ജാബിർഷാ നിങ്ങൾ വലിയ കലാകാരനാണ് കണ്ണു നിറപ്പിച്ചു പടച്ചോൻ അനുഗ്രഹിക്കട്ടെ നിന്റെ തൊട്ടടുത്തുള്ള ഈ താമരശ്ശേരിക്കാരന്റ പ്രാർഥന എപ്പോഴും ഉണ്ടാവും
@shibuabdulrahmanrahman18757 жыл бұрын
അടിപൊളി Prog, അരുൾ കിടുക്കി,ജാബിർ ഷാ,,,,,, കരയിപ്പിച്ച് കളഞ്ഞല്ലോ മച്ചാ, പാലക്കാടൻ കുടുംബം തകർത്തു,ഗോമതി അമ്മാൾ... അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ ,എല്ലാവർക്കും ഒരുപാട് വേദികൾ കിട്ടട്ടെ
@bashirpandiyath47477 жыл бұрын
ഈ എപ്പിസോഡ് പാലക്കാട് കുടുമ്പം സ്വന്തമാക്കുമെന്ന ഘട്ടത്തിലാണ് ഗോമതിയമ്മ എന്ന 81 വയസ്സുള്ള ഗായിക വരുന്നത്... വരിക മാത്രമല്ല...ജന ഹൃദയങ്ങൾ കീഴടക്കുകയും ചെയ്തു... 😍😍😍😍😍😍😍😍
@vishnuthakku44897 жыл бұрын
adi poli paripadiyane eth
@sukumariamma44516 ай бұрын
ഗോമതിയമ്മലിന്റെ ശബ്ദം ഒരു ര്ക്ഷയുമില്ല . ഇനിയും കൂടുതൽ അവസരങ്ങൾ കിട്ടട്ടെ . ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@nishadalinishadali93597 жыл бұрын
എന്ടടെ പൊന്നോ ഒരു രക്ഷയും ഇല്ല പാലക്കാട് ഫാമിലി പൊളിച്ചു തകർത്തു തിമർത്തു
@bazilrazaknilamburkerala85147 жыл бұрын
ആര് കരഞ്ഞാലും ഒപ്പം കരയുന്ന പക്രു ചേട്ടനെയാണ് എനിക്കിഷ്ട്ടം....
@krishnangodhavari83235 жыл бұрын
@
@krishnangodhavari83235 жыл бұрын
Ut
@ramlakk19633 жыл бұрын
Hichakole BFDLK
@Hopy7707 жыл бұрын
Adidaaaaaa like for Jabir Sha song 👍🏻👍🏻👍🏻
@dmpkm41987 жыл бұрын
അമ്മയും മക്കളും ഒരു രക്ഷയും ഇല്ലേ പൊളിച്ചു . കിടുക്കാചി ഫാമിലി
@Achu-rl9de3 жыл бұрын
The
@vaisakhkulangara90567 жыл бұрын
അമ്മയുടെ പാട്ടിൽ ശരിക്കും അലിഞ്ഞുപോയി... ഒരു കുടുംബം മുഴുവനും.... അയ്യോ തകർത്തു... എല്ലാ എപ്പിസോഡിലും എന്താന്നറീല്ല മിഥുനെ കുറിച് രണ്ട് വാക്ക് പറഞ്ഞില്ലേൽ എനിക്ക് പറ്റില്ല എന്നായിട്ടുണ്ട്... " dearest മിഥുനെ... ഓരോ കലാകാരന്മാരെയും നിങ്ങളിങ്ങനെ ചേർത്ത് പിടിക്കുമ്പോൾ ശരിക്കും അവർക്ക് അനുഭവപ്പെടുന്നതിനെക്കാളും പോസിറ്റീവ് എനർജി നമുക്ക് ഉണ്ടാകുന്നു... നിങ്ങ മുത്താണ്....
@bazilrazaknilamburkerala85147 жыл бұрын
മുത്തശീ സുന്ദരമായി പാടി... നന്മകൾ നേരുന്നു...
@Umesh_Uthaman7 жыл бұрын
ജയസൂര്യ ചേട്ടൻ ഈ പരുപാടി കാണുന്നുണ്ടേൽ ഈ അമ്മ സിനിമയിൽ പാടിയേനെ ദൈവം അനുഗ്രഹിക്കട്ടെ😘😘😘
@rajeshrajeshpillai38517 жыл бұрын
നല്ല പ്രായത്തിൽ അമ്മച്ചിക്ക് ഇത് പോലെ ഒരു സ്റ്റേജ് കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ അമ്മയുടെ പേരിനു മുന്നിൽ ഒരു പത്മശ്രീ കൂടി വന്നേനെ
@shakkeeralikodungallur73387 жыл бұрын
satyam
@razackp78947 жыл бұрын
സത്യം പറഞ്ഞാൽ കോമഡി ഉത്സവം ഒരു പ്രാവശ്യമെങ്കിലും കണ്ടവർ പിന്നെ ഇതിന് അഡിക്ട് ആകുവാണ്...കോമഡി ഉത്സവം, ഫ്‌ളവേഴ്‌സ് ടി വി നീണാൾ വാഴട്ടെ ...
