Comedy Utsavam│Flowers│Ep# 211

  Рет қаралды 627,988

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 550
@amviy
@amviy 6 жыл бұрын
Comedy uthsavam ഏക ലക്‌ഷ്യം ചാരിറ്റി work Big Salute......
@amviy
@amviy 6 жыл бұрын
എന്തോ ഇഷ്ടമാണ് കോമഡി ഉത്സവം പക്രു ചേട്ടനെയും പക്രുചേട്ടൻറെ അഭിപ്രായങ്ങളും
@AchuAchu-os7dk
@AchuAchu-os7dk 6 жыл бұрын
ജഗതി ചേട്ടന്റെ കഥാപാത്രങ്ങൾ വീണ്ടും ഞങ്ങൾക്ക് മുന്നിൽ ഒരു ഡാൻസ് രൂപത്തിൽ കൊണ്ട് വന്നതിൽ ഒരുപാട് നന്ദി സൂപ്പർ ആയിട്ടുണ്ട് 👍👍👍
@maheshkumar-fh3kb
@maheshkumar-fh3kb 6 жыл бұрын
Achu Achu supar
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@devesanmr6138
@devesanmr6138 Жыл бұрын
@@maheshkumar-fh3kb v
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*ഇത്രേം ജന ശ്രദ്ധ പിടിച്ചു പറ്റിയ വേറേ പരിപാടികൾ ഉണ്ടാകില്ല കോമഡി ഉത്സവം & ഉപ്പും മുളകും* 😍
@thomasvincent1868
@thomasvincent1868 6 жыл бұрын
പ്രജോദേട്ടനെ ദയവുചെയ്യ്ത് ഇനി മാറ്റരുത്..... ഇത് ഒരഭ്യർത്ഥനയാണ്..
@rhdrhd4379
@rhdrhd4379 6 жыл бұрын
Thomas Vincent prajod sthiramayi vannal vere pani onnum ella ennu vijarikum vere program undankil poovatte
@razakpang
@razakpang 6 жыл бұрын
Mr. Thomas Vincent മുകളിൽ പറഞ്ഞ അതെ അഭിപ്രായം എനിക്കുമുണ്ട് കലാഭവൻ പ്രജോദ് സ്ഥിരം ജഡ്ജ് ആയി ഇരുത്തണം (പ്രോഗ്രാം ഉണ്ടാവുമ്പോഴും , ഷൂട്ടിംഗ് ഉള്ളപ്പോഴും മാറി നിന്നോട്ടെ ..no problem) ടിനി ടോം ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ അദ്ദേഹത്തിന് ഒരു ചെയർ കൊടുത്താൽ മതിയല്ലോ (4 പേരും സ്ഥിരമായി വേണം എന്നാണാഗ്രഹം)
@ameen2057
@ameen2057 6 жыл бұрын
Thomas Vincent അതേ👍
@aminashameer
@aminashameer 6 жыл бұрын
4 മിനിറ്റ്‌ 200 വ്യൂവേഴ്‌സ് കോമഡി ഉത്സവതത്തിന് മാത്രേ ഉള്ളൂ... അഭിമാനിക്കാം നമുക്ക് നമ്മുടെ സ്വന്തം ഉത്സവം ആണ്..
