ഉണ്ണി താങ്കളെ നോക്കി ഉറക്കെ വിളികാം ! തികഞ്ഞ കലാകാരൻ... തളരരുത്............ ഞങ്ങൾ പ്രേക്ഷകർ കൂടെയുണ്ട്
@yasi3796 жыл бұрын
മിമിക്രി കോമ്പറ്റീഷനിൽ വന്ന രണ്ട് പേരും അസാധ്യ കലാകാരന്മാരാണ് ചെയ്തവർ എല്ലാം കിടു 😘
@ninugeorge29406 жыл бұрын
ബിജുക്കുട്ടൻ മുത്ത് വന്നോ😍😍😍.... വന്നപ്പോൾ കണ്ടോ ഫ്ലോർ ഇളകി മറിഞ്ഞു ചിരിയുടെ മാലപ്പടക്കം ആയി മാറിയത്..... ...പക്രു ബ്രോ വരട്ടെ വേഗം....അവർ വന്നപ്പോ തന്നെ ഒരു ആവേശം👌👌👌
@ninugeorge29406 жыл бұрын
Thasi Shanu😬😬അതേ
@ajuna83396 жыл бұрын
😊
@shakir93106 жыл бұрын
Ninu George ചിരിക്കുടുക്ക അല്ല പിന്നെ we are waiting
@shijumallappally91916 жыл бұрын
Ninu George ചിരിക്കുടുക്ക atho doo
@Sijus.world.6 жыл бұрын
Ninu George ചിരിക്കുടുക്ക Correct
@rafeequenidha8466 жыл бұрын
ടിനിയേട്ടന്‍റെ ''റോള്‍' ഭംഗിയായി കൈകാര്യം ചെയ്യുന്ന താത്കാലിക കാര്യക്കാരന്‍ പ്രചോദ് ചേട്ടന് എന്‍റെ ബിഗ് സല്യൂട്ട്!!!
@junaise07462 жыл бұрын
ചിലത് അങ്ങനെയാ പരമുള്ളേ സബ് ഇറങ്ങുന്നവർ ആയിരിക്കും നന്നായിട്ട് കളിക്ക
@Isolated_soul_Angel6 жыл бұрын
ഉസ്മാനിക്കാ 😍😍😍😍 മ്മടെ നാട്ടുകാരൻ വീണ്ടും തകർത്തല്ലോ .... ഇന്നത്തെ എല്ലാവരും വേറെ ലെവലാണല്ലോ.... ❤️ഇഷ്ടം കോമഡി ഉത്സവം❤️
@ibrahimabdullah65776 жыл бұрын
സൗദിയിൽ നിന്ന് കാണുന്നവർ ഇവിടെ👍👍👍
@mavelimedia77426 жыл бұрын
വൈക്കം ഉണ്ണി...ചിരിപ്പിച്ചുകൊണ്ട്...കണ്ണ് നനയിച്ചു...
@PtAnil-el6ig Жыл бұрын
Very good performance congratulation to Unni
@ratheeshrajvr67676 жыл бұрын
ഉണ്ണി വൈക്കത്തിന്റെ അഭിമാനം ഒന്നു പറയന്നില്ല തിമർത്തു തകർത്തു. കിട്ടുക്കി സുപ്പർ ബിജുകുട്ടൻ ന്റെ ഓർമ്മകൾ God bless you ഈ പാവത്തിന്നെ അവസരങ്ങൾ നൽകണം എല്ലവരും Pls ഇത് ഒരു അപേക്ഷ അണ്
@ratheeshrajvr67676 жыл бұрын
ഉസ്മനിക്ക തകർത്തു തിമർത്തു. ഒന്നു പറയന്നില്ല all the best
@Kmr-e5z6 жыл бұрын
കോമഡി ഉൽസവം മുടങ്ങാതെ കാണുന്ന പ്രവാസി ചങ്ക്സ് ഇവിടെ ലൈക്കു👍
@ashrafammayat87096 жыл бұрын
shebeer km super
@sherlymathew52176 жыл бұрын
Njanunde....daily ithanu eniku ishtappetta prgm
@Kmr-e5z6 жыл бұрын
Ashraf Ammayat 👍👍👍
@Kmr-e5z6 жыл бұрын
Micheal Micheal 👍👍👍
@Kmr-e5z6 жыл бұрын
Sherly Mathew 👍👍👍
@ayasfaris28636 жыл бұрын
സ്പോർട്ടിങ് ഡബ്ബിങ് അടിപൊളി സൂപ്പർ കലക്കി കിടുക്കി തിമർത്തു അതുക്കും മേലെ എന്തോ ആണ്.