@anusurendran61867 жыл бұрын
sathyammmm
@thoppilansar6 жыл бұрын
സതൃമാണ്
@afsalkn65697 жыл бұрын
ഞാൻ ഇതുവരെ ഈ പരിപ്പാടിക്ക് കമൻറ ഇട്ടട്ടില്ല പക്ഷെ എല്ലാ പരിപ്പാടിയും കണ്ടിട്ടുണ്ട് ഇന്നത്തെ സന്തോശിൻറ ഫേമലിയുടെ പരിപ്പാടി അടിപ്പൊളി അത് കൊണ്ട് മാത്രം ആശംസഗൾ അവരുടെ വിജയത്തിൻറ മുഖ്യ കാരണം അവരുടെ മനസ്സിലെ കളഗമില്ലാത്ത സ്നേഹമാണ്
@Naseerwyn7 жыл бұрын
എന്റമ്മോ അമ്മയും മക്കളും ഒരു രക്ഷയുമില്ല ട്ടാ ഇങ്ങനൊരു ഫാമിലി ലൈഫിൽ ആദ്യം 😘😘😘😘😘😘 അനുഗ്രഹീതർ നന്മകൾ നേരുന്നു
@alonagracephilip94793 жыл бұрын
II
@jaffersameera43337 жыл бұрын
പടച്ചോനേ ഇത് പോലത്തെ ഒരു ഷോ എന്‍റെ ജീവിതത്തിലിന്ന് വരെ കണ്ടിട്ടില്ല...അതി മനോഹരം....ചിരിച്ച് ചിരിച്ച് നെഞ്ഞ് കൂച്ചി.....സന്തോഷ് ഭാഗ്യം ചെയ്തോനാ......കട്ടക്ക് കട്ട ഫാമിലി ...എല്ലാവര്‍ക്കും ഒരു ബിഗ് സല്ല്യൂട്ട്....💙💙👌👌👌👌👌
@saith...44077 жыл бұрын
എന്താണ് ബായി ഇത് എന്റെ എം ബി തീർക്കാൻ ഉണ്ടായ പരിപാടിയാ ഇത് ഒരു രക്ഷയും ഇല്ല: :: ഇപ്പോ അഡിക്റ്റാണ് ഞാൻ -.. മിഥുൻ വണ്ണമുള്ള ശരീരത്തിലേ വണ്ണമുള്ള മനസ്സുണ്ടാവൂ:: നിങ്ങൾ മുത്താണ്:
@sittiradiwan.a.gangilath33776 жыл бұрын
Verum muthalla chakkara muth😊
@aseraser62827 жыл бұрын
667 comments .കോമഡി ഉത്സവം അല്ല കുടുംബഉത്സവം ആണ്. സൂപ്പർ അടിപൊളി തകർത്തു തിമിത്തൂ. സൗദിയിൽനിന്നും ഉള്ളവർ ലൈക്കടിക്കുക.
@suhailkukku30637 жыл бұрын
തീർച്ചയായും. കോമഡി ഉത്സവത്തിന്റെ നട്ടെല്ല് തന്നെയാണ് മിഥുൻ... 2017.മികച്ച അവതാരകനുള്ള പുസ്കാരം മിഥുൻ കിട്ടാൻ വേണ്ടി നമ്മൾ എല്ലാവരും ഏത് അറ്റം വരെയും പോവും....
@abupalakkadan91707 жыл бұрын
പാലക്കാടിന്റെ അഭിമാന മുത്തുകളെ... നിങ്ങള്‍ക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍ . ഞാനും ഒരു പാലക്കാട്ടുകാരന്‍ ആണെന്ന് അഹങ്കാരത്തോടെതന്നെ പറയും.. കലക്കി പൊളിച്ചു ട്ടാ...
@mujeebt4887 жыл бұрын
പാലക്കാടിന്‍ അഭിമാന മുത്തുകള്‍ ഈ കുടുംബം നല്ല കലാ കുടുംബം
@santhusanthu82467 жыл бұрын
ജാബിർ ഷാ എന്റെ ഇഷ്ടസോങ് ഒരു രെക്ഷയുമില്ലാതെ പാടിയല്ലോ മുത്തേ ഉമ്മ all soopr
@abunchofdaffodiles28437 жыл бұрын
പറയാൻ വാക്കുകളില്ല,പഴനിയപ്പ പാടിയ അമ്മമ്മയുടെ പാട്ടെന്ന് പറയാൻ പറ്റില്ല,പ്രാർഥന നെഞ്ചിടിപ്പോടെ മിഴിയിൽ നനവോടെ കേട്ടിരുന്നു, ഫാമിലി മൊത്തം വന്നു ഞെട്ടിപ്പിച്ചു,അവരുടെ പ്രോഗ്രാം കണ്ടുകൊണ്ടിരുന്നത് വല്ലാത്ത ഉന്മാദ അവസ്ഥയിലായിരുന്നു, ഞെട്ടിപ്പോയി👍 എല്ലാവരും 💐💐💐
@abunchofdaffodiles28437 жыл бұрын
പ്രോഗ്രാം കണ്ടപ്പോൾ കാമെന്റിടാതിരിക്കാൻ പറ്റിയില്ല👌
@lovablerascal23507 жыл бұрын
Gomathi amma.. Outstanding performance 🙏🏻
@മാർക്സിസ്റ്റ്കാരൻ7 жыл бұрын
ജാബിർഷ നിങ്ങളുടെ വിനയവും നിങ്ങളുടെ ആത്മവിശ്വാസവും മാത്രം മതി നിങ്ങൾക്ക് അടുത്ത നാദിർഷ ആവാൻ
@sittiradiwan.a.gangilath33776 жыл бұрын
Jabir Sha congratulation
@karthikeyan.jkarthikeyan.j99764 жыл бұрын
Third I didn't I
@gopinath2494 жыл бұрын
@@sittiradiwan.a.gangilath3377 p0l in a
@binoymathew21324 жыл бұрын
B
@binoymathew21324 жыл бұрын
@@karthikeyan.jkarthikeyan.j9976 p
