Comedy Utsavam│Flowers│Ep# 204

  Рет қаралды 485,710

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 672
@snehajwala8494
@snehajwala8494 6 жыл бұрын
രാഹുലും അർജുനും; ശരിക്കും മനോഹരമായ സൗഹൃദത്തിന്റെ നവ്യാനുഭൂതിയായി.... "കായലിറമ്പിലെ പൂവേ"... ശരിക്കും പൊളിച്ചടുക്കി... കോമഡി ഉത്സവം സൗഹൃദത്തിന്റെ ഉത്സവം കൂടിയാണ്. നന്ദി....
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
12:00 *രാഹുൽ രാജ് എന്റെ കൂടെ 5th മുതൽ പ്ലസ്‌ two വരെ തിരുവനന്തപുരം സ്കൂളിൽ ഒരുമിച്ച് ഒരു ക്ലാസ്സിൽ പഠിച്ച എന്റെ ഏറ്റവും നല്ല ഒരു സുഹൃത്ത് ആണ് കാഴചയില്ലാത്തവരുടെ ലോകത്ത് അകക്കണ്ണ് കൊണ്ട് മുന്നിൽ ആയിരുന്ന രാഹുൽ പണ്ട് മുതലേ ക്ലാസ്സിൽ ഒരു താരം ആയിരുന്നു പാട്ട് പാടാനും വാദ്യോപകരണങ്ങൾ വായിക്കാനും വളരെ മിടുക്കൻ ആയിരുന്നു അന്നത്തെ ആ ബാല്യകാല സുഹൃത്ത് ഇന്ന് ഈ നിലയിലേക്ക് വളർന്നതിൽ വളരെയധികം സന്തോഷിക്കുന്നു ജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു കോമഡി ഉത്സവത്തിന്റെ ഈ വേദിയിൽ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം രാഹുലിന്റെ ഈ വളർച്ചക്ക് രാഹുലിനെ ചെറുപ്പം മുതലേ കൈ പിടിച്ചിയർത്തിയത് ഞങ്ങളുടെ ക്ലാസ്സ്‌ അധ്യാപകൻ രാജീവ് സർ ആയിരുന്നു അദ്ധേഹത്തിന്റെ പങ്ക് വളരെയധികം സ്വാധീനം ചൊലുത്തിയിട്ടുണ്ട് രാഹുൽ ഈ മെസ്സേജ് കാണുമെന്ന പ്രതീക്ഷയോടെ സഹപാഠി വിഷ്ണു*
@rahulrajadoor417
@rahulrajadoor417 6 жыл бұрын
VISHNU- creator thank u so much brother
@ameen2057
@ameen2057 6 жыл бұрын
VISHNU- creator 😱ആണോ 😀
@fahadabdulazeez3305
@fahadabdulazeez3305 6 жыл бұрын
VISHNU- creator ...... Brooo tvm Anu alleyyy..ennittu nammaley🙏🙏
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
fahad abdulazeez 😁😁😁
@amviy
@amviy 6 жыл бұрын
VISHNU- Hai Mone
@9447869122
@9447869122 6 жыл бұрын
അർജുൻ ബ്രോ താൻ കലക്കി സൂപ്പർ വരികൾ നല്ല ഈണം രാഹുലിന്റെ കമ്പോസിങ് അടിപൊളി എല്ലാവിധ ആശംസകളും നേരുന്നു
@ManojAikara
@ManojAikara 6 жыл бұрын
Dear Mithil Raj ad Mithun. കായംകുളത്തു ഒരു ബാബു ഉണ്ട്. പഴയ ഐഡിയ സ്റ്റാർ സിംഗർ മത്സരാര്ഥിയാണ്. കണ്ണിനു കാഴ്ച ശക്തി ഒട്ടും ഇല്ല. ഇപ്പോൾ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നു. എന്നുപറഞ്ഞാൽ പോരാ വളരെ കഷ്ടത്തിലാണ് ജീവിതം. കൂടെ പാടിയവർ വലിയ വലിയ നിലയിൽ എത്തിയിട്ടും ഇദ്ദേഹത്തെ ആരും തിരിഞ്ഞു നോക്കുന്നില്ല. ഓച്ചിറ അമ്പലനടയിൽ പടികിട്ടുന്ന വരുമാനം കൊണ്ടാണ് ഭാര്യയും കുടുംബവും ജീവിക്കുന്നെ. നിങ്ങൾ ഒരു സ്റ്റേജ് കൊടുത്താൽ അദ്ദേഹത്തിന് വലിയ ഒരു ഉപകാരം ആയിരിക്കും. കലാഭവൻ മണി ചേട്ടൻ കുറച്ചു സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഒരു ഗായകനായിരുന്നു. പക്ഷെ മണിച്ചേട്ടൻ പോയതു ബാബു ചേട്ടന് വലിയ ഒരു തളർച്ചയാണ്. സഹായിക്കണം
@bindhadam5774
@bindhadam5774 6 жыл бұрын
Manoj Kumar AM ....Vendappetavar shradhikkumallo ....