@razakpang
@razakpang 6 жыл бұрын
Mr. Thomas Vincent മുകളിൽ പറഞ്ഞ അതെ അഭിപ്രായം എനിക്കുമുണ്ട് കലാഭവൻ പ്രജോദ് സ്ഥിരം ജഡ്ജ് ആയി ഇരുത്തണം (പ്രോഗ്രാം ഉണ്ടാവുമ്പോഴും , ഷൂട്ടിംഗ് ഉള്ളപ്പോഴും മാറി നിന്നോട്ടെ ..no problem) ടിനി ടോം ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ അദ്ദേഹത്തിന് ഒരു ചെയർ കൊടുത്താൽ മതിയല്ലോ (4 പേരും സ്ഥിരമായി വേണം എന്നാണാഗ്രഹം)
@muhammeduniasckunias6304
@muhammeduniasckunias6304 6 жыл бұрын
razak pang q
@ameen2057
@ameen2057 6 жыл бұрын
razak pang അതേ ശെരിയാട്ടോ
@mubarakvakeri2210
@mubarakvakeri2210 6 жыл бұрын
എല്ലാരെയും ഇരുത്താൻ അവർ വെറുതെ ഇരിക്കുകയല്ലല്ലോ .അവർക്ക് ക്യാഷ് കൊടുക്കണ്ടേ .ഒരാൾ കുറഞ്ഞാൽ പ്രൊഡ്യൂസർക്ക് അത് ലാഭം .ആരും എന്താ അത് ചിന്തിക്കാത്തത്
@sajeevchemmaruthay6799
@sajeevchemmaruthay6799 6 жыл бұрын
പുന്നപ്ര പ്രശാന്തിനെ( അയ്യപ്പ ബെെജുവിനെ) കോമഡിയുടെ ഈ മഹാവേദിയിൽ കാണണമെന്നുവരുണ്ടോ
@ameen2057
@ameen2057 6 жыл бұрын
Sajeev Chemmaruthay അടിപൊളി ചിരിച്ചു ചത്തതുതന്നെ 👍
@akhilvs6838
@akhilvs6838 6 жыл бұрын
Njanum paranjarunnu bro
@padmanair115
@padmanair115 2 жыл бұрын
. L
@irshadpanoli2589
@irshadpanoli2589 6 жыл бұрын
അടുത്ത കളിയിൽ ഞമ്മളെ ചങ്കായ ബ്രസീലും പക്രു ചേട്ടൻറെ ബെൽജിയും ഞങ്ങൾക്കെന്ത് ബെൽജിയം ബ്രസീൽ ഡാ കട്ട സപ്പോർട്ട് 😂😂😂😂😂😂
@sudheeshsurendran3174
@sudheeshsurendran3174 6 жыл бұрын
Pinnnallathe mathayikku .........anu manthri saffa ennu paranjapole... Namakky belgm
@ameen2057
@ameen2057 6 жыл бұрын
Irshad Panoli ഞമ്മക്ക്എന്ത് ബെൽജിയം പിച്ചി ചീന്തും അല്ലപിന്നെ🇧🇷💪
@irshadnelloly2842
@irshadnelloly2842 6 жыл бұрын
onnum parayan illa 😛😛😛 BELGIUM DAAA
@jarshadmuhammad4752
@jarshadmuhammad4752 6 жыл бұрын
ബ്രസീൽ മൂഞ്ചി
@jarshadmuhammad4752
@jarshadmuhammad4752 6 жыл бұрын
പക്രുചേട്ടൻ കീ ജയ്
@amviy
@amviy 6 жыл бұрын
ഇതിൽ വരുണ ഓരോ കലാകാരനും നിറഞ്ഞ മനസുമായി ആണ് പോകുന്നത്
