പാട്ടൊക്കെ ഗംഭീരം ആയിരുന്നു എന്നല്ലാ അതു ക്കും മേലെ ആയിരുന്നു'സൂപ്പർ , സൂപ്പർ..
@jinupmathew2408
@jinupmathew2408 6 жыл бұрын
Dileep&Akhila kidu singing
@keriuduva
@keriuduva 6 жыл бұрын
കണ്ണൂർ സീനത്ത് ഹോ.... തകർത്തു
@arunrajkarikkal5488
@arunrajkarikkal5488 6 жыл бұрын
Dileep annanum akhilaum polichu... mattullavarum Ellavarum kalakki.
@lukhmankp3336
@lukhmankp3336 6 жыл бұрын
ബിജു ചേട്ടൻ ബ്രാൻഡ് t-shirt ആളാണല്ലെ കൊച്ചു കള്ളാ..., Being human,puma ...., ഞങ്ങളൊക്കെ കാണുന്നുണ്ട് ട്ടോ......,😎😎😎
@githeshgithupn7895
@githeshgithupn7895 6 жыл бұрын
കോമഡി ഉത്സവം, ഒരു വലിയ ഉത്സവമായ് ദിനംതോറും ജനങ്ങൾ ഏറ്റെടുക്കുകയാ... എല്ലാം മനോഹരം സ്പഷൽ ഒപ്പനയും തകർത്തു.
@vinithamohan6866
@vinithamohan6866 6 жыл бұрын
കോമഡി ഉല്‍സവം ആണ് റേറ്റിംഗ് ഒന്നാമത് അതുകണ്ടു വേറെ ചാനല്‍കാര് കോമഡിഉല്‍സത് തിലെ പോലെ അനുകരിക്കുന്നുണ്ട് പകേഷ ആരു കാണാന്നില്ല കാരാണം കോമഡി ഉല്‍സവത് തിന്‍െ അടുത് ത് വരില്ല അതുമനസ്സിലാക്കുന്നത് ചാനക്കാര്‍ക്ക് നല്ലതായിരിക്കും
@vishnuvichu139
@vishnuvichu139 6 жыл бұрын
Vinitha Mohan ഒരു കാട് ആകുമ്പോൾ ഒരുപാട് ജീവികൾ കാണും പക്ഷേ രാജാവ് ഒന്ന് മാത്രമേ കാണു ബാക്കിയുള്ള ചാനലുകൾ എന്ത് കാണിച്ചാലും കോമഡി ഉത്സവം എന്നും നമ്പർവൺ
@bkziktm1695
@bkziktm1695 6 жыл бұрын
Vinitha Mohan yes corrt anu..inale asintil kndu....kal kond drawng nadathhuna oru kochne..bloody grammavassiZzz...asnt#😉😉
@vinithamohan6866
@vinithamohan6866 6 жыл бұрын
+Vishnu vichu നമ്പര്‍വണ്‍ നമ്മുടെയെല്ലാംകോമഡിഉല്‍സവംതന്നെയാ
@aseem.a4981
@aseem.a4981 6 жыл бұрын
ചാനലുകാർ ഒന്ന് ആലോചിക്കുക കാക്ക കുളിച്ചാൽ കൊക്ക് അകില്ല
@vinithamohan6866
@vinithamohan6866 6 жыл бұрын
+bkzi kottayam അതാ എ ന്നാല്ലുംകോമഡിഉല്‍സവംഎന്നും നമ്പര്‍വണ്‍
@ceepees6642
@ceepees6642 6 жыл бұрын
ഇന്നും ഞമ്മളെ മലപ്പുറക്കാരാണല്ലോ കിടുവേ 😍😍😘😘😘😍😘😍
@mohandasshivan860
@mohandasshivan860 6 жыл бұрын
made for each other ,super songs
@sobharajkr9181
@sobharajkr9181 6 жыл бұрын
Spot dubbing nivinpauly perfect100/100.akhilayude thankathony song perfect.dinkiripattalam dance super.
@AaAa-ct7hk
@AaAa-ct7hk 4 ай бұрын
ഞാൻ ഒരു പ്രവാസി ആണ് എന്റെ ഇഷ്ട പ്രോഗ്രാം കോമഡി ഉത്സവം തന്നെ പിന്നെ മിഥുൻ എന്റെ ചക്കര മുത്തേ എന്റെ സ്നേഹം എന്നും കൂടെ ഉണ്ട് ❤
@sijusuja2403
@sijusuja2403 6 жыл бұрын
ദിലീപ് & അഖില എന്റെ ചങ്ങാതി-------രണ്ടുപേരും കലക്കി
@eyecatcherzofficial
@eyecatcherzofficial 6 жыл бұрын
Viewrs From Doha 😍😍💜
@VIBINBABUCASANOVA
@VIBINBABUCASANOVA 6 жыл бұрын
a complete family entertainer, congrats all behind this fabulous show...