@salahudheenmanjana40527 жыл бұрын
കോമഡി ഉത്സവം കണ്ട് ഇത്രക്കും ചിരിച്ച ഒരു എപ്പിസോഡ് ഇല്ല.ഹയ്യോ ചിരിച്ചു കണ്ണ് നിറഞ്ഞു... പാലക്കാട് ഫാമിലി തകർത്തു തിമിർത്തു പൊളിച്ചു😅😅😅😅😅😍😍😍😍😍🌹🌹🌹🌹
@suseelasebastian76247 жыл бұрын
അതെ അതെ ഹ ഹ ഹ
@velayudhantharayil61193 жыл бұрын
CS Dr see
@greenlover87672 жыл бұрын
Aa fam ne nerittu kanaan ulla bhagyam kitti💕💕💕💕
@OmanaKurian Жыл бұрын
J on OVO
@shaheerponnani2639 Жыл бұрын
@@OmanaKurian?llllllllllllllllllll ൾ ല്ല്ല്ലല്ലllll . l ലല്ലല്ല് ല്ലല്ല llല്ല്ല്ലല്ല് ല്ല്ല്ലല്ല് lllllllllllllllllല്ല്ല്ലല്ല് L lll Ll L. ല്ല Llൾ Llllllllllll ല്ല്ല്ലല്ല് Llllllllllll lല്ലlല്ല്ല്ലല്ല് ല്ല്ല്ലല്ല് Lllllllllllllllllllll lൾ ല്ല്ല്ലല്ലല്ലല്ലല്ലല്ലല്ല് ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല് lllllllllllllll ലല്ലല്ലല്ല് Llllllllllllllllllllllllല്ല്ല്ല. Lllllllll llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllpllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllpllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll. l.. ലേക്ക്ക്മ.. o. p@@@@@@@@??......l
@SunilSunil-ho6bx7 жыл бұрын
ജാബിർഷ തകർത്തു പൊന്നെ. Espicially song.
@noushadali67567 жыл бұрын
അമ്മൂമ്മ പാടുന്നത് കണ്ടപ്പോ ടിനിയേട്ടൻ പറഞ്ഞത് പോലെ പഴനി അംബലത്തിൽ പോയപോലെ ഉണ്ട് അത്രക്ക് രസമുണ്ടായിരുന്നു .പിന്നെ ഫാമിലി കിടുവേ ഒന്നും പറയാനില്ല. ജാബിർക്ക നിങ്ങള്‍ കണ്ട ആ സ്വപ്നം ഞാനും കാണാറുണ്ട് പക്ഷേ ഇക്കയുടെ സ്വപ്നം യാത്ഥാർത്തമായി അത് കൊണ്ട് ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നൂ അത് പോലെ എല്ലാം ഒന്നിനൊന്ന് മെച്ചം ...👍👍👍👌👌👌ഇഷ്ടമാണ് ഒരു പാട് ഈ പരിപാടി
@sidheeqchalil97097 жыл бұрын
ഞാൻ ഉദിത്ത് നാരയാണന്റെ ഒരു ഫാൻ ആണ് ഇത് വരെ ഉദിത്ത് നെ അനുകരിക്കുന്നത് കണ്ടിട്ടില്ല ജാബിർ ഷാ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@AnilKumar-ux5wf6 жыл бұрын
Sidheeq Chalil
@thomasmyladoor35243 жыл бұрын
@@AnilKumar-ux5wf r
@Akarsha8887 жыл бұрын
എന്റമ്മോ എനിക്ക് ചിരിക്കാൻ വയ്യായേ ...ഇത്രേം നേരം ഞാനെന്റെ ജോലി പോലും മറന്ന് പോയീ ...ആ കുടുംബം മൊത്തം കൂടെ വന്ന് ചിരിപ്പിച്ച് പേടിപ്പിച്ച് ഹൊ എന്നാ രസാരുന്നൂ ലേ .....അമ്മാ ഈ പ്രായത്തിലും അമ്മയുടെ സ്വരം ഹൊ അമ്മയ്ക്കെന്റെയൊരു പൊന്നുമ്മ ... എന്തൊരു സ്നേഹമാ ഇവിടെ എല്ലാർക്കും മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു ...ഒരാളുടെ കണ്ണ് നനയുമ്പൊൾ ..ചേർത്ത് പിടിക്കുന്ന എന്റെ പ്രീയപ്പെട്ട മിഥുന്റെ കരങ്ങൾ ..അതിൽ തന്നെ എല്ലാ സങ്കടങ്ങളും അലിഞ്ഞ് ഇല്ലാതെയാകും .. ..ടിനിചേട്ടാാ ...ഇപ്പൊഴാ ടിനിചേട്ടനെ ശരിക്കും ഒരുപാട് ഇഷ്ട്ടം .....സൂപ്പർ വിരുന്ന് ഒരുക്കിതരുന്ന കോമഡി ഉത്സവത്തിന് എന്റെ നന്ദി . ട്ടൊ ..ഒത്തിരി സന്തോഷം ....
@navafdiya123polichu27 жыл бұрын
sathyaanu tto
@sunithaaji16047 жыл бұрын
Akarsha ആകർഷ എന്റെ മിഥുൻ ചേട്ടൻ അതു വേണ്ട നമ്മുടെ അതു മതി എന്തേ പറ്റില്ല ????
Sunitha Aji ശൊ എഴുത്ത് എന്തായാലും ...നമ്മുടെ തന്നെ ആന്നേ ...
