Comedy Utsavam│Flowers│Ep# 188

  Рет қаралды 1,680,794

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 100
@dilshaddilzaman5017
@dilshaddilzaman5017 6 жыл бұрын
നമ്മുടെ പ്രവാസി മലയാളികൾ....എവിടെ... ലൈക്ക് കൊടുക്ക് നമ്മുടെ മിഥുൻ ചേട്ടനും ടീമിനും....നോക്കട്ടെ ആരൊക്കെ ഉണ്ടെന്നു....പെട്ടന്ന് ആയിക്കോട്ടെ
@sherlymathew5217
@sherlymathew5217 6 жыл бұрын
Dilshad Dilzaman oru Like alle kodukan pattu...athu koduthittundu tto
@dilshaddilzaman5017
@dilshaddilzaman5017 6 жыл бұрын
Sherly Mathew അതു മതി....അതാണ് വേണ്ടത്....😊😊😊😃
@athiraathi3660
@athiraathi3660 4 жыл бұрын
6
@dilshaddilzaman5017
@dilshaddilzaman5017 4 жыл бұрын
@@athiraathi3660 ❤️
@unitedagrotech7207
@unitedagrotech7207 Жыл бұрын
Gggffgfgfffffgffffffffffffffffgfgfffgffgfffffgfffvffgfggggggffffgffgfgfffffffffffffffccffffgffffffffffvggvffffgfgfffgfffffffffgfffffffffgfgffgfffffgfgfffffffffffftggfgv
@Kmr-e5z
@Kmr-e5z 6 жыл бұрын
കോമഡി ഉൽസവം മുടങ്ങാതെ കാണുന്ന പ്രവാസി ചങ്ക്സിന് റമദാൻ ആശംസകൾ
@sherlymathew5217
@sherlymathew5217 6 жыл бұрын
shebeer km Ramadan aashamsakal...
@mohammedniyas3567
@mohammedniyas3567 6 жыл бұрын
നാട്ടിൽ ഉള്ളവർക്ക് ഇല്ലേ..
@sherlymathew5217
@sherlymathew5217 6 жыл бұрын
Mohammad...theerchayayum undallo...Ramadan aashamsakal
@sherlymathew5217
@sherlymathew5217 6 жыл бұрын
shebeer km innathe utsavam adipoli....
@Kmr-e5z
@Kmr-e5z 6 жыл бұрын
Sherly Mathew 👍👍👍
@ninugeorge2940
@ninugeorge2940 6 жыл бұрын
ആ കൊച്ചു കുട്ടീ എന്തൊരു പവർ ഫുൾ ആണ്....എന്തൊരു എനർജ്ജെറ്റിക്ക്......കഴിവുള്ള കുട്ടി തന്നെ.......stage fear ഒന്നുമില്ല.....നല്ല കോണ്ഫിഡന്റസ്..... വലിയൊരു കലാകാരൻ തന്നെ.........born talented kid😍😍😍.......ഇവിടുരുന്നു ഞാനും നന്നായി ആസ്വദിച്ചു😘😘😘
@hdfcbankltd.5330
@hdfcbankltd.5330 6 жыл бұрын
Ninu George ചിരിക്കുടുക്ക ശലഭങ്ങളുടെ കളിത്തോഴി😂😂😂
@ninugeorge2940
@ninugeorge2940 6 жыл бұрын
ആർ കെ yes എന്തേ???
@noushadshakannur9778
@noushadshakannur9778 6 жыл бұрын
Ninu George ചിരിക്കുടുക്ക super
@vishnuchandran3812
@vishnuchandran3812 6 жыл бұрын
Ninu George ചിരിക്കുടുക്ക Chirikkamo onnu
@ninugeorge2940
@ninugeorge2940 6 жыл бұрын
Vishnu Chandran 😊😊
@sakeereppkm924
@sakeereppkm924 6 жыл бұрын
പാരഡി ഗാനം അവസാനിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി. ഗാനത്തിൽ ആദ്യം ബിജുകുട്ടൻറെ പേര് വരാത്തതിൽ വിശമം വന്നു പക്ഷെ അദി ഗംഭീര വർണ്ണനയോടെ ബിജുകുട്ടനെ കൊണ്ടുവരാൻ മാറ്റിവച്ചിരിക്കുകയായാരുന്നു ഗംഭീരം അതി ഗംഭീരം
@shcrafts1186
@shcrafts1186 6 жыл бұрын
Sakeer Eazhupothiyil thankuuuu
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
Sakeer Eazhupothiyil താങ്ക്സ്... നമ്മുടെ ഇക്കമാർ ആണ്‌ ശുഹബ്‌ ഇക്ക &അർഷിദ്... ഇക്ക.. പൊളിച്ചു cu flowers mediya വാട്സ്ആപ്പ് ഗ്രുപ്പിൽ നിന്നും....... അഭിമാനം നമ്മുക്ക്. . താങ്ക്സ് all കോമഡി ഉത്സവം....