@ummarmalayil2903
@ummarmalayil2903 6 жыл бұрын
കോമഡി ഉത്സവം സ്റ്റേജിൽ എത്തുന്നത് വരെ ഈ വിഷയം ഇവിടെ അവതരിപ്പിക്കുക മിദ്ലാജിക്ക, അവതാരകൻ മിഥുൻ എന്നിവരുടെ ശ്രദ്ധയിൽ എത്തിക്കാൻ എല്ലാവരും ശ്രമിക്കുക
@sibidas6223
@sibidas6223 6 жыл бұрын
രാഹുലേ.....നീ മുത്താടാ.....ചക്കരേ....😘 സാഹിബ കേട്ടപ്പോള്‍ കണ്ണു നിറഞ്ഞു...😍പിന്നെ മ്മളെ അർജ്ജുൻ കലക്കീടാ......മക്കളേ....😘 😘 😘 😘
@MrAnsalam
@MrAnsalam 6 жыл бұрын
നല്ല ചങ്ങാതിമാരായി പരസ്പരം തകർത്തഭിനയിചു കൊണ്ടിരിക്കുന്ന ഒരുപാട് അഭിനേതാക്കൾക്കിടയിൽ ചങ്ങാത്തം എന്നാൽ പരസ്പര സ്നേഹവും പ്രോത്സാഹനവും ആണെന്ന് തെളിയിച്ച രാഹുലും അർജുനും ഫ്രണ്ട്ഷിപ് എന്നതിന്റെ ഏറ്റവും വ്യക്തതയുള്ള നിഘണ്ടുവാണ്. പെർഫോമൻസ് കണ്ടതിൽ ഒരുപാട് സന്തോഷം. all the very best for your future my bros.
@nikhilrajklraj8509
@nikhilrajklraj8509 6 жыл бұрын
കയലിരമ്പിലെ പൂവേ.. ആമ്പൽ പൂവേ.... നീ തെടുവതാരെ......കിടുവെയ്...
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
കായലിറമ്പിലെ പൂവേ ..അതിമനോഹരം ..സിനിമയ്ക്ക് ഉപയോഗിക്കാൻ പറ്റിയ പാട്ട് ....എല്ലാവിധ അഭിനന്ദനങ്ങൾ .
@jerusharajan3948
@jerusharajan3948 6 жыл бұрын
of course
@bibindas8795
@bibindas8795 6 жыл бұрын
റിയലി
@jishadibrahim6181
@jishadibrahim6181 6 жыл бұрын
മൊത്തത്തിൽ അടിപൊളി .....സജിച്ചേട്ടന്റ്ര് നാടൻ പാട്ട് സൂപ്പർ .......രാഹുൽ അർജുൻ ....നിങ്ങളെ സൗഹൃദം ....അതിനൊരു like ........
@vishnuvijayn994
@vishnuvijayn994 6 жыл бұрын
രാഹുൽ മുത്തേ പൊളിച്ചു. ഇനിയും ഒരുപാട് ഉയരങ്ങളിൽ ചെല്ലാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ
@jerusharajan3948
@jerusharajan3948 6 жыл бұрын
yes
@akhileshs1526
@akhileshs1526 6 жыл бұрын
Rahul rajinu oru big salute. Awesome. God bless u
@subhash0037
@subhash0037 6 жыл бұрын
മിഥുൻ ഏട്ടാ..... Comedy ഉത്സവത്തിന്റെ ഡയറക്ടർ അദ്ദേഹത്തിന് ഒരായിരം നന്ദി അറിയിക്കുന്നു...... ഇത് പോലുള്ള നല്ല നല്ല കലാപ്രതിഭകളെ കൊണ്ടുവരുന്നതിന്..... മറ്റു ചാനലുകൾ കണ്ടു പഠിക്കട്ടെ...... ഇതൊക്കെ ആണ് പ്രോഗ്രം......
@sunithaaji6613
@sunithaaji6613 6 жыл бұрын
ആഹാ വന്നോ .. അപ്‌ലോഡ് ചേട്ടൻ നന്നാകാൻ തീരുമാനിച്ചു കൂട്ടുകാരെ ഇപ്പോൾ മാന്യൻ ആയി ഇനി ഒന്നും പറഞ്ഞു വിഷമിപ്പിക്കല്ലേ നന്നായിക്കോളും 😀😀👌👌👌👌👏👏👏👏 ഒന്നും പറയാൻ ഇല്ല കിടുക്കി തിമിർത്തു അടിപൊളി എന്തായാലും ഇന്ന് ഉത്സവം കണ്ടു മനസ്‌സു നിറഞ്ഞു 👍👍👍👍👍👍👍👍👍 ഇന്ന് മിഥുൻ വളരെ സന്തോഷത്തിൽ ആണല്ലോഷർട്ട് സൂപ്പർ നന്നായി ചേരും നല്ലഭംഗി ഉണ്ട്
@thomasvincent1868
@thomasvincent1868 6 жыл бұрын
പ്രജോദേട്ടൻ സ്ഥിരമായി ഉണ്ടാവണം.... ഇത് ഒരപേക്ഷയാണ് ദയവായി സ്വീകരിക്കണം..