@Akarsha8887 жыл бұрын
Navaf diya123 polichu എനിക്ക് വയ്യ
@sujith10827 жыл бұрын
മിഥുൻ Bro "How to become a good Anchor" എന്നതിനെകുറിച്ച് താങ്കൾ ഒരു സെമിനാർ നടത്തുകയിണെങ്കിൽ,കുറെ TV ചാനലുകളും ഒപ്പം കുറെ അവതാരകരും കരകയറാൻ സാധ്യതയുണ്ട്....ഇതിനെ ചാരിറ്റിയായി കണ്ടാൽ മതി...please...😀👍👍👍 ഫാമിലി പെർഫോമൻസ് ഒരു സ്പെഷ്യൽ തന്നെയായിരുന്നു..👏👏👏
@nisamkinalur87047 жыл бұрын
ആ അമ്മയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ flowers ടീവിക്കു നന്ദി ...
@anwarambrowz41097 жыл бұрын
ജാബിർഷ നിങ്ങൾ നല്ല ഒരു കലാകാരനാണ് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@ajithas1417 жыл бұрын
അമ്മക്കൊരുമ്മ 😘😘പ്രവാസത്തിന്റെ ഒരു മാനസിക പിരിമുറുക്കം അലിയിച്ചു കളഞ്ഞു മനസുനിറഞ്ഞു ചിരിക്കാൻ പഠിപ്പിച്ച flowers cu 😘😘😘..ഒരായിരം നന്ദി.. മനോഹരമായ episode 👌👌
@peacesmileandlove61507 жыл бұрын
ഇങ്ങനെ ഒരു 4 കുടുംബം വന്നാൽ NORTH REPUBLIC വസ്ത്രാലയം അടച്ചു പൂട്ടണ്ടി വെറും 😄😄😄
@afsalk.k50147 жыл бұрын
Faizal panjam 😅😅😂😂✌🏻
@peacesmileandlove61507 жыл бұрын
Afsal Kk 😉😉😉😉
@ajeebasbila59147 жыл бұрын
Oruupad chiripikunnu Eee pripadi
@sahadpandallur26567 жыл бұрын
😂😂😂😂😂
@muhsinmuhsipgd16527 жыл бұрын
മുത്തശ്ശി അതിശയിപ്പിച്ചു... ഒന്നും പറയാൻ ഇല്ലാ... സൗണ്ട് അതിമനോഹരം... പിന്നെ പാലക്കാട് ഫാമിലി... എല്ലാവരും ഒന്നിനൊന്നു മെച്ചം... എൻജോയ്മെന്റ് ഫാമിലി... സൂപ്പർ.. സൂപ്പർ... സൂപ്പർ... നല്ല ഒരു എപ്പിസോഡ്... എനിയും ഇതുപോലുള്ള ആർട്ടിസ്റ്റുകൾ വരട്ടെ... എല്ലാവിധ ആശംസകളും കോമഡി ഉത്സവത്തിന്...
@leninmr8887 жыл бұрын
J
@_nabeel__muhammed7 жыл бұрын
ആ കുടുംബം പെർഫോമൻസ് ശ്വാസമടക്കിപ്പിടിച്ചു കണ്ട പരിപാടി 👌👌
@premdas56977 жыл бұрын
Muhammed Nabeel സത്യം
@alappuzhakkaran54857 жыл бұрын
ഇതെക്കെ കാണുമ്പോഴാ ഏഷ്യാനെറ്റ് എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@gudalurfamily7 жыл бұрын
jomon johnson 👌
@johnm62717 жыл бұрын
this not good
@kishorpckishorpc22797 жыл бұрын
serikum bro
@sajirneerveli74817 жыл бұрын
jomon johnson dggjg
@shajilamani12336 жыл бұрын
😂😂😂
@alwin177 жыл бұрын
ഓരോ episodes കഴിയും തോറും ഇഷ്ടംകൂടി കൂടി വരുന്നു 😘😘 ജാബിർ sha, keep going on #best wishes for all ,ഇതുപോലെയുള്ള മഹത്തായ താരങ്ങളെ ഇവിടെ എത്തിക്കുന്നതിന് കഷ്ടപ്പെടുന്ന ഇതിന്റെ അണിയറ പ്രവർത്തകർക്ക് വല്യ അഭിനന്ദനങ്ങൾ 😘😘😘👌👌
@MuhammadRafi-up7zs7 жыл бұрын
ലോകത്ത് ആദ്യ ചാനലായിരിക്കും ഒരാൾ കരയുമ്പോൾ അത് മുതലെടുക്കാതെ ആ കരച്ചിൽ പെട്ടെന്ന് മാറ്റിയെടുത്ത് വീണ്ടും ഷോയുടെ സ്പിരിറ്റിലേക്ക് കൊണ്ട് വരുന്നത്, ആ ഫാമിലിയും അമ്മൂമ്മയും എല്ലാരും ഒന്നിനൊന്നു കിടപിടിക്കുന്നു..... ഫ്ലവർസ് മലയാളത്തിലെ ബെസ്റ്റ്....