@Kmr-e5z
@Kmr-e5z 6 жыл бұрын
കോമഡി ഉൽസവം ഇപ്പോഴും പഴയതുപോലെ എനർജിയോടെ ഒരേ എപ്പിസോഡും മുഴുവനും കാണുന്നവർ ഇവിടെ👍
@istamistam1951
@istamistam1951 6 жыл бұрын
shebeer km g
@jitasing9205
@jitasing9205 6 жыл бұрын
Super
@ashokannk1202
@ashokannk1202 6 жыл бұрын
Super
@rinuthomas6754
@rinuthomas6754 6 жыл бұрын
enik arum endu cmnt cheythalum like tharula.so njan eni muthal arkum like elee
@anuraj1643
@anuraj1643 6 жыл бұрын
Thirumala chandrane kondu vanna nannayirunn
@afsalmulakkal1548
@afsalmulakkal1548 6 жыл бұрын
മിഥുന്റെ ടീം ആരും ചോദിച്ചില്ല
@ucltv4353
@ucltv4353 6 жыл бұрын
Midhun fans hit like here👍
@razakrasu9735
@razakrasu9735 6 жыл бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 😍😍
@AtoZ76411
@AtoZ76411 6 жыл бұрын
.. ജീവിത യാത്രയിൽ കണ്ടു മുട്ടും എന്നു ഉറപ്പില്ലാത്ത കുറെ നല്ല സുഹൃത്തുക്കളെ കിട്ടി ഇ കോമഡി ഉത്സവ യാത്രയിൽ വെച്ച്....... നമ്മുക്ക് മുന്നേറാം ഇതിന്റെ കൂടെ
@MagnificentMalapparambakkaran
@MagnificentMalapparambakkaran 6 жыл бұрын
Harisree Asokan ചേട്ടനെ വേദിയിൽ കൊണ്ടുവരാമോ?? 🙏🙏
@expressbees214
@expressbees214 6 жыл бұрын
വളരെ നന്നായിരിക്കും
@animolittyavirah1107
@animolittyavirah1107 6 жыл бұрын
jagathi chettanta tribute dance adipoly.....👍👍👍👍
@shanwazmohanali3927
@shanwazmohanali3927 6 жыл бұрын
Wee need punappara Prashant, jafer idukki, Niyas Bakker, nasser Sankranti, pleas pleas🙏🙏🙏.. Ithinod yojikunavar 👍pleas
@indianbhaijaihind6425
@indianbhaijaihind6425 6 жыл бұрын
മനസിൽ ഒരുപാട് വിഷമമുണ്ട് കുറെ പട്ടികൾ ചെർനു ഒരു പാവം കുട്ടിയുടെ ജീവിതം കാർന്നു ത്തിനു മഹാരാജ് കോളജിൽ.. കോമഡി ഉത്സവം കാണുബോൾ മനസിൽ ഒരു സുഖം.. താക്സ്
@Hjkioofti99o
@Hjkioofti99o 6 жыл бұрын
85% പ്രേക്ഷകരും മടി കൂടാതെ 250 ൽ കൂടുതൽ എംബി ഉപയോഗിക്കുന്നതും ഈ ഉത്സവം കാണാൻ വേണ്ടി മാത്രം..