@manojkannayil52886 жыл бұрын
Ayas Faris പ്ലീസ് send me കമന്റ് 00919947977242
@dilshaddilzaman50176 жыл бұрын
ടിനി ചേട്ടനെ മിസ്സ് ചെയ്യുന്നേ....കൂടെ നമ്മുടെ സ്വന്തം ചെറിയ വലിയ പക്രുചേട്ടനെയും....നിങ്ങളോ
@ameen20576 жыл бұрын
Dilshad Dilzaman അള്ളാ പറയാണ്ടോ
@dilshaddilzaman50176 жыл бұрын
AMEEN .....😊😉....തീർച്ചയായും
@Razakvengara6 жыл бұрын
ഫസ്റ്റ് ട്രയ്ലർ ഒഴിവാക്കണം പ്ലീസ്
@Kmr-e5z6 жыл бұрын
ബിജുക്കുട്ടൻ തിരിച്ചു വന്നതിൽ സന്തോഷിക്കുന്നവർക്ക് ഇവിടെ👍
@sukkualiyan77936 жыл бұрын
shebeer km
@Kmr-e5z6 жыл бұрын
Christeena Jose 👍
@Kmr-e5z6 жыл бұрын
Km Basith 👍
@dhhfgdhf26846 жыл бұрын
shebeer km
@pksulfee38726 жыл бұрын
Polichu
@vishnuvichu1396 жыл бұрын
*_കണ്ണുള്ളപ്പോൾ കണ്ണിൻറെ വില മനസ്സിലാവില്ല എന്നു പറയുന്നത് എത്ര സത്യമാണ് ടിനി ചേട്ടനും പക്രു ചേട്ടനും ഉണ്ടായിരുന്നപ്പോൾ പുതിയ ഗസ്റ്റുകളെ കൊണ്ടുവരാൻ പറഞ്ഞു ഇപ്പോൾ ടിനി ചേട്ടനും പക്രു ചേട്ടനും പോയപ്പോഴാണ് കോമഡി ഉത്സവ പ്രേക്ഷകർ എത്രമാത്രം അവരെ മിസ് ചെയ്യുന്നുവെന്ന് മനസിലാക്കുന്നത് എത്രയും പെട്ടെന്ന് എല്ലാവരെയും കൊണ്ടുവരണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു_* ❤കോമഡി ഉത്സവം ഇസ്തം💚
@Theking-ch9su6 жыл бұрын
Vishnu vichu yes it's true
@vishnuvichu1396 жыл бұрын
thappu thappu 😍
@niyasali6086 жыл бұрын
ДΓ ΓHДИИΞ ΞИIҜҜЦ M PДЯДУДИЦLLДΓH
@Sachin-kl3bf6 жыл бұрын
Vishnu vichu hi
@lijulibinabraham46186 жыл бұрын
ys broo.. miissss
@rifayirafi6 жыл бұрын
ഇന്ദ്രൻസ് ചേട്ടനെ കൊണ്ടു വരാൻ ആഗ്രഹമുള്ളവറുണ്ടോ... എങ്കിൽ അടിച്ചോ like
@naslu1586 жыл бұрын
Rifayi Rafi വന്നിരുന്നു
@ratheeshrajvr67676 жыл бұрын
മനോജേ ഒന്നു പറയന്നില്ല തകർത്തു. ശ്രീജ്ത്ത് രവി ശബ്ദം സൂപ്പർ all the best
@manojkannayil52886 жыл бұрын
Ratheeshraj vr പ്ലീസ് send me കമന്റ് 00919947977242
@sksnebz56346 жыл бұрын
ഒരു രക്ഷയും ഇല്ല ... പൊളിച്ചു ഇന്നത്തെ എപ്പിസോഡ് .... വലിയ ഇഷ്ടം ....💞💞💕
ബിജുക്കുട്ടൻ രണ്ടാം വരവിൽ തകർക്കുന്നു.. വിലയിരുത്തലുകൾ ഒരുപാട് മെച്ചപ്പെട്ടു.. ഒന്നും പറയാനില്ല ,🤗🤗🤗
@Hjkioofti99o6 жыл бұрын
നമ്മുടെ ബിജു ചേട്ടൻ വന്നപ്പോൾ ആണ് കോമഡി ഉത്സവം ആയതു.. ഒരു ഒളം വന്നു... ഇന്നത്തെ എപ്പിസോഡ് കിടുക്കി....