@renjithar13427 жыл бұрын
Epic comment. Well said
@vishnuvb17477 жыл бұрын
Yes
@sittiradiwan.a.gangilath33776 жыл бұрын
S
@crazydude51314 жыл бұрын
വല്ല പണിക്കും പൊടാ
@chandralalkb99023 жыл бұрын
Bahadoorine orthupoyi Komali karayaruth
@dineshtheruvath92027 жыл бұрын
എത്രയാ ചിരിച്ചത്. മതിമറന്ന് .. ഹോ ..... പാലക്കാട് കുടുംബത്തിന്റെ പെർഫോമൻസ് കിടിലൻ .. ആ കുടുംബത്തിൽ ജനിക്കാൻ പറ്റിയ എല്ലാവരും ഭാഗ്യം ചെയ്തവരാണ് . എല്ലാവര്ക്കും ആശംസകൾ ... ഗോമതി അമ്മാളുടെ ഗാനാലാപനം കേൾക്കാൻ പറ്റിയതിൽ ദൈവത്തിനോട് നന്ദി പറയുന്നു .... ജാബിർ ഷാ പൊളിച്ചു. ഫ്ലവർസ് ടി. വിക്ക് നന്ദി
@chekkumogral69057 жыл бұрын
Dinesh Theruvath 9jjm Ìì99o9i88887km
@rainaraina82667 жыл бұрын
Dinesh Theruvath onakka family
@Shiv11-117 жыл бұрын
ഗംഭീരം തന്നെ ആണ് ഈ പരിപാടി ...പറയാൻ വാക്കുകൾ ഇല്ല,,ഓരോ ദിവസവും ഇത് കാണുമ്പോൾ സമയം പോകുന്നതേ അറിയില്ല..എല്ലാ ദിവസവും ഇത് ഉണ്ടായാൽ പിന്നെ പറയണ്ട ..അത്രയ്ക്കു തകർത്തു ഈ പരിപാടി..ഇത്രയും റേറ്റിംഗ് ഉള്ള ഒരുപരിപാടിയും ഇല്ല..അതിനു തന്നെ ഫ്‌ലോർസ് ടീവിക്ക് വലിയയൊരു നന്ദി..ഇത് കാരണം എത്രയോ പേരുടെ ജീവിതമാണ് മാറ്റി എഴുതിയത്..ശെരിക്കും അടിപൊളി.................................
@aneesh8037 жыл бұрын
സന്തോഷേട്ടനും കുടുംബവും തകർത്തു.. ജാബിർ ഷാ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.....
@haneefamuhammed47937 жыл бұрын
ജാബിർ ഷാ പാട്ട് പൊളിച്ചു അരുണും കലക്കി ..
@shuhaibkottakkal7 жыл бұрын
*പെയ്യുന്ന കയ്യടിക്കും തഴുകുന്ന അനുകരണമികവിലും തലോടലിന്റെ മണമുള്ള ഉത്സവം .. ചിരിയുടെ കഥപറയുന്ന ഗല്ലികളിൽ നിശബ്ദതയൂറുന്ന മണം..അതാ അവിടെ നമ്മുടെ മിഥുൻ* .. പിന്നെ ടിനി ചേട്ടനും ടീമും 😍.. ഇനിയെനിക്ക് വിശ്രമമില്ല.. ഇത് തീരുന്ന വരെ..
ആരെയാ ഇപ്പൊ അഭിനന്ദിച്ചു കമന്റിടേണ്ടത്...എല്ലാരും ഒന്നിനൊന്ന് മെച്ചം....മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു...ഗോമദി അമ്മാ പറയാനില്ലാ ഒന്നും..ജാബിർഷാാ..ഫാമിലി അരുൺ...എല്ലാരും പൊളിച്ചടക്കി.....കോമഡി ഉത്സവം ഒരുപാട് ഇഷ്ടം....ഒരുപാട് ഒരുപാട് ഒരുപാട്😍
@sajeevachusajeevachu40783 жыл бұрын
ആ ബ്ലാക്ക് ഷർട് ഓവർ ആക്ഷൻ ആണ്
@sajeevachusajeevachu40783 жыл бұрын
ദൃശ്യ ഉയിർ
@aminashameer7 жыл бұрын
ഉൽസവം കളറായി... പിന്നെ 81 വയസുള്ള ഒരു അമ്മ വന്നിട്ട് ആരും ഒന്ന് എഴുനേറ്റ് നിൽക്കാഞ്ഞത് മോശമായി പോയി എന്ന എനിക്ക് തോന്നി..
@pluto99637 жыл бұрын
Stage performance alle, its ok
@Thakkutalks7 жыл бұрын
Sahad Cholakkal ne islam anenu vechu...ninte mathathil parayathathaya orupadu nalla karyangal undu lokathu...che..enthu manushyan aado
@abdupc56427 жыл бұрын
njanum vijarichu
@shanbinali77407 жыл бұрын
പറയാതിരിക്കാൻ വയ്യ ആ ഫാമിലി എന്റെ പൊന്നു അസൂയ തോന്നിപ്പോയി ., എന്ന പെർഫോമൻസ 😘😘
@ajaikhosh7 жыл бұрын
കുടുംബം പൊളിച്ചു....എന്താ ഡാൻസ് സ്പീഡ്.... നൈസ് ഫാമിലി പാട്ട് പാടി അമ്മള് അമ്മക്കും....ബിഗ് സല്യൂട്ട്...