@hashikhashik1257
@hashikhashik1257 6 жыл бұрын
അടിപൊളി
@junaidmj1634
@junaidmj1634 6 жыл бұрын
Sherikk njan parayaan vicharicha comment
@kiran.krishnakumar6356
@kiran.krishnakumar6356 6 жыл бұрын
Junaid Thana me too
@rejitr19
@rejitr19 6 жыл бұрын
ബിജുകുട്ടനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക്‌ ചെയ്തേ 😍😘
@asifasif-od3zo
@asifasif-od3zo 6 жыл бұрын
News 24
@priyaa6214
@priyaa6214 5 жыл бұрын
Super allae
@Kmr-e5z
@Kmr-e5z 6 жыл бұрын
നോട്ടിഫിക്കേഷൻ വരത്തത് കൊണ്ട് കോമഡി ഉൽസവം വന്നോ എന്ന് ഇടക്ക് ഇടക്ക് യൂറ്റുബിൽ നോക്കുന്നവർ ഇവിടെ👍
@sherlymathew5217
@sherlymathew5217 6 жыл бұрын
shebeer km athalle prashnam...noki noki maduthu...entha cheyka
@Kmr-e5z
@Kmr-e5z 6 жыл бұрын
Sherly Mathew 😂
@abdulvahid9524
@abdulvahid9524 6 жыл бұрын
A kunju mona enniyum konde varanm
@abdulvahid9524
@abdulvahid9524 6 жыл бұрын
Ambdiya inniyum konde varanm
@ashrafummer2167
@ashrafummer2167 6 жыл бұрын
Super
@zubair.makasaragod
@zubair.makasaragod 6 жыл бұрын
പാർവതിയെ ഗാസ്റ്റായി കൊണ്ട് വരരുത് എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ?????
@fuhada6464
@fuhada6464 6 жыл бұрын
Parvathiye kond vannal yellam Nashikkum😬😬😬😬
@AliAkbar-cp9jl
@AliAkbar-cp9jl 6 жыл бұрын
Konduvaranam ennitt midhne kanditt padikatte inganeyaanu mattullavarodu perumarendath ennu
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Fuhad A അതാണ് ഞാനും പറഞ്ഞത് വേണ്ട എന്ന്
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Ali Akbar എന്നാലും നമ്മൾ ആ എപ്പിസോഡ് കാണണ്ടേ??
@fuhada6464
@fuhada6464 6 жыл бұрын
Ma zubair Kasaragod 😄😄😄
@ucltv4353
@ucltv4353 6 жыл бұрын
നിലവാരം കുറയുന്നുണ്ടോ എന്നൊരു സംശയം🙄. ആ ചേചിയെയൊക്കെ എന്തിനാണാവൊ ഇതിൽ പാടാൻ സെലെക്റ്റ്‌ ചെയ്തത്‌. വേറേ ആരെയും കിട്ടാനില്ലാത്തത്‌ കൊണ്ടാണോ. ഇതല്ല ഞങ്ങൾ ഇതിൽ നിന്നും പ്രതീക്ഷിക്കുന്നത്‌. (കോമഡിക്ക്‌ ഇമ്പോർട്ടന്റ്‌ കൊടുക്കൂ)
@sham-1985
@sham-1985 6 жыл бұрын
ഉത്സവം കൊടിയേറിയാൽ പൊളിക്കും എന്ന കാര്യം ഉറപ്പ്... അതിൽ നമുക്ക് വേണ്ടപ്പെട്ടവർ വരുമ്പോൾ വല്ലാത്ത മുഹബ്ബത്താ... അറിയാവുന്ന ഒരുപാട് പേര് വന്ന് തകർത്തു പോയ ഈ വലിയ വേദിയിൽ ഇന്ന് എന്റെ പ്രിയ കൂട്ടുകാരനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.അതെ നമ്മുടെ ഉത്സവത്തെ കുറിച്ച് പാടിയ ആ പാട്ടുകാരൻ അൻഷിദ് അമ്പായത്തോട്.... Congratts bro..ഒപ്പം ഷുഹൈബ് കാരാത്തോടിനും എല്ലാം ഭാവുകങ്ങളും
@anshidambayathode
@anshidambayathode 6 жыл бұрын
shameer muhammad ഒരു പാട് നന്ദി
@aishuisha7883
@aishuisha7883 6 жыл бұрын
Ll
@anshidambayathode
@anshidambayathode 5 жыл бұрын
നന്മ മരം Thank you
@shinjithkambliyath
@shinjithkambliyath 6 жыл бұрын
ഷുഹൈബ് കാരത്തോടിന്റെ കോമഡി ഉത്സവത്തെ കുറിച്ചുള്ള വരികൾ എല്ലാ തരത്തിലും വളരെ നന്നായിരുന്നു... അതുപോലെ കുഞ്ഞാലിക്കുട്ടി സാഹിബിന്റേയും ടിനി ചേട്ടന്റെയും ശബ്ദവും നന്നായി എല്ലാവിധ ആശംസകൾ നേരുന്നു
@shcrafts1186
@shcrafts1186 6 жыл бұрын
shinjith k 😍😍😍😍
@anshidambayathode
@anshidambayathode 6 жыл бұрын
shinjith k Thanks
@richusvidios1469
@richusvidios1469 6 жыл бұрын
shinjith k 😎
@mansupang
@mansupang 6 жыл бұрын
ടിനി ചേട്ടൻ ഇല്ലാത്തപ്പോൾ കാര്യക്കരനായി ബിജു ചേട്ടനെ സ്റ്റേജിൽ വിളിക്കണം എന്നുള്ളവർ ഇവിടെ ലൈകൂ....
@dreamsanupodikunju5569
@dreamsanupodikunju5569 6 жыл бұрын
ടാ പറവൂരെ നീ പൊളിച്ചടാ ആഹാ സൂപ്പർ ഹിന്ദി സോംഗ് പാടിയില്ലേ അത് പൊളിച്ചു .ആ പാട്ട് ഫുൾ ആയി പാടിയിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു.നല്ല സൗണ്ട് സൂപ്പർ, സൂപ്പർ ' കലക്കി ഒന്നും പറയാനില്ലാ സൂപ്പർ
@muhammedsinan4162
@muhammedsinan4162 6 жыл бұрын
കോമഡി ഉത്സവം ഈ ഫ്ലോർ പൊളിച്ചു... ഏറ്റവും നന്നായി ഫീൽ ചെയ്തത് അൻഷിദ് അമ്പായത്തോടിന്റെ പാരഡി സോങ്.... അത് പാരഡി ആണെന്ന് തോന്നുന്നേ ഇല്ല.... ഒറിജിനലിനെ വെല്ലുന്നു.... Congrats അൻഷിദ് അമ്പായത്തോട്.... Keep it up..