@mayacpmayu67696 жыл бұрын
adoor hariom true
@ratheeshrajvr67676 жыл бұрын
അജിത്ത് & അനിൽ 2 പേരും തകർത്തു. ഒന്നു പറയന്നില്ല ഇതാണ് മത്സരം സൂപ്പർ തിമർത്തു കിട്ടുക്കാച്ചി
@shajikolasserishajik65346 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ഹൈലേറ്റായത് മിമിക്രി അവതരിപ്പിച്ച രണ്ടു പേരും സൂപ്പര്‍ ആയിടുണ്ട് പ്രത്യേകിച്ചും പപ്പു ചേട്ടനെ അവതരിപ്പിച്ച അജിത് സൂപ്പര്‍ ആയിടുണ്ട്
@thaslimziya26986 жыл бұрын
നമ്മുടെ ഉണ്ണി യെ എല്ലാവരും സഹായിക്കണം
@jay11jayz26 жыл бұрын
നമ്മടെ കോമഡി ഉത്സവത്തിന്റെ കാര്യക്കാരായ ടിനി ഏട്ടനേയും.. പക്രു ചേട്ടനെയും മിസ്സ് ചെയ്യുന്നവർ ഉണ്ടോ ഇവിടെ 😦
@unaismohd32406 жыл бұрын
പെരുന്നാൾ കഴിഞ്ഞാൽ ഞാൻ കോമഡി ഉത്സവം നേരിൽ കാണാൻ പോവും 👍😍
@Jomon_Joy6 жыл бұрын
ശ്രീജിത്ത് രവി പൊളിച്ചു ...ഒടുക്കത്ത Originality ..
@പാണന്റെപാണത്തി6 жыл бұрын
000jomon 9847289569plz msg me
@manojkannayil52886 жыл бұрын
പ്ലീസ് send me കമന്റ് 00919947977242
@premadasanak75166 жыл бұрын
ഹായ് ബിജുക്കുട്ടൻ ചേട്ടൻ... ഇന്ന് വളരെ എനർജിയുള്ള പരിപാടി ആയിരുന്നു.. പാലക്കാട് നിന്ന് വന്ന ഓഡിയൻസിനും നല്ല എനർജി തന്നെ മൊത്തത്തിൽ ഭയങ്കര പവർ ഫുൾ കിടിലൻ കോമഡി തന്നെ.. ആങ്കർ പ്രജാപതി മിഥുൻ ഭായ്.... അഭിനന്ദനങ്ങൾ നന്ദി
@anilkumarkumar62075 жыл бұрын
❤️🌷❤️🌷💚💕🌷ഈ കോമഡിഉത്സവം തുടങ്ങിയതിനു ശേഷം എത്ര,എത്ര കഴിവുള്ള കലാകാരന്മാരെ ജാതി മത ഫെതാമന്യേ,വലിയവനെന്നോ,ചെറിയവനെന്നോ,ചെറുതെന്നോ,വലുതെന്നോ എല്ലാവർക്കും ഒരുപോലെ അവസരം നൽകുന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി,പിന്നെഎല്ലാവരെയും നെഞ്ചോടു ചേർത്തുപിടിക്കുന്ന മിഥുൻ ചേട്ടനും ഒരായിരം നന്ദി👏👏👏👏💕💕💚🌷❤️❤️👌👌👍👍🙏🙏🍎🍇🍇🇰🇼🇰🇼🇰🇼🇰🇼🇰🇼🇮🇳🇮🇳🇮🇳🇮🇳
@thomasvj85546 жыл бұрын
ഉണ്ണി വന്നിട്ടും കണ്ണ് നിറഞ്ഞില്ല..കാരണം പുള്ളി ഫുൾ ഹാപ്പി ആരുന്നു.. Congrats..
@shamnashamna47986 жыл бұрын
thomas V J ente kannu nanyipichu
@hd7harshad6 жыл бұрын
#uppum mulakum Balu chettan Evde enn comedy utsavathil ninn arinjallo sandhosham Balu chettan istham 😍 Like adicholu makkaleeee 👍
@ammuvijesh54746 жыл бұрын
തുടക്കത്തില്‍ highlights വേണ്ട എന്ന് അഭിപ്രായം ഉള്ള ആരെങ്കിലും ഉണ്ടോ cu chunks
@abdulrasheedrasheed48326 жыл бұрын
s
@wisetech24206 жыл бұрын
Vijesh Ammu sathyam..athinte oru sukham povum....u r rt..