@RohitKumarGupta.7 жыл бұрын
ജാബിർ ഷാ മനസ്സിൽ കളങ്കമില്ലാത്ത കലാകാരൻ
@binisimon4747 жыл бұрын
Nibraz Abubaker really... he's a gud human being
@sunithasukesan4997 жыл бұрын
Gomathi amma umma
@_nabeel__muhammed7 жыл бұрын
ജാബിർ എന്തൊരു പാവം💜
@fcyug7 жыл бұрын
Muhammed Nabeel ഞങ്ങൾ വയനാട്ടുകർ പൊതുവെ അങ്ങാനാണ്
@afsalnk68397 жыл бұрын
Pqrayippikaaan avanenthaaa pennaano
@1987boy37 жыл бұрын
അമ്മൂമ്മ ഞെട്ടിച്ചു .... ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ .. ഒരു ചെറിയ .. കാര്യം പറയാൻ തോന്നി .. ചെമ്പൈ സംഗീതത്തിന് പോലും പാടിയിട്ടും അമ്മമ്മയെ അത്ര പരിജയം അല്ല നമ്മൾക്ക് .. ഈ കാലമത്രയും . ആരും അറിയാതെ .. ഒടുവിൽ മരിച്ചു പോയി എങ്കിൽ .. ഈ അവസരത്തിൽ അമ്മൂമ്മ അനുഭവിച്ച .. നാളെ മുതൽ അമ്മൂമ്മയ്ക്ക് കിട്ടുന്ന സന്തോഷം കിട്ടാതെ ആയി പോകില്ലേ . .. flowers tv .. നിങ്ങൾ ഈ പുണ്യം എല്ലാം .. വാങ്ങി കൂട്ടിയില്ലേ... . അവസരങ്ങൾ തേടി പോകേണ്ടതില്ല .. നമ്മളിലൊക്കെ ആത്മാര്ഥതായും നിസ്വാര്തത്തയും. ( ഈ വാക്കിന്റെ ഒക്കെ അർഥം ഇന്ന മനസിലായത് ) കഴിവും ഉണ്ടേൽ .. നമ്മളെ തേടി എത്തും എന്തും .. അതിനു കാലം നമ്മുക്ക് ആയുസ്സു നീട്ടി തന്നു . അവിടെ എത്തിക്കും .. അമ്മൂമ്മയെ കണ്ടപ്പോൾ എന്റെ അമ്മൂമ്മയെ ഓർമ്മ വന്നു ...
@sittiradiwan.a.gangilath33776 жыл бұрын
Good
@ranjushyam19987 жыл бұрын
jabirshah ninghalkk nallae manasaanu..god bless you and your family..
@ajiththalakkattu41887 жыл бұрын
അയ്യോ ഒരു രക്ഷയും ഇല്ല ഇന്നത്തെ episode മുത്തശ്ശി പൊള്ളിച്ചുz🤗😍😍😍😘😘😘 പിന്നെ ആ ഫാമിലിയുടെ കാര്യം പറയണോ kidu.... kikkidu.....
@dazzlingsachu51347 жыл бұрын
പ്രവാസി സൗദിയിലുളളവർ ലൈക്കടിചേ ...👍
@vivekm862410 ай бұрын
❤
@rihadmeethale32897 жыл бұрын
ഇങ്ങനെയൊന്ന് ഇതിനുമുൻപ് ഉണ്ടായിട്ടില്ല നമ്മാളാരും കണ്ടിട്ടില്ല ഈ മഹാ ഉത്സവത്തിന് എല്ലാവിധ ആശംസകളും👏👏👏💐
Shijivineesh Nadakalathil ഞാനും കാരണം ഞാൻ ഒരു മേപ്പാടിക്കാരനാണ്
@naseerthottathil23307 жыл бұрын
Shijivineesh Nadakalathil hai
@anumolanus63726 жыл бұрын
Njanum karanam njanum wayanattukariyane
@jithinrock84517 жыл бұрын
ഒരു കുടക്കീഴില്‍ ഇന്ന് കുംടുംബം മാറി കൂട്ടുകുടുംബം ആയ പോലെ മനോഹരം..👍👍👌👌💐💐
@nisamchakkingal19427 жыл бұрын
അമ്മ ജാബിർഷ പിന്നേ ആ family ഇന്നത്തെ ഉത്സവം തകർത്തു
@vishnukj1697 жыл бұрын
Adict ഫാൻ ആയിപോയിട്ടൊ CU ന്റെ .....ഇത്രേം നല്ല ഒരു പരിപാടി ഞങ്ങൾക്ക് സമ്മാനിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി... മനസിന് ഇത്രേം നല്ല സന്തോഷം തരുന്ന പരിപാടി വേറെ ഇല്ല മലയാളത്തിൽ..
@Umesh_Uthaman7 жыл бұрын
ജയസൂര്യ ചേട്ടൻ ഉണ്ടാരുന്നേൽ ഈ അമ്മ സിനിമയിൽ പടിയേനെ ദൈവം അനുഗ്രഹിക്കട്ടെ😘😘😘
@zakariyaafseera3337 жыл бұрын
എന്തൊരു സ്നേഹമാ ഇവിടെ എല്ലാർക്കും മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു ...ഒരാളുടെ കണ്ണ് നനയുമ്പൊൾ ..ചേർത്ത് പിടിക്കുന്ന എന്റെ പ്രീയപ്പെട്ട മിഥുന്റെ കരങ്ങൾ ..അതിൽ തന്നെ എല്ലാ സങ്കടങ്ങളും അലിഞ്ഞ് ഇല്ലാതെയാകും .. ..ടിനിചേട്ടാാ ...ഇപ്പൊഴാ ടിനിചേട്ടനെ ശരിക്കും ഒരുപാട് ഇഷ്ട്ടം .....സൂപ്പർ വിരുന്ന് ഒരുക്കിതരുന്ന കോമഡി ഉത്സവത്തിന് എന്റെ നന്ദി . ട്ടൊ ..ഒത്തിരി സന്തോഷം .... Show less REPLY
@vishakrnad78877 жыл бұрын
വീഡിയോ കണ്ട് കൊണ്ടിരിക്കുംബൊൾ കമന്റ് വയിക്കുന്നവർ ലൈക് അടിച്ചെ...
@bhasuranv31413 жыл бұрын
@Brendan Jesus p
@Jaxanjaxangmail.comJaxan7 жыл бұрын
Ohhh... പറയാൻ വാക്കുകളില്ല തകർത്തു... Amazing perfomance..... ഒരു കുടുംബകാര് വന്ന് തകർത്തു...........