@anshidambayathode
@anshidambayathode 5 жыл бұрын
Muhammed Sinan Thank you very much
@Nandu.way.
@Nandu.way. 6 жыл бұрын
മിഥുൻ നിങൾ ഒരു മുത്താണ് 2018 ഏറ്റവും നല്ല ഇന്ത്യൻ അവതാരകനുള്ള അവാർഡ് കൊടുക്കുകയാണെകിൽ തിർച്ചയായും അത് മിഥുൻ ആയിരിക്കും കിട്ടുക like മിഥുൻ
@000jomon
@000jomon 6 жыл бұрын
Treyesh monu pwolichalla....smart boy....entha oru energy ...
@yunaiskandothyunaiskandoth850
@yunaiskandothyunaiskandoth850 6 жыл бұрын
കോമഡി ഉൽസവംഎന്നും കിടിലോ കിടിലൻതന്നെ ❤കോമഡി ഉൽസവംഇസ്തം❤👍
@jay11jayz2
@jay11jayz2 6 жыл бұрын
നമ്മടെ കോമഡി ഉത്സവത്തിന്റെ കാര്യക്കാരായ ടിനി ഏട്ടനേയും, പക്രു ചേട്ടനേയും മിസ്സ്‌ ചെയ്യുന്നവര് ലൈക്‌ അടിച്ചേ.. 🙁👍👍
@ajithappuajith5563
@ajithappuajith5563 6 жыл бұрын
Jayz143 Unni Kiduvee
@RanjithRanju-ur8pn
@RanjithRanju-ur8pn 6 жыл бұрын
പാരഡി ...നന്നായിട്ടുണ്ട് ..👍👍👍
@anshidambayathode
@anshidambayathode 6 жыл бұрын
Ranjith Ranju Thanks
@mashhoodmashhood9125
@mashhoodmashhood9125 6 жыл бұрын
Parjoth chettan kameths super
@anshidambayathode
@anshidambayathode 5 жыл бұрын
Ranjith Ranju Thanks
@shimlashimlaratheesh1869
@shimlashimlaratheesh1869 6 жыл бұрын
കോമഡി ഉത്സവത്തിനെ കുറിച്ചുള്ള പാട്ട് തകർത്തു....
@shcrafts1186
@shcrafts1186 6 жыл бұрын
Shimla Shimlaratheesh thankuuuu
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
Shimla Shimlaratheesh നമ്മട മുത്തുകൾ ആണ്‌ cu flowers mediya വാട്സ്ആപ്പ് ഗ്രുപ്പിൽ നിന്നും ശുഹബ്‌ ഇക്ക... അർഷിദ് ഇക്കയും ഒരു സോങ് മായി..... പൊളിച്ചു രണ്ടും പേരും....
@anshidambayathode
@anshidambayathode 6 жыл бұрын
Shimla Shimlaratheesh Thanks
@shimlashimlaratheesh1869
@shimlashimlaratheesh1869 6 жыл бұрын
Anshid Kk Welcome.
@shafeelpeeli8189
@shafeelpeeli8189 6 жыл бұрын
ലാസ്റ്റ് സോങ് നന്നായി കുട്ടിയുടെ സ്ലാങ് polichu
@udayasankartk5727
@udayasankartk5727 4 жыл бұрын
മ്മടെ മുത്തേ ഉമ്മാ...... ഹൈദ്രാബാത്തിൽതെ ചക്കരെ.... മുത്തെ ഓൾ ദി best like കൊടുക്ക്🙏🙏❤️❤️❤️for the child
@udayasankartk5727
@udayasankartk5727 4 жыл бұрын
Njan muslim allatto hindhuva basha verutheya
@Hjkioofti99o
@Hjkioofti99o 6 жыл бұрын
ഇന്ന് കാര്യക്കാരൻ ആയി ബിജു ചേട്ടനെ വിളിച്ച മിഥുൻ ചങ്ക് മരണ മസ്സാണ്... ഇങ്ങനെ വേണം.. ബിഗ് സല്യൂട്ട് മിഥുൻ...
@satheeshs2682
@satheeshs2682 6 жыл бұрын
Troll ഇടുന്നത് ഇത്രേം പോസിറ്റീവ് ആയി എടുക്കുന്ന വേറെന്തുണ്ട്......... ട്രോൾ അപാരം കോമഡി ആണ് സനൂപ് ഏട്ടാ...
@ninugeorge2940
@ninugeorge2940 6 жыл бұрын
6 minutes ൽ 1.26 k views 😱😱😱... നോട്ടിഫിക്കേഷൻ വരുന്നില്ല😓😓😓
@vishnuvichu139
@vishnuvichu139 6 жыл бұрын
Ninu George ചിരിക്കുടുക്ക uploader പഴയതുപോലെയല്ല നല്ല തേപ്പാണ്
@ninugeorge2940
@ninugeorge2940 6 жыл бұрын
Vishnu vichu ഉം...6 മിനുറ്റ് കഴിഞ്ഞാണ് എനിക്ക് നോട്ടിഫിക്കേഷൻ വന്നത്...നോക്കുമ്പോൾ ഞെട്ടിപ്പോയി😣
@ameen2057
@ameen2057 6 жыл бұрын
Ninu George ചിരിക്കുടുക്ക ഞാൻ സബ്സ്ക്രൈബ് ചെയ്ത നോട്ടിഫിക്കേഷൻ വരാത്ത ഏക ചാനല് അത് ഇതാണ്.😬 ഞാൻ ഇതിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു.😟
@shinewithmallus5554
@shinewithmallus5554 6 жыл бұрын
Yanthayalum kaanan pattiyille athu pore..