Sumesh Edappara പ്ലീസ് send me കമന്റ് 00919947977242
@mayacpmayu67696 жыл бұрын
Eeyy bijukuttan chettan vanneeee😀😀😀😀😀😘😘😘
@ameen20576 жыл бұрын
maya c p Mayu ബിജുക്കുട്ടൻ ചേട്ടൻ വന്നപോയേക് നിങ്ങൾ ഇങ്ങനെ ഹാപ്പി അപ്പോ ടിനി ചേട്ടനും പക്രു ചേട്ടനും കൂടി വന്നാൽ എന്താകും അവസ്ഥ 😮
@mayacpmayu67696 жыл бұрын
AMEEN polikule 😁😁😁
@amalappu41996 жыл бұрын
ഉണ്ണി വൈക്കത്തിന്റെ പാട്ട് അതും മണി ചേട്ടന്റെ സങ്കടം വന്നു മറക്കാൻ കഴിയുന്നില്ല ഉണ്ണിയുടെ വയ്യായ്ക എത്രയും പെട്ടെന്ന് മാറട്ടെ നല്ല കലാകാരൻ
@പാണന്റെപാണത്തി6 жыл бұрын
ഉസ്മാൻ 😂😂😂😂😂😂കലക്കി
@lindajobin65046 жыл бұрын
ഉണ്ണി great energy 😍😘😍😘😍😘😍god bless you.... Veedum parabum onnum pokilla kto
@shintokrishnan10556 жыл бұрын
മിമിക്രി കോംപെറ്റിഷൻ പൊളിച്ചു
@monsneerad99136 жыл бұрын
ഇന്ന് ബിജുക്കുട്ടന്റ്റെ വരവ് കലക്കി
@faizalmuhammed43886 жыл бұрын
എനിക്ക് ഒരു സകടം😥ഉള്ളത് ഇത് കാണാം നമ്മുടെ മണി ചേട്ടൻ ഇല്ലല്ലോ എന്ന് ഓർക്കുബോൾ ആണ്😥ഉണ്ടായിരുന്നെകിൽ ഇതിൽ വരുന്ന എല്ലാ പാവപ്പെട്ടവർക്കും വാരിക്കോരി കൊടുക്കും 😥ബിഗ് സലൂട്ട് എല്ലാവർക്കും
@binsiya98166 жыл бұрын
Sreejith Ravi pakkaa perfect 👍
@anasthangal8666 жыл бұрын
ANAS
@anasthangal8666 жыл бұрын
ANAS C.H 9847297132
@anasstm75086 жыл бұрын
flutist RAJESH CHERTHALAye onnu kondu varumo..plz
@kuttypura29086 жыл бұрын
കോമഡി ഉത്സവം ഒരു സംഭവമാണ് ഒരുപാട് പുതുമുഖങ്ങളെ കൊണ്ട് വന്ന് പരിജയപ്പെടുത്തി Tanku
@godsisgreat16 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ
@Lazywanderer6856 жыл бұрын
Unni chettan rockz👍🏻👍🏻👍🏻
@bibinbaby37916 жыл бұрын
Narandra Prasad balachandramenon super
@shafihasa6 жыл бұрын
സജി ചേർത്തല കണ്ണുകൾ അടച്ചു വെടിക്കെട്ട് കേട്ടാൽ അറിയാം . പൊളിച്ചു ,വൈക്കം ഉണ്ണി💐💐 ഉസ്മാനിക്ക ഒന്നും പറയാൻ ഇല്ല
@mohammedriyas50966 жыл бұрын
Kili charayumbo scooter sound 👍👍👍👍👍✌️️✌️️✌️️✌️️✌️️onnum parayanilla very perfect 👌🏻👌🏻
@manoopmr66366 жыл бұрын
മനോജ് ഏട്ടാ നിങ്ങള് വേറെ ലെവൽ ആണ്...ഒന്നും പറയാനില്ല...