@riyasmuhammed8909
@riyasmuhammed8909 6 жыл бұрын
ബിജുക്കുട്ടനെ ഇഷ്ട്ടമുള്ളവർ ഇവിടെ 😎
@sarasammap6703
@sarasammap6703 10 ай бұрын
😂🎉😅
@sabeerbabu4714
@sabeerbabu4714 6 жыл бұрын
കോമഡി ഉത്സവത്തിൽ ഒപ്പന പ്രോഗ്രാം കാണാൻ ഒരു ആഗ്രഹം
@navafdiya123polichu2
@navafdiya123polichu2 6 жыл бұрын
Sabeer Babu und konduvarum broo
@sabeerbabu4714
@sabeerbabu4714 6 жыл бұрын
Tnx
@shamnashamna4798
@shamnashamna4798 6 жыл бұрын
oppana undarunnlo
@ഗസലിന്റെകൂട്ടുകാരൻ
@ഗസലിന്റെകൂട്ടുകാരൻ 6 жыл бұрын
പക്കട മാമാ ഔലാവ്യൂ 😘😘😘😘 ബിജു ചേട്ടൻ കുട്ടാ ഔവ്വ 😘😘😘😘
@ameen2057
@ameen2057 6 жыл бұрын
alameen Kdml വീണ്ടും ഓർമിപ്പിച്ചു 😀😂😁👍
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
ജഗതി ട്രിബൂട്ട് ഡാൻസ് പൊളിച്ചു അടുക്കി.
@niel7777
@niel7777 6 жыл бұрын
Plz bring Manoj Guinness
@shinewithmallus5554
@shinewithmallus5554 6 жыл бұрын
Thottalum jaichalum njan Argentina yaa Njagal out ayii second round il but Innum changuttathood parayoum njanaru #Argentina fanaanennuu Love you #messiiiiii♡♡♡♡
@rashidroshi8323
@rashidroshi8323 6 жыл бұрын
mahsha sinan 😍😘
@jithinchristopher9495
@jithinchristopher9495 6 жыл бұрын
Njaan Brazil fan aanu but I like Messi Always ....
@shahadapshahadap898
@shahadapshahadap898 6 жыл бұрын
പ്രജോദ് ചേട്ടാ BRAIL fans ആയതിന് ഒരു ബിഗ് സലൂട്ട് ഞങ്ങളുടെ വക
@hareeshk9662
@hareeshk9662 6 жыл бұрын
Comedy utlsavathine thakarkkan Big Boss ellla oru programminum pattillla😘😘😘😘😘😘😘
@jacobjohn6214
@jacobjohn6214 6 жыл бұрын
തുടക്കം നന്നാകട്ടെ
@rahuxs4018
@rahuxs4018 6 жыл бұрын
Brazil...💪
@ameen2057
@ameen2057 6 жыл бұрын
rahman xs ബ്രസീൽ🇧🇷💪
@Kmr-e5z
@Kmr-e5z 6 жыл бұрын
കോമഡി ഉൽസവം സ്ഥിരമായി കാണുന്ന എത്രാ ബ്രസീൽ🇧🇷🇧🇷🇧🇷 ഫാൻസ്‌ ഉണ്ട്
@ashiquevkd3834
@ashiquevkd3834 6 жыл бұрын
shebeer km 🇧🇷🇧🇷🇧🇷🇧🇷💪💪💪💪
@ummarmalayil2903
@ummarmalayil2903 6 жыл бұрын
Vai brasil
@afsalashraf912
@afsalashraf912 6 жыл бұрын
🇧🇷🇧🇷🇧🇷🇧🇷💪💪
@Kmr-e5z
@Kmr-e5z 6 жыл бұрын
തോറ്റവരും പുറത്തായവരും അഹങ്കാരികളും ഒന്നായപ്പോ വില്ലൻ ഞങ്ങൾ തന്നെ പ്രാർത്ഥിച്ചോളു ഞങ്ങളുടെ പതനത്തിനു വേണ്ടി അതാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്തും....🇧🇷🇧🇷🇧🇷💪💪💪
@deenadayalvp7261
@deenadayalvp7261 6 жыл бұрын
നുമ്മ ഉണ്ട് ചങ്കേ
@sahirkondoti
@sahirkondoti 6 жыл бұрын
ഒരുപാട് എപ്പിസോഡുകൾ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
@cheerigjcv2827
@cheerigjcv2827 6 жыл бұрын
പ്രേജോതേട്ട നമ്മളെ ടീമേ ജയിക്കു . ഞാനും കട്ട ബ്രസിൽ ഫാൻസ് ആണ്
@ameen2057
@ameen2057 6 жыл бұрын
cheeri Gjcv 🇧🇷👍💪
@ansaranu8956
@ansaranu8956 6 жыл бұрын
Jhanum
@munajak4232
@munajak4232 6 жыл бұрын
Comedy Utsavam....😘😘😘
@bmxautoclubcycleride5667
@bmxautoclubcycleride5667 4 жыл бұрын
സൂപ്പർ ആണ് നിങ്ങളുടെ പരിപാടി മിഥുൻ ചേട്ടനെ എനിക്ക് വലിയ ഇഷ്ടമാണ് മിഥുൻ ചേട്ടനെ മാത്രമല്ല എല്ലാവരെയും ഇഷ്ടമാണ്
@rifarifu2718
@rifarifu2718 6 жыл бұрын
Super super utsavam
@midhunkumar5483
@midhunkumar5483 6 жыл бұрын
മിഥുൻഉ അടിക് ലൈക്‌...
@rajeshn.k8552
@rajeshn.k8552 6 жыл бұрын
Thanks. dear Flowers.
@mahiparu8976
@mahiparu8976 6 жыл бұрын
Big Salute to All Comedy Ulsavam
@remyarejith2244
@remyarejith2244 6 жыл бұрын
Prajodhettane njangakke venam enthina idakke mattune...
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
മിമക്രി മത്സരത്തിൽ 2 പേരും തകർത്തു MM മണി സിദിക്ക് അര്യടൻ മുഹമ്മദ് ശബ്ദം കിട്ടു സുപ്പർ all the best
@hermanaloysius7076
@hermanaloysius7076 6 жыл бұрын
കണ്ണ് കാണാൻ വയ്യാത്ത പാട്ടു കാരന്റെ അച്ഛന്റെ ഫോട്ടോ
@rafikaithodu498
@rafikaithodu498 6 жыл бұрын
സൗദി പ്രവാസികൾ ഇവിടെ ലൈകാം
@firozppm8750
@firozppm8750 6 жыл бұрын
കോഴിക്കോടിന്റ്റെ മാമുക്കോയവരണം കോമഡി ഉത്സവത്തിൽ ...
