ശ്രാവണ ചന്ദ്രിക പൂ ചൂടിച്ചു...... എത്ര പേർക്ക് ഇഷ്ടം ആയി മോളുടെ പാട്ട്.... എനിക്ക് ഒരുപാട് ഇഷ്ടം ആയി.. 😍😍😍😍😍😍😍😍 👏👏👏👏👏👏👏👏
@jeslyjohnson92106 жыл бұрын
3rd eye
@arunanjanam95876 жыл бұрын
3rd eye super ... enna oru voice aanu .. oru samsayavum illa avar 2 um nalla gayikamar aakum .. 😍
@rafeekkolot36786 жыл бұрын
Nice songs
@jojo-hn4cv6 жыл бұрын
Super
@unni9776 жыл бұрын
എന്താ ഒരു പാട്ട് ആ പൊന്നുമോളെ ഇഷ്ട്ടമായവർ എത്രയാളുണ്ട്
@sajigeorgeg25466 жыл бұрын
Molu god bless you
@rijeeshgopika80146 жыл бұрын
Mol sprrrrr...God bless...
@saneeshsaneesh91746 жыл бұрын
Vineeth sreenivasane guest ayee konduvarumo plzz
@manikandantinkumanikandant72066 жыл бұрын
Super god bless you mole
@junup.b80426 жыл бұрын
Molu kidu polichu ummma
@vishnuhz59976 жыл бұрын
വേറെ എവിടെ കാണും ഇതു പോലെ ഒരു അവതാരകനെ love u മിഥുൻ ചേട്ടൻ
@bitsubaby32436 жыл бұрын
Vishnu Hz really man
@bitsubaby32436 жыл бұрын
Vishnu Hz he is great
@shajikolasserishajik65346 жыл бұрын
എന്തുപറ്റി നമ്മുടെ ടിനിടോം ചേട്ടന് പഴതുപ്പോലെ കമന്റ് ഒന്നും പറയുന്നില്ല നിങ്ങളുടെ ഓരോ വാക്കുകളും വളരെ പ്രധാനമാണ് അത് ഈ കോമഡി ഉത്സവത്തിൽ വരുന്ന എല്ലാ കലാകാരന്‍ മാർക്കും നിങ്ങളുടെ വാക്കുകള്‍ കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്
@Kmr-e5z6 жыл бұрын
കലാഭവൻ പ്രജോദ് സ്ഥിരമായി കോമഡി ഉൽസവത്തിൽ മോട്ടിവേഷൻ കെടുക്കാൻ ഉണ്ടകണം എന്ന് എത്രാ ആളുകൾ ആഗ്രഹിക്കുന്നു
@ramiglamo90576 жыл бұрын
shebeer km bijukuttande aavashyam nhaan kaanunnilla ... kookaan maatram e pattooo
@shamnashamna47986 жыл бұрын
shebeer km tinichettan,pakruchettan , bijuchettan&projodchettan ivar 4 perum venam
@Kmr-e5z6 жыл бұрын
shamna Shanu venam👍👍👍
@shamnashamna47986 жыл бұрын
shebeer km illalo
@byjeshbyjesh7736 жыл бұрын
theerchayayum prejodhettan varanam
@rajeevkrishna85166 жыл бұрын
പാഷാണം ഷാജി ചേട്ടനും പാണ്ഡ വാസിനും എല്ലാ നന്മകളും നേരുന്നു❤
എത്രാ പറഞ്ഞിട്ടും ഇവർ കട്ട്പീസ് ഇടുന്നതു നിർത്തുന്നില്ല അത്കെണ്ട് കോമഡി ഉൽസവത്തെ നെഞ്ചിലെറ്റിയാ എല്ലാവരും ഇത് നിർത്തുന്നത് വരെ പ്രതികരിക്കുക പ്രതിഷേധിക്കുക💪
@rasheedchekkutty17716 жыл бұрын