@kaleshcncn4267
@kaleshcncn4267 4 жыл бұрын
Yes ninu.
@mulakkalbashee9938
@mulakkalbashee9938 6 жыл бұрын
പാരഡി ഒന്നും പറയാനില്ല ഒരു ബിഗ് സല്യൂട്ട്
@anshidambayathode
@anshidambayathode 6 жыл бұрын
Muhammed Basheer Thanks
@AtoZ76411
@AtoZ76411 6 жыл бұрын
ഒന്നും പറയാനില്ല ഇതിനെ കോപ്പി അടിക്കാൻ പലരും ശ്രമിക്കുന്നുണ്ട്.. ആവില്ല മക്കളെ ഇതിന്റെ കൂടെ എത്താൻ..
@noushadshakannur9778
@noushadshakannur9778 6 жыл бұрын
A to Z . ജംഷി yes
@fathishaki212
@fathishaki212 6 жыл бұрын
Paradi adipoli
@satheeshkumar7238
@satheeshkumar7238 6 жыл бұрын
A to Z . ജംഷി sathym super
@sarajohnm.v.k.6017
@sarajohnm.v.k.6017 6 жыл бұрын
A to Z . ജംഷി avillaa makkalee... Comedy ulsavathe tholipikkan😎😎💪💪
@indianeedspresidentialrule3557
@indianeedspresidentialrule3557 6 жыл бұрын
Lest song studio il Paadi record cheithu comedy utsavathinte video clips edit cheithu Video song Release cheiyannam plz my Request.. Ajeesh P.C PALAKKAD
@shahikuttus4208
@shahikuttus4208 6 жыл бұрын
പാരഡി song ഇഷ്ടപ്പെട്ടവർ Like അടിക്കാം ..😍
@anshidambayathode
@anshidambayathode 6 жыл бұрын
shahi Kuttus Thanks
@shcrafts1186
@shcrafts1186 6 жыл бұрын
Thanks dear
@jibinvarghesemalayil2750
@jibinvarghesemalayil2750 6 жыл бұрын
കൊച്ചു പയ്യൻ powlichu....no stage fear അതുപോലെ last song adipoli ആയി ....എന്റെ സനൂപ് bhi ഇന്നത്തെ troll powli😂..കൊന്നു ഒടുക്കി 😄
@anshidambayathode
@anshidambayathode 5 жыл бұрын
Thank you
@kpkunjumon3149
@kpkunjumon3149 6 жыл бұрын
ഗ്രൃഹാതുരത്വം വിളമ്പിയ മയൂര നൃത്തം മനോഹരം,, പാലക്കാടന്‍,ഓഡിയന്‍സിന് ബൂസ്റ്റ് കലക്കി കൊടുത്തിട്ടാണോ ഇരുത്തിയത്.. അസാമാന്യ എനര്‍ജി.... പൂവന്‍ കോഴിയുടെ ചിത്രം കണ്ടിട്ടും പിടക്കോഴിയുടെ ശബ്ദമെടുത്ത ''ജീവ'' നിനക്ക് കോമഡി വേണ്ട. നീ...ഹിന്ദി പാടിയാല്‍ മതി. ഹൈദരാബാദ്,കാരന്‍റെ വേലായുദൂൂൂ കലക്കി,,, ഫീമെയില്‍ & മെയില്‍ ഒന്ന് പതറി സാരമില്ല, ഈ എപ്പിസോഡിലെ ഹൈലൈറ്റ് ഇനം അവസാനം പാടിയ പാരഡി തന്നെ...
@anshidambayathode
@anshidambayathode 5 жыл бұрын
Kp Kunjumon Thanks
@dilshadp5628
@dilshadp5628 6 жыл бұрын
പ്രജോദേട്ടൻ ചേച്ചിനെ ചേച്ചിയെന്ന് വിളിക്കാൻ ഒന്നു മടിച്ചു എന്ന് എനിക്ക്‌ മാത്രമാണോ തോന്നിയത്‌....😄😄😄 ചേച്ചി നന്നായി പാടി അതിലുപരി വന്നു പാടാനുള്ള ചങ്കൂറ്റം അതിനാണു കയ്യടി..👏👏👏
@ayasfaris2863
@ayasfaris2863 6 жыл бұрын
പാരഡി സോങ് പൊളിച്ചു. ന്റെ ബിജു കുട്ടനെ പറഞ്ഞപ്പോൾ രോമം എണീറ്റു.