@masroorp7042
@masroorp7042 6 жыл бұрын
അർജുൻ എന്ന പയ്യൻ രണ്ടാമത് പാടിയ പാട്ട് ഒരു രക്ഷയും ഇല്ല 😘😘
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
രാഹുൽ ഒന്നു പറയന്നില്ല സുപ്പർ ഫ്ലൂട്ട് തകർത്തു പാട്ട് കിട്ടു മോനെ നീ വേറെ ലവൽ അണ് Pls ഇത് കാണുന്ന എല്ലാവരും ഇവർ ക്ക് വേദി ഒരുക്കുക അപേക്ഷ അണ് God bless you all the best
@philosoli
@philosoli 6 жыл бұрын
Omg boy who played flute.. Excellent .. God bless.. Hope he gets lots of opportunities
@surekhaunnikrishn6115
@surekhaunnikrishn6115 6 жыл бұрын
അഖിൽ നീ പൊളിച്ചു.. നമിച്ചു.. പൃഥ്വിയേട്ടൻ കണ്ടാൽ നിന്നെ അഭിനദിക്കും ഉറപ്പാ.. അതുപോലെ ആ പാട്ടുകാർ പൊളിച്ചു.. സൂപ്പർ..
@keralatigeryt7570
@keralatigeryt7570 6 жыл бұрын
Rahul - നെ എനിക്ക് ഇഷ്ടപ്പെട്ടു. തൻറെ കുറവിനെ സംഗീതം വഴി മറികടന്നു. Your ARE REAL HERO .. saji ചേട്ടന് നന്ദിയുണ്ട് മണി ചേട്ടന് പാട്ടുകൾ പാടിയതിന് . നിങ്ങൾക്ക്നല്ല വേദികൾ കിട്ടും. .. Good lack One LIKE 👍👍👍
@lathee.mplathee6003
@lathee.mplathee6003 6 жыл бұрын
Monster Boy നീ മെസിയുടെ ആള
@keralatigeryt7570
@keralatigeryt7570 6 жыл бұрын
Latheef. Latheef yes love messi and I all ways love Argentina
@rahulreghu6297
@rahulreghu6297 6 жыл бұрын
Rahul and Arjun. supr...supr... supr.. athikam thaamassiyathe 2 pearum cinimayil music .lyrics cheyumm.. urappu
@shihabshihab.c.h.5105
@shihabshihab.c.h.5105 6 жыл бұрын
രാഹുൽ രാജ് അർജുൻ അടിപൊളി ഒന്നും പറയാനില്ല അടിപൊളി എല്ലാവിധ നന്മകളും നേരുന്നു അഭിനന്ദനങ്ങൾ....
@rajeshn.k8552
@rajeshn.k8552 6 жыл бұрын
Dear brothers. Rahul,Arjun.Great. Song soooper. Arjun Big thanks. & Dear brother Midhun & Flowers Thanks.
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
രാഹുൽ രാജെ ഒത്തിരി ഞെട്ടിച്ചു. കൈകൂപ്പിയിരുന്നു പോയി. എന്തായിത് പഠിക്കാതെ തന്നെ ഇത്രയും അങ്ങ് ചെയ്തു. ദൈവം അങ്ങയുടെ ജീവിതം ഉന്നതികളിൽ എത്തിക്കട്ടെ. അങ്ങയുടെ ചങ്ക് സുഹൃത്ത് അദ്ദേഹത്തെയും ഇഷ്ടം. നല്ല വരികൾ അതിനൊത്ത സംഗീതം. അദ്ദേഹത്തിന്റെ നല്ല മനസിന് മുന്നിൽ പ്രാർഥനയോടെ ശിരസ്സ്‌നമിക്കുന്നു. മണി ചേട്ടന്റെ പാട്ടുമായി വന്ന ചേട്ടനും തകർത്തു. ഡാൻസ് , ന്റമ്മോ നീ പൊളിച്ചെടാ... പിന്നെ spot dubbing.. ayyooo ഒന്നും പറയാനില്ല.. മിഥുൻ കുട്ടാ😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️😘😘😘❤️❤️❤️😘😘
@amjathkhan8358
@amjathkhan8358 6 жыл бұрын
ഫ്ലൂട് വായിച്ച ആൾക്ക് എന്റെ ഹൃദയം നിറഞ ആശംസ ..