shebeer km കേരളക്കര ഒന്നാകെ ഏറ്റുപാടുന്നു.. നീ എന്നിൽ നിറയുന്ന പുഴ പോലെയോ.......🎶🎸🎶🎸 അനുരാഗമായി വന്ന മഴ പോലെയോ...... 🎶🎸🎶🎸 കരിനീല രാവിന്റെ മിഴിപോലെയോ...... 🎶🎸🎶🎸 വെറും നാല് ദിവസം കൊണ്ട് 75000+ വ്യൂവേഴ്സ് ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു ഈ ഗാനം....... ഈ വേളയിൽ എല്ലാവർക്കും മനസ്സ് നിറഞ്ഞ നദി അറിയിക്കുന്നു ... കാണാത്തവർ ഈ വീഡിയോ കാണുക, കണ്ടവർ മറ്റുള്ളവർക്കും ഷെയർ ചെയ്യാനും മറക്കരുത്....... .... താങ്ക്സ് ഓൾ സപ്പോർട്ടേഴ്‌സ് 🎤🎤🎤🎤🎤🎤🎤🎤 🎼🎵🎶🎸🎼🎵🎶🎸 താഴെ ഉള്ള വീഡിയോ ലിങ്ക് ഫുൾ വിഡിയോ കാണാം 👇👇👇 kzbin.info/www/bejne/aF7Ng2mEn7qIrdE kzbin.info/www/bejne/aF7Ng2mEn7qIrdE kzbin.info/www/bejne/aF7Ng2mEn7qIrdE kzbin.info/www/bejne/aF7Ng2mEn7qIrdE
@shajikolasserishajik65346 жыл бұрын
അത് വളരെ ശരിയാണ് കാരണം ഞങ്ങള്‍ ഈ കോമഡി ഉത്സവം മാത്രമാണ് കാണാന്‍ ഇരിക്കുന്നത് അതുകൊണ്ട് ദയവായി ഇനിയെങ്കിലും ഇതുപ്പോലെ കട്ട് പ്പീസ് ഇടരുത് എന്ന് അപേക്ഷിക്കുന്നു
@lathee.mplathee60036 жыл бұрын
shebeer km എല്ലാവരും ഞങ്ങളോട് സഹകരിക്കുക
@sanjusajan82546 жыл бұрын
Virul cut kanathe itunnal pore
@jkpvgsm6 жыл бұрын
cut piece than kaananda,
@bashirpandiyath47476 жыл бұрын
തൃഷ്ണയുടെ ശ്രാവണ ചന്ദ്രിക... മോളെ സൂപ്പറായി ട്ടോ... പ്രത്യേകിച്ചും ആ ഗാനം സെലക്ട് ചെയ്തതിന് 👏👏👏🌷🌷🌷 വൈകയുടെ നാടൻ പാട്ട് അസ്സലായിട്ടുണ്ട് ട്ടോ 👏👏👏🌷🌷🌷
@bessyvarghesepadinjaran5866 жыл бұрын
തൃഷ്ണ അമൃത ലവ് യു മോളെ ദൈവം തന്ന ഈ സ്വരമാധുരിക്ക് !!!
@ameen20576 жыл бұрын
Bessy Varghese Padinjaran 👏👍
@johnsonmathew57946 жыл бұрын
വൈഗ, പാണ്ഡ വാസ് ഒരു രക്ഷയും ഇല്ല, തൃഷ്ണയുടെ ശ്രാവണ ചന്ദ്രിക എന്തു ഭംഗിയായിരുന്നു കേൾക്കാൻ ,പിന്നെ വൈഗ കുട്ടി ഒരു അത്ഭുതമായി തോന്നി.
@renjuanand66296 жыл бұрын
പാഷാണം ഷാജി dressing കണ്ടിട്ട്... ഗൾഫിൽ വന്നിട്ട് ആദ്യമായി നാട്ടിൽ ലീവിനുപോകുന്ന ബംഗാളിയെ പോലുണ്ട്.... 😜
@lovenesh49616 жыл бұрын
Bengaliii ano oru samshayammm.....🧐
@donmathew17696 жыл бұрын
Angeru cheytha nalla kaaryam ketittum ingane kuttam parayaan thonunna manasinu oru big salute..
@bachuforever14196 жыл бұрын
വൈഗ കുട്ടി പാട്ട് പാടി പൊളിച്ചിന് കെട്ടാ... 👭👭👌👌👍👍
@lijithc.m73646 жыл бұрын
Miss you prajodetta😍😍
@vineeshparayathottathilkun75196 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് അതുപോലെ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകനാണ് ... മിഥുൻ നെ പോലെ ആർട്ടിസ്റ്റുകളെ (വലുപ്പ ചെറുപ്പം ഇല്ലാതെ ) ഇത്രയും സപ്പോർട് ചെയുന്ന ഒരു അവതാരകൻ ഇതുവരെ ഒരു പ്രോഗ്രംമിലും ഉണ്ടായിട്ടില്ല .. ഇനി ഉണ്ടാവുകയുമില്ല.. കുഞ്ഞി കുട്ടികളുടെ മുന്നിലും മുട്ടുകുത്തി ഇരുന്നു സപ്പോർട്ട് ചെയുന്ന ഒരു അവതാരകനേം ഞാൻ കണ്ടിട്ടില്ല ....