@fahadmuhammedmethar16487 жыл бұрын
Super Episode... One of the best episodes I have watched... Amma , valya namaskaaram, a big hug to the Superfamily.., and Jabir the song was super.
@vishnumadathara84367 жыл бұрын
നമ്മുടെ ഉത്സവം 3 ദിവസം ആക്കിയ മിദിലാജ് ഭായിക്കും ഫ്ളവേർസ് ക്രൂവിനും കോമഡി ഉത്സവം ഫാൻസിന്റെ വക ബിഗ് സല്യൂട്ട്......
@Jaxanjaxangmail.comJaxan7 жыл бұрын
അമ്മുമ്മ.... അമ്മുമ്മ പ്രായം ആയങ്കിലും അമ്മുമയുടെ ശബ്ദം പ്രായം ആയിട്ടില്ല... Superrrrrrrrr
@rajeshrajeshpillai38517 жыл бұрын
കാമറ കൊടുത്തിരുന്നെങ്കിൽ കേരളത്തിലെ സമ്പൂർണ്ണ cctv പഞ്ചായത്തു ആയേനെ...പൊളിച്ചു 81
@nawafa.nasser70047 жыл бұрын
oru sundaramaya episode.. anukudumbam polum shidhilamakunna kaalathu orumayodeyulla santhoshinte santhoshakaramya kudumbathe kandapo orupadu santhosham thonnunnu.. family show awesome... ammayude bakthi nirbharamaya pattu othiri santhosham.. jabirshah kollaam.. after all comedy ulsavam team and midhun... thumps up gyzzz
@shajahanti707 жыл бұрын
കഴിവുള്ളവർക്ക് ഇവിടെ എന്നും ഒരു സ്ഥാനമുണ്ട് .അവസരവും അംഗീകാരവും പ്രോത്സാഹനവും ഉണ്ട്..പണവും പ്രതാപത്തിനും സൗന്ദര്യത്തിനുമല്ല .അത് തന്നെയാണ് ഈ പരിപാടിയുടെ വിജയവും ...നന്ദി ഫ്ളവര്സ് ടീവി ഒരുപാടു ഒരുപാട് നന്ദി.
@HariKrishna-ok3fr7 жыл бұрын
ഒരു ഒന്നൊന്നരാ ഫാമിലി പെർഫോമൻസ്... മിഥുൻ മാസ്സ് ആണ്... എല്ലാ പെർഫോമൻസ് കിടുക്കി തിമിർത്തു....ഭഗത് ന്റെ ഒരു പാട്ട് പ്രതീക്ഷിച്ചു...
@Lucifer-mz7bp7 жыл бұрын
santhosh& family vannit NORTH REPUBLIC ne kittiya 8 nte pani ..😍😍😍
@afsalk.k50147 жыл бұрын
Aa kudumbathee oru jillayayi pragyapichoodeee 😃😅✌🏻
@wrongguyz7 жыл бұрын
📣📣📣📣📣📣📣📣📣📣comedy utsavam .... Today pgms adipoli... 81 vayasulla amma nannaye paadi... Thanks to all team ...👏👏👏👏👏👏👏
@athiravishnu21187 жыл бұрын
Santhosh and family Oru rekshem illa polich adukki 😍❤😘
@anithavv90037 жыл бұрын
ഹോ.. സൂപ്പർ എപ്പിസോഡ്.. ന്റെ ദൈവമേ. എന്ത് കമന്റ് ആണ് പറയുക... സൂപ്പർ. സൂപ്പർ... Santhosh and family.. പൊളിച്ചു ചേട്ടാ.. മിഥുൻ.. Ur a great.. Thanks flower..
@premadasanak75167 жыл бұрын
അമ്മയും മക്കളും കോമഡി ഉൽത്സവം യാഥ്യാർഥ്യമാക്കി കിടിലൻ അവതാരകൻ മിഥുൻ =മിഥുൻ 81-വയസിൽ ഒരു തൂവൽ കൂടി നമിക്കുന്നു
എന്നാ ഫാമിലിയാടോ ഇത്.... :o കണ്ടിട്ട് അസൂയ തോന്നി.... ഇനിം നിങ്ങളുടെ കാലം... അമ്മാളുടെ പാട്ട് കിടു.... അതുപോലെ ജാബിർഷാ നല്ല ഹൃദയമുള്ള കലാകാരൻ.... എല്ലാവരും സൂപ്പർ....ർ... ർ.....ർ......
@jacksont2777 жыл бұрын
ഇതുവരെ kaddittulla tv പ്രോഗ്രാമിൽ ഏറ്റവും നല്ല പ്രോഗ്രാം.
@archaanoop20397 жыл бұрын
ithra prayamayitum swantham ammayude kazhivine prolsahipikunna makkalk oru salute
Enth mass program aanith...👌 .mithun chettan..chettan supera..❤ Ushaar family performance..oru rakshayum ila...Gomathy amma😘😘👌 njan oru katta fan of comedy ulsavam💪
@sooryasarath63847 жыл бұрын
Entammo ith vallathoru relaxation aypoyi.. Kore Kalam koodi anu . Aa family de prom kand Chirich marichirikumbol amma pat paadi unarthi. Jai jai comedy uthsavam.