@Life9048-h7z
@Life9048-h7z 6 жыл бұрын
ഓടക്കുഴൽ വായിച്ച സഹോദരാ നിനക്ക് എന്റെ വക ബിഗ്‌ സല്യൂട്ട്.... പ്വോളി മുത്തേ
@lijithc.m7364
@lijithc.m7364 6 жыл бұрын
Comedy Utsavam saudi fans 😍😍😘😘
@Kmr-e5z
@Kmr-e5z 6 жыл бұрын
ഓടക്കുഴൽ പഠിക്കാതെ തന്നെ ഇത്രാ മനോഹരമായി ഓടക്കുഴൽ വായിച്ച രാഹുൽരാജ് സുപ്പർ👌👌👌
@jerusharajan3948
@jerusharajan3948 6 жыл бұрын
👌👌👌👌👌👌
@hsjdhshsbs2972
@hsjdhshsbs2972 6 жыл бұрын
shebeer km👍💜
@sherlymathew5217
@sherlymathew5217 6 жыл бұрын
shebeer km bless u Rahul....Big salute Arjun....inganeyum undallo nalla friends...karthave anugrahikename
@Kmr-e5z
@Kmr-e5z 6 жыл бұрын
Sherly Mathew 👍👍👍
@dwanimusic2303
@dwanimusic2303 6 жыл бұрын
shebeer km സൂപ്പര്‍ ..ആരുന്നു...അത്...പോലെ...ആ..കൂട്ടുക്കാരനും ..big Salute
@udayarajan7665
@udayarajan7665 6 жыл бұрын
Prajodettan vannu super .Rahul 100%
@jomonpk4145
@jomonpk4145 6 жыл бұрын
"Kaayalirampile poove...." Song adipoli
@suseelasebastian7624
@suseelasebastian7624 6 жыл бұрын
മിഥുന് ഇന്ന് കുറച്ച് ഭംഗി കൂടിയിട്ടുണ്ട്. ഷർട്ട് മനോഹരമായിട്ടുണ്ട്, അർജുൻപാട്ട് പാടുമ്പോൾ കണ്ണ് തുറന്നു പിടിക്കൂ. നിങ്ങളുടെ കൂട്ടുകെട്ടിനെയും തുടർന്നുള്ള പരിപാടികളെയും ദൈവം അനുഗ്രഹിക്കട്ടെ: സ്പോട്ട് ഡബ്ബിംഗ് കലക്കി
@sulfiachu1773
@sulfiachu1773 6 жыл бұрын
അഖിൽ നീ പൗളിച്ചു മുത്തെ ഫുൾ സപ്പോർട്ട്👌👌👌👌👍
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
ഇന്റർനെറ്റ് വഴി യൂറ്റൂബിൽ കോമഡി ഉല്സവം കാണുന്നവർ ലൈക്ക് അടിച്ചേ ... ( അല്ല പിന്നെ 😏🏃🏃🏃 )
@AtoZ76411
@AtoZ76411 6 жыл бұрын
മണിച്ചേട്ടന്റെ ഓർമ്മ എന്നും.. ചേട്ടൻ kalakki
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
രാഹുൽ നീ പുലികുട്ടിയ പൊളിച്ചു ഡബ് മാഷും സൂപ്പർ
@Akarsha888
@Akarsha888 6 жыл бұрын
ന്റെ പടച്ചോനെ എന്താ ഇപ്പൊ പറയ്ക ...ഒരുപാടിഷ്ട്ടായീ ..ഉത്സവവേദിയിൽ ആരവങ്ങൾ തീർക്കാൻ എത്തുന്ന കലാകാരന്മാർ പലപ്പോഴും ഞെട്ടിച്ച് കളയുന്നു . ഇടിവെട്ട് കഴിവുകളുമായി ഇനിയും എത്രയോ ആളുകൾ വരാനിരിക്കുന്നു ...ഇനിയും ഇനിയും കാത്തിരിക്കുവാ ....ട്ടൊ ...ഇഷ്ട്ടം .. കോമഡി ഉത്സവം ......💚💚💚🌹❤💞💞💚🌹❤💞💞💚🌹🌹❤💞💚🌹🌹🌹❤❤💞
@ameen2057
@ameen2057 6 жыл бұрын
Akarsha ആകർഷ കോമഡി ഉത്സവത്തിനെ പ്രശംസിക്കാൻ വാക്കുകൾ കിട്ടാത്ത ഒരു അവസ്ഥ എന്താപറയ നിങ്ങളുടെ ഭാഷയിൽ എന്താ ഇതിന് പറയുക 😮
@Akarsha888
@Akarsha888 6 жыл бұрын
AMEEN നമ്മക്കിപ്പൊ ബിച്ചേട്ടന്റെ ഡയലോഗ് തന്നെ എടുക്കാം ...ഒന്നും പറയാനില്ല ...😂😂😂
@ameen2057
@ameen2057 6 жыл бұрын
Akarsha ആകർഷ okey ഒന്നുംപറയാനില്ല കൊള്ളാം.☺ എന്തായി നിങ്ങളുടെ എഴുത്ത് വല്ലതും ആയോ ?
@Akarsha888
@Akarsha888 6 жыл бұрын
AMEEN ജൂലൈ ലാസ്റ്റ് തീരുമെന്ന് പ്രതീക്ഷിക്കുന്നു ...