@LOVELove-yl9jo6 жыл бұрын
ബിജു കുട്ടൻ ചേട്ടൻ പറയുന്നതുപോലെ ഒന്നും പറയ്യാൻ ഇല്ല... മിഥുൻ ഭായ് താങ്കളുടെ സപ്പോർട്ട് ആ മോൾക്ക് നൽകിയത് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡിസിൽ ഒന്ന്. U are great bro.. എന്റെ കണ്ണ് നിറഞ്ഞു. Tnx മിഥുൻ bro..... All the best മോളൂ... എന്തിനാ പക്രു ചേട്ടാ ട്രീറ്റ് മെന്റ് comedy ഉത്സവത്തിന്റെ വേദിയിൽ 3വട്ടം പഠിച്ചാൽ മതി.. മോളുവിന്റെ ഇമ്പ്രോമെന്റ് കാണാം.
@bitsubaby32436 жыл бұрын
LOVE Love s really
@hd7harshad6 жыл бұрын
LOVE Love ❤️
@udayarajan76656 жыл бұрын
Prajodettane konduvaru Pls...vayga mol super
@akhilmunjolil94746 жыл бұрын
*ഒന്നും കളയാനില്ല...ഇതിൽ ഒന്നും കളയാനില്ല എന്ന് പറഞ്ഞോണ്ടിരുന്ന പ്രജോദേട്ടനെ തന്നെ കളഞ്ഞല്ലോ പഹയൻമാരെ*
ആ കുട്ടിയുടെ കൂടെ ഞാനും ഡാൻസ് ചെയ്തു അറിയാതെ ചെയ്തു പോയി .... അത്രക്ക് കിടിലൻ പെർഫോമൻസ്
@shinexavier9096 жыл бұрын
മിഥുൻ ചേട്ടോ ചേട്ടന്റെ സപ്പോർട്ട് വേറെ ലെവൽ ആണ് ഭായ്
@lallulallu36286 жыл бұрын
Big salute for Prajodettan....
@vinod.evinod.e39306 жыл бұрын
ചിത്രകാരന്മാരെ ഇതുപോലെ ആദ്യമായി കാണിച്ചതിന്ന് നന്ദി
@salmanzp80576 жыл бұрын
യൂട്യൂബിൽ ഈ programകാണുന്ന ഞാനടക്കമുള്ള എല്ലാവർക്കും ആ വീട് നിർമ്മാണത്തിൽ പങ്ക് ചേരണം എന്ന് വളരെ ആഗ്രഹം ഉണ്ട്.. പക്ഷെ എങ്ങനെ നിങ്ങളെ ഒപ്പം എത്തും എന്ന് ഒരു അറിവും ല്ല
@Sizuka101826 жыл бұрын
Salman Zp 👍
@premadasanak75166 жыл бұрын
വൈഗമോളെ അടിപൊളി... കോമഡി ഉത്സവത്തിന്റെ പുണ്യവേദിയിൽ പാടുന്നത് കാണാൻ ആഗ്രഹിച്ച ഒരാളായിരുന്നു ഈ ആസ്വാദകൻ വൈഗാപാണ്ഡവാസ് ടീമിനെ കൊണ്ടുവന്നതിലും കൊണ്ടുവന്നവർക്കും അഭിനന്ദനങ്ങൾ... പിന്നെ പരിപാടി ഗംഭീരം തന്നെ ഉത്സവം മുന്നോട്ട് മുന്നോട്ട്.... പ്രജോദ് ചേട്ടനെ കണ്ടവരുണ്ടോ.... പാഷാണം ചേട്ടൻ കരിങ്കണ്ണൻ ചേട്ടൻ ആയി മാറുമ്പോൾ അത് ഗംഭീരമായി തീരട്ടെ എല്ലാ വിധ ആശംസകളും നേരുന്നൂ... കരിങ്കണ്ണൻ ഉജ്ജലമാക്കുന്നകാര്യം ഞങ്ങളേറ്റ്.... അഭിനന്ദനങ്ങൾ... നന്ദി
@ismailolongal94556 жыл бұрын