@mirshadmundoli7 жыл бұрын
Amazing episode and amazing family for santhosh no words to say u r lucky man and we are very happy to watch Stay blessed
@naveennavi51897 жыл бұрын
പ്രോഗ്രാമിന്റെ റേറ്റിങ് നോക്കാതെ ആ അമ്മയ്ക്ക് പാടാൻ ഒരവസരം നൽകിയ കോമഡി ഉത്സവത്തിനു ആശംസകൾ.......... ഇനിയും ഇതുപോലുള്ള പ്രായമുള്ളവർക്ക് അവസരം നൽകുക ജീവിതത്തിലെ ഈ അവസാനകാലത്ത് നിങ്ങൾക്ക് നൽകാൻകഴിയുന്ന സമ്മാനം അതാവട്ടെ
@sasidharansasidharan71043 жыл бұрын
Comedi ulsavam , truelly, it is helping hand to the hopeless&hapeless artists in our society; no doubt 100 pc helping team..Go forward with this mind.All the best wish u. sasidharansasidharan426@gmail.com 😄
@Kmr-e5z7 жыл бұрын
കോമഡി ഉൽസവത്തിന്റെ നട്ടെല്ല് നമ്മുടെ സ്വന്തം മിഥുൻ🌷🌷🌷
@floormlp89486 жыл бұрын
ഞാൻ സൗദിയിൽ റൂമിൽ ഒറ്റക്ക് ഇരുന്ന് കണ്ണ് നിറഞ്ഞ നിമിഷം അത് പോലെ പരിസരം മറന്ന് റൂമിൽ ഒറ്റക്ക് കയ്യ് അടിച്ചു ചിരിച്ച നിമിഷം ....ഇത് ഒരു അദ്ബുധ ചാനൽ അദ്ബുധ പ്രോഗ്രാം ഒരു അദ്ബുധ ഉത്സവം ....flow...കോമഡി ഉത്സവം
@mamathaletha60957 жыл бұрын
സൂപ്പർ സൂപ്പർ എപ്പിസോഡ് കാലാകുടുംബം തകർത്തു ആരും മാറി നിന്നില്ല എല്ലാവർക്കും ഉണ്ട് ഓരോ ഐറ്റംസ് ബിജുക്കുട്ടൻ പറഞ്ഞത് ശരിയാണ് അമ്മയൊരു പ്രസ്ഥാനത്തെയാണ് പ്രസവിച്ചിരിക്കുന്നതു ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുടുംബം അഭിനന്ദനങ്ങൾ ,അമ്മയുടെ പാട്ടു ഒരു സംഗീത കച്ചേരിയിൽ പങ്കെടുത്ത പോലെ തോന്നി ഫ്ലാവെഴ്സിന് ഒത്തിരി അഭിനന്ദങ്ങൾ പുതിയ പുതിയ കാഴ്ചകളും വിരുന്നുകളും പിന്നെ കോമഡി ഉത്സവം 3ഡേയ്സ് ആക്കിയതിനു യുട്യൂബിൽ ഇതു കാണാൻ ഇരുന്നാൽ ജോലി കുടി ചെയ്യാൻ മറന്നു പോകും ഉള്ള ജോലി പോകുമോ മിഥുനെ 🤔😣
@darknesslover45717 жыл бұрын
Mamatha Letha njan pray cheyya
@mamathaletha60957 жыл бұрын
Michumichu M താങ്ക്സ്
@darknesslover45717 жыл бұрын
Mamatha Letha joli pogan vendi pray cheyyamenna 🤣😂
@mamathaletha60957 жыл бұрын
Michumichu M 😇😇😇😇😣😥
@darknesslover45717 жыл бұрын
Mamatha Letha madi aanalle
@dk-os5po7 жыл бұрын
19:49... wow... what a sound.. what a narration.. bass goosbumps
'അമ്മ ഒരു രക്ഷയും ഇല്ല 👍👍👍👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏കോമഡി ഉത്സവത്തിന് സ്പെഷ്യൽ thanks 💕💕💕♥️♥️♥️
@evin1417 жыл бұрын
ആ dislike അടിച്ച ചേട്ടന്മാരെ നമിച്ചു.. എന്ത് മനുഷരാടോ.. ഫാമിലി പൊളിച്ചു സൂപ്പർ.. അമ്മ സൂപ്പർ...
@aswathiveerendran23807 жыл бұрын
Mithun ചേട്ടാ 😍😍 best anchor ...We love you mithun ചേട്ടാ ....😍😍
@schellingerkrishnan87647 жыл бұрын
ഗോമതിയമ്മയുടെ ദൈവ സംഗീതത്തിലൂടെ കോമഡി ഉത്സവം ധന്യമായി. കുടുംബ ബന്ധങ്ങളിൽ പരസ്പര സേ നഹവും സാഹോദര്യവും എന്നെന്നും നിലനിർത്താൻ കോമഡി പ്രോഗ്രാമിലൂടെ കഴിയുമെന്ന് തെളിയിക്കുന്നതാണ് പാലക്കാട് കുടുംബം കാഴ്ചവച്ച മാമാങ്കം. കോമഡി ഉത്സവത്തെ ഇനി പിടിച്ചാൽ കിട്ടൂല്ല.
@bhagyadevdevzzz26493 жыл бұрын
ജാബിർഷ കരഞ്ഞപ്പോൾ മിഥുൻ ചേട്ടന്റെ ആ motivatoin അതാണ്... മിഥുൻ ചേട്ടാന് 😘😘
@shimlithlal83027 жыл бұрын
ജാബിർ ഷാടെ പാട്ട് 😍😍 കിടിലൻ കുടുംബം 👌👌 ഗോമതി അമ്മ 😍😍
@nishadbavu88026 жыл бұрын
ഇതിലും വലിയ പ്രോഗ്രാം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടാകില്ല, ഇനി ഉണ്ടാവുകയുമില്ല..... flowers ചാനലിന് ഒരു big salute.