@shahadapshahadap8986 жыл бұрын
കാപ്പിലേ ഉസ്മാൻ അടുത്ത EPടിൽ ട്ടോപ്പിൽ ഉസ്മാൻ.... എന്തൊക്കെ ആയാലും പൊളിച്ചു
Akarsha ആകർഷ പ്ലീസ് send me കമന്റ് 00919947977242
@kuttippamullu14616 жыл бұрын
Bijukuttan&prajod.super energy👍👌👊
@aswinkm47614 жыл бұрын
❤️❤️❤️❤️
@sksnebz56346 жыл бұрын
ഡബ്ബിങ് പൊളിച്ചു മനോജ് ഭായി 💞💞💕
@manojkannayil52886 жыл бұрын
sajith sks പ്ലീസ് send me കമന്റ് 00919947977242
@sailakumar65546 жыл бұрын
സകല മേഖലകളിലും ക്ഷേമവും വികസനവുമായി നീങ്ങുന്ന കേരള സർക്കാരിനെ പോലെയാണ് ഫ്ലവേഴ്സ് ഈ പ്രോഗാമിൽ സകല മേഖലയിലുമുള്ള കലാകാരന്മാരുടേയും മിന്നുന്ന പ്രകടനങ്ങൾ കാണുമ്പോൾ ചാനലിന് ഒരുപാടാശംസകൾ
@anjunoby82376 жыл бұрын
Unni Vaikom, hats off you
@ratheeshrajvr67676 жыл бұрын
സജിവ്ചേട്ടൻ ചേർത്തലയുടെ അഭിമാനം ഒന്നു പറയുന്നില്ല തകർത്തു. തിമർത്തു. വേദികൾ ചേർത്തലക്കാർ അവസരങ്ങൾ ഉണ്ടാക്കണം all the best
@Am_Happy_Panda6 жыл бұрын
നോട്ടിഫിക്കേഷൻ വരണില്ലന്നെ... ലാലേട്ടൻ ഗൗതമിയോട് പറഞ്ഞ ഡയലോഗ് ആണ് ഓർമ വരുന്നത്... ഒരാൾടേം കണ്ണിൽ പ്പെടാണ്ട് എങ്ങനാ ഇങ്ങനെ മറഞ്ഞു നിൽക്കാൻ കഴിയുന്നെ? ഇതൊരു തരം വിദ്യ ആട്ടോ...
@bijoy42542 жыл бұрын
ഉണ്ണി പുല്ലാംകുഴലിൽ മണിച്ചേട്ടൻ പുനർജനിച്ചു 😢😢😢💞💞💞💞💞💞
@soumyachandran58276 жыл бұрын
Ulsavavasanam vedikkettu kanda pratheethi.. Sajeev cherthala👌👌
@rejiselvaraj27876 жыл бұрын
ഉണ്ണിചേട്ടൻ പൊളിച്ചു 👌👌👌👌 (flute 😍😍😘)
@midhunkumark99612 жыл бұрын
വളരെ വളരെ സന്തോഷത്തോടെ കണ്ണ് നിറഞ്ഞ പ്രോഗ്രാം നന്ദി എല്ലാവർക്കും
@rajeshn.k85526 жыл бұрын
Dear brother FLOWERS. GREAT THANKS. thanks.
@muhammadmusthafa49516 жыл бұрын
ഉണ്ണിയേട്ട പൊളിച്ചു തകർത്തു സൂപ്പർ പറയാൻ വാക്കുകളില്ല
@junaidclt7236 жыл бұрын
ഫുൾ ചാർജൊടെ വീണ്ടും ബിജു കുട്ടേട്ടൻ തിരിച്ചു എത്തിയിരിക്കുന്നു...... ഓരോ ലൈകും ബിജു കുട്ടേട്ടൻ ആവട്ടെ.....
@rkr77186 жыл бұрын
ഉണ്ണി ഉണ്ണി ഉണ്ണി...
@thulaseedharanthulasi94235 жыл бұрын
ഉണ്ണി എന്ന കലാകാരന് ഒരു Big സല്യൂട്ട്... അദ്ദേഹത്തിന്റെ നന്മക്കുവേണ്ടി പ്രാർത്ഥിക്കാം.
@mujeebrahman69456 жыл бұрын
Onnum parayanilla super
@mohammedriyas50966 жыл бұрын
Missing tini and pakru 😌😌😌👍
@antonyjaison29205 жыл бұрын
തികഞ്ഞ കലാകാരൻ തന്നെ ഉണ്ണിച്ചേട്ടൻ. May god bless you dear
@raheemvattaparamb5976 жыл бұрын
നോട്ടിഫിക്കേഷൻ കിട്ടുന്നു ഇല്ല ട്ടോ മിസ്റ്റർ
@maharoofmaharoof56556 жыл бұрын
ബിജുകുട്ട നിങ്ങൾ പുലിയാണ് അടി ലൈക് ബിജുക്കുട്ടൻ ഫാൻസ് 👍👍👍
@shameerk.v64146 жыл бұрын
oommen chandi sir & pappu chettan oru rekshayumilla perfect