മണി ചേട്ടനെ ഓർമിപ്പിച്ചു വല്ലാത്ത ഒരു നൊമ്പരം ആണ് അദ്ദേഹത്തിന്റെ വിട പറയൽ
@geethuvgvgeethuvgv65036 жыл бұрын
manichettanepole Manichettan mathrame ulooo
@yatrastory4236 жыл бұрын
+Geethuvgv Geethuvgv yes ur ✅✅✅
@sajju19896 жыл бұрын
കാഴ്ച നഷ്ടപ്പെട്ട പെൺകുട്ടിയുടെ ഗാനാലാപനം ഉണ്ട് ഇന്നത്തെ എപ്പിസോഡിൽ. ഈ വേദി പങ്കിടലോടു കൂടി അവളുടെ ലോകം എന്നത് കാഴ്ചകൾ കാണാൻ സാധിക്കുന്ന നമ്മളെക്കാൾ വർണ്ണങ്ങൾ നിറഞ്ഞതായിരിക്കും, അവളുടെ അച്ഛന് അഭിമാനത്തിന്റെ സുവർണ്ണ നിമിഷവും. ഫ്ലവർസിന്റെ ഏടിൽ പ്രാർത്ഥനയുമായി ഒരു കുടുംബവും കൂടി. അഭിനന്ദനങ്ങൾ എല്ലാവര്ക്കും👏🏻
@vinithamohan68666 жыл бұрын
സതൃം
@abunchofdaffodiles28436 жыл бұрын
👍
@mohandasshivan8606 жыл бұрын
yes
@anilajayamon45876 жыл бұрын
Very nice... Supub....
@shinojmknr80416 жыл бұрын
Bro..ninga evide nokiyaalum undavum lle...😂
@RanjithRanjith-li3is6 жыл бұрын
കൊടിയേറ്റ് നടത്തിയ നാൾമുതൽക് മുടങ്ങാതെകാണുന്ന ഒരേഒരു ഉത്സവം.. ഈ നന്മനിറഞ്ഞ ജനകിയ കോമഡി മഹോത്സവം മാത്രമാണ്.. ഇതിന്റെ എല്ലാ പ്രവർത്തകർക്കും ഒരായിരം ആശംസകൾ....
@santhoshperinthalmanna78876 жыл бұрын
Biju ചാലക്കുടി പൊളിച്ചു . താങ്കളുടെ ... മൂന്ന് കോടിയും മുന്നൂറു പവനും സിനിമ ഈ അടുത്താണ് കണ്ടത്.. അതിൽ മാളച്ചേട്ടന്റെ മകൻ ആയി അഭിനയിച്ചതിൽ... സൂപ്പർ ആയിരുന്നു
@Sagmnr6 жыл бұрын
ബിജു ചാലക്കുടി... ഫ്ളോവെഴ്സന്റെ സ്നേഹാദരവ് മാത്രമല്ല... എല്ലാ പ്രേക്ഷകരുടെയും ആദരവ് പിടിച്ചു പറ്റി... ഒന്നും പറയാനില്ല അടിപൊളി കലാകാരൻ.. വന്നതിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ട വ്യക്തി.. 👌👌💗💙💚💛💜👍👍👍
@amviy6 жыл бұрын
മുട്ട് കുത്തി നിന്നും supportt cheyunna ഒരേ ഒരു അവതാരകൻ മിഥുൻ
ഇന്ന് കോംപിറ്റീഷനിൽ പങ്കെടുക്കുന്നത് രണ്ടും ഞമ്മളെ മലപ്പുറക്കാരാണെന്നതിൽ അഭിമാനം 😍😍😘😘💪💪💪
@Akarsha8886 жыл бұрын
*ഇന്നത്തെ എന്റെ ബിഗ് സല്യൂട്ട്* *ജീവനും ജീവിതവും പണയം വച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ രാജ്യത്തിനുവേണ്ടി കഷ്ട്ടപ്പെടുന്ന ധീരജവാന്മാർക്ക്* *നമ്മളവർക്ക് മരിക്കുമ്പൊൾ അല്ലാതെ വേണ്ടത്ര പരിഗണന കൊടുക്കാറുണ്ടോ മരണപ്പെടുമ്പൊൾ അയ്യൊ പാവം നമുക്ക് വേണ്ടിയൊക്കെയാണല്ലൊ മരിച്ചേന്ന് വിലപിക്കും അല്ലാതെ അവരെ ഓർക്കാറുണ്ടോ ഇല്ല എന്ന് തന്നെ പറയാം സ്വന്തം മകനെ നഷ്ട്ടപ്പെട്ടാലും സാരമില്ല അവൻ രാജ്യത്തിനുവേണ്ടി അധ്വാനിക്കാൻ തയാറാണെങ്കിൽ അവനെ അതിന് അനുവദിക്കുന്ന ഓരോ മാതാപിതാക്കൾക്കും എന്റെ സല്യൂട്ട്* *ഇന്ന് ഈ ഓർമ്മ സമ്മാനിച്ച ടീമിന് എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും വളരെ വലിയൊരു ഓർമ്മപ്പെടുത്തലാണ് നിങ്ങളീ ഡാൻസിലൂടെ തന്നത് ഒത്തിരി നന്ദി സ്നേഹം* 🙏🙏🙏🙏🙏🙏 🌹🌹🌹🌹 ,💚💚 💕
@ameen20576 жыл бұрын
Akarsha ആകർഷ കലാഭവൻ പ്രജോത് പറയുന്ന പോലെ ഒരു ബിഗ് സല്യൂട്ട് കൊടുക്കാം നമ്മുടെ 🇮🇳ആർമിക് എന്താ😀
@shabeerkarippay376 жыл бұрын
Akarsha ആകർഷ enteyum Oru bigg salute 👮♂️
@ar.shijaymohan43796 жыл бұрын
Akarsha ellarum super ayi perfomance cheythu..🙏😊but akarsha u no reply wat hapnd😜😜😜😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Akarsha8886 жыл бұрын
shijay mohan 😂😂😂 ബാക്കി എല്ലാരേം നിങ്ങൾ പറയന്നേ
@Akarsha8886 жыл бұрын
AMEEN സത്യം ,💚💚💚
@abhinavr28876 жыл бұрын
സ്നേഹം. വിരഹം. സന്തോഷം... വേർപാട് തുടങ്ങിയ വികാരങ്ങൾ.. എല്ലാം മാറ്റിവെച്ചു നമ്മുടെ നാടിനെ കാക്കുന്ന നമ്മുടെ ജീവന് കാവലായ നമ്മുടെ ജവാന്മാർ... അവർക്കായി നമ്മുടെ ഈ ഒരു കോമഡി ultsavam സമർപ്പിക്കാം 🌷🌷🌷ഭാരത് മാതാ കീ ജയ്..... ബിഗ് സലൂട്ട് ADC......ചുണക്കുട്ടികൾ... 👏👏👏
@ameen20576 жыл бұрын
ABHINAV R 😍💪
@dilshadp56286 жыл бұрын
ബിജു നീ മുത്താണ്ടാ പൊളിച്ചടക്കി....😍😍 ദാസേട്ടൻ & മണിച്ചേട്ടൻ ഓഹ്ഹ് ഗംഭീരം...💐💐 ഷാഹുൽ & ഷാഫി നന്നായി ചെയ്തു......👍
@sumeshedappara74926 жыл бұрын
രാജഹംസമെ സൊങ്ങ് സൂപ്പർ ആയിട്ടുപാടി കേരളത്തിൽ ഇത്രയും കലാകാരൻന്മാർ ഉണ്ടെന്നു കോമഡി ഉത്സവം കാണിച്ചു തന്നു ഈയൊരു പ്രോഗ്രാം ഇല്ലേൽ ഇവരൊന്നും അറിയപ്പെടാതെ പോയേനെ
@Asharaf6066 жыл бұрын
ഉറങ്ങുന്നതിനു മുൻപ് കോമഡി ഉത്സവം കാണുന്ന എത്ര പ്രവാസികൾ ഉണ്ട് 😎
@kannanvembayamthiruvandapu23936 жыл бұрын
ഊണിലും ഉറക്കത്തിലും കാണുന്ന പ്രവാസി ഞാൻ...
@Asharaf6066 жыл бұрын
Tv പ്രോഗ്രാമുകളിൽ ഫാമിലിയൊത്തത് കാണാൻ പറ്റിയ ഒരേയൊരു പരിപാടി 👌👍
@jishadthoyyi63826 жыл бұрын
ഞാന്‍ ഒരു പ്രവാസി വീട്ടിമ്മ , കാണുകയാണ് 😊😊😊😊😊
@vavavr76856 жыл бұрын
ഞാനുണ്ട്.... 😊👍👍
@Asharaf6066 жыл бұрын
☝👌👍👍
@AtoZ764116 жыл бұрын
.. dq (ദുൽക്കർ )നെ ഒന്ന് കൊണ്ട് വന്നു അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് ഒരു sportdubing നടത്താൻ പറ്റില്ലേ.. മിഥുൻ ചേട്ടൻ വിചാരിച്ചാൽ നടക്കും 😘സൗദി റിയാദ് ഫാൻസ് 😙
@kksajad19136 жыл бұрын
jemshi 😍 riyadil nammalund tooo
@azarazr47546 жыл бұрын
Pwlikkum
@AtoZ764116 жыл бұрын
എവിടെ
@AtoZ764116 жыл бұрын
Mhd Azar പൊളിക്കണം
@merlijoyish83576 жыл бұрын
ഇന്ന് നമ്മുടെ ജവന്മാർക്കായി സമർപ്പിച്ച ആ ഡാൻസ് പ്രോഗ്രാം അവതരിപ്പിച്ചവർക്കു നന്ദി.. ഇന്ത്യൻ ഡിഫെൻസിലെ നമ്മുടെ ധീര ജവാന്മാർക്ക് ..സല്യൂട്ട്.. ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങൾക്കൊപ്പം
@nazarudeennazar68116 жыл бұрын
ഈ എപ്പിസോഡ് കിടുക്കാച്ചിയായി, സത്യം പറഞ്ഞാൽ ഒന്നും പറയാനില്ല. ഇതുവരെ കണ്ടതിൽ ഏറ്റവും കൂടുതൽ സന്തോഷവും വികാരവും തോന്നിയ എപ്പിസോഡ്. ബിജു ചാലക്കുടി അദ്ദേഹത്തിന്റെ ഒരു ഫാനായിപോയി ഞാൻ. പിന്നെ ADC Dance Company നിങ്ങ തകർത്തൂ ട്ടോ. ഒരുപാട് വികാരവും അഭിമാനവും തോന്നി. നിങ്ങൾക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്. കോമഡി ഉത്സവത്തിന് എല്ലാവിധ ആശംസകളും നേരുന്നു. Thanks Flowers channel.
@dineshjohn76416 жыл бұрын
എന്റെപോന്നു ബിജു ചേട്ടാ എവിടെ ആയിരുന്നു എത്രയും കാലം എനിക് ഒരുപാട് ഇഷ്ടപെട്ട എപ്പിസോട് ആയിരുന്നു ഇതു expecially ബിജു ചേട്ടൻ പാടിയ നമ്മുടെ സ്വന്തം മണിചേട്ടന്റെ പാട്ട് ശരിക്കും കണ്ണു നിറഞ്ഞു പോയി 😓😓
@vinithamohan68666 жыл бұрын
ഹരിഷ് കണരാന്‍ ചേട്ടനെ കോമഡി ഉല്‍സവത്തില്‍ കൊണ്ടുവരുമോ ഹരി(ശീ അശോകന്‍ ചേട്ടനെയുംകൊണ്ടുവരണം200 മത്തെ എപ്പിസോടില്ലെങ്കില്ലും
പാവങ്ങളുടെ ഉത്സവം അതു നമ്മുടെ കോമഡി ഉത്സവം മിഥുനെ കിട്ടിയത് flowesukarude ഭാഗ്യം ആണ് ട്ടാ കൈവിടാതെ മുറുക്കെ പിടിച്ചോളി
@NAVAS-xc1ky6 жыл бұрын
ayisha Semi മിഥുനെ നമ്മൾ വിടാതിരുന്നാൽ മതി അയിഷാ... ഫുൾസപ്പോർട്ട് കൊടുക്കാം മിഥുന്
@rasheedmathur6 жыл бұрын
ഇന്ദ്രൻസ് ചേട്ടനെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കാം 😍😍😍😍😍😍😍
@naslu1586 жыл бұрын
Rasheed Mathur വന്നു പോയി
@saheer14236 жыл бұрын
Rasheed Mathur pqlo
@shereefmohammed9126 жыл бұрын
Vannayirunnu
@fahadpb71046 жыл бұрын
Rasheed Mathur vannirunu
@indianbhaijaihind64256 жыл бұрын
നമ്മുടെ Indian army ക്ക് വേണ്ടി comadi ulsavamത്തിന്റെ ഒരു bg.. salute നമ്മുടെ Indian അത്ർത്തിയിൽ കേടം തണുപ്പിൽ സ്വന്തം വിട് കുടുംബം ...വിട്ട് ഒരു മനുഷ്യൻ ന്റെ നല്ല ഒരു ജീവിത ത്തിന്റെയും ബാഗ് വം നമ്മുടെ നടന്ന് വേണ്ടി മറ്റിവച്ച്.. ഒടുവിൽ സ്വന്തം കാല് മുറിച്ച് കളയെണ്ടി വരൂ എന്ന് പറഞ്ഞു കൊട്ട് പ്പേൾ .,😢. salute 🇮🇳🇮🇳🇮🇳🇮🇳🇮🇳Jai Hind 💪
@രജീഷ്രാജ്6 жыл бұрын
work കഴിഞ്ഞ് വന്ന് Phone എടുത്ത് യൂറ്റ്യൂബ് തുറക്കുമ്പോ ആദ്യം കാണുന്നത് കോമഡി ഉത്സവത്തിന്റെ New എപ്പിസോട് , അപ്പോ കിട്ടുന്ന ആ ഒരു സന്തോഷം ഒന്നും ഇതുവരെ ഒരു TV പ്രോഗ്രാമും തന്നിട്ടില്ല, ഉണ്ടോ??????????
@dovecoteaviary39696 жыл бұрын
same feel here😉
@rajeeshmr36696 жыл бұрын
Sathyam
@ucltv43536 жыл бұрын
ജഗതി ചേട്ടനെ ഒരു ദിവസം കോമഡി ഉത്സവത്തിൽ കൊണ്ടു വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ഇവിടെ
പക്രു ചേട്ടനെ എത്രെയും പെട്ടെന്ന് തിരിച്ചു കൊണ്ട് വരുക
@Comigoz_2.06 жыл бұрын
Big salute for Indian army
@shabeerali15836 жыл бұрын
ഒന്നും പറയാനില്ല ബിജുക്കുട്ടൻ ഫാൻ
@Kmr-e5z6 жыл бұрын
കോമഡി ഉൽസവത്തിൽ ഉപ്പും മുളകും ഫാമിലിയെ കെണ്ടുവരണം ആഗ്രഹം ഉള്ളവർക്ക് ഇവിടെ👍
@vavavr76856 жыл бұрын
👍
@vavavr76856 жыл бұрын
👍
@vavavr76856 жыл бұрын
👍
@doachira1486 жыл бұрын
വെറുപ്പിക്കൽ
@Kmr-e5z6 жыл бұрын
Ammuse 👍👍👍
@bashirpandiyath47476 жыл бұрын
ബിജു ചാലക്കുടി ഈ എപ്പിസോഡ് മനോഹരമാക്കി ❤👏👏👏
@Kmr-e5z6 жыл бұрын
സന്തോഷ് പണ്ഡിറ്റ് ടമാർപടാറിൽ വരുന്നു അതിലും നല്ലത് കോമഡി ഉൽസവത്തിൽ കെണ്ട് വന്നുടെ എല്ലാവർക്കും താൽപര്യം ഉണ്ടെങ്കിൽ👍
@geethuvgvgeethuvgv65036 жыл бұрын
shebeer km enkil vere comedy onnum venda😀😀😀😀😀😀
@Kmr-e5z6 жыл бұрын
Geethuvgv Geethuvgv 👍👍👍
@samsungj1samsungj1356 жыл бұрын
kuwaith bro....pisharati.kalakki...all the best
@mubashirmoloor96856 жыл бұрын
അതു പൊളിക്കും പുള്ളി നല്ല സപ്പോർട്ട് ആണ്
@byjeshbyjesh7736 жыл бұрын
comady utsavathil..mani chettan punarjenichu.thank's biju chalakkudi ..indian armyik big saluet....super
@vishnuvichu1396 жыл бұрын
☺പറ്റുമെങ്കിൽ ജഗദീഷിനെ ഒന്ന് കൊണ്ടുവരാമോ പ്ലീസ്🙏🏻 അവിടത്തെ ദുരന്തത്തിൽ നിന്നും ഒരു മോചനവും കിട്ടും😉 മിമിക്രി എന്താണെന്ന് ഒന്ന് കാണിച്ചും കൊടുക്കാം😌 അയാൾക്കും കാണില്ലേ ജയിലിൽ നിന്നും പരോളിൽ ഇറങ്ങാൻ ആഗ്രഹം😜
ഈ പ്രോഗ്രം കാണുന്നതിന് മുമ്പ് കമന്റ് വായിക്കുന്നവർ എത്രപേരുണ്ട്
@jamsheer2756 жыл бұрын
കണ്ണുനട്ടു കാത്തിരിക്കുകയായിരുന്നു എന്റെ പ്രിയ കോമഡി ഉത്സവം കാണാൻവേണ്ടി പിന്നെ നമ്മുടെ സ്വന്തം മിഥുൻ ചേട്ടനെയും മറ്റെല്ലാവരെയും കാണാൻവേണ്ടി
@gladsonm46676 жыл бұрын
Jai bolo barath matha ki 💪💪💪💪 jai💪💪💪💪💪 jaihind to all soldiers who died for our country you are real life heros 👏👏👏👏
@Jameesaif6 жыл бұрын
ചിരിയുടെ മഹോത്സവ വേദിയെ പൊട്ടിച്ചിരിയിലാഴ്ത്തിയ മിമിക്രി കോമ്പിറ്റീഷൻ റൗണ്ട് എന്റെ നാട്ടുകാരനായ ഷാഹുൽ ആന്തിയൂർകുന്ന്. വളരെ സന്തോഷം ഉയരങ്ങൾ കീഴടക്കട്ടെ...
@shahulchullan38736 жыл бұрын
Thank u
@jisha.u92612 жыл бұрын
പോലീസിലും ഉണ്ട് ഒരുപാട് കലാകാരന്മാർ... അടിപൊളി.... 👍🏻👍🏻👍🏻👍🏻
@KB-yr9cw2 жыл бұрын
Our sir .. Shahul Hameed Sir ❤️
@amalvayyattupuzha6 жыл бұрын
ADC dance company എത്രപേർക്ക് ഇഷ്ടമായി ഇവരുടെ പ്രകടനം
@abhinavr28876 жыл бұрын
Amal Vayyattupuzha 👌👌👌👌👌👍👍👍👍👍
@musthafas7806 жыл бұрын
ഞങ്ങൾ എന്നും എപ്പോഴും കോമഡി ഉൽസവത്തിനോപ്പം
@shahdandhiloos18826 жыл бұрын
എല്ലാരും എന്നെ pole തന്നെ ആകും ല്ലെ episode കാണും മുൻപെ chumma cmnts okk ഒന്ന് കണ്ണോടിച്ചു നോക്കുന്നത്...
@ameen20576 жыл бұрын
Shahdan Dhiloos yes
@Jomon_Joy6 жыл бұрын
ടിനി ചേട്ടൻ പുതിയ ഐറ്റം ഇറക്കിയല്ലോ...വിസ്സിൽ...ഒന്നും പറയാനില്ല,ബിഗ് സലൂട്ട്...
@salmanmalapuram56046 жыл бұрын
പക്രു ചേട്ടനെ മിസ്സ് ചെയുന്നവർ ഉണ്ടോ
@vinithamohan68666 жыл бұрын
ഒരുപാട്
@shereefmohammed9126 жыл бұрын
Shootingilan
@krishnakumarrsasthamcotta66626 жыл бұрын
തീർച്ചയായും
@lindajobin65046 жыл бұрын
Biju chettanae kandathil orupadu santhosham....love you manichetta..miss u so badly.....
@satharktpm27206 жыл бұрын
മീശപിരിച്ച പൊലീസിനും മീശമുളക്കാത്ത കൊച്ചുപയ്യന്‍സിനും ഒരുപോലെ പങ്കെടുക്കാന്‍ comedy ഉത്സവം
@nisamnisu.38876 жыл бұрын
നാടും വിടും വിട് കൊടും തണുപ്പത്തും ചുടത്തും ഞങ്ങളുടെ പ്രിയ സഹോദരന്മാർക് ഒരായിരം big സല്യൂട്ട്...
@krishnakumarrsasthamcotta66626 жыл бұрын
കലാഭവൻ മണിചേട്ടൻമയം ഞങ്ങൾ സമ്മാനിച്ച- ബിജു ചാലക്കുടി ചേട്ടന് ഒരുപാട് നന്ദി.... മണിചേട്ടൻ ഉണ്ടയിരുന്നെങ്കിൽ......
@noufeekmuhammad46146 жыл бұрын
മുത്താണ് നമ്മുടെ മിഥുൻ
@Isolated_soul_Angel6 жыл бұрын
നാട്ടില് മകരമഞ് പെയ്യണ കാലമാവുമ്പോ കൊടിയേറ്റ് തുടങ്ങാറുണ്ട് ഓരോ ഗ്രാമത്തിലും ഉത്സവങ്ങൾക്കായിട്ട് ... അന്നൊക്കെ പിന്നീടങ്ങിട് ഒരു ഉത്സാഹം തന്നെയായിരുന്നു ഓരോ ഉത്സവത്തെ വരവേൽക്കാനും.... ഇന്നിപ്പോ കൊടിയേറ്റ് തുടങ്ങീട്ട് നിർത്താതെ തുടരുന്ന ഈ ഉത്സവ പെരുമഴയോടു പെരുത്തിഷ്ടമാണ് ഓരോ മലയാളിക്കും. 👆🏻👆🏻 ❤️ഇഷ്ടം കോമഡി ഉത്സവം❤️👈🏻
@alibai0816 жыл бұрын
Ramesh piradi corect ano?
@Isolated_soul_Angel6 жыл бұрын
gold war ന്തോ
@sidheek41946 жыл бұрын
ബിജു ചാലക്കുടി അവസാനം ശരിക്കും കരയിപ്പിച്ചു അതുപോലെ തന്നെ Army dance കാരും 'ശരിക്കും കോമഡി ഉത്സവം കാണാതെ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് എത്ര Talents ആണ് നമുക്ക് ഉള്ളത് അതിന് ചുക്കാൻ പിടിക്കുന്ന flowers ചാനലിനും മിഥുൻ ചേട്ടനും ടിനി ബിജുകുട്ടൻ പ്രജോദ് പക്രു ചേട്ടൻ പിന്നെ ഗ്രൂ മേഴ്സ് ഷിബു സതീഷ് ,പിന്നെ മിഥിൻ ലാജിനും ബിഗ് സല്യൂട്ട് 👍👏🌹😘
@ponnusaudi58776 жыл бұрын
Vannu.....kandu.....keezhadakki.......
@AshokArunkrishnan6 жыл бұрын
Safanaz Safu ഓണത്തിനിടക്കു പൂട്ടു കച്ചവടം
@greenapple91776 жыл бұрын
ഞങ്ങളുടെ ലഹരി ആളെ തെറ്റിക്കുന്ന കഞ്ചാവല്ല. പാന്മസാലകളല്ല. ഞങ്ങളുടെ ലഹരി ഞങ്ങളുടെ കോമഡി ഉത്സവമാണ്. അടിമപ്പെട്ട് പോയി കോമഡി ഉത്സവത്തിൽ..!
@Sivaprasad03696 жыл бұрын
Vegam AR Rahman show tickets theeran agrahikunavar oru like adiku... vere onum ala... epo Flowers channel nokiyalum ee Add aane
@shajikolasserishajik65346 жыл бұрын
ഈ എപ്പിസോഡിൽ വന്ന ഷാഫി എന്റെ നാട്ടുകാരനായ ഷാഫിക്ക് ഒരുപാട് നന്മകളും നേരുന്നു
@Rajesh-ty7hs6 жыл бұрын
Nannayi shafikka
@mohandasshivan8606 жыл бұрын
out standing episode team comedy utsam big solut,s
@valiyaparambilrajeevkumar31974 жыл бұрын
ബിജു.. സത്യത്തിൽ എങ്ങനെ ഒരാൾ ഉണ്ടെന്ന് ഈ കോമഡി ഉത്സവത്തിലൂടെ അറിയാൻ കഴിഞ്ഞു. കോമഡി ഉത്സവത്തിന് നന്ദി. ബിജു എല്ലാ ആശംസകളും നേരുന്നു. മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാണ് ബിജുവിനെ പോലുള്ള കലാകാരന്മാർ. ദൈവം അനുഗ്രഹിക്കട്ടെ...
@sreeraj19886 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോഴേ കമെന്റ് ഇടാം എന്ന് കരുതിയതാണ് പിന്നെ ഒരു വെറൈറ്റിക്കു വേണ്ടി മുഴുവൻ കണ്ടിട്ട് കമെന്റ് ഇടാം എന്ന് വച്ചു. 1. മിമിക്രി കോമ്പറ്റിഷൻ നന്നായിരുന്നു. 2. കാഴ്ചക്ക് പ്രശ്നമുള്ള കുട്ടിയുടെ പാട്ടു നന്നായിരുന്നു അച്ഛന്റെയും. 3. ആ കുട്ടിയുടെ ചികിത്സക്ക് സഹായം വേണമോ എന്ന് ചോദിച്ചു കണ്ടില്ല 4. സ്പോട് ഡബ്ബിങ് നന്നായിരുന്നു. അതിലേറെ ലൈവ് ചെയ്തത് നന്നായിരുന്നു. 5. ബിജു ചേട്ടനെ കൊണ്ട് വന്നത് സൂപ്പർ ആയിരുന്നു. പുള്ളിയുടെ പാട്ടും കിടിലം മിമിക്രിയും കിടിലം കരയിച്ചു കളഞ്ഞു. 6. സിനിമാറ്റിക് ഡാൻസ് പൊളിച്ചു ഒന്നും പറയാനില്ല. 7. മഞ്ഞ ചുരിദാറും ഓറഞ്ച് ഷാളും ഇട്ട ചേച്ചി ക്യാമറമാന്റെ മാമന്റെ മോളായതു കൊണ്ടാവാം കഴിഞ്ഞ എപ്പിസോഡിലും ഈ എപ്പിസോഡിലും കൂടി 12 തവണ കാണിച്ചിട്ടുണ്ട് സംശയം ഉള്ളവർക്ക് എണ്ണിനോക്കാം. മൊത്തത്തിൽ കലക്കി.
അവസാന ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ് മിഥുൻ & flowers tv എങ്ങനെ യാണ് ഇതിനെ കുറിച്ചു commant എഴുതാൻ എന്നറിയില്ല എത്ര മനോഹരം ഈ പ്രോഗ്രാം ലോകം അവസാനിക്കുന്ന വരെ ഈ ഉത്സവം മുന്നോട്ട് പോകട്ടെ. ഒരു ബിഗ് ബിഗ് ബിഗ് സലൂട്ട്
@creativecreator43366 жыл бұрын
Dance performances is awesome..... superb
@santhusanthu82466 жыл бұрын
ബിജു ചേട്ടാ എന്റെ മണിച്ചേട്ടൻ,..ഇതുപോലൊരു പെര്ഫോമെൻസ് ആദ്യമാണ്..എന്തൊരു ഒറിജിനാലിറ്റി..proud of u
@rajsan16 жыл бұрын
Kuwait 👍👍👍🇰🇼
@godsisgreat16 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ
@naninanikknanikk31416 жыл бұрын
പ്രജോദ് ഏട്ടന് oru ബിഗ്ഗ് സല്യൂട്ട്
@mohammedriyas50966 жыл бұрын
Big salute 💪💪army dancers nu 💕💕💕💐💐💐💐💐
@sreelakshmimidhun90876 жыл бұрын
Kidukkachi
@madhugangadharan42516 жыл бұрын
Happy greeting மீண்டும் ஒரு முறை என் மனதுடன் நெருங்கிய இந்த பகுதி குறித்து தாய்மொழியிலே என் பதிவு இன்றைய மிமிக்கிரி போட்டியில் காவல்துறை நண்பரின் மற்றும் பிற போட்டியாளிரின் பங்கு சிறப்பு அதை விட troll big highlight with police man... அப்பா மகளும் பாடிய பாடல் மிக சிறப்பு அந்த குரல் ஏனோ வைக்ஐம் விஜய லட்சுமியை நினைவு படுத்தி சென்றது ஸப்பாட் டப்பிங் இன்றும் சிறப்பு பிசராடி குரல் ஓரளவு நன்றாக வந்துள்ளது ஏனோ பீஜு அவரின் வருகை மணி சேட்டனை நினைவு படுத்தி சென்றது அவர் செய்த காட்சி வாசந்தியும் லட்சுமியும் பின்னே ஞானும் என்ன ஒரு அருமையான படம் அதை நினைத்தி கண்ணீரைந்தது என்பதே உண்மை கடைசியாக வந்த ADC நடனம் என்ன ஒரு சிறப்பு நமக்காய் தன்னை மறந்து நாட்டை காக்கும் இராணுவ வீரன் ஒவ்வொரு என் தலை தாழ்ந்த நன்றி டTinu காமெண்ட் மிக சிறப்பு அந்த இராணுவ உடை இயல்பாய் அவர்களின் முடியும் வெட்டி இருந்தால் இன்னும் சிறப்பு Patriotism என்பது எந்த கட்சிக்கு சொந்தமில்லை மிக சிறப்பு mithun இந்த பகுதியும் மனம் நிறைந்து போனது