28:50 കേരള മണ്ണിൻ ആയി ഉയിർ ചിന്തിയ ആയിരം ചങ്കുള്ള ധീര sagakkal അടിപൊളി like comrade
@tgeorge39166 жыл бұрын
ഈ പോക്രിത്തരം �� ഇന്നത്തോടെ നിർത്തിക്കോണം നിങ്ങൾ എപ്പോഴും പറയും പ്രേക്ഷകരാണ് വലുതെന്ന് ��് അപ്പോൾ ഇത്രയും പ്രേക്ഷകർ പറയുന്നു അഭ്യർത്ഥന നിങ്ങൾ മാനിക്കണം viral cuts cuts അത്രയ്ക്ക് നിർബന്ധമാണെങ്കിൽ പരിപാടി കഴിഞ്ഞു പ്‌ലോഡ് ചെയ്തു കഴിഞ്ഞിട്ട് പിന്നെ വേണമെങ്കിൽ ഇട്ടോളൂ
@tibigeorge4766 жыл бұрын
George Being Human right
@ceepees66426 жыл бұрын
*ഗെസ്റ്റുകൾ* *വന്നോട്ടെ* *പൊക്കോട്ടെ* *ബട്ട്* *പ്രജോധേട്ടനെ* *മാറ്റി* *നിർത്തിയിട്ടുള്ള* *ഗെസ്റ്റുകൾ* *വേണമെന്നില്ല* *കാര്യക്കാരായിട്ട്* (tinytom/ bijukuttan/giunnespakru/ prajodh ചേട്ടൻസ് ) *ഇവര്* *തന്നെ* *വേണം*... *ഗെസ്റ്റുകൾക്ക്* *ഇരിക്കാനായിട്ട്* *വേറെ* *തന്നെ* *ഓഡിയന്സിന്റെ* *മുന്നില്* *ചെയർ* *മതി* 😒😒 പിന്നെ എപ്പിസോഡ് അപ്ലോഡ് അക്കുന്നതിന് മുമ്പ് വൈറൽ കട്ട്സ് ഇടുന്നതിനെക്കുറിച്ചു ഒരുപാട് തവണ പറഞ്ഞുകഴിഞ്ഞതാണ് ഒട്ടും ശരിയല്ല അപ്ലോഡാരെ 😣😣 എപ്പിസോഡ് കാണാൻ മടുപ്പ് തോന്നിപ്പിക്കുന്നുണ്ട്.... നെഞ്ചിൽ കേറ്റിയതിനെ ഇങ്ങോട്ട് തന്നെ ഇറപ്പിക്കരുത് പ്രതീക്ഷയോടെ ഒര് പാവം പ്രവാസി
@shijithnair45826 жыл бұрын
തൃഷ്ണ ...look like actress Samantha,face look and smile...😄😍
@syamkumar-wd1qt6 жыл бұрын
പാഷാണം ഷാജി ചേട്ടാ .നിങ്ങളോടു ഉള്ള ഇഷ്ടം കൊണ്ട് പറയുവ ..ഇനി മേലാൽ ഇമ്മാതിരി ഡ്രെസും ഇട്ടോണ്ട് ഈ ഏരിയൽ കണ്ടുപോവരുത് ....ha ha ha ....
@mavelimedia77426 жыл бұрын
വൈകകുട്ടിക്കും പാണ്ഡവാസിനും..... ഒരു ബിഗ് സല്യൂട്ട്.....♥♥♥♥വൈകമോള്‍ കലക്കി....എനര്‍ജറ്റിക്ക്...പെര്‍ഫോമന്‍സ്.....
@abbastm30606 жыл бұрын
നാടൻ പാട്ടിലെ ഉണ്ണിമോൾ സൂപ്പർ
@snehajwala84946 жыл бұрын
ശരവൺ ബോധി എന്ന കലാകാരനെ പരിചയപ്പെടുത്തിയതിന്റെ നന്ദി പറഞ്ഞാൽ തീരില്ല - സൂപ്പർ. യൂണിവേഴ്സൽ ആർട്ടായ 3Dപെയിന്റിങ്ങ് ഒരു പൈസ പോലും വാങ്ങാതെ ചെയ്തു എന്ന് പറഞ്ഞാൽ - അതദ്ദേഹത്തിന്റെ മാന്യത. പക്ഷേ- അദ്ദേഹത്തിന് ഒന്നും കൊടുത്തില്ല!! എന്ന് അറിയുന്നതിൽ സങ്കടമുണ്ട്.... ഒരു പ്രേക്ഷകൻ എന്ന നിലയിൽ..