@anshidambayathode
@anshidambayathode 6 жыл бұрын
Ayas Faris Thanks
@ayasfaris2863
@ayasfaris2863 6 жыл бұрын
Anshid Kk നിങ്ങളാണോ ആ പാടിയത്
@abhinavr2887
@abhinavr2887 6 жыл бұрын
ഇരിക്കാൻ പറ, 😃😃😃😃😃
@ayasfaris2863
@ayasfaris2863 6 жыл бұрын
ABHINAV R ഇരിക്കുന്നില്ല അളിയാ
@mathewjohnranni8140
@mathewjohnranni8140 6 жыл бұрын
Ayas Faris anteum
@godsisgreat1
@godsisgreat1 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ
@mubarakathkk2115
@mubarakathkk2115 6 жыл бұрын
ആ കൊച്ചു മോൻ ഭാവിയിലെ DQ ആണ് 😘😘
@moideenmd6425
@moideenmd6425 3 жыл бұрын
Yaseenpp7
@kabeeredalath..1699
@kabeeredalath..1699 6 жыл бұрын
നിലവാരം കുറയുന്നുണ്ടോന്നൊരു ഇത് .? കാര്യക്കാര് മാറിയത് കൊണ്ടാണോ ആവോ ?? പാരടി കലക്കി
@anshidambayathode
@anshidambayathode 5 жыл бұрын
Kabeer kabeer.a.k Thank you
@kuttippamullu1461
@kuttippamullu1461 6 жыл бұрын
Audiance.Super Palakkad. Daaa💪💪💪👏👏👏
@nisharnishar6859
@nisharnishar6859 6 жыл бұрын
njangale Ambayathodinte Anshid kaaa polichu👍👍👌👌
@anshidambayathode
@anshidambayathode 5 жыл бұрын
Nishar Nishar Thanks മുത്തേ
@jasirvilayoorpattambi6292
@jasirvilayoorpattambi6292 6 жыл бұрын
എപ്പിസോഡ് 200 ൽ ജഗതി ചേട്ടനെ കൊണ്ടവരണമെന്നു ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടി 👍🏻 ❤️❤️❤️
@sameersameerks1021
@sameersameerks1021 6 жыл бұрын
paradi kallakki
@Akarsha888
@Akarsha888 6 жыл бұрын
ഭഗവാനേ ആ കൊച്ച് കാന്താരിചെക്കൻ ഒരു മൂന്നാലു മണിക്കൂർ നേരത്തേയ്ക്ക് പാട്ട് നിർത്തല്ലേന്നായിരുന്നു എന്റെ പ്രാർത്ഥന അത്രയ്ക്കിഷ്ട്ടായീ ഇവരെയൊക്കെ കണ്ട് പിടിച്ച് കൊണ്ട് വരുന്ന കോമഡിഉത്സവത്തിന് ഒരുപാട് സ്നേഹം 🌹❤❤❤💕💕💞💞💕🌷❤🌹💚💚💚💚💚💚💚💚🌹🌹❤🌷🌷💕💞💞💕🌷❤❤🌹🌹💚💚💚
@navafdiya123polichu2
@navafdiya123polichu2 6 жыл бұрын
Akarsha ആകർഷ 😍😍😍😍😍😍😍
@Akarsha888
@Akarsha888 6 жыл бұрын
Navaf diya123 polichu 😂❤🌷
@VishnuVishnu-fx4mc
@VishnuVishnu-fx4mc 6 жыл бұрын
+Akarsha ആകർഷ Sarath
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
വിജയ് ശബ്ദം തകർത്തു സൂപ്പർ
@akhilkumar9693
@akhilkumar9693 6 жыл бұрын
അടിപൊളിയേ.......ഒന്നും പറയാനില്ല😘😘😘😘😘😘😘😘😘😘
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
മയിൽ നൃത്തം കളിച്ച കുട്ടികൾ കാസർക്കോട് ന്റെ അഭിമാനം ഒന്നു പറയന്നില്ല തകർത്തു സുപ്പർ ഹര ഹരോ ഹര മുരുക അണ്ടവാ God bless you
@noufalnofu3208
@noufalnofu3208 6 жыл бұрын
Parady song super👌👌👍👍 pinna vijai super👌👌👍👍👌pinna namuda aakochu payan 👌👌😘😘😘
@anshidambayathode
@anshidambayathode 6 жыл бұрын
Noufal Nou Thanks
@jaseelariyas4385
@jaseelariyas4385 6 жыл бұрын
Bijukuttanay ishttamullavar👍🏻
@ringudelhi007
@ringudelhi007 6 жыл бұрын
മിഥുൻ ബായ് അവസാനം പാടിയവർക്കു ഷർട്ട്‌ കൊടുത്തില്ലേ. സൂപ്പർ എപ്പിസോഡ് ആയിരുന്നു..... പകരം വെക്കാൻ ഇല്ലാത്തതു.....
@premadasanak7516
@premadasanak7516 6 жыл бұрын
അടിപൊളി തന്നെ എന്നും അടിപൊളി കിടിലൻ കിടിലോൽ കിടിലം പകരം വെക്കാൻ മറ്റാർക്കും ആവില്ല മക്കളെ... കോമഡി ഉത്സവത്തിന്റെ പാരഡി ഹോ ഒന്നും പറയാനില്ല... ശിൽപിക്കും ഗായകനും അഭിനന്ദനങ്ങൾ..... നന്ദി
@anshidambayathode
@anshidambayathode 5 жыл бұрын
Premadasan Ak Thanks
@mafirafivkd9760
@mafirafivkd9760 6 жыл бұрын
Paaradi song polichu
@thajukeypeekeypee6625
@thajukeypeekeypee6625 6 жыл бұрын
omanil ninn aroke 💪💪💪
@shamseermubi9822
@shamseermubi9822 6 жыл бұрын
പാരഡി song അടിപൊളി നല്ല വരികൾ നല്ല വോയിസ്‌ സൂപ്പർ
@anshidambayathode
@anshidambayathode 5 жыл бұрын
shamseer mubi Thank you
@sumeshedappara7492
@sumeshedappara7492 6 жыл бұрын
നല്ല അച്ചടക്കം ഉള്ള മനോഹരമായ ഒരു നൃത്തം സൂപ്പർ ഇത്രയും വൃത്തിഉള്ള ഡാൻസ് കുറെ കാലത്തിന് ശേഷം ആണ് കണ്ടത് പൊളിച്ചു
@annahannah4218
@annahannah4218 6 жыл бұрын
Sumesh ....sss
@shamnashamna4798
@shamnashamna4798 6 жыл бұрын
paaaradi pwolichu . onnum parayanilla
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
പ്രയേഷ് മോനെ ഒന്നു പറയന്നില്ല കിട്ടുക്കാച്ചി പാട്ട് തകർത്തു തിമർത്തു സുപ്പർ God bless you my son
@anshidambayathode
@anshidambayathode 6 жыл бұрын
Ratheeshraj vr Thanks
@hiranvavachi2098
@hiranvavachi2098 6 жыл бұрын
Parady kalakki....