@ameen2057
@ameen2057 6 жыл бұрын
Akarsha ആകർഷ കട്ട വെയ്റ്റിങ് ട്ടോ💪
@rajeevanp282
@rajeevanp282 6 жыл бұрын
ഷാജിച്ചേട്ടാ മനക്കരുത്തോടെ മുന്നോട്ട് കുതിക്കട്ടെ.രോഗം ആർക്കും ഏതുസമയത്തും വരാം പക്ഷേ ആത്മവിശ്വാസം കൈവിടരുത്.
@mavelimedia7742
@mavelimedia7742 6 жыл бұрын
രാഹുല്‍ രാജ്...''ശിശിരകാലം'' പൊരിച്ചു....... പുല്ലാങ്കുഴലില്‍ മാസ്മരവിസ്മയം......♥♥♥ ''കായലിറമ്പിലേ...പൂവേ''.... നല്ല...വരികളും...നല്ല.... സംഗീതവും...... അര്‍ജ്ജുനന്‍... തങ്കളേപ്പോലെ ഒരു സുഹൃത്ത് കിട്ടിയതാണ് രാഹുല്‍ രാജിന്‍റെ താങ്ങും തണലും....♥♥♥♥
@jimbilikki
@jimbilikki 5 жыл бұрын
Thanx brother
@9037691267
@9037691267 6 жыл бұрын
Rahul bhai voice superr song selection nice
@syamrajsharonkollam4931
@syamrajsharonkollam4931 6 жыл бұрын
Ragul Arjun Supperb God bless yours
@maneeshmathew3876
@maneeshmathew3876 6 жыл бұрын
മണി ചേട്ടനെ പറ്റി ഓർക്കാത്ത ഒരു ദിവസം പോലും കോമഡി ഉത്സവത്തിൽ കുറവാണ്..,😘😘
@vishnuvijayn994
@vishnuvijayn994 6 жыл бұрын
ചങ്ങായി നന്നായാൽ കണ്ണാടി വേണ്ട രാഹുൽ അർജുൻ 😘😘😘😘
@reneeshkarasseri6149
@reneeshkarasseri6149 6 жыл бұрын
രണ്ട് പേരും കൂടി ഉണ്ടാക്കിയ പാട്ട് കിടു😙😙
@tijuthampiputhethu
@tijuthampiputhethu 6 жыл бұрын
Full എപ്പിസോഡ് ഇടുന്നതിനു മുൻപ് viral cut ഇടുന്ന uploadrinte നെഞ്ചത്തുള്ള അടി ആകട്ടെ ഈ കംമെന്റിനു ഉള്ള ഓരോ ലൈക്കും..
@mehfilmpmmehfilminha620
@mehfilmpmmehfilminha620 6 жыл бұрын
Tiju Thampi Puthethu theerchayayum
@tijuthampiputhethu
@tijuthampiputhethu 6 жыл бұрын
അല്ല പിന്നെ.. പ്രവാസികൾ ആയ നമ്മുടെ ചില സന്തോഷം ആണ് ഇങ്ങനെ ഉള്ള പ്രോഗ്രാം.. അതിനെ വലിച്ചു കീറി ഇല്ലാതെ ആക്കുമ്പോൾ വിഷമം ഉണ്ടാകും
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 6 жыл бұрын
Tiju Thampi Puthethu 👍👍👍👍👍👍👍👍👍👍👍
@rajesykuttappu
@rajesykuttappu 6 жыл бұрын
Kayalirambile poove...awesome..😍😍😍
@AtoZ76411
@AtoZ76411 6 жыл бұрын
ഇത് ഒരു പ്രതിഷേധം ആയി ഉയരട്ടെ... ഇ വൈറൽ കട്ട് നിർത്തുന്നത് വരെ.. ഒരു മണിക്കൂർ കാണുന്ന ആ രസം നിങ്ങൾ കട്ട് ഇട്ടു കളയുന്നു.. അത് വേണ്ട എന്നാണ് നമ്മുടെ ഒരു അഭിപ്രായം...... 👎👎👎
@suneshksuneshk8907
@suneshksuneshk8907 6 жыл бұрын
A to Z . ജംഷി c👍👍👍👍
@sreekantcp
@sreekantcp 6 жыл бұрын
വൈറൽ കട്ട് ഞായർ കൊണ്ട് തീരും. റഹ്മാൻ ഷോ തീരുന്നതുവരെ
@sachincreations3037
@sachincreations3037 6 жыл бұрын
രാഹുലേ നീ നമ്മുടെ മുത്താണ് ഉമ്മ...