@ajmalajmal87446 жыл бұрын
Sharavanate no kittumo
@bainojm99316 жыл бұрын
ഇപ്പോൾ ആണ് നാടൻ പാട്ടിന് ഓളം വന്നത് മോള് അടിപൊളി ആയി പാടി
@sharfukaviyoor21266 жыл бұрын
തൃഷ്ണ കുട്ടീ 😘 അമൃത മോളെ 😘😘 രണ്ട് മുത്തുമണികളും കലക്കി .. sweet vOice dears gOd bless yOu 😍😍 മിഥുൻ ചേട്ടാ ബിഗ് സല്യൂട്ട് , കാരണം അത്രയും വലിയൊരു എനർജി, സപ്പോർട്ട് അവിടെ വരുന്ന ആളുകൾക്ക് കൊടുക്കാൻ കഴിയുന്ന അല്ലെങ്കിൽ നിറഞ്ഞ മനസ്സോടെ അവരെ സഹായിക്കുന്ന ഒരു അവതാരകൻ വേറെ ഇല്ല ... മിഥുൻ ചേട്ടനല്ലാതെ ...😍😍
@shajuchennamkulam34736 жыл бұрын
ആ കുഞ്ഞുമക്കളും നല്ല സൂപ്പർ ആയി പാടി ...അഭിനന്ദനങ്ങൾ
എന്താ കിടു എപ്പിസോഡ്. ശരിക്കും ഉത്സവം തന്നെ. വൈഗ കുട്ടി ചക്കര ഉമ്മ. ആദ്യം വന്ന് പാടിയ മോളെ കൃഷ്ണ സിസ്റ്റർസ് കലക്കി. Spot dubbing polich. പടം വരച്ച ചേട്ടോ.. എന്താ കഴിവാ.. നമിച്ചു... എല്ലാരും എന്തൊരു ഓലമാണ് തകർത്തു. മിഥുൻ കുട്ടാ... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@amviy6 жыл бұрын
കോമഡി ഉത്സവത്തിൽ പക്രു ചേട്ടനെ ആദരിക്കണം
@maharoofhamzamk6 жыл бұрын
വൈറൽ കറ്റ്സ് ഒഴിവാക്ക്കുന്നത് വരെ ജനങ്ങൾ പ്രതികരിച്ചിരിക്കും, ഇത് പ്രേക്ഷകർ നൽകിയ വിജയമാണ്! അത് കൊണ്ട് തന്നെ അവരുടെ വാക്കുകൾ മാനിക്കണം എന്ന് ഫ്ലവർ ചാനലിന്റെ മേനേജ്‌മന്റ് റ്റീംസിനെ അറിയിക്കുന്നു, പ്രവാസികൾ കാത്തിരിക്കുന്നത് ഒന്ന് സാലറി ദിവസമണെങ്കിൽ പിന്നെയുള്ളത് ഹൃദയത്തോട് ചേർത്ത് വെച്ച കോമഡി ഉത്സവമാണ്. അതിനടയിൽ പ്രേക്ഷകരുടെ മനസ്സ് മുറിക്കുന്ന തരത്തിലുള്ള ഇത്തരത്തിലൂള്ള കോപ്രായം ക്യാഷിനു വേണ്ടിയാണെങ്കിൽ താങ്കൾ കടക്ക് പുറത്ത്. വാക്കുകൾ മാനിക്കുന്നതാണെങ്കിൽ ഈ പ്രേക്ഷകർ എന്നും ഈ പ്രോഗ്രാം നെഞ്ജിലേറ്റിയിരിക്കും എന്നു കാര്യത്തിൽ സംശയമില്ല. പിന്നീടുള്ളത്, റ്റിനി റ്റോം ചേട്ടൻ വാക്കുകൾ ചുരുക്കി രണ്ട് വരികൾ ഒതുങ്ങികൂടുന്നു എന്ന് തോന്നിത്തുടങ്ങുന്നു, ദയവായി മനസ്സറിഞ്ഞ് കൊടുക്കുന്ന ചെറിയ വാക്കുകൾ പോലും കണ്ടസ്റ്റന്റിനും ഈ പ്രേക്ഷകർക്കിടയിലെ പുതിയ കലാകാരന്മാർക്ക് പ്രചോദനമാണ്. അത് കൊണ്ട് നിറഞ്ഞ മനസ്സോടെ താങ്കൾ ഏറ്റെടുത്ത ജോലിയെ മാനിക്കണമെന്ന് അപേക്ഷിക്കുന്നു. പക്രു ചേട്ടൻ, ബിജുക്കുട്ടൻ ചേട്ടൻ , മിഥുൻ ചേട്ടൻ നിങ്ങളില്ലാതെ ഈ പ്രോഗ്രാമില്ല, സിനിമയിലെ അഭിനയനടന വ്യക്തിമുദ്ര പതിപ്പിക്കുന്നതിനേക്കാളും കൂടുതൽ ഈ പ്രോഗ്രാമിലൂടെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു എന്നതിൽ ഒരു സംശയമില്ല. ഒരു സ്രോദാവ് എന്ന നിലയിലെ ഒരു റിക്വസ്റ്റ് ഉണ്ട്, ജഗതി ചേട്ടനെ ഈ സ്റ്റേജിൽ ആദരിക്കണമെന്നും ഗസ്റ്റായി കൊണ്ട് വരണമെന്നും താഴ്‌മയുടെ ഭാഷയിൽ. അപേക്ഷിക്കുന്നു. ഖത്തറിൽ നിന്നും ........