@rafeequenidha846
@rafeequenidha846 6 жыл бұрын
''കലാഭവന്‍ രവീന്ദ്രന്‍ '' വേറെ ലവലാ,
@bindhukannank6356
@bindhukannank6356 6 жыл бұрын
ഇപ്പൊ കോമഡിഉത്ൽസവം കാണാൻ ഒരു സുഖമില്ല എന്ന കമന്റ് കുറെ വായിക്കാൻ കഴിഞ്ഞു അതിനു വേണ്ടിയുള്ള ഒരു ചെറിയ അപേക്ഷ ആണ്.. ആരായാലും മറ്റുള്ളവർക്ക് എപ്പോഴും നിറയെ കൊടുത്തു കൊണ്ടു ഇരിക്കുമ്പോൾ മാത്രമേ അതിന്റെ പ്രതിഫലം തിരികെ കിട്ടു കൊടുക്കുന്നവർ എപ്പോഴും കൊടുത്തുകൊണ്ട് ഇരിക്കണം ഒന്നും കുറഞ്ഞു പോയാൽ അപ്പൊ അറിയാം മുൻപിൽ ഉള്ളവരുടെ യഥാർഥ മുഖം കേരളം വിടുന്ന ഓരോ പ്രവാസിയുടേം അവസ്‌ഥ ഇതു തന്നെ കൊടുത്തുകൊണ്ട് ഇരുന്നില്ല എങ്കിൽ തിരിച്ചു എല്ലാര്ക്കും ഒരു തണുപ്പൻ മട്ടാണ് ഒരുപാട് ജീവിത വേദനകൾക്ക് ഇടയിൽ മനസിന്‌ ഒരു സന്തോഷം കുളിര്മം തരുന്ന ഒരു പ്രോഗ്രാം ആണ് കോമഡി ഉദ്ത്സവം എന്തൊക്കെ ആയാലും കുറച്ചു നേരത്തേക്ക് നമ്മളുടെ വിഷമോ സങ്കടോം ഒക്കെ മറക്കാൻ നമ്മളെ ഈ പ്രോഗ്രാം ഒരുപാട് സഹായിച്ചിട്ടുണ്ട് അതു ആരും മറക്കരുത് നന്ദികേട് കാണിക്കരുത് ആദമാവിൽ ഒരംശം എങ്കിലും കഴിവ് ഉണ്ടങ്കിൽ അതുമായി കോമഡി ഉത്സവത്തിൽ എത്തിയാൽ അതു വഴി പുതിയ ഒരു ജീവിതത്തിനു തുടക്കം കുറിക്കുകയാണ് ഓരോ കലാകാരനും അതു നമ്മൾ സപ്പോർട്ട് ചെയ്തു കൊടുക്കണം അല്ലാതെ കാണാൻ സുഖമില്ല എന്നു പറഞ്ഞു ഓടിച്ചു വിട്ടു എപ്പിസോഡ് കാണാതിരിക്കുക അതിൽ വരുന്ന ഓരോ കലാകാരനും നമ്മൾ പ്രേക്ഷകർ കൊടുക്കുന്ന സപ്പോർട്ട് ആണ് ഫുൾ എപ്പിസോഡ് കാണുന്നത് നമ്മൾക്ക് ഒരിക്കലും അവർക്ക് ഒന്നും കൊടുത്തു സഹായിക്കാൻ പറ്റണം എന്നില്ല ആകെ കൂടി ചെയ്യാൻ പറ്റുന്നത് മനസ്സറിഞ്ഞ് ഉള്ള പിന്തുണ ചിലപ്പോൾ ശാരീരിക വൈകല്യമുള്ള അല്ലങ്കിൽ കുറച്ചു കഴിവുള്ള എല്ലാവരും എത്തുന്നു അവരോയൊക്കെ പ്രോഗ്രാം കണ്ടു സഹായിക്കുക അവിടെ ചാനലിൽ വർക്ക് ചെയ്യുന്നവരും അതിൽ പങ്ക് എടുക്കാൻ വരുന്നവരും ഒക്കെ നമ്മളുടെ കൂടെ ആരൊക്കെയോ ആണ് എന്ന തോന്നൽ മനസിൽ വച്ചു കൊണ്ടു പ്രോഗ്രാം കണ്ടു വിജയിപ്പിക്കുക പെര്ഫോമൻസിൽ എന്തെങ്കിലും കുറവ് ഉണ്ടായാലും നിർദനരായി വരുന്ന കലാകാരന്മാർക്ക് ഒരുപാട് സഹായം ഉടനടി എത്തിക്കുന്ന ഒരേ ഒരു ചാനൽ ആണ് ഫ്ലവർസ് tv ഒരുപാട് ചാരിറ്റബിൾ പരുപാടി അവർ ഇതിലൂടെ ചെയ്യുന്നു എന്നത് നമ്മുടെ കണ്മുന്നിൽ കണ്ടുകൊണ്ട് ഇരിക്കുന്നതാണ് സ്വന്തം സുഗം മാത്രം നോക്കി ജീവിക്കുന്നതിൽ അർത്ഥമില്ല മറ്റുള്ളവരുടെ സന്തോഷവും സുഖവും കൂടെ കാണുന്നതും ഒരു ജീവിതം ആണ് കുറച്ചു നേരത്തേക്ക് എങ്കിലും സന്തോഷം തന്ന അല്ലെങ്കിൽ 100നു 100 വട്ടം കോമഡി ഉത്സവം കോമഡി ഉത്സവം എന്ന് പറഞ്ഞ അതേ നാവു കൊണ്ട് നന്ദി ഇല്ലാതെ കുറച്ചു കളർ കുറഞ്ഞു എന്നു വച്ചു നെഗറ്റീവ് കമന്റ് ഇടതിരിക്കു ജീവിതത്തിൽ എപ്പോഴും സന്തോഷവും സുഖവും മാത്രം കിട്ടിക്കോണം എന്നില്ലല്ലോ അതുപോലെ കൂട്ടിയാൽ മതി കോമഡി ഉത്സവവും എന്തു പോരായ്മയും ഉണ്ടെങ്കിലും അതു മനസിൽ എടുക്കാതെ പ്രോഗ്രാമിൽ വരുന്ന കലാകാരന്മാരെ നല്ല മനസുള്ള ഫ്ലവർസ് ചാനലിന്റെ എല്ലാ അണിയരപ്രവർത്തകരേം നന്മയുള്ള ജഡ്‌സിനേം ഒക്കെ ഓർത്തു ഫുൾ എപ്പോസിഡ്‌ കണ്ടു അവസാന പ്രോഗ്രാം വരെ വിജയിപ്പിക്കുക എന്ന ഒരു അപേക്ഷ ഈ കുറിപ്പിൽ എന്തെങ്കിലും തെറ്റായി തോന്നിയെങ്കിൽ കോമഡി ഉത്സവം പ്രേക്ഷകർ ഷെമിക്കുക