@akheeshthadayil7571
@akheeshthadayil7571 6 жыл бұрын
Nadan pattupolichutto Mani cheatta Miss you❤️
@ranjithranju8858
@ranjithranju8858 6 жыл бұрын
ദയവായി വൈറൽ കട്ട്സ് ഒഴിവാക്കുക.... പ്ലീസ്
@ansaryoosuf2963
@ansaryoosuf2963 6 жыл бұрын
മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ മിഥുൻ ഇഷ്ടം😍
@syamkumar522
@syamkumar522 6 жыл бұрын
Rahul....sooper ....god bless you brother
@ranjithranju8858
@ranjithranju8858 6 жыл бұрын
രാഹുൽ പൊളിച്ചു'... സൂപ്പർ
@Shuhailmadappuram75
@Shuhailmadappuram75 6 жыл бұрын
എന്റെ പ്രിയപ്പെട്ട കോമഡി ഉത്സവം പ്രേക്ഷകരെ കുറച്ചു ദിവസമായി വൈറൽ കട്ടിനെ കുറിച്ചു നെഗറ്റീവ് comments വരുന്നുണ്ട്. ഫുൾ പ്രോഗ്രാം അപ്ലോഡ് ചെയ്‌താൽ കിട്ടുന്ന നാലിരട്ടി പ്രേക്ഷകരെ വൈറൽ കട്ട് അപ്ലോഡ് ചെയ്യുന്നതിലൂടെ ഫ്ലവർസ് ചാനലിന് കിട്ടും. അതിൽ കൂടി ലഭിക്കുന്ന വരുമാനം ഈ ഒരു പ്രോഗ്രാമിൽ പങ്കെടുക്കുന്ന നിർധനരായ കലാകാരന്മാരെ സഹായിക്കാൻ ഉപയോഗിക്കുന്നുണ്ടാവും നമ്മൾ കാര്യമറിയാതെ വിമർശിക്കുമ്പോൾ മറ്റൊരാൾക്ക് കിട്ടേണ്ട നന്മകൾക് തടസ്സമായി മാറും. സൂക്ഷിക്കുക. ഫുൾ എപ്പിസോഡ് കാണുന്നതിനോടൊപ്പം തന്നെ വൈറൽ കട്ട് ഉം കണ്ട് ഈ നന്മ നിറഞ്ഞ ചാനലിനെ പ്രോത്സാഹിപ്പിക്കുക.
@firosnazeemperumala5732
@firosnazeemperumala5732 6 жыл бұрын
Shuhail Madappuram ശെരി ശശി രാജാവേ
@manuppaharis932
@manuppaharis932 6 жыл бұрын
പ്രജോദ് ഏട്ടൻ ഇടക്കിടെ വരാതെ സ്ഥിരമായിട്ട് വേണ്ടവർ സപ്പോർട്ടുള്ളവർ ഇവിടെ👍
@sherlymathew5217
@sherlymathew5217 6 жыл бұрын
Manuppa Haris prajothettan ki Jai...😘
@shamee96
@shamee96 6 жыл бұрын
സ്തിരമായിട്ട് വരാതിരുന്നാൽ നന്നായിരുന്നു .....
@littyjacob1413
@littyjacob1413 6 жыл бұрын
ഇടക്കിടക്ക് വരുന്നെ അല്ല.നേരത്തെ കാണിച്ച ഒരു Episode ന്റെ ബാക്കി ആണ് 204 epiടംde.
@jerinjohns6530
@jerinjohns6530 6 жыл бұрын
201 bakkiya 204
@shanukochi1166
@shanukochi1166 6 жыл бұрын
Shameem Tp തീരെ വന്നില്ലെങ്കിൽ അത്രയും നല്ലത് 😀
@krishnenthup8994
@krishnenthup8994 6 жыл бұрын
Rahul...arjun.....ningal powli aan ttto.....kaaayalirambile poove......😘thakarth...god bless u both...
@നാസിയനാസിയ
@നാസിയനാസിയ 6 жыл бұрын
അത് ശെരിയ ചേച്ചി പറഞ്ഞത്
@jimbilikki
@jimbilikki 5 жыл бұрын
Thank yew
@HuaweiY-vo8dy
@HuaweiY-vo8dy 6 жыл бұрын
Aghil dance super !another Aghil spot dubbing also super
@exclusivee2289
@exclusivee2289 6 жыл бұрын
Super flute playing
@veerveerlolek
@veerveerlolek 6 жыл бұрын
wowww!!!! നല്ല പാട്ട്. duet. കയാലിറമ്പിലെ പൂവേ.....
@jambujamb6363
@jambujamb6363 6 жыл бұрын
പ്രജോദ് ചേട്ടനു സ്ഥിരം സീറ്റ് വേണം
@badboyh6482
@badboyh6482 6 жыл бұрын
ഹരിശ്രീഅശോകൻ ചേട്ടനെ ഒന്ന് കൊണ്ടു വരുമോ pleasssssssssssssssssssssssssssssssssssssssssss
@ameerk9107
@ameerk9107 6 жыл бұрын
Kayalirambile poooove.......aaaha....thakarthu kidukki kalakkki.....
@sonuvs7279
@sonuvs7279 6 жыл бұрын
അർജുൻ രാഹുൽ നിങൾ രണ്ടാളും തകർത്തു അടിപിളി ഒത്തിരി ഇഷ്ടമായി all the best guys..