@Akarsha8886 жыл бұрын
ഈശ്വരാ ഇന്ന് മക്കൾസ് പൊളിച്ചു തകർത്തു മൂന്ന് മക്കളും ..ഒരുപാട് സന്മനസ്സുകൾ ജീവിച്ചിരിക്കുന്നു ഇന്നും ...ഒരുപാട് സന്തോഷം തോന്നുന്നു .......💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
കുഞ്ഞ് സഹോദരിമാർ തകർത്തു പാട്ട് കിട്ടു ഒന്നു പറയന്നില്ല സൂപ്പർ പക്രു ചേട്ടൻ ന്റെ വലിയ മനസ്സ് നെ നന്ദി നന്ദി നന്ദി God bless you
@ഗസലിന്റെകൂട്ടുകാരൻ6 жыл бұрын
ഈ പ്രോഗ്രാമിനോടുള്ള താല്പര്യം ഇല്ലാതാക്കിയ ബഹുമാന്യ 'നായ ' അപ്ലോഡർക്ക് എന്റെ ആദരാഞ്ജലികൾ .... താങ്കൾ താങ്കളുടെ കുൽസിത പ്രവർത്തി തുടരുക .... ഒന്ന് ഉത്സാഹിച്ചാൽ താങ്കൾക്ക് 250 എപ്പിസോഡിന്റെ ഉള്ളിൽ പൂട്ടിക്കാൻ പറ്റും ..... അപ്പൊ എല്ലാ വിധ ആശംസകളും മ മ മ മത്തങ്ങാത്തലയാ 😡😡😡😡
കോമഡി ഉത്സവത്തിന് ഒരായിരം അഭിനന്ദങ്ങൾ... ബിജുകുട്ടൻ പറയുന്നത് പോലെ ഒന്നും പറയാനില്ല അത്രയ്ക്ക് വലുതാണ് നിങ്ങളുടെ ഓരോ പരിപാടിയും അതിലൂടെ ചെയ്യുന്ന ചാരിറ്റിയും ബിഗ് സല്യൂട്ട് കോമഡി ഉത്സവം ടീം ആൻഡ് ഫ്ലവേഴ്സ്
@AnilKumar-wd8mt6 жыл бұрын
തൃഷ്ണ അമൃതകൃഷ്ണ നന്നായി പാടി മക്കളെ മിഥുൻ ചേട്ടൻ നന്നായി സപ്പോർട്ട് ചെയ്തു എല്ലാവർക്കും ചക്കര ഉമ്മ 😍😘😍😘😍😘
@kailasjayakumar62796 жыл бұрын
My dear Midhun,. It's my first comment on my life in KZbin. You are such an inspiration who deliver a positive energy to anyone man. May be its several retake it whatsoever, But you are such an awesome personality I ever seen man. Keep it up m may go bless you and you family and everyone in Comedy utsavam. Love you all guys. Tinichettan, pakruetta, pramodetta I miss you, bijuetta, shajietta ellarkum Nallathu nerunnu. But the whole crew you are the ones and you are the people. You guys are the the strong pillars. Wish you all the success. Without you guys the the honorable judges are nothing. Sorry to tell you that judges. Beacsue they are the one. Love you all from a small country in Africa. Bless you guys Hats off
@HamzaHamza-ms2nv6 жыл бұрын
വൈഗ കുട്ടീസ് പാണ്ഡവാസ് കലക്കി തിമിർത്തു
@ashiquevkd38346 жыл бұрын
എന്തായാലും നിങ്ങൾ ചെയ്യുന്നത് വല്ലാത്ത ചതിയാണ് ഫുൾ എപ്പിസോട് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് കട്ടുചെയ്ത് കട്ട് ചെയ്ത് ഇടരുത് പ്ലീസ് ഒരു അപേക്ഷ ആണ് ഇത് മലയാളികൾ നെഞ്ചിലേറ്റിയ പ്രോഗ്രാമാണ് അത് നിങ്ങളായിട്ട് തന്നെ ഇല്ലാതാക്കരുത്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashiquevkd38346 жыл бұрын
Abdurafeeq Rafeeq എന്താണ് ഉദ്ദേശിച്ചത് മനസ്സിലായില്ല
@sreeleshk97406 жыл бұрын
തൃഷ്ണ,അമൃത,വൈഗ കുട്ടികൾസൂപ്പർ ഒന്നും പറയാനില്ല പിന്നെ ശരവണൻ ബോധിയും👍👍👍👌👌👌
@Baroquemedia6 жыл бұрын
Ullas pandhalam oru rakshayum illa❤❤❤❤❤ payyan kalakki👏👏👏
@shajuchennamkulam34736 жыл бұрын
വൈകാ ..സൂപ്പർ ..എന്തൊരു ടൈംയിങ് ..പാണ്ഡവ ടീമിൻസ് ഒരു ബിഗ് സല്യൂട്ട് .
@soumyachandran58276 жыл бұрын
I see god in you ppl.. God bless everyone behind and on stage of comedy ulsavam
@ratheeshrajvr67676 жыл бұрын
അപ്പു ഒന്നു പറയന്നില്ല തകർത്തു വീനിത് ന്റെ ശബ്ദം സൂപ്പർ all the best
ചാരിറ്റി പ്രവർത്തനം നടത്തുന്നവരോട് എനിക്കെന്നും ബഹുമാനമാണ് പാഷാണം ചേട്ടനും ടീമിനും എന്റെ ബിഗ് സല്യൂട് വൈക കുട്ടിക്ക് ചക്കര ഉമ്മ 💋 💋
@vinodpjoseph6 жыл бұрын
Thanks for bringing Sarvanan ! he is my childhood friend and still we are friends... He used to do the same with me while we were kids , Buy 7 papers ( A4 Size) for 1 Rupees and sitting at my shop in front of me and sketching me !.. God bless him more
@worldbillionaire78256 жыл бұрын
ഇന്ന് ദുബായിമാളിൽ വച്ച് നമ്മുടെ മിഥുൻ ഭായിയേയും മിഥുൻജിയുടെ അമ്മയേയും ഭാര്യയേയും മകളെയേയും കണ്ടു എനിക്ക് ഷേക്ക് ഹാൻ ട് തന്നു മിഥുൻ ഭായ് . പിന്നെ അദ്ദേഹത്തിന്റെ ചിരി ഒരു രക്ഷയുമില്ല ഒരു ആഗ്രഹം ഇനി തമ്മിൽ കാണുന്നെങ്കിൽ ഒരു ഫോട്ടോ എടുക്കണം
@renjithar13426 жыл бұрын
Kidukki thimirthu kalakki chuttu porichu.entammooooo..vaigaaa and team hats off...thrishna awesome..bodhiii kiduve...
@kpkunjumon31496 жыл бұрын
വൈറല്‍ കട്ട്,നെ പൂട്ടിക്കാന്‍ നെട്ടോട്ടമോടുന്ന ചേട്ടന്മാരേ... നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കു ഒരു പക്ഷെ നിങ്ങള്‍ അവതരിപ്പിച്ച ഒരു പ്രകടനമായിരുന്നു വൈറല്‍ കട്ട്,ല്‍ വരുന്നതെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ..? ദയവു ചെയ്ത് കോമഡി ഉത്സവത്തിന്‍റെ അടിയില്‍ സാധാരണ ഫേസ് ബുക്കിലും മറ്റ് സോഷ്യല്‍ സൈറ്റ്കളിലും ചെയ്യുന്ന പോലുള്ള തരം താഴ്ന്ന വാക്കുകള്‍ എടുത്ത് പ്രയോഗിക്കരുത്,,, കാരണം മറ്റ് ചാനല്‍ പ്രോഗ്രാമുകളെ അപേക്ഷിച്ച് കോമഡിയോടൊപ്പം വലിയ വലിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്യുന്ന ഒരു അനുഗ്രഹിത പ്രോഗ്രാമാണിത്...
@rimshadpv99706 жыл бұрын
മിഥുൻ ചേട്ടന്റെ മോട്ടിവേഷൻ ഉള്ളപ്പോൾ വേറൊന്നും വേണ്ട .....മോള് കിടുക്കി .....മിഥുൻ ചേട്ടാ യു ആർ ദ ബെസ്ററ് .......
@cooljayanth24496 жыл бұрын
ചെറ്റത്തരം കാണിക്കുന്ന അവാർഡ് നിഷേധി ചെറ്റകളായ മാടമ്പികൾക്കുള്ള മറുപടിയും പ്രധിഷേധമായിട്ടെങ്കിലും അനുഗ്രഹീത കലാകാരൻ അഭിജിത് കൊല്ലം ണെ കോമഡി ഉത്സവത്തിന് ഒരു തവണ വേണം എന്ന് ആഗ്രഹിക്കുന്നു.. ഇതേ അഭിപ്രായം ഉള്ളവർ ലൈക്കടിക്കൂ..... മിഥുൻ ചേട്ടാ പ്ലീസ്.........ലോക സമൂഹ മനസാക്ഷി യുടെ ശബ്ദം കൂടിയായ കോമഡി ഉത്സവം ഇത് പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു....... അർഹിക്കുന്നവർക്ക് അംഗീകാരം വേണ്ടേ 😪😪😪
@suseelasebastian76246 жыл бұрын
8 വയസ്സ് പ്രായമുള്ള കുട്ടി, വിശ്വസിക്കാൻ തോന്നുന്നില്ല. വലിയ പാട്ടുകാരേക്കാളും മിടുക്കിയായി നിന്നു മനോഹരമായി പാടി ,മോളെ ദൈവം അനുഗ്രഹിക്കട്ടെ
@godsisgreat16 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
@krishnankuttykn6 жыл бұрын
Big Salute Midhun... aa moe support cheythathine.....
@jeyapandi.p78985 жыл бұрын
Tha kutty ponnu super so sweet love you baby😍😍😘😘😘😘
@ratheeshrajvr67676 жыл бұрын
പാണ്ടവാസിന്റെ അഭിമാനംനക്ഷത്രം വൈഗ മോൾ തകർത്തു ഒന്നു പറയന്നില്ല സുപ്പർ God bless you my son പാഷണം ഷാജി എന്ന മനുഷ്യസ്നേഹി കാണാൻ കഴിഞ്ഞു ഷാജി ചേട്ടൻ ദൈവം കൂടെ ഉണ്ട്
@sobham60266 жыл бұрын
Vavache ഉമ്മ താരക pennale കേട്ടപ്പോൾ കുളിരു korey സൂപ്പർ ഉമ്മ ഉമ്മ ഉമ്മ ചക്കരേ പറയാൻ വാക്കുകൾ ഇല്ല
@mujeebt4886 жыл бұрын
വൈഗമോള്‍ ഒരു മുത്താണ് കലക്കി സുന്ദരി മോളെ
@bijoy42542 жыл бұрын
അപ്പു കുട്ടൻ 💖💖💖 പെരുവ കാരൻ ചുള്ളൻ ചെക്കൻ
@SenthilKumar-ju4xk6 жыл бұрын
அடிபொழி கோமடி உல்ஸவம் great...
@abhijithabhi11506 жыл бұрын
Love u Trishnaaa.... 😍 Annum njangalude prakthana koode undakum...
@faizalmuhammed43886 жыл бұрын
ആ പൊന്നു മോള്ക് ദൈവത്തിൻതെ ഒരു കൈയ്‌പ്പ് കിട്ടിക്കുണു സൂപ്പർ പൊളിച്ചടുക്കി
@FZK7276 жыл бұрын
Pandava's gundumani Masha Allah well sing...
@jibinvarghesemalayil27506 жыл бұрын
Tini bhi പറഞ്ഞത് പോലെ മാലാഖ കുട്ടികൾ ..എന്തു രസമുണ്ട് കാണാനും ,അതുപോലെ ആ പാട്ടുകളും എത്രയും വേഗം കൈകൾ ശരിയാകാൻ പ്രാര്തിക്കം ..അതുപോലെ പാണ്ഡവസ് team and കുഞ്ഞു മോൾ kidu തകർത്തു നാടൻപാട്ട് 👏👏👏👏....Saju bhi നല്ല മനസിന് 👌👌👌👌...... nb: plz cuttpices ettu വെറുപ്പിക്കരുത് അത് കണ്ടാൽ കാണാൻ ഉള്ള ത്രില്ല് pokum👏👐
@aswinsathyan196 жыл бұрын
കൊച്ചുമിടുക്കി വൈഗ മോളുടെ പാട്ട് ഇഷ്ടമായവർ ആരൊക്കെ 😍😍
@shafip93116 жыл бұрын
Saaju chetta hands offf...... God bless both of.....
@shajahanparuthyil71096 жыл бұрын
സൂപ്പർ പ്രോഗ്രാം ഇന്നത്തെ അടിപൊളി ��ി കൊച്ചുമോളുടെ നാടൻപാട്ട് സൂപ്പർ