@ameen2057
@ameen2057 6 жыл бұрын
Bindhu kannan k 👏കോമഡി ഉത്സവം കീ ജയ്💪😍
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
*നമ്മുടെ കോമഡി ഉത്സവത്തിലും ഫുട്ബാൾ ആവേശം വന്നു...എനിക്ക് ബ്രസീൽ ആണ് ഇഷ്ടം ..നിങ്ങൾക്കോ???*
@ameen2057
@ameen2057 6 жыл бұрын
Prathyushas Divakaran 🇧🇷💪👍
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
AMEEN 💛💛💜💛💚💙
@അസൈനാർമാട്ടറ
@അസൈനാർമാട്ടറ 6 жыл бұрын
മെസ്സി ടിം
@ameen2057
@ameen2057 6 жыл бұрын
അസൈനാർ മാട്ടറ മെസ്സി ടീം അല്ല ശശി ടീം👍😀😁😂🙏
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
AMEEN 🤣🤣🤣🤣🤣
@Selfishlover2011
@Selfishlover2011 6 жыл бұрын
Katta Mithun fans like here
@bmxautoclubcycleride5667
@bmxautoclubcycleride5667 4 жыл бұрын
ഏതുതരത്തിലുള്ള ആളെയും നിങ്ങൾ കൊണ്ടുവരുന്നുണ്ട് അതു നിങ്ങളുടെ ഒരു പ്ലസ് പോയിന്റ് ആണ്
@illiyasbabu4186
@illiyasbabu4186 6 жыл бұрын
Aadharikkaan kondu varunna kalaakaranmaree vedhiyil eruthuka ente abiprayam mathram aanu
@rasakvp5842
@rasakvp5842 6 жыл бұрын
Illiyas Babu4342 the
@manumanoharan6352
@manumanoharan6352 6 жыл бұрын
Eanta ponno namihuuuuu atrakum super komaram thullal parayan vaakukalillaaaa
@fathimashahreen.a7877
@fathimashahreen.a7877 6 жыл бұрын
Sivaraj yente koode plus two nu padichirunnu.... Miss u dear...
@udayanimage3088
@udayanimage3088 6 жыл бұрын
അഭിജിത്തിനെ തീർച്ചയായും കൊണ്ട് വരണം
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
Voice of humanity എല്ലവിധം ഭാവുങ്ങൾ നേരുന്നു. God bless you
@റഫീഖ്പെരുവഴിപ്പുറത്ത്
@റഫീഖ്പെരുവഴിപ്പുറത്ത് 6 жыл бұрын
മാർക്കോസ് സാറിന്റെ വോയ്‌സ് സൂപ്പർ
@vamozargentina3530
@vamozargentina3530 6 жыл бұрын
Kidu kidu...👍👍
@gireeshayyathodigovindhen6452
@gireeshayyathodigovindhen6452 6 жыл бұрын
Tinichettan evide................
@jasonkenny2985
@jasonkenny2985 6 жыл бұрын
malappuram oyur
@MrafeeqMrazin
@MrafeeqMrazin 6 жыл бұрын
jason kenny ozhur. Aanooo
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
ജഗതി ചേട്ടനുള്ള ട്രിബ്യൂട്ട് തകര്‍ത്തു .....
@suryajayan3175
@suryajayan3175 6 жыл бұрын
ശിവരാജ് പാട്ടു പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ !
@oo-pi2oh
@oo-pi2oh 6 жыл бұрын
തെസ്നി ഖാനെ ഇന്ന് ഗസ്റ്റ് ആയി കൊണ്ടുവരണമായിരുന്നു :-
@rahulpp4420
@rahulpp4420 6 жыл бұрын
Midhun chettan fans like
@Razakvengara
@Razakvengara 6 жыл бұрын
കോമരം ഒരു രക്ഷയും ഇല്ല മിഥുനേട്ടാ 👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
Jaghathi tribute അടിപൊളി
@javidch8422
@javidch8422 6 жыл бұрын
Anishe kannarane kondu varan like ivide
@rijonkj5149
@rijonkj5149 6 жыл бұрын
ഇന്നെന്തു പറ്റി കമൻറ് തീരെ കുറവാണല്ലോ ഫസ്റ്റ് അടിക്കുന്ന ആൾക്കാരെ ഒന്നും കാണാനില്ലല്ലോ
@mymoon3545
@mymoon3545 6 жыл бұрын
naadan paatu kalakaranmar poluchadukki.👌👌
@Mallucooknvlog
@Mallucooknvlog 6 жыл бұрын
Super
@shijotj1217
@shijotj1217 6 жыл бұрын
ശിവരാജ് പൊളി
@suneerkunnummalkunnummal2370
@suneerkunnummalkunnummal2370 6 жыл бұрын
midune aa payyande fatherinde pic onnu kanikamayirunu
@sojimathew6824
@sojimathew6824 6 жыл бұрын
superr👏👏👏
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER..................SUPER..................
@shareefinni3215
@shareefinni3215 6 жыл бұрын
Mammukkayude sound kidu......
@sumesh9399
@sumesh9399 6 жыл бұрын
ശിവരാജന്റെ അച്ഛൻ ന്റെയും ഫോട്ടോ ഒന്ന് സ്ക്രീനിൽ കാണിച്ചാരുനേൽ ഒരു പക്ഷെ പ്രേക്ഷകർക്കും അറിയാൻ സാധിക്കും... എവിടേലും കണ്ടാൽ
@rensodev
@rensodev 6 жыл бұрын
Hello mithilaj.... കോമഡി ഉല്സവത്തിൽ പ്രജോദ് ചേട്ടനെയും പക്രുചേട്ടനേയും ബിജുകുട്ടൻ ചേട്ടനെയും ടിനി ചേട്ടനെയും... എല്ലാവരെയും പോലെ ആധരിക്കണേ... Please..
@jojo-hn4cv
@jojo-hn4cv 6 жыл бұрын
God bless u Sreeraj.& All the best
@kpkunjumon3149
@kpkunjumon3149 6 жыл бұрын
വോയ്സ് ഓഫ് ഹ്യൂമാനിറ്റിക്ക് എല്ലാവിധ ആശംസകളും ... ''സന്ധ്യ'' ദുരിതങ്ങളുടെ കയത്തില്‍ നിന്ന് നാളേയുടെ താരോദയമാവട്ടെ എന്നും ആശംസിക്കുന്നു....!!
@noushadnoushad793
@noushadnoushad793 6 жыл бұрын
കുവൈറ്റിൽ നിന്നും എല്ലാവിധ ആശംസകളും നേരുന്നു
@binudinakarlal
@binudinakarlal 6 жыл бұрын
Ithil oru kuravu thoniyathu, Shivaraj ee floril vannappo thante Achane kurichanu paranjathu ,ennal Achante oru photokoodi kanikkamayirunnu. Karanam missing casinu identification aanu vendathu !!!
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
സനിഷ് ഒന്നു പറയന്നില്ല വിനയ് ശബ്ദം തകർത്തു സൂപ്പർ all the best
@siraj.csiraj3038
@siraj.csiraj3038 6 жыл бұрын
💗💗💗💗💗💗
@muneerseedi8733
@muneerseedi8733 6 жыл бұрын
ഒപ്പനയും കോൽക്കളിയും കൊണ്ട് വരോ
@pradeebkumar3462
@pradeebkumar3462 6 жыл бұрын
Shivarajunte achante photo onnu kanichirunnu enkil agrahichu poyi
@remyarejith2244
@remyarejith2244 6 жыл бұрын
Mithilraj ikka mithun chetaa plzzz prajodhettane mattalle
@abbastm3060
@abbastm3060 6 жыл бұрын
യുഎഇ ടിനിടോം ഫാൻസ്
@ayyukry2915
@ayyukry2915 6 жыл бұрын
കപ്പ് ബെൽജിയത്തിനുള്ളതാണ്
@ameen2057
@ameen2057 6 жыл бұрын
Ayyu Katamery hmm പിന്നെ ഇമ്മിണി പുളിക്കും 😏
@jerusalem0771
@jerusalem0771 6 жыл бұрын
ബ്രസീൽ💪 🇧🇷
@gracesebastian2850
@gracesebastian2850 6 жыл бұрын
Hiii Ramesh Pathanamthitta, super
@Mallucutefamily
@Mallucutefamily 6 жыл бұрын
Jaffer ikka great 👌👌👌onnu kondu vannukude pls
@muneermp7166
@muneermp7166 6 жыл бұрын
Nalla nalla kaariyangal chayunn flowers tv.....