@ratheeshkumar7854
@ratheeshkumar7854 6 жыл бұрын
ഒന്നും പറയ്യാന്‍ഇല്ല കിടിലം song തകന്‍ത്തു സൂപ്പര്‍
@fathimahiba1140
@fathimahiba1140 4 жыл бұрын
പാരഡി ഗാനം എഴുതിയ ആളിന് താങ്ക്സ്. ഞങ്ങളുടെ നാട്ടുകാരൻ ആണ്
@shanvaspv9386
@shanvaspv9386 4 жыл бұрын
Hiiii
@byjeshbyjesh773
@byjeshbyjesh773 6 жыл бұрын
paaradi polichu
@anshidambayathode
@anshidambayathode 6 жыл бұрын
Byjesh Byjesh Thanks
@bijeshkumar4471
@bijeshkumar4471 6 жыл бұрын
super
@molusmonus5331
@molusmonus5331 6 жыл бұрын
Anshid Kk ...anshidkkaaa....shuhaibkade friend aanu
@irfanajubair4262
@irfanajubair4262 6 жыл бұрын
Anshid Kk nice lyrics & nice voice totally supper
@കുട്ടാപ്പീസ്ഇഷ്ട്ടം
@കുട്ടാപ്പീസ്ഇഷ്ട്ടം 6 жыл бұрын
എന്റെ പൊന്നോ.... പാരഡി.... ഒന്നും പറയാനില്ല പെർഫോമൻസ് ആയിപോയി...
@anshidambayathode
@anshidambayathode 5 жыл бұрын
musthak musthu Thanks
@ashifachiofficial7420
@ashifachiofficial7420 6 жыл бұрын
ഈ പ്രോമോ പറയുന്ന ചങ്ങായി വലിയ പരാജയമാണല്ലോ ...ഇതിനു മുൻപുള്ള ആൾക്കാരൊക്കെ എവിടെ പോയി 🤔
@aiswaryaksreekumaraiswarya9482
@aiswaryaksreekumaraiswarya9482 6 жыл бұрын
jeevaraj...policheda...enikkariyam ni theerchayayum nalla uyarangalil ethumennu ..all the best for my extra ordinary bro...by your chunk sissy....
@RKK-us2vm
@RKK-us2vm 6 жыл бұрын
കസ്‌തൂരി.... പാടിയ ചേച്ചി ഒറ്റക്ക് വന്നു പാടി... അത് കോമഡി ഉത്സവത്തിന്റ വിജയം... 👍👍👍👍😘😘😘
@ampazhaarif3030
@ampazhaarif3030 6 жыл бұрын
പാരദി ഗാനം തകർത്തു .പൊളിക്കു മച്ചാനെ
@mubashir0363
@mubashir0363 6 жыл бұрын
200 Ep ഹരീഷ് കണാരൻ കൊണ്ടു വരണം എന്ന് ആഗ്രഹിക്കുന്നുവർ plz like
@ajithkumarv4631
@ajithkumarv4631 6 жыл бұрын
Comedy utsavam song superb.
@SunilKumar-li9dl
@SunilKumar-li9dl 6 жыл бұрын
കോമഡി ഉത്സവം പാരഡി ഗാനം പൊളിച്ചൂ.....
@anshidambayathode
@anshidambayathode 6 жыл бұрын
Sunil Kumar Thanks
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
കോമഡി ഉത്സവം പാരഡി സോംഗ് കിടിലൻ എഴുതി പാടിയതിന് അഭിനന്ദനങ്ങൾ... മണിചേട്ടന്റെ പാട്ട് പാടിയ മോൻ സൂപ്പർ....
@anshidambayathode
@anshidambayathode 5 жыл бұрын
Krishnakumar R Sasthamcotta Thank you
@rashirashid4040
@rashirashid4040 6 жыл бұрын
ടിനി ചേട്ടന്റെ comments വളരെ മിസ് ചെയ്യുന്നു
@hab_eeb_ee
@hab_eeb_ee 6 жыл бұрын
സലീം കുമാർ ചേട്ടനെയും സ്ഥിരം ജഡ്ജ് പാനലിൽ കൊണ്ടു വന്നാൽ നന്നായിരിക്കും
@rajujoseph4254
@rajujoseph4254 6 жыл бұрын
ഉത്സവം കണ്ടുകൊണ്ടിരിക്കുമ്പോൾ എന്ത് കമന്റ് എഴുതും എന്ന് ചിന്തിക്കുന്നത് ഞാൻ മാത്രമേയുള്ളോ ?? പാരഡി തകർത്തു.....
@anshidambayathode
@anshidambayathode 5 жыл бұрын
Raju Joseph Thanks
@saleemke3364
@saleemke3364 6 жыл бұрын
ഇത് പോലൊരു പാരഡിഗാനം ഇനി ഉണ്ടാവില്ല ഉറപ്പ് എല്ലാവിധ ആശംസകളും നേരുന്നു
@anshidambayathode
@anshidambayathode 5 жыл бұрын
Saleem Ke Thanks
@sajeermohammed6647
@sajeermohammed6647 6 жыл бұрын
ENERGY എന്ന് പറഞ്ഞാൽ ഇതാണ്...ചെറുക്കൻ തകർത്തു......😍
@joyjintojoseph7835
@joyjintojoseph7835 4 жыл бұрын
Super episode and paradi song also interested.