@PETER_PARKER_956 жыл бұрын
കോമഡി ഉത്സവത്തിൽ സിദ്ധിക്ക് നെ അനുകരിച്ച ജെയിംസ് നെ കൊണ്ടുവരാൻ ആഗ്രഹമുള്ളവർ ഉണ്ടോ. ഉണ്ടെങ്കിൽ👍
@photoprintedmug8206 жыл бұрын
adc ഡാൻസ് കമ്പനി ഒരു രക്ഷയുമില്ല.പൊളിച്ചു പണ്ടാരടക്കി.ഞാൻ അത് മാത്രം 3ആം തവണയും കണ്ടുകൊണ്ടിരിക്കുകയാ
@doachira1486 жыл бұрын
പന്ത്രണ്ടാം തീയതി കഴിയാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട് ഇവിടെ
*Friends ellam like,,please.A R റഹമാൻ ആഡ് ഇട്ടു ഇങ്ങനെ വെറുപ്പിക്കല്ലേടോ,,😲 ഞങ്ങളിവടെ ഒരു സ്ഥാപനം നടത്തുകയെല്ലേ😝* (മിഥുനേട്ടനും ഞാനും കൂടെ)😆😋
@Lion-io1gq6 жыл бұрын
a Bunch of daffodiles 👍👍
@vishnuvichu1396 жыл бұрын
a Bunch of daffodiles 😍🖒🖒
@bkziktm16956 жыл бұрын
a Bunch of daffodiles ente compny njn lcesnu thanathum poraah...ahaaa...kollalo😜😜😜
@vishnuvichu1396 жыл бұрын
bkzi kottayam ഇതാണ് ഞാൻ നിനക്ക് ഒന്നും തരാത്തത് ഞാനറിയാതെ നീ അവനു കൊടുത്തല്ലേ😉😉
@bkziktm16956 жыл бұрын
Vishnu vichu aaiwwa...athinu pakaram enum chettayde cmmntnu njn alle vechu like chyipikunile... Onnum marakaruth dasa...enk feel ayi..dha divade💔😥😥
@khaleel31116 жыл бұрын
ശാഹുൽജീ ബിജുകുട്ടൻ ചേട്ടൻ പറഞ്ഞപോലെ ഒന്നും പറയാനില്ല.....ഇത് താൻടാ പോലീസ് 😍👌
@shahulchullan38736 жыл бұрын
Thnk uuu
@shahulchullan38736 жыл бұрын
Thnk
@khaleel31116 жыл бұрын
😍👍
@RazakRazak-oe5jv6 жыл бұрын
പുളിക്കലുള്ളവർ ഒന്ന് ലൈക്ക്കൊടുക്കി ഇന്ന് നമ്മളെപോലീസുകാരൻ ഷാഹുൽസാറിന്
@shahulchullan38736 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഈ സപ്പോര്ടിനു
@shajikolasserishajik65346 жыл бұрын
നമ്മുടെ മലയാള ചരിത്രത്തിൽ ആദ്യ മായാണ് ഒരു അവതാരകന്റ്റെ ഫോട്ടോ വാഹനത്തിന്ടെ പുറകെ വെക്കുന്നത് അത് ഓരോ മലയാളിയും അദ്ദേഹത്തെ അത്രയും ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം മിധുൻ ഭായ് നിങ്ങളോട് ഒരു പാട് അഭിമാനം തോന്നുന്നു
@bainojm99316 жыл бұрын
കിടിലൻ മിഥുൻ ചേട്ടൻ ടിനി ചേട്ടൻ പ്രജോതട്ടാൻ
@ar.shijaymohan43796 жыл бұрын
biju chalakudy super🙏😍😍😍😍
@naseemmunna37856 жыл бұрын
ഹായ്... ഫ്രണ്ട്സ്..... കോമഡി ഉത്സവത്തെ ഇഷ്ടപ്പെടുന്നവർക്കായി പരസ്പരം പരിചയപ്പെടാനായിട്ടു ഉള്ള ഒരു comment ആണിത്. അപ്പൊ എല്ലാരും പരിചയപ്പെടുവല്ലേ ....💪💪💯
@naseemmunna37856 жыл бұрын
Hai..
@shcrafts11866 жыл бұрын
My name.shuhaib karathode
@naseemmunna37856 жыл бұрын
shuhaib ch എന്‍റെ പേര് നസീം. നാട്ടില്‍ തിരുവനന്തപുരം.
@naseemmunna37856 жыл бұрын
shuhaib ch എന്ത് ചെയ്യുന്നു.
@shanavasshanu28156 жыл бұрын
Hi
@shajahanhamsa61906 жыл бұрын
I salute our and all countries soldiers...great performance... welldone guys.
@AdenEmmanuel6 жыл бұрын
നാളെ വെക്കാൻ assignment എഴുതാൻ ഇരുന്ന ഞാനാ.. കണ്ടിട്ടേയുള്ളു ഇനിയും.. നാളെയാണ് last day submit ചെയ്യാൻ.. പക്ഷെ ഇത് കണ്ടിട്ട് മതി
@akashakashu01336 жыл бұрын
Ivide examum vacha njn kananirunnath...ene pidichiruthiyath enn thanne paraym...athum university exam...ellam sabaash aayii
ethra nanni paranjalum mathiyagilla flowers chanalinodu ithrayum nalla kalakaranmarku aravasaram koduth avarku vendi kaziyunna reethiyil avarku sahayam nalki janangal eteduth innu ee prograam oru maha samudram pole orikkalum avasnikathe irikatte ithinte pinnani pravarthagarku ente oru valiya salute 😍😍😍😍😍😍
@khaleelrahmankhan12596 жыл бұрын
ഈ എ ആർ റഹ്മാൻ പരിപാടി കഴിഞ്ഞാൽ മതിയായിരുന്നു
@psdas3536 жыл бұрын
🌷🌷🌷ADC ഡാൻസ് കമ്പനി എല്ലാ ഗൾഫ്കാരെയും ഭാര്യയേം വീട്ടുകാരേം ഓർത്തു കണ്ണ് നനയിച്ചില്ലേ... 😢😢🌷🌷🌷
@muhammadsafwansafwan2556 жыл бұрын
Big saluite for indian army
@premadasanak75166 жыл бұрын
നന്ദി നമസ്കാരം കോമഡി ഉത്സവത്തിന്... കാഴ്ചയുടെ ഭാഗ്യമില്ലാത്ത മോളുടെ ഗാനവും, താടിയും മുടിയും നീട്ടിവളർത്തിയ മണിച്ചേട്ടന്റെ അവതാരവും അദ്ദേഹത്തിന്റെ അവതരണവും ഉത്സവത്തിന്റെ മാറ്റ് കൂട്ടുമ്പോൾ ഊർജ്ജസ്വലരായ പട്ടാളവേഷക്കാരുടെ ഡാൻസ് ഹൊ.. അതുക്കും മേലെ... ഒരു ബിഗ് സല്യൂട്ട്.... നന്ദി
@eldhovarghese15866 жыл бұрын
കുവൈറ്റിൽ ഉള്ള ചങ്ങനാശ്ശേരിക്കാരൻ ജോബിമോൻ ഉള്ള ലൈക് ഇവിടെ അടിക്കുക.
@dineshjohn76416 жыл бұрын
കുവൈറ്റ് കീ ജയ്
@robinpappachen6 жыл бұрын
ഓരോ എപ്പിസോഡ് കടക്കുംതോറും കോമഡി ഉത്സവം ഉയർച്ചയുടെ കൊടുമുടിയിലേക്കു കയറിക്കൊണ്ടിരിക്കുകയാണ്...... അഭിനന്ദനങ്ങൾ.. !!!!
@khaleelkasaragodkallukasar33376 жыл бұрын
Super super super super super 😚😗😚🤣😂😂😂😂
@supergooajay84196 жыл бұрын
Njan midhun fan
@raslaichu41786 жыл бұрын
Onnum parayaanillaaa 👍👌👌👍👌👍 Big salute 👍👍👍👍👍👍👍
@HANNA-md7me6 жыл бұрын
Qatar ൽ നിന്ന് കാണുന്നവർ ഒന്ന് like അടിച്ചേ....👍
@ameen20576 жыл бұрын
Hanna Hanna അതെന്താ നാടിലുള്ളോർ ലൈക്ക് അടിക്കാൻപാടില്ല എന്നുണ്ടോ😕 ഞാൻ ലൈക്ക് അടിക്കും😏
@nithinraj10346 жыл бұрын
Oru episode പോലും njan miss ചെയ്തിട്ടില്ല... ningalo... fav show ever... luv u midhun ചേട്ടാ...
@muhammedrafirafi54096 жыл бұрын
യു എ ഇ ടീം 👍🏻👍🏻
@kannanvembayamthiruvandapu23936 жыл бұрын
കുവൈറ്റിനിന്നും .. പ്രവാസി നമ്മുടെ മുത്തേ....
@miniharissa48486 жыл бұрын
Comedy utasavum uppummullakumanu kannan kathirikunathu program
@saneeshmls36976 жыл бұрын
Jithin Jithu 😉
@miniharissa48486 жыл бұрын
Saneesh mls 😁
@tech_world29916 жыл бұрын
Comedy utsavam vere levelilekkaan keripponath........😍
@arunrs33686 жыл бұрын
Njangal pattalkare orthathinu nanni
@sajinashraf65226 жыл бұрын
നമ്മുടെ മണിച്ചേട്ടന്റെ പാട്ടുകൾ ഏതു ഈണത്തിലും താളത്തിലും പാടിയാലും വല്ലാത്തൊരു #feel തന്നെയാ😔😔😔
@nisamkunjoli79156 жыл бұрын
ഒരു ബിഗ് സല്യൂട്ട് കോമഡി ഉത്സവത്തിന് നങ്ങൾ പ്രവാസി മലയാളികളുടെ അഹങ്കാരമണ് കോമഡി ഉത്സവം (ഡിസ്‌ലൈക്ക് അടിക്കുന്ന.......മർക്)സൗദിയിൽ നിന്നും മറുപടി ഹിമാർ......
@sebastiancv89106 жыл бұрын
ബിജു ചാലക്കുടി... മണിചേട്ടനോടുള്ള സ്നേഹം... കാണിച്ചത് സൂപ്പർ അടിപൊളി പാട്ട്..
@rajeshraash25486 жыл бұрын
ഭാരത് മാതാ കീ ജയ്
@faisalfaisu19836 жыл бұрын
എന്താടോ നന്നാവാത്തെ
@najmasafe296 жыл бұрын
താമര വിരിയുമോ
@shehabshehab91926 жыл бұрын
Army dance പൊളിച്ചു ... കണ്ണ് നിറഞ്ഞു പോയി.... പൊളിച്ചു മക്കളേ