@ismayilismu2371
@ismayilismu2371 6 жыл бұрын
പൃഥി spot ഡബ്ബിങ് സൂപ്പർ
@arunasathish6217
@arunasathish6217 6 жыл бұрын
Kure naalu koodi ella items um nannayi vanna oru episode :) Welcome back Prajod :)
@specialphone4550
@specialphone4550 6 жыл бұрын
Pakkuru chetta nigaluda comment super super
@snejusneju432
@snejusneju432 6 жыл бұрын
ഈ വേദിയിൽ എപ്പോഴും മണിച്ചേട്ടന്റെ ഓർമ്മകൾ കൂട്ടുന്നു...Love you മണിച്ചേട്ടാ......
@abhimon09
@abhimon09 6 жыл бұрын
amazing performance did you guys by kayalirambile poovee... nice composing and lyrics.. ...wishing you both all success...
@roamingvibeblr
@roamingvibeblr 6 жыл бұрын
"viral cuts" full episode nu shesham mathi.....
@princeagustinjoseph6022
@princeagustinjoseph6022 6 жыл бұрын
എനിക്ക് ഇതിൽ ഇഷ്ടപെട്ടത് mr. ഗിന്നസ് പക്രുവിന്റെ അഭിനന്ദനം ആണ്. വളരെ കൃത്യമായ point മാത്രം ആണ് സംസാരിക്കുന്നത് എല്ലാ എപ്പിസോഡിലും.. ഒരു ജീനിയസ് ആയ ഗിന്നസ്...
@bibinbasheer5557
@bibinbasheer5557 6 жыл бұрын
Rahul and arjun powlich..m.
@kallambalakkaran5804
@kallambalakkaran5804 6 жыл бұрын
അർജുൻ ന്റെ lyrics സൂപ്പർ അത്പോലെ 2പേരും പാടുന്നതും അടിപൊളി fluttu വായിച്ചത് പൊളിച്ചു
@maranaamas007gaming2
@maranaamas007gaming2 6 жыл бұрын
Rahul and Arjun super gods blessings
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
എത്ര ടാലന്റഡ് ആയുള്ള കലാകാരൻ മാരാണ് നമ്മുടെ ഈ കൊച്ചുകേരളത്തിൽ ഉള്ളത്.ഇവരെ തേടി കണ്ടത്തുന്ന comedy utsavatthinu big slt
@ameerk9107
@ameerk9107 6 жыл бұрын
Saaahebaaaa............ Rahul raj thakarthu...i like it
@alfinmartin7291
@alfinmartin7291 6 жыл бұрын
Midhun Chettan muthanu
@SMTVVM
@SMTVVM 6 жыл бұрын
Ar.റഹ്‌മാനിക്കാ ...മനഃസമാധാന ത്തോടെ ഇതൊന്നു കാണാനുള്ള കൊതികൊണ്ട് ചോദിക്കുവാ ..പറ്റുമെങ്കിൽ നിങ്ങളുടെ വരവൊന്നു നേരത്തെ ആക്കാൻ പറ്റുമോ ......(പറ്റില്ലാ അല്ലെ )😥😥
@Malayali_edits
@Malayali_edits 6 жыл бұрын
Rahulllllll....wow....kidilam performance.....
@vishnuhz5997
@vishnuhz5997 6 жыл бұрын
പണ്ടൊക്കെ നെറ്റ് ബാലൻസ് തീർക്കാനായിരുന്നു കോമഡി ഉൽത്സവം കണ്ടിരുന്നുന്നത്... എന്നാൽ ഇപ്പോൾ കോമഡി ഉൽത്സവം കാണാൻ നെറ്റ് റീചാർജ് ചെയ്‌തിട്ടുണ്ടങ്കിൽ അത് കോമഡി ഉൽത്സവത്തിന്റെ മാത്രം വിജയമാണ്.....
@jerusharajan3948
@jerusharajan3948 6 жыл бұрын
👏👏👏👏👏👏
@sinisini2898
@sinisini2898 6 жыл бұрын
so beautiful ningal randuperum onnichu ninnal ithilum valiya megala ningalk nadam
@semisworld7621
@semisworld7621 6 жыл бұрын
ഒന്നും പറയാനില്ല അത്രക്ക് ഉഷാരയ്ക്ണ് പരിപാടി ഇന്ന് വന്നവർ ഒക്കെ നല്ല അടിപൊളി പെര്ഫോമനസ് കാഴ്ച്ച വെച്ചു തങ്കസ് പിന്നെ prachodettan വന്നു ഒക്കെ സന്തോഷം
@rajisankar2519
@rajisankar2519 6 жыл бұрын
💝💝💝 rahul u r awesome...arjun u toooo...ethanu spot dubbing
@ckkkckkk8484
@ckkkckkk8484 6 жыл бұрын
നാടൻപാട്ട് സൂപ്പർ
@sajiths823
@sajiths823 6 жыл бұрын
രാഹുലിന് എല്ലാവിധ ആശംസകൾ.....
@Binu-fv9gl
@Binu-fv9gl 6 жыл бұрын
അർജുൻ & രാഹുൽ പൊളിച്ചുട്ടോ....പാട്ട് അടിപൊളി.....സൂപ്പർ....ഹിറ്റ് സോങ്
@waterwater1155
@waterwater1155 6 жыл бұрын
അർജുൻ വരികൾ സൂപ്പർ സ്റ്റല്ലാ ട്യൂൺ
@edisonjoseph3663
@edisonjoseph3663 6 жыл бұрын
rahul's flute performance ....wow excellent..
@nishanthn7315
@nishanthn7315 6 жыл бұрын
Superb episode
@Gabriel0-n4n
@Gabriel0-n4n 6 жыл бұрын
കോമഡി ഉൽസവത്തിൽ കേട്ടതിൽ വച്ച് മനോഹര ഫ്ലൂട്ട് വായിക്കൽ
@abdulsamad-dt2hu
@abdulsamad-dt2hu 6 жыл бұрын
Rahul and his frnd...uff pwoli mani muthkaleeeee.....saheba song rahul thagarth paaadi....Pine mate song nalla lines...oru raksheeele...god bless u both...
@sreejithkannur4126
@sreejithkannur4126 6 жыл бұрын
അർജുൻ സൂപ്പർ രാഹുൽ സൂപ്പർ ...
@nisharkrishnan2977
@nisharkrishnan2977 6 жыл бұрын
Arjun and Rahul super performance.... E friendship Ennum nilanilkkatte......
@sumesh9399
@sumesh9399 6 жыл бұрын
സംഗീക്തമായ ഒരു കിടിലൻ എപ്പിസോഡ്....😍😍😍
@rayeesp7898
@rayeesp7898 6 жыл бұрын
അപ്ലോഡാരുടെ നെഞ്ചത്തേക്കുള്ള പൊങ്കാലയാവട്ടെ നിങ്ങളുടെ ഓരോ കമന്റ്സും
@nidheeshnarayan1939
@nidheeshnarayan1939 6 жыл бұрын
adipoli episode
@ridhuridhus6447
@ridhuridhus6447 6 жыл бұрын
Wow harishree ashokan pakru chettan new film ✌katta waiting 😎
@rajesykuttappu
@rajesykuttappu 6 жыл бұрын
Kaayalirambile poove...awesome😍😍😍 Rahul & Arjunan..congrats
@dp3286
@dp3286 6 жыл бұрын
ഡാൻസ് വരുമ്പോൾ കേമറ വൈ ഡായി വയ്ക്കൂ, എങ്കിലേ പ്രേക്ഷകർക്ക് അത് നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റൂ, ഇത് ഒരു അപേക്ഷയാണ് .
@libineshk4144
@libineshk4144 6 жыл бұрын
കായലിറമ്പിലെ പൂവേ ആമ്പൽ പൂവേ നീ തേടുവതരെ
@sreepriyaanil2975
@sreepriyaanil2975 6 жыл бұрын
Rahul kalaki👏👏👌 : Arjun&rahul rocks 😘😘 God bless you both🙌
@sreepriyaanil2975
@sreepriyaanil2975 6 жыл бұрын
Akhil Awesome 👍👍
@saneeshsaneesh9174
@saneeshsaneesh9174 6 жыл бұрын
Kuwait comedy ulsavam fans
@jimbilikki
@jimbilikki 5 жыл бұрын
Thanx
@sreejeshs4610
@sreejeshs4610 6 жыл бұрын
അർജ്ജുൻ&രാഹുൽ സൂപ്പർ🌱
@manumanoharan6352
@manumanoharan6352 6 жыл бұрын
Manichettana pattu kettu kannu niranju orupadu miss cheyyunnuuu manichettaaaaaa
@trolleyezvichuvlogz5572
@trolleyezvichuvlogz5572 6 жыл бұрын
കായലരികിലെ പൂവെ ആമ്പൽപൂവേ നീ തേടുവതാരേ.. സൂപ്പർ വരികൾ & സംഗീതം... !
@jimbilikki
@jimbilikki 5 жыл бұрын
Thanx brother
Comedy Utsavam│Flowers│Ep# 205
1:07:22
Flowers Comedy
Рет қаралды 621 М.
Comedy Utsavam │Flowers│Ep# 25
42:02
Flowers Comedy
Рет қаралды 1,1 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН
Krishna chandran chalakudy in comedy ulsavam season2
11:19
Enjoy Life with Jenil Jaison
Рет қаралды 16 М.
Flowers Top Singer 5 | Musical Reality Show | EP# 24
45:28
Top Singer
Рет қаралды 75 М.
Comedy Utsavam│Flowers│Ep# 186
59:35
Flowers Comedy
Рет қаралды 767 М.
Comedy Utsavam│Flowers│Ep# 157
56:54
Flowers Comedy
Рет қаралды 880 М.
Comedy Utsavam│Flowers│Ep# 207
56:39
Flowers Comedy
Рет қаралды 415 М.
Comedy Utsavam│Flowers│Ep# 200
1:07:29
Flowers Comedy
Рет қаралды 1,2 МЛН