@bathiibrahim2491
@bathiibrahim2491 6 жыл бұрын
ಹಾಯಿ ಹಾಯಿ 👍👍👌👌✊✊
@qatarliveameen526
@qatarliveameen526 6 жыл бұрын
Bathi Ibrahim ... Manglore alle 😊
@bathiibrahim2491
@bathiibrahim2491 6 жыл бұрын
qatar live ameen puttur
@munnasalim6114
@munnasalim6114 6 жыл бұрын
Bathi Ibrahi
@sarahnandoos4258
@sarahnandoos4258 6 жыл бұрын
Comedy uthsavam prejothettante vakkupole bigsalut bcz athragambeeram bijuvettanparaumpole onnumparailla pinne nalla avatharanam midhhun thanks Flowers love u so much
@goldenstudio8751
@goldenstudio8751 6 жыл бұрын
എവിടെ ആയിരുന്നു ഇത്രേം നേരം,കാത്തിരുന്നു മടുത്തു
@Shanmughanchandrika123
@Shanmughanchandrika123 11 ай бұрын
Polichu,,ilayanila
@jabirkppolicu6176
@jabirkppolicu6176 6 жыл бұрын
Kalakki thimrthu polichu super kidu kidulor kidu
@rafeekkuttymon5697
@rafeekkuttymon5697 6 жыл бұрын
ഒപ്പന പൊളിച്ചു 😍😍😍
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Molude dance super... Chakkera ummmma 😘😘😘
@mujeebmisbha4672
@mujeebmisbha4672 6 жыл бұрын
Oppana adipoli Mathathinte peril kollan nadakkunnavare kann thurann kaanoo
@abhinavr2887
@abhinavr2887 6 жыл бұрын
ഒരുപാട് കലാകാരന്മാർ കടന്നുപോയ ഒരു വേദിയാണ് നമ്മുടെ കോമഡി ഉൽസവ വേദി... 200 എപ്പിസോഡ് ആയാലും എന്നും ആദ്യത്തെ എപ്പിസോഡ് കാണുന്ന ഫീൽ തന്നെയായിരിക്കും നമുക്ക്.., 👌👌👍👍👍
@ajmalfaaz
@ajmalfaaz 6 жыл бұрын
മണി പൊളിച്ചു സൂപ്പർ......
@savadmysr9494
@savadmysr9494 6 жыл бұрын
Opaana kidukki thimirhu pwolichu.... Manavalan owssam
@Myrules97
@Myrules97 6 жыл бұрын
Mol super aayi dance kalichuuuu...cuteee👍👍👍👍✌✌✌✌✌✌✌😍😍😍😍😍😍😍😘😘😘😘😘😘
@anshadnazar6148
@anshadnazar6148 6 жыл бұрын
ദുൽഖർ സൽമാനെ ഒന്ന് ' കൊണ്ട് വരാൻ ശ്രമിക്കുമോ മിഥുൻ ചേട്ടൻ വിചാരിച്ചാൽ നടക്കും
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
ഒന്നും പറയാനില്ല ....അവസാനം ആ കുഞ്ഞുവാവയുടെ ഡാൻസും അടിപൊളി .
@fathimak6146
@fathimak6146 6 жыл бұрын
pakkru chettane valre miss cheyyunnutto.
@siyadbaisiyad3049
@siyadbaisiyad3049 6 жыл бұрын
പെട്ടെന്ന് തീർന്നു പോയെന്നു തോന്നി അത്രയും ഗംഭീരമായി (ഒന്നും പറയാനില്ല)
@amviy
@amviy 6 жыл бұрын
ദൈവത്തിന്റെ blessing കോമഡി ഉത്സവം
@mujeebmadathil679
@mujeebmadathil679 6 жыл бұрын
thangathoni also super.nice vo👍👍👍💖💖💖ice
@godsisgreat1
@godsisgreat1 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ
@sajassaju8291
@sajassaju8291 5 жыл бұрын
My favorite show 😍😍😍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🎉
@mujeebmadathil679
@mujeebmadathil679 6 жыл бұрын
super song.same voice kannur seenath.omg.verygood
@tech_vlogger_
@tech_vlogger_ 6 жыл бұрын
കോമഡി ഉൽസവത്തിനെ എത്ർക്കാൻ ആർക്കും സാധിക്കില്ല
@shihabshihab.c.h.5105
@shihabshihab.c.h.5105 6 жыл бұрын
ഇന്നത്തെ കോമഡി ഉത്സ വം പൊളിച്ചു സൂപ്പർ
@revathidevu5503
@revathidevu5503 5 жыл бұрын
എന്റെ നാട്ടുകാരാണ് എന്റെ ഫ്രണ്ട്‌സ് ആണ് ദിലീപേട്ടൻ & അഖില. സൂപ്പർ song. രണ്ടു പേരും പൊളിച്ചു
@mujeebmisbha4672
@mujeebmisbha4672 6 жыл бұрын
Molde dance um super... Polich muthey
@shaf1474
@shaf1474 6 жыл бұрын
ഒപ്പനയും , ലാസ്റ്റ് ആ കുഞ്ഞിമോൾ കളിച്ച ഡാൻസും തകർത്തു
Comedy Utsavam│Flowers│Ep# 174
1:09:59
Flowers Comedy
Рет қаралды 524 М.
Comedy Utsavam│Flowers│Ep# 176
1:03:41
Flowers Comedy
Рет қаралды 665 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Comedy Utsavam│Flowers│Ep# 157
56:54
Flowers Comedy
Рет қаралды 879 М.
Comedy Utsavam │Flowers│Ep# 81
52:37
Flowers Comedy
Рет қаралды 1,8 МЛН
Comedy Utsavam│Flowers│Ep# 170
1:13:08
Flowers Comedy
Рет қаралды 681 М.
Comedy Utsavam│Flowers│Ep# 208
1:00:34
Flowers Comedy
Рет қаралды 525 М.
Comedy Super Nite | Ep# 68
41:54
Flowers TV
Рет қаралды 8 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН