പ്രോഗ്രാം കണ്ടുകൊണ്ടിരിക്കേ കമന്റുകൾ നോക്കുന്ന മലയാളത്തിലെ ഏക പ്രോഗ്രാം...കോമഡി ഉത്സവം😍😍😍😍😍💜💛💛💚💙💙
@navasshahina39516 жыл бұрын
ഞാൻ കമന്റൊന്നും നോക്കാറില്ല എഴുതാറുമില്ല ചുമ്മാ ഓരോന്നുപറയല്ലേ
@prathyushas_kodungallur6 жыл бұрын
@@navasshahina3951 🤣🤣🤣🤣🤣🤣
@navasshahina39516 жыл бұрын
@@prathyushas_kodungallur താൻ സൗദിയിലാണോ ഉള്ളത്??? എവിടെയാ ഞാൻ ഹൈലിൽ ഉണ്ട്
@shafeekmc87906 жыл бұрын
Sathyam brooo
@prathyushas_kodungallur6 жыл бұрын
@@shafeekmc8790 👍👍👍👍
@SSVlOGS11866 жыл бұрын
ഇത് കോമഡി ഉത്സവം മാത്രമല്ല 'ഈ ജീവകാരുണ്യത്തിന്റെ കൂടി ഉത്സവമാണ് 'അഭിനന്ദനങ്ങൾ. മലയാളികളുടെ അഭിമാനവും, അഹങ്കാരവുമാണ് ഫ്ലവേഴ്സ് ചാനൽ
@premadasanak75166 жыл бұрын
ജാബിർഷ വായനാടിനും... തമ്പിച്ചേട്ടനും ബിഗ് സല്യൂട്ട്... ഒപ്പം എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ
@jojo-hn4cv6 жыл бұрын
All the best
@shuhaibpk19026 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ് like
@naughtykidz20606 жыл бұрын
spot debbing theere pora
@navasshahina39516 жыл бұрын
ജാബിർഷാ... ഇതൊക്കെയേഉള്ളു മുത്തേ ജീവിതത്തിൽ ബാക്കി ...ഇനിയും ഈനല്ല മനസ്സുണ്ടാവട്ടെ ....ആയുസ്സും ആരോഗ്യവും നൽകട്ടെ നാഥൻ (എന്റെ കണ്ണൂരിനെപ്പറ്റി പറഞ്ഞതിൽ ഒരുപാട് സന്തോഷം
@mavelimedia77426 жыл бұрын
മണീട് തമ്പിച്ചേട്ടന്‍റെ പാട്ട് തകര്‍ത്തു.....
@Rajeshvallikunnam6 жыл бұрын
ഒറ്റ ഇരിപ്പിനു കണ്ടുതീർത്തിരുന്ന കോമഡി ഉത്സവം ആയിരുന്നു ഇപ്പോൾ മുറിച്ചു മുറിച്ചു ആണ് കാണുന്നത്. എല്ലാവർക്കും അങ്ങനെ ആണോ? എന്തോ ആ പഴയ ത്രില്ല് ഇല്ല ശെരിയാണോ?
@shajijohn70606 жыл бұрын
Rajesh. R vallikunnam കററ്റ്
@shajijohn70606 жыл бұрын
Rajesh. R vallikunnam ഒരക്കം വരുവ
@sajumeppadathabraham7956 жыл бұрын
എനിക്കും തോന്നുന്നു. എന്തു പറ്റീ?
@TheKalloos6 жыл бұрын
yes..ipo oru moodilla
@sateehs40226 жыл бұрын
Nice
@shaikkarippode85006 жыл бұрын
പക്രു ചേട്ടന്റെ കമെന്റാണ് കറക്റ്റ്...
@VELLARIKANDAM6 жыл бұрын
സൗദിയിൽ ഉള്ളവർ ലൈക് അടിച്ചേ.. 😍😎
@annahannah42186 жыл бұрын
8₪; :;:+
@VELLARIKANDAM6 жыл бұрын
Annah Annah Hi
@mujeebrahman69456 жыл бұрын
fazil sha mujeeb Rahman 👍👏👏👏
@ഫൈസൽKഫൈസൽ6 жыл бұрын
ലോകത് ഇനി ഇങ്ങനെഒരു പ്രോക്യരം ഉണ്ടവില്ല പാവങ്ങളുടെ കണ്ണീർ ഒപ്പുന്ന കോമഡി ഉത്സവത്തിന് മനസ്സ് നിറഞ്ഞൊരു ബിഗ് സലൂട് പടച്ചോൻ കാവലുണ്ട്😥😥😥
@sathyanvasudevannadar19267 ай бұрын
Thampi Manied the author of the Thodikottupattu reveals the Social problems depicted through Comical ways to make a solution to our problems well and whatare the problem of the entire humanity and enjoy the entire viewers.🙏 Best Wishes Flowers Channel presented this program to rethink the ruling class.🙏
@kuttymankarumkutty28026 жыл бұрын
പൊന്നു... ടിനി ഭായ് ...ബിജു ഭായ് ....സ്പോട്ട് ഡബിംഗില് ഇന്നു നിങ്ങ രണ്ടുപേരുംപറഞ്ഞ കമന്‍റുകള്‍ ഒരു കലാകാരനെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണ് ചെയ്യുക ...നിങ്ങ പക്രുമുത്തിന്‍റ കമന്‍റ് ശ്രദ്ദിച്ചാര്‍ന്നോ ....അതാണ് കമന്‍റ് ......നല്ലതാണേല് നല്ലോം പുകഴ്ത്തണം ....കൊറച്ച് മോശമാണേല് കമന്‍റുകള്‍ക്കിടയില്‍ കലാകാരന്‍ അറിയാത്ത രീതിയിലുള്ള ഒരു വിമര്‍ശനോം ആവാം ...അയ്ന് ഇന്നത്തെ പക്രുമുത്തിന്‍റ കമന്‍റ് ശ്രദ്ദിച്ചാ മനസ്സിലാവും ...(ആരും പൊങ്കാല അരുത് ...)
@renjurocks38386 жыл бұрын
Kuttyman Karumkutty അങ്ങയുടെ കമന്റ് അതിലും ഗംഭീരം 😁👍
കോമഡി ഉത്സാവം സ്ഥിരമായി കണ്ടിരുന്ന ഒരാളായിരുന്നു ഞാൻ ഇടക്ക് വെച്ചു ഒരു മടുപ്പ് തോന്നി നിറുത്തി. ഇന്ന് വീണ്ടും കാണാൻ തുടങ്ങി
@nithinsmathew85246 жыл бұрын
തമ്പിച്ചേട്ടൻ പൊളിച്ച്. ഇന്നത്തെ തെറ്റുകൾക്ക് എതിരെ പാടുന്ന കലാകാരന്റെ ശബ്ദം.
@പാണന്റെപാണത്തി6 жыл бұрын
ജാബിർഷ വയനാട് താങ്കൾക് ദീര്ഗായുസ്സും ആരോഗ്യവും നില നില്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നിങ്ങളെ പോലെയുള്ള ആളുകൾ ഒരുപാട് പേരുടെ കണ്ണീരൊപ്പുന്നുണ്ട് എന്നും ഈ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോകാൻ allahu തൗഫീഖ് ചെയ്യട്ടെ
@jabirwayanad6 жыл бұрын
ആമീൻ
@azeezvaduvnchal24256 жыл бұрын
ജാബിർ കാ നിങ്ങളോടെ എന്ത് പറയണം എന്നറിയില്ല ... അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു .. afnas മോന്റെ രോഗങ്ങൾ വേഗം ശിഫയാക്കി കൊടുക്കണമെ നാഥാ.........
@jabirwayanad6 жыл бұрын
ആമീൻ
@jabirwayanad6 жыл бұрын
നിങ്ങൾ ഒക്കെ കൂടെ ഉണ്ടല്ലോ അതു മതി അസി
@zakkbabi62266 жыл бұрын
@@jabirwayanad uragiyo
@jojo-hn4cv6 жыл бұрын
All the best & god bless u.
@Akarsha8886 жыл бұрын
ജാബിർ ഷാ വയനാട് ..വയനാട് കാരിയായ എനിക്ക് ഒത്തിരി അഭിമാനം തോന്നുന്നു ...കരുണ നിറഞ്ഞ ഈ മനസ്സിനു മുന്നിൽ ഇതേ മനസ്സോട്e് തന്നെ ചിന്തിക്കുന്ന എന്റെ കൂപ്പുകൈ ..... നന്മയുള്ള ഹൃദയങ്ങൾ . ആ കുരുന്നിന് പുതുജീവനേകാൻ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...
@Ovijebi6 жыл бұрын
ലണ്ടനിൽ നിന്ന് പൈസ തന്നവർക്കും, ഇതിന്റെ വഴി ഒരുക്കിയ വ്യക്തിക്കും മറ്റു എല്ലാവര്ക്കും ഭാവുകങ്ങൾ💐💐💐💐💐💐💐💐 മണിടി തമ്പി അവർകൾ.... നല്ല അടിപൊളി പാട്ട്..👌👌👌👌👌👌👌👌👌👌👌
@praveedvp32196 жыл бұрын
പൊന്നമ്മ ശെരിയായില്ല ഗ്രൂമർ അണ്ണൻ മാരെ ഒന്നു കൂടി ഒന്നുശെരിയാക്കാനെ...........
@celinrexy1516 жыл бұрын
ജാബിർ വയനാടിന് എന്നും ദൈവം തുണ ഉണ്ടാകും.... പൊന്നമ്മ ശരിയായില്ല... മിഥുൻ ലവ് യൂ.....
@Kmr-e5z6 жыл бұрын
കോമഡി ഉൽസവം ഇപ്പോഴും നെഞ്ചോടു ചേർത്ത് പിടിക്കുന്നവർ ഇവിടെ കമോൺ
@parameswarantp59286 жыл бұрын
6a
@ratheeshrajvr67676 жыл бұрын
തമ്പിചേട്ടൻ ഒന്നു പറയന്നില്ല തകർത്തു. പാട്ട് കിട്ടു സുപ്പർ All the best
@jojo-hn4cv6 жыл бұрын
All the best
@saleemcty6 жыл бұрын
നർഗീസ് ബീഗത്തെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം
@afzalhafza67146 жыл бұрын
ക്വാളിറ്റി കൂട്ടി ആഴ്ചയിൽ രണ്ട് എപ്പിസോഡ് മതിയെന്നഭിപ്രായമുള്ളവർ ലൈക്കടിച്ച് സപ്പോർട്ട് ചെയ്യുക
@saheerakolakkadan56746 жыл бұрын
Jabir vayanadinu oru big salute. Mchan vere levelanuto👌👌👌👌👌👌👌👌👌allahuvinte anugraham ennum ninghalkkundakum jabir
@navasshahina39516 жыл бұрын
aameen.....എന്റേതുകൂടി പറയെടോ ടീച്ചറെ
@sathiankanakeel84496 жыл бұрын
നാടൻ പാട്ട്....അതു കലക്കി... Sport dubbing കൃത്യത ഉള്ളവരെ വിളിക്കൂ....
@krishnakumarrsasthamcotta66626 жыл бұрын
പ്രജോദേട്ടൻ എന്ന് വരും ? മണീട് തമ്പിചേട്ടന്റെ ആദൃത്തെ പാട്ട് സൂപ്പർ.... 252 ലെ സ്പോട്ട് ഡബ്ബിംഗിൽ മുകേഷേട്ടന്റെ ശബ്ദവും ഇന്നത്തെ (253) കവിയൂർ പൊന്നമ്മയമ്മയുടെ ശബ്ദവും തീരെ ശരിയായില്ല. മോട്ടിവേഷൻ കൊടുക്കുമ്പോൾ തെറ്റ് ചൂണ്ടികാണിച്ച് പറഞ്ഞുകൊടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
@athulghosh89766 жыл бұрын
Love ur DP bro...
@athulghosh89766 жыл бұрын
Could you plz send it to me...
@akhilmohan40086 жыл бұрын
thambhi chettan muthaanu......poli.....
@themomentsoflife94166 жыл бұрын
ജാബിർഷാ ദൈവംം അനുഗ്രഹിക്കട്ടെ. പിന്നെ ആ മീശ താടി കട്ടിങ്ങ് സൂപ്പർ.
കോമഡി ഉത്‌സവത്തിൽ മിമിക്രി ലോകത്തിനു ആദ്രരവ് കൊണ്ട്വരണം Plzz
@cricketlahari39406 жыл бұрын
ഒരു കാര്യം ഉറപ്പാ ...എല്ലാ എപ്പിസോഡിലും കണ്ണ് നിറയും .. ഒന്നിരിക്കൽ ചിരിച്ചു അല്ലെങ്കിൽ മനസ്സ് വേദനിച്ചു ....കരുണ്ണ്യ പ്രവർത്തങ്ങളുമായ് മുന്നോട്ടു പോവുന്ന കോമഡി ഉത്സവം ടീമിന് അഭിവാദ്യങ്ങൾ ......
Firos Kunnumparambil.. നെ എത്രയും പെട്ടെന്ന് ഇവിടെ പ്രതീക്ഷിക്കുന്നു... ഭാവുകങ്ങൾ..
@rafikhan82926 жыл бұрын
ജാബിർ എന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു
@ajmalns79516 жыл бұрын
midhun chetta ningalu soopera pwollichu
@ratheeshrajvr67676 жыл бұрын
ജബിർ ഷ God bless you👌👌👌👌👍👍👍
@jabirwayanad6 жыл бұрын
നന്ദി ഏട്ടാ
@manoop.t.kkadathy25416 жыл бұрын
കോമഡി ഉത്സവത്തിന് പ്രേക്ഷകരുടെ ലൈക്ക് കുറച്ചതിന് ടിനിടോമിന്‍റെയും, മിഥുന്‍റെയും ചില ഡയലോഗുകള്‍ കാരണമായി എന്നു പറഞ്ഞാല്‍ തെറ്റുണ്ടോ...(മനസ്സിലായവര്‍ക്ക് കമന്‍റ് ചെയ്യാം)
@moiducheroor2776 жыл бұрын
ജാബിർഷാ ഗുഡ് ജോബ്👍👍👌
@jessybenjamin23876 жыл бұрын
ജാബിർഷ ബിഗ് സല്യൂട്ട് ഗോഡ് ബ്ലെസ് യൂ
@abdulharies8066 жыл бұрын
കോമഡി ഉത്സവം എന്ന പ്രോഗ്രാം ഒരു സ്റ്റാൻഡേർഡ് ഉള്ളവയാണ് പക്ഷെ ക്ലിന്റോ അപ ശ്രുതി ആയിരുന്നു .
@clintopjoseph77946 жыл бұрын
First time ayathinte tension arnnu bro...Next time ✌
@abhilashs25006 жыл бұрын
Cmnt 16 from saudi, jubail....ellarkum sugamalle...
@12ShivahariDinesh Жыл бұрын
E cheetane njan ariyunathan piravom an e chettante വീട് ഇ chettan superrr ആണ്
@bibimohamed65316 жыл бұрын
Clinto need more practice in flute..but anywhere good job👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👌👌👌
@clintopjoseph77946 жыл бұрын
Thanks dear...
@rajaneeshv.k57176 жыл бұрын
@@clintopjoseph7794 da tension indayile nallonam njn innalethott thappayrnu episode...adipoli da
@clintopjoseph77946 жыл бұрын
Aaaaa first time ayathinte anu
@rajaneeshv.k57176 жыл бұрын
@@clintopjoseph7794 ❤👌🏼👌🏼👌🏼👌🏼👌🏼
@ijascmijascm69146 жыл бұрын
Adipoli mimicri combattition
@kabeer12856 жыл бұрын
സൂപ്പർ നാടൻ പാട്ടു...
@udayarajan76656 жыл бұрын
PRAJOD FANS ADI LIKE.
@sadasivanpillai9426 жыл бұрын
Super
@shajuchennamkulam34736 жыл бұрын
clinto ഹാർമോണിയം വായന കലക്കി .
@niranjanababluneerajibnu17716 жыл бұрын
തമ്പി ചേട്ടൻ പൊളിച്ചു......
@mythilinathan9355 Жыл бұрын
തന്പി ചേ ട്ടൻപാട്ട് ക ണ്ണ് നിറഞ്ഞു
@bibincheraman47m6 жыл бұрын
All off u 💕💕💖
@shajianthikkat25846 жыл бұрын
Firos Kunnumparambil...................please bring him at Comedy Ulsavam
@sathiankanakeel84496 жыл бұрын
Pls.... Starting to until now.... സ്ഥിരമായി കാണുന്ന ഒരാൾ ആണ് പക്ഷെ ഇപ്പോൾ.... എന്തോ ഒരു.... കോമഡി ആകുന്നില്ല..... കൃത്യം സമയം വെച്ചു കാണുന്നവരെ.... വീണ്ടും കാണുവാൻ പ്രേരിപ്പിക്കുന്ന നല്ല കോമഡി ഉത്സവം ആകട്ടെ....
@AtoZ764116 жыл бұрын
എന്തെ കോമഡി ഉത്സവത്തിന് comnt കുറയുന്നേ... നമ്മുടെ ഉത്സവം അല്ലെ
@shafeekmc87906 жыл бұрын
Thambi chettan polichu...
@krishnakumarrsasthamcotta66626 жыл бұрын
ഇപ്പോൾ എപ്പിസോഡ് ടൈം കുറവാണല്ലോ. മിമിക്രി കലാകാരൻമാർക്ക് കോമഡി ഉത്സവം നൽകുന്ന ആദരവ് ഇല്ലേ ? നിർത്തിയോ ? മിഥുലാജ് ബായീ... അതുപോലെ ഗസ്റ്റുകളൊക്കെ വന്നിട്ടും കുറെ കാലമായി. മിഥുൻ ചേട്ടൻ ആരെയും (പഴയതുപോലെ) സപ്പോർട്ട് ചെയ്യുന്നില്ല എന്ന് എനിക്ക് തോന്നി.
@പാവംഞാൻഒരുജോലിക്കാരൻ6 жыл бұрын
ഖത്തറിൽ ഉള്ളവർ ഇബിടെ കമോൺ... 😍😍😘😘😘
@shihabshihab.c.h.51056 жыл бұрын
ടിനിടോo പക്രുചേട്ടനും ഒന്നും പഴയ പോലെ. പരസ്പരം സംസാരിക്കുന്നത് കാണുന്നില്ല എന്തോ ഒരു പിശകുപോലെ തോന്നൽ
@muhammadsajeer10146 жыл бұрын
Midune superayit cheydu👍
@vishnub94076 жыл бұрын
Thambi chettan thakarthuu..
@jeevansj0076 жыл бұрын
ഉള്ളതു പറയാമല്ലോ കവിയൂർ പൊനനമ്മ ഒട്ടും ശിയായില്ല
@sharafuthuvvur74716 жыл бұрын
സ്പോർട്ട് ഡബ്ബ് കാര്യങ്ങൾ പറഞ്ഞ് കൊടുക്കുക.. തീരെ യോജിപ്പില്ലാത്ത കവിയൂർ പൊന്നമ്മ ചേച്ചിയുടെ ശബ്ദം
@smithaanil83276 жыл бұрын
Please aarenkilum prelaya dhuridhamanufavikunnavark sahayam cheyyanagrahikunnavar nerit help cheyyuuu...eppozhum uper kuttanatil vellathil mungikidakunna veedukalund..nerit poi help cheyyuuu.please.
@shameeressem97326 жыл бұрын
👌👌👌✌️✌️✌️
@thulaseedharanthulasi94235 жыл бұрын
കവിയൂർ പൊന്നമ്മയെ അനുകരിച്ച് ഒട്ടും ശരിയായില്ല.. ജഡ്ജസ് മൂന്നുപേരും നന്നായിരുന്നു എന്ന് പറഞ്ഞു.. എന്ത് നന്നായി എന്നാണ്. കോമഡി ഉത്സവം ജനങ്ങൾ ഒരുപാട് ഇഷ്ടപെടുന്ന പ്രോഗ്രാം ആണ്. അതിന്റെ മാന്യത കളയരുത്. തെറ്റുകൾ സംഭവിച്ചാൽ തെറ്റാണെന്നു പറഞ്ഞു കൊടുക്കണം ജഡ്ജസ്
@edisonjoseph36636 жыл бұрын
wow Anoop Menon ..excellent
@iqbaliqbal48206 жыл бұрын
Kidannu kond harmonium vaayana. Bhayankaramado bhayankaram. Ente suhurthe, ath ariyaamenkil maryaadakku vaayichaal pore? Kidannu konde !!!!
@clintopjoseph77946 жыл бұрын
Extra oru skill try chythatha....Anyway sorry dear...
@thasnizubaid71396 жыл бұрын
Midhun fans👍
@itsme_Ranju906 жыл бұрын
Annum appozhum namudee comedy Ultasavam thaneee
@saleemcarpenter38266 жыл бұрын
Super
@jojo-hn4cv6 жыл бұрын
Jabirsha God bless u.
@shihabudeenshihabudeen73416 жыл бұрын
Firos kunnum parambilina kondu varanam
@ameenvlogs51086 жыл бұрын
ജാബിർഷ വയനാട് 👌
@riyasrichubathool28126 жыл бұрын
Jabir nee muthanu
@rajeshn.k85526 жыл бұрын
Dear Flowers. thanks
@niranjanababluneerajibnu17716 жыл бұрын
👏👏👏👏👏
@jojo-hn4cv6 жыл бұрын
All the best Thambi chetta.
@rahulramachandrankv33136 жыл бұрын
തമ്പി ചേട്ടൻ സൂപ്പർ
@shuhaibnezzer1126 жыл бұрын
Jabirkka inghalokkey vere levela
@jabirwayanad6 жыл бұрын
ചങ്ക് മുത്തേ ലൗ യൂ
@jabirmustafa70216 жыл бұрын
കോമഡി ഉത്സവം.... 😥😥😥ഇത് പോലൊരു പരിപാടി.... എവിടെ കാണാം....
@kuttypura29086 жыл бұрын
ചിരിയുടെ അവസാനം കരയിപ്പിച്ചല്ലോ
@abbastm30606 жыл бұрын
യുഎഇ ടിനിടോം ഫാൻസ്
@baijumkd4566 жыл бұрын
നെഞ്ചിനുള്ളിൽ നീയാണ് .... കണ്ണിൻ മുന്നിൽ നീയാണ് .... എന്ന ഗാനമെഴുതിയ വ്യക്തിയെ കോമഡി ഉത്സവത്തിന്റെ വേദിയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
@shanukochi11666 жыл бұрын
താജുദ്ധീൻ വടകര
@jitheshsr25783 жыл бұрын
Midhun bhai ningal anu comedy uthsavathinte jeeva vaayu
@ebinjames61816 жыл бұрын
thampi chetan super
@jojo-hn4cv6 жыл бұрын
Afnasa God bless u.
@zeenathk32716 жыл бұрын
ടിനി ടോം പക്റുവിനോട് പിണങ്ങിയോ.
@faizalcp81156 жыл бұрын
ഉപ്പും മുളകിലെ മുടിയന്റെ ടാൻസ് കണ്ടാൽ കൊള്ളാം എന്നുണ്ട്