@zeraissac4350
@zeraissac4350 6 жыл бұрын
Tribute ..അടിപൊളി...കുട്ടിപട്ടാളം
@ashrafmuthariparambilashra8618
@ashrafmuthariparambilashra8618 6 жыл бұрын
സൂപ്പർ
@dilshaddilzaman5017
@dilshaddilzaman5017 6 жыл бұрын
Viral cut ഇപ്പോഴും വരുന്നുണ്ട് പ്ലീസ് ഒഴിവാക്കുക....
@sabagabs6196
@sabagabs6196 6 жыл бұрын
Dilshad Dilzaman , full vanadinn shesham aan epo varunad, ad saraaamilla vanotte, full vaannit viral aayt vanotte , adaan sharikum viral cuts,
@sarathtp4606
@sarathtp4606 6 жыл бұрын
Comedy ulsavam not a program....that is a family....god bless all...congratulation comedy ulsavam crew....especially midhunettan....
@rafeekmohammed2449
@rafeekmohammed2449 6 жыл бұрын
Jagathi chetane stagil kondu varam please support Evey one
@bimilc4172
@bimilc4172 6 жыл бұрын
Watching comedy utsavam is not a time pass but informative energetic and more and more. It's our opinion bring some people like below Football player Vijayan, Jo Paul Ancheri. P T Usha like athletes. Sanju V Samson like cricket player No need of cinema celebrities
@jubijubzz891
@jubijubzz891 6 жыл бұрын
adyamayi first comment idan pattii
@udayarajan7665
@udayarajan7665 6 жыл бұрын
Jubi Jubzz super
@jamshujamshad1258
@jamshujamshad1258 6 жыл бұрын
ബിജു കുട്ടൻ ചേട്ടൻ റിവൾഡോ നെ ആണോ ഉദ്ദേശിച്ചത്..2 റൊണാൾഡോ...😃
@jabirnaser2747
@jabirnaser2747 6 жыл бұрын
jamshad jamshu ബ്രസീൽ ടീമിൽ രണ്ട് റൊണാൾഡോയെന്നുദ്ദേശിച്ചത് റൊണാൾഡോയും റൊണാൾഡിന്യോയുമായിരിക്കും
@ameen2057
@ameen2057 6 жыл бұрын
jamshad jamshu ആവാന സാധ്യത ബ്രസീലിൽ ഒരു റൊണാൾഡോ ഉള്ളു
@jamshujamshad1258
@jamshujamshad1258 6 жыл бұрын
Jabir Naser ronaldeenjo aano ennu midhun chodichappo alla ennu paranjirunnu
@manuscaria7402
@manuscaria7402 6 жыл бұрын
അയ്യപ്പ ബൈജുവിന് ആദരം കൊടുക്കണം
@rinuthampi3469
@rinuthampi3469 6 жыл бұрын
Supper enik orupad ishtam ane e paripadi
@minimol8165
@minimol8165 Жыл бұрын
Ahaaaa suppar song adipoli
Which One Is The Best - From Small To Giant #katebrush #shorts
00:17
Worst flight ever
00:55
Adam W
Рет қаралды 26 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН
Comedy Utsavam│Flowers│Ep# 172
1:04:12
Flowers Comedy
Рет қаралды 652 М.
Comedy Utsavam │Flowers│Ep# 102
55:10
Flowers Comedy
Рет қаралды 983 М.
Cinema Chirima I Aarthi kondu keerthi ketta Karthikeyan I Mazhavil Manorama
25:10
Comedy Utsavam│Flowers│Ep# 220
1:12:49
Flowers Comedy
Рет қаралды 563 М.
Comedy Stars ep 1026 Reference only
49:53
Asianet
Рет қаралды 67 М.
Comedy Utsavam│Flowers│Ep# 189
1:09:02
Flowers Comedy
Рет қаралды 843 М.
Which One Is The Best - From Small To Giant #katebrush #shorts
00:17