No video

Comedy Utsavam│Flowers│Ep# 226

  Рет қаралды 425,755

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 559
@Akarsha888
@Akarsha888 6 жыл бұрын
*എന്നും എപ്പൊഴും ഏത് രീതിയിൽ കേട്ടാലും ഹൃദയം കീറി മുറിക്കുന്ന വേദന തോന്നുന്ന ഒരു കാര്യമാണ് ഗർഭപാത്രത്തിൽ വച്ചു തന്നെ കുരുന്ന് ജീവനെ അറുത്ത് മുറിക്കുന്ന അബോർഷൻ* *ആ വാക്കു പോലും കേൾക്കാതിരിക്കട്ടെ നമുക്കിടയിൽ ഒരു നിമിഷത്തേയ്ക്ക് പോലും അങ്ങനൊരു ചിന്ത ഉണ്ടാകാതിരിക്കട്ടെ ഒരു സ്ത്രീയ്ക്കും എന്ന് മാത്രമാണെന്റെ പ്രാർത്ഥന* *വളരെ വലിയൊരു സന്ദേശം അതിമനോഹരമായി പ്രേക്ഷകമനസ്സുകളിലേയ്ക്കെത്തിച്ച ഡാൻസ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ* 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@jrmedia9316
@jrmedia9316 6 жыл бұрын
എത്ര അച്ഛനമ്മമാർ ഉണ്ട് പെണ്മക്കളെ സ്നേഹിക്കുന്നവർ ആയി ............................... ഇന്നത്തെ ഡാൻസ് സ്കിപ്റ്റ് കണ്ടപ്പോൾ അതിയായ സങ്കടം തോന്നി കാരണം ഈ തലമുറയിൽ കുഞ്ഞുങ്ങൾ ഇല്ലാതെ ഒരുപാട് പേര് പ്രാർത്ഥനകളും വഴിപാടുകളുമായി ജീവിക്കുന്നു ...ഒരുപാട് കുടുംബങ്ങൾ ഇതിനെ ചൊല്ലി തകർന്നടിയുന്ന ...ഈ കാലയളവിൽ പെൺകുട്ടിയെന്നു പറഞ്ഞു അബോർഷൻവഴി കൊന്നൊടുക്കുന്ന കുഞ്ഞുങ്ങൾ ഒരുപാട് ..അതിശയകരമായ വാക്ചാതുര്യംകൊണ്ടു മനുഷ്യ മനസ്സ് കീഴടിക്കിയിരിക്കുന്നു എൻ സ് സ് വല്ലപ്പാടി കരയോഗം ഡാൻസ് ടീം അവതരിപ്പിച്ച ..മനസാക്ഷിയെ വീണ്ടും ചിന്തിപ്പിക്കുന്ന പദപ്രയോഗങ്ങൾ കോർത്തിണക്കി അബോര്ഷനെ കുറിച്ച് സാദാരണ ജനങൾക്ക് മനസിലാകുന്ന തരത്തിൽ വ്യാഖ്യാനിച്ചു ഡാൻസിൽ കൂടി കോമേഡി ഉത്സവത്തെ നന്മയുടെ ഉത്സവം കൂടിയാക്കിയ പ്രിയ അണിയറപ്രവർത്തകർക്കും ഡാൻസ് കളിച്ച പ്രിയ കൂട്ടുകാർക്കും നന്ദിയും സന്തോഷവും ...കൂടെ അഭിനന്ദങ്ങളും അർപ്പിക്കുന്നു ....സ്നേഹത്തോടെ ...................ജെനീറോസ് മുട്ടത്‌ കുന്നത്തങ്ങാടി
@Akarsha888
@Akarsha888 6 жыл бұрын
JR Media വലിയൊരു സത്യം ...🌷🌷🌹🌹🌹💚💖💚💚💚
@thefolk3536
@thefolk3536 6 жыл бұрын
ഇങ്ങനെ ആർക്കും തോന്നാതിരിക്കട്ടെ ..........ചെയ്തവർ ഈ ഡാൻസ് കണ്ടിട്ട് പശ്ചാതപിക്കട്ടെ ..
@sumassudhar8323
@sumassudhar8323 6 жыл бұрын
Akarsha ആകർഷ Read this very touching aborted baby's letter to her mother. "Mommy, I tried to stay with you....... Dear Mommy, I'm in heaven now, sitting on God lap. He loves me and cries with me, for my heart has been broken. I so wanted to be ur little girl I don't quite understand what has happened. I was so existence. I was in a dark, yet comfortable place. I saw I had fingers and toes. I was pretty far along in my developing. Yet not near ready to leave my surroundings. I spent most of my time thinking or sleeping. Even from my earliest days, I felt a special bonding between u and me. Sometimes I heard u crying and cried with u. Sometimes u would yell or scream, then cry. I heard Daddy yelling back I was sad, and hoped u would be better soon. I wondered why u cried so much. One day u cried almost all of the day I hurt for u. I couldn't imagine. Why u were so unhappy. That same day the most horrible thing happened. A very mean monster came into that warm, comfortable place I was in. I was so scared, I began screaming but u never once tried to help me. Maybe u never heard me. The monster got closer and closer as I was screaming and screaming, "Mommy, Mommy, help me please, Mommy help me'... Complete terror is all I felt. I screamed until I thought I couldn't any more. Then the monster stared ripping my arm off. It hurt so bad, the pain I can never explain. It didn't stop. Oh, how I begged it to stop. I screamed in horror as it ripped my leg off. Though I was in such complete pain. I was dying. I knew I would never see ur face or hear you say how much u love me. I wanted to make u happy. Now I couldn't, all my dreams were shattered. Though I was in utter pain and horror, u felt the pain of my heart breathing, above all. I wanted more than anything to be ur daughter. No use now, for I was dying a painful death. I could only imagine the terrible things that they had done to u. I wanted to tell u that I love u before I was gone, but, I didn't know the words u could understand. And soon, I no longer had the breath to say them, I was dead. I felt myself rising. I was being carried by a huge angel into a big beautiful place. I was still crying , but the physical pain was gone. The angel took me to God and set me in his lap. He said he loved me, and he was my father then I was happy. I asked him what the thing was that killed me. He answered, " Abortion. I'm sorry my child, for I know how it feels" I don't know what abortion is, I guess that the name of the monster. I'm writing to say that I love you and to tell you how much I wanted to be ur little baby girl. I tried very hard to live. I wanted to live. I had the will, but I couldn't, the monster was too powerful sucked my arm and legs off and finally got all of me. It was impossible to live. I just wanted u to know I tried to stay with u. I didn't want to die. Also Mommy, please watch out for that abortion monster. Mommy, I love you and I would hate for u to go through the kind of pain I did. Please careful... LOVE YOUR LITTLE BABY GIRL.
@Akarsha888
@Akarsha888 6 жыл бұрын
Love Only ശരിയാ 🌹🌷🌷💚💚💜
@jenirose1939
@jenirose1939 6 жыл бұрын
💝💝💝💝💝😘😘😘എത്ര അച്ഛനമ്മമാർ ഉണ്ട് പെണ്മക്കളെ സ്നേഹിക്കുന്നവർ💝💝💝 ആയി ............................... ഇന്നത്തെ ഡാൻസ് സ്കിപ്റ്റ് കണ്ടപ്പോൾ അതിയായ സങ്കടം തോന്നി കാരണം ഈ തലമുറയിൽ കുഞ്ഞുങ്ങൾ ഇല്ലാതെ ഒരുപാട് പേര് പ്രാർത്ഥനകളും വഴിപാടുകളുമായി ജീവിക്കുന്നു ...ഒരുപാട് കുടുംബങ്ങൾ ഇതിനെ ചൊല്ലി തകർന്നടിയുന്ന ...ഈ കാലയളവിൽ പെൺകുട്ടിയെന്നു പറഞ്ഞു അബോർഷൻവഴി കൊന്നൊടുക്കുന്ന കുഞ്ഞുങ്ങൾ ഒരുപാട് ..അതിശയകരമായ വാക്ചാതുര്യംകൊണ്ടു മനുഷ്യ മനസ്സ് കീഴടിക്കിയിരിക്കുന്നു എൻ സ് സ് വല്ലപ്പാടി കരയോഗം ഡാൻസ് ടീം അവതരിപ്പിച്ച .💝💝💝💝.മനസാക്ഷിയെ വീണ്ടും ചിന്തിപ്പിക്കുന്ന പദപ്രയോഗങ്ങൾ കോർത്തിണക്കി അബോര്ഷനെ കുറിച്ച് സാദാരണ ജനങൾക്ക് മനസിലാകുന്ന തരത്തിൽ വ്യാഖ്യാനിച്ചു ഡാൻസിൽ കൂടി കോമേഡി ഉത്സവത്തെ നന്മയുടെ ഉത്സവം കൂടിയാക്കിയ പ്രിയ അണിയറപ്രവർത്തകർക്കും ഡാൻസ് കളിച്ച പ്രിയ കൂട്ടുകാർക്കും നന്ദിയും സന്തോഷവും ...കൂടെ അഭിനന്ദങ്ങളും അർപ്പിക്കുന്നു💝💝💝💝💝 ....സ്നേഹത്തോടെ ...................ജെനീറോസ് മുട്ടത്‌ കുന്നത്തങ്ങാടി💝💝💝💝
@ashikabdulla8099
@ashikabdulla8099 6 жыл бұрын
ടിനി ചേട്ടനു ഒരു താത്പര്യമില്ലാത്ത പോലെയാണ് തോന്നുന്നത് ഇപ്പൊ... പഴയ ഉഷാർ ഒന്നുമില്ല ... അങ്ങനെ ആർക്കേലും തോന്നിയോ
@nivinjohn2288
@nivinjohn2288 6 жыл бұрын
ASHIK ABDULLA ശരിയാണ്... കഴിഞ്ഞ എപ്പിസോഡുകളിൽ ഞാൻ പറഞ്ഞിരുന്നു..... ഒരു താൽപ്പര്യം ഇല്ലായ്മ ഫീൽ ചെയ്യുന്നു
@istamistam1951
@istamistam1951 6 жыл бұрын
Pulli tired anu
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 6 жыл бұрын
ASHIK ABDULLA Yes തോന്നി തുടങ്ങി
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
ASHIK ABDULLA അതെ bro
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
ASHIK ABDULLA ശാരീരിക ബുദ്ധിമുട്ട് ആണ് എന്ന് share വന്നിരുന്നു...ഷൂട്ട് രാത്രി...പകൽ കോമഡി ഉത്സവ ഷൂട്ടിങ്..അത് ആകും
@vishnuvichu139
@vishnuvichu139 6 жыл бұрын
😍ഇഷ്ടപ്പെട്ട ചാനൽ::- ഫ്ലവേഴ്സ്❤ 😍 ഇഷ്ടപ്പെട്ട പരിപാടി:- കോമഡി ഉത്സവം💖 😍 ഇഷ്ടപ്പെട്ട അവതാരകൻ:- മിഥുൻ ചേട്ടൻ💝 😍 ഇഷ്ടപ്പെട്ട ജഡ്ജ്:- പക്രു ചേട്ടൻ👑 😍CU വരുന്ന കലാകാരന്മാർക്ക് ഏറ്റവും നന്നായി സപ്പോർട്ട് കൊടുക്കുന്നത്::-- ടിനി ചേട്ടൻ ബിജുക്കുട്ടൻ ചേട്ടൻ പ്രജോദ് ചേട്ടൻ 😍 ഇഷ്ടപ്പെട്ട ട്രോളർ:- സനൂപ്😀 😍 ഏറ്റവും കൂടുതൽ ആള്ക്കാരുടെ ആഗ്രഹം:- 😄 കോമഡി ഉത്സവത്തിൽ ഒന്ന് പോകണം 😍 കമൻറ് ബോക്സിലെ പ്രത്യേകത:- ജാതിമത വർഗീയത കാണിക്കാതെ കോമഡി ഉത്സവത്തിൽ വരുന്ന കലാകാരന്മാരെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ മനസ്സ് കാണിക്കുന്ന മച്ചാന്മാരും മച്ചാത്തികളും 😍 പിന്നെ ആര് കമൻറ് ഇട്ടാലും എല്ലാവരെയും സപ്പോർട്ട് ചെയ്യുന്ന കുറേ ചങ്ക്സ് 😍കമൻറ് അടിക്കാൻ വരുന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമൻറ് ആണെന്ന് തോന്നുന്നവർ ലൈക്ക് അടിക്കാൻ ഉള്ള എൻറെ കമൻറ് ഈ കമൻറ്😎
@Theking-ch9su
@Theking-ch9su 6 жыл бұрын
Vishnu vichu ❤❤❤❤🖒
@sachinnsachu9356
@sachinnsachu9356 6 жыл бұрын
Vishnu vichu hiiii
@vishnuvichu139
@vishnuvichu139 6 жыл бұрын
Hafeena hafii 😉😉😉😉😉
@vishnuvichu139
@vishnuvichu139 6 жыл бұрын
Sachinn Sachu hiii
@vishnuvichu139
@vishnuvichu139 6 жыл бұрын
love love 😍😍😍
@muhamedshafi6242
@muhamedshafi6242 6 жыл бұрын
കമന്റ് ഒന്നും എഴുതാറില്ലെങ്കിലും ഞാനും ഈ നന്മ മനസ്സുകളുടെ സംഘ കടുബത്തിലെ അംഗമാണ്... എഴുതുന്നതിലേറെ വായിക്കാനാണ് കൂടുതലിഷ്ടം.. അത് കൊണ്ട് തന്നെ കമന്റ് ബോക്സ് അരിച്ചുപെറുക്കാറുണ്ട്... നമ്മുടെ നാടിന്റെ തനതായ സംസ്കാരവും പൈതൃകവും ഇവിടെ വായിച്ചെടുക്കാൻ കഴിന്നത് കൊണ്ടാണ് ഒരുപാട് ഇഷ്ടപ്പെട്ട് പോകുന്നത്.. പ്രവാസി ആയ ഞാൻ ആ പട്ടം അഴിച്ച് വെച്ച് നാട്ടിലേക്ക് പോവുകയാണ് എങ്കിലും കോമഡി ഉത്സവ കൂട്ടുകുടുംബം എന്നും കൂടെയുണ്ടാവും.. നല്ല മനസ്സുകൾക്കെല്ലാം നന്മ നേർന്നു കൊണ്ട്....
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
കോമഡി ഉത്സവത്തിലെ തുടക്കം മിമിക്രി കോംബറ്റീഷൻ തന്നെ വേണം എന്നാണ് എന്റെ ഒരു താഴ്മയോടെയുള്ള അപേക്ഷയും ,അപിപ്രായവും..🙏🙏🙏 ഇന്നത്തെ കോമഡി ഉത്സവം നല്ലൊരു മെസ്സേജോടെ ആണ് സഹോദരികൾ അവതരിപ്പിച്ചത്👌🏼👌🏼👌🏼👌🏼..അതിന്റെ ടെൻഷൻ മാറാൻ തൃശ്ശൂരിലെ നാദസ്വരം-ബാന്റ് ഫ്യൂഷൻ വേണ്ടി വന്നൂ...സൂപ്പർ പെർഫോമൻസ്..👏👏👏പിന്നെ അമേരിക്കൻ മലയാളിയുടെ പാട്ടും കൂടി ആയപ്പോൾ ഉത്സവം പൊളിച്ചു..👏👏👏👏 ❤️❤️❤️❤️❤️❤️
@shakkeeralikodungallur7338
@shakkeeralikodungallur7338 6 жыл бұрын
Rejileshvilayattoor Vilayattoor Satyam i'll support uu
@irshadnp112
@irshadnp112 6 жыл бұрын
starting message thanne ayikkotte enn vech kaanum...
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
Irshad np Ys
@nivinjohn2288
@nivinjohn2288 6 жыл бұрын
പഴയ ഓർഡർ തന്നെ രസം... ബിജുക്കുട്ടൻ ചേട്ടൻ, പക്രു ചേട്ടൻ എന്നിവരെ മിസ്സ്‌ ചെയ്യുന്നു... ടിനി ചേട്ടൻ ആകെ ബോറടിച്ചിരിക്കുന്ന പോലെ..... ഉഷാറ് കുറവ് പോലെ തോന്നുന്നു
@okm912
@okm912 6 жыл бұрын
അഭിപ്രായംപറയാൻ പക്രുവിനെകഴിഞ്ഞെഒള്ളുആരും
@navascm3036
@navascm3036 6 жыл бұрын
Tini ചേട്ടൻ ആകെ ആൾ മാറിയത് പോലെ ആർക്കേലും അങ്ങനെ തോന്നിയോ ?
@subhashsubhash6394
@subhashsubhash6394 6 жыл бұрын
Navas cm ഒന്നും ഇപ്പോൾ പറയുന്നില്ല
@nandhuas244
@nandhuas244 6 жыл бұрын
Navas cm എന്റെ ചാനൽ ഒന്ന് കണ്ടു നോക്കാമോ?? പുതുതായി തുടങ്ങിയ ഒരു drawing channel ആണ്.. കുറച്ചു 3d drawing വീഡിയോ ഇട്ടിട്ടുണ്ട്.. KZbinil ഒരുപാട് art ചാനലുകൾ ഉണ്ടെങ്കിലും മലയാളം art ചാനലുകൾ പൊതുവേ കുറവാണ്.. വരും ദിവസങ്ങളിൽ എങ്ങനെ വരക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോകൾ ഞാൻ ഇടുന്നുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.. എന്റെ ചാനലിലെ ഒരു വീഡിയോയുടെ ലിങ്ക് ഒപ്പം കൊടുക്കുന്നു.. കണ്ടു support ചെയ്യും എന്ന് വിശ്വസിക്കുന്നു 🙂🙂😇😇 ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ kzbin.info/www/bejne/qHSopH2slqySpdU
@sinoygeorge9352
@sinoygeorge9352 6 жыл бұрын
u said it
@mansoorkamansoorka45
@mansoorkamansoorka45 6 жыл бұрын
സിനിമ ഷുട്ടിംഗ് പ്രോബ്ലം ആണെന്ന് തോന്നുന്നു
@nivinjohn2288
@nivinjohn2288 6 жыл бұрын
ടിനി ചേട്ടൻ.... എന്തോ പറ്റി... ഹാപ്പി അല്ലാത്ത പോലെ
@veekaay1
@veekaay1 6 жыл бұрын
ലണ്ടനിൽ പോയി വന്നതിനു ശേഷം ടിനിക്ക് എന്ത് പറ്റി???
@prasoolpp736
@prasoolpp736 6 жыл бұрын
Vijayakumar Mulakkal. ഒരു പിടിയും കിട്ടുന്നില്ല
@i.5mviews923
@i.5mviews923 6 жыл бұрын
Tini mandanayee
@vjvjvjjvvjjvjvjvjv2364
@vjvjvjjvvjjvjvjvjv2364 6 жыл бұрын
Hai
@veekaay1
@veekaay1 6 жыл бұрын
മൂപ്പരുടെ അഭിപ്രായസ്വാതത്ര്യത്തിൽ ആരോ കയ്യ് വെച്ച ഫീൽ....
@ashi_dubaiaashi1244
@ashi_dubaiaashi1244 6 жыл бұрын
Vijayakumar Mulakkal ലണ്ടനിൽ പോയി മണ്ടനായതാണ്
@amviy
@amviy 6 жыл бұрын
Comedy uthsavam ചിലപ്പോൾ നമ്മളെ ചിന്തിപ്പിക്കുണതും കരയിപ്പിക്കുയും ചെയ്യുന്നു Big സല്യൂട്ട്
@jrmedia9316
@jrmedia9316 6 жыл бұрын
എത്ര അച്ഛനമ്മമാർ ഉണ്ട് പെണ്മക്കളെ സ്നേഹിക്കുന്നവർ ആയി ............................... ഇന്നത്തെ ഡാൻസ് സ്കിപ്റ്റ് കണ്ടപ്പോൾ അതിയായ സങ്കടം തോന്നി കാരണം ഈ തലമുറയിൽ കുഞ്ഞുങ്ങൾ ഇല്ലാതെ ഒരുപാട് പേര് പ്രാർത്ഥനകളും വഴിപാടുകളുമായി ജീവിക്കുന്നു ...ഒരുപാട് കുടുംബങ്ങൾ ഇതിനെ ചൊല്ലി തകർന്നടിയുന്ന ...ഈ കാലയളവിൽ പെൺകുട്ടിയെന്നു പറഞ്ഞു അബോർഷൻവഴി കൊന്നൊടുക്കുന്ന കുഞ്ഞുങ്ങൾ ഒരുപാട് ..അതിശയകരമായ വാക്ചാതുര്യംകൊണ്ടു മനുഷ്യ മനസ്സ് കീഴടിക്കിയിരിക്കുന്നു എൻ സ് സ് വല്ലപ്പാടി കരയോഗം ഡാൻസ് ടീം അവതരിപ്പിച്ച ..മനസാക്ഷിയെ വീണ്ടും ചിന്തിപ്പിക്കുന്ന പദപ്രയോഗങ്ങൾ കോർത്തിണക്കി അബോര്ഷനെ കുറിച്ച് സാദാരണ ജനങൾക്ക് മനസിലാകുന്ന തരത്തിൽ വ്യാഖ്യാനിച്ചു ഡാൻസിൽ കൂടി കോമേഡി ഉത്സവത്തെ നന്മയുടെ ഉത്സവം കൂടിയാക്കിയ പ്രിയ അണിയറപ്രവർത്തകർക്കും ഡാൻസ് കളിച്ച പ്രിയ കൂട്ടുകാർക്കും നന്ദിയും സന്തോഷവും ...കൂടെ അഭിനന്ദങ്ങളും അർപ്പിക്കുന്നു ....സ്നേഹത്തോടെ ...................ജെനീറോസ് മുട്ടത്‌ കുന്നത്തങ്ങാടി
@prakashprakash19
@prakashprakash19 4 жыл бұрын
.
@noushadtambu8843
@noushadtambu8843 6 жыл бұрын
പെണ്‍കുട്ടികളില്ലാത്ത വീട് ...!!! ആത്മാവില്ലാത്ത ...!!! ശരീരങ്ങള്‍ പോലെയാണ് ...!!! വീട്ടില്‍ ഒരു 'മോളൂട്ടി'വേണം ...!!! ആങ്ങളമാരുടെ അനിയത്തിയായി ...!!! അമ്മയുടെ കുഞ്ഞോളായി ...!!! അച്ഛന്‍റെ പൊന്നൂസായി ...!!! അവളുണ്ടെങ്കില്‍ വീട് ...!!! ഉണര്‍ന്നിരിക്കും ...!!! അകത്തും പുറത്തും ...!!! പാറിനടക്കും ...!!! അടുക്കളയില്‍ അമ്മയ്ക്ക് ...!!! കൈത്താങ്ങാവും ...!!! മുല്ലയും തുളസിയും ...!!! പത്തുമണിപ്പൂക്കളും ...!!! നട്ടുനനക്കാന്‍ ...!!! ഒരു കുഞ്ഞിപ്പെങ്ങള്‍ ...!!! തന്നെ വേണം ...!!! പെണ്‍കുട്ടി ...!!! പിറക്കാത്ത മണിമാളിക ...!!! മരണവീടിന് സമാനമാണ് ...!!! നിന്‍റെ സഹോദരന് ഒരു ...!!! പെണ്‍കുഞ്ഞ് പിറന്നാൽ ..!!! അവനെന്‍റെ സലാം പറയണമെന്ന് ...!!! മാതാപിതാക്കള്‍ക്ക് ...!!! സാന്ത്വനമേകുന്ന ...!!! തണല്‍മരങ്ങളാണ് ...!!! ഓരോ പെണ്‍കിടാവും ...!!! അവശത അനുഭവിക്കുന്ന ...!!! നേരത്ത് അരികിലാദ്യമെത്തുന്നതും ...!!! മാതാപിതാക്കളുടെ ...!!! വേര്‍പാടില്‍ മഴയായ് ...!!! പെയ്തിറങ്ങുന്നതും ...!!! മോളുടെ മിഴിനീരായിരിക്കും ...!!! വിവാഹം കഴിപ്പിച്ച്...!!! മറ്റൊരാളുടെ കൈകളിലേക്ക് ...!!! ഏല്‍പ്പിച്ചു കൊടുത്താലും ...!!! വേറൊരു വീട്ടിലേക്ക് ...!!! പറിച്ചുനട്ടാലും ...!!! ആഴ്ന്നിറങ്ങിയ ...!!! ആല്‍വേരുപോലെ ...!!! അദൃശ്യമായൊരു ...!!! സാന്നിദ്ധ്യമായി ...!!! അവള്‍ നിന്നരികിലുണ്ടാവും ...!!! പരിധിയില്ലാത്ത ...!!! പ്രതീക്ഷയോടെ ...!!! പോറ്റി വളര്‍ത്തിയ ...!!! ആണ്‍മക്കള്‍ ...!!! ജീവിതത്തിന്‍റെ ...!!! പച്ചപ്പുതേടി ...!!! അകലങ്ങളിലേക്ക് ...!!! ചേക്കേറുമ്പോഴും ...!!! 'മകള്‍' ഒരു നിഴല്‍ സ്പര്‍ശമായി ...!!! അനുഭവപ്പെടും ...!!! അമ്മയ്ക്ക് വയ്യെന്ന് ...!!! കേട്ടപ്പോള്‍ ...!!! വീട്ടിലാദ്യമെയെത്തിയത് ...!!! പെങ്ങളാണ് ...!!! കുളിമുറിയില്‍ ...!!! കാലുതെന്നി വീണ അപൂപ്പൻ ...!!! ആഴുപത്രിയിലെ ...!!! അത്യാസന്ന ...!!! നിലയിലാണെന്നറിഞ്ഞപ്പോള്‍ ...!!! ഓടിക്കിതച്ചെത്തിയതും ...!!! എന്റ അമ്മയാ ...!!! 'കോഴിക്കൂട് അടച്ചീല്ലാ ...!!! ആടിനെ മാറ്റിക്കെട്ടീല്ലാ' ...!!! എന്നോര്‍ക്കുന്നത് പോലും ...!!! വീട്ടിലെത്തിയ ശേഷമായിരിക്കും ...!!! മകളായി മാറുന്ന മരുമകളും ...!!! ഒരു 'മോളു' തന്നെയല്ലേ ...!!! "ഭാര്യ പ്രസവിച്ചു ...!!! പിന്നേം പെങ്കുട്ടി" ...!!! നീരസത്തോടെയാണ് ...!!! പലരും ഇത്തരം വിശേഷങ്ങള്‍ ...!!! പങ്കുവെക്കുന്നത് ...!!! ആണായാലും ...!!! പെണ്ണായാലും ...!!! സന്താനങ്ങള്‍ ...!!! ദൈവത്തിന്റെ ...!!! ദാനമല്ലെ അവള്‍ ...!!! വിവാഹ കമ്പോളത്തിലെ ...!!! വില്‍പ്പനച്ചരക്കായി മാറിയത് ...!!! വല്ലാത്ത ശാപം തന്നെ ...!!! ആദര്‍ശ വിശദീകരണങ്ങള്‍ക്ക് ...!!! വാശിപിടിക്കുന്ന ...!!! മതസംഘടനകള്‍ ...!!! തിരസ്ക്കരിക്കപ്പെടേണ്ട ...!!! തിന്മക്കെതിരെ ...!!! പുറംതിരിഞ്ഞു ...!!! നില്‍ക്കുന്നത് ...!!! ഖേദകരമല്ലാതെ മറ്റെന്താണ് ...!!! ഇനിയെന്നാണ് ...!!! നാം ജീവിതം പഠിക്കുക ...!!! ഭാര്യ പ്രസവിച്ചത് മുഴുവന്‍ ...!!! പെണ്ണായിപ്പോയതിന്‍റെ പേരില്‍ ...!!! അവളെ ഒഴിവാക്കിയവരുണ്ട്...!!! കലഹിച്ചവരുണ്ട് ...!!! മര്‍ദിച്ചവരുമുണ്ട് ...!!! സമകാലിക ലോകത്തെ ...!!! വാര്‍ത്തകള്‍ കാണുമ്പോള്‍ ...!!! പെണ്ണിനെ ജീവനോടെ ...!!! കുഴിച്ചുമൂടിയ ...!!! കാലം തിരികെ ...!!! വരുന്നപോലെ തോന്നും ...!!!
@abhinavr2887
@abhinavr2887 6 жыл бұрын
നല്ലൊരു സന്ദേശം ആണ് പെൺകുട്ടികൾ നൽകിയത്.. സലൂട്ട്
@sajuddeensajuddeen253
@sajuddeensajuddeen253 6 жыл бұрын
പെൺകുട്ടികൾ.. സമൂഹത്തിന്.നല്ലൊരു.മെസേജാണ്. നൽകിയത്: അതും .ചുരുങ്ങിയ ടൈം കൊണ്ട്.. മനസിനെ പിടിച്ചു. കുലുക്കിയ ' .മെസേജ്.': '.: നന്നായി വരട്ടെ
@reshmadhineshan7332
@reshmadhineshan7332 6 жыл бұрын
Sajuddeen Sajuddeen a
@kaliyugammalayalam8813
@kaliyugammalayalam8813 6 жыл бұрын
പ്രജോദ് ചേട്ടൻ ഓരോ ദിവസം കൂടുന്തോറും ചുള്ളനായി വരുവാ ....👋🏼😎 എന്താണാവോ കഴിക്കണത് .
@nandhuas244
@nandhuas244 6 жыл бұрын
പൗരൻ എന്റെ ചാനൽ ഒന്ന് കണ്ടു നോക്കാമോ?? പുതുതായി തുടങ്ങിയ ഒരു drawing channel ആണ്.. കുറച്ചു 3d drawing വീഡിയോ ഇട്ടിട്ടുണ്ട്.. KZbinil ഒരുപാട് art ചാനലുകൾ ഉണ്ടെങ്കിലും മലയാളം art ചാനലുകൾ പൊതുവേ കുറവാണ്.. വരും ദിവസങ്ങളിൽ എങ്ങനെ വരക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോകൾ ഞാൻ ഇടുന്നുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.. എന്റെ ചാനലിലെ ഒരു വീഡിയോയുടെ ലിങ്ക് ഒപ്പം കൊടുക്കുന്നു.. കണ്ടു support ചെയ്യും എന്ന് വിശ്വസിക്കുന്നു 🙂🙂😇😇 ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ kzbin.info/www/bejne/qHSopH2slqySpdU
@kaliyugammalayalam8813
@kaliyugammalayalam8813 6 жыл бұрын
Art Kiddo2814ഗിദ്ദോ2814. കരയണ്ട , ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🤭....
@milanmarathe3413
@milanmarathe3413 6 жыл бұрын
ടിനി chetan ശെരിക്കും മാറിയ പോലെ തോനുന്നു എന്തോ മാനസിക പ്രശ്നം പോലെ എന്ത് പറ്റിയത്
@Vip22884
@Vip22884 6 жыл бұрын
Milan Marathe sathyama ,entho oru tension undu
@thefolk3536
@thefolk3536 6 жыл бұрын
കാത്തിരുന്ന് കാണുന്ന ഒരേ ഒരു പ്രോഗ്രാം ........നല്ലതു പോലെ ചിരിപ്പിക്കും ,അത് പോലെ തന്നെ കരയിപ്പിക്കും ,കൂടുതൽ ചിന്തിപ്പിക്കും, മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കും ,എല്ലാം ഒത്തു ഇണങ്ങിയ ഒരേ ഒരു പ്രോഗ്രാം ആണ് നമ്മുടെ കോമഡി ഉത്സവം ❤️💕❤️💕
@udayarajan7665
@udayarajan7665 6 жыл бұрын
PRAJOD FANS ADI LIKE.Kottayam nazeerne kondu varanam pls..comedy utsavam paatu utsavam aayo..
@miznafathima2797
@miznafathima2797 6 жыл бұрын
ഇന്നത്തെ ട്രോളുകൾ എല്ലാം സൂപ്പർ
@mcmedia9050
@mcmedia9050 6 жыл бұрын
തമിഴ് അച്ഛനും മലയാളി അമ്മക്കും ജനിച്ഛ മോൻ..നന്നായി പാടി...പക്ഷെ അവനവന്റെ ഭാഷ മക്കൾക്ക് പകർന്നു കൊടുക്കാഞ്ഞത് വലിയ തെറ്റ് തന്നെ.......മലയാളം ആണെങ്കിലും തമിഴ് ആണെങ്കിലും രണ്ടും നമ്മുടെ ഭാഷ തന്നെ
@ucltv4353
@ucltv4353 6 жыл бұрын
Viral cut ഇടൽ വീണ്ടും തുടങ്ങിയിട്ടുണ്ട്‌. അത്‌ നിർത്തുന്നത്‌ വരെ ഇവിടെ പ്രധിഷേതിക്കും. Support ചെയ്യുന്നവർ ഉണ്ടോ
@kuriendaniel3916
@kuriendaniel3916 6 жыл бұрын
Excellent message against abortion. Dear Mithun, good going. Keep it up.
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
പലക്കാട്ടുകാർക്ക് ഒരു സ്‌പെഷ്യൽ കൈയടി 👏👏👏
@kizhiyedathradhakrishnanrk1223
@kizhiyedathradhakrishnanrk1223 5 жыл бұрын
bashir pandiyath Thanks bro
@ringudelhi007
@ringudelhi007 6 жыл бұрын
428-Super ഇതിലും വലിയ ഒരു TV പ്രോഗ്രാം സ്വപ്നങ്ങളിൽ മാത്രം. Super Episode
@aslamnevy
@aslamnevy 6 жыл бұрын
ഈ ടിനി ടോമിന് ഇതെന്തു പറ്റി ,ചിലയിടത്തു് നിരാശ ,മറ്റൊരിടത്തു് മൗനം ...എന്താ ആരും ഒന്നും മിണ്ടാത്തത് ...മിണ്ടാതെ സഹിക്കുന്നത് .
@layalilogin397
@layalilogin397 6 жыл бұрын
Midhun chettan njangaludea muth aanu
@sandeepsunny2985
@sandeepsunny2985 6 жыл бұрын
മിദുൻ ചേട്ടൻ കഴിഞ്ഞ എപ്പിസോഡിൽ ഞങ്ങളേ കണ്ണു ന്നനയിപ്പിച്ചു . അതുകൊണ്ട്‌ കാണുബോൾ ഒരു കൈ കൊടുക്കണം.നേരിട്ടു കാണാൻ അവസരം കിട്ടിയാൽ ആരും ഈ കാര്യം മറക്കരുത്‌ .
@NoushadNoushad-hb7yd
@NoushadNoushad-hb7yd 6 жыл бұрын
നമ്മുടെ ടിനി ചേട്ടന് എന്തോ സംഭവിച്ചിട്ടുണ്ട് ഒരു ഉഷാർ ഇല്ല കമെന്റ് എല്ലാം ഒരു റെഡിമേഡ് പോലെ ഇത് എന്റെ മാത്രം തോന്നൽ ആണോ
@shaf1474
@shaf1474 6 жыл бұрын
അടിപൊളി , തൃശൂർ ടീമിന്റെ ഡാൻസ് , എന്ത് പറയാനാണ് , കണ്ണ് നനയിപ്പിച്ചു അതിന്റെ കൺസപ്റ്റ് , ഒന്നും പറയാനില്ല , കിടിലൻ 😍😍😘
@shafihasa
@shafihasa 6 жыл бұрын
ഇതെന്താ തല തിരിഞ്ഞു കാണിക്കുന്നത് ഡാൻസ് ടീമിന്റെ പ്രകടനം കണ്ണ് നിറയിച്ചു..
@bibinbabu5979
@bibinbabu5979 6 жыл бұрын
2 ദിവസമായി കാത്തിരിക്കുന്നു.... thanks for uploading
@badhushaabdulvahab1209
@badhushaabdulvahab1209 6 жыл бұрын
43:28 ha ha ha ..uvva uvva paranjapol midhunchetante chiri kanan ethra per veendum back ward adichu. Really ..aa chiri ...athu vallatha oru santhosham anu ...feeel anu ....luv u midhunetta
@vemulavithal9468
@vemulavithal9468 6 жыл бұрын
Really
@shijishijith8453
@shijishijith8453 6 жыл бұрын
Thanks bro
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
തകിൽ& ബാൻഡ് തകർത്തു ഒന്നു പറയന്നില്ല സുപ്പർ All the best ഷാജു & വിഷ്ണു God bless you
@safeersafeer7236
@safeersafeer7236 6 жыл бұрын
കോമഡി ഉത്സവം ഇപ്പഴാണ് മലയാളികളുടെ ഉത്സവം ആയി മാറിയത് രണ്ടു കൂട്ടായിമയ്ക്കും big salute
@mansoorkottakkal1468
@mansoorkottakkal1468 6 жыл бұрын
ബിജു കുട്ടനെയും, പക്രു ചേട്ടനെയും, മിസ്സ്‌ ചെയ്യുന്നവർ ഇവിടെ ലൈക്‌ 👍
@STvm-zq8nr
@STvm-zq8nr 6 жыл бұрын
ടിനി ചേട്ടാ ഇപ്പൊ ഗ്ലാമർ കൂടി. മിമിക്രി അവസാനം വയ്ക്കല്ലേ അത് ആദ്യം കാണുന്നത് ആണ് ഒരു സുഖം. മിഥുൻ 👍
@NAVAS-xc1ky
@NAVAS-xc1ky 6 жыл бұрын
നിഷാ. S Tvm ഇടക്കൊരു മാറ്റം തൃപ്തിപ്പെടുക... നമ്മുടെ പ്രോഗ്രാമല്ലേ...
@STvm-zq8nr
@STvm-zq8nr 6 жыл бұрын
Anee Navas 😁
@rashidedayath
@rashidedayath 6 жыл бұрын
👏👏👏👏
@bijuvijayan3522
@bijuvijayan3522 6 жыл бұрын
ഞാൻ ഒരു പ്രോഗ്രാമും ഇതുപോലെ മുടങ്ങാതെ കാത്തിരുന്നു കണ്ടിട്ടില്ല. കോമടി ഉത്സവം 226 വരെ മുടങ്ങാതെ കണ്ടു😉😃
@shijishijith8453
@shijishijith8453 6 жыл бұрын
Thanku
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
ഡാൻസ് പൊളിച്ചടുക്കി കണ്ണ് കൊണ്ട് നോക്കി ഹൃദയത്തിൽ sukshikkan ഒരു ഉഗ്രൻ ഡാൻസ്.അമ്മമാർ മക്കളെ snehikkendathu garbakalam muthalakennena ഒരു സന്ദേശം കൂടി ഇതിൽ നിന്നും labikkunu. കോമഡി ഉത്സവത്തിന്റെ എല്ലാവർക്കും ആ ഡാൻസ് timnum ഹൃദയത്തിൽ നിന്നും സ്നേഹാഭിവാദ്യങ്ങൾ 😍😍😍👍👍👍
@premadasanak7516
@premadasanak7516 6 жыл бұрын
ഉത്സവം അതിഗംഭീരം.... പക്ഷെ ഓർഡറുകൾ മാറ്റം വരുത്തിയതിൽ ഒരസ്വസ്ഥത ആദ്യത്തെ രീതിയിൽ തന്നെയായിരുന്നു ഭംഗി എന്നൊരഭിപ്രായം..... അഭിനന്ദനങ്ങൾ നന്ദി..
@jacobmathew1647
@jacobmathew1647 6 жыл бұрын
ദുഷ്ടത നിറഞ്ഞ വികാര ജീവകൾ ഇതു കാണാനും, തിരിച്ചറിവ് ഉണ്ടാകാൻ തീയേറ്റ റുകളിൽ ഈ പരുപാടി പ്രദർശിപ്പിച്ചാൽ നന്ന് അബോർഷ നെ തിരെ പ്രദർശിപ്പ പര പാടി അതുപോലെ ബാന്റ് സെറ്റ് സൂപ്പർ
@mcmedia9050
@mcmedia9050 6 жыл бұрын
നല്ല ഒരു മെസ്സേജ് ആണ് ഈ കുട്ടികൾ സമൂത്തതിനു ഡാന്സിന്റെ രൂപത്തിൽ നൽകിയത്...പക്ഷെ ഇത് കണ്ടിട്ട് ആരെല്ലാം നന്നാവും എന്നൊന്നും പ്രദീക്ഷ ഇല്ല...എങ്കിലും ഈ കുട്ടികൾക്ക് ഒരു ബിഗ് സലൂട്ട്✋✋✋✋✋✋✋
@punalurniyas3700
@punalurniyas3700 6 жыл бұрын
band music polichu ഇന്നത്തെ ഉത്സവത്തിന് എഴുനേറ്റു തുള്ളാൻ തോന്നി ഒരു രക്ഷയുമില്ല🤗👌👌👌
@ashrafptpoozhithodi7568
@ashrafptpoozhithodi7568 6 жыл бұрын
Spr...... Adipoli paripadi.. Onnum parayanilla
@pravasi6468
@pravasi6468 6 жыл бұрын
എന്റെ പൊന്നോ അജിത്തിനെ അനുകരിച്ചത് സൂപ്പർ
@shijishijith8453
@shijishijith8453 6 жыл бұрын
Thank u bro
@vyshag8655
@vyshag8655 6 жыл бұрын
നാദസ്വരം & ബാന്റ് ഫ്യൂഷൻ ' കിടുക്കി തിമിർത്തു '
@bijuvijayan3522
@bijuvijayan3522 6 жыл бұрын
Shijith ...pwolichu 😍
@shijishijith8453
@shijishijith8453 6 жыл бұрын
Thank you
@musthafamusthu4104
@musthafamusthu4104 6 жыл бұрын
ഇന്നത്തെ ഉത്സവം മണ്ണാർക്കാട്ട്കാരുടേത്.... ഒരു sportdubbing ഒരു mimicry competition
@JamesBond-kg2xb
@JamesBond-kg2xb 6 жыл бұрын
Ethra mithun fans und ivide?
@noblejoseph6737
@noblejoseph6737 6 жыл бұрын
James Bond ...OMKV
@ashrafartistkmr8497
@ashrafartistkmr8497 6 жыл бұрын
ബാന്റ് തകിൽ പ്രോഗ്രാം ഉത്സവത്തിൽ നല്ലൊരു സാധ്യത തന്നെയായിരുന്നു.ക്ലാസിക്കൽ പാട്ടിലെ എല്ലാ ഡീറ്റിയൽസും അവരതിൽ കൊണ്ടുവന്നു. ഗംഭീരംമായി. കോപാറ്റിഷനിൽ രാധകൃഷ്ണൻ ശരിക്കും ഞെട്ടിച്ചു.പാട്ടു ഭയങ്കര ഫീലും പെർഫെക്ഷനും ആയിരുന്നു. പ്രോഗ്രാമിന് തുടക്കത്തിലേ സീരിയസ്നെസ് പോയിരിക്കുന്നു. എല്ലാ പ്രോഗ്രാമിനും സംഭവിക്കുന്നത് തന്നെയാണത്. ചില പരിഷ്‌കാരങ്ങളോടെ പുതിയ എനർജിയിലേക്കു എത്താൻ സമയമായിരിക്കുന്നു.
@babyanu5320
@babyanu5320 6 жыл бұрын
Haiii Chunkz ellarkkum sugham thanneyallee comment box freinds😄
@mohdshihab3045
@mohdshihab3045 6 жыл бұрын
Sugam chechik sugano
@udayarajan7665
@udayarajan7665 6 жыл бұрын
Baby Anu Bayangram sugam
@ummarali7660
@ummarali7660 6 жыл бұрын
Sugam chechi
@achuasru9088
@achuasru9088 6 жыл бұрын
sugaman
@noushadnoushad1999
@noushadnoushad1999 6 жыл бұрын
Baby Anu hi
@abuthahir2254
@abuthahir2254 6 жыл бұрын
Aaa penkuttikall nalloru messejaan samoohathin nallkeeth
@jithinpm1952
@jithinpm1952 6 жыл бұрын
Abu Thahir correct
@rajuvarghese9970
@rajuvarghese9970 6 жыл бұрын
Abu Thahir j
@jrmedia9316
@jrmedia9316 6 жыл бұрын
എത്ര അച്ഛനമ്മമാർ ഉണ്ട് പെണ്മക്കളെ സ്നേഹിക്കുന്നവർ ആയി ............................... ഇന്നത്തെ ഡാൻസ് സ്കിപ്റ്റ് കണ്ടപ്പോൾ അതിയായ സങ്കടം തോന്നി കാരണം ഈ തലമുറയിൽ കുഞ്ഞുങ്ങൾ ഇല്ലാതെ ഒരുപാട് പേര് പ്രാർത്ഥനകളും വഴിപാടുകളുമായി ജീവിക്കുന്നു ...ഒരുപാട് കുടുംബങ്ങൾ ഇതിനെ ചൊല്ലി തകർന്നടിയുന്ന ...ഈ കാലയളവിൽ പെൺകുട്ടിയെന്നു പറഞ്ഞു അബോർഷൻവഴി കൊന്നൊടുക്കുന്ന കുഞ്ഞുങ്ങൾ ഒരുപാട് ..അതിശയകരമായ വാക്ചാതുര്യംകൊണ്ടു മനുഷ്യ മനസ്സ് കീഴടിക്കിയിരിക്കുന്നു എൻ സ് സ് വല്ലപ്പാടി കരയോഗം ഡാൻസ് ടീം അവതരിപ്പിച്ച ..മനസാക്ഷിയെ വീണ്ടും ചിന്തിപ്പിക്കുന്ന പദപ്രയോഗങ്ങൾ കോർത്തിണക്കി അബോര്ഷനെ കുറിച്ച് സാദാരണ ജനങൾക്ക് മനസിലാകുന്ന തരത്തിൽ വ്യാഖ്യാനിച്ചു ഡാൻസിൽ കൂടി കോമേഡി ഉത്സവത്തെ നന്മയുടെ ഉത്സവം കൂടിയാക്കിയ പ്രിയ അണിയറപ്രവർത്തകർക്കും ഡാൻസ് കളിച്ച പ്രിയ കൂട്ടുകാർക്കും നന്ദിയും സന്തോഷവും ...കൂടെ അഭിനന്ദങ്ങളും അർപ്പിക്കുന്നു ....സ്നേഹത്തോടെ ...................ജെനീറോസ് മുട്ടത്‌ കുന്നത്തങ്ങാടി
@daisyantony9223
@daisyantony9223 6 жыл бұрын
Abu Thahir ...u r absolutly right...god bles u brother😍
@ullasm139
@ullasm139 6 жыл бұрын
Abu Thahir nvhjkkkkmk
@chikzhub
@chikzhub 6 жыл бұрын
മിമിക്രി കോമ്പിറ്റെഷൻ എബടെ
@kpkunjumon3149
@kpkunjumon3149 6 жыл бұрын
hub chzZ കഴിഞ്ഞ എപ്പിസോഡില്‍ ഞാന്‍ സൂചിപ്പിച്ചു ചിലരൊക്കെ ആദ്യ കമന്‍റ്, ക്രഡിറ്റ്ന് വേണ്ടി വീഡിയോ തുടങ്ങുമ്പോഴെ കമന്‍റ് ഇടും എന്ന് അത് സത്യമാണെന്ന് മിമിക്രി കോംപിറ്റീഷന്‍ എവിടെ എന്ന താങ്കളുടെ ഈ ചോദ്യം അടി വരയിടുന്നു.. കാരണം മിമിക്രി കോംപിറ്റീഷന്‍ അവസാന സെഗ്മെന്‍റായി വന്നു,, പക്ഷെ താങ്കള്‍ കമന്‍റ് വീഡിയോ മുഴുവന്‍ കാണാതെ ആദ്യമെ ഇട്ടു ശരിയല്ലേ...?
@mansoorkottakkal1468
@mansoorkottakkal1468 6 жыл бұрын
hub chzZ പ്രോഗ്രാം ഫുൾ കാണാതെ കമന്റ്‌ ഇടരുത്... ബ്രോ
@shakkeeralikodungallur7338
@shakkeeralikodungallur7338 6 жыл бұрын
hub chzZ sariya athu adyam illathath moshamayipoyi... Aa troll illengil comedy ulsavathinte thrill poyi
@pravasi6468
@pravasi6468 6 жыл бұрын
hub chzZ ഇവന് ലൈക്ക് ഇട്ട29 പേരും മണ്ടൻമാരാണോ മുഴുവനും കണ്ടിട്ട് കമ്മന്റ് ഇട്രാ ഊളേ
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
സുന്ദരി സുന്ദരീ..... എന്ന ഗാനം ഒഴിവാക്കി അമ്മയ്ക്കൊരു പൊന്നുകുടും ആടിവരും മന്ത്രക്കുടം..... എന്ന ഗാനമായിരുന്നെങ്കില്‍ അടിച്ചു പൊളിച്ചേനെ....
@abbastm3060
@abbastm3060 6 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@saheerakolakkadan5674
@saheerakolakkadan5674 6 жыл бұрын
Bijuchetanille?
@sirajsha5837
@sirajsha5837 6 жыл бұрын
മിമിക്രി കോംപറ്റീഷൻ തുടക്കത്തിൽ ഇല്ലെങ്കിൽ പ്രോഗ്രാം പകുതിവെച്ചു തുടങ്ങിയ ഒരു ഫീൽ ഇല്ലേ ഫ്രണ്ട്‌സ് ???
@miznafathima2797
@miznafathima2797 6 жыл бұрын
Siraj Sha സത്യം
@foryoupsycho6549
@foryoupsycho6549 6 жыл бұрын
ശരത് & കാവ്യ ഓൾ ടീം പൗളിച്ചു😍😍😍😍 നല്ല മെസ്സേജ് ആണ് ഇഷ്ടപ്പെട്ടു
@somana2822
@somana2822 4 жыл бұрын
FoR YoU PsYcHo io
@abdulvahab6241
@abdulvahab6241 6 жыл бұрын
മാതാപിതാക്കളിൽ ഒരാളെങ്കിലും മലയാളിയാണെങ്കിൽ കുട്ടികളെ നിർബന്ധമായും മലയാളം പഠിപ്പിക്കണം ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും... ! വിദേശത്തുള്ള മലയാളി കുടുംബത്തിലെപല കുട്ടികളും മലയാളം നന്നായി സംസാരിക്കുന്നവരുണ്ട് " .. മലയാളം അറിയില്ല എന്ന് പറയുന്നത് അഭിമാനമായി തോന്നരുത്..! ജഡ്ജസ് എന്ത് പറഞ്ഞാലും ആ കുട്ടിയുടെ മലയാള പാട്ട് കേട്ടപ്പോൾ സഹതാപം മാത്രമാണ് പലർക്കും തോന്നിയിട്ടുണ്ടാവുക...!!
@jamsheedrebel5058
@jamsheedrebel5058 6 жыл бұрын
കിടുകാച്ചി കിടുവേ മിഞ്ചിലിച്ച കിടുവേ അടിച്ചാപ്പൊളി ഇടിച്ചാപ്പൊളി പൊളിക്കാച്ചി പൊളിമാസ്സ്‌ കിടിലോസ്ക്കി...👏👏👏
@gireeshkumar3455
@gireeshkumar3455 6 жыл бұрын
226 - എപ്പിസോഡിൽ ഉത്സവത്തിൽ കാതിനു കുളിർമ നൽകിയ നാദസ്വരം & ബാൻഡ് ടീംന് പ്രതേകം നന്ദി. നിങ്ങളുടെ ഈ കോമ്പിനേഷൻ കിടു. ഒന്നും പറയാനില്ല.
@user-gs4rw5ik4b
@user-gs4rw5ik4b 6 жыл бұрын
ഒച്ചപ്പാട് മത്സരം അവസാനം ആയിപ്പോയി ആദ്യം ഇല്ലാത്തയപ്പോൾ ഞാൻ വിചാരിച്ചു കാണില്ല എന്നു അതാ എന്റെ favorite 😍
@latheefmajeed5826
@latheefmajeed5826 6 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല👍👍👍👌👌👌
@mrcaptain92
@mrcaptain92 6 жыл бұрын
സൂപ്പർ
@jebinz3740
@jebinz3740 6 жыл бұрын
ആദ്യത്തെ സന്ദേശ നൃത്തം... തലമുറകൾക്കു ആവശ്യം. ദൈവം സഹായിക്കട്ടെ നിങ്ങളെ
@jaseemablishash5435
@jaseemablishash5435 6 жыл бұрын
Oru penkutti undayal a ummyum uppyum bagyam cheythvar aaanu ennu njan veshsikunnu nigaloo
@rafeekmsrrafeekmsr666
@rafeekmsrrafeekmsr666 6 жыл бұрын
കാത്തിരിപ്പിനൊടുവിൽ ഇപ്പോഴെങ്കിലും എത്തിയല്ലോ
@lijithc.m7364
@lijithc.m7364 6 жыл бұрын
Comedy Utsavam saudi fans 😍😍😍😍😍😘😘😘😘😘😘😘
@kksajad1913
@kksajad1913 6 жыл бұрын
😤😤😤😤😤😤😤😤😤
@lijithc.m7364
@lijithc.m7364 6 жыл бұрын
Poda😃
@kksajad1913
@kksajad1913 6 жыл бұрын
+Lijith C.M neyoke avide undaleee
@veekaay1
@veekaay1 6 жыл бұрын
തൃശ്ശൂക്കാര് പൊരിച്ചു ട്ടാ....
@vjvjvjjvvjjvjvjvjv2364
@vjvjvjjvvjjvjvjvjv2364 6 жыл бұрын
Hai
@rahim9428
@rahim9428 6 жыл бұрын
ടിനി ടോമിന് എന്ത് പറ്റി .....
@vismayathomas8132
@vismayathomas8132 6 жыл бұрын
Nannayindu
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Welcome
@rajeshn.k8552
@rajeshn.k8552 6 жыл бұрын
Dear brother FLOWERS. GREAT. THANKS
@AbdulSalam-xe5zj
@AbdulSalam-xe5zj 6 жыл бұрын
dance chaitha kutikalku, God bless you all. nalloru message.
@sahirmahe
@sahirmahe 6 жыл бұрын
ശരത് കാവ്യ ടീം അഭിനന്ദനങ്ങൾ
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
72 comments save child മക്കൾ തകർത്തു. ഒന്നു പറയന്നില്ല ഡാൻസ് ടീം സുപ്പർ All the best
@arunanjanam9587
@arunanjanam9587 6 жыл бұрын
ആരാടാ order തെറ്റിച്ചത് .... . പഴയപോലെ മതി ... ഇതിനൊരു ഗുമ്മില്ല ......
@rashid441188
@rashid441188 6 жыл бұрын
super
@ajitharajan3990
@ajitharajan3990 6 жыл бұрын
RK പൊളിച്ചു സൂപ്പർ 😍😍😍😍
@kizhiyedathradhakrishnanrk1223
@kizhiyedathradhakrishnanrk1223 5 жыл бұрын
Ajitha Rajan Thank you
@ibrahimism2374
@ibrahimism2374 6 жыл бұрын
226കണ്ടു ഗുഡ്
@kalakalasali9241
@kalakalasali9241 6 жыл бұрын
ഒത്തിരി സങ്കടം തോന്നി ഒരു പെൺകുഞ്ഞു ഇല്ലാത്തതിന്റെ വേദന അത് ഇപ്പോഴും ഉണ്ട്.... ദൈവത്തിന്റെ ദാനം ആണ് മക്കൾ പ്രേത്യകിച്ചും പെണ്മക്കൾ
@manjushamanjusha82
@manjushamanjusha82 6 жыл бұрын
Kavya and team sprrrrr ,gud message
@abhilashkumar2706
@abhilashkumar2706 6 жыл бұрын
Super super super super episode
@raslaichu4178
@raslaichu4178 6 жыл бұрын
Super episode 👍👍👌
@Nandu.way.
@Nandu.way. 6 жыл бұрын
midhun fans adi mone like
@harshadthottiyil6978
@harshadthottiyil6978 6 жыл бұрын
Nice....
@user-pp2zp5mr4r
@user-pp2zp5mr4r 6 жыл бұрын
അടിപൊളി
@nandhuas244
@nandhuas244 6 жыл бұрын
Jamshi Vot എന്റെ ചാനൽ ഒന്ന് കണ്ടു നോക്കാമോ?? പുതുതായി തുടങ്ങിയ ഒരു drawing channel ആണ്.. കുറച്ചു 3d drawing വീഡിയോ ഇട്ടിട്ടുണ്ട്.. KZbinil ഒരുപാട് art ചാനലുകൾ ഉണ്ടെങ്കിലും മലയാളം art ചാനലുകൾ പൊതുവേ കുറവാണ്.. വരും ദിവസങ്ങളിൽ എങ്ങനെ വരക്കാം എന്നതിനെ കുറിച്ചുള്ള വീഡിയോകൾ ഞാൻ ഇടുന്നുണ്ട്.. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.. എന്റെ ചാനലിലെ ഒരു വീഡിയോയുടെ ലിങ്ക് ഒപ്പം കൊടുക്കുന്നു.. കണ്ടു support ചെയ്യും എന്ന് വിശ്വസിക്കുന്നു 🙂🙂😇😇 ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ kzbin.info/www/bejne/qHSopH2slqySpdU
@n.jayakrishnanjayan9968
@n.jayakrishnanjayan9968 6 жыл бұрын
Dance kandu karanju poyii...njngalea karayipichu kalanju...spr theme aayirunnu...ee kaalakattathil crct aayaa awarness😭👌👌👍
@TEF-ENTREPRENEURS123
@TEF-ENTREPRENEURS123 6 жыл бұрын
It was a wonderful performance.the girls have a future for film felde..all the best
@saheerakolakkadan5674
@saheerakolakkadan5674 6 жыл бұрын
Dance kandit ithrakk sanghadam vannad idadyayita
@AneeshPayyadi
@AneeshPayyadi 6 жыл бұрын
Fathimathanha Fathimathanha i am also
@maryangel5891
@maryangel5891 6 жыл бұрын
ആദൃത്തെ ടിനി എവിടെ പോയി
@deepuprakash4646
@deepuprakash4646 6 жыл бұрын
kuttikalude performance super ...All the best kuttikale....
@prakasannedunkandy6979
@prakasannedunkandy6979 4 жыл бұрын
അബോർഷൻ ഇതിനെതിരെ നടത്തിയ ഡാൻസ് പെർഫോമൻസ് കണ്ട് ഒരുപാട് കരഞ്ഞു വിവാഹ പ്രായം ആയ രണ്ടു പെണ്മക്കളുടെ അച്ഛനാണ് ഞാൻ ബിഗ് സല്യൂട് ടീം
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
അഖിൽ തകർത്തു പാട്ട് കിട്ടു സൂപ്പർ all the best
@satheeshnarakkode
@satheeshnarakkode 6 жыл бұрын
ന്യത്തത്തിലൂടെ നല്ലൊരു മെസ്സേജാ ണ് സമൂഹത്തിന് നൽകിയത്.കോമഡി ഉത്സവത്തിന്റെ തനിമ നഷ്ടപെടുന്നുണ്ടോ എന്നൊരു തോന്നൽ ഈ എപ്പിസോഡ് കണ്ടപ്പോൾ തോന്നി. ഒരു ഉഷാർ ഇല്ലായ്മ ഫീൽ ചെയ്തു
@narayananpottis812
@narayananpottis812 6 жыл бұрын
ഡാൻസ് നല്ല സന്ദേശം നല്ല രീതിയിൽ നൽകി. ബാൻഡ് ഫ്യൂഷൻ അതിഗംഭീരം
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
നിഖിൽ ഒന്നു പറയന്നില്ല അജു ശബ്ദം സുപ്പർ All the best
@rahulraju1986
@rahulraju1986 6 жыл бұрын
Super
@bijukumars4563
@bijukumars4563 6 жыл бұрын
Super kalakki
@ibru99
@ibru99 6 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@krishnakumarnandhana1851
@krishnakumarnandhana1851 6 жыл бұрын
Excellent
Comedy Utsavam│Flowers│Ep# 246
41:48
Flowers Comedy
Рет қаралды 381 М.
Comedy Utsavam │Flowers│Ep# 63
44:24
Flowers Comedy
Рет қаралды 731 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 67 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Comedy Utsavam│Flowers│Ep# 363
54:22
Flowers Comedy
Рет қаралды 266 М.
Comedy Utsavam│Flowers│Ep# 223
56:23
Flowers Comedy
Рет қаралды 400 М.
Comedy Utsavam│Flowers│Ep# 259
45:21
Flowers Comedy
Рет қаралды 348 М.
Comedy Utsavam│Flowers│Ep# 230
33:17
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam│Flowers│Ep#369
52:42
Flowers Comedy
Рет қаралды 181 М.
Comedy Utsavam│Flowers│Ep# 116
46:50
Flowers Comedy
Рет қаралды 914 М.
Comedy Utsavam│Flowers│Ep# 232
51:32
Flowers Comedy
Рет қаралды 387 М.