@bachuforever1419
@bachuforever1419 6 жыл бұрын
ആഗസ്തിൽ സംപ്രേഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ചാനലിന്റെ മറ്റൊരു സംരംഭമായ news 24 ന് എല്ലാവിധ ആശംസകളും നേരുന്നു.. 💙💙
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
കുട്ടി മിടുക്കാ.. നീ പൊളിചെടാ മോനെ, എന്താ എനർജി, മോനെ ഈ പ്രായത്തിൽ നിന്റെ പെർഫോമൻസ്, ചിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി. അനുമോൾ ഒന്നും തോന്നരുത് ശരിയായില്ല, ഒന്നു കൂടി ശ്രമിക്കണേ. പിന്നെ spot dubbing ന്റമ്മോ കലക്കി.
@c4cakeswastiporkalam7thmil96
@c4cakeswastiporkalam7thmil96 6 жыл бұрын
പാരഡി പാടിയവനും എഴുതിയവനും ഓരോ ഷർട്ട് കൂടി കൊടുക്കാമായിരുന്നു മിഥുൻ ...
@shcrafts1186
@shcrafts1186 6 жыл бұрын
Shirt onnum vendaaa aa flooril yethan pattiyathu thanne bagyamalley
@c4cakeswastiporkalam7thmil96
@c4cakeswastiporkalam7thmil96 6 жыл бұрын
എങ്കിലും ഞങ്ങൾ പ്രതീക്ഷിച്ചു. ഗാനം പൊളിച്ചു.... ശരിക്കും തീരരുതേ എന്ന് വിചാരിച്ചു.
@shcrafts1186
@shcrafts1186 6 жыл бұрын
Thanksss
@anshidambayathode
@anshidambayathode 5 жыл бұрын
ഒരുപാട് സന്തോഷം
@jasheerjasi6041
@jasheerjasi6041 6 жыл бұрын
Comedy ulsavam പാരഡി തകർത്തു .... ഒന്നും പറയാനില്ല കിടുക്കാച്ചി
@anshidambayathode
@anshidambayathode 5 жыл бұрын
jasheer jasi Thank you
@shinojmknr8041
@shinojmknr8041 6 жыл бұрын
A big salute for Light cordinators... Dance time....Superb
@richusworld4870
@richusworld4870 6 жыл бұрын
ലോകത്തുള്ള എല്ലാ കാര്യവും പറഞ്ഞിട്ട് ഒന്നും പറയാനില്ല എന്നു പറയുന്ന ലോകത്തിലെ ഒരെ ഒരു വെക്തി നമ്മുടെ ബിജുക്കുട്ടൻ മാത്രമായിരിക്കും
@karthikgmenon
@karthikgmenon 6 жыл бұрын
ഇപ്പോൾ.. ഏറ്റവും.. അവസാനം.. കോമഡി ഉത്സവം.. അപ്‌ലോഡ് ചെയ്യുന്നുള്ളൂ...നമ്മളെ.. പരീക്ഷിക്കാണോ...?😢😢
@shuaibmoideen5746
@shuaibmoideen5746 6 жыл бұрын
Shuhaibka anshidka cu flowers media whtsapp groupinte abhimanam.. Pwolichoottaaa... Randaalum..
@jasirvilayoorpattambi6292
@jasirvilayoorpattambi6292 6 жыл бұрын
എന്തായാലും പാരഡി സോങ് പൊളിച്ചു ഒന്നും പറയാനില്ല 😊
@anshidambayathode
@anshidambayathode 6 жыл бұрын
JASIR Vilayoor Pattambi Thanks
@anshidambayathode
@anshidambayathode 5 жыл бұрын
JASIR Vilayoor Pattambi Thanks
@bibinbaby3791
@bibinbaby3791 6 жыл бұрын
Parody song kidukkachiii
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
39 വ്യൂസ് കഴിഞ്ഞിട്ടാണോ നോട്ടിഫിക്കേഷൻ തരുന്നത്...എന്തുവാടേ ഇത്...ചതിക്കുന്നതിനും ഒരു പരിധി ഉണ്ട്😐😐😐😐😐
@k.b.jaganathk.b.jaganath5737
@k.b.jaganathk.b.jaganath5737 6 жыл бұрын
Polio
@jabirpk4604
@jabirpk4604 6 жыл бұрын
Good 👌
@mathewpc83
@mathewpc83 6 жыл бұрын
Prathyushas Divakara
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
Mathew P C പിന്നല്ലാ
@vijeshv6316
@vijeshv6316 6 жыл бұрын
comady.song.polichuuuuuuu
@abhijith_abi3831
@abhijith_abi3831 6 жыл бұрын
Atif Aslam song it was amazing ... Superb ...
@pravasi6468
@pravasi6468 6 жыл бұрын
Abhijith_ Abi ee comment arenkilum ittitundonnu nokki vannapoza .... kidakkate oru like
@aiswaryaksreekumaraiswarya9482
@aiswaryaksreekumaraiswarya9482 6 жыл бұрын
ente jeevante song super bro.
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
നമ്മുടെ മുത്തുകൾ.... കോമഡി ഉത്സവത്തിൽ വന്നു ഒരു പാരഡി ഗാനവും മായി cu flowers mediya.. നിന്നും ശുഹബ്‌ ഇക്ക&അർഷിദ് ഇക്ക താങ്ക്സ് ഇനിയും ശുഹബ്‌ ഇക്കയെ അവിടെ കൊണ്ടു വരും നമ്മുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ വരാൻ ഇഷ്ടമുള്ളവർ...jonin ചെയ്യുകാ.....
@anshidambayathode
@anshidambayathode 6 жыл бұрын
കിളി കണ്ണൻ Thanks
@jamsheer275
@jamsheer275 6 жыл бұрын
Thank u innu notification vannu😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
@soumyajijo6874
@soumyajijo6874 6 жыл бұрын
DQF DQF m
@jamsheer275
@jamsheer275 6 жыл бұрын
soumya jijo mm mm
@mahamoodch
@mahamoodch 6 жыл бұрын
Nammale thalassery kaaran polich👍
@richusvidios1469
@richusvidios1469 6 жыл бұрын
ചങ്ക് ഷുഹൈബ് .. പാട്ട് സൂപ്പർ 😘😘😘
@anshidambayathode
@anshidambayathode 6 жыл бұрын
Subair KK Valappil Thanks
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
parady...super...
@ഗസലിന്റെകൂട്ടുകാരൻ
@ഗസലിന്റെകൂട്ടുകാരൻ 6 жыл бұрын
പാരഡി പൊളിച്ചടക്കി 😘😘😘😘👍🏻👍🏻👍🏻👍🏻
@anshidambayathode
@anshidambayathode 5 жыл бұрын
alameen Kdml Thank you
@leenashaju2149
@leenashaju2149 4 жыл бұрын
Oninonn mecham ellam suuuper .paradi out standing performance
@dilshadp5628
@dilshadp5628 6 жыл бұрын
*ചെക്കൻ ഭയങ്കര ചാർജ്ജാണല്ലോ* ... *മോനെ പൊളിച്ചൂട്ടാ ഗെഡീ* .....🌹🌹🌹🌹 *പാരഡി ഗാനം പൊളിച്ചടക്കി മനസ്സ്‌ നിറച്ചു...* *പാടിയ സുഹൃത്തിനും വരികൾ എഴുതിയ സുഹൃത്തിനും ബിഗ്‌ സല്യൂട്ട്*‌...!😍😍😍
@anshidambayathode
@anshidambayathode 5 жыл бұрын
Dilshad P Thank you
@ronychacko8538
@ronychacko8538 6 жыл бұрын
Vijay and paradi song👌👌👌👌👌👌👍👍👍👍👍💞💞💞💞💞
@saniyetm392
@saniyetm392 6 жыл бұрын
ഇന്നതെകാളും പൗളിക്കും നാളെ...ധർമജൻ ആണ് മക്കളെ വരുന്നത്.waiting,😍👍😙😚
@faj3345
@faj3345 6 жыл бұрын
aara paranje😒
@shaheenck123
@shaheenck123 6 жыл бұрын
Paaradi powlichuu😻😻👌👍
@anshidambayathode
@anshidambayathode 5 жыл бұрын
Shaheen Ck Thanks
@SqlimchenthwlqB
@SqlimchenthwlqB 6 жыл бұрын
ഈ പരിപാടിയുടെ ഏറ്റവും ഭംഗി ഇതിലെ ട്രോളുകളാണ്
@shanmuhammad4560
@shanmuhammad4560 6 жыл бұрын
കോബറ്റിഷൻ റൗണ്ടിൽ ജീവൻ പാടിയ ആ ഹിന്ദി സോങ് ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ
@vijilsexentricvlog6817
@vijilsexentricvlog6817 6 жыл бұрын
pinne pwolichu
@haaaiha3758
@haaaiha3758 6 жыл бұрын
Parady song kalakki,paadiya aalude voice super,pine aa kochukuttyude voiceum energyun super,all the best
@anshidambayathode
@anshidambayathode 6 жыл бұрын
Pramod Remya Thanks
@anshidambayathode
@anshidambayathode 5 жыл бұрын
haaai ha Thank you
@shamsum213
@shamsum213 6 жыл бұрын
Wow 😮 Wow 😮
@aneesmuthu6998
@aneesmuthu6998 6 жыл бұрын
എല്ലാതും ഒന്നിനൊന്ന് സൂപ്പർ അവസാന ആ പേരടി സോങ്ങ്‌ കലക്കീ 😘
@anshidambayathode
@anshidambayathode 6 жыл бұрын
Anees muthu Thanks
@anshidambayathode
@anshidambayathode 5 жыл бұрын
Anees muthu Thanks
@ന്റെഹുബ്ബി
@ന്റെഹുബ്ബി 6 жыл бұрын
Polich pandaradakki onnum parayanilla aaa cheriya kutti ee vayassil ntha perfomence shuaibkka ingale parayano ingal maasatto Anshadhkka super voice comedy utsavam thakarth munnerunnu all the best
@anshidambayathode
@anshidambayathode 5 жыл бұрын
ന്റെ ഹുബ്ബി Thank you
Comedy Utsavam │Flowers│Ep# 81
52:37
Flowers Comedy
Рет қаралды 1,8 МЛН
Comedy Utsavam│Flowers│Ep# 209
1:14:40
Flowers Comedy
Рет қаралды 1 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Flowers Top Singer 4 Mega Marathon Grand Finale | Part - 7
1:03:24
Top Singer
Рет қаралды 129 М.
Comedy Utsavam│Flowers│Ep# 189
1:09:02
Flowers Comedy
Рет қаралды 843 М.
Comedy Utsavam │Flowers│Ep# 55
40:18
Flowers Comedy
Рет қаралды 1,9 МЛН
Comedy Festival I First bus trip from Chakkaramukk I  MazhavilManorama
28:16
Mazhavil Manorama
Рет қаралды 1,5 МЛН
Comedy Utsavam│Flowers│Ep# 302
52:05
Flowers Comedy
Рет қаралды 848 М.
Comedy Utsavam│Flowers│Ep# 150
1:08:51
Flowers Comedy
Рет қаралды 